നബി തങ്ങൾക്ക് താങ്ങാൻ കഴിയാതെ പൊട്ടിക്കരഞ്ഞുപോയ ആ നിമിഷങ്ങൾ Noushad Baqavi New Speech 2018

Поділитися
Вставка
  • Опубліковано 23 сер 2024
  • മദീനയെ കിട കിടാ വിറപ്പിച്ച ആ സിംഹത്തിന്റെ അവസാന നിമിഷങ്ങൾ
    #NoushadBaqavi. #IslamicSpeechMalayalam. #Mathaprasangam.
    Production & Copyright : Muhammed Farhan Islamic Publication [MFIP]
    Paikkada Road, Chinnakkada, Kollam Dist
    For Trade inquiry : 9562416666,8157001111
    Please Subscribe This Channel and another MFiP channel [MFiP2,MFiP3
    MFiP
    Welcome to the offical UA-cam Channel of Muhammed Farhan Islamic Publications
    All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
    We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and muslim informations
    This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
    Authorised Speeches of Noushad baqavi,Kabeer Baqavi,Sirajudheen Al Qasimi,Kummanam Nisamudheen Azhari,Shameer Darimi,Navas Mannani And More...
    Subscribe to MFiP UA-cam Channel here ► goo.gl/oL7xnX
    Facebook ► / mfipkollam
    Team MFiP

КОМЕНТАРІ • 399

  • @MR-en4qd
    @MR-en4qd Рік тому +15

    രോമാഞ്ചം ഉള്ള ചരിത്രങ്ങൾ ഉള്ള നമ്മുടെ islam 💙🤲🏻🛐

  • @faisalbabucfaisal5758
    @faisalbabucfaisal5758 Рік тому +29

    അള്ളാഹു ആ മഹാന്റെ കൂടെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ

  • @kmtradingkannur5114
    @kmtradingkannur5114 2 роки тому +32

    യാ അല്ലാഹ്
    സുബ്ഹാനല്ലാഹ്...
    എന്റെ മുത്ത് നബിയെ നേരിൽ കാനനുള്ള ഭാഗ്യം നീ ഞങ്ങൾക്ക് നൽകണേ നാഥാ

  • @shamsupgm4116
    @shamsupgm4116 3 роки тому +47

    ഞാൻ രാത്രി സമയം ഹംസ (റ) ഉഹ്ദിൽ പോയി സിയാറത്ത് ചെയ്തിട്ടുണ്ട് മാഷാ അള്ളാ
    അവിടെ സ്വർഗത്തിൻ്റെ പരിമളം അനുഭവട്ടിരുന്നു മനസ്കോരിത്തരിച്ച് പോകും

    • @jeeplover5762
      @jeeplover5762 2 роки тому

      ഞാനും ഈ നോമ്പിന് പോയി. അൽഹംദുലില്ലാഹ്

    • @abdhumanaf9800
      @abdhumanaf9800 Рік тому +3

      സത്യമാണോ നിങ്ങൾക് അങ്ങനെ ഒരു പരിമളം അനുഭവപെട്ടിരുന്നോ 🥺

  • @user-vq5gc4xr4b
    @user-vq5gc4xr4b Рік тому +8

    അല്ലാഹുവേ പുന്നാര നബിയുടെ കൂടെ സഹബാക്കളുടെകൂടെ ഞങ്ങളെയും കുടുംബത്തെയും സ്വർഗത്തിൽ ഒരുമിപ്പിക്കണേ അല്ലാഹ്.... ആമീൻ...

  • @Anwarali-gy9jo
    @Anwarali-gy9jo Рік тому +27

    അള്ളാഹു ഉസ്താദിനു ഈ ശബ്ദം മരിക്കുന്നതുവരെ നില നിർത്തികൊടുക്കട്ടെ ആമീൻ

  • @junaidpaarol1280
    @junaidpaarol1280 4 місяці тому +4

    😢😢😢കരഞ്ഞു പോയി. .

  • @firosk1425
    @firosk1425 2 роки тому +12

    അല്ലാഹുവേ ഉസ്താദിന്റെ ശബ്ദം എന്നും ഇതുപോലെ നിലനിർത്തണേ റബ്ബേ

  • @msr3788
    @msr3788 3 роки тому +57

    വെറുതെ ഒന്ന് കേട്ടതാ..
    അറിയാതെ മുഴുവൻ കേട്ടിരുന്ന് പോയി...
    കരഞ്ഞുപോയി 😪😔
    അള്ളാഹു നമ്മെ സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കട്ടെ

  • @muhammedanas4262
    @muhammedanas4262 4 роки тому +58

    ഉസ്താദിന്റെ action കാണുമ്പോൾ തന്നെ രോമാഞ്ചം ഉണ്ടാവുന്നു.
    വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഭാഷണം

  • @zizurafeekzizu9366
    @zizurafeekzizu9366 5 років тому +57

    അള്ളാഹുവിന്റെ സിംഹം. കണ്ണ് നിറഞ്ഞു പോയി .

