ഖണ്ഡങ്ങളിൽ ശ്രേഷ്ഠം ഭാരത ഖണ്ഡം. ദേശങ്ങളിൽ ശ്രേഷ്ഠം ദ്രാവിഡ ദേശം. ബ്രാഹ്മണരിൽ ശ്രേഷ്ഠൻ ഗർഭ ബ്രാഹ്മണൻ .ഗർഭ ബ്രാഹ്മണൻ വിശ്വ ബ്രാഹ്മണൻ .വിശ്വ ബ്രാഹ്മണരുടെ നിർമിതികൾ🙏🙏🙏🙏
വിശ്വ കർമ്മ കുലോ ജാതോ ബ്രാഹ്മണോ വിശ്വകർമ്മജ....വിശ്വത്തിന് കർമം ചെയ്യുവാൻ വേണ്ടി ബ്രാഹ്മണ കുലത്തിൽ ജനിച്ചവർ ആണ് വിശ്വകർമ്മജർ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.... ശരി തെറ്റുകൾ അറിയില്ല.
പെരുംതച്ഛനെ ന്യായീകരിക്കാൻ എനിക്ക് കഴിയുന്നില്ല! മകനോടുള്ള അസൂയ അല്ല, ആ നാട്ടിൽ അന്ന് ഉണ്ടായിരുന്ന ജാതി വ്യവസ്ഥയോട് തച്ചൻ പൊരുതണം ആയിരുന്നു, അല്ലെങ്കിൽ മകനും മരുമകൾക്കും ജീവിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കണമായിരുന്നു.. അന്നത്തെ കാലത്ത് ലോകം കണ്ടയാൾ അല്ലെ...
@@lekshmi00 പെരുന്തച്ചൻ മകനെ കൊന്നിട്ടില്ല. തെറ്റായ വ്യാഖ്യാനം ആണ് അത്. ആ നാട്ടിലെ തമ്പുരാന്റെ മകളെ അദ്ദേഹത്തിന്റെ മകൻ പ്രണയിക്കുകയും.. നാട്ടു പ്രമാണികൾ ചേർന്ന് ആ യുവാവിനെ ഉളിക്കൊണ്ട് തന്നെ വധിക്കുകയും ചെയ്തു. അത് അവസാനം പെരുംതച്ചന്റെ പേരിൽ കൊണ്ട് വച്ചു. അല്ലാതെ വിശ്വകർമ്മജർ അസൂയാലുക്കൾ അല്ല. സോക്രെട്ടീസ് തുടങ്ങിയ മഹാന്മാരായ മറ്റുള്ളവർക്ക് തോന്നാത്തത് പെരുംതച്ചന് തോന്നില്ല. പിന്നെ അത് ആശാരി സമുദായത്തെ കളിയാക്കി പറയുന്നവർ മനസിലാക്കേണ്ടത്. പഞ്ചമി എന്ന അദ്ദേഹത്തിന്റെ അമ്മ ആശാരി സമുദായമല്ല. വരരുചി തച്ചസമുദായവും അല്ല.
വെറും കെട്ടു കഥ തച്ചൻ എന്നത് തന്നെ തറ്റായ പ്രയോഗം ആണ് യഥാർത്ഥത്തിൽ "തക്ഷൻ" എന്നതാണ് ശരി . പെരുംതക്ഷൻ (chief architect) ഒരാളല്ല അനേകം അനേകം ആളുകൾ ഉണ്ടായിരുന്നു . ഓരോ കാലത്ത് എഴുതിവച്ച ഓരോ കഥകൾ
തെറ്റ്. തച്ചൻ എന്നാൽ വിദഗ്ദ്ധൻ എന്നാണ് അർത്ഥം വിശ്വകർമജര് മധ്യ വർണ്ണത്തിൽ പെട്ടവരാണ്. അതായത് സവർണനും അല്ല അവർണനും അല്ല. അത്തരത്തിൽ ഉള്ള മറ്റൊരു മാധ്യവർണ്ണമാണ് ശ്രെഷ്ഠികൾ (ചേട്ടികൾ )
A poem "Perhmtachan"by Jnanapeedh winner G.Sankarakurup goes thru the memories of great artisan.He see the beautiful face of his Nani,wife in marriage times,asks,do u think Nani,I will kill my son.If he was alive,would have been a support, he thinks
അറിയുന്നതും അറിയാത്തതുമായ കഥകൾ എന്നും ജിജിഞാസ പടർത്തുന്ന ഐതീഹ്യ കഥകൾ
അറിയുന്തോറും അറിവ് വർദ്ധിക്കുന്നു
തീർച്ചയായും നമ്മുടെ പൈതൃകത്തെ കുറിച്ച് അറിയണം
ലബ്യു.@@MoneytechMedia
Thank you എനിക്ക് ഇത് ഉപകാരപ്പെട്ടു
Good
Thachan ennu parayunnthanu aasharimar
നല്ല വീഡിയോ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻എം ടി. വാസുദേവൻ നായരുടെ നല്ലൊരു ചലച്ചിത്രം വീണ്ടും ഓർമ്മിക്കാൻ ഇടയായി...thank you sir 🙏
ഇഷ്ടപ്പെട്ടതിൽ സന്തോഷം
From my heart thanks thanks thanks.
