മറപിടികൾ ഇല്ലാതെ മറുപടികൾ മാത്രം................ തീർത്തും ഇന്നിൻ്റെ പൊതു സമൂഹം ഇതു പോലോത്ത വ്യതിരക്തമായ മറുപടികളിൽ ആശ്രിതരായി ജീവിക്കുന്നവരാണ്.......... ഉസ്താദ് തുടരണം....... സത്യം പടരണം....... അസത്യം അടരണം........ طول الله العمر مع العافية..........امين...... 🤲🤲🤲
ഉസ്താദ് ഈ മേഖലയിൽ കുറെ കൂടി ഇടപെട്ടാൽ ഒരുപാട് ആളുകൾക്ക് ഹിദായത്ത് കിട്ടാൻ വഴിയുണ്ട് .... നല്ല യുക്തിയിൽ അവതരിപ്പിക്കാനുള്ള ഉസ്താദിന്റെ കഴിവ് വേറെ തന്നെയാണ്..... സോഷ്യൽ മീഡിയയിൽ ഇനിയും കൂടുതൽ വിപുലമായ ഇടപെടൽ പ്രതീക്ഷിക്കുന്നു...
ഏറെ കാലിക പ്രസക്തമായ വിഷയത്തെ ഇത്തരത്തിൽ വളരെ ഭംഗിയായി ഏതൊരു സാധാരണക്കാരനും വിഷയം ഗ്രഹിക്കാൻ കഴിയും വിധം വളരെ മനോഹരമായി മറുപടി പറയുന്ന ശൈലിയാണ് ഉസ്താദിനെ മറ്റുളവരിൽ നിന്നും വ്യത്യസ്ത്ഥനാക്കുന്നത്.... 🌹🌹🌹 തുടരണം ഈ പ്രയാണം... ഇനിയും ഇസ്ലാമിനെ വൈകൃതമായി ചിത്രീകരിക്കുന്ന യുക്തിവാദികളെ പോലെയുള്ളവരെ തളച്ചിടാൻ ഉസ്താദിന്റെ ഈ ഇടപെടൽ ഒരുപാട് ഉപകാരപ്പെടും...തീർച്ച 🌹🌹🌹🌹
Voice ക്ലിയർ അല്ല എന്നാലും ഒരുപാട് ചിരിച്ചു ഉസ്താദിന്റെ മറുപടി കേട്ടിട്ട് ഏതൊരു പൊട്ടനും മനസ്സിലാകും അത്ര വ്യക്തമായി ഉസ്താദ് പറഞ്ഞു 😂💖💖💯💯💯 2nd part voice ok ആകുകെന്ന് കരുതുന്നു (ASSUFFA MEDIA)
ഉസ്താദെ അസ്സലാമു അലൈകും ഉസ്താദി നെ പോലെ ഉള്ളവർ ശക്തമായി മുന്നോട്ടു വരണം ഇനി ഉള്ള കാലത്തു മതബരമായ കാര്യത്തിനു മുൻതൂക്കം നൽകാതെ വറും സാമൂഹ്യം മാത്രം നോക്കി കൊണ്ട് വളർന്നു വരുന്ന എല്ലാം ശാസ്ത്രീയം യന്ന് കരുതുന്ന പാവപെട്ട അറിവില്ലായിമ കൊണ്ട് അങ്ങനെ വിശ്വസിക്കുന്ന ഒരുപാട് പേര് ഉണ്ട് അവർക്ക് നേരായ വഴി കാട്ടികൊണ്ട് പോകാൻ ഉസ്താദിനെ പോലുള്ളവർ വേണം
Heard many of the lectures.....feel very happy when this usthad starts talking...i mean his way of making people understand is diffrent than others.....discussion is better than argument...👍👍👍👍
Maashaa allaah.. ഉസ്താദിന്റെ ഓഡിയോ ക്ലിയർ പോരാ... ചോദ്യകർത്താവിന്റെ ചോദ്യം നല്ല ഓഡിയോ ക്ലിയർ ആണ്. അത് പോലെ ഉസ്താദിന്റെ മറുപടിയും കൂടെ ക്ലിയർ ആക്കാൻ ശ്രദ്ധിക്കുമല്ലോ.. 😍🌹
ഉണ്ടെന്നു അറിഞ്ഞിട്ട് എന്ത് ചെയ്യാനാണ് മനുഷ്യന് അനേകം പോരായ്മകളുണ്ട്. അതിലൊന്നാണ് ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നവരിൽ നിന്നും അനുസരണക്കെടുകൾ സംഭവിക്കുന്നു. അത് കൊണ്ട് വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ അല്ലാത്തവർ അവരുടെ വഴിക്കു പോകട്ടെ എന്തായാലും മരണത്തിനു മുമ്പ് മനുഷ്യന് എന്തും വിശ്വസിക്കാനും പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്.......