    • @Noushad_baqavi_official
      @Noushad_baqavi_official  5 років тому +4

      നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾക്കു ഹൃദയം നിറഞ്ഞ നന്ദി │അള്ളാഹു താങ്കളെ അനുഹിക്കട്ടെ ആമീൻ
      അല്ലാഹു എല്ലാം ഹൈറിൽ ആക്കി തരട്ടെ│ഈ റമളാനിനെ നമ്മുടെ ശുപാർശകനാക്കട്ടെ│ ആമീൻ

  • @abuthahir8598
    @abuthahir8598 Рік тому +9

    അള്ളാഹ്....
    ഒരുപാട് പ്രാവശ്യം കെട്ടുപോയി കണ്ണ് നിറയാതെ കേൾക്കാൻ കഴിയില്ല 😰😰😰

  • @emmimambimambi7332
    @emmimambimambi7332 5 років тому +42

    Marikumbol ya Allah eemanode madeenayil vech marikkane ya rabbe

  • @aboobackersiddique4754
    @aboobackersiddique4754 5 років тому +101

    ഞാൻ ലൈവ് ആയി കേട്ട പ്രഭാഷണം Kasaragod nileshwar speech

  • @ajuuu.217
    @ajuuu.217 5 років тому +22

    Allahuvee eee praphashanathinte barkkathukondu naghalkku eeeman nalkaneee allllllaaaaahhhhh😭😭😭

  • @fahadkadalayi7943
    @fahadkadalayi7943 5 років тому +81

    Masha allah... ചോര തിളക്കുന്നു❤

  • @bennett8965
    @bennett8965 Рік тому +10

    സയ്യിദുശുഹദാ ഹംസത്തുൽ കറാർ അമ്മുൽ മുസ്തഫാ(റ)🌹

  • @manafkalam536
    @manafkalam536 5 років тому +59

    സ്വല്ല ള്ളാഹു അലാ മുഹമ്മത് സ്വല്ലള്ളാഹു അലൈഹി വസ്സല്ലം

    • @Noushad_baqavi_official
      @Noushad_baqavi_official  5 років тому +1

      നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾക്കു ഹൃദയം നിറഞ്ഞ നന്ദി │അള്ളാഹു താങ്കളെ അനുഹിക്കട്ടെ ആമീൻ
      അല്ലാഹു എല്ലാം ഹൈറിൽ ആക്കി തരട്ടെ│ഈ റമളാനിനെ നമ്മുടെ ശുപാർശകനാക്കട്ടെ│ ആമീൻ

    • @shifana4915
      @shifana4915 4 роки тому

      أمين

    • @fathimaaisamma4927
      @fathimaaisamma4927 3 роки тому

      @@Noushad_baqavi_official 09

  • @safoorashareef4652
    @safoorashareef4652 3 роки тому +5

    മാഷാഅല്ലാഹ്‌ എന്റെ മുത്ത് റസൂലുള്ള

  • @abdullahabbu5432
    @abdullahabbu5432 4 роки тому +10

    Allahuve ee usthadinikk Allahu arokyavum aafiyathum deergaayussum nalganame

  • @reshuifureshuifu6680
    @reshuifureshuifu6680 5 років тому +14

    Ya Allah nacale yellavare kathurakshikane Ya Allah 😭😭😭😭😭😭

  • @noufalabdu9060
    @noufalabdu9060 5 років тому +15

    allahuve hamza reliyalavu vinte kuruthavu poruthavum ente Muthu nebi selallahu valaivasellam yude kuruthavum poruthavum tharannamme natha Aameen ya rabal alameen

  • @itzmeshaaz2394
    @itzmeshaaz2394 5 років тому +17

    Masha allah
    Eemaan nilanirthi thaa allaahh ameen

  • @aaishaali5726
    @aaishaali5726 3 роки тому +12

    അള്ളാഹു അക്ബർ അള്ളാഹു അക്ബർ....

