നോമ്പ് എടുക്കൽ ഷോ അല്ല.. നോമ്പ് 30 വരെ ഓർത്തോർത്തു കരയാനുള്ള വഅള് | Sirajudeen Qasimi Ramalan Speech

Поділитися
Вставка
  • Опубліковано 8 жов 2024
  • നോമ്പ് എടുക്കൽ 'ഷോ' അല്ല...
    മുഖത്തടിച്ച പോലെ പറഞ്ഞ് സിറാജ് ഉസ്താദ്
    നോമ്പ് 30 വരെ ഓർത്തോർത്തു കരയാനുള്ള വഅള് നടത്തി
    ഉസ്താദ് സിറാജുദ്ധീൻ ഖാസിമി
    Ramalan Nomb 2021
    Sirajudeen Qasimi New Speech
    Latest Mathaprabhashanam
    Islamic speech in malayalam 2021
    #SirajudeenQasimi
    #RamalanSpeech2021

КОМЕНТАРІ • 384

  • @beemashahul5184
    @beemashahul5184 3 роки тому +2

    ഉസ്താദിന് അല്ലാഹു ആരോഗ്യ ദീർഗ്ഗയുസ് തന്ന് അനുഗ്രഹിക്കട്ടെ എൻ്റെ കുംബത്തിന് ദു: ആ ചെയ്യണേ ഉസ്താദ്

  • @sajnashamsu7902
    @sajnashamsu7902 2 роки тому +8

    ആമീൻ പ്രിയപ്പെട്ട ഉസ്താദേ കുടുബംജീവിതം സമദത്തിലാവാനും മക്കൾ സ്വാലിഹായായി വളരാനും പഠനത്തിനും ഭർത്താവിന്റെ സ്വഭാവം നന്നാവാനും കടം മാറാനും ഒരു വീടിനും പ്രേതകം ദുഹാ ചെയ്യണേ വളരെ വിഷമത്തിലാണ് ദുഹാ യിൽ ഉൾപെടുത്തണെ വസിയ്യത്തോടെ ഒരു സഹോദരി 🤲🏻🤲🏻🤲🏻😭😭😭🏠🏠🏠🏠🤲🏻🤲🏻🤲🏻🤲🏻😭😭

  • @rashwanmhd8166
    @rashwanmhd8166 3 роки тому +19

    ഉസ്താദേ... സോലിഹത്തായ നല്ല ഒരു കുട്ടിയായി ജീവിക്കാനും, നന്നായി പഠിക്കാനും,മാതാപിതാക്കൾക്ക് ഇരു ലോകത്തും ഉപകാരപ്രദമുള്ള കുട്ടിയാവനും ദുആ ചെയ്യണേ ഉസ്താദേ...

  • @rasheed2401
    @rasheed2401 3 роки тому +3

    Anik orupad ishtamane usthathinte prabashanam.gangalke vendi duha cheyyane

  • @iloveyoumadeena6797
    @iloveyoumadeena6797 3 роки тому +3

    ഉസ്താദേ ദുഹാ ചെയ്യണേ

  • @parveendesighns5789
    @parveendesighns5789 3 роки тому +7

    ഉസ്താദേ സ്വന്തമായി ഒരു ഹലാലായ വീടുണ്ടാവാനും മക്കളെ സ്വാലിഹായ ആഫിയത്തുള്ള ദീര്ഗായുസ്സ് ഉണ്ടാവാനും ഭർത്താവിന് ഹലാലായ ഒരു ജോലി ശെരിയാകാനും ദുആ ചെയ്യണേ
    Njn തയ്യൽ ജോലി ചെയ്തിട്ടാണ് ജീവിക്കുന്നത് എന്റെ ഭർത്താവിന്റെ തണലിൽ തന്നെ സ്വാലിഹായി ജീവിക്കാനുള്ള തൗഫീക്കിന് വേണ്ടി ദുആ ചെയ്യണേ

  • @akkuacchi9260
    @akkuacchi9260 3 роки тому +29

    അല്ലാഹുവേ ഉസ്താദ്ന് ദീർഘായുസ് ആഫിയതും ആരോഗ്യ നൽകണേ 💕💕💕💕💕💕

  • @fathimashada6386
    @fathimashada6386 3 роки тому +33

    Masha allah
    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ..💓

  • @abaanibrahim3487
    @abaanibrahim3487 2 роки тому

    ഉസ്താദേ ദുഹായിൽ ഉൾപെടുത്തണേ 🤲🤲🤲

  • @abdullaparis4808
    @abdullaparis4808 3 роки тому +1

    ദുഹയിൽ ഉത്പാടുത്തണേ.... ഉസ്താദേ

  • @shakirasajjad7056
    @shakirasajjad7056 3 роки тому +3

    Usthade ente ummak deergayuss nalkane naadha aameen

  • @abdussalamkadakulath863
    @abdussalamkadakulath863 3 роки тому +17

    അള്ളാഹു നമുക്ക് ഈമാൻ നൽകി അനുഗ്രഹിക്കുമാറാകട്ടെ :ആമീൻ, ഈ ദുആ ആണ് മറ്റുള്ള ഉസ്താദ്മാരിൽ നിന്നും സിറാജ് ഉസ്താദിനെ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ളവനാക്കുന്നത്

  • @sahadshajmalshajmalsahad4818
    @sahadshajmalshajmalsahad4818 3 роки тому +25

    ഉസ്താദ് എനിക്ക് കോവിഡ പോസിറ്റീവാണ് പ്രത്യേകം ദുആ ചെയ്യണം രണ്ടു ചെറിയ മക്കൾ ഉണ്ട് അവർക്ക് ഇല്ലാതിരിക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @rasiyarasiya6363
    @rasiyarasiya6363 3 роки тому +5

    Masha allah ustathinde duaa elellam ulpeduttane

  • @ummudhanish8548
    @ummudhanish8548 3 роки тому +16

    ما شاء الله...
    ഉസ്താദിനെ അല്ലാഹു ഇനിയും ഉയരങ്ങളിൽ ethikkatte
    امين
    ഉസ്താദ് njangalk വേണ്ടി dua cheyyanam

  • @sabirashamnusanu2709
    @sabirashamnusanu2709 3 роки тому +3

    Usthaathee..ningale..duhaayil..yenneyum..kudumbathineyum..ulpeduthenameeee..please 😍😍😍😍😍

  • @shaimasamad7283
    @shaimasamad7283 3 роки тому +37

    Good speech 👌👍 അടി ഒരു ലൈക്‌

  • @rabiyathnh995
    @rabiyathnh995 3 роки тому +5

    Usthade duayil ulpeduthane

  • @mohammadzee3274
    @mohammadzee3274 3 роки тому +8

    Masha allah... usthade duwa cheyyane...

  • @hijabivlog3127
    @hijabivlog3127 2 роки тому +1

    ഉസ്താദിറ്റേ പ്പറവാഷണഠ എന്തിസ്ട്ട ..
    ماشاء الله 👍🌹🌹🌹

  • @spyninja7748
    @spyninja7748 3 роки тому +2

    Prarthanayil ulpedthanam usthade

  • @vmmedia03
    @vmmedia03 3 роки тому +6

    Duayil ഉൾപെടുത്തണേ usthade 🤲🤲

  • @rasakbdsa4047
    @rasakbdsa4047 3 роки тому +6

    ഉസ്താദ് ദുആ ചെയ്യണം

  • @chammushammas7123
    @chammushammas7123 2 роки тому

    ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ്സ് nalkattee

  • @Noora_zakir
    @Noora_zakir 3 роки тому +8

    മാഷാ അല്ലാഹ്
    അൽഹംദുലില്ലാഹ്
    അള്ളാഹു അക്ബർ 🤲

  • @yakub7867
    @yakub7867 3 роки тому +4

    Masha allah assalam alaikum usthad

  • @mrbeast_official8932
    @mrbeast_official8932 3 роки тому +5

    Duail ulpeduthanam usthad

  • @shamsuchachu9603
    @shamsuchachu9603 2 роки тому +1

    Dua cheyyane ustade

  • @swalihvlogger3896
    @swalihvlogger3896 3 роки тому +3

    Duail ulpeduthaney usthadey

  • @pooviasma5255
    @pooviasma5255 3 роки тому +2

    Usthade orupad varshamayi kalyanam nokkan thudangiyitt. Alhamdulillah ippo oru kalyanam sheriyayittund. Athu rahathode nadannu kittan usthad prathyegam duha cheyyane