യുക്തിവാദികൾ,ആളുകളെ വഴി പിഴപ്പിക്കുന്ന മുജാഹിദ് കൗമുകൾ എന്നിവർക്ക് ചുട്ട മറുപടി കൊടുക്കാൻ ഇതാ ഒരു ഉറച്ച ശബ്ദം.. ഇനിയുമുച്ചതിൽ ഉയരട്ടെ... അള്ളാഹു ബറക്കത് ചെയ്യട്ടെ ആമീൻ
കർമ്മഫലം നന്മയായാലും തിന്മയായാലും. നന്മ ചെയ്തവൻ സ്വർഗ്ഗം കൊണ്ട് വിജയിക്കും.., തിന്മ ചെയ്തവർക്ക് നരകവും. വിശ്വാസികളല്ലാത്തവർക്ക് ഭൂമിയാണ് സ്വർഗ്ഗം. അതിവിടത്തെ മരണത്തോടെ തീരുന്നു. പക്ഷേ അതിനുമപ്പുറത്തേക്ക് ദൈവത്തിന്റെ കോടതിയിലെ വിചാരണ എന്നൊന്നുണ്ടെന്ന് തിരിച്ചറിഞ്ഞ് വിശ്വസിച്ച് നന്മയിൽ പ്രവർത്തിക്കുന്നവർക്കുള്ളതാണ് സ്വർഗ്ഗം.. ക്രൂരന്മാർക്കും ഭൂമിയിൽ അനീതി ചെയ്ത് മരണപ്പെട്ടവർക്കും ഭൂമിയിൽ നീതി നിഷേധിക്കപ്പെട്ടവർക്കും അതങ്ങിനെയല്ലാത്ത, നീതിബോധത്തോടെ മനുഷ്യനെ സൃഷ്ടിച്ച ദൈവം നീതി നടപ്പാക്കുന്ന ഒരു ദിനം വരാനുണ്ട്. പുച്ഛിച്ച് തള്ളുന്നവരെ ദൈവമുണ്ടെന്ന് കൺമുന്നിൽ ബോധ്യപ്പെടുത്തിക്കൊടുക്കുന്ന ഒരു ദിനം. അന്നവർ ഭയം കൊണ്ട് വിരൽ കടിക്കും. ഭൂമിയിൽ വെച്ച് ഈ സത്യം പഠിച്ച് വിശ്വസിച്ചിരുന്നെങ്കിൽ എന്നവർ ആർത്തലച്ചു കരയും..
ഇനി യുക്തി വാദി എങ്കിൽ ഇത് കൂടി യുക്തിയോടെ ചിന്തിച്ചു മറുപടി പറയുക 👇 വാലില്ലാത്ത കുരങ്ങൻമാരാണ് മനുഷ്യന്മാർ എന്ന ഈ യുക്തി വാദം പൂർണമായും ഒരിക്കലും ബുദ്ദിയുള്ള മൃഗങ്ങൾ അല്ലാത്ത ചിന്ത ശേഷിയുള്ള ഒരു മനുഷ്യനും അംഗീകരിക്കൻ കഴിയില്ല.ഈ പൂക്കളും പൂമ്പാറ്റകളും പൂന്തേനരുവികളും കാടും മലയും ഒക്കെ സൃഷ്ടിക്കാൻ ഒരു സൃഷ്ടാവ് വേണ്ടെന്നോ 🤔 കണ്ണടയുടെ ലെൻസും ഫ്രൈമും ബുദ്ധി യുള്ളവർ ഡിസൈൻ ചെയ്തതാണ് എന്ന് അംഗീകരിക്കുന്ന യുക്തിവാദി, കണ്ണടയുടെ ലക്ഷം മടങ്ങ് കോംപ്ലിക്കേറ്റഡ് ആയ കണ്ണ് ഡിസൈനർ ഇല്ലാതെ താനെ ഉണ്ടായതാണ് എന്ന് വാദിക്കുന്നത് ഏറ്റവും വലിയ അന്ധ വിശ്വാസമാണ്.