ഉസ്താദ് താങ്കൾ ഒരു സംഭവമാണ് കാരണം ചോദ്യം ചോദിച്ചു തുടങ്ങിയപ്പോൾ തന്നെ ഉസ്താതിന്റെ ഇടക്കുള്ള മറുചോദ്യങ്ങൾ കേട്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല അവസാനം അതിന്റെ ശരിയായ ഉത്തരം മറ്റുള്ളവർക്ക് ഈസിയായി മനസ്സിലാക്കുന്നതിന് വേണ്ടിയാണെന്ന് ഉസ്താദിനും നമുക്ക് ഓരോരുത്തർക്കും "അള്ളാഹു" തക്കുവയോടുകൂടിയുള്ള ഈമാനോട്കൂടിയുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ... ആമീൻ...
മാഷാ അല്ലാഹ് 👌👌👌👌 എത്ര കൃത്യം ആണ് മറുപടി. എപ്പഴത്തെയും പോലെ വല്യ കഴമ്പുള്ള ചോദ്യം എന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി വന്ന ചോദ്യകർത്താവ് ഒന്നും അല്ലാതായി പോയി. അത്രക്കും കുറിക്കു കൊള്ളുന്ന ഉത്തരവും എന്നാൽ സാധാരണക്കാരൻ വരെ മനസ്സിലാവുന്ന രീതിയിലും ആയിട്ടുണ്ട്. അല്ലാഹു ഇനിയും ഉയർച്ച നൽകട്ടെ ഉസ്താദിന്
സത്യം പറയാലോ ഉസ്താദിൻറെ കൃത്യമായ മറുപടി കേട്ട് ഉസ്താദിനെ കെട്ടിപ്പിടിച്ച് ഒരു കടി കൊടുക്കാൻ തോന്നിപ്പോയി അത്രയ്ക്ക് ഇഷ്ടമായി പോയി സ്ഥാനത്തുള്ള മറുപടിയായിരുന്നു അള്ളാഹു ഉസ്താദിനെ നാഫിയ ആയ ഇൽമ പ്രധാനം ചെയ്യട്ടെ
എത്ര complicated ആയ subject ആണ് simply കൈകാര്യം ചെയ്തത്.... എന്നും ഉസ്താദ്ന്റെ വീഡിയോ പുറത്ത് വരണം. അത് സുന്നത്ത് ജമാഅത്തിന് ഈ കാലഘട്ടത്തിൽ അത്യാവശ്യമാണ്... അണിയറ പ്രവർത്തകർ അതിന് ശ്രമിക്കണേ.....
MASHA ALLAHA USTHADE NINGALKKU ALLAHU NALKI YA ARIVU ARKKUM THOOK KI NOKKAN KAZIYILLA UST HAD LOKATH AVIDEPPOYAL UM ATHU KOMBANTE MUN NILUM NINGAL THOLKKILL A PONNINTE KATE...💚💚💚💜💜💜💙💙💙🌷🌷🌷💐💐💐💯💯💯💯💯💯💯💯
ഒരു കാര്യം കൂടി,ഈ കുട്ടി വലുതായി അവന്റെ മാതാപിതാക്കളെ ഉപദ്രവിക്കുകയും അതുമൂലം അവൻ നിത്യമായി നരകത്തിൽ എറിയപ്പെടാനും കാരണമാകുമായിരുന്നു, പക്ഷെ അവിടെയും അല്ലാഹു അവനോട്( ആകുട്ടിയോട് )കാരുണ്യം ചെയ്തു, ആകുട്ടി ചെറുപ്പത്തിൽ മരണപ്പെട്ടത് കൊണ്ട് ആകുട്ടി സ്വർഗത്തിന് അവകാശിയാണ് ( പ്രായപൂർത്തി എത്തുന്നതിനു മുൻപ് മരണപ്പെടുന്ന ഏ തുകൂട്ടിയും മുസ്ലിമാവാകട്ടെ അമുസ്ലിമാകട്ടെ ആ കുട്ടി സ്വർഗത്തിലാണ്, ഹദീസ് ) അവിടെ തീർന്നില്ല ചെറുപ്പത്തിൽ മരണപ്പെട്ട ഈ കുട്ടി നാളെ അല്ലാഹുവിനോട് അവന്റെ മാതാപിതാക്കൾക്കു വേണ്ടി അല്ലാഹുവിനോട് ശുപാർശ ചെയ്യുകയും, ആ മാതാപിതാക്കളെ കൈ പിടിച്ചു സ്വർഗത്തിലേക്ക് ആനയിക്കുകയും ചെയ്യും, എത്ര കാരുണ്യവാൻ അല്ലാഹു, അല്ലാഹുവിന്റെ അറിവ് വിശാലമാണ്,മനുഷ്യാ പ്രസ്താവ്യമല്ലാത്ത ഒരു തുള്ളി ഇന്ദ്രിയത്തിൽ നിന്നും ജനിച്ച നീ ആണൊ ഈ തർക്കിക്കുന്നത്, യാതൊരു അറിവുമില്ലാതെ അല്ലാഹുവിന്റെ കാര്യത്തിൽ തർക്കിക്കുന്നവരുണ്ട് മനുഷ്യരുടെ കൂട്ടത്തിൽ ( ഖുർആൻ )
@@noushad48 ഇസ്ലാമിക ചരിത്രങ്ങൾ ആയ സീറ ibn hisham, ibn saed, waqidi, tabari ,മുൻകാല quraan പരിഭാഷകൾ, സിഹാഹുൽ സിത്ത പോലുള്ള ഗ്രന്ഥങ്ങൾ paint അടിക്കാതെ വായിക്കാൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ 🤲
പതിനഞ്ചോ ഇരുപതോ വർഷം കഴിഞ്ഞ് വന്നേക്കാവുന്ന ഒരു രോഗത്തെ മുൻ കൂട്ടി സങ്കല്പിച്ച് പ്രതിരോധ കുത്തിവെപ്പെട്ടുത്ത് മനുഷ്യ ശരീരത്തിൽ വളരാനുള്ള രോഗാണുക്കളുടെ അവകാശത്തെ ഹനിക്കുന്ന ആധുനിക വൈദ്യശാസ്ത്രത്തിന്റെ 'ക്രൂര വിനോദ' ത്തിനെതിരെയും ഒന്ന് പ്രതിഷേധിക്കാൻ ആ യുക്തിവാദിയോട് ഒന്ന് ഉപദേശിക്കണം ഉസ്താ...
ഖുർആൻ നെ വെല്ലുവിളിക്കാൻ ആരും ആയിട്ടില്ല.... ഉസ്താദേ മറുപടി സൂപ്പർ.... മാഷാ അല്ലാഹ്
Masha Allah
സമ്മതിച്ചിരിക്കുന്നു ഉസ്താദേ നിങ്ങളുടെ കഴിവിനെ...എത്ര clear ആയിട്ടാണ് വെക്തമാക്കിയത്...ഒരു സംശയവും ഇല്ലാതെ👍
മാന്തിഖ് ഓതിയതിൻറെ കഴിവ് ആണ്
ഉസ്താദ് താങ്കൾ ഒരു സംഭവമാണ് കാരണം ചോദ്യം ചോദിച്ചു തുടങ്ങിയപ്പോൾ തന്നെ ഉസ്താതിന്റെ ഇടക്കുള്ള മറുചോദ്യങ്ങൾ കേട്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല അവസാനം അതിന്റെ ശരിയായ ഉത്തരം മറ്റുള്ളവർക്ക് ഈസിയായി മനസ്സിലാക്കുന്നതിന് വേണ്ടിയാണെന്ന്
ഉസ്താദിനും നമുക്ക് ഓരോരുത്തർക്കും "അള്ളാഹു" തക്കുവയോടുകൂടിയുള്ള ഈമാനോട്കൂടിയുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ... ആമീൻ...
ءامين يارب العالمين
Aameen aameen yaarabbalaalameen
ഉസ്താദിന്റെ മറുപടി കേൾക്കുമ്പോൾ ഒരായിരം ലൈക്ക് അടിക്കണം എന്ന് ഉണ്ട് എന്ത് ചെയ്യാനാ ഒരു ലൈക്ക് അല്ലെ പറ്റൂ
❤
എത്ര സുന്ദരം ആ മറുപടികൾ നിരീശ്വരവാദിയുടെ സകലകു തന്ത്രങ്ങളും പൊളിഞ്ഞു പാളീസായി അല്ലാഹു ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
ആമീൻ
ബുദ്ധിമാൻ 🌹. പണ്ഡിതൻ. സാ മർത്യമുള്ളവൻ..... അല്ലാഹു ധാരാളം അവസരം നൽകട്ടെ....
