ഈ സന്തോഷത്തിന് കാരണം നിങ്ങളാണ് 🥰🥰

Поділитися
Вставка
  • Опубліковано 29 лис 2024
  • #njangalinganokkeya#gavi#Village Life#nostalgia#care#seethathode#deepthiseethathode#

КОМЕНТАРІ • 1,2 тис.

  • @ramyaranju4059
    @ramyaranju4059 2 роки тому +44

    ഇതൊക്കെ കാണുമ്പോൾ നമ്മൾ ജീവിക്കുന്നത് സ്വർഗത്തിൽ ആണ് എന്ന് തോന്നിപോകുന്നു....ദീപ്തി ഒരു നല്ല മനസിന്റെ ഉടമ ആണ് 🙏🙏🙏 പൈസ മാത്രം പോരല്ലോ ഇതിനു വേണ്ടി ഇറങ്ങാൻ ഉള്ള മനസ്സും കൂടി വേണ്ടേ 😍😍 അതിൽ ദീപ്തിക്കു big സല്യൂട്ട്..... അമ്മുനും .... അണ്ണാനിക്കും.... ഇതിൽ എന്തിനും ഏതിനും ദീപ്തിടെ കൂടെ നിന്ന എല്ലാവർക്കും 🙌🙌🙌🙌

  • @anishkk2724
    @anishkk2724 2 роки тому +127

    സഹായങ്ങൾ കിട്ടേണ്ടവർക്ക് നേരിട്ട് എത്തിച്ച ടീച്ചർക്ക് ഒരായിരം അഭിനന്ദനങ്ങൾ..👋👋👋

  • @archanaktk4435
    @archanaktk4435 2 роки тому +50

    ഭൂമിയിലേക്ക് ഇറങ്ങി വന്ന ദേവത എല്ലാവരുടെയും സന്തോഷത്തിലും sangadathilum കൂടെ നിൽക്കാൻ ഉള്ള aa മനസ്സ് 🙏🙏🙏

  • @kaleshkarun3608
    @kaleshkarun3608 2 роки тому +77

    വനമാല 🙏,
    ദീപ്തി ഇപ്പോൾ ഒരു ദേവത ആയി. നമ്മുടെ എല്ലാ അധ്യാപകരും ഇതു പോലെ മനസ് ഉണ്ടായിരുന്നെങ്കിൽ എത്രയോ കുട്ടികൾ പണ്ടേ നല്ല വിദ്യാഭ്യാസവും, വസ്ത്രവും ധരിച്ചു നടന്നേനെ.
    ഈ പ്രവ്രത്തികൾ മറ്റുള്ളവർക്ക് ഒരു പ്രചോദനം ആയി വരട്ടെ എന്ന് പ്രാർഥിക്കുന്നു.
    ദീപ്തി, ഡോക്ടർക്കും കൂടെയുള്ള എല്ലാ അംഗങ്ങൾക്കും, ദൈവം എല്ലാവിധ അനുഗ്രഹങ്ങളും ആയുസ്സും നൽകട്ടെ.
    എന്നും നല്ലതു വരട്ടെ 🙏🙏🙏🙏......
    ദീപ്തി ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏... 💪💪💪💪💪💪💪.....

  • @youshidashaju7206
    @youshidashaju7206 2 роки тому +124

    നമ്മൾ അറിയാതെ നമ്മളെ സ്വദിനിക്കുന്ന ചിലർ ഉണ്ടാക്കും ജീവിതത്തിൽ.... Teacher you are such an amazing person❤

    • @sudhathulasi9863
      @sudhathulasi9863 2 роки тому +3

      Ningalude santhoshathil njangalum pankucherunnu.💜

    • @hariharaniyer1818
      @hariharaniyer1818 2 роки тому

      ടീച്ചറെ ഒരു പാടൊരുപാട് സന്തോഷം ഈ വിഡിയോ കണ്ടപ്പോഴേക്കും കണ്ണ് നിറഞ്ഞു ഇത്ര തണുപ്പിലും ആ ചെറിയവയേയും എടുത്തോണ്ട് പോയി നിങ്ങൾക്കും ഫാമിലിക്കും ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🙏🙏💝💝💝💝💝💐

