നമ്മൾ കൊടുക്കുന്നത് മറ്റുള്ളവർക് കാണിച്ചു കോടിക്കരുത് ഇടത് കൈ കൊണ്ട് കൊടുക്കുന്നന്ത് വലതു കൈ അറിയരുത് അങ്ങനെ യാണ് പറയുക പിന്നെ എല്ലാവരും അറിയണം എന്ന് ഉള്ളവർ ഇങ്ങനെ കാണിക്കും
@ ajeshe3016 അതെ എല്ലാവരെയും കാണിക്കാൻ തന്നെയാ. അപ്പോൾ എനിക്ക് ഇത് കണ്ട് സബ്സ്ക്രൈബ്ർസ്, view പിന്നെ കുറേ ലക്ഷങ്ങൾ വരുമാനവും കിട്ടും. ഞാൻ അതിൽ കുറച്ച് ബാങ്കിൽ ഇടും, കുറച്ച് വണ്ടിയൊക്കെ വാങ്ങും, സ്വർണം വാങ്ങും അങ്ങനൊക്കെയാ. ആർക്കും ഒരു രൂപയുടെ സഹായം ചെയ്യുന്നില്ല.പിന്നെ ഈ കാണുന്നത് ആദിവാസികൾ അല്ല എന്റെ മാമൻമാരേം അമ്മായിമ്മാരേം ഈ വേഷത്തിൽ അഭിനയിപ്പിക്കുവാ sympathy കിട്ടാൻ.തല്ക്കാലം ആരോടും പറയണ്ടാ. ഒരു കാര്യം ചോദിച്ചോട്ടെ ഇത് ഈ ചാനലിൽ കാണും മുൻപ് ഇങ്ങനെ ഒരു കൂട്ടം ആളുകൾ കൊടുംകാട്ടിൽ ജീവിച്ചിരിക്കുന്നുണ്ട് എന്നറിയാമാരുന്നോ??
ദീപ്തി ഇങ്ങനെ ചെയ്യുന്നത് കണ്ടു മറ്റുള്ളവർക്കും ഇങ്ങനെ ചെയ്യാൻ തോന്നിയാൽ അതു വലിയ കാര്യം അല്ലെ...എനിക്ക് പോലും ഈ വിഡിയോ കണ്ടിട്ട് എന്റെ ജോലി ചെയ്യുന്ന സാലറി യിൽ നിന്ന് ചെറിയ ഒരംശം മറ്റുള്ളവർക്ക് വേണ്ടി മാറ്റി വക്കാൻ സാധിക്കുന്നുണ്ട്... അങ്ങനെ എത്രയോ പേർക്ക് ഈ വിഡിയോ ഒക്കെ കാണുമ്പോൾ മറ്റുള്ളവരെ സഹായിക്കാൻ തോന്നുമാരിക്കും...വലിയ രീതിയിൽ സഹായിക്കാൻ പറ്റി യില്ലെങ്കിലും ചെറിയരീതിയിൽ എങ്കിലും സഹായം അർഹിക്കുന്നവർ നമ്മുടെ ചുറ്റുവട്ടങ്ങളിൽ കാണില്ലേ ഈ വിഡിയോ ഒക്കെ കാണുമ്പോൾ നമ്മുക്കും അങ്ങനെ തോന്നില്ലേ എനിക്കും എന്തെങ്കിലുംഒക്കെ നന്മ മറ്റുള്ളവർക്ക് ചെയ്തു കൊടുക്കാൻ സാധിച്ചിരുന്നു എങ്കിൽ എന്ന്.... 😁
മറ്റു youtubers കിട്ടുന്ന പൈസക്ക് ഗോൾഡും കാറും ഒക്കെ വാങ്ങിക്കുമ്പോൾ ദീപ്തി മറ്റുള്ളവരെ സഹായിക്കുന്നു. അതിനും നെഗറ്റീവ് കാണുന്ന നിങ്ങളെ ഒക്കെ എന്താ പറയേണ്ടത്. നമ്മൾക്കൊന്നും പറ്റാത്ത കാര്യം അവർ ചെയ്യുമ്പോ സന്തോഷിക്കുക അല്ലേ വേണ്ടത്
ചേച്ചി നിങ്ങളുടെ വീഡിയോസ് റെഗുലർ ആയിട്ട് കാണുന്ന ആളാണ് ഞാൻ! നിങ്ങൾ കാട്ടിലെ പാവപ്പെട്ടവർക്ക് ഭക്ഷണവും മറ്റും എത്തിച്ചു കൊടുക്കുന്നു നിങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ 😍😍 പക്ഷേ നിങ്ങൾക് എന്നും ഈ പ്രവർത്തി ചെയ്യാൻ സാധിക്കണമെന്നില്ല കുറച്ചു കഴിയുമ്പോൾ നിങ്ങൾക്കും തോന്നും സാധ്യത ഉണ്ട് ഇതുവരെ കൊടുത്തില്ലേ ഇനി കൊടുക്കേണൊ അവർക്ക് അധ്വാനിച്ച് കഴിച്ചു കൂടെ എന്ന് അവർക്ക് ദാരിദ്ര്യം വരുന്നതിന് കാരണം കണ്ടുപിടിച്ച് അതിനുള്ള പ്രതിവിധിയാണ് നിങ്ങൾ ചെയ്യേണ്ടത് എപ്പോഴും നിങ്ങൾക്ക് ഇതുപോലെ കൊടുക്കാൻ സാധിക്കണമെന്നില്ല അവർക്ക് സ്ഥിര വരുമാനമുള്ള ഒരു ജോലി ഏർപ്പെടുത്തി കൊടുക്കേണ്ടത് അനിവാര്യമാണ് കഴിയുമെങ്കിൽ നിങ്ങൾക്ക് തന്നെ ഒരു സംരംഭം തുടങ്ങി അവിടെ അവർക്ക് ജോലി കൊടുത്തു അവരുടെ പട്ടിണി മാറ്റാവുന്നതും ആണ് നിങ്ങൾക്കേറ്റവും ഇഷ്ടപ്പെട്ട കാര്യമായ കൃഷി തന്നെ അതിനു വേണ്ടി തിരഞ്ഞെടുക്കുന്നതിൽ തെറ്റില്ല നിങ്ങളുടെ കൃഷി കുറച്ചുകൂടി വിപുലീകരിച്ച് അവിടെയുള്ള ഭൂരിഭാഗം ആളുകൾക്കും ജോലി നൽകാൻ കഴിയുന്ന തോതിൽ ആക്കുകയാണെങ്കിൽ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കാം വേറെമേഖലകളിലും ഈ പദ്ധതി നിറവേറ്റാം ഒന്നാലോചിച്ചുനോക്കൂ ചേച്ചിയെ ചേച്ചിയുടെ കുടുംബത്തിന്റെയും പോലെ ഉള്ള മനസ്സ് എല്ലാവർക്കും ഉണ്ടാവണമെന്നില്ല
Fayiz Muhammad ഞാനും ഇത് പറയാനിരുന്നതാണ്. അതിനുമുന്പ്തന്നെ താങ്കൾ എന്റെ അഭിപ്രായം കമന്റു ചെയ്തപ്പോൾ അതിനോട് നൂറു ശതമാനം ഞാനും യോജിക്കുന്നു നമ്മുടെ അഭിപ്രായം സീതച്ചേച്ചി കാണുമെന്നു നമുക്കാശിക്കാം എല്ലാ നന്മകളും നേരുന്നു
എനിക്കം തോന്നിയ അഭിപ്രായം മായിരുന്നു ഒരാൾ പറഞ്ഞപ്പോൾ എനിക്കും തോന്നാ എന്റെ ആശയം തെറ്റല്ലാന്ന് അതുപൊലെ ആ ഉള്ള സ്ഥലഞ്ച് കപ്പ നട്ടാൽ പട്ടിത്തി കുറയും േചന ചേമ്പ് ഇങ്ങനെ കുറെ സാധനങ്ങനടാനുംഒക്കെ പരിശിലിപ്പിക്കണം സാദാ വാഴ ഇതിനെ നും കണ്ടാമാനം അദ്വാനിക്കേണ്ട ആവശ്യമില്ല അതൊ പറമ്പൽ ഉണ്ടാകമ്പോൾ തന്നെ അവർ ആക്റ്റിവാകും അല്ലങ്കില ആക്ര കൊറവെന്നും ചില ചിലർക്ക് കറ വ് ഒന്നും ഇല്ലാത്ത തോന്നുന്നു ചില സ്ത്രീക വരുന്നതും അവരുടെ സംസാരവു o അത് കാണുമ്പോൾ തന്നെ നമുക്ക് തോന്നും അവരെയും കൂടി കൃഷിയിലേക്ക് ഇറക്കക
