സോക്രട്ടീസിൻ്റെ തത്വചിന്ത | ChinthaDhara - 1

Поділитися
Вставка
  • Опубліковано 27 сер 2024
  • പാശ്ചാത്യ തത്വചിന്തയുടെ പിതാവായ സോക്രടീസിന്റെ ചിന്തകളാണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്. സോക്രടീസ് അറിയപ്പെട്ടിരുന്നത് തെരുവിന്റെ ചിന്തകൻ എന്നായിരുന്നു. ഒരു പുസ്തകം പോലും എഴുതാത്ത അദ്ദേഹം, സംഭാഷണങ്ങളിലൂടെ ആയിരുന്നു തത്വചിന്ത ചെയ്തിരുന്നത്. ഡയലക്ടിക് എന്ന തത്വചിന്താ രീതി വികസിപ്പിച്ചെടുത്തത് സോക്രടീസ് ആണ്.
    ജോജി

КОМЕНТАРІ • 38

  • @nazeermohammed1092
    @nazeermohammed1092 Місяць тому +1

    ഒരു ക്ലാരിറ്റി ഇല്ലാത്ത സംസാരം ഒരുപാട് ലാഗിന്‍ അത് സംസാരത്തെ ഒരുപാട് പുറകോട്ട് വലിക്കുന്നു

  • @user-zf7gl2cx9p
    @user-zf7gl2cx9p Місяць тому +1

    സയൻസ് ന്റെ ആദ്യത്തെ മനുഷ്യന് അറിവ് നൽകിയ മനുഷ്യൻ 👍🏻

  • @vidyanandanCk
    @vidyanandanCk Місяць тому +7

    വിശദീകരണം ഒന്നു കൂടി ലളിതമാക്കാൻ താങ്കൾ ശ്രമിക്കണം. കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ ഒരു കൃത്യത കാണുന്നില്ല. ഒരു ഒഴുക്കില്ല. ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

  • @raveendran9862
    @raveendran9862 Місяць тому +3

    ആവർത്ത നംവിരസത ഉണ്ടാക്കുന്നു

  • @manikatanmnair1969
    @manikatanmnair1969 26 днів тому

    ഇത് കേട്ടപ്പോൾ പ്രേമം സിനിമയിലെ അധ്യാപകനെ ഓർമ വന്നു, ജാവ സിമ്പിൾ ആണ് 🤣🤣🤣.

  • @user-xg9hd9pn2o
    @user-xg9hd9pn2o Місяць тому +4

    പരത്തിപ്പറഞ്ഞ് സമയം നഷ്ടപ്പെടുത്തുന്നു. വെറും shallow അവതരണം. കഥ പറയൽ പോലെ. അവതാരകൻ ആഴത്തിൽ പഠിച്ചില്ല.

  • @Voyager0656
    @Voyager0656 Місяць тому +1

    ബ്രോ.. ഈ ആവർത്തനം ഒഴിവാക്കുക.. അസഹനീയം ആയി അനുഭവപ്പെടുന്നു.. 5 മിനുട്ട് കൊണ്ട് പറയേണ്ടത് 20 മിനുട്ട് എടുത്തു.. സ്പൂൺ ഫീഡിങ്ങിന്റെ അതിപ്രസരം... വ്യക്തത ഉറപ്പാക്കി ഒഴുക്കോടെ പോയിന്റുകൾ കേന്ദ്രീകരിച്ചു സംസാരിക്കൂ.. ഭാവുകങ്ങൾ 👍

  • @sreehari7781
    @sreehari7781 Місяць тому

    Informative.. ❤

  • @chappanthottam
    @chappanthottam Місяць тому +4

    എഴുതല്ല ചർച്ചയാണ് സോക്രെട്സ് എന്നു തന്നെ 5 തവണ ആദ്യ 2 മിനുട്ടിൽ പറയുന്നു

  • @kgodavarma2238
    @kgodavarma2238 Місяць тому

    🙏

  • @sukumarannair1211
    @sukumarannair1211 Місяць тому +3

    വിഷയം ക്രമപ്പെടുത്താതെയാണ് അവതരിപ്പിക്കാൻ തുനിഞ്ഞത് എന്ന് തോന്നുന്നു... ചിട്ടപ്പെടുത്തൽ ഇല്ല ... Try more..ok

  • @shamseerchalil07
    @shamseerchalil07 Місяць тому

  • @indian6346
    @indian6346 Місяць тому +2

    യുളീസസ് പണ്ട് രണ്ടു വർഷം ലോക പര്യടനത്തിന് പോയി.രണ്ടു വർഷം തൻ്റെ കുതിരപ്പുറത്ത് .ലോക സഞ്ചാരം കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ തൻ്റെ പിതാവ് യു ളീസസിനോടു ചോദിച്ചു മകനേ ലോക പര്യടനംകൊണ്ട് നീ എന്തറിഞ്ഞുവെന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ,
    ഞാൻ അറിഞ്ഞ അറിവാകുന്ന ആ ആർച്ചിൽ കൂടിൽ നോക്കിയപ്പോൾ ആണ് എനിക്ക് മനസ്സിലായത് ,ഞാൻ അറിഞ്ഞത് അല്പമാണെന്നും അറിയാനുള്ളത് അനന്തമാണെന്നും.
    വർഷങ്ങൾക്ക് മുൻപ് കൊല്ലം SN കോളേജിൽ വച്ച് ഇംഗ്ലീഷ് പ്രഫസ്സറായിരുന്ന ,യശ്ശശരീരനായ രവികുമാർ സാർ യു ളീസസ് ഗ്രാൻറ് എന്ന ഇംഗ്ലീഷ് പോയെം പഠിപ്പിച്ചപ്പോൾ പറഞ്ഞു തന്നത് അതേ പോലെ ഇവിടെ ഓർമ്മയിൽ നിന്നും പകർത്തിയത്.