ءامين يارب العالمين
ആമീൻ അൽഹംദുലില്ല❤
Aameen aameen 🤲
ماشاء الله
പരിശുദ്ധ ദീനിന്റെ പ്രമാണവും ഉസ്താദിന്റെ അറിവും എത്ര സുന്ദരം ...
ഇനിയും ആയുരാരോഗ്യം നൽകട്ടെ
മാഷാല്ലാഹ്! മാഷാല്ലാഹ്!
ഉസ്താദിന് അല്ലാഹു ശക്തി പകരട്ടെ!!
മാഷാ അല്ലാഹ് 👌👌👌👌
എത്ര കൃത്യം ആണ് മറുപടി. എപ്പഴത്തെയും പോലെ വല്യ കഴമ്പുള്ള ചോദ്യം എന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി വന്ന ചോദ്യകർത്താവ് ഒന്നും അല്ലാതായി പോയി. അത്രക്കും കുറിക്കു കൊള്ളുന്ന ഉത്തരവും എന്നാൽ സാധാരണക്കാരൻ വരെ മനസ്സിലാവുന്ന രീതിയിലും ആയിട്ടുണ്ട്. അല്ലാഹു ഇനിയും ഉയർച്ച നൽകട്ടെ ഉസ്താദിന്
സത്യം പറയാലോ ഉസ്താദിൻറെ കൃത്യമായ മറുപടി കേട്ട് ഉസ്താദിനെ കെട്ടിപ്പിടിച്ച് ഒരു കടി കൊടുക്കാൻ തോന്നിപ്പോയി അത്രയ്ക്ക് ഇഷ്ടമായി പോയി സ്ഥാനത്തുള്ള മറുപടിയായിരുന്നു അള്ളാഹു ഉസ്താദിനെ നാഫിയ ആയ ഇൽമ പ്രധാനം ചെയ്യട്ടെ
അല്ലാഹു ഉസ്താദിന്റെ ഇൽമു൦ ബുദ്ധിയും ദീനിന് വേണ്ടി ചിലവഴിക്കാനുള്ള തൌഫീഖ് നൽകട്ടെ. ആഫിയതോടെയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
ഉസ്താത് ഒരു സംഭവമാണ് ഉസ്താദിൻ്റെ video ഇനിയും ഇറങ്ങണം 💞💞💞💞💞💞💞💞💞💞💞💞💞💝💝💝💝💝💝💝💝💝
ഉസ്താദിന്റെ പ്രവർത്തനം ഒന്ന് വേറെതന്നെ very good മാഷാ അല്ലാഹ് അല്ലാഹ് ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
മാഷാ അല്ലാഹ് 👍🏽👍🏽👍🏽ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് നൽകണേ അല്ലാഹ് 🤲🤲🤲
എന്ത് മനോഹരമായിട്ടാണ് ഉസ്താദ് മറുപടി പറയുന്നത് ഇതുപോലുള്ള ഉസ്താദ്മാരണ് വേണ്ടത്❤
ഹലോ അസ്സലാമുഅലൈക്കും ഉസ്താദേ ഇങ്ങള് മറുപടി സൂപ്പറായി
ഉസ്താദ് കൃത്യമായ മറുപടി 👍🏻🤍
നിങ്ങള് നല്ല ഒരു ഉസ്താദ് തന്നെ.നല്ല തെളിഞ്ഞ ബുദ്ധി.ദീനിന് വേണ്ടി സേവനം ചെയ്യാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
അല്ലാഹു ബർകത്ത് ചെയ്യട്ടെ
ഉസ്താദിൻ്റെ അവതരണം സൂപ്പർ
ഉസ്താദിന്റെ ശിഷ്യന്മാരും ഇതുപോലെ തന്നെയാണ് ഉസ്താദിനെ ശിഷ്യന്മാരും അല്ലാഹു ഉസ്താദിനെആഫിയത്തുള്ള ദീർഘായുസ്സ് റബ്ബ് പ്രധാനം ചെയ്യട്ടെ