ചുരുങ്ങിയ നാളുകൾ കൊണ്ട് നിന്നിലെ ദിവ്യ പ്രകാശത്താൽ അവിടം സുന്ദരമാക്കി അവരുടെ ജീവിത രീതിയും സംസ്കാര സമ്പന്നമാക്കി ദീപ്തി നീ ആഗ്രഹിച്ചത് എന്തും സാധിക്കട്ടെ അതിന് ദൈവം നിന്നെ അനുഗ്രഹിക്കട്ടെ🙏🙏🙏
Ethra പട്ടിണിയാണെങ്കിലും ആ അമ്മ പറഞ്ഞ വാക് നൊമ്പരമുണ്ടാകുന്നു.. എന്തിനാ പണയം വെച്ച സാധനം വാങ്ങിയേ. നമ്മൾ കാട്ടുകാച്ചിൽ മാന്തി കഴിക്കുവേലാരുന്നോ enn. ഈ വീഡിയോ കാണുന്ന. സഹായിക്കാൻ മനസ്സുള്ളവർ. ഒരു നേരത്തെ ഭക്ഷണം അവർക്ക് കൊടുക്കണം. ഈ ഫാമിലിയിൽ ഉള്ള എല്ലാവരും വിചാരിച്ചാൽ കാര്യം നടക്കും. ഓരോരുത്തർ 100രൂപ എടുത്താൽ മതി എല്ലാവരും ഒത്തൊരുമയോടെ അവരെ സഹായിക്കം ഈ കാര്യം ദീപ്തിയുടെ മുമ്പിലേക് വെക്കുന്നു അഭിപ്രായം പറയണേ.. ❤️❤️❤️eth അപേക്ഷയാണ്. ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമിക്കുക ❤️❤️❤️❤️👍👍👍
ഈ കൈക്കുഞ്ഞുങ്ങളുടെ അച്ഛൻ മാർ ആരും ഇവരുടെ കൂടെയില്ലേ... ആരെയും കാണുന്നില്ല... അവരുടെ ഒക്കെ ധാരണ ഈ ചെയുന്നതൊക്കെ ദീപ്തി ടീച്ചറിന്റെ duty പോലെ യാണ്.. അവർ അറിയുന്നുണ്ടോ ആവോ ദീപ്തിയുടെ ഈ സേവനം... എന്തായാലും ദീപ്തിക്കു ചെയ്യാൻ പറ്റുന്ന കാലത്തോളം ഈ സേവനം ചെയ്യാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
മോളുടെ കുറേ വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഈ വീഡിയോ എന്നെ ഒരു പാട് വേദനിപ്പിച്ചു. മോൾ തളർന്ന് കിടന്ന് ഉറങ്ങിയത് എനിക്ക് സഹിക്കാൻ പറ്റുന്നില്ല. മോൾക്ക് ഒരു വിഷമവും ഉണ്ടാകാതിരിക്കാൻ ഈ അമ്മ പ്രാർത്ഥിക്കും.
അമ്മൂ congracts പേര് മാറ്റി 2മുട്ടായിടുന്ന കോഴി . കണ്ടതിൽ വളരെ സന്തോഷം. ദീപ്തിയുടെ dhowthyathil പങ്കെടുക്കാൻ പറ്റിയത്.. ❤️❤️❤️👍👍👍👍കാട്ടിലെ മക്കളെ കാണാൻ പറ്റിയല്ലോ..
ഈ വീഡിയോ കണ്ടപ്പോൾ സന്തോഷമായി വിഷമവുമായി പാവപ്പെട്ടവരെ സഹായിക്കുന്നവർ ദൈവത്തിൻ തുല്യമാണ് അവരെ വേദനിപ്പിച്ചാൽ ദൈവം വരെ പൊറുക്കില്ല ദീപ്തി ചേച്ചി ഞാൻ വീഡിയോ കാണാറുണ്ട് ചേച്ചി ചെയ്യുന്ന നല്ല പ്രവർത്തികളും കാണാറുണ്ട് വളരെ സന്തോഷവും ഉണ്ട് വിഷമമുണ്ട് വിഷമം ആദിവാസി കുടിലുകളിൽ താർപ്പാല വലിച്ചു കെട്ടി മഴപെയ്താൽ പോലും നനഞ്ഞു കുതിരുന്ന ജീവിതങ്ങൾ മാധ്യമത്തിൽ കൂടെ കാണിച്ചതിൽ വളരെ സന്തോഷം മറ്റുള്ളവരും സഹായിക്കുന്നു എന്നറിഞ്ഞപ്പോഴും സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ സർവ്വശങ്ങൾ ഉണ്ടാകട്ടെ 🙏
Skip ചെയ്യാതെ മുഴുവൻ ഇരുന്നു കാണും... ഇഷ്ട്ടമാണ്.. വാച്ച് ടൈം കൂടിയാൽ അത് വരുമാനം ആയിടുമല്ലോ.. നമ്മളെ കൊണ്ട് അങ്ങനെ എങ്കിലും ടീച്ചർക് ഉപകാരം ആയിക്കോട്ടെ
ഹായ് ദീപ്തി കുട്ടി ❤ ബക്കറ്റോ , വെള്ളം നനയാത്ത രീതിയിലുള്ള പ്ലാസ്റ്റിക്കി ലുള്ള എന്തെങ്കിലും ഒന്നിൽ ഈ കൊണ്ട് പോകുന്ന സാധനങ്ങൾ വച്ചടച്ചിട്ട് ഒരു കുഴി എടുത്ത് അതിനകത്ത് വച്ച് ഒരു പലക എടുത്ത് മുകളിൽ വച്ചാൽ പന്നി എടുക്കാ തിരിക്കില്ലെ . ഇനി മഴ നനഞ്ഞാലും ചിലപ്പോൾ അവർ അവിടെ നിന്ന് പെട്ടെന്ന് പോകേണ്ടി വന്നാലും പിന്നെ തിരിച്ച് വന്ന് അവർക്ക് എടുക്കാലൊ ചിലവ് കുറവ്. എന്റെ ചെറിയ ബുദ്ധിയിൽ തോന്നിയതാ. 😂തെറ്റെ ങ്കിൽ ക്ഷമിക്കും. വീഡിയോ തുടങ്ങിയ പ്പോഴാ ഞാൻ ടൈപ്പ് ചെയ്തത്. അപ്പോൾ കേട്ടും ഇരുമ്പു പെട്ടിയുടെ കാര്യം. അതു നല്ല ഐഡിയാ. 😊❤
ഈ കുഞ്ഞുങ്ങളെ കാണുമ്പോ വല്ലാത്ത ഒരു നൊമ്പരം ആണ്, ഇവരുടെ ഈ സാധങ്ങളൊക്കെ ഇടയ്ക്കു ഇടയ്ക്കു നഷ്ടപെടുമ്പോ ഇവർക്ക് നല്ല സങ്കടം ആകുമെല്ലോ. എല്ലാരും ഒരുങ്ങി നിൽക്കുന്നു, സീതക്കുട്ടി പറഞ്ഞത് കൊണ്ട്. God bless you Sita kutty ❤️
ആദിവാസികൾക്ക് എത്ര കിട്ടിയാലും അവർ സന്തോഷം പ്രകടിപ്പിക്കില്ല. അവർ അങ്ങനെ ആണ്. അത് അവരുടെ കുറ്റം ആയി കാണേണ്ട. ഇവർ ഇങ്ങനെ ആളുകളെ 'കാണിച്ച് ' കൊടുക്കുന്നത് പേര് കിട്ടാൻ ആണെന്ന് പറയുന്നവരെ കണ്ടു. എല്ലാവരും അങ്ങനെ അല്ല. ആദിവാസികളെ എങ്ങനെയും സഹായിക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ട്. പക്ഷേ എങ്ങനെ, ആരിലൂടെ എന്നൊക്കെ അറിയാതിരിക്കുന്ന അങ്ങനെ ഉള്ളവർക്ക്, ഈ സഹോദരിമാരെ കോൺടാക്ട് ചെയ്താൽ കാര്യം നടക്കും. അത് ഇപ്പറഞ്ഞ ആദിവാസികൾക്കും സഹായം ആയിരിക്കും.