  • @believersfreedom2869
    @believersfreedom2869 Місяць тому

    യേശു ക്രിസ്തു ജീവിക്കുന്ന ദൈവം! മനുഷ്യന്റെ രക്ഷ ക്രിസ്തുവിൽ നിന്ന്! "കർത്താവായ ക്രിസ്തുവിൽ വിശ്വസിക്കുക,നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും "- പരി.ബൈബിൾ. Let us follow Jesus Christ!

  • @khurshid1966
    @khurshid1966 Місяць тому +2

    Too much repetition. Make it short and precise

  • @sunnyvc9923
    @sunnyvc9923 Місяць тому +1

    എന്തായിരുന്നു സോക്രട്ടീസിൻ്റെ തത്വചിന്തക ൾ? അന്നുള്ള ഏതു സിദ്ധാന്തങ്ങളെയാണ് അദ്ദേഹം വിമർശിച്ചത്?

    • @JoeSophist49
      @JoeSophist49  Місяць тому

      @@sunnyvc9923 He taught the method of dialectic and criticized rhetoric of the sophists.

  • @rafeek3636
    @rafeek3636 Місяць тому +1

    സോക്രട്ടീസിന്റെ തത്വചിന്തകൾ എന്തൊക്കെയെന്ന് നിങ്ങൾ ഒന്നും പറയുന്നില്ല. സോക്രട്ടീസ് തത്വ ചിന്തകൾ എന്ത് എന്ന് അറിയാനാണ് വീഡിയോ ശ്രദ്ധിച്ചത്

  • @sruthygeorge1641
    @sruthygeorge1641 Місяць тому +1

    സോക്രട്ടീസ് പഠിപ്പിച്ച ഏറ്റവും വലിയ തത്വം ഒരു വിശ്വാസവും ചോദ്യം ചെയ്യപെടാതെ സ്വീകരിക്കരുത് എന്നാണ്. അതുകൊണ്ട് തന്നെയാണ് യുവാക്കളെ സ്വതന്ത്രമായി ചിന്തിക്കാൻ (വഴിതെറ്റിക്കാൻ !)പ്രേരിപ്പിച്ചതിന്റെ പേരിൽ വധ ശിക്ഷയ്ക്കു വിധിക്കപ്പെട്ടത്. എക്കാലത്തും പ്രസക്തമായ ഏറ്റവും വലിയ തത്വചിന്തകനെ ഇങ്ങനെ വ്യക്തതയില്ലാതെ അവതരിപ്പിച്ചത് മോശമായിപ്പോയി

    • @JoeSophist49
      @JoeSophist49  Місяць тому

      @@sruthygeorge1641 Socrates never taught any principles to anyone rather he challenged the foundations of the claims made by others. Thank you for the comment.

    • @sruthygeorge1641
      @sruthygeorge1641 Місяць тому

      @@JoeSophist49 To challenge the foundation of claims is the strongest principle he taught the younger generation which is still relevant

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Місяць тому

    മറ്റുള്ളവർ എഴുതിയാൽ ബൈബിൾ പുതിയ നിയമം പോലെ
    ഖുർആൻ എഴുതിയത് പോലെ
    രാമായണം എഴുതിയത് പോലെ

  • @mohananaa
    @mohananaa Місяць тому

    അദ്ധ്യാത്മികതയുടെ വിളനിലം ഭാരതം ഇവിടെ നിന്നും പഠിച്ചു പോയ വന്നു പോയവർ ലോക അദ്ധ്യാത്മികതയിലുള്ളവർ തത്വ ചിന്തയിലുള്ളവർ

  • @nishadbabu5249
    @nishadbabu5249 Місяць тому

    എനിക്കറിയാവുന്ന ഏക അറിവ് എന്നത്, ഇനിയും എനിക്ക് ഒരു പാട് കാര്യങ്ങൾ അറിയാത്തതായി ഉണ്ട് എന്ന് പറഞ്ഞതാര്?

  • @JayK.2002_
    @JayK.2002_ Місяць тому

    Thankal parallel college teacher aaano? Style of narration

    • @JoeSophist49
      @JoeSophist49  Місяць тому

      @@JayK.2002_ I'm a philosopher of the market place.

  • @arunbboy
    @arunbboy Місяць тому

    Aristotle ne Patti parayaamo

  • @rasiya1323
    @rasiya1323 Місяць тому +1

    പോരാ

  • @uthamanpillai4265
    @uthamanpillai4265 Місяць тому

    ചാർവാകൻമാരെ മറന്നുപോയോ

  • @abidsainul6485
    @abidsainul6485 Місяць тому

    Vry bad 🤭

  • @laljivasu8500
    @laljivasu8500 Місяць тому

    Poor presentation 🎉

  • @vijendralalayiroor9877
    @vijendralalayiroor9877 Місяць тому

    👍👍👍🙏❤️