അഗ്നിഹോത്രിയുടെ ഇല്ലവും പാക്കനാരുടെ കാഞ്ഞിരതറയും | Moksha Yatra with Mochitha | Pakkanar

Поділитися
Вставка
  • Опубліковано 15 вер 2024
  • ​‪@MokshaYatras‬ മേഴത്തോൾ അഗ്നിഹോത്രിയുടെ സഹോദരങ്ങളും ഒരുമിച്ചു അച് ഛനുംഅമ്മയ്ക്കും ശ്രാദ്ധമൂട്ടിയ വേമഞ്ചേരി മനയും അതുമായ് ബന്ധ പെട്ട ഐതിഹ്യവും , കാശിയക്ക് പോയി വന്ന കാഞ്ഞിര വടിയുടെ കഥയും കേൾക്കാം . .
    More Information Please Contact Us:
    Mobile Phone: +91 85476 51883, 9847061231, 9847447883, 9846931231 for Bookings
    C-20 ,Jyothi,Sankar lane, Sasthamangalam (PO)
    Thiruvananthapuram, Kerala , India 695010
    Pakkanar is a character in Malayalam Folklore. Pakkanar was born as the son of Vararuchi, the famous astrologer who adorned the court of King Vikramaditya. Pakkanar was second among the twelve offsprings or the Parayi petta panthirukulam (12 children born from the Pariah woman). Just a shout away from Mezhathol Agnihothri's home Vemancheri Mana in Thrithala, is the Paakkanar colony otherwise known as Eerattinkal Paraya colony adjoining Arikkunnu mentioned earlier. In the traditional caste hierarchy in Kerala, the Paraya caste was considered a lower caste. Families of Paakkanaar lineage live in this colony in 18 houses. The story goes that it was Paakkanar who actually made a "Thampraakkal" out of "Azhvanchery Thamprakkal", who is considered as the head of the Namboothiris of the region.
    Stories of Pakkanaredit
    Aithihyamaala by Kottarathil Sankunny says many stories of Pakkanar. According to one story Pakkanar made only 4 "Muram"( A traditional south Indian board used to separate the chaff from the rice). Pakkanar would sell 4 of them. He says "One for giving credits (for his kids to whom he provides everything for sustaining them) , One for paying off debts (To help his grandparents who made him what he is), One for himself and his wife, and the last one he just throws away (That is for charity without expecting returns). The stories of Aithihyamala depicts such valuable messages of life through simple stories of miracles of the Parayi petta panthirukulam (12 children born from the Pariah woman). A festival of "Muram" is conducted still today in Bhuvaneswari temple. In other story Agnihotri, Pakkanar's elder brother, and his wife visits Pakkanar's home. Agnihotri's wife is depicted as an orthodox upper caste woman. As the visitors arrived Pakkanar called his wife, who was taking water from well. The woman left the rope and ran to attend her husband, but the bucket stayed in the air where it was. Such is said to be the power of purity and respect that she showed to Pakkanar.

КОМЕНТАРІ • 225

  • @balakrishnanm577
    @balakrishnanm577 4 роки тому +77

    ഇത് പോലെയുള്ള കേരളത്തിലെ ഐതിഹൃങ്ങൾ എല്ലാവരിലേക്കും
    എത്തിച്ച മോക്ഷം ടിവിക്കും മോചിതക്കും അഭിനന്ദനങ്ങൾ

    • @shakeelamajeed1660
      @shakeelamajeed1660 4 роки тому +1

      👍👍❤️❤️

    • @rahimgolden1273
      @rahimgolden1273 4 роки тому +1

      വളരെ നല്ല അവതരണം Good

    • @MokshaYatras
      @MokshaYatras  4 роки тому

      Balakrishnan M thank you sir

    • @karthikadeepu9779
      @karthikadeepu9779 4 роки тому

      Balakrishnan M hmm

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 роки тому

      @@shakeelamajeed1660 ജിഹാദിനി എന്താണ് ഇവിടെ പോ പോയി സിറിയയിലോ അഫ്ഘാനിസ്ഥാനിലോ സൗദിയിലോ പോയി ബോംബ് വച്ചു കെട്ടി പൊട്ടി തെറി 😏😏😏😏🤭🤭🤭🤭🤭🤭

  • @moiduthundiyil
    @moiduthundiyil 4 роки тому +27

    മോചിത ചേച്ചീ .. നല്ല അവതരണം ... നല്ല ചിത്രീകരണം .... ഇത്രയും കാലം നിങ്ങൾ എവിടാരുന്നു... നമ്മുടെ പൈതൃകവും , ഐതിഹ്യവും , ചരിത്രവും ഇനിയും ഞങ്ങളിൽ എത്തിക്കുക ...