സ്വാഗതം ചെയ്യുന്നു
നല്ല കഥാ അവതരണം
Thanks
Super 👌👌. Thanks.
Thanks 😊
Namaste ❤️
നമസ്കാരം
Good 👍
Thanks
മലയാളി മോട്ടിവേഷൻ സ്പീക്കർമാർ വരുത്തൻ കഥകൾ മാറ്റി Dr. മോൻസൻ സാറിനെ പോലെയുള്ള മഹാൻമാരെപ്പറ്റി പഠിച്ച് അത് വ്യൂവേഴ്സിന് പറഞ്ഞ് കൊടുക്കണം.
Good morning
ആരാണ് വിശ്വബ്രാഹ്മണർ
ആരാണ് വിശ്വകർമ്മബ്രാഹ്മണർ
😊
ഖണ്ഡങ്ങളിൽ ശ്രേഷ്ഠം ഭാരത ഖണ്ഡം. ദേശങ്ങളിൽ ശ്രേഷ്ഠം ദ്രാവിഡ ദേശം. ബ്രാഹ്മണരിൽ ശ്രേഷ്ഠൻ ഗർഭ ബ്രാഹ്മണൻ .ഗർഭ ബ്രാഹ്മണൻ വിശ്വ ബ്രാഹ്മണൻ .വിശ്വ ബ്രാഹ്മണരുടെ നിർമിതികൾ🙏🙏🙏🙏
വിശ്വ കർമ്മ കുലോ ജാതോ
ബ്രാഹ്മണോ വിശ്വകർമ്മജ....വിശ്വത്തിന് കർമം ചെയ്യുവാൻ വേണ്ടി ബ്രാഹ്മണ കുലത്തിൽ ജനിച്ചവർ ആണ് വിശ്വകർമ്മജർ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.... ശരി തെറ്റുകൾ അറിയില്ല.
🙏🏼
Good morning
ഇത് മുഴുവൻ കഥകളും ഐതിഹ്യമാല യിലെ ആണല്ലോ.. 👍👍😋
തീർച്ചയായും
Super
Thanks
പെരുംതച്ഛനെ ന്യായീകരിക്കാൻ എനിക്ക് കഴിയുന്നില്ല!
മകനോടുള്ള അസൂയ അല്ല, ആ നാട്ടിൽ അന്ന് ഉണ്ടായിരുന്ന ജാതി വ്യവസ്ഥയോട് തച്ചൻ പൊരുതണം ആയിരുന്നു, അല്ലെങ്കിൽ മകനും മരുമകൾക്കും ജീവിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കണമായിരുന്നു.. അന്നത്തെ കാലത്ത് ലോകം കണ്ടയാൾ അല്ലെ...
വ്യത്യസ്തമായ വിലയിരുത്തലുകൾ സ്വാഗതം ചെയ്യുന്നു
@@MoneytechMedia നന്ദി.. 🙂
തെറ്റ്. വിശ്വകർമജര് മധ്യ വർണ്ണത്തിൽ പെട്ടവരാണ്. അതായത് സവർണനും അല്ല അവർണനും അല്ല. അത്തരത്തിൽ ഉള്ള മറ്റൊരു മാധ്യവർണ്ണമാണ് ശ്രെഷ്ഠികൾ (ചേട്ടികൾ ).