  • @aneeshpunnoli5396
    @aneeshpunnoli5396 2 роки тому +157

    പ്രതീക്ഷിച്ചതിലധികം സമ്മാനങ്ങൾ കിട്ടിയപ്പോൾ കുട്ടികളും, മാതാപിതാക്കളും ഒരുപാട് സന്തോഷിച്ചു.....!
    അവരുടെ സന്തോഷം കണ്ട് ദീപ്തി മനസ്സ് നിറഞ്ഞു തുള്ളിച്ചാടി.....!
    ഇതെല്ലാം കൂടി കണ്ടപ്പോൾ സഹായങ്ങൾ എത്തിച്ചവരുടെ മനസ്സും, കണ്ണും നിറഞ്ഞു.....!
    പരിഹസിച്ചവർ അന്ധാളിച്ചു നിന്നു....!
    ഒരുപക്ഷേ.... ഇതിൽ പങ്കാളി ആകുവാൻ പറ്റിയില്ലല്ലോ... എന്ന് ചിന്തിച്ചാകും??? അല്ലെങ്കിൽ നന്മ ചെയ്യാനുള്ള അവസരം നഷ്ടമായല്ലോ.... എന്ന് കരുതിയാകും???
    മുഖം തിരിച്ചു നിന്നവർ എന്നും അങ്ങനെതന്നെ നിൽക്കും....! അത് മാറ്റുവാൻ ആർക്കും പറ്റില്ല!!!
    Great job...! 🙏🙏🙏👍👍👍

    • @AshwathKoornadka-gk1im
      @AshwathKoornadka-gk1im Рік тому +1

      Hii

    • @AshwathKoornadka-gk1im
      @AshwathKoornadka-gk1im Рік тому +1

      ടീച്ചറെ കല്ലെറിയുന്നവർ ആ കല്ല് കൊണ്ട് നമുക്ക് മതിൽ കെട്ടിപ്പൊക്കാം അത് കണ്ടവർ മനസ്സുനിറയെ സന്തോഷിക്കട്ടെ ❤❤❤❤

  • @ishal_noora
    @ishal_noora 2 роки тому +908

    ഈ വിഡിയോക്ക് വേണ്ടി കാത്തിരുന്നവർ ഉണ്ടോ 💥💥💥

    • @priyeshpmpriyeshpm2311
      @priyeshpmpriyeshpm2311 2 роки тому +12

      ഉണ്ടോ എന്നോ രാത്രി ഒരു മണിക്ക് വരെ വന്ന് നോക്കും വന്നിനോ എന്ന്.. അത്‌ പോലെ രാവിലെയും 🥰🥰🥰🥰

    • @keerthanasabu9580
      @keerthanasabu9580 2 роки тому +9

      Sathyam eppozhum nokkuvarunnu notification vanittt undonnu

    • @priyam9505
      @priyam9505 2 роки тому +5

      Pinnallathe

    • @Chefonduty777
      @Chefonduty777 2 роки тому +4

      🙋🏼‍♂️

    • @rejinirejini6790
      @rejinirejini6790 2 роки тому +6

      ഉണ്ട്

  • @bindusaleesh6349
    @bindusaleesh6349 2 роки тому +191

    ഇന്നലെ തൊട്ട് ഇൗ ഒരു വീഡിയോക്കായി കാത്തിരിപ്പായിരുന്നു..കുഞ്ഞുങ്ങളുടെ ആ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു ..നന്മകൾ

  • @Heleenamn2718
    @Heleenamn2718 2 роки тому +94

    ഒന്നും പറയാൻ തോന്നുന്നില്ല, കണ്ട് കണ്ട് എന്റെ കണ്ണ് നിറഞ്ഞു. ഇതൊക്കെ കാണുമ്പോഴാണ് നമ്മൾ എത്രമാത്രം സൗകര്യങ്ങൾ അനുഭവിക്കുന്നതെന്നു ഓർക്കുന്നത്. God bless you all 👍.

  • @pramodpk9109
    @pramodpk9109 2 роки тому +50

    ആർഭാടങ്ങളില്ലാതെ മറ്റുള്ളവരെ സഹായിച്ചു കൊണ്ടും നമ്മുടെ നാടിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടും ആവട്ടെ ടീച്ചറുടെ യാത്ര .... ടീച്ചറേ ഈശ്വരൻ അനുഗ്രഹിക്കട്ടെ .🌹🌹🌹😍 ഈ വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം👍👍👍

  • @laligl1887
    @laligl1887 2 роки тому +59

    A big salute to Deepthi & family . ഈ മഹാ സംരഭം വിജയിപ്പിച്ച എല്ലാ വരെയും നമസ്കരിക്കുന്നു

  • @vidzownworld8065
    @vidzownworld8065 2 роки тому +41

    ആ മക്കൾക്കന്ന് ഉത്സവ രാവ് 😍🥰
    കാണുന്ന ഞങ്ങൾക്ക് സന്തോഷ രാവ് 😍....
    ഞാനും അതിലൊരു കുഞ്ഞായി 🤩