    • @MokshaYatras
      @MokshaYatras  4 роки тому +2

      sweet nostalgia 🙏🙏🙏🙏 തീർച്ചയായും ശ്രമിക്കും

  • @georgeindian8983
    @georgeindian8983 4 роки тому +55

    നമ്മൾ എത്ര അറിവുണ്ടെന്നു ഭാവിച്ചാലും ,നമുക്ക് മുൻപേ കടന്നു പോയവരുടെ അരുവുകൾക്കു മുൻപിൽ നാമെല്ലാം പുലകൊടിക്കു താഴെയാണ്. കാലത്തിന്റെ ആവശ്യമാണ് ഇത്തരം ചിന്തകൾ.നന്മ മാത്രം വരട്ടെ സഹോദരി നിങ്ങൾക്ക്

    • @akhilsadasivan674
      @akhilsadasivan674 4 роки тому +2

      Exactly true

    • @MokshaYatras
      @MokshaYatras  4 роки тому +2

      George Indian 🙏🙏🙏🙏🙏

    • @jojigeorgejojijoji2515
      @jojigeorgejojijoji2515 3 роки тому

      👌👌❤

    • @manjimamanoj5154
      @manjimamanoj5154 3 роки тому

      Y5.644444444444

    • @josephathikalam1589
      @josephathikalam1589 3 роки тому

      അങ്ങനങ്ങു തീർത്തുപറയല്ലേ ഇന്നുള്ള അറിവിന്റെ 1000 ൽ ഒന്നുപോലും അന്നുള്ളവർക്കുമില്ലാരുന്നു ഇനി നാളെ അറിയാൻപോകുന്ന അറിവിന്റെ ഒരംശം പോലും നമുക്കിന്നില്ല കാലം അങ്ങനെയാണ്...പിന്നെ പഴയകാല സമ്പന്നതവിളിച്ചോതുന്ന സൃഷ്ടികൾ കാണുമ്പൊ മറ്റൊന്നുകൂടി ഓർക്കണം അടിച്ചമർത്തപെട്ട യാതൊരു അവകാശങ്ങളുമില്ലാതെ ക്രൂരമായി അടിച്ചമർത്തിയ ഒരുകൂട്ടം ജനതയുടെ ജീവിതത്തിന്റെ മുകളിലാണ് പലയിടത്തും ഇന്നും തലയെടുപ്പോടെ ഉയർന്നുനില്കുന്ന പലപുരാതന നിർമ്മിതികളുമുള്ളത്...പത്മനാഭസ്വാമി ക്ഷേത്രത്തിലുള്ള സ്വത്തു ഇന്നുപോലും നമുക്കു ആശ്ചര്യമാകുമ്പോൾ അന്നത്തെ ഇവിടുത്തെ ഒരുകൂട്ടം ജനങ്ങളുടെ ജീവിതനിലവാരം എത്രയോ കഷ്ടം നിറഞ്ഞതായിരുന്നു എന്നു നമുക്കറിയാവുന്നതാണല്ലൊ, അവരുടെ ദാരിദ്രത്തിനും നിസ്സഹായതയ്കും മുകളിലാണ് രാജാവ് ഇത്രയധികം സമ്പത്തു അവിടെ സ്വരുക്കൂട്ടിവച്ചത്...

  • @rajans3727
    @rajans3727 4 роки тому +7

    ഇതു ശ്രേഷ്ഠമായ അറിവാണ് ശ്രീമതി മോചിതയ്ക്കു എല്ലാവിധ ഭാവുകങ്ങളും നേരുന്നു ആദരവോടെ രാജൻ

  • @panchajanyam2477
    @panchajanyam2477 4 роки тому +29

    ചേച്ചിയുടെ അവതരണം നല്ലത്🙏🙏🙏

  • @bijuramachandran7850
    @bijuramachandran7850 4 роки тому +5

    അറിവ് പകർന്നു നൽകുന്നതിന് നന്ദി.. ഇതൊക്കെ നേരിൽ കാണാൻ ആഗ്രഹിക്കുന്നവർക്കായി ഈ സ്ഥലത്തൊക്കെ എത്തിച്ചേരാൻ കൃത്യമായി വഴി കൂടി ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 роки тому +2