ഭംഗിയുള്ള മയിലിനെ വരക്കാൻ കാഴ്ചയുള്ള ബുദ്ധിയുള്ള ആൾക്കേ കഴിയൂ എന്നറിയാവുന്ന നിരീശ്വരവാദി മയിലിന്റെ സുന്ദരമായ പീലികൾ താനെ ഉണ്ടായതാണ്,അതിന്റെ പിന്നിൽ കാഴ്ചയുള്ള സൗന്ദര്യ ബോധമുള്ള ബുദ്ധിമാനായ ഒരു ഡിസൈനർ ഇല്ല എന്ന് വാദിക്കുന്നത് അറിവില്ലായ്മയാണ്. എത്ര വർഷമെടുത്താലും തലച്ചോറും ഹൃദയവും ഡിസൈൻ ചെയ്യാൻ പ്രകൃതിക്ക് (മണ്ണിന്, വെള്ളത്തിന്) കഴിയില്ല എന്ന സത്യം തിരിച്ചറിഞ്ഞാൽ, ഇതിന്റെ പിന്നിൽ അതി ബുദ്ധിമാനായ ഡിസൈനറെ (ദൈവത്തെ) കണ്ടെത്താൻ മനുഷ്യന് കഴിയും. അഹങ്കാരം മാറ്റിയെ മതിയാകൂ യുക്തി വാദികളെ,ദൈവത്തെ അംഗീകരിച്ചേ പറ്റൂ.എല്ലാത്തിന്റെയും തുടക്കം പ്രപഞ്ച സൃഷ്ടാവിൽ നിന്നും.അവൻ മാത്രം ദൈവം.മറ്റെല്ലാം അവന്റെ സൃഷ്ടി വൈഭവങ്ങൾ.നിങ്ങൾ അത് സൃഷ്ടി എന്നോ creation എന്നോ assembling എന്നോ പരിണാമം എന്നോ സ്വാഭാവികം എന്നോ എന്ത് ചാർത്തി കൊടുത്താലും എല്ലാത്തിനും പിന്നിൽ ദൈവം ആണെന്നതാണ് സത്യം 😊അല്ല എങ്കിൽ ഒരു മൊട്ടു സൂചി പോലും വെറുതെ ഉണ്ടാകില്ല എന്ന് പഠിച്ച യുക്തി വാദികൾ ആണ് ഇതെല്ലാം പ്രപഞ്ചം വെറുതെ ഉണ്ടായി എല്ലാം ശൂന്യതയിൽ നിന്നു ഉണ്ടായി എന്ന് വാദിക്കുന്നതും.ഇതിലൂടെ യുക്തി ബോധമില്ലാത്ത സ്വയം യുക്തി വാദി എന്ന് പേരിട്ടു നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികൾ ആകുന്നു നിങ്ങൾ എന്ന് ഇനിയെങ്കിലും തിരിച്ചറിയുക😊
വായടപ്പൻ മറുപടി നൽകുന്ന ഈ സിംഹഗർജനം തുടർന്നാൽ കേരളക്കര യുക്തിവാദിരഹിത നാടായി മാറും 👍👍 ഉസ്താദ് തുടരുക... കട്ട സപ്പോർട്ട് 👍💪💪
👍👍👍mashaallah alhamdulillah 👌👌👌🌹🌹🌹
Khalid
😍😍😍
Correct
Masha allah ♥️
Masha allah
ഈ ഒരു വിനയം കണ്ടോ.. 💕 സംസാരത്തിലും മുഖത്തും അതാണ് മുസ്ലിം
ഇന്ന് കാണുന്ന ഉസ്താദുമാരിൽ സിംസാറുൽ ഹഖ് ഹുദവി ജഅഫർ സഖാഫി ഒരു പാടിഷ്ടം
ഉസ്താദിന്റെ വീഡിയോക്കായി എന്നും കാത്തിരിക്കുന്നു.
ദിവസവും അല്പം സമയം ഞങ്ങൾക്ക് വേണ്ടി മാറ്റിവെച്ചുകൂടെ...
ഇത് പൊലെയാവണം ചർച്ചകൾ വളരെ വിശദവും ലളിതവുമായ അവതരണം ഉസ്താദ് തുടരണം ഈ പ്രയാണം الحمد لله
ചോദ്യം ചോദിക്കളുന്നവനെ കൊണ്ട് തന്നെ ഉത്തരം പറയിപ്പിക്കുന്ന ഉസ്താദിന്റെ കഴിവ് 👌
മറപിടികൾ ഇല്ലാതെ മറുപടികൾ മാത്രം................
തീർത്തും ഇന്നിൻ്റെ പൊതു സമൂഹം
ഇതു പോലോത്ത വ്യതിരക്തമായ മറുപടികളിൽ ആശ്രിതരായി ജീവിക്കുന്നവരാണ്..........