Chechi എന്താ വീഡിയോ ഇടത്തെന്നു നോക്കി ഇരിക്കുവാരുന്നു.. കണ്ണൂർ അമ്മു ചേച്ചിയെ കണ്ടതിലും സന്തോഷം.. എന്നാലും അമ്മുനേം അണ്ണണി യെയും കുഞ്ഞിനേയും ഒക്കെ മിസ്സ് ചെയുന്നു 🥰🥰❤️❤️
എനിക്ക് cancer ആണ് ട്രീറ്റ്മെന്റ് ഇൽ ആണ്. വീട്ടിൽ വെറുതെ ഇരിക്കുന്നു. 10 മാസം ആയി. രണ്ടു മാസം ആയി ശാരീരിക അസ്വസ്ഥതകൾ ഒത്തിരി കുറവുണ്ട്. അന്നേരം ആണ് ദീപ്തി മോളുടെ വീഡിയോ എന്നും കാണാൻ തുടങ്ങിയത്. എനിക്ക് ജോലി ഉണ്ടായിരുന്നു. മുൻപ്. അപ്പൊ എന്നും കാണാൻ time കിട്ടില്ലായിരുന്നു. ഇപ്പൊ ഇഷ്ടം പോലെ time ഉണ്ട്.. ഓരോന്ന് ഓരോന്നായി കാണുന്നു.. ഇപ്പൊ എനിക്ക് എല്ലാരേയും അറിയാം. ഒത്തിരി സന്തോഷം തോന്നുന്നു മോളെ നിന്നെ കാണുമ്പോൾ.. ഈ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി. മോൾ ക്ഷീണിച്ചു ഉറങ്ങുന്ന കണ്ടപ്പോൾ.. ദൈവം അനുഗ്രഹിക്കട്ടെ... കൂടുതൽ കൂടുതൽ ചെയ്യുവാൻ അവസരം ഉണ്ടാവട്ടെ.. പ്രാർത്ഥനയിൽ ഓർക്കുന്നു. ഞാൻ ekm ആണ്. നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. അചാച്ചി സുലു'അമ്മ ❤️❤️❤️❤️ എല്ലാവരെയും ഒത്തിരി ഇഷ്ടം ❤️❤️❤️
ദീപ്തി ആരോഗ്യം ശ്രദ്ധിക്കണം.. പിന്നെ എല്ലാ യൂ ട്യുബർ മാരുടെ കൈയിലും മൈക്ക് ഉണ്ടല്ലോ. ദീപ്തി മൈക്ക് ഉണ്ടെങ്കിലേ പറയുന്നത് കേൾക്കാൻ പറ്റൂ. ചിലത് കേൾക്കാൻ പറ്റില്ല.സൂക്ഷിക്കണം ഷൂട്ട് ചെയ്യുമ്പോൾ പരിസരം കൂടി ശ്രദ്ധിക്കണം😘😘
കൊറോണ സമയത്ത് ചൈനയിൽ ആണ് സീത ചേച്ചി ഇതുപോലെ ഏറോപ്ലെയിൻ വഴി ഭക്ഷ്യസാധനങ്ങൾ അവർക്ക് നൽകിയിരുന്നത്.. സീത ചേച്ചി ഏറോപ്ലെയിൻ ഓട്ടിച്ചുകൊണ്ട് തന്നെ ആൾക്കാർക്ക് ഭക്ഷണസാധനം അവരവരുടെ വീടുകളിൽ എത്തിക്കും 😍❤🔥
നമ്മുടെ വീട്ടിൽ ഉള്ളവർ പോലും ചിലപ്പോൾ അവരുടെ gold ചോദിച്ചാൽ നമ്മുടെ ഒരു ആവശ്യത്തിനു തെരണമെനില്ല ടീച്ചറിനെ പോലെ വലിയ മനസുലോർക്കെ ഇതുപോലൊക്കെ ചെയാൻ കഴിയൂ
പാവം ദീപ്തി . ക്ഷീണിച്ച് ഉറങ്ങുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു. സ്വന്തം ആരോഗ്യം പോലും നോക്കാതെ പാവങ്ങൾക്ക് വേണ്ടി കഷ്ട്ടപ്പെടുമ്പോൾ ദൈവം കൂടുതൽ ആരോഗ്യത്തോടെ മുന്നോട്ട് പോകാൻ അനുഗ്രഹിക്കട്ടെന്ന് പ്രാർത്ഥിക്കാം.
ദീപ്തി ചേച്ചിയെ നന്നായിട്ട് അറിയാം. വീഡിയോ കാണാറുണ്ട് അതിൽ കൂടുതൽ കണ്ണൂരുകാരിയായ അമ്മു ചേച്ചിയെ ഈ വീഡിയോയിൽ കണ്ടതിൽ അതിയായ സന്തോഷമുണ്ട് കാരണം എന്റെ നാട് അമ്മു ചേച്ചിയുടെ തൊട്ട് അയൽവാസിയാണ് സ്ഥലം ചെറുവാഞ്ചേരി കണ്ണവം കോളനി മുണ്ടയോട്
എപ്പോഴും വീഡിയോ കാണാൻ ആഗ്രഹമുണ്ട് കാരണം ചേച്ചി ഈ തിരക്കിനിടയിലും സന്തോഷവാനാണ് സന്തോഷമായി ഇരിക്കുന്നു എന്നും അറിയാൻ കൂടിയാണ് ഈ വീഡിയോ കാണുന്നത് നല്ലൊരു മനസ്സിന്റെ ഉടമയാണ് അതുകൊണ്ട് ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹവും ആയിരം ആരോഗ്യം സൗഖ്യം ഉണ്ടാവട്ടെ 👍👍👍
മോളുനെ അവർ വീട്ടിലുള്ള ഒരാളെപോലെയാ കാണുന്നെ.... പറയുന്ന കേട്ടില്ലേ ഇനി വരുമ്പോൾ വാവക്കു ഡ്രസ്സ് കൊണ്ടുവരണമെന്ന് ❤️❤️.... മോളു..... ❤️.... ഒരായിരം നന്മകൾ നേരുന്നു ❤️
ദീപ്തി ചേച്ചിയുടെ അനുഗ്രഹം കൊണ്ട് ഒരുപാട് കുടുംബം മുന്നോട്ട് പോകുന്നുണ്ട് അതിൽ ദൈവത്തിൻറെ അനുഗ്രഹവും എപ്പോഴും ഉണ്ട് അതിൽ പോലീസ് വന്നാലും പട്ടാളം വന്നാലും ചേച്ചിയുടെ മനസ്സ് മറികടക്കാൻ ആർക്കും ആവില്ല
ടീച്ചർ അജീഷ് E ക് കൊടുത്ത മറുപടി സൂപ്പർ ആയി. Utb.. ന് കിട്ടുന്ന വരുമാനം കൊണ്ട് ലോകം ചുറ്റിനടക്കുന്ന ആൾക്കാരെ സപ്പോർട്ട് ചെയ്യാൻ ആളുണ്ടാവും പക്ഷെ ഇതുപോലെ കഷ്ടപ്പെട്ട് കിട്ടുന്നവരുമാനം കൊണ്ട് മറ്റുള്ളവരുടെ ഒരു നേരത്തെയെങ്കിലും വിശപ്പ് അടക്കുന്ന ടീച്ചർനെ നമുക്കൊന്നും സഹായിക്കാനോ കഴിയുനില്ല കുറ്റപ്പെടുത്താതെ ഇരുന്നൂടെ. ടീച്ചർ ആണ് യഥാർത്ഥ ഹീറോ
ദീപ്തി ഇവർക്കു എന്തെക്കിലും ഒരു joli vangi കൊടുത്തുകൂടെ അതായതു ഇതിൽ ചേച്ചി മാരുണ്ട്, പെൺകുട്ടികൾ undu. എന്തെന്ക്കിലും കടയിൽ സെയിൽസ് girl ആയിട്ട് ഓക്കേ നിൽക്കാൻ പറ്റുന്ന oru joli
Pavangalude dheyvathinu swakatham 😇😇😇. ..njn wait cheyythu irukkuvarunnu but net illa pinne ippol ammede phonil ninn hotspot vechu lesham net adichu mattiyatha. ...athraykk ishta oru day kanathirikkan pattunnilla. ...love you so much chechi. . . . . Pinne onnulla appo tata. ..take care dear 😘😘😘
നമ്മൾ കൊടുക്കുന്നത് മറ്റുള്ളവർക് കാണിച്ചു കോടിക്കരുത് ഇടത് കൈ കൊണ്ട് കൊടുക്കുന്നന്ത് വലതു കൈ അറിയരുത് അങ്ങനെ യാണ് പറയുക പിന്നെ എല്ലാവരും അറിയണം എന്ന് ഉള്ളവർ ഇങ്ങനെ കാണിക്കും
Ano. Athu ariyillayirunnu.mattullavar pavangale help cheyyana scar kanikkunnathu
@ ajeshe3016 അതെ എല്ലാവരെയും കാണിക്കാൻ തന്നെയാ. അപ്പോൾ എനിക്ക് ഇത് കണ്ട് സബ്സ്ക്രൈബ്ർസ്, view പിന്നെ കുറേ ലക്ഷങ്ങൾ വരുമാനവും കിട്ടും. ഞാൻ അതിൽ കുറച്ച് ബാങ്കിൽ ഇടും, കുറച്ച് വണ്ടിയൊക്കെ വാങ്ങും, സ്വർണം വാങ്ങും അങ്ങനൊക്കെയാ. ആർക്കും ഒരു രൂപയുടെ സഹായം ചെയ്യുന്നില്ല.പിന്നെ ഈ കാണുന്നത് ആദിവാസികൾ അല്ല എന്റെ മാമൻമാരേം അമ്മായിമ്മാരേം ഈ വേഷത്തിൽ അഭിനയിപ്പിക്കുവാ sympathy കിട്ടാൻ.തല്ക്കാലം ആരോടും പറയണ്ടാ. ഒരു കാര്യം ചോദിച്ചോട്ടെ ഇത് ഈ ചാനലിൽ കാണും മുൻപ് ഇങ്ങനെ ഒരു കൂട്ടം ആളുകൾ കൊടുംകാട്ടിൽ ജീവിച്ചിരിക്കുന്നുണ്ട് എന്നറിയാമാരുന്നോ??