      പാലക്കാട്‌ ജില്ലയിൽ തൃത്താല എന്ന സ്ഥലത്തു വെള്ളിയാം കല്ലു പാലത്തിനടുത്തു ഹൈ സ്കൂളിന് അടുത്ത്

  • @thulasiravi6511
    @thulasiravi6511 4 роки тому +9

    മോചിത മേഡത്തിത്തി അവതരണം നന്നാവുന്നുണ്ടെന്ന് പറയേണ്ട കാര്യമില്ല. Great .
    പക്ഷേ കുറച്ച് കൂടി വിശദീകരിക്കാമായിരുന്നു
    ഇന്ത്യ നൂർ ഗണപതിയെയും ഉൾപ്പെടുത്തും ഭാവിയിൽ എന്ന് വിശ്വസിക്കട്ടെ

  • @sajeevpt658
    @sajeevpt658 4 роки тому +6

    വളരെ യാ തൃച്ചികമായി ആണ് ഇ vidio കണ്ടത് ...... വളരെ നല്ല Vidio ആണ് ഇതിൽ ഒത്തിരി അറിവുകൾ ഉണ്ട് കാണാൻ കഴിഞ്ഞതിൽ സന്തോഷം🙏 ഇനി എല്ലാ കാണും

    • @MokshaYatras
      @MokshaYatras  4 роки тому +1

      Sajeev P T തുടർന്നും കാണണം! പ്രോൽസാഹിപ്പിക്കണം !

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 роки тому

      @@MokshaYatras ജീ കുറച്ചു മാറി പടിഞ്ഞാറു കുമ്പിടിയിൽ പന്നിയൂർ വരാഹ മൂർത്തി ക്ഷേത്രം ഉണ്ട് അവിടെ പോയിരുന്നോ? ഇല്ലെങ്കിൽ പോകണം ഒരു പാടു ചരിത്രം പറയാനുണ്ട് പണിതീരാത്ത കാഴ്ചയൊക്കെ ഇപ്പോഴും നേരിട്ട് കാണാം ചെല്ലുക ഒരു VIDEO ചെയുക .. ചെയ്തെങ്കിൽ ..... അറിഞ്ഞില്ലെങ്കിൽ ..... നഷ്ട പെടരുത് .... കാഴ്ച ആര്ക്കും .. അതിന് 🙏🚩🚩🚩🚩 വേണ്ടി പറഞ്ഞു എന്ന് കരുതണം

  • @jennifergopinath
    @jennifergopinath 4 роки тому +4

    With clarity of speech & deep knowledge, you make the presentation very interesting.Thank you

  • @lekhaanil9900
    @lekhaanil9900 2 роки тому +1

    വളരെ മനോഹരമായ ക്ഷേത്ര കാഴ്ചകളും അവതരണവും 💚🙏

  • @sarathc5160
    @sarathc5160 4 роки тому +4

    ഗംഗയിൽ മുങ്ങിപോയ കാഞ്ഞിരവടി തമ്പ്രാക്കന്മാരുടെ മുന്നിൽ നിന്നും പാക്കനാരുടെ സമീപത്തുള്ള കുളത്തിൽ നിന്നും എടുക്കുകയായിരുന്നു... ഇത് കണ്ടപ്പോൾ ലോകത്തിൽ ജലമായി കാണുന്നതെല്ലാം ഗംഗയാണെന്നും ഭക്തിയുള്ളവർക്ക് ഗംഗാസ്നാനത്തിനു കാശിയിൽപോകണമെന്നില്ലെന്നും തങ്ങളെ ബോത്യപ്പെടുത്തുവാനായിട്ടാണ് പാക്കനാർ വടി തന്നയച്ചതെന്നും തമ്പ്രാൻ മാർക്ക്‌ മനസ്സിലായി... അങ്ങനെയാണ് കാഞ്ഞിരമരം ഉണ്ടാവുന്നത് എന്നാണ് ഐതീഹ്യ മലയിൽ പറയുന്നത്..