  • @hudanazar7686
    @hudanazar7686 5 років тому +64

    😢😢allahuvee. ..eemaan nilanirthitharaneee rabbee

  • @raneeshpayakkat7944
    @raneeshpayakkat7944 5 років тому +113

    Hamsa raliyallavuvinte makbara kaananulla bagyam undaayi
    Masha allah

  • @muhammedvc6983
    @muhammedvc6983 4 роки тому +15

    Ith ketathin shesham ennum hamsa raliyallhu vinte mel ennum fathiha ootharund usthadhe shaheedh aayi marikan vendi dhuha cheyyene

  • @ibrahimkumbala759
    @ibrahimkumbala759 5 років тому +15

    Valare nalla prabhasnaman nowshad baqaviuded masha allah hamza (r:anhu) nte brabasanam eni yum kelkan agrahickunnu

  • @sumayamaya3281
    @sumayamaya3281 5 років тому +87

    muttu nebiyudem hamza raliyallavu anvindeyum swargatil kanan tawufeeq nalgatte ameen ya rabbal alemin

  • @kaleel_kust6323
    @kaleel_kust6323 4 роки тому +12

    ماشاء الله 👍🏻😍😍اسد الله ❤️همزة (ر)❤️

  • @shan3139
    @shan3139 5 років тому +15

    allahu akbar usthade badreengalipetta hamzathul kararn shidndre prasangam keat kaneer olichu poi raliyallahu anhum

  • @sidheeqanzar4506
    @sidheeqanzar4506 5 років тому +23

    😘good speech🙋🙌

  • @laila.anchal3048
    @laila.anchal3048 5 років тому +20

    Masha allah

  • @muhammedrafi5506
    @muhammedrafi5506 5 років тому +50

    padacha rabbbbe..... rasooolineyum ninte simhatheyum kaaananullla baagyam njngalkk elllavarkkum nalkaneeee thampuraaaaneee ..... aaaaameeeen

  • @safeersafeer5325
    @safeersafeer5325 5 років тому +18

    മാശാ അള്ളാഹ്

  • @muhammedbilal6984
    @muhammedbilal6984 5 років тому +9

    Super vayal
    Enikkishtappettu

  • @anzilrahim4188
    @anzilrahim4188 2 роки тому +4

    കണ്ണ് നിറഞ്ഞു പോയി 🥺

  • @Raisbabu
    @Raisbabu 5 років тому +19

    Masha Allah

  • @abdullahabbu5432
    @abdullahabbu5432 4 роки тому +7

    Masha Allah Nalla speech

  • @minais7235
    @minais7235 5 років тому +13

    Awesome speech....

  • @Indian-gk8bn
    @Indian-gk8bn 15 днів тому

    Yaa allah ithu kettitt kannil ninnum kannuneer ozukukaya charithrathil Hamza (r) oru paad ishtam ❤

  • @shamsirazi8136
    @shamsirazi8136 5 років тому +18

    مــا شــا ء الـلـه

  • @SirajNK-hc4cq
    @SirajNK-hc4cq 3 роки тому +11

    2 year ayi ith aplode cheythitt ippozha kanunne karanju pozhi usthade dua cheyyane usthade 🤲😭😭

  • @user-mk9og8uh2x
    @user-mk9og8uh2x 8 місяців тому +4

    ഈ സാധുവായ എന്നെ പോലെ ഉള്ളവർക്ക് കണ്ണൂനീർ ഇല്ലായി രു ന്നെങ്കിൽ എങ്ങനെ കേൾക്കാൻ കഴിയും കാരണം തഖ് വ ഇല്ല ഈ മാനും ഇല്ല കണ്ണൂനീർ ഇല്ലായിരുന്നെങ്കിൽ ഞാൻ എങ്ങനെ കേൾക്കുമായി രുന്നു!

  • @nazrindreams8163
    @nazrindreams8163 5 років тому +8

    Aameen

    • @Noushad_baqavi_official
      @Noushad_baqavi_official  5 років тому +1

      അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ, നിങ്ങള്ക്ക് എല്ലാവിധ റഹ്മത്തും ചൊരിയട്ടെ, നമ്മെ ഇരുലോക വിജയികളിൽ പെടുത്തട്ടെ, ആമീൻ

  • @abck2853
    @abck2853 5 років тому +12

    Masaha allah

  • @munawarah8299
    @munawarah8299 3 роки тому +5

    Masha Allah...........💖💖💖

  • @mumthassameer3860
    @mumthassameer3860 2 роки тому +2

    Sallallahu alaihi wasallam sallallahu alaihi wasallam sallallahu alaihi wasallam sallallahu alaihi wasallam sallallahu alaihi wasallam 🤲🤲🤲

