Це відео не доступне.
Перепрошуємо.
Looks Cool and Rides Normal | K-Light 250V Test Ride Review Malalayalam | Vandipranthan
- Додати в
- Мій плейлист
- Переглянути пізніше
- Поділитися
Поділитися
Вставка
Розмір відео:
- Опубліковано 15 сер 2024
КОМЕНТАРІ • 127
Наступне
Автоматичне відтворення
Mahindra Thar Roxx Malayalam | Thar 5 Door | അങ്ങനെ താറിനും 5 ഡോറായി | NajeebNajeeb Rehman KP
Переглядів 272 тис.
Yezdi Roadster Detailed Malayalam ReviewStrell In Malayalam
Переглядів 267 тис.
Keeway sr125 with 250cc sound - Killer Bike 😵💫👌Arun Smoki
Переглядів 321 тис.
⚡️9 ХВИЛИН ТОМУ! Оточення прийшло до путіна з ШОКУЮЧОЮ ВИМОГОЮ! Його змушують підписати…Телеканал Прямий
Переглядів 1,6 млн
Для кого жиза?Анджилиша
Переглядів 2,2 млн
«Синку, ти не переживай. Сюди вона не впаде, вони всі повз летять»: військовий про перші дні війниСуспільне Запоріжжя
Переглядів 357 тис.
Гордон. Что Арестович пообещал русским, армия предала Путина, Лукашенко сбежал на Запад, конец РПЦВ гостях у Гордона
Переглядів 779 тис.
കാലത്തിനനുസരിച്ച് റോയൽ എൻഫീൽഡിന്റെ മോഡലുകൾക്കുണ്ടാകുന്ന മാറ്റം മനസിലാക്കാൻ പുതിയ ഹണ്ടർ 350 കാണുകBaiju N Nair
Переглядів 468 тис.
Ultraviolet F77 Mach 2 Malayalam Review | 45 രൂപക്ക് 323 കിലോമീറ്റർ ഓടിക്കാം, വിലയും കുറഞ്ഞു!Vandipranthan by Rakesh Narayanan
Переглядів 58 тис.
ഒരു ട്രാൻസ്ഫർ ഫുട്ബോൾ ലോകത്തുണ്ടാക്കിയ കലാപം | When Luis Figo Joined Real Madrid | Florentino PerezMediaOne Sports
Переглядів 26 тис.
Mahindra Thar ന്റെ 5 ഡോറുള്ള വേരിയന്റ്-Roxx എത്തി.കൊച്ചിയിലാണ് ഈ വാഹനം വെളിച്ചം കണ്ടത് | WalkroundBaiju N Nair
Переглядів 374 тис.
Keeway Benda V302C Top Speed First Ride ReviewDino's Vault
Переглядів 447 тис.
പണം ഉണ്ടാക്കാൻ പഠിക്കാം ഗുജറാത്തികളിൽ നിന്നും | GUJARATI MONEY SECRET | WEALTH SCHOOLWealth School
Переглядів 75 тис.
Thar Roxx Malayalam Review | The Five Door Thar First Look | VandipranthanVandipranthan by Rakesh Narayanan
Переглядів 92 тис.
റോയൽ എൻഫീൽഡ് ഒന്ന് വിയർക്കും | Benda C302V | Keeway Benelli | VtwinTech Bro Reviews by Rishu
Переглядів 437 тис.
ആമസോണില്‍ ബിസിനസ്സ് ചെയ്ത് ലക്ഷങ്ങള്‍ വരുമാനം നേടുന്ന മലയാളി വനിതvijayagaadhadigital
Переглядів 201 тис.
Алексей Щербаков разнес ВДВшниковBody Mania
Переглядів 10 млн
Для кого жиза?Анджилиша
Переглядів 2,2 млн
Валерий Ширяев о событиях в Курской области и их последствиях / Редакция. ИнтервьюРедакция
Переглядів 1,9 млн
ЖИТЕЛІ Курська ЗНЕНАВИДІЛИ Путіна! Бункерного ЧЕКАЄ... | ГАРЯЧІ НОВИНИ | ТИЖНЕВИЙ ДАЙДЖЕСТФакти ICTV
Переглядів 737 тис.
🤯 ЗДУРІТИ!🔺КУРСЬК: куди дійшли ЗСУ? 🦾 Наступ на Росію ЗВІЛЬНИТЬ Донбас? Новини від ЯніниYanina Sokolova
Переглядів 571 тис.
Jerry Heil & Volodymyr Dantes - ГУБИ У ГУБАХ (ПРЕМʼЄРА 2024)Jerry Heil
Переглядів 1,2 млн
бедный дед на ламборгини- меняет вейп на секретные шкатулки - выиграл айфон, но отказался от призаABRACADABRA TV
Переглядів 8 млн
skibidi toilet 77 (part 1)DaFuq!?Boom!