  • @omanakuttankuttan1074
    @omanakuttankuttan1074 4 роки тому +6

    പാക്കനാർ നന്ദനാർ അവസാനം ഭഗവാൻ ശ്രീ ശുഭാനന്ദ ഗുരുദേവൻ ഇവരെല്ലാം പറയ കുലത്തിൽ ജനിച്ച ബ്രഹ്മഞാനികൾ

  • @user-mp4bj4ev6i
    @user-mp4bj4ev6i 3 роки тому +2

    ചേച്ചിയുടെ അവതരണം അടിപൊളി

  • @shereefkkv1693
    @shereefkkv1693 2 роки тому

    ചേച്ചി പറഞ്ഞ അവസാനത്തെ ചില ഗുണപാഠങ്ങൾ നോർത്ത് ഇന്ത്യക്കാർ മനസിലാക്കുകയാണങ്കിൽ എന്ന് കൊതിച്ച് പോയി

  • @tj1368
    @tj1368 4 роки тому +9

    നല്ല പരിപാടി ആണ്.അവതരണം വളരെ നല്ലത്. ശബ്ദം വളരെയധികം കുറവാണ്. അത് നന്നാക്കണം. congratulations.

  • @ragapournamiye
    @ragapournamiye 3 роки тому +1

    beautiful explanation. beautiful visuals
    saravan maheswer
    indian writer

  • @abdullahkutty8050
    @abdullahkutty8050 4 роки тому +4

    1000 congratulations from Dubai.

  • @sreeganeshgmail8516
    @sreeganeshgmail8516 4 роки тому

    Very good viedo. Indian tradition. Good presentation. New-generation may see this video's so as to enable them for importance of humanity and Hinduism.thanks

  • @nkrk2815
    @nkrk2815 Рік тому

    Very informative program

  • @PAINTWITHJOY
    @PAINTWITHJOY 4 роки тому +1

    നല്ല അവതരണം ... നല്ല ചിത്രീകരണം

  • @georgewynad8532
    @georgewynad8532 4 роки тому +8

    എനിക്കും പോകണം
    E
    മനയിൽ
    അവിടമൊക്കെയൊന്ന് കാണണം .........

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 роки тому +1

      തൃത്താല ആണ് സ്ഥലം v തന്നെ ബൽറാം MLA യുടെ മണ്ഡലം അവിടെ നിന്ന് കുറച്ചു കൂടി പോയാൽ MT വാസുദേവൻ നായരുടെ വീട് കാണാനും സാധിക്കും ... കൂടല്ലൂർ അവിടെ നിന്നും കുറച്ചു കൂടി പടിഞ്ഞാറോട്ടു പോയാൽ ആനക്കര വടക്കത്തു വീട് ക്യാപ്റ്റൻ ലക്ഷിമിയുടെ ജന്മ ഗൃഹം കാണാം

    • @anianu-nm9ql
      @anianu-nm9ql 3 роки тому

      @@mohammadkrishnanmohammad7105 thanks

  • @malathi1420
    @malathi1420 2 роки тому

    Enthoru Aiswariyam nalla rasamundu kelkan

  • @bindhuthyagarajan6248
    @bindhuthyagarajan6248 4 роки тому +2

    Proud of being a malayali..

  • @UshaUsha-nu4wz
    @UshaUsha-nu4wz 4 роки тому +21

    വേമഞ്ചേരി മനയിലെ മുല്ലത്തറയിൽ കാണുന്നതെച്ചി ദേവിക്ക് അർച്ചിക്കാൻ ബ്രഹ്മദത്തൻ അഗ്നിഹോത്രി അന്ന് നട്ട താണെന്നാണ് വിശ്വാസം അതിനെപ്പറ്റിയൊന്നു പറഞ്ഞില്ല

  • @omanam3799
    @omanam3799 4 роки тому +1

    Nice spiritual videos & nice presentation

  • @kshethrapuranam
    @kshethrapuranam 4 роки тому

    വളരെ നല്ല അവതരണം

  • @ashrafcp8605
    @ashrafcp8605 2 роки тому

    ചേച്ചിയുടെ അവതരണ പാടവം പ്രശംസിനിയം തന്നെ

  • @hotcrazydoc4311
    @hotcrazydoc4311 4 роки тому +1

    I'm watching this first time, really great 👌👌👌👌...