ശരിയാ
@@lekshmi00 പെരുന്തച്ചൻ മകനെ കൊന്നിട്ടില്ല. തെറ്റായ വ്യാഖ്യാനം ആണ് അത്. ആ നാട്ടിലെ തമ്പുരാന്റെ മകളെ അദ്ദേഹത്തിന്റെ മകൻ പ്രണയിക്കുകയും.. നാട്ടു പ്രമാണികൾ ചേർന്ന് ആ യുവാവിനെ ഉളിക്കൊണ്ട് തന്നെ വധിക്കുകയും ചെയ്തു. അത് അവസാനം പെരുംതച്ചന്റെ പേരിൽ കൊണ്ട് വച്ചു. അല്ലാതെ വിശ്വകർമ്മജർ അസൂയാലുക്കൾ അല്ല. സോക്രെട്ടീസ് തുടങ്ങിയ മഹാന്മാരായ മറ്റുള്ളവർക്ക് തോന്നാത്തത് പെരുംതച്ചന് തോന്നില്ല. പിന്നെ അത് ആശാരി സമുദായത്തെ കളിയാക്കി പറയുന്നവർ മനസിലാക്കേണ്ടത്. പഞ്ചമി എന്ന അദ്ദേഹത്തിന്റെ അമ്മ ആശാരി സമുദായമല്ല. വരരുചി തച്ചസമുദായവും അല്ല.
Ithu kettu kathayalla nadanna katha ithilpetta jathikkar ippozhumundu
Yes 👍
പയ്യമ്പള്ളി ചന്തുവിന്റെ കഥ പറയാൻ പറ്റുമോ പ്ലീസ് 🙏
തീർച്ചയായും അല്പം വെയിറ്റ് ചെയ്യുക
👍
Welcome
Nannayittund.. Keep going ❤️🔥👍
Thanks very much
👌👌👌🙏🙏
Thanks
Excellent ❤️🌹🌹🙏
Thanks very much
❤
Welcome
🙏👍
Welcome
👏👏👏👏👏👏👏👏👏👏👏👏
☺️😊😊
ഉണ്ണിയേട്ടൻ ഫസ്റ്റ്..... 😂
തീർച്ചയായും. സ്വാഗതം ചെയ്യുന്നു
ഇകുളം കേരളത്തിൽ എവിടെയാ?
അതെ എവിടെയാ ❔️
ഉളിയന്നൂർ
Perumthachantta name Raman allalo Krishnan alle Akavoor chathan alle raman👀
വിവിധ അഭിപ്രായങ്ങൾ നിലവിലുണ്ട്
. സിനിമാ കഥ കേൾക്കാൻ താൽപര്യമില്ല അതുകൊണ്ട ഉപേക്ഷിക്കുന്നു
Good night
Ajayan sir ee oru sinima matrame direct cheytittullu
അതെ
♥
👍
Thilakan chettan
👍
വെറും കെട്ടു കഥ
തച്ചൻ എന്നത് തന്നെ
തറ്റായ പ്രയോഗം ആണ്
യഥാർത്ഥത്തിൽ "തക്ഷൻ"
എന്നതാണ് ശരി .
പെരുംതക്ഷൻ (chief architect)
ഒരാളല്ല അനേകം അനേകം ആളുകൾ ഉണ്ടായിരുന്നു .
ഓരോ കാലത്ത് എഴുതിവച്ച ഓരോ കഥകൾ
വ്യത്യസ്തമായ വിലയിരുത്തലുകൾ സ്വാഭാവികമാണ്
തെറ്റ്. തച്ചൻ എന്നാൽ വിദഗ്ദ്ധൻ എന്നാണ് അർത്ഥം വിശ്വകർമജര് മധ്യ വർണ്ണത്തിൽ പെട്ടവരാണ്. അതായത് സവർണനും അല്ല അവർണനും അല്ല. അത്തരത്തിൽ ഉള്ള മറ്റൊരു മാധ്യവർണ്ണമാണ് ശ്രെഷ്ഠികൾ (ചേട്ടികൾ )
@@vishnupillai9407
വിശ്വകർമജരെക്കുറിച്ചു
ഒന്നു വിശദീകരിക്കാമോ?
@@vishnupillai9407ആര് പറഞ്ഞു? റഫറൻസ്?
അതെ. നമ്പൂതിരിയും നായരും കൂടി ചേർന്ന് ഉണ്ടാക്കിയത്. വിശ്വകർമജരെ ഇകഴ്താൻ മാത്രം ഉണ്ടാക്കിയ തോന്നിവാസം.
A poem "Perhmtachan"by Jnanapeedh winner G.Sankarakurup goes thru the memories of great artisan.He see the beautiful face of his Nani,wife in marriage times,asks,do u think Nani,I will kill my son.If he was alive,would have been a support, he thinks
Yes 🥰
14:13 @@MoneytechMediaprèþam
Thelakan. Malyalmmove. Paronthachan
Yes
കുഴികുത്തിയത് നാറാണതാ
👋
@@MoneytechMediaithil 11 makkal alle ullu vaayilla kunnilappan illathathentha
Super
Thanks
Super
Thanks