ഉസ്താദ് തുടരണം.......
സത്യം പടരണം.......
അസത്യം അടരണം........
طول الله العمر مع العافية..........امين......
🤲🤲🤲
ഉസ്താദ് ഈ മേഖലയിൽ കുറെ കൂടി ഇടപെട്ടാൽ ഒരുപാട് ആളുകൾക്ക് ഹിദായത്ത് കിട്ടാൻ വഴിയുണ്ട് ....
നല്ല യുക്തിയിൽ അവതരിപ്പിക്കാനുള്ള ഉസ്താദിന്റെ കഴിവ് വേറെ തന്നെയാണ്.....
സോഷ്യൽ മീഡിയയിൽ ഇനിയും കൂടുതൽ വിപുലമായ ഇടപെടൽ പ്രതീക്ഷിക്കുന്നു...
ആരും കേട്ടിരുന്നു പോവുന്ന ശൈലിയും അവതരണവും❤️❤️❤️❤️
😁😁
അതെ 👌👌👌അവതരണം 👌👌മറുപടി അള്ളാഹു ബറക്കത് ചെയ്യട്ടെ ആമീൻ
ഞങ്ങൾക്കും ഉസ്താദിനും ആഫിയത്തുള്ള ദീർഘായുസ്സ് തരണേ അള്ളാ... 🤲🏻
Aameen
آمين
Aameen
ഏറെ കാലിക പ്രസക്തമായ വിഷയത്തെ ഇത്തരത്തിൽ വളരെ ഭംഗിയായി ഏതൊരു സാധാരണക്കാരനും വിഷയം ഗ്രഹിക്കാൻ കഴിയും വിധം വളരെ മനോഹരമായി മറുപടി പറയുന്ന ശൈലിയാണ് ഉസ്താദിനെ മറ്റുളവരിൽ നിന്നും വ്യത്യസ്ത്ഥനാക്കുന്നത്.... 🌹🌹🌹
തുടരണം ഈ പ്രയാണം...
ഇനിയും ഇസ്ലാമിനെ വൈകൃതമായി ചിത്രീകരിക്കുന്ന യുക്തിവാദികളെ പോലെയുള്ളവരെ തളച്ചിടാൻ ഉസ്താദിന്റെ ഈ ഇടപെടൽ ഒരുപാട് ഉപകാരപ്പെടും...തീർച്ച 🌹🌹🌹🌹
പ്രിയ ജാഫർ ഉസ്താദ് 🌹🌹🌹🌹🌹🌹
👌👌👌👌👌👌👌👌👌👌👌👌
കാരുണ്യവാനായ നാഥാ നിനക്കാണ് സർവ്വ സ്തുതിയും ഞൻങ്ങളുടെ ആദ്മാവിനെ നിന്നിലേക്ക് അടുപ്പിക്കണേ ആമീൻ
മാഷാ അള്ളാ ഉസ്താദിന്റെ മറുപടി കലക്കി അള്ളാഹു അനുഗ്രഹിക്കട്ടെ
ഉസ്താദേ അത്ഭുത അവതരണം തന്നെ😘😘
ഉസ്താദിന്റെ ശബ്ദം ചോദ്യകർത്താവിന്റെ ശബ്ദത്തേക്കാൾ ശബ്ദം കൂട്ടി നൽകണം മീഡിയ കൈകാര്യം ചെയ്യുന്നവർ.
ചോദ്യം ചോദിക്കുന്ന ആളും ക്യാമറ മാനും ഒന്നാണ്
ഉസ്താദിന്റെ voice ക്ലിയർ ഇല്ല 😭
Usdathinte sound clear alla. Chodyakarthavinteth mathrame clear olloo..
ua-cam.com/video/r4OXBj4VllM/v-deo.html
Voice ക്ലിയർ അല്ല
എന്നാലും ഒരുപാട് ചിരിച്ചു ഉസ്താദിന്റെ മറുപടി കേട്ടിട്ട്
ഏതൊരു പൊട്ടനും മനസ്സിലാകും അത്ര വ്യക്തമായി ഉസ്താദ് പറഞ്ഞു 😂💖💖💯💯💯
2nd part voice ok ആകുകെന്ന് കരുതുന്നു (ASSUFFA MEDIA)
2nd part ushaaaraavum ......In sha Allah
ഉസ്താദിൻറെ യുക്തി അതിഭയങ്കരമാണല്ലോ
Athibayankaram
മാഷാഅല്ലാഹ്
ഒരു വസ്തു ഉണ്ടായി എങ്കിൽ അതിന് പിന്നിൽ ഉണ്ടാക്കിയവൻ ഉണ്ട്.. എന്ന് ബുദ്ധി സമ്മതിക്കുന്നു.