  • @balasubramanianponnulli6196
    @balasubramanianponnulli6196 4 роки тому +1

    ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രവും
    ശുകപുരം ഗ്രാമവും;
    എടപ്പാളിന്റെ പുരാവൃത്തത്തിലെ പുരാതനമായ ക്ഷേത്രമാണ് ശുകപുരം ശ്രീ ദക്ഷിണമൂർത്തി ക്ഷേത്രം.
    പരശുരാമൻ സൃഷ്ടിച്ച മുപ്പത്തി രണ്ട് ഗ്രാമങ്ങളിൽ ഏറ്റവും വലിയ ഗ്രാമമാണ് ശുകപുരമെന്നും ഒരു ഐതിഹ്യമുണ്ട്.
    അറുപത്തിനാല് ബ്രാമണ ഗ്രാമങ്ങളിൽ പ്രധാനപ്പെട്ട ഗ്രാമമാണ് ശുകപുരം അതിലെ ഗ്രാമ ക്ഷേത്രമാണ് ശ്രീ ദക്ഷിണാമൂ ർത്തിക്ഷേത്രം.
    ദക്ഷിണേന്ത്യയിലെ ഏക ദക്ഷിണാമൂര്‍ത്തി ക്ഷേത്രമായും, കേരളത്തിലെ ഏറ്റവും പ്രസിദ്ധവും പുരാതനവുമായും മാറ്റു കൂട്ടുന്നു ശ്രീ ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം.
    അറുപത്തി നാല് ഗ്രാമങ്ങളില്‍ പ്രഥമസ്ഥാനം അലങ്കരിക്കുന്ന ഈ ക്ഷേത്രത്തില്‍ ശുകമഹര്‍ഷിയാല്‍ പ്രതിഷ്ഠിക്കപ്പെട്ട ലോകഗുരുവായ ശ്രീ ദക്ഷിണാമൂര്‍ത്തിയും, കിഴക്കോട്ട് അഭിമുഖമായി പരമശിവനുമാണുള്ളത്. പാര്‍വ്വതി, ഗണപതി എന്നീ സാന്നിദ്ധ്യങ്ങളുമുണ്ട്.
    കേരളത്തിലെ പുരാതനമായ മൂന്ന് ക്ഷേത്ര ങ്ങളിൽ ഒന്നാണ് ശുകപുരം ശ്രീ ദക്ഷിണ മൂർത്തിക്ഷേത്രം. മറ്റു രണ്ട് ക്ഷേത്രങ്ങളായി തിരുന്നാവായയും, തിരുനെല്ലിയുമാണ്.
    കേരള ബ്രാമണ്യത്തിന്റെ ഈറ്റില്ലമായിരുന്ന ശുകപുരം ഗ്രാമം. ഇന്ത്യയിൽ തന്നെ കൂട്ടു പൂജയുള്ള ഏക ദക്ഷിണമൂർത്തി ക്ഷേത്രം. എടപ്പാളിലെ ശുകപുരം ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.
    ദക്ഷിണേന്ത്യയിലെ ഏക ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തിന് ഏകദേശം മുവ്വായിരത്തി അഞ്ഞൂറ് വർഷത്തെ പഴക്കമുള്ളതായി കണക്കാക്കുന്നു.
    ശുകപുരം ഗ്രാമവും ശ്രീ ദക്ഷിണമൂർത്തി ക്ഷേത്രവും ചരിത്രങ്ങളും ചരിത്ര പഥങ്ങളും വേദങ്ങളും യാഗങ്ങളും ബ്രാമണന്മാരും നമ്പൂതിരിമാരും ഋഗ്വേദികളും തമ്പ്രാക്കളും,
    ഒരു പൊലെ സംഗമിച്ച പുണ്യഭൂമി
    ..........

  • @hhhj6631
    @hhhj6631 3 роки тому +1

    Thanks a lot ma. God bless you.

  • @gopinathank498
    @gopinathank498 3 роки тому

    Very impressive and thought provoking

  • @sukumaranvc9750
    @sukumaranvc9750 3 роки тому

    അവതരണം നന്നായിരുന്നു നന്ദി നമസ്കാരം

  • @prasanthkck
    @prasanthkck 4 роки тому +1

    Perfect presentation....👌👌👌👌

  • @robyroby6226
    @robyroby6226 4 роки тому +1

    നല്ല presentation, നല്ലതു വരട്ടെ

  • @bhargaviamma7273
    @bhargaviamma7273 4 роки тому +7

    മോചിത സ്വയം മോചിതമാവുന്നതോടെ ഒരു പാടു പേർക്ക് വഴി കാണിച്ച മുന്നോട്ടു തന്നെ! മോചിതയുടെ വീഡിയോകൾ എന്നെന്നും uTube ലൂടെ ലഭ്യമാക്കണം ! ഒരു പാട് പേർ ആനന്ദം അനുഭവിക്കുന്നുണ്ട് മോചിതയുടെ ഒപ്പം സഞ്ചരിച്ചുoകൊണ്ട് .