  • @shirinrinu3988
    @shirinrinu3988 2 роки тому +61

    കാത്തിരുന്ന വീഡിയോ 😍 ആ മക്കളുടെ കണ്ണിലെ തിളക്കം കാണട്ടെ ❤️

  • @betsyurukkuvellichanna4432
    @betsyurukkuvellichanna4432 2 роки тому +8

    ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ വീഡിയോ ഒന്നും കാണാറുണ്ട് മക്കളെ എന്നുമെന്നും സന്തോഷമായി നടക്കട്ടെ

  • @vileshkumar3905
    @vileshkumar3905 2 роки тому +27

    ടീച്ചറോട് എനിക്ക് ഒരുപാട് ബഹുമാനം തോന്നുന്നു. ദൈവ ത്തി ന്റെ അനുഗ്രഹം എന്നും ഉണ്ടാവും..... 👏👏👏👏

  • @binoshmabinoshma9129
    @binoshmabinoshma9129 2 роки тому +137

    ഒരുപാട് സന്തോഷം തോന്നുന്നു ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകും.. ഈ നന്മകൾ കണ്ട് കിടു വാവ വളരട്ടെ.. സഹോദരിക് ഒപ്പം നിൽക്കുന്ന ചേട്ടൻ real hero.. Great work🙏🙏🙏

    • @dainarenu9737
      @dainarenu9737 2 роки тому +8

      അമ്മുവും അച്ചാച്ചിയും ക്യാമറയിൽ നിന്ന് മറഞ്ഞിരിക്കുന്ന അമ്മ പിന്നെ എല്ലാത്തിനും സമ്മതിച്ചു കൂടെ നിൽക്കുന്ന നമ്മുടെ ദീപ്തി കുട്ടിയുടെ ഹസ്ബൻഡ് പിന്നെ എല്ലാം കൂടി കൂടുമ്പോൾ ആണ് ദീപ്തി പൂർണമാകുന്നെ നമ്മൾ ഇങ്ങനൊക്കെയാ ഫാമിലി അങ്ങ് വളരട്ടെ വളർന്നു പന്തലിക്കട്ടെ.... പാവങ്ങൾക്ക് ഒക്കെ നമുക്കു തുണ ആവാം എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കാൻ പഠിക്കട്ടെ ഇല്ലേ പഠിപ്പിക്കാൻ നമ്മുടെ ദീപ്തി ടീച്ചറും ഡോക്ടർ ഉണ്ടല്ലോ സ്നേഹം മാത്രം 🥰🥰🥰🥰🥰

    • @mahboobkv8461
      @mahboobkv8461 2 роки тому

      👍❤👍

    • @shylajapillai7747
      @shylajapillai7747 2 роки тому +2

      ഒരു പാട് സന്തോഷം . ദൈവം നിങ്ങൾക്ക് നല്ലതു വരുത്തട്ടെ.

    • @hareeshpottekkatt342
      @hareeshpottekkatt342 2 роки тому

      @@dainarenu9737.

    • @pmnapman7507
      @pmnapman7507 2 роки тому

      🙏👍🙏🙏🙏🙏❤️👌🙏😭

  • @ziya451
    @ziya451 2 роки тому +33

    ഇപ്പോ ടീച്ചർ പറയുമ്പോലെ ഒരു മനസുഗം ഉണ്ട്.... ഹാപ്പി ആയി ട്ടോ.. ഒരുപാട് സന്തോഷം

  • @roythayil2292
    @roythayil2292 2 роки тому +20

    ഒന്നും തരാന്‍ പറ്റിയില്ല എങ്കിലും മനസ് നിറഞ്ഞു സന്തോഷമായി god bless you and your family

  • @nash..9943
    @nash..9943 2 роки тому +22

    ടീച്ചറെ മുഖത്തെ സന്തോഷം കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു പോയി....ഇനിയും ഒരുപാട് സഹായങ്ങൾ ചെയ്യാൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...😍😍😍😍🥰

  • @fbi8350
    @fbi8350 2 роки тому +19

    ടീച്ചർ, എത്ര അഭിനന്ദിച്ചാലും മതി വരില്ല നിങ്ങൾ മൂവരുടെയും സന്മനസിനെ. ഇനിയും പലതും നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു. സസ്നേഹം ഒരു സബ്സ്ക്രൈബ്ർ 🌹