അതെ. ടീച്ചർ ഗവീൽ 10ഏക്കർ സ്ഥലം വാങ്ങി റിസോർട്ട് പണീവ. പാലുകാചിന് വിളിക്കും😃
ദീപ്തി ഇങ്ങനെ ചെയ്യുന്നത് കണ്ടു മറ്റുള്ളവർക്കും ഇങ്ങനെ ചെയ്യാൻ തോന്നിയാൽ അതു വലിയ കാര്യം അല്ലെ...എനിക്ക് പോലും ഈ വിഡിയോ കണ്ടിട്ട് എന്റെ ജോലി ചെയ്യുന്ന സാലറി യിൽ നിന്ന് ചെറിയ ഒരംശം മറ്റുള്ളവർക്ക് വേണ്ടി മാറ്റി വക്കാൻ സാധിക്കുന്നുണ്ട്... അങ്ങനെ എത്രയോ പേർക്ക് ഈ വിഡിയോ ഒക്കെ കാണുമ്പോൾ മറ്റുള്ളവരെ സഹായിക്കാൻ തോന്നുമാരിക്കും...വലിയ രീതിയിൽ സഹായിക്കാൻ പറ്റി യില്ലെങ്കിലും ചെറിയരീതിയിൽ എങ്കിലും സഹായം അർഹിക്കുന്നവർ നമ്മുടെ ചുറ്റുവട്ടങ്ങളിൽ കാണില്ലേ ഈ വിഡിയോ ഒക്കെ കാണുമ്പോൾ നമ്മുക്കും അങ്ങനെ തോന്നില്ലേ എനിക്കും എന്തെങ്കിലുംഒക്കെ നന്മ മറ്റുള്ളവർക്ക് ചെയ്തു കൊടുക്കാൻ സാധിച്ചിരുന്നു എങ്കിൽ എന്ന്.... 😁
മറ്റു youtubers കിട്ടുന്ന പൈസക്ക് ഗോൾഡും കാറും ഒക്കെ വാങ്ങിക്കുമ്പോൾ ദീപ്തി മറ്റുള്ളവരെ സഹായിക്കുന്നു. അതിനും നെഗറ്റീവ് കാണുന്ന നിങ്ങളെ ഒക്കെ എന്താ പറയേണ്ടത്. നമ്മൾക്കൊന്നും പറ്റാത്ത കാര്യം അവർ ചെയ്യുമ്പോ സന്തോഷിക്കുക അല്ലേ വേണ്ടത്
പാവപ്പെട്ട ജനത്തിന്റെ അമ്മയാണ്
ഇത് കാണുമ്പോൾ കണ്ണു നിറയുന്നു
ആ യുസും ആരോഗ്യവും ദൈവം നൽകട്ടെ❤
ചേച്ചി നിങ്ങളുടെ വീഡിയോസ് റെഗുലർ ആയിട്ട് കാണുന്ന ആളാണ് ഞാൻ!
നിങ്ങൾ കാട്ടിലെ പാവപ്പെട്ടവർക്ക് ഭക്ഷണവും മറ്റും എത്തിച്ചു കൊടുക്കുന്നു നിങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ 😍😍 പക്ഷേ നിങ്ങൾക് എന്നും ഈ പ്രവർത്തി ചെയ്യാൻ സാധിക്കണമെന്നില്ല
കുറച്ചു കഴിയുമ്പോൾ നിങ്ങൾക്കും തോന്നും സാധ്യത ഉണ്ട് ഇതുവരെ കൊടുത്തില്ലേ ഇനി കൊടുക്കേണൊ അവർക്ക് അധ്വാനിച്ച് കഴിച്ചു കൂടെ എന്ന്
അവർക്ക് ദാരിദ്ര്യം വരുന്നതിന് കാരണം കണ്ടുപിടിച്ച് അതിനുള്ള പ്രതിവിധിയാണ് നിങ്ങൾ ചെയ്യേണ്ടത് എപ്പോഴും നിങ്ങൾക്ക് ഇതുപോലെ കൊടുക്കാൻ സാധിക്കണമെന്നില്ല അവർക്ക് സ്ഥിര വരുമാനമുള്ള ഒരു ജോലി ഏർപ്പെടുത്തി കൊടുക്കേണ്ടത് അനിവാര്യമാണ് കഴിയുമെങ്കിൽ നിങ്ങൾക്ക് തന്നെ ഒരു സംരംഭം തുടങ്ങി അവിടെ അവർക്ക് ജോലി കൊടുത്തു അവരുടെ പട്ടിണി മാറ്റാവുന്നതും ആണ് നിങ്ങൾക്കേറ്റവും ഇഷ്ടപ്പെട്ട കാര്യമായ കൃഷി തന്നെ അതിനു വേണ്ടി തിരഞ്ഞെടുക്കുന്നതിൽ തെറ്റില്ല നിങ്ങളുടെ കൃഷി കുറച്ചുകൂടി വിപുലീകരിച്ച് അവിടെയുള്ള ഭൂരിഭാഗം ആളുകൾക്കും ജോലി നൽകാൻ കഴിയുന്ന തോതിൽ ആക്കുകയാണെങ്കിൽ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കാം
വേറെമേഖലകളിലും ഈ പദ്ധതി നിറവേറ്റാം ഒന്നാലോചിച്ചുനോക്കൂ ചേച്ചിയെ ചേച്ചിയുടെ കുടുംബത്തിന്റെയും പോലെ ഉള്ള മനസ്സ് എല്ലാവർക്കും ഉണ്ടാവണമെന്നില്ല
Fayiz Muhammad
ഞാനും ഇത് പറയാനിരുന്നതാണ്. അതിനുമുന്പ്തന്നെ താങ്കൾ എന്റെ അഭിപ്രായം കമന്റു ചെയ്തപ്പോൾ അതിനോട് നൂറു ശതമാനം ഞാനും യോജിക്കുന്നു
നമ്മുടെ അഭിപ്രായം സീതച്ചേച്ചി കാണുമെന്നു നമുക്കാശിക്കാം
എല്ലാ നന്മകളും നേരുന്നു
എനിക്കം തോന്നിയ അഭിപ്രായം മായിരുന്നു ഒരാൾ പറഞ്ഞപ്പോൾ എനിക്കും തോന്നാ എന്റെ ആശയം തെറ്റല്ലാന്ന് അതുപൊലെ ആ ഉള്ള സ്ഥലഞ്ച് കപ്പ നട്ടാൽ പട്ടിത്തി കുറയും േചന ചേമ്പ് ഇങ്ങനെ കുറെ സാധനങ്ങനടാനുംഒക്കെ പരിശിലിപ്പിക്കണം സാദാ വാഴ ഇതിനെ നും കണ്ടാമാനം അദ്വാനിക്കേണ്ട ആവശ്യമില്ല അതൊ പറമ്പൽ ഉണ്ടാകമ്പോൾ തന്നെ അവർ ആക്റ്റിവാകും അല്ലങ്കില ആക്ര കൊറവെന്നും ചില ചിലർക്ക് കറ വ് ഒന്നും ഇല്ലാത്ത തോന്നുന്നു ചില സ്ത്രീക വരുന്നതും അവരുടെ സംസാരവു o അത് കാണുമ്പോൾ തന്നെ നമുക്ക് തോന്നും അവരെയും കൂടി കൃഷിയിലേക്ക് ഇറക്കക
കണ്ണുർ കാരി കുട്ടിക്ക് നല്ല ഒരു മനസുണ്ട് പ്രവർത്തിയും സംസാരവും കേൾക്കുബോൾ അറിയാം 👏👏👏
സീതത്തോട് ന്റെ ദീപ്തി ചേച്ചിക്ക് ❤❤❤❤❤ ആയുർ ആരോഗ്യ സൗഖ്യം എന്നും ഉണ്ടാക്കട്ടെ ❤❤❤❤ ചേച്ചിയോട് ഒരുപാട് respect and സ്നേഹം അറിയിക്കുന്നു
ചുരുങ്ങിയ നാളുകൾ കൊണ്ട് നിന്നിലെ ദിവ്യ പ്രകാശത്താൽ അവിടം സുന്ദരമാക്കി അവരുടെ ജീവിത രീതിയും സംസ്കാര സമ്പന്നമാക്കി ദീപ്തി നീ ആഗ്രഹിച്ചത് എന്തും സാധിക്കട്ടെ അതിന് ദൈവം നിന്നെ അനുഗ്രഹിക്കട്ടെ🙏🙏🙏
എല്ലാം ഇത്രയും എത്തിച്ചു കൊടുത്തിട്ടും ആർക്കും ഒരു സന്തോഷം ഇല്ല ദീപ്തിയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🥰🥰🥰
Really i felt same...