Переглядів 17 млн
കീവേ ഇന്ത്യയിൽ ഒരു പുതിയ ബ്രാൻഡ് ആണ്, കീവേയുടെ ക്രൂയ്സർ ബൈക്ക് ആണിത് 250 സിസി
വീഡിയോ കാണൂ
instagram.com/vandipranthanofficial/
Kanan okke kollam but china anu
Bro v302 c review cheyyo
അഭിക്കയുടെ സൗണ്ട് പോലെ ഉണ്ട്
ഒറ്റ നോട്ടത്തിൽ ഹാർലി ഡേവിഡ്സൺ പോലുണ്ട്... Powli look 🥰💖👍🏻
Rajeev bro...🥰🥰🥰
Bro Harley alla similarly like moto guzzi
@@iamachuuuHarley elaa മോഡലും കണ്ടിട്ടില്ലെന്ന് thoonunu, Harley Davidson fat Bob look similar
ഇത് പൊലെ പുതിയതായിട്ട് വന്നതയിരുന്നു Renegade commando എടുത്തവരല്ലാം പെട്ടു ഞാനും പെട്ടു
പുതിയ companny വണ്ടി വരുംബൊ നല്ലവന്നം ആലൊജിച് എദുക്കുന്നതാവും നല്ലത്
അനുബവമാണ് ഗുരു
partsum service um onum illle
Yes
Yes 💯 ivide japanees legend aaya suzuki irakkiya gs 150 r 6 speed high riv vandi polum edutthavar pettupoyi ..
Vandi vere level aanu otta trottilil rpm 12 il poyi nikkum first gearil polum 50 vare kayarum.. complint illa mikachha milegum undaayirunnu.. 2007 le bike of the year but spare illa CKD kit engine pani serving centeril ullorkkupolum ariyilla vika koduthal irangiyathil illa edutthor pettu...
Njanum pettu
പെടും
Reminds renegade commando! Sumwer both share the same physic. Around 3.5 lakhs.. With just under 20 bhp and tourque!! Thats soo sad! This is purely meant for people who wants a unique different looking bike with a good exhaust note with very low power!(compared to itz cc and price)
ലുക്കിൽ തന്നെയുണ്ട് ഒരു ചാത്തൻ ഫിഗർ
കോട്ടയം കുഞ്ഞച്ചൻ സിനിമയിലെ കുഞ്ചനെ പോലെ ഒരു പച്ച പരിഷ്ക്കാരി!!
For this price I think Interceptor is 🔥
agree!
Interceptor Chumma 🔥 alle💫
Benelli ഇപ്പോൾ ചൈനയുടെ കൈയിൽ അല്ലേ അപ്പോൾ ഇതും 🤔
250 cc 25 km milege 🤔 nammude re vandikal ith vachunokkiyal more bhp power and milege undu price range vachu aanel yezdi oke aanu ee price range il more cost effective also just air cooled engine..... bro i dont think this is good choice
Benley and keeway is now owned by a Chinese company, QUINJIANG .
Keway v-302C അതിന്റെ റിവ്യൂ ചെയ്യാമോ ചേട്ടാ അതാണ് ശെരിക്കും ഹാർളി.. ലുക്ക് exhuast നോട്ട് വരെ പവർ ആണ് +ലുക്ക് 🔥🔥🔥
Single seat Aanu bro
Vandi marana look🔥🔥
Totally failure ആണ്
ഇത് എടുത്താൽ പൈസ പോകുന്ന വഴി അറില്ല... Service cost ഭയങ്കരം ആണ് അതുപോലെ 250cc ullu / 17bhp twin cylinder അതും 3lac 👎 പൈസ ഉള്ളവർ എടുത്തോ! ഇതിലും നല്ലത് interceptor650 ആണ്.
remembering UM bike
Kandit etho custom made Chaathan Harley Davidson poleyund 😁
Fatbob lite
Chinese Bike elley?
പവർ കൂടുതൽ കൊണ്ടു പാഞ്ഞു പോകാൻ അല്ല ഉപയോഗം
,സിഗ്നലിലും, ഓവർടേക്കിങ്ങിലും പമ്മി(slow )പോകും, 1st നു പകരം 3rd ഗിയറിൽ സ്റ്റാർട്ട് ചയ്തു ഓടിക്കാൻ തുടങ്ങുന്ന പോലെ,,ട്രാഫിക്കിലും അതു തന്നെ സംഭവിക്കും
മൊത്തത്തിൽ ഒരു ഓഞ്ഞ ലുക്കാണ്!!!
പവറില്ലാ..... ചുമ്മാ രസത്തിന്.... എന്ത് .... വർത്തമാനാമാണ്.... നിങ്ങൾ പറയണത്....UM motor ഒരു പാഠമാണ് ...
