തട്ടമിട്ട പെൺകുട്ടികൾക്ക് വേണ്ടി ഉസ്താദ് പറഞ്ഞ വഅള്... പെൺമക്കളെ ഇത് കേൾപ്പിക്കണം Sirajudheen Qasimi

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 783

  • @ayishaaliyasworld9124
    @ayishaaliyasworld9124 3 роки тому +331

    നല്ല ഉപദേശങ്ങൾ തരുന്നു ഉസ്താദിനെ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ

  • @Richu-rayyu
    @Richu-rayyu 3 роки тому +98

    ഈ മാനുള്ളവരെകൊണ്ടേ ഇതിന് കഴിയുകയുള്ളൂ ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ് (സ)

  • @basheerlala1006
    @basheerlala1006 3 роки тому +122

    ചിന്താർഹമായ പ്രഭാഷണം . 👍Allahu ഉസ്താതിന്ന് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ. 🤲

  • @aliya5687
    @aliya5687 3 роки тому +17

    അസ്സലാമുഅലൈക്കും ഉസ്താദ് എന്റെ മകളുടെ വിവാഹം ശരിയാവാൻ വേണ്ടി പ്രാർത്ഥിക്കൂ ആരെങ്കിലും ഒരാളുടെ ആമീൻ അല്ലാഹു സ്വീകരിക്കും സദസ്സിൽ വെച്ച് പ്രാർത്ഥിക്കുന്നു

  • @hisanathasnishanumol4533
    @hisanathasnishanumol4533 3 роки тому +80

    ഉസ്ത്താദേ ഒരുപാട് തെറ്റുകൾക്കടിമയാണ് ഞാൻ എൻ്റെ ദോഷങ്ങൾ പൊറുക്കാൻ ദുആ ചെയ്യണേ ഉസ്ത്താദേ😢😢😢😢😢😭😭😭😭😭😭😭😭😭😭

  • @sajeerpadappil1221
    @sajeerpadappil1221 3 роки тому +270

    അല്ലാഹു ഈമാനോടെ മരിക്കാനുള്ള ഭാഗ്യം എല്ലാർക്കും നൽകട്ടെ ആമീൻ. ഹറാം കാണുന്നതിൽ നിന്നും ഇബ്‌ലീസിന്റെ കെണിയിൽ നിന്നും അല്ലാഹു എല്ലാവരെയും രക്ഷിക്കട്ടെ യാ റബ്ബൽ ആലമീൻ !

  • @nisarkv4977
    @nisarkv4977 3 роки тому +102

    രോഗങ്ങളും പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ നല്ല മനസ്സും ക്ഷമയും ഉണ്ടാകട്ടെ ആമീൻ അതിനു വേണ്ടി ദുആ ചെയ്യണം

  • @Paaathus123
    @Paaathus123 2 роки тому +36

    ഒരു പാട് ഹറാം കണ്ടത് ഉം കേട്ടതും ചെയതതൻ ഞൻ.... എല്ലാ പൊറുത്ത് തരണെ അല്ലാഹ് 😭😭😭😭😭😭😭😭😭

  • @rafipk2529
    @rafipk2529 3 роки тому +74

    Nalla prabhashanam usthade Masha Allah. .

  • @Rukkiya-o6z
    @Rukkiya-o6z 3 дні тому

    ഉസ്താദേദുഹായിൽ ഉൾപ്പെട്ത്തണമേ ഇമാ നേ,) ടെ ജീവിക്കാനും മരിക്കുമ്പോൾ ഇമാ നോടെ മരിക്കാനും അവ ദാക്കാത്തിരി അള്ളാഹുവിനോട് ദുഹാ ചെയ്യുണമേ ആമിൽ❤

  • @muhammedrafip3877
    @muhammedrafip3877 3 роки тому +6

    സൊലീഹയാ മക്കളാവൻ ഉസ്താദ് ദുആ ചെയ്യണേ... ഞങ്ങളിൽ നിന്നും എന്ധെങ്കിലും ഹറാം വന്നു പോയിട്ടെങ്കിൽ പൊറുകാപെടാൻ ഉസ്താദ് ദുആ ചെയ്യണേ... ഹറമിൽ നിന്ന് പിന്മാരാനുള്ള മനസ് ഉണ്ടാവാനും.. ദുആ ചെയ്യണേ. 🤲🥺😭🤲