  • @beenasalim1174
    @beenasalim1174 3 роки тому +3

    Ma Sha Allah. Very good speach
    Allah anugrahikkatte
    Aameen

  • @byback2674
    @byback2674 3 роки тому +5

    Duaayil ulppeduthane usthathe

  • @rajeenmalik9818
    @rajeenmalik9818 3 роки тому +1

    ഉസ്താദ് ദുആയിൽ ഉൾ പൊടു തണെ കടം വിടാൻ ദുആ ചെയണം വീട്ടിൽ ബർകതും ഉഠാ വാൻ ദുആ ചെയണം

  • @abdussalamkadakulath863
    @abdussalamkadakulath863 3 роки тому +2

    ഉസ്താദേ കൊറോണ എന്ന മഹാമാരിയിൽ നിന്നും നമ്മുടെ നാടിടെയും കുടുംബത്തെയും രെക്ഷ നൽകാൻ അല്ലാഹുവിനോട് പ്രത്ത്യേകം ദുആ ചെയ്യണം
    ഉസ്താദ്

  • @nihameharin7991
    @nihameharin7991 3 роки тому +2

    ഉസ്താതെ ഉസ്താതിൻറ്റെ ദുആയിൽ ഉൾപ്പെടുത്തനെ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും

  • @moiduknr2014
    @moiduknr2014 3 роки тому +5

    Dua cheyyanam usthade Insha allh

  • @ayishata2664
    @ayishata2664 3 роки тому +5

    Dua cheyyanam usthade

  • @razmalmk...
    @razmalmk... 3 роки тому +1

    Dua cheyyane 🤲

  • @mahammadfawaz4960
    @mahammadfawaz4960 2 роки тому

    ഞങ്ങളുടെ കുടുംബത്തിന് ഐശ്വര്യോം ബർക്കത്തും ഇണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ്ദേ.... 🤲

  • @nihalma6650
    @nihalma6650 3 роки тому +15

    സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുഹാ ചെയ്യണേ ustade🤲🤲

  • @jaseempk5555
    @jaseempk5555 3 роки тому +3

    അൽഹംദുലില്ലാ നമ്മുടെ നാളത്തെ മുതൽക്കൂട്ടാണ് ഉസ്താദിൻറെ പ്രസംഗം

  • @mashaallah5131
    @mashaallah5131 2 роки тому

    കടം വീടാനും.. കുടുംബജീവിതത്തിൽ സന്തോഷം സമാധാനം സ്നേഹണ്ടാവാനും മക്കൾ സ്വാലിഹായ മക്കളാവനും ദുആ ചെയ്യണേ.... ഉസ്താതെ.. ഉസ്താദ് ന്നു ആഫിയതുള്ള ദീർഗായുസ് നൽകേട്ട ആമീൻ
    ..

  • @fathimafidha5565
    @fathimafidha5565 3 роки тому +29

    ഉസ്താതെ ഞങ്ങൾ ക്ക് എല്ലാവർക്കും കൂടുതൽ കൂടുതൽ ഇബാദത് ചെയ്യാനുള്ള മനസ്സ് തരാൻ ദുഹാ ചെയ്യണേ

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 роки тому +2

      ഇൻശാ അല്ലാഹ്...

    • @banukts6519
      @banukts6519 3 роки тому +2

      ഉസ്താദേ ധാരാളം ഖുർആൻ ഒതാനും ഇബാദത്ത് കൾ അധികരിപ്പിക്കാനും വേണ്ടി യും: തക്ക്വ്വയോടെച്ചെയ്യുവാൻ: വേണ്ടി യും ദുഹ: ച്ചെയ്യണം: ഉസ്താദേ