അതാണ് ഉസ്താത് പറയുന്നത്.. ❤❤
ഉസ്താദിന്റെ കഴിവ് അല്ല മന്തിക് എന്ന ഗ്രാൻദത്തിന്റ കഴിവ് ആണ് പിന്നെ ഇമാം ഗാസലി പോലുള്ളവരുടെയും
ഉസ്താദിന്റെ കഴിവ് അല്ല മന്തിക് എന്ന ഗ്രാൻദത്തിന്റ കഴിവ് ആണ് പിന്നെ ഇമാം ഗാസലി പോലുള്ളവരുടെയും
മാഷാ അല്ലാഹ് ചിരിച്ചും കൊണ്ട് ചോദ്യ കർത്താവിനെ അതേ നാണയം കൊണ്ട് ആൻസർ.. അള്ളാഹു ബർകത് ചെയ്യട്ടെ
ഉസ്താദെ അസ്സലാമു അലൈകും ഉസ്താദി നെ പോലെ ഉള്ളവർ ശക്തമായി മുന്നോട്ടു വരണം ഇനി ഉള്ള കാലത്തു മതബരമായ കാര്യത്തിനു മുൻതൂക്കം നൽകാതെ വറും സാമൂഹ്യം മാത്രം നോക്കി കൊണ്ട് വളർന്നു വരുന്ന എല്ലാം ശാസ്ത്രീയം യന്ന് കരുതുന്ന പാവപെട്ട അറിവില്ലായിമ കൊണ്ട് അങ്ങനെ വിശ്വസിക്കുന്ന ഒരുപാട് പേര് ഉണ്ട് അവർക്ക് നേരായ വഴി കാട്ടികൊണ്ട് പോകാൻ ഉസ്താദിനെ പോലുള്ളവർ വേണം
പൊളിച്ചു കയ്യിൽ കൊടുത്തു ഉസ്താദ് മാഷാഅല്ലാഹ്
ഉസ്താദേ... അടിപെളി സൂപ്പർ ഈ യുക്തിവാദികൾ നിക്ഷപക്ഷ ബുദ്ധിയോടെ ഉസ്താദിന്റെ വക്കുകൾ കേട്ടിരുന്നെന്തിൽ അവർക്ക എപ്പളെ നേരം വെളുത്തേനെ
Heard many of the lectures.....feel very happy when this usthad starts talking...i mean his way of making people understand is diffrent than others.....discussion is better than argument...👍👍👍👍
ഉസ്താദ് 👍👍❤️❤️
usthadin aafiyath ulla deerkayuss kitatte..usthadinte duail nammlekkoody ulppedthane.................💯💯🥰
ഉസ്താതിന്റെ സ്വഭാവം അറിയുന്ന ആളുകൾക്ക് അറിയാം ഉസ്താതിന്റെ മറുപടിയിൽ അവസാനം ട്വിസ്റ്റ് ഇണ്ടാവും എന്ന് 😊❤
Mashaallah നല്ല മറുപടി,,,, യുക്തി വാദികൾക്ക് വൈകാതെ ബുദ്ധി വെച്ച് തുടങ്ങും,,,,,
Usthad suppperrr explanation👌
ആധകാരികവും ആകർശണീയവുമായ മറുപടി
ഉസ്താദിന്റെ വോയിസ് കുറച്ചു കൂടി ക്ലിയർ ആയാൽ സന്തോഷം ആവും 😌
P
സൗണ്ട് കുറവാണ് അടുത്ത വീഡിയോ റെഡിയാകണം
ua-cam.com/video/r4OXBj4VllM/v-deo.html
Usthad muthaan 😘😘😍
Allahu aafiyathulla deergayuss nalkatte aameen 😘
Allahuve nee usthadinu aafiyathulla dherrghayuss nalki anugrahikkane... athrakkum priyappetta usthad aahn...
Usthadinte marupadiyanu pwoli😍
മനസ്സിലാവുന്ന രൂപത്തിൽ ഉള്ള സെഷൻ 🌹
അള്ളാഹു കാമിലായ ഫത്ഹ് നൽകട്ടെ
ദൈവം ഉണ്ട് ഉസ്താദ്
യുക്തിവാദികളെ പൊളിച്ചടക്കി👍
ഉസ്താദിന്റെ മറുപടി കലകി 😂😂 👍🏻👍🏻👍🏻
Wow usthad u r great.❤ ❤❤
പൊളിച്ചു.... ❤️
ഒരു രക്ഷയുമില്ലാത്ത മറുപടി...