  • @shabeerk5217
    @shabeerk5217 3 роки тому +77

    ഒരു പാട് തെറ്റ് ചെയ്ത ഞാൻ പൊറുത്തു തരണേ അല്ലാഹ് 🤲🤲🤲🤲

  • @suharachuzali6199
    @suharachuzali6199 Рік тому +1

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഹറാമായ എല്ലാ പ്രവർത്തി യിൽ നിന്നും അള്ളാഹു താല നമ്മളെ എല്ലാവരെയും കാക്കുമാറാകട്ടെ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @Sulaikha333
    @Sulaikha333 3 роки тому +2

    ഒരുപാട് ഉപകാരപ്രദമായ വഹള് മാഷാഹ് അള്ളാഹ് ❤❤❤❤😪😪

  • @pathuzz2215
    @pathuzz2215 3 роки тому +53

    ما شاء الله.
    ഒരു പാട് നന്ദി ഉണ്ട് ഉസ്താദ്

  • @muhammedmanasir7547
    @muhammedmanasir7547 8 місяців тому +1

    മാഷാ അള്ളാഹ്🌹 മാഷാ അള്ളാഹ്🌹 മാഷാ അള്ളാഹ്✨ മാഷാ അള്ളാഹ്✨ മാഷാ അള്ളാഹ്🕋 മാഷാ അള്ളാഹ്🕋❤❤❤❤❤❤

  • @Rukkiya-o6z
    @Rukkiya-o6z 3 дні тому

    ഇമാനോ മരിക്കാനും ആവദാക്കാൻ ദുഹാ ചെയ്യണമേ ആമീൻ

  • @rahmathrahma8259
    @rahmathrahma8259 3 роки тому +15

    Masha Allah. nalla nalla Ariv parannu tharunna usthadin theerkayusum Afiyathum Arokyavm nalkumarakatte.super vayal

  • @ziyasanu8034
    @ziyasanu8034 3 роки тому +18

    കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @muhammedrafip3877
    @muhammedrafip3877 3 роки тому +12

    Allah... Usthadhin arogyavum afiyathum dheergayisum nalganne naadhaaa...🤲🤲

  • @muhammadanasmuhammadanas4371
    @muhammadanasmuhammadanas4371 3 роки тому +19

    സിഹ്ർ ബാഥിലാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @ramsheenaramsheena9757
    @ramsheenaramsheena9757 3 роки тому +5

    അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്,,, മനസ്സിൽ തട്ടുന്ന speech. അൽഹംദുലില്ലാഹ്..

  • @faris_fa321
    @faris_fa321 3 роки тому +47

    Allah ഹാഫിയത്തുള്ള DIRGAYUSS NALKENE Allah ആമീൻ യാ rabbal ആലമീൻ

  • @bilumon3519
    @bilumon3519 3 роки тому +11

    Usthade swalihathaaya ഭാര്യ ആയി ജീവിച്ചു മരിക്കാന്‍ ഉസ്താദ്‌ ദുആ ചെയ്യണേ...

  • @ayishafathima147
    @ayishafathima147 3 роки тому +8

    നല്ല അറിവാണ് ഉസ്താതെ 👍👍👍👍

  • @varietycollections2813
    @varietycollections2813 3 роки тому +6

    ഉസ്ദാത്
    മക്കൾ സ്വലിഹാവാൻ ദുആ ചെയ്യണമെ മക്കളാൽ ഓരാളുടെ മുന്നിൽ തല കുനിക്കാൻ അവസരം ഉണ്ടാക്കരുത് അള്ള

  • @shaahimoidu3367
    @shaahimoidu3367 3 роки тому +11

    22 vayyassaya oru penkuttiyan njn ethrayum vgm swalihaya oru barthavina kittan dua cheyyane usthathe🤲

  • @shahanasheri2211
    @shahanasheri2211 2 роки тому +4

    Allahu elaa pennkuttkalkku nall manskudukad ameen🤲🏻🤲🏻🤲🏻😭😭

  • @naseerahussain2767
    @naseerahussain2767 2 роки тому +5

    നല്ല ഉപദേശങ്ങൾ തരുന്നു
    ഉസ്താദിനെ അല്ലാഹു ആഫിയതുളള
    ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲🤲

  • @soulmate9815
    @soulmate9815 3 роки тому +5

    മക്കളെ സ്വലിഹീങ്ങളാകട്ടെ

  • @kabeerpattambi8648
    @kabeerpattambi8648 3 роки тому +11

    ഉസ്താദ് നല്ല പ്രഭാഷണം ഒരുപാട് മനസ്സിൽ അങ്ങ് അഴത്തിൽ ആയി. ഉസ്താദ്.