  • @sab768
    @sab768 5 років тому +9

    Masha അല്ലാഹ്

  • @arifabeevi8412
    @arifabeevi8412 3 роки тому +2

    Enthoru deerananu rabbe❤️

  • @abuhamurdoah8340
    @abuhamurdoah8340 5 років тому +11

    Alhamthulilla

  • @fajishasufi8120
    @fajishasufi8120 5 років тому +21

    മാഷാഅല്ലാഹ്‌

  • @nowshadnasimudeen9181
    @nowshadnasimudeen9181 5 років тому +9

    Subhana allah

  • @ashrafvedumba1089
    @ashrafvedumba1089 5 років тому +8

    മാഷാ allah

  • @akbatakbar1779
    @akbatakbar1779 5 років тому +5

    masha allahu super speach

  • @thespectator6862
    @thespectator6862 3 роки тому +5

    HAMZATHUL KARRAR (RA)❤️

  • @speech3050
    @speech3050 4 роки тому +6

    ماشالله ❤️ ❤️

  • @samsungj.2j.239
    @samsungj.2j.239 5 років тому +11

    masha allah

  • @shanuzworld4076
    @shanuzworld4076 3 роки тому +2

    Allahummasalli ala sayyidina muhammadin vaala alihi vaswahibihi va swallim🤲

  • @zamzambathool1084
    @zamzambathool1084 5 років тому +11

    Good speech

  • @Najas-en8mp
    @Najas-en8mp 5 років тому +8

    Mashallahhh

  • @sirajuddin6774
    @sirajuddin6774 5 років тому +5

    Jazqkallha

  • @fasalufasal5248
    @fasalufasal5248 4 роки тому +5

    Ippol ulla prabhashanagalil munbathe poleyulla charithram parayunnath kuravaan..very good speech..

  • @ameenamarym
    @ameenamarym 3 роки тому +2

    Ya allah. Ma sha allah❤️♥

  • @zufailzufi6266
    @zufailzufi6266 Рік тому +1

    Enikku ishttamulla speech 💚❤

  • @ashique812663
    @ashique812663 5 років тому +202

    ഇപ്പൊ കേട്ടിട്ട് ഞാൻ കരഞ്ഞിട്ടുണ്ടെങ്കിൽ അന്ന് നേരിട്ട് കെട്ടവരുടെ കാര്യം പറയണ്ടല്ലോ 😑😣

    • @Noushad_baqavi_official
      @Noushad_baqavi_official  5 років тому +29

      അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ, നിങ്ങള്ക്ക് എല്ലാവിധ റഹ്മത്തും ചൊരിയട്ടെ, നമ്മെ ഇരുലോക വിജയികളിൽ പെടുത്തട്ടെ, ആമീൻ

    • @rahimabdulrahim1140
      @rahimabdulrahim1140 5 років тому +2

      mohammed ashique Ashique is the only one that can take a look and feel for the

    • @sameerma5846
      @sameerma5846 5 років тому

      yuyuuuuuuujhugyyt

    • @ashique812663
      @ashique812663 5 років тому +5

      @@Noushad_baqavi_official ഇന്ഷാ അള്ളാഹ

    • @_Shebin.shx_
      @_Shebin.shx_ 3 роки тому +3

      Hi

  • @jemshad1234
    @jemshad1234 2 роки тому +1

    Aare aare vettiyaalum, aa kudumbathinum ayaalkkum nashtam, madham samaadhanathinte paadhayil pracharippikkanam

  • @farhanah8370
    @farhanah8370 2 місяці тому

    Mashallahbeuatyfulhistoryofhamzahthulharrar

  • @munawarah8299
    @munawarah8299 4 роки тому +3

    Masha Allah ! Good speech

  • @anwaralady3119
    @anwaralady3119 5 років тому +10

    Aameen.....(Masha Allah)😔😔😔

  • @basheerpk6449
    @basheerpk6449 5 років тому +3

    മാഷാ അള്ളാ

    • @Noushad_baqavi_official
      @Noushad_baqavi_official  5 років тому

      നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾക്കു ഹൃദയം നിറഞ്ഞ നന്ദി │അള്ളാഹു താങ്കളെ അനുഹിക്കട്ടെ ആമീൻ
      അല്ലാഹു എല്ലാം ഹൈറിൽ ആക്കി തരട്ടെ│ഈ റമളാനിനെ നമ്മുടെ ശുപാർശകനാക്കട്ടെ│ ആമീൻ