ചിന്തിക്കണം ഉസ്താദിന്റെ ഓരോ വാക്കുകൾ കേൾക്കുമ്പോൾ ❤️
അല്ലാഹു ഉസ്താദിന് ദീനീ ഖിദ്മതിലായി ആഫിയത്തോടുകൂടി ദീർഘായുസ്സ് നൽകട്ടെ
❤ ഉസ്താദിന് റബ്ബ് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ
Mashallah. ഉസ്താദ് ഡീൽ ചെയ്ത രീധി. സൂപർ
Allhu ustadinu... Afiyattullaa deerkayus nalkateaaaa 🤲🏻🤲🏻🤲🏻🤲🏻
ന്റെ പടച്ചോനെ..... ന്താ കഥ..... ഈ ഉസ്താത് ആളു കൊള്ളാലോ.... മാഷല്ലാഹ് ഇല്മിന് ഒപ്പം ഹിക്മത് കൂടിയുള്ള മറുപടി... സഖാഫി ഉസ്‌തതിനു അള്ളാഹു ഇൽമ് വർധിപ്പിക്കട്ടെ.. 🤲🏻
സമ്മതിച്ചു ഉസ്താദെ super 💟
ഉസ്താദെ നിങ്ങളെ കാലത്തിനനുവാര്യമാണ്.....
മാഷാ അല്ലാഹ് ഉസ്താദേ കലക്കി
മാഷാ അല്ലാഹ്. നല്ല അവതരണം
❤ usthad
നിയമസഭായിലേക്ക് ബോമ്പു൦ നിറച്ച് തകർക്കാൻ പോവുന്ന വാഹനം കാലേകൂട്ടി കണ്ടാൽ -നല്ല മറുപടി സൂപ്പർ-
ഉസ്താദ് 👍👍👍👍👍👍👍👍
എത്ര complicated ആയ subject ആണ് simply കൈകാര്യം ചെയ്തത്.... എന്നും ഉസ്താദ്ന്റെ വീഡിയോ പുറത്ത് വരണം. അത് സുന്നത്ത് ജമാഅത്തിന് ഈ കാലഘട്ടത്തിൽ അത്യാവശ്യമാണ്... അണിയറ പ്രവർത്തകർ അതിന് ശ്രമിക്കണേ.....
മാശാ അല്ലാഹ്! അടിപൊളി മറുപടി
ഞങ്ങളെ നാട്ടിൽ ചെമ്മാട് ഉണ്ടായേനി ഉസ്താദ് 🥰🥰🥰
Usthad adipoli ❤❤❤❤❤
Usthadinu aafiyathulla deergayuss nalkatteee ameen ya rubbal alameen
MASHA ALLAHA USTHADE NINGALKKU ALLAHU NALKI YA ARIVU ARKKUM THOOK KI NOKKAN KAZIYILLA UST HAD LOKATH AVIDEPPOYAL UM ATHU KOMBANTE MUN NILUM NINGAL THOLKKILL A PONNINTE KATE...💚💚💚💜💜💜💙💙💙🌷🌷🌷💐💐💐💯💯💯💯💯💯💯💯
മാഷാ അല്ലാഹ് 👌🏻👌🏻
Nte ponnu.. oru rakshayumilla 👌usthad poli 👍
പ്രവാചകന്മാരുടെ മുഹ്‌ജിസത്തിൽ പോലും വിശ്വസിക്കാത്ത യുക്തിവാദികൾക്ക് കൊടുക്കി ഉസ്താദേ നല്ല മറുപടി സൂപ്പർ ആയേനെ 😂
അതിമനോഹരം
Hi luthfa
എത്ര വട്ടം കണ്ടെന്നറിയില്ല....❤ അത്രക്കും ഇഷ്ടമായി പോയി❤
Masha allah usthade ❤from karnataka
يرفع الله الذين آمنوا منكم والذين اوتوا العلم درجات......