  • @astrogemspower9436
    @astrogemspower9436 4 роки тому +2

    All the best...

  • @shajimathew1119
    @shajimathew1119 4 роки тому +1

    Valarey nalla avatharanom.
    Great.

  • @Smi258
    @Smi258 4 роки тому +1

    നല്ല അവതരണം

  • @ganeshsivaraman5025
    @ganeshsivaraman5025 4 роки тому

    Om Namah Shivaya*
    Translations of the past.
    very good program , Thank you!

  • @santhoshgeorge1066
    @santhoshgeorge1066 4 роки тому +1

    Grt prgm

  • @mohanvp3124
    @mohanvp3124 4 роки тому +1

    വളരെ നന്നായിരിക്കുണൂ

  • @ashrafcp8605
    @ashrafcp8605 2 роки тому

    കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതഹ്യമാല പൂർണമായും അവധരിപികുന്നത് നല്ലത് തന്നെ

  • @nishithkumarkannur6077
    @nishithkumarkannur6077 4 роки тому +1

    അവതരണം super

  • @amritakrishnansinger1791
    @amritakrishnansinger1791 4 роки тому +2

    ഓം നമ:ശിവായ ...

  • @Katturumbu375
    @Katturumbu375 5 місяців тому +1

    Ente Nade ...❤

  • @FromGodsOwnCountryKerala
    @FromGodsOwnCountryKerala 4 роки тому +1

    നല്ല അവതരണം, അറിവു പകരുന്ന വീഡിയോ...

  • @bennyva3647
    @bennyva3647 4 роки тому

    Mohitha, lovely prevention and attractive voice love you da

  • @sujithmps340
    @sujithmps340 3 роки тому

    നല്ല അവതരണം ചേച്ചിടെ

  • @sreemohankumar4718
    @sreemohankumar4718 4 роки тому

    Mochita you are gifted by god. Thank you.

  • @srk3567
    @srk3567 4 роки тому

    Nalla avatharanam

  • @Premodpa
    @Premodpa 4 роки тому

    Very good information

  • @pbabupbabu6046
    @pbabupbabu6046 3 роки тому +1

    Om

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 3 роки тому

    നമ്മുടെ സംസ്കാരം... അതാണ്... ഒന്നാണ് എല്ലാം..

  • @toratora1869
    @toratora1869 4 роки тому +1

    Nannayittunde ketto orithiri speeda

  • @kingofdarkness238
    @kingofdarkness238 4 роки тому

    I'm huge fan of chechi....♡♡♡♡very nice present....♡ you chechi''

  • @sujithsujith5653
    @sujithsujith5653 3 роки тому

    Udhyamritham muthale mochitha madathine isttamanu

  • @saleemk7521
    @saleemk7521 4 роки тому +1

    അവതരണത്തിന്റെ കാതൽ സൂപ്പർ

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 роки тому

      ജിഹാദിക്ക് ഇന്ന് കൊള്ളയും വ്യപിചാരവും കൊള്ളിവെപ്പും ഇല്ലേ അവധിയാണോ 😏😏😏🤭🤭🤭🤭

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 4 роки тому +12

    _കാഴ്ചയ്ക്കു വേണ്ടി ഈ ഞാനും_

    • @noufalh7147
      @noufalh7147 4 роки тому

      ഞാനും 😍

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 роки тому

      @@noufalh7147 ജിഹാദിക് ഇന്ന് വ്യപിചാരം ഇല്ലേ

    • @sreehari83
      @sreehari83 3 роки тому

      വെറും കാഴ്ചക്കു വേണ്ടി ഈ ഞാനും

  • @thulasik8145
    @thulasik8145 4 роки тому

    Good presentation

  • @harilalmudakkal6607
    @harilalmudakkal6607 4 роки тому

    good information

  • @aparnaaparna802
    @aparnaaparna802 Рік тому

    Thrithala namma nadu❤

  • @shabariitech6711
    @shabariitech6711 4 роки тому +1

    Om amme Durga deviye Sharanam🙏🙏🙏

  • @beejoo1574
    @beejoo1574 4 роки тому +1

    kashtam

  • @pradeeppradeep15
    @pradeeppradeep15 4 роки тому

    Very good

  • @legolas...
    @legolas... 4 роки тому

    *good video,pls do these type of heritage videos*

  • @HA-wz3ep
    @HA-wz3ep 4 роки тому +1

    Nalla vedio❤️

  • @binusoorya7826
    @binusoorya7826 4 роки тому +1

    Supar

  • @babythilakan8811
    @babythilakan8811 4 роки тому +13

    എല്ലാ സമുദായവും ഒന്നിൽ തന്നെ .സാക്ഷാൽ മഹാ വിഷ്ണുവിൽ .
    പറയി പെറ്റ പന്തിരു കുലത്തിലെ
    സ്ത്രീ ആരാണ് ? അവർ എന്താണ് മാതാ പിതാക്കളുടെ ശ്രാദ്ധ തിന് വരാത്തത് എന്താണ് കാര്യം ?