എനിക്കും തോന്നി
സത്യം
മനസ്സിൽ കാണും പ്രകടിപ്പിക്കാൻ അറിയതോണ്ടാകും
അതെ. അവരുടെ ഇന്നത്തെ പെരുമാറ്റം കണ്ടപ്പോൾ എനിക്കും വല്ലാതെ തോന്നി.
എന്നും ആയുരാരോഗ്യ ത്തോടെ മുന്നോട്ട് പോകട്ടെ 🥰🥰🥰❤❤❤❤
Ethra പട്ടിണിയാണെങ്കിലും ആ അമ്മ പറഞ്ഞ വാക് നൊമ്പരമുണ്ടാകുന്നു.. എന്തിനാ പണയം വെച്ച സാധനം വാങ്ങിയേ. നമ്മൾ കാട്ടുകാച്ചിൽ മാന്തി കഴിക്കുവേലാരുന്നോ enn. ഈ വീഡിയോ കാണുന്ന. സഹായിക്കാൻ മനസ്സുള്ളവർ. ഒരു നേരത്തെ ഭക്ഷണം അവർക്ക് കൊടുക്കണം. ഈ ഫാമിലിയിൽ ഉള്ള എല്ലാവരും വിചാരിച്ചാൽ കാര്യം നടക്കും. ഓരോരുത്തർ 100രൂപ എടുത്താൽ മതി എല്ലാവരും ഒത്തൊരുമയോടെ അവരെ സഹായിക്കം ഈ കാര്യം ദീപ്തിയുടെ മുമ്പിലേക് വെക്കുന്നു അഭിപ്രായം പറയണേ.. ❤️❤️❤️eth അപേക്ഷയാണ്. ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമിക്കുക ❤️❤️❤️❤️👍👍👍
❤
Definitely
100% correct
Anik Deepthi no.ariyilla..pn use valiya pidiyila
Nhanum alogichatha. Allarum manasu vachal easy
ഈ കൈക്കുഞ്ഞുങ്ങളുടെ അച്ഛൻ മാർ ആരും ഇവരുടെ കൂടെയില്ലേ... ആരെയും കാണുന്നില്ല... അവരുടെ ഒക്കെ ധാരണ ഈ ചെയുന്നതൊക്കെ ദീപ്തി ടീച്ചറിന്റെ duty പോലെ യാണ്.. അവർ അറിയുന്നുണ്ടോ ആവോ ദീപ്തിയുടെ ഈ സേവനം... എന്തായാലും ദീപ്തിക്കു ചെയ്യാൻ പറ്റുന്ന കാലത്തോളം ഈ സേവനം ചെയ്യാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
പുരുഷന്മാർ ചില സ്ത്രീകളും കാട്ടിൽ പൊയി കുന്തിരിക്കും. തേൻനും ശേഖരിച്ച് കുടുംബം നടത്തുന്നു.. എന്താ പോരേ.. try to be empathetic in your life .!
ദീപ്തി കണ്ണൂർഅമ്മു നിങ്ങളുടെ ഈ സ്നേഹബന്ധം എന്നും നിലനിൽക്കട്ടെ 👍👍
ദീപ്തിയുടെ ആഗ്രഹങ്ങൾ എല്ലാം സഫലമാക്കട്ടെ ❤️❤️❤️👍👍👍
സൂപ്പർ 💞♥️❤🙏
അതെ
ദീപ്തിയുടെ ഈ മനസുണ്ടല്ലോ ❤️❤️❤️😍😍😍👍👍👍വാക്കുകളില്ല പറയാൻ അത്രമാത്രം ഉയരത്തിലാണ് ദീപ്തി
കൊടുക്കുന്ന സാദനങ്ങൾ എല്ലാം അവർ ശെരിയായി ഉപയോഗിക്കുന്നുണ്ടോ എന്നു കൂടി ചെക്ക് ചെയ്യണം.
ചേച്ചിക്ക് എന്നും നല്ലതേ വരൂ... എല്ലാവരെയും ഇങ്ങനെ സഹായിക്കാൻ മനസ് കാണിക്കുന്നുണ്ടല്ലോ 🥰🥰🥰👍
മമ്മു കാറിനു ഫസ്റ്റ് ഗിയർ ഇടുന്നു
വെളുത്ത തോർത്തു ഇട്ടിരിക്കുന്ന ചേച്ചി ഒന്ന് എടുത്ത് വെച്ച് help ചെയ്യാൻ ഉള്ള മനസ് കാണിക്കുന്നില്ല.
മോളുടെ കുറേ വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഈ വീഡിയോ എന്നെ ഒരു പാട് വേദനിപ്പിച്ചു. മോൾ തളർന്ന് കിടന്ന് ഉറങ്ങിയത് എനിക്ക് സഹിക്കാൻ പറ്റുന്നില്ല. മോൾക്ക് ഒരു വിഷമവും ഉണ്ടാകാതിരിക്കാൻ ഈ അമ്മ പ്രാർത്ഥിക്കും.
😭😭😭😭😭😭😭😓😓😓😓
ചേച്ചിയെയും കുടുംബത്തെയും നിങ്ങളെ സഹായിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. അമ്മു. കിടു miss you
ദീപ്തി മോൾക്കെ ആയുസും ആരോഗ്യവും തരട്ടെ
അമ്മൂ congracts പേര് മാറ്റി 2മുട്ടായിടുന്ന കോഴി
. കണ്ടതിൽ വളരെ സന്തോഷം. ദീപ്തിയുടെ dhowthyathil പങ്കെടുക്കാൻ പറ്റിയത്.. ❤️❤️❤️👍👍👍👍കാട്ടിലെ മക്കളെ കാണാൻ പറ്റിയല്ലോ..