  • @a.manvarbaqavialnedu999
    @a.manvarbaqavialnedu999 4 роки тому +3

    Masha allah super subject

  • @muhammedsabeer5040
    @muhammedsabeer5040 Рік тому +1

    2023’ April 24 nu kanunna njan

  • @rubeenarafeeqrubeenarafeeq1205
    @rubeenarafeeqrubeenarafeeq1205 5 років тому +16

    ലാഹിലഹ illallha

  • @safvanazhari7648
    @safvanazhari7648 5 років тому +8

    alhamdhulillah

  • @kadeejak2667
    @kadeejak2667 4 роки тому +2

    Alhamdhulillaah usthadinn dheerkaayuss nalkumaaraakatte

  • @DAMTEC3
    @DAMTEC3 5 років тому +15

    Allahu akbar

  • @rubeenarafeeqrubeenarafeeq1205
    @rubeenarafeeqrubeenarafeeq1205 5 років тому +25

    അള്ളാഹു അക്ബർ

  • @muhammedkubaibarivinnilavf8004
    @muhammedkubaibarivinnilavf8004 3 роки тому +1

    ماشاءالله ماشاءالله ماشاءالله ماشاءالله

  • @crazyboy-ye3po
    @crazyboy-ye3po 2 роки тому +1

    ഹംസ (റ) ❤️❤️❤️

  • @abuthahi4843
    @abuthahi4843 5 років тому +3

    Masha....... Alla

  • @ajeemaju3418
    @ajeemaju3418 5 років тому +8

    ya allah

  • @mammarmarshu3910
    @mammarmarshu3910 5 років тому +6

    MashaAllah

  • @rockzrockz9609
    @rockzrockz9609 5 років тому +8

    MASHALLAH

  • @jaseeljasejaseel545
    @jaseeljasejaseel545 5 років тому +9

    Padachone 😢😢

  • @kamarukama957
    @kamarukama957 4 роки тому +3

    Padachona ya Allah bless you

  • @AliAli-dk5nr
    @AliAli-dk5nr Рік тому +1

    യാ അള്ളാ

  • @shebinrimza523
    @shebinrimza523 3 роки тому +4

    ഇന്നാണ് ഞാനീ പ്രഭാഷണം കേൾക്കുന്നത് ...നെഞ് പൊട്ടിപ്പോയി

  • @afridiafzz6144
    @afridiafzz6144 5 років тому +5

    Asadul ilahi sayyidu shuhadaah💪💪❤❤❤

  • @rayyanathrayyanathvk7657
    @rayyanathrayyanathvk7657 4 роки тому +1

    Super subject allahu akbar

  • @aslamKL1461
    @aslamKL1461 Рік тому +1

    أسد الله❤️❤️🔥🔥

  • @hariskodangada6347
    @hariskodangada6347 5 років тому +4

    Mash alha

  • @AnasAnas-tp2zc
    @AnasAnas-tp2zc Рік тому +1

    Mahanaya hamza (r) ❤❤

  • @anzilrahim4188
    @anzilrahim4188 2 роки тому +1

    ഹംസ (R)💚💪🏻

  • @ishahussainisha6541
    @ishahussainisha6541 Рік тому +2

    😭😭😭😭🤲🏻🤲🏻🤲🏻

  • @mohammaedebrahim6146
    @mohammaedebrahim6146 5 років тому +3

    മാഷാ

    • @Noushad_baqavi_official
      @Noushad_baqavi_official  5 років тому

      നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾക്കു ഹൃദയം നിറഞ്ഞ നന്ദി │അള്ളാഹു താങ്കളെ അനുഹിക്കട്ടെ ആമീൻ
      അല്ലാഹു എല്ലാം ഹൈറിൽ ആക്കി തരട്ടെ│ഈ റമളാനിനെ നമ്മുടെ ശുപാർശകനാക്കട്ടെ│ ആമീൻ

  • @arshadkumbalad3876
    @arshadkumbalad3876 3 роки тому +2

    Masha Allah🥺🥺

  • @manumansoor7104
    @manumansoor7104 4 роки тому +3

    Allahuvinte simham hamza r

    • @akthernaseem1447
      @akthernaseem1447 3 роки тому

      ഒരുപാട് പ്രശ്നം ഉണ്ട് പടച്ചോനെ എല്ലാം ശരി ആക്കി തരണേ നാഥാ

  • @abbasta6007
    @abbasta6007 5 років тому +19

    വഹ്‌ശി റളിയള്ളാഹുഅന്ഹു

  • @shamjadshaji2431
    @shamjadshaji2431 2 роки тому +1

    Mashaallahh Allah kettit karanjupooii alla