  • @rishanaichu16
    @rishanaichu16 2 роки тому +4

    ഞങ്ങളെല്ലാവരെയും ഉസ്താദിന്റെ പ്രാർത്ഥനയിൽ ഉൽപ്പെടുത്തണേ

  • @shamonmahsoom8378
    @shamonmahsoom8378 3 роки тому +36

    Masha Allah usthathe duhayil ulpaduthanam

  • @shakilanaushak2574
    @shakilanaushak2574 3 роки тому +19

    Masha allah super speech masha allah usthade dua cheyyanam

  • @basilkunnapplly4614
    @basilkunnapplly4614 3 роки тому +11

    Mashaallah duhachayyanam usthad

  • @sahibudeenku9562
    @sahibudeenku9562 3 роки тому +37

    Masha allah usthade dua cheyyane

  • @ziyasanu8034
    @ziyasanu8034 3 роки тому +6

    കടം വീടാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @arifarafi4068
    @arifarafi4068 2 роки тому +1

    Ustadinde vahall enik bayakara istta masha allh 🥰

  • @jahyijayu5908
    @jahyijayu5908 3 роки тому +11

    Masha Allah .. nalle speech Ann alhmdulilla..👍

  • @rameezakkj7460
    @rameezakkj7460 3 роки тому +16

    Masha Allah ustadhe dua Cheyenne good speech

  • @sahdha.p.s313
    @sahdha.p.s313 3 роки тому +1

    Usthadinn deergayusum afiyathum arogyavum nalkatte(امين )Ante papangal poruthu tharan dua cheyyanam...Pareekshayil nalle unnathadha vijayam nalkaum dua cheyyanam

  • @zubrshf..........1524
    @zubrshf..........1524 3 роки тому +3

    Mashaa Allah🌹🌹 Allaahu ellaavarkkum Eemaan nalkhatte,🤲🤲🤲🌟🌟🌟🌟🕋🕋🕋🕋🕋💓

  • @shafeequepulakkal9551
    @shafeequepulakkal9551 3 роки тому +5

    Rabbe enikk ni nalla eemanulla baryaye tharane athil ni enikk nalla eemanulla santhanangale tharename 😢😞😞😢😞😢😞😞

  • @mom_lover9630
    @mom_lover9630 3 роки тому +47

    Makkale soleehigalakan dua cheyyane yente ikkante koode inium orubad kalam jeevikkan Nathan thaofeeq cheyyan usthath dua cheyyane

  • @rizvanarizvana8302
    @rizvanarizvana8302 3 роки тому

    Nalla nalla arivukal nalkunna usthadin allahu deergaayuss nalkateee. Aameen

  • @aasiyaaasiya8215
    @aasiyaaasiya8215 3 роки тому +39

    Mashaallah

  • @aboobakarkokkadan3746
    @aboobakarkokkadan3746 3 роки тому +2

    Ma'sha allah super speech usthathe mole 10th laannu uyarnna mark labhikkaan dua Cheyenne

  • @mohammedazmal1963
    @mohammedazmal1963 3 роки тому +8

    Masha Allah Allah bless you🤲🤲🤲

  • @__ha_beebbiii__
    @__ha_beebbiii__ 3 роки тому +24

    Mashallah......❣️........ 🥺🥺🥺🥺🥺🥺

  • @musthafak3047
    @musthafak3047 3 роки тому +31

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @raneesaanwar3416
    @raneesaanwar3416 3 роки тому +8

    Masha Allah usthathe prarthikanee

  • @shameel1878
    @shameel1878 3 роки тому +7

    Usthade deen padicha makkalem ee kaaalath nere jeevikkan vidunnilla..kuttapeduthalaan overaakalaan ennokke paranh eemaan labikkan dua cheuyanam

    • @nooranooyaz1911
      @nooranooyaz1911 3 роки тому +6

      പറയുന്നവരെ നെവർ മൈന്റ് ചെയ്‌താൽ മതി 😊
      തളർത്താൻ ഒരുപാട് പേര് ഉണ്ടാവും.... ആരുടെ മുന്നിലും അടിയറവ് വെക്കേണ്ടതല്ല ഞമ്മുടെ ഈമാൻ