    • @lifeisbeautiful643
      @lifeisbeautiful643 4 роки тому +1

      അതൊരു ചോദ്യം ആണ്
      ഉത്തരം പ്രതീഷിക്കുന്നു

    • @shinodm1
      @shinodm1 4 роки тому +1

      Karakkalamma

    • @jaiiovlogs6935
      @jaiiovlogs6935 4 роки тому +3

      Karakal ammayanu a penkutty, paksheyy avr varumayirunnu vayillakunnillappan anu varathirunnathu karanam prethishtayalley,

    • @jaiiovlogs6935
      @jaiiovlogs6935 4 роки тому +2

      സത്രം ഉട്ടാൻ അവർ വരുമായിരിരുന്നു,

  • @SureshKumar-xn7kv
    @SureshKumar-xn7kv 3 роки тому

    Super video

  • @akhilsadasivan674
    @akhilsadasivan674 4 роки тому

    Thank you moksha

  • @drramakrishnansundaramkalp6070
    @drramakrishnansundaramkalp6070 4 роки тому +1

    This madam's Voice very nice, what is her name

  • @shebinkr
    @shebinkr 3 роки тому

    👍👍👍

  • @anilanu7564
    @anilanu7564 4 роки тому

    Thkyu mam

  • @binoykmani
    @binoykmani 3 роки тому

    👏👏💐💐💐👌👌nice....

  • @rageeshs1239
    @rageeshs1239 4 роки тому +1

    Kanjiramaram ennu paranju aal maramanu kanichatu... sister...

  • @gokult5940
    @gokult5940 4 роки тому +1

    Chechi good

  • @hareeshradhakrishnanpotty6717
    @hareeshradhakrishnanpotty6717 3 роки тому

    🙏

  • @valsakumar3673
    @valsakumar3673 4 роки тому

    പണ്ടുകാലത്ത് അറിവും ബോധവും ഉള്ളവർ ഉണ്ടെങ്കിൽ അത് നമ്പൂതിരി വിത്തായി സമർഥിക്കും.
    നമ്പൂരി ബാൻഥവത്തിന് സുകൃതം ചെയ്യണം.!!!!

  • @suneesha
    @suneesha 4 роки тому +5

    പാലക്കാട് ജില്ലയിൽ അല്ലേ അഗ്നിഹോത്രിയുടെ ഇല്ലം

    • @MokshaYatras
      @MokshaYatras  4 роки тому

      Suneesh A yes! 8 km from pattambi

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 роки тому

      @@MokshaYatras ഇതാണോ വഴികൊടുക്കൽ ................. പിള്ളേ

  • @narayanancp6701
    @narayanancp6701 4 роки тому +3

    വീഡിയോ നന്നായിരുന്നു. പക്ഷെ എന്നും പൂവിടുന്ന തെച്ചിയെ കുറിച്ചോ തൃത്താല എന്ന പേര് വന്നതിനെ കുറിച്ചോ മനയെ കുറിച്ചോ കൃത്യമായ വിവരണം ലഭിച്ചില്ല.

  • @priyakomath1220
    @priyakomath1220 4 роки тому

    Adipoli illavum place um😍

  • @KINGKHAN-sf7mw
    @KINGKHAN-sf7mw 4 роки тому

    Congrats

  • @indian6346
    @indian6346 3 роки тому

    ഐതിഹ്യങ്ങൾ എന്ന നിലയിൽ എല്ലാം നല്ലതാണ്.

  • @nidheeshr2406
    @nidheeshr2406 4 роки тому

    GD VIDEO

  • @devanjose548
    @devanjose548 4 роки тому

    Sooper auntu

  • @sreejithms3163
    @sreejithms3163 3 роки тому

    ചാത്തമൂട്ടാനൊത്തുചേരുവാറുണ്ടെങ്ങൾ ചേട്ടന്റെയില്ലപറബിൽ.