സങ്കടങ്ങളോ സന്തോഷമോ വന്നാൽ ചെന്ന് പോയി പറയാൻ പാകത്തിനുള്ള ഇടങ്ങൽ വേണം. അതിപ്പോൾ വീടോ, സുഹൃത്തേ, പ്രണയമോ എന്തിനേറെ നമ്മൾ നട്ടൊരു ചെടിയായാലും മതി. ❤️❤️
ഈ വീഡിയോ കണ്ടപ്പോൾ സന്തോഷമായി വിഷമവുമായി പാവപ്പെട്ടവരെ സഹായിക്കുന്നവർ ദൈവത്തിൻ തുല്യമാണ് അവരെ വേദനിപ്പിച്ചാൽ ദൈവം വരെ പൊറുക്കില്ല ദീപ്തി ചേച്ചി ഞാൻ വീഡിയോ കാണാറുണ്ട് ചേച്ചി ചെയ്യുന്ന നല്ല പ്രവർത്തികളും കാണാറുണ്ട് വളരെ സന്തോഷവും ഉണ്ട് വിഷമമുണ്ട് വിഷമം ആദിവാസി കുടിലുകളിൽ താർപ്പാല വലിച്ചു കെട്ടി മഴപെയ്താൽ പോലും നനഞ്ഞു കുതിരുന്ന ജീവിതങ്ങൾ മാധ്യമത്തിൽ കൂടെ കാണിച്ചതിൽ വളരെ സന്തോഷം മറ്റുള്ളവരും സഹായിക്കുന്നു എന്നറിഞ്ഞപ്പോഴും സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ സർവ്വശങ്ങൾ ഉണ്ടാകട്ടെ 🙏
ദീപ്തി ഉറങ്ങുന്നത് കണ്ടിട്ട് ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കത പോലെ... Love you dear 🥰l love you so much🥰
Skip ചെയ്യാതെ മുഴുവൻ ഇരുന്നു കാണും... ഇഷ്ട്ടമാണ്..
വാച്ച് ടൈം കൂടിയാൽ അത് വരുമാനം ആയിടുമല്ലോ..
നമ്മളെ കൊണ്ട് അങ്ങനെ എങ്കിലും ടീച്ചർക് ഉപകാരം ആയിക്കോട്ടെ
എല്ലാരും നന്നായി ഡ്രസ്സ് ഒക്കെ ചെയ്തത് കാണുമ്പോള്‍ തന്നെ സന്തോഷം😊. God bless you 🙏🏻❤️
ദീപ്തി ടീച്ചറെ കാടിന്റെ മക്കൾ ദൈവത്തെ പോലെ കാണുന്നു.
എല്ലാ വിധ ആയുർ ആരോഗ്യത്തോടെ ജീവിക്കാൻ ദൈവം കനിയട്ടീന്ന് പ്രാർത്ഥിച്ചു kondu
പാവം ടീച്ചർ ❤️❤️
അമ്മു കണ്ണൂർ പോകുമ്പോൾ രണ്ടു മുട്ട ഇടുന്ന കോഴി യെ കൂടെ കൊണ്ടു പോകണം കേട്ടോ ❤️❤️❤️
ഈ വലിയമനസ്സിന് ഈശ്വരൻ എന്നും നന്മകൾ മാത്രം തരട്ടേന്ന് പ്രാർത്ഥിക്കുന്നു...
ഞാനും കാറ്റിൽ പോയി താമസിക്കാൻ പോകുകയ, ഇത് പോലത്തെ gud fellows ഉണ്ടെങ്കിൽ രക്ഷപെട്ടു. ..ഗോഡ് bless u all., Edak eggottum poru.........
ഓരോ കാര്യങ്ങളും നോക്കി കണ്ട് ചെയ്യുന്ന ദീപ്തി 🙏🙏🙏
ഹായ് ദീപ്തി കുട്ടി ❤ ബക്കറ്റോ , വെള്ളം നനയാത്ത രീതിയിലുള്ള പ്ലാസ്റ്റിക്കി ലുള്ള എന്തെങ്കിലും ഒന്നിൽ ഈ കൊണ്ട് പോകുന്ന സാധനങ്ങൾ വച്ചടച്ചിട്ട് ഒരു കുഴി എടുത്ത് അതിനകത്ത് വച്ച് ഒരു പലക എടുത്ത് മുകളിൽ വച്ചാൽ പന്നി എടുക്കാ തിരിക്കില്ലെ . ഇനി മഴ നനഞ്ഞാലും ചിലപ്പോൾ അവർ അവിടെ നിന്ന് പെട്ടെന്ന് പോകേണ്ടി വന്നാലും പിന്നെ തിരിച്ച് വന്ന് അവർക്ക് എടുക്കാലൊ ചിലവ് കുറവ്. എന്റെ ചെറിയ ബുദ്ധിയിൽ തോന്നിയതാ. 😂തെറ്റെ ങ്കിൽ ക്ഷമിക്കും.
വീഡിയോ തുടങ്ങിയ പ്പോഴാ ഞാൻ ടൈപ്പ് ചെയ്തത്. അപ്പോൾ കേട്ടും ഇരുമ്പു പെട്ടിയുടെ കാര്യം. അതു നല്ല ഐഡിയാ. 😊❤
ഇത് വളരെ നല്ല കാര്യം പെട്ടി കുഴിയിൽ വക്കുക
Good idea 💡 👏🏻
സൂപ്പർ ഐഡിയ
കുടിലിന്നുള്ളിൽ കുഴി ഉണ്ടാക്കാൻ ഉള്ള സാധ്യത ഉണ്ടാകുമോ?
@@beenauday8827 കുടിനുള്ളിൽ അല്ല പുറത്ത്. 🥰
Chechiii... Njan adyamayitanu ee channel kanunnath.. Chechii cheyuunnath nalla karyama. Dhaivam anugrahikkattea... UA-cam vazhi cash undakki.. Kottaram vechu nattukare kanikkunna. Kurachu family vlogersne kandu varunna.. Ee കാലത്ത് chechiye polullavar ee പാവങ്ങൾക് ഒരു അനുഗ്രഹമാണ്. ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
ഇന്നെങ്കിലും പോസ്റ്റുചെയ്തപ്പോൾ തന്നെ കാണാൻ പറ്റി. ദീപ്തികുട്ടിയെ ഒന്നും പറയാനില്ല.
പന്നിക്ക് ഫുഡ് മേടിച്ച ആ മനസ്സ് ❤️❤️❤️❤️❤️🥰🥰
ചെയ്യുന്നത് വളരെ സീരീയസ്സായ പുണ്യ പ്രവർത്തിയാണ്.
അതിലും സന്തോഷമെന്താണെന്ന് വച്ചാൽ വാ തുറന്നാൽ രണ്ടും കോമഡിയാണ്
All the best
എല്ലാവിധ നന്മകളും ഉണ്ടാകട്ടെ♥️♥️♥️♥️🥰
ഈ കുഞ്ഞുങ്ങളെ കാണുമ്പോ വല്ലാത്ത ഒരു നൊമ്പരം ആണ്, ഇവരുടെ ഈ സാധങ്ങളൊക്കെ ഇടയ്ക്കു ഇടയ്ക്കു നഷ്ടപെടുമ്പോ ഇവർക്ക് നല്ല സങ്കടം ആകുമെല്ലോ. എല്ലാരും ഒരുങ്ങി നിൽക്കുന്നു, സീതക്കുട്ടി പറഞ്ഞത് കൊണ്ട്.
God bless you Sita kutty ❤️
ദീപ്തി ചേച്ചിയെ പുലി പിടിക്കില്ല പുലിക്കറിയാം ലോകത്തു ഇതുപോലെ ഒന്നേ ഉള്ളു എന്ന് 😍😍😍❤️പിന്നെ പന്നിയെ ഉപദേശിക്കാൻ കണ്ണൂർ അമ്മുനെ കൊണ്ടേ പറ്റു 😆😆😆😍😍
എല്ലാം നന്നായി വരട്ടെ മോളെ. സന്തോഷം 🥰
ദീപ്തി മോൾ
പ്രകാശം പരത്തുന്ന പെൺകുട്ടി.
I love you. 🌹🌹🌹🌹🌹
👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹👌👌👌🙏🙏🙏🙏🙏👍👍👍👍👍
ആദിവാസികൾക്ക് എത്ര കിട്ടിയാലും അവർ സന്തോഷം പ്രകടിപ്പിക്കില്ല. അവർ അങ്ങനെ ആണ്. അത് അവരുടെ കുറ്റം ആയി കാണേണ്ട.