ചേട്ടാ നിറുത്തി, നിറുത്തി സംസാരിക്കൂ കേള്‍ക്കുന്നവർക്ക് നിങ്ങളുടെ പ്രത്യേക slang ല്‍ ഉളള speed ല്‍ ഉളള സംസാരം ഒന്നും മനസ്സിലാക്കാന്‍ പ്രയാസം ആണ്..
how tall are you bro?
പാവപ്പെട്ടവന്റെ harley 😌🔥🔥👍🏻
Harley fatbob copy
Soon failure vandi..
Oru 650cc aanel polichene
Try Kawasaki Vulcan
@@NithinVargheseChalakkal Paisa pokunna vazi arilla
@@ronnie8587 hi hi …. That’s true
It’s Japanese product
@@NithinVargheseChalakkal service cost too high
@@ronnie8587 not that much .
it’s around 4-5K in 6 months .
Renagade from UM motors..onn ortha nallathairukum 😂😂
ട്രൗസർ ഇട്ട് ഓടിച്ചാൽ. സുട്ടാമണി ബുൾസൈ ആകും
Agree 😅
😁
Ningalude suttamani kalinte muttilaano ullath😢😢😢
Superb vehicle by look's🔥
Power figure is too low. Better to go for the Avenger 220
It has every ingredient to fail in Indian automotive market
Exactly
avasanam kond vannule😍😍
Renegrade Commando പോലെ ഷോറൂം പൂട്ടി ഇന്ത്യയിൽ നിന്നും പോകുമോ എന്ന് മാത്രമാണ് concern
RIP to value for money🥲
Value for money is not available nowadays. People are mesmerized by EU brands,Chinese owned,Indian made.
Color will fade away and peel off. Spare parts availability,Power delivery all will be forgotten.
Bro ithinte benda 302 enna vandi irangi athum koode benom
ലുക്ക്😍😍😍
please avoid your cliche words lik "piano black , koodathe ...etc " .your sound and style is nice , but some repeatation is felt boring ..plz notice that..
Thanks for sharing details.
Looks good.. overall look is like customized bike
Handle bar look is really comfortable.
but
service centers/spare are negligible
Speed meter is in a dangerous position
Indicator switch change is have to get used to ..
Enna look aanu.. powli
Bro
Ee bik vangan enthu cheyannm
സൗണ്ട് മൊത്തത്തിൽ ക്ലിയർ ആകുന്നില്ല
Bike looks very cheap
80kmpl cruise cheiyan pattumo....
Fat Bob inspired 🏳️
Gear ethreyanu?
Vandi💥💥💥❤️❤️പൊളി
RE ഉള്ളപ്പോൾ എന്തിന് ചൈനീസ്' കളിപ്പാട്ടം
Looks 🔥🔥Price🔥🔥🔥
Wast of money,3 lack segment il best bikes und ,ithokke vagan mandan avanam
Ennum vech oru v twin engine kittuo porathathim belt drive
@@Rahulvt0 interceptor kittida
Guys im planning to upgrade my bike from 350 electra to a 500-600cc retro bike. Can any one suggest
Hands down interceptor 650
Continental GT or interceptor will be a good choice...I am using GT since 2021april, nice performance, decent mileage, and great looks...
Now waiting for Kawasaki tourer and commuter 175 cc bike. Also Bajaj owned Vincent retro.
Ith Harley de copy thanne
2025 ല് കമ്പനി ഇന്ത്യ വിടും 😄😄😄
Nice bike🖤
Um renegade ormavarunund.
Duke 125 video idamooo
Thanks❤
You're welcome 😊
I like the bike😍
Good looks . Performance not so good. Highly priced .
Hho oru multi cylinder engine kandu🙂
Poli
കൂടാതെ കൂടാതെ കൂടാതെ.... 😂
Hi
Ee vandi irangilla...
overpriced, vere Pani onnumilla..pottiya brand pokkiyeduthondu vannatha ennu kettittundu... ariyilla
HARLEY FATBOB COPY 🤣
Ur height bro????
5.7
Price betrays
18 hp ക്ക് എന്തിനാണാവോ twin cylinder enjin.🤔 ബോർ വണ്ടി....
Chinese Junk under European Brand name..
സകല പോരായ്മയും ഈ വണ്ടിക്ക് ഉണ്ടല്ലോ..
പോരായ്മണ്ടാവും
intruderinte ഒരു ഷേപ്പ് ഉണ്ട്
Intruder is really a value for money. Comfort level is only compromised,and some people don't like that different look
First
Evidanu bro bakki nano videos?
Varunnunud pirake
@@Vandipranthan vegam varatte. aa continuity kalayalle
Sorry.. but it's worst.
Y bro
🥰🥰🥰🥰
Frist
കൂടാതെ...
☹️
Chinese , just like benelli
Kgf ile vandi pole thonnunnadh 😎