    • @shameel1878
      @shameel1878 3 роки тому

      ان شاء الله

  • @najulakummer4955
    @najulakummer4955 3 роки тому +12

    അല്ലാഹുവേ എല്ലാവർക്കും നല്ലത് മാത്രം തോന്നിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്

  • @kairunesak6684
    @kairunesak6684 3 роки тому +3

    ദുഹയിൽ എന്നെയും എന്റെ kudmbateyum cherkkanam usthade

  • @vaseembittu4414
    @vaseembittu4414 3 роки тому +5

    Nalla prabhashanam
    Masha Allah

  • @saleenaibrahimsaleena117
    @saleenaibrahimsaleena117 3 роки тому +21

    Alhamdulillah

  • @9barafanakarim701
    @9barafanakarim701 3 роки тому +2

    Masha alllah usthad powilchu ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ayshaaysha1855
    @ayshaaysha1855 3 роки тому +7

    ماشاء لله nalle prabaashanam

  • @musthafanusi578
    @musthafanusi578 3 роки тому +7

    അള്ളാഹു കാക്കട്ടെ 🤲🤲🤲

  • @nishaismael9593
    @nishaismael9593 3 роки тому +1

    Ma sha allah,duah cheyyane ustade

  • @shalushalusidu8207
    @shalushalusidu8207 3 роки тому +14

    മാഷാ allah😭 kaath രക്ഷിക്കണേ 🤲🤲

  • @fazriyapajju6042
    @fazriyapajju6042 3 роки тому +13

    Masha allah duha cheyyanny usthaa

  • @siyabudheensiybudheen8529
    @siyabudheensiybudheen8529 2 роки тому

    Allahuve cheytha thettin ennamilla....karunayulla Allah ni nammalkk poruth tharane...🤲😥

  • @arhamshebi8083
    @arhamshebi8083 2 роки тому

    Alhamdulillah 😊 eee vedio kanan bagyam nalkiyathin

  • @sumisumayya5129
    @sumisumayya5129 3 роки тому +44

    അള്ളാഹ്.ആ സ്ത്രീയുടെ അസുഖം കേട്ടപ്പോ.. കാക്കണെ അള്ളാഹ്.....

  • @multimediayoutube6952
    @multimediayoutube6952 3 роки тому +11

    സൂപ്പർ സ്‌പീച്

  • @kadeejaasinar1952
    @kadeejaasinar1952 3 роки тому +2

    Masha Allah ................................❣🥺😥😥😥😢😢😢😢🥺🥺🥺🥺😭🥺🥺🥺

  • @Banath-baqavi
    @Banath-baqavi 3 роки тому +6

    Allahuve ninte porutthatthood koodi jeevikkan nangalkk nee thoufeeq nalkane🤲

  • @mom_lover9630
    @mom_lover9630 3 роки тому +26

    Usthade dua cheyyane

  • @pattambipattambi3856
    @pattambipattambi3856 2 роки тому +1

    Duaayil ulpeduthane usthaade

  • @adilnavas999
    @adilnavas999 2 роки тому

    Usthad duayil enneyum kudumbatheyum ulpeduthane.makkale swalihigal akan irulokathum upakarikanum duacheyyane usthad.