ഉസ്താദിൻ്റെ ശബ്ദം അൽപം കൂടി ക്ലിയർ ആക്കിയാൽ നന്നായിരുന്നു...☺️
ഉസ്താദ്❤
Masha allah
😄😄❤ചിരിച്ചു ചത്തു ഉസ്താദ് പൊളി
ماشاء الله،بارك الله
Maashaa allaah.. ഉസ്താദിന്റെ ഓഡിയോ ക്ലിയർ പോരാ... ചോദ്യകർത്താവിന്റെ ചോദ്യം നല്ല ഓഡിയോ ക്ലിയർ ആണ്. അത് പോലെ ഉസ്താദിന്റെ മറുപടിയും കൂടെ ക്ലിയർ ആക്കാൻ ശ്രദ്ധിക്കുമല്ലോ.. 😍🌹
Mashaa allaah
Intelligence.
Hats off to our ustad.
ഉണ്ടെന്നു അറിഞ്ഞിട്ട് എന്ത് ചെയ്യാനാണ് മനുഷ്യന് അനേകം പോരായ്മകളുണ്ട്. അതിലൊന്നാണ് ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നവരിൽ നിന്നും അനുസരണക്കെടുകൾ സംഭവിക്കുന്നു. അത് കൊണ്ട് വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ അല്ലാത്തവർ അവരുടെ വഴിക്കു പോകട്ടെ എന്തായാലും മരണത്തിനു മുമ്പ് മനുഷ്യന് എന്തും വിശ്വസിക്കാനും പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്.......
ചോദ്യം ചോദിച്ച ആളെ കൊണ്ട് തന്നെ ഉത്തരം പറയിപ്പിച്ച ഉസ്താദ് 🥰🥰💞
Adipoli answer ❤Usthad
യുക്തിവാദികൾ,ആളുകളെ വഴി പിഴപ്പിക്കുന്ന മുജാഹിദ് കൗമുകൾ എന്നിവർക്ക് ചുട്ട മറുപടി കൊടുക്കാൻ ഇതാ ഒരു ഉറച്ച ശബ്ദം.. ഇനിയുമുച്ചതിൽ ഉയരട്ടെ... അള്ളാഹു ബറക്കത് ചെയ്യട്ടെ ആമീൻ
Mashaallah
Nalla. Marupadi. Adipoli
Usthadnte avatharanam kelkan nalla rasam. Sadaranakkarkkum manasilakum
ദൈവം ഉണ്ടാെ എന്ന് ചോദിക്കുന്നവനെ കൊണ്ട് ദൈവം ഉണ്ടന്ന് പറയിപ്പിക്കുന്ന ഉസ്താദിന്റെ യുക്തി .
Polichu mone .
Super Masha allah
ALLAHU AKBAR ❤️
ALLAHU AKBAR ❤️
ALLAHU AKBAR ❤️
കിടു answer
ഈ ഉസ്താദിന്റെ വീഡിയോ കേട്ട ഒന്നാം ക്ലാസുകാരന്റെ മുമ്പിൽ പോലും നിരീശ്വര വാദികൾ കുടുങ്ങിയാൽ ...🤣🤣 😘
ഉസ്താദ്🥰👌🏻
ഉസ്താദ് യുക്തിവാദിജബ്ബാറും ആയിട്ട് സംവാദംനടത്തിയതായി ഉസ്താദിൻറെ ഒരു ലേഖനത്തിൽ അതിൻറെലിങ്ക് കിട്ടിയാൽ വളരെ ഉപകാരമായിരുന്നു
അത് കുറെ മുൻപാണ്, ഉസ്താദിൻ്റെ പഠനകാലത്ത്
Link ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടില്ല
@@shameercmd7039അന്നും ജബ്ബാറു വെള്ളം കുടിച്ചു. ഇപ്പോഴും കുടിച്ചു.
جوابك ممتاز جدا وجيدا
Masha allah...
ما شاء الله ❤️👍
Masha Allah
Usthadinte avatharanam♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰👌👌👌👌👌👌👌👌
How.
അടിപൊളി..
💐👍🏻👍🏻
Usthad 👍👍👌👌
ഉസ്താദ് ന്റെ മൈക് ന് സൗണ്ട് ഇനിയും വേണം
Ente nattil aanu Jafar usd Darass nadathunne 😍 ما شاء الله
കർമ്മഫലം
നന്മയായാലും തിന്മയായാലും.