سبحان الله ..... ما اعظم الحكمة اللتي اعطيته
ഇത്തരം ചോദ്യങ്ങളെ എങ്ങനെ നേരിടാം എന്ന് സാധാരണക്കാരെയും മറ്റുള്ളവരെയും ഉസ്താദ് പഠിപ്പിക്കുകയാണ്... Unexpected... Pollichu
ما شاء الله... بارك الّله يا أستاذي ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ماشاءاللہ❤️
Allahu Akbar
I'm appreciate you 👍
Uff....velllaaaaathe rply...usthaadhee...yennum usthaadhnte videos kaanald...🙌🏻 Mashallah 💝 dua cheyyaneee..🤲🏻
Ma sha Allah usthadin afyarhodulla deergaish nalgu maragatte
ماشاءالله super marubadi❤
Masha allah ...usthad vayadapichu
الحمدلله. ماشاء الله
ഉസ്താദ് ചാനൽ ചർച്ചകളിൽ സജീവമാകണം....
Orupad aagrahamund...neritt kaanaan....❤❤
Masha allh
Edaaan usthaaad cler anser
Masha allh
Masha Allah....❤❤❤
പകര ഉസ്താദിന്റെ ശിഷ്യനാണിത് ...
വീര്യം കൂടും
അതെ പകരം വെക്കാനില്ലാത്ത തള്ള് പകര ലുട്ടാപ്പി
ഹായ്
എത്ര മനോഹരമായ
മറുപടി.
ആമീൻ അൽഹംദുലില്ലാഹ്❤
Mashaa Allaah 😍😍🥰
ഒരു കാര്യം കൂടി,ഈ കുട്ടി വലുതായി അവന്റെ മാതാപിതാക്കളെ ഉപദ്രവിക്കുകയും അതുമൂലം അവൻ നിത്യമായി നരകത്തിൽ എറിയപ്പെടാനും കാരണമാകുമായിരുന്നു, പക്ഷെ അവിടെയും അല്ലാഹു അവനോട്( ആകുട്ടിയോട് )കാരുണ്യം ചെയ്തു, ആകുട്ടി ചെറുപ്പത്തിൽ മരണപ്പെട്ടത് കൊണ്ട് ആകുട്ടി സ്വർഗത്തിന് അവകാശിയാണ് ( പ്രായപൂർത്തി എത്തുന്നതിനു മുൻപ് മരണപ്പെടുന്ന ഏ തുകൂട്ടിയും മുസ്ലിമാവാകട്ടെ അമുസ്ലിമാകട്ടെ ആ കുട്ടി സ്വർഗത്തിലാണ്, ഹദീസ് ) അവിടെ തീർന്നില്ല ചെറുപ്പത്തിൽ മരണപ്പെട്ട ഈ കുട്ടി നാളെ അല്ലാഹുവിനോട് അവന്റെ മാതാപിതാക്കൾക്കു വേണ്ടി അല്ലാഹുവിനോട് ശുപാർശ ചെയ്യുകയും, ആ മാതാപിതാക്കളെ കൈ പിടിച്ചു സ്വർഗത്തിലേക്ക് ആനയിക്കുകയും ചെയ്യും, എത്ര കാരുണ്യവാൻ അല്ലാഹു, അല്ലാഹുവിന്റെ അറിവ് വിശാലമാണ്,മനുഷ്യാ പ്രസ്താവ്യമല്ലാത്ത ഒരു തുള്ളി ഇന്ദ്രിയത്തിൽ നിന്നും ജനിച്ച നീ ആണൊ ഈ തർക്കിക്കുന്നത്, യാതൊരു അറിവുമില്ലാതെ അല്ലാഹുവിന്റെ കാര്യത്തിൽ തർക്കിക്കുന്നവരുണ്ട് മനുഷ്യരുടെ കൂട്ടത്തിൽ ( ഖുർആൻ )
എല്ലാം അല്ലാഹുവിന്റെ നേരം പോക്ക്, അല്ലാതെ ഇതിലൊക്കെ എന്ത് യുക്തി
@@kattaparambil വെളിപാടില്ലാത്ത നിന്റെ ജീവിതം ഈ ലോകത് നേരംപോക്ക് 😂
അവസാനം നരകത്തിൽ നേരം പോകും ...!😮
അള്ളാഹു ഹിദായത്ത് നൽകട്ടെ 🤲