ഇവർ ഇങ്ങനെ ആളുകളെ 'കാണിച്ച് ' കൊടുക്കുന്നത് പേര് കിട്ടാൻ ആണെന്ന് പറയുന്നവരെ കണ്ടു. എല്ലാവരും അങ്ങനെ അല്ല. ആദിവാസികളെ എങ്ങനെയും സഹായിക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ട്. പക്ഷേ എങ്ങനെ, ആരിലൂടെ എന്നൊക്കെ അറിയാതിരിക്കുന്ന അങ്ങനെ ഉള്ളവർക്ക്, ഈ സഹോദരിമാരെ കോൺടാക്ട് ചെയ്താൽ കാര്യം നടക്കും. അത് ഇപ്പറഞ്ഞ ആദിവാസികൾക്കും സഹായം ആയിരിക്കും.
ഇന്ന് എല്ലാരേയും കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി. കുഞ്ഞുങ്ങൾ എല്ലാം നല്ല സുന്ദരി സുന്ദരൻമരായ് 🤗hi ദീപ്തി ചേച്ചി. Love uuu
ഇത്രേം ദീപ്തി ചേച്ചി കൊടുത്തിട്ടും. മുളകുപൊടി കിട്ടില്ലെന്ന് പറഞ്ഞ അമ്മൂമ്മയുടെ മനസ്സിനെ ആരും കാണാതെ പോകരുത് 🤩👌. Dheepthi chechiye god anugrahikkate❤
😁😁😁
ഒരുപാടിഷ്ടാ നിങ്ങളെ ❤️എല്ലാവരെയും
എന്തായാലും കണ്ണൂരുള്ള അമ്മു ചേച്ചിയുടെ ബാഗ്രൗണ്ട് സോങ് കലക്കി തിമിർത്തു.. ❤😍
നന്ദി.. വീണ്ടും വന്നു 💕💕💃💃..
എന്നും നന്മകൾ നേരുന്നു 🥰💕..
Chechi എന്താ വീഡിയോ ഇടത്തെന്നു നോക്കി ഇരിക്കുവാരുന്നു.. കണ്ണൂർ അമ്മു ചേച്ചിയെ കണ്ടതിലും സന്തോഷം.. എന്നാലും അമ്മുനേം അണ്ണണി യെയും കുഞ്ഞിനേയും ഒക്കെ മിസ്സ് ചെയുന്നു 🥰🥰❤️❤️
Deepthiye thaan seethathodinte muthanu❤️❤️
സീതത്തോട് ദീപ്തിക്ക് എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ ❤❤
എല്ലാ നന്മകളും ഉണ്ടാവട്ടെ ഈയൊരു മനസ്സിന് ഒരുപാട
എനിക്ക് cancer ആണ് ട്രീറ്റ്മെന്റ് ഇൽ ആണ്. വീട്ടിൽ വെറുതെ ഇരിക്കുന്നു. 10 മാസം ആയി. രണ്ടു മാസം ആയി ശാരീരിക അസ്വസ്ഥതകൾ ഒത്തിരി കുറവുണ്ട്. അന്നേരം ആണ് ദീപ്തി മോളുടെ വീഡിയോ എന്നും കാണാൻ തുടങ്ങിയത്. എനിക്ക് ജോലി ഉണ്ടായിരുന്നു. മുൻപ്. അപ്പൊ എന്നും കാണാൻ time കിട്ടില്ലായിരുന്നു. ഇപ്പൊ ഇഷ്ടം പോലെ time ഉണ്ട്.. ഓരോന്ന് ഓരോന്നായി കാണുന്നു.. ഇപ്പൊ എനിക്ക് എല്ലാരേയും അറിയാം. ഒത്തിരി സന്തോഷം തോന്നുന്നു മോളെ നിന്നെ കാണുമ്പോൾ.. ഈ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി. മോൾ ക്ഷീണിച്ചു ഉറങ്ങുന്ന കണ്ടപ്പോൾ.. ദൈവം അനുഗ്രഹിക്കട്ടെ... കൂടുതൽ കൂടുതൽ ചെയ്യുവാൻ അവസരം ഉണ്ടാവട്ടെ.. പ്രാർത്ഥനയിൽ ഓർക്കുന്നു. ഞാൻ ekm ആണ്. നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. അചാച്ചി സുലു'അമ്മ ❤️❤️❤️❤️
എല്ലാവരെയും ഒത്തിരി ഇഷ്ടം ❤️❤️❤️
Deepthi mole, ningale ellavareyum daivam anugrahikkatte, God bless you
ചന്ദുവിനെ കളിപ്പാട്ട കടയിൽ കൊണ്ടുപോകുന്ന വീഡിയോ കാണാൻ കൊതിയായി ❤️😍❤️ വീഡിയോ ഇട്ടേക്കുമോ??
ദീപ്തി...അമ്മു... Love from kanjirappally
ദീപ്തി ആരോഗ്യം ശ്രദ്ധിക്കണം.. പിന്നെ എല്ലാ യൂ ട്യുബർ മാരുടെ കൈയിലും മൈക്ക് ഉണ്ടല്ലോ. ദീപ്തി മൈക്ക് ഉണ്ടെങ്കിലേ പറയുന്നത് കേൾക്കാൻ പറ്റൂ. ചിലത് കേൾക്കാൻ പറ്റില്ല.സൂക്ഷിക്കണം ഷൂട്ട് ചെയ്യുമ്പോൾ പരിസരം കൂടി ശ്രദ്ധിക്കണം😘😘
എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ 🙏🙏🙏🙏🥰🥰🥰🥰
Yella videosum very hear touching 🙏🙏🙏God bless you ❤❤❤avasanathe a urakkam pavam koche.nigalude oro video uum oro lesson anu❤❤❤jeena
We can see now they are clean.god bless you deepti
എല്ലാ ആയുർ ആരോഗ്യവും ഉണ്ടാവട്ടെ
കൊറോണ സമയത്ത് ചൈനയിൽ ആണ് സീത ചേച്ചി ഇതുപോലെ ഏറോപ്ലെയിൻ വഴി ഭക്ഷ്യസാധനങ്ങൾ അവർക്ക് നൽകിയിരുന്നത്.. സീത ചേച്ചി ഏറോപ്ലെയിൻ ഓട്ടിച്ചുകൊണ്ട് തന്നെ ആൾക്കാർക്ക് ഭക്ഷണസാധനം അവരവരുടെ വീടുകളിൽ എത്തിക്കും 😍❤🔥
നമ്മുടെ വീട്ടിൽ ഉള്ളവർ പോലും ചിലപ്പോൾ അവരുടെ gold ചോദിച്ചാൽ നമ്മുടെ ഒരു ആവശ്യത്തിനു തെരണമെനില്ല ടീച്ചറിനെ പോലെ വലിയ മനസുലോർക്കെ ഇതുപോലൊക്കെ ചെയാൻ കഴിയൂ
സത്യമാ 😍😍
പാവം ദീപ്തി . ക്ഷീണിച്ച് ഉറങ്ങുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു. സ്വന്തം ആരോഗ്യം പോലും നോക്കാതെ പാവങ്ങൾക്ക് വേണ്ടി കഷ്ട്ടപ്പെടുമ്പോൾ ദൈവം കൂടുതൽ ആരോഗ്യത്തോടെ മുന്നോട്ട് പോകാൻ അനുഗ്രഹിക്കട്ടെന്ന് പ്രാർത്ഥിക്കാം.