നന്മ ചെയ്തവൻ സ്വർഗ്ഗം കൊണ്ട് വിജയിക്കും..,
തിന്മ ചെയ്തവർക്ക് നരകവും.
വിശ്വാസികളല്ലാത്തവർക്ക് ഭൂമിയാണ് സ്വർഗ്ഗം. അതിവിടത്തെ മരണത്തോടെ തീരുന്നു.
പക്ഷേ അതിനുമപ്പുറത്തേക്ക് ദൈവത്തിന്റെ കോടതിയിലെ വിചാരണ എന്നൊന്നുണ്ടെന്ന് തിരിച്ചറിഞ്ഞ് വിശ്വസിച്ച് നന്മയിൽ പ്രവർത്തിക്കുന്നവർക്കുള്ളതാണ് സ്വർഗ്ഗം..
ക്രൂരന്മാർക്കും ഭൂമിയിൽ അനീതി ചെയ്ത് മരണപ്പെട്ടവർക്കും ഭൂമിയിൽ നീതി നിഷേധിക്കപ്പെട്ടവർക്കും അതങ്ങിനെയല്ലാത്ത, നീതിബോധത്തോടെ മനുഷ്യനെ സൃഷ്ടിച്ച ദൈവം നീതി നടപ്പാക്കുന്ന ഒരു ദിനം വരാനുണ്ട്.
പുച്ഛിച്ച് തള്ളുന്നവരെ ദൈവമുണ്ടെന്ന് കൺമുന്നിൽ ബോധ്യപ്പെടുത്തിക്കൊടുക്കുന്ന ഒരു ദിനം. അന്നവർ ഭയം കൊണ്ട് വിരൽ കടിക്കും.
ഭൂമിയിൽ വെച്ച് ഈ സത്യം പഠിച്ച് വിശ്വസിച്ചിരുന്നെങ്കിൽ എന്നവർ ആർത്തലച്ചു കരയും..
ماشاء الله..استاذ
Worship Allah alone.
Super
ما شاء الله ⚘⚘⚘
ഉസ്താദിന്റെ മൈക്ക് ക്ലിയർ ഇല്ല െ please note.
ഉസ്താദേ..👌👌👌🌹🌹🌹❤❤❤ ഇഷ്ടപ്പെട്ടു 😁യുക്തിവാദികളുടെ ശരീരത്തിലെ അവയവങളെ നിയന്ത്രിക്കുന്നത് യുക്തിവാദിയാണോ?.
Subhanallah usthadinu deergayusnalkatty👍
Masha Allah 👍👍usthadinte class tripthikaram
Mashallah 👌🏻💌
Very nice 👍
Usthadh pwoli
Barakallah....
Waaaa super
Bismillāh | Div. (root word) = Light = Daivam | Alhamdulillāh
Massa alla
ഇഷ്ടമുള്ള ഭാഷണം
ഇനി യുക്തി വാദി എങ്കിൽ ഇത് കൂടി യുക്തിയോടെ ചിന്തിച്ചു മറുപടി പറയുക 👇
വാലില്ലാത്ത കുരങ്ങൻമാരാണ് മനുഷ്യന്മാർ എന്ന ഈ യുക്തി വാദം പൂർണമായും ഒരിക്കലും ബുദ്ദിയുള്ള മൃഗങ്ങൾ അല്ലാത്ത ചിന്ത ശേഷിയുള്ള ഒരു മനുഷ്യനും അംഗീകരിക്കൻ കഴിയില്ല.ഈ പൂക്കളും പൂമ്പാറ്റകളും പൂന്തേനരുവികളും കാടും മലയും ഒക്കെ സൃഷ്ടിക്കാൻ ഒരു സൃഷ്ടാവ് വേണ്ടെന്നോ 🤔
കണ്ണടയുടെ ലെൻസും ഫ്രൈമും ബുദ്ധി യുള്ളവർ ഡിസൈൻ ചെയ്തതാണ് എന്ന് അംഗീകരിക്കുന്ന യുക്തിവാദി, കണ്ണടയുടെ ലക്ഷം മടങ്ങ് കോംപ്ലിക്കേറ്റഡ് ആയ കണ്ണ് ഡിസൈനർ ഇല്ലാതെ താനെ ഉണ്ടായതാണ് എന്ന് വാദിക്കുന്നത് ഏറ്റവും വലിയ അന്ധ വിശ്വാസമാണ്.ഭംഗിയുള്ള മയിലിനെ വരക്കാൻ കാഴ്ചയുള്ള ബുദ്ധിയുള്ള ആൾക്കേ കഴിയൂ എന്നറിയാവുന്ന നിരീശ്വരവാദി മയിലിന്റെ സുന്ദരമായ പീലികൾ താനെ ഉണ്ടായതാണ്,അതിന്റെ പിന്നിൽ കാഴ്ചയുള്ള സൗന്ദര്യ ബോധമുള്ള ബുദ്ധിമാനായ ഒരു ഡിസൈനർ ഇല്ല എന്ന് വാദിക്കുന്നത് അറിവില്ലായ്മയാണ്.