  • @shahanaanasAhyan
    @shahanaanasAhyan 3 роки тому +46

    Usthadhe naan nalla wife avan Dua cheyyane.Aameen

    • @v3queen710
      @v3queen710 Рік тому

      ᴀᴛʜ ɴɪɴɢᴀʟᴛᴊᴀɴɴᴇᴠɪᴄʜᴀʀɪᴋᴀɴᴍ

  • @zahramol5830
    @zahramol5830 3 роки тому +12

    Usthadhee dua cheyyanee ..swalihaya pennakkan...thettleekk povadhirikan

  • @rasheedvengara5344
    @rasheedvengara5344 3 роки тому +26

    മാഷാ അള്ളാ 💐💐

  • @asmabiasmu3129
    @asmabiasmu3129 3 роки тому +9

    Duhayil ulpeduthanae usthad

  • @rafeeqrafeeq6267
    @rafeeqrafeeq6267 2 роки тому

    കടം വിട ൻ ദുഃആ ചൈ യ നെ ഉസ്താദേ

  • @minhamariyamminhamariyam204
    @minhamariyamminhamariyam204 3 роки тому +17

    Nammale okke avasta endd rabbeee😪😪

  • @Aesthete95
    @Aesthete95 3 роки тому +6

    എപ്പൊഴും സ്ത്രീകളെ തന്നെ ഉപദേശിച്ചിട്ട് കാര്യമില്ല. മദ്രസയിലെത്തുന്ന ചെറിയ ആണ്‍കുട്ടികളെ പീഡിപ്പിക്കുന്ന ഉസ്താദുമാരെ കൂടി ഒന്ന് ഉപദേശിക്കണം. ഇവരെക്കൊണ്ട് സമുദായത്തിന് വലിയ നാണക്കേടായിരിക്കുന്നു. അത്പോലെ മലദ്വാരം വഴി സ്വര്‍ണം കടത്തി സമുദായത്തെ നാണം കെടുത്തുന്നവരെയും ഒന്ന് തിരുത്തണം. ഈ രണ്ട് കാര്യങ്ങളും പറഞ്ഞാണ് സങ്കപരിവാര്‍ മുസ്ലിംകളുടെ നെഞ്ചത്ത് കയറുന്നത്.

  • @siyajaleel7806
    @siyajaleel7806 2 роки тому +1

    Nalla prabhashanam

  • @najavlogs3980
    @najavlogs3980 3 роки тому +2

    അൽഹംദുലില്ല👍

  • @abeenashanu567
    @abeenashanu567 3 роки тому +9

    Allah nk oru gov.job tharanee Allaah.....

  • @shanushanu5905
    @shanushanu5905 3 роки тому +26

    Uppane neril kanan usthadh duaa cheyyanam 😥

  • @fahadmon1745
    @fahadmon1745 3 роки тому +22

    🥀 يا الله 😢💔

  • @aminaamizzz8781
    @aminaamizzz8781 3 роки тому +2

    Ya allah 😢😢😢😢😢😢😢ellavarayaum Ne kakkanamae padachonae 😔😟😩😢😢😢😢😢😢😢😢😢😢

  • @m4city56
    @m4city56 3 роки тому +17

    Masha allah

  • @harifabasheer1238
    @harifabasheer1238 3 роки тому +1

    ഉസ്താദെ ദൂആചെയ്യണേ ഇമാനും വേണ്ടി

  • @jomyjoseph66
    @jomyjoseph66 Рік тому

    എല്ലാ നല്ല ഉപദേശങ്ങൾ ഉസ്ദാതിന്റേ പ്രഭാഷണം എനിയ്ക്ക് ഇഷ്ടമാണ്

  • @ansinechipassion9077
    @ansinechipassion9077 3 роки тому +4

    allah lokhathulla muzhuvan yuvakaleyum yuvadhikaleyum nee nalamarkahthilek akane allah

  • @afreedkalara6103
    @afreedkalara6103 3 роки тому +2

    Masha Allah 🥺🥺🥺🥺😢😢😢😢

  • @nisarnisu3078
    @nisarnisu3078 3 роки тому +5

    MASHA ALLAH 🤲

  • @abdhup.m2397
    @abdhup.m2397 3 роки тому +11

    Mashalla

  • @ayeshasaramma2084
    @ayeshasaramma2084 2 роки тому +1

    Ya allha ennde pawagal ellamu portha tane rabbe 🤲🤲🤲😭😭😭😭

  • @anju2112
    @anju2112 Рік тому

    Allahuve ellam thettukalum poruthu tharane നാഥാ

  • @MuhammadShihab-ju2gt
    @MuhammadShihab-ju2gt 7 місяців тому +1

    Usthade ashik yenna wekthik duha cheyyaname

  • @risanap4485
    @risanap4485 2 роки тому +2

    😭 njanum orupaad thett cheythu usthade 😭 kuttabootham thoonunnu 😭 poruthu tharane allah

  • @msmanzil114
    @msmanzil114 Рік тому

    Masha Allaha 👍👍👍 nalla class ustadinte

  • @naseemamn9869
    @naseemamn9869 2 роки тому +1

    nammale ellavareyum allahu subhanallahu thahala kathu rakshikatte ameen

  • @linusscoer
    @linusscoer Рік тому +3

    🤲🤲🤲🤲

  • @rizanaj7623
    @rizanaj7623 3 роки тому +7

    Padachone nammalude cherudum veludhumaya thett kuttanghal poruth tharane 😭😭😭

  • @naseeha4756
    @naseeha4756 3 роки тому +12

    Godspeach