ദീപ്തി ചേച്ചിയെ നന്നായിട്ട് അറിയാം. വീഡിയോ കാണാറുണ്ട് അതിൽ കൂടുതൽ കണ്ണൂരുകാരിയായ അമ്മു ചേച്ചിയെ ഈ വീഡിയോയിൽ കണ്ടതിൽ അതിയായ സന്തോഷമുണ്ട് കാരണം എന്റെ നാട് അമ്മു ചേച്ചിയുടെ തൊട്ട് അയൽവാസിയാണ് സ്ഥലം ചെറുവാഞ്ചേരി കണ്ണവം കോളനി മുണ്ടയോട്
എപ്പോഴും വീഡിയോ കാണാൻ ആഗ്രഹമുണ്ട് കാരണം ചേച്ചി ഈ തിരക്കിനിടയിലും സന്തോഷവാനാണ് സന്തോഷമായി ഇരിക്കുന്നു എന്നും അറിയാൻ കൂടിയാണ് ഈ വീഡിയോ കാണുന്നത് നല്ലൊരു മനസ്സിന്റെ ഉടമയാണ് അതുകൊണ്ട് ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹവും ആയിരം ആരോഗ്യം സൗഖ്യം ഉണ്ടാവട്ടെ 👍👍👍
മോളുനെ അവർ വീട്ടിലുള്ള ഒരാളെപോലെയാ കാണുന്നെ.... പറയുന്ന കേട്ടില്ലേ ഇനി വരുമ്പോൾ വാവക്കു ഡ്രസ്സ് കൊണ്ടുവരണമെന്ന് ❤️❤️.... മോളു..... ❤️.... ഒരായിരം നന്മകൾ നേരുന്നു ❤️
ദീപ്തി ചേച്ചിയുടെ അനുഗ്രഹം കൊണ്ട് ഒരുപാട് കുടുംബം മുന്നോട്ട് പോകുന്നുണ്ട് അതിൽ ദൈവത്തിൻറെ അനുഗ്രഹവും എപ്പോഴും ഉണ്ട് അതിൽ പോലീസ് വന്നാലും പട്ടാളം വന്നാലും ചേച്ചിയുടെ മനസ്സ് മറികടക്കാൻ ആർക്കും ആവില്ല
ഈ കുഞ്ഞുമക്കളുടെ സന്തോഷം കാണുമ്പോൾ 🥰🥰🥰🥰നിങ്ങളെ അവരിലേക് ദൈവം നേരിട്ടിറക്കിയ മാലാഖമാരാ wish you all the best dear's 👍👍👍👍
Hai deepthi... kattile viseshangal kanikkunnathil orupad santhosham...❤❤❤. Petti kodukuvanel ath kudilinakath tharayil kuzhich vechit palaka vecho kallu vecho moodi vechal panni edukkillayirikum. 🤔😊😊😊💕
കണ്ണൂരെ അമ്മു 🙏🏻🙏🏻🙏🏻 🥰🥰🥰😄😄😄
നല്ല ഹെയർ സ്റ്റൈൽ 👌👌😍❤️❤️
Ellarum clean and happy agirikkunnathu kanumbo thanne nalla santhosham..god bless you all..stay healthy..love you all🤩🤩🤩🤩🙏🙏🙏🥰🥰🥰🥰
ടീച്ചർ അജീഷ് E ക് കൊടുത്ത മറുപടി സൂപ്പർ ആയി. Utb.. ന് കിട്ടുന്ന വരുമാനം കൊണ്ട് ലോകം ചുറ്റിനടക്കുന്ന ആൾക്കാരെ സപ്പോർട്ട് ചെയ്യാൻ ആളുണ്ടാവും പക്ഷെ ഇതുപോലെ കഷ്ടപ്പെട്ട് കിട്ടുന്നവരുമാനം കൊണ്ട് മറ്റുള്ളവരുടെ ഒരു നേരത്തെയെങ്കിലും വിശപ്പ് അടക്കുന്ന ടീച്ചർനെ നമുക്കൊന്നും സഹായിക്കാനോ കഴിയുനില്ല കുറ്റപ്പെടുത്താതെ ഇരുന്നൂടെ. ടീച്ചർ ആണ് യഥാർത്ഥ ഹീറോ
Salute u Deepthi..u r a great person
God bless you Deepthi & team
checheede video tiktokilan frst kndthu..pina yutubil vnnu search chythu ..koore videos kandu..ellam manassil tatunna videos ..nmloke etryo bgym chythvranlle enn chintichbpokunna nimishngl..orupad uyrnglil chechikk ethan kziyte.❤❤❤❤❤❤🤲🏻🤲🏻🤲🏻
കണ്ടു കണ്ടു ഇപ്പോ എല്ലാവരേയും പരിചയമായി. ആ കുഞ്ഞുകുട്ടിയേയു० കാണണമെന്നുണ്ടായിരുന്നു. ടീച്ചറേ ഒന്ന് കാണിക്കണേ. ❤❤❤
ദീപ്തി ഇവർക്കു എന്തെക്കിലും ഒരു joli vangi കൊടുത്തുകൂടെ അതായതു ഇതിൽ ചേച്ചി മാരുണ്ട്, പെൺകുട്ടികൾ undu. എന്തെന്ക്കിലും കടയിൽ സെയിൽസ് girl ആയിട്ട് ഓക്കേ നിൽക്കാൻ പറ്റുന്ന oru joli
Aniyathiku best wishes love from uae😊👍
Kothi aakunu ithpole chechide koode varan🥰
പാവം ദീപ്തി ചേച്ചി ക്ഷീണിച്ചു 😔😔നമ്മുടെ അമ്മുചേച്ചി മിസ്സ് യു ☹️☹️
❤️ നന്മകൾ ഉണ്ടാവട്ടെ 👍👍
Deepthi nallathe varoo❤️❤️❤️❤️❤️❤️❤️
Hii chechi ഒരുപാട് സന്തോഷം വീഡിയോ കണ്ടതിൽ ❤️🤗🤗
Deepthi ella vida anugraham undakete eni eni orupade uyaragali ethate 🥰🥰🥰💕💕💕❤❤❤🙏🏾
കഷ്ടപ്പെട്ടു ethllem കൊണ്ടുകൊടുത്തിട്ട് avar അതു സുഷിച്ചാൽ മതിയാരുന്നു പ്രേത്യേകിച്ചു വസ്ത്രങ്ങൾ
Ende deepthi chechi orupad ishttan ningale love you❤❤❤❤😘😘😘😘😘 enikk nerit kaanan kothiyavunnu seethathodinde malaka🥰🥰🥰🥰🥰🥰 God bless you 🙏🙏🙏🙏🙌🙌🙌🤲🤲🤲prarthana ennum koode undavum 😘😘😘
ദീപ്തി.... ഉയിർ.... ❤️❤️👍👍
Pavangalude dheyvathinu swakatham 😇😇😇. ..njn wait cheyythu irukkuvarunnu but net illa pinne ippol ammede phonil ninn hotspot vechu lesham net adichu mattiyatha. ...athraykk ishta oru day kanathirikkan pattunnilla. ...love you so much chechi. . . . . Pinne onnulla appo tata. ..take care dear 😘😘😘
Njangal ude ammu chechi enthiye. ...
ഗൾഫിൽ പണിയെടുക്കുന്ന ഞാൻ പണി കഴിഞ്ഞു വന്ന് കിട്ടിയസമയങ്ങളിൽ പുതിയ വീഡിയോക്കായി കാത്തിരിക്കും. 😍
നിങ്ങളുടെ വീഡിയോ അതിയമയി കാണുന്ന ഞാൻ all the best...👍👍👍🥰 ബാക്കി വീഡിയോസ് കൂടി കാണട്ടെ...🥰😘
Hi🤗teacherntee videos ellam kanum supper videos anu 😍teachernteyum familiyudeyum ee pravarthanam eniyum thudaratte😍👍👍 God Bless you 😍😇 entee sisterum chittarukariyanu 😍😍☺
Congratulations to your good work
നല്ല ക്ഷീണം ഉണ്ട് അതാ ഉറങ്ങി പോയത് വിളിക്കണ്ട കുറച്ച് ഉറങ്ങട്ട് .
ആ കുഞ്ഞു മക്കളൊക്കെ ആദ്യം കണ്ടതിൽ നിന്നും എത്ര മാറ്റം വന്നു. നല്ല മക്കൾ. എല്ലാം ദീപ്തി മോൾ കാരണം 🥰🥰🥰🥰
ആരോഗ്യം നാന്നായി ശ്രദ്ധിക്കണം മുഖത്തു നല്ല ക്ഷീണം ഉണ്ട്
ദീപ്തി നാട്ടിൽ വരുമ്പോൾ നേരിൽ കാണാൻ ആഗ്രഹിക്കുന്നു ❤️
നമ്മുടെ കിടു വാവയും അമ്മു ചേച്ചിയും അണ്ണാനിയു എവിടെ പോയി ദീപ്തി ചേച്ചി ❤❤❤🙏
നിങ്ങൾ പോളിയാണ് ഒരുപാട് ഇഷ്ട്ടം 🙏🙏🙏
ടീച്ചർ എന്നു പറയാൻ യല്ല 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️അടിപൊളി
പാവം ദീപ്തി ഒരുപാട് ജോലി ഉള്ളത് കാരണം ഉറക്കം വളരെ കുറവ് ആയിരിക്കും അതാണ് ക്ഷീണിച്ച് വണ്ടിയിൽ കിടന്ന് ഉറങ്ങിയത് 🥰🥰🥰🥰
Kaanan kaathirunna video ❤️