എത്ര വർഷമെടുത്താലും തലച്ചോറും ഹൃദയവും ഡിസൈൻ ചെയ്യാൻ പ്രകൃതിക്ക് (മണ്ണിന്, വെള്ളത്തിന്) കഴിയില്ല എന്ന സത്യം തിരിച്ചറിഞ്ഞാൽ, ഇതിന്റെ പിന്നിൽ അതി ബുദ്ധിമാനായ ഡിസൈനറെ (ദൈവത്തെ) കണ്ടെത്താൻ മനുഷ്യന് കഴിയും.
അഹങ്കാരം മാറ്റിയെ മതിയാകൂ യുക്തി വാദികളെ,ദൈവത്തെ അംഗീകരിച്ചേ പറ്റൂ.എല്ലാത്തിന്റെയും തുടക്കം പ്രപഞ്ച സൃഷ്ടാവിൽ നിന്നും.അവൻ മാത്രം ദൈവം.മറ്റെല്ലാം അവന്റെ സൃഷ്ടി വൈഭവങ്ങൾ.നിങ്ങൾ അത് സൃഷ്ടി എന്നോ creation എന്നോ assembling എന്നോ പരിണാമം എന്നോ സ്വാഭാവികം എന്നോ എന്ത് ചാർത്തി കൊടുത്താലും എല്ലാത്തിനും പിന്നിൽ ദൈവം ആണെന്നതാണ് സത്യം 😊അല്ല എങ്കിൽ ഒരു മൊട്ടു സൂചി പോലും വെറുതെ ഉണ്ടാകില്ല എന്ന് പഠിച്ച യുക്തി വാദികൾ ആണ് ഇതെല്ലാം പ്രപഞ്ചം വെറുതെ ഉണ്ടായി എല്ലാം ശൂന്യതയിൽ നിന്നു ഉണ്ടായി എന്ന് വാദിക്കുന്നതും.ഇതിലൂടെ യുക്തി ബോധമില്ലാത്ത സ്വയം യുക്തി വാദി എന്ന് പേരിട്ടു നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികൾ ആകുന്നു നിങ്ങൾ എന്ന് ഇനിയെങ്കിലും തിരിച്ചറിയുക😊
ചോദിക്കുന്ന ആളെക്കാളും ഉസ്താദിന്റെ വോയിസ് ക്ലിയറും ശബ്‌ദവും വേണം
@അസ്സുഫ മീഡിയ
എല്ലാ യുക്തന്മാരും കേൾക്കട്ടെ വെറുതെ വാചക മടി നിർത്തട്ടെ
മറുപടിയുടെ വോയിസ് ചോദ്യത്തിന് വോയിസ് പോലെ അത്ര ക്ലിയർ അല്ല
മൈക്ക് ഒന്നുകൂടെ ഉഷാർ ആക്കണം
ഈ നല്ല മറുപടികൾ ലോകം കേൾക്കട്ടെ
👌👌👌
ഉസ്താദ് ശബ്ദം ക്ലിയർ കുറവാണ്
ഓപ്പറേറ്റർ ശ്രദ്ധിച്ചാലും...... 🥰🥰
Jafar usd poliya ما شاء الله تبارك الله عليك
😍😍😍😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
കിടിലൻ,,,,,
Allahu Akbar usthadinte vakkinu munnil pathari .Sathyam vijayikkuka thanne cheyyum
അദൃശ്യനായ ചോദ്യ കർത്താവിനെ സൃഷ്ട്ടിച്ച ,ചോദിക്കേണ്ട ചോദ്യങ്ങൾ സൃഷ്ടിച്ചു കൊടുത്ത സൃഷ്ടാവായ അങ്ങ് എത്ര മഹാൻ...
Haha
Vallathe samsaym
🌹🌹🌹🌹🌹🌹
13. 00 സൂപ്പര്‍ 🥰 🥰
👍👍👍🌹🌹🌹🌹🌹🌹