@@noushad48 ഇസ്ലാമിക ചരിത്രങ്ങൾ ആയ സീറ ibn hisham, ibn saed, waqidi, tabari ,മുൻകാല quraan പരിഭാഷകൾ, സിഹാഹുൽ സിത്ത പോലുള്ള ഗ്രന്ഥങ്ങൾ paint അടിക്കാതെ വായിക്കാൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ 🤲
👍👌
Angane aanenkil ee duniyaavil valuthaavumpol thett cheyth narakathil pokaanulla ellavareyum theerkaan allahu vazi kandathande ella varkum ore neethi nalkande narakathil aarellam povum enn allah kkariyam ennapinne vechekkano nerathe theerthoode niyamam ellarkum orupole aavande 😂
Mashaa allaah usthaath super
സൂപ്പർ മറുപടി 🌹👌🥰
Masha allah❤️💚
Usthadinu padachon aafiyeth kodukett aameen yarabal aalameen
Mashaallah 👌
Masha allah.ente usthade polich.ethra krithyaman utharam
മറുപടി സൂപ്പർ... ഉസ്താദിന്റെ പേര് അറിഞ്ഞാൽ കൊള്ളാമായിരുന്നു 😍
ജഅഫർ സഖാഫി അൽ അസ്ഹരി കൈപ്പമംഗലം ❤
@@vahidkizhisseri2429 പൊന്നാനി മൊയ്തീൻ പള്ളി മുദരിസ്
ജാഫർ അസ്ഹരി സഖാഫി കൈപ്പമംഗലം
Jahfar usthad
ജാഫർ സഖഫി
Good rply ❤👍
അൽഹംദുലില്ലാഹ് വളരെ നല്ല മറുപടി
Allah Hu Akbar 👍👍👍👌👌👌🤲🤲🤲🤲
പൊളിച്ചു അസ്ഹരി ഉസ്താദ് ❤❤❤
ما شاء الله
Ithokke aan marupadiii…👌
ഉസ്താദ് കലക്കി
യുക്തിവാദിക്ക് വ്യക്തമായ മറുപടി
Masha allja hikmathulla marupadi
ശൈഖുന പകര ഉസ്താദിന്റെ പാഠ ശാലയിൽ നിന്നും വിദ്യ പയറ്റിയ പണ്ഡിതൻ, ബുദ്ധിമാൻ
Sooper marupadi maashaaa allaaaah
Amazing 🖤
സുപ്പർ 👌👌👌👌👍👍🔥🔥🔥🔥🔥🇸🇱❤️
Wow what a answer 😍
Usthadh plzzz arif hussain ayit samvadham venam. Vekanam usthad plzzzz😔
Usthad 🤍😍
മാഷാ അല്ലാഹ്
ما شاء الله تعالى..أيدكم الله تعالى
ഉസ്താദ് supr
മഷാ അള്ളാ നല്ല മറുപടി
Super 💗💗💗💗💗💗💗💗
ബുദ്ധി poli masha allah
Jafar saqafi❤❤❤❤
good reply well
Arif hussin enna alod samvadham vekanam usthad. Plzzz
പതിനഞ്ചോ ഇരുപതോ വർഷം കഴിഞ്ഞ് വന്നേക്കാവുന്ന ഒരു രോഗത്തെ മുൻ കൂട്ടി സങ്കല്പിച്ച് പ്രതിരോധ കുത്തിവെപ്പെട്ടുത്ത് മനുഷ്യ ശരീരത്തിൽ വളരാനുള്ള രോഗാണുക്കളുടെ അവകാശത്തെ ഹനിക്കുന്ന ആധുനിക വൈദ്യശാസ്ത്രത്തിന്റെ 'ക്രൂര വിനോദ' ത്തിനെതിരെയും ഒന്ന് പ്രതിഷേധിക്കാൻ ആ യുക്തിവാദിയോട് ഒന്ന് ഉപദേശിക്കണം ഉസ്താ...
Usthaad polichu
Super usthad
ഉസ്താദ് ഉസ്താദ് എന്തുപറഞ്ഞാലും നമ്മളത് അംഗീകരിക്കില്ല