    • @fathimap9929
      @fathimap9929 3 роки тому

      @@banukts6519 qqq

    • @strangerking7383
      @strangerking7383 3 роки тому

      J0

  • @navasm5588
    @navasm5588 2 роки тому

    ഉസ്താദ് ദുബായിൽ ഉൾപ്പെടുത്തണം

  • @shaimasamad7283
    @shaimasamad7283 3 роки тому +3

    മാഷല്ലാഹ് super very nice 👌👍

  • @jesikunnath1910
    @jesikunnath1910 3 роки тому +40

    എന്റെ മക്കളെ സ്വാലിഹായ മക്കളാകാൻ ദുആ ചെയ്യണേ ഉസ്താദ് ആമീൻ

  • @fathimacp3896
    @fathimacp3896 2 роки тому

    ഉസ്താതെ എന്റെ 6മാസം മാത്രം പ്രായമായ എന്റെ പേരക്കുട്ടയെ എല്ലാ ആപത്തിൽ നിന്നും കാത്തു കൊല്ള്ളൂ വൻ ദുആ ചെയ്യണേ എപ്പോഴും വീഴ്കുകയാണ് ഉസ്താതെ ഒരു പ്രയാസവും ഇല്ലതാവാൻ ദുആ ചെയ്യണേ

    • @rasiyabip8423
      @rasiyabip8423 2 роки тому

      ആക്കി ബത്ത് നന്നാവാൻ വേണ്ടി ദുആ ചെയ്യണെഉസ്താ ദെ

  • @muhammadziyan3283
    @muhammadziyan3283 3 роки тому

    അൽഹംദുലില്ലാഹ്. ഉസ്താദ് ഞങ്ങക്ക് വേണ്ടി ദുആചെയ്യണം

  • @garenaa4427
    @garenaa4427 3 роки тому +2

    Arinjum Ariyatheyum ethreyoo thettukal cheydhittundavum ellaa thettukalum poruth tharan usthadh dua chayyane.......🤲🤲🤲💖

  • @nidamol1068
    @nidamol1068 3 роки тому +2

    ഉസ്താതെ മാനസികമായി വല്ലാത്ത പ്രയാസത്തിലാ ഒരു സമാദാനവുമില്ല. Doctre അടുത്ത് പോവുമ്പോൾ കുഴപ്പമില്ലെന്ന് പറയും പിന്നെയും രോഗം ഉണ്ടോന്ന് സംശയ രോഗം ഒരു സമാദാനവും കിട്ടുന്നില്ല 😭 എന്താ ചെയ്യേണ്ടതെന്ന് അറിയൂല്ല ഉസ്താത് എനിക്കൊന്ന് വേണ്ടി ദുആ ചെയ്യണേ രോഗം ഇല്ലാതിരിക്കാനും സംശയരോഗം മാറാനും മനഃസമാദാനത്തിനും.. ഒരു സഹോദരിയുടെ ദുആ വസിയതാണ് കാണാതെ പോവല്ലേ usthathe😭🤲

  • @minhafathima4815
    @minhafathima4815 3 роки тому +20

    ഉസ്താതെ മക്കൾ അനുസരണയുള്ളവരാവാൻ ദുആ ചെയ്യണം

  • @sameerayousaf1013
    @sameerayousaf1013 3 роки тому +3

    MashaAlllah, usthadinte duayil anneyum ante kudumbhathineyum ulppeduthene. .

  • @khadermogral2276
    @khadermogral2276 3 роки тому +49

    ഈ റംസാൻ മാസ ത്തിന്റെ ബർകത് കൊണ്ട്. ഉസ്താദിനും. എല്ലാ ഉമ്മത്തിനും. ദീർഘ ആയുസും ആഫിയത്തും. അള്ളാഹു പ്രധാനം ചെയ്യട്ടെ. ആമീൻ. യാറബ്ബൽ ആലമീൻ 🤲🤲🤲

  • @suneerasuni8149
    @suneerasuni8149 3 роки тому +5

    Duayil ulppeduthanee maranappetta ummakk vendi ramadan 20n ann aand

  • @akkuacchi9260
    @akkuacchi9260 3 роки тому +7

    ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം

  • @abdulnazarpallara518
    @abdulnazarpallara518 2 роки тому +1

    السلام عليكم ورحمة الله وبركاته ഇരുലോക വിജയത്തിന് വേണ്ടി ദുആ ചെയ്യുമല്ലോ ഉസ്താദേ

  • @soudasiraj1176
    @soudasiraj1176 3 роки тому +6

    Alhamdhulillah Masha allah........👍👍

  • @nihameharin7991
    @nihameharin7991 3 роки тому +3

    Usthathe ഞങ്ങളുടെ കടം തിരുവാൻ ഉസ്താത് ദുആ ചെയ്യണം 🤲😔

  • @shajilasalma6662
    @shajilasalma6662 3 роки тому +7

    Rabbilek adukkan dua cheyyane usthade

  • @banukts6519
    @banukts6519 3 роки тому +30

    ഉസ്താദിനും: കുടുംബം ത്തിനും അല്ലാഹു: സന്തോഷവും സമാധാനവും നൽകേണമേ:🏵️🏵️ആമിൻ യാറബ്ബൽആലമിൻ