  • @venkitvktrading2315
    @venkitvktrading2315 4 роки тому +1

    Aa Kanjiramarathinte peru Kaipilla Kanjiram Ennanu.
    The narratives differ a little bit...if reference sought from...Aithihya Mala....Kottarathil Sankunni..
    Vettom Mani also given a clear inferences in his book Keralathile Kshethrangal....
    If some personal references are taken from Individuals of the locality you may come to a more accurate content while describing historical features...
    As the title indicates Trithala Siva Temple...but it seems you can cover a little more about it within the limitations of the time schedule.
    😍The description is Excellent...Appreciated...Best wishes.😍

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 роки тому

      ഒന്നു നിർത്തഡേ നിനക്ക് അറിയാം

    • @venkitvktrading2315
      @venkitvktrading2315 4 роки тому

      @@mohammadkrishnanmohammad7105 Trithalayude Mannil Bhasha vykrutham padilla...
      Hope that you are below 25 and I also believe that your beloved ones are my classmates.
      My footprints in Trithala should be 100 times more than yours. Stay blessed by Lord Siva of Trithala temple....
      For your academic interest... Thooval Kottaram....the film is shoot at Trithala Temple.
      Also refer...
      Arapattakettiya Gramathil
      Manivathoorile Aayiram Sivarathrikal...
      Ponmuttayidunna Thattan....
      Even many years before that...
      Director Vincent.... Chenda...by the great Actor Sathyan...the boyhood was acted by a boy from Trithala...name Sreekumar...
      Famous MT his brother was MT Balakrishnan Nair ...ornithologist...
      In Mezhathur VT ... critic Late MP Sankunni Nair.....
      Your mentioned Captian Laksmi sister was headmistress at Kumaranallur.... I was lucky enough to seem all of them from Trithala itself....
      And reg temple.... The very famous Yegneswaram....it is there near Trithala High School...
      There is one Vishnu Temple...very rare facing West...known as Mankulangara....
      Be happy stay blessed...I am to you more than a neighbour...
      Oru Veliappurathekkenthina oru Autographu😍😍

  • @prasadmangattu8631
    @prasadmangattu8631 2 роки тому

    🌹🙏

  • @malathi1420
    @malathi1420 2 роки тому

    🙏🙏🙏🙏🙏🙏🙏🙏

  • @santhoshkumar-tr9iw
    @santhoshkumar-tr9iw 4 роки тому

    Bhagawan Mahavishnuvinte Amsavatharangal

  • @uolgachannel9153
    @uolgachannel9153 4 роки тому +3

    എന്താണ് ആഴ്‌വാഞ്ചേരി മനയെയും തംബ്രാക്കളെയും പറ്റി ഫ്യൂച്ചർ ഏടുകതദ്

  • @rajangeorgerajangeorge5781
    @rajangeorgerajangeorge5781 4 роки тому

    Hi. Great

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 роки тому

      അവശ ക്രിസ്ത്യാനി ആണെന് തോനുന്നു 🤭🤭🤭🤭

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 3 роки тому

    സ്വർണത് manayea പറ്റി ഒരു വീഡിയോ പ്ലീസ്

  • @mohammedshafeeque874
    @mohammedshafeeque874 4 роки тому

    Mochitha super

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 роки тому

      ജിഹാദി ഇന്ന് കൊള്ളയും ബലാൽ സംഘവും ഇല്ലേ

  • @rkentertainment65
    @rkentertainment65 4 роки тому

    Athanu correct

  • @babythilakan8811
    @babythilakan8811 4 роки тому +3

    നന്മകൾ മാത്രം ഉള്ള വർക്ക്‌ മാത്രമേ എന്തിനും അർഹത ഉള്ളു .

  • @ahmadsaneem3767
    @ahmadsaneem3767 3 роки тому

    👌👌👌

  • @kavyaks6276
    @kavyaks6276 3 роки тому

    കുറൂർ mana യെ kurich parayamoo

  • @thilakanka4181
    @thilakanka4181 4 роки тому +1

    കാശിക്കു പോയപ്പോൾ കൈപ്പ് വെള്ളരി ആണ് കൊടുത്തുവിട്ട എന്നാണ് ഞങ്ങൾ കേട്ടിട്ടുള്ളത്

  • @ahmadsaneem3767
    @ahmadsaneem3767 3 роки тому

    ഞാൻ തൃത്താല ക്കാരൻ