  • @fidav.v3842
    @fidav.v3842 3 роки тому +3

    Usthade enikk vendi prethyekam duaa cheyyanam

  • @PROGAMER-kf9ks
    @PROGAMER-kf9ks 3 роки тому +4

    ദുഹാ ചെയ്യണംഉസ്താദ്

  • @rafeekaappi9793
    @rafeekaappi9793 3 роки тому +6

    Makkaswaliyakuvan dua parushuda masathinte barkathkond samadanam kittan mon hafilakan duakadamvituvanum kachavadathil barkathkittanumdua🤲🤲🤲🌹🌹🤲🤲🤲usthadin arogiyamulla deergayunallkatte 🤲🤲🤲👌👌👌

  • @achushamiachushami4092
    @achushamiachushami4092 3 роки тому +2

    Duaayil ulpeduthane usthaade

  • @mohammedrinshad7170
    @mohammedrinshad7170 3 роки тому +2

    duayil. ulpeďuthanam. usthath

  • @pannikkavilfadi6250
    @pannikkavilfadi6250 3 роки тому +3

    Nalla class usthathe dua cheyyanam

  • @ayishathulhavva5670
    @ayishathulhavva5670 3 роки тому +2

    ആമീൻ

  • @diluniduchannel3035
    @diluniduchannel3035 3 роки тому +10

    ശൈത്താനിന്റെ ഷെർറിൽ നിന്ന് കാക്കാൻ ദുആ ചെയ്യണേ

  • @jafarjafu7929
    @jafarjafu7929 2 роки тому +2

    Bharthavinde joliyil barkathundavan dua cheyyane usthathe🥰🥰

  • @muhammadshazin6613
    @muhammadshazin6613 2 роки тому +2

    ഖുർആൻ പഠിക്കുന്ന മോൻ കാഴ്ച ശക്തി ഉണ്ടാവാൻ ദുആ ചെയ്യണേ 🤲

  • @mtpmak9522
    @mtpmak9522 2 роки тому +1

    Muttha makanuvendi dua cheyyanam osthad Avanu vegam joliyil thirichuvilikkan vendi dua cheyyanam Avanu training purthiyakan vendiyanu Avan merchant Navyil Anu Avanum njagkalum valare prayasathilanu osthad

  • @soudhagafoor1791
    @soudhagafoor1791 3 роки тому +3

    Usthade ummayudeyum uppayudeyum dheerkayisin vendi dua cheyyane🤲

  • @shaimasamad7283
    @shaimasamad7283 3 роки тому +6

    നമ്മൾക്ക് വേടി ദുആ ചെയ്യണ്ണ ഉസ്ദ്ദാദ്‌ 👌👍🤲🤲🤲🤲

  • @nafiyaav6932
    @nafiyaav6932 3 роки тому +5

    Mashallah

  • @moluvlogarchannel8720
    @moluvlogarchannel8720 3 роки тому +7

    Veed pani poorthiyakan vendi dua cheyyane usthade

  • @anishazakari6005
    @anishazakari6005 3 роки тому +15

    Masha allah..good speech

  • @shehanashehi9226
    @shehanashehi9226 3 роки тому +3

    أمين 😊

  • @salmathsalma9140
    @salmathsalma9140 3 роки тому +3

    Suppar Adipoli vayal👍👍🌹🌹

  • @hamsahamsa2148
    @hamsahamsa2148 3 роки тому +3

    Masha Allah

  • @munneriritty1296
    @munneriritty1296 3 роки тому +1

    അമിൻ🤲

  • @juuymol1235
    @juuymol1235 2 роки тому +1

    Usthade njan veedudakan thudageet or oru mudakkagala ngl ella sadasilum onn dua cheyyane

  • @azeezpm6577
    @azeezpm6577 3 роки тому +13

    എനിക്കും കുടുബത്തിനും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദ്

  • @shemeerbilal3539
    @shemeerbilal3539 3 роки тому +3

    ഉമ്മിക് വാപ്പിക്കും ദുആ ചെയ്യണm

  • @sharokhansha4813
    @sharokhansha4813 3 роки тому +2

    അൽഹംദുലില്ലാഹ്

  • @sahalsuhailahadiya1243
    @sahalsuhailahadiya1243 3 роки тому +2

    Masha allah🤲

  • @najiyanasriya8243
    @najiyanasriya8243 2 роки тому

    ഉസ്താദ് എന്റെ ഭർത്താവി ന്റെ സ്വഭാവം നന്നായി കിട്ടാൻ ദുആ ചെയ്യണേ 😭😭😭😭🤲🏻🤲🏻🤲🏻🤲🏻

  • @haneenmuhammad1719
    @haneenmuhammad1719 3 роки тому +2

    Masha allah 👍

  • @roseplanet2202
    @roseplanet2202 2 роки тому +2

    Dua cheyyaname ❤️

  • @nadhilali6332
    @nadhilali6332 3 роки тому +1

    Assalamu alaikkum usthade usthadinthe vayal elladivasvum kelkarund 5 varshamayi njn kekunath Masha allah

    • @nadhilali6332
      @nadhilali6332 3 роки тому +1

      Usthad enikum enthe kudubatun vedi duha cheyyane

  • @argentinafansoffical8057
    @argentinafansoffical8057 3 роки тому +3

    കൊറോണ പോവാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @ahmadsiraj9295
    @ahmadsiraj9295 3 роки тому +2

    Examil nalla rank kitti udheshicha collegil thanne admission kittan dua cheyyane usthade....

  • @shinastita7667
    @shinastita7667 3 роки тому +29

    ഞങ്ങളുടെ കുടുബത്തിന് വേണ്ടി ദുഹാ ചെയ്യണേ

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 роки тому +4

      Insha Allah....

    • @Muhd._ali_1.0.2.5.
      @Muhd._ali_1.0.2.5. 2 роки тому +1

      😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🥺🥺🥺🥺🥺🌹🌹🌹🌹🌹🌹🌹😭😭😭😭😭😔😔😔😔😔🕌🕌🕌🕌🕋🕋🕋🕋🕋

  • @sharmilasharmisharmilashar6501
    @sharmilasharmisharmilashar6501 3 роки тому +1

    Aameen

  • @jafarm2452
    @jafarm2452 3 роки тому +17

    ഉസ്താദേ രോഗങ്ങൾ ഷിഫയാകാൻ മക്കൾ സ്വാലിഹവാൻ ദുആ ചെയ്യണം

  • @shameenasiraj6734
    @shameenasiraj6734 3 роки тому +4

    Duayil ulpeduthaney usthad🤲🤲🤲🤲

  • @shabnaus4594
    @shabnaus4594 3 роки тому +2

    ഉസ്താദ് എന്നെയും കുടുബത്തെയും ദുഹയിൽ ഉൾപ്പെടുത്താൻ മറക്കല്ലേ

  • @fabujessy2824
    @fabujessy2824 3 роки тому +11

    ഉസ്താദ് നമ്മുടെ വീടിന്റെ അടുത്ത വിടില്ല 3വയസ്സ് ഉള്ള കുട്ടി 5ദിവസം മായി ഐസു യിൽ ലാണ് കുട്ടി ക് ബോധം മില്ല കണ്ണ് തുറക്കുന്നു ല്ല ദുഹാചെയ്യണം

  • @Adhil7-j1c
    @Adhil7-j1c 2 роки тому

    Dhuhayil ulpeduthane usthadhe 🤲🤲

  • @abadabu6129
    @abadabu6129 3 роки тому +7

    Usthade yente Barthavinte kadathilninnum yethrayum pettenn salamathavan Dhuha cheyyanam usthade yente makkalkum barthavinum ummakuku uppakum vendi Dhuha cheyyanam usthade

  • @ramseenaramsi1639
    @ramseenaramsi1639 3 роки тому +4

    insha allah
    ustade dua cheyyanam