  • @mohamedshihab5808
    @mohamedshihab5808 2 роки тому +33

    ദൈവത്തിന്റെ നന്മയുടെ കണക്കു പുസ്തകത്തിൽ തീർച്ചയായും നിങ്ങളുടെ പേരുകളും ഉണ്ടാവും

  • @jayakumarjayakumar8427
    @jayakumarjayakumar8427 2 роки тому +22

    ഈ മനുഷ്യർ കിടക്കുന്ന അവസ്ഥ കാണുമ്പോ സങ്കടവും രോഷവും തോന്നുന്നു സ്വതന്ത്ര ഇന്ത്യയിൽ ഈ പാവങ്ങളുടെ ഉന്നമാനത്തിനായി കോടാനുകോടി രൂപയുടെ ഫണ്ട് ആണ് അനുവദിക്കപ്പെട്ടത് അതുമുഴുവൻ ഇവിടുത്തെ രാഷ്ട്രീയ കാരും സർക്കാർ ജീവനാകാരും ചേർന്ന് അടിച്ചു മാറ്റി തിന്നു ഈ പാവങ്ങളെ മറ്റുള്ളവരുടെ മുന്നിൽ കൈ നിട്ടീ ജീവിക്കേണ്ട അവസ്ഥയിൽ എത്തിച്ചു

    • @naturalfarms28
      @naturalfarms28 2 роки тому +3

      ഇവർക്ക് വേണ്ടി മുടക്കിയെന്നു പറയുന്ന പണത്തിന്റെ ഒരു പത്തു ശതമാനം ഇവർക്ക് കിട്ടിയിരുന്നെങ്കിൽ ഇവരെല്ലാം ഇന്ന് ലക്ഷപ്രഭുക്കൾ ആകുമായിരുന്നു. ഇവരുടെ പേരും പറഞ്ഞു ഒരു ഡിപ്പാർട്മെന്റും കുറെ ഉദ്യോഗസ്ഥരും ശമ്പളം വാങ്ങി അർമാദിക്കുന്നു.

  • @rajanvattavillarajanvattav790
    @rajanvattavillarajanvattav790 2 роки тому +53

    റ്റീച്ചറെപ്പോലെ തന്നെ അമ്മുവും അണ്ണാണിയും ഈ സൽകർമ്മത്തിൽ മുഖ്യപങ്കുവഹിച്ചവരാണ്. തീർച്ചയായും ലക്ഷങ്ങൾ വരുമാനമുള്ള യൂറ്റ്യൂബർമാർ മാത്യകയാണ്. ദീപ്തിയും ഒപ്പം അമ്മുവും എല്ലാവരുടെയും സഹായങ്ങൾ ഇനിയുമുണ്ടകട്ടെ. ആശംസകൾ

  • @rsr1887
    @rsr1887 2 роки тому +20

    ഇതൊക്കെ കാണുമ്പോൾ നമ്മുടെ പ്രശ്ങ്ങളൊന്നും ഒന്നുമല്ല അപ്പൊ നമ്മളൊക്കെ സ്വർഗത്തിലല്ലേ 😔😪
    സങ്കടം വന്നു കണ്ടിട്ട്

  • @sheenapankrasi1637
    @sheenapankrasi1637 2 роки тому +18

    ആകുഞ്ഞുമക്ക
    ളെ കാണുബോൾ സങ്കടം വരുന്നു
    അടുത്ത പ്രാവശ്യം ആവീടുകൾ നന്നായി മറക്കാനുള്ള sheetകളും
    പുതക്കാൻ നല്ലപുതപ്പുകളും ബനിയനുകളും വാങ്ങിക്കാനൂള്ള പെെസ നമുക്ക്കണ്ടെത്തണം

    • @sheenapankrasi1637
      @sheenapankrasi1637 2 роки тому +2

      Deepthi ....msg ഇട്ടപ്പോഴേക്കും pin ചെയ്തല്ലോ.Thanku

  • @sujithbabu6168
    @sujithbabu6168 2 роки тому +8

    നൻമ മരങ്ങൾ....
    ഇനിയും ഒരുപാടു വളരട്ടെ.....
    പാവപ്പെട്ടവരെ സഹായിക്കാൻ കാണിക്കുന്ന ഈ നല്ലമനസിനു അഭിനന്ദനങൾ..
    ചേച്ചി മരണമാസാണ്.....

  • @madhurimadhuri6932
    @madhurimadhuri6932 2 роки тому +26

    ടീച്ചറെ വീഡിയോ കണ്ടു വളരെ സന്തോഷം ആയി എല്ലാവർക്കും ഉടുപ്പും ബാഗും കിട്ടിയപ്പോ പിന്നെ അവരെ വീട് കണ്ടപ്പോ കരഞ്ഞു പോയി മൃഗങ്ങൾ വരുന്ന സ്ഥലം കുഞ്ഞങ്ങൾ എങ്ങനെ യാ ഉറങ്ങുന്നത് പാവം അവർക്ക് നല്ലൊരു കുഞ്ഞു വീട് കിട്ടാൻ പ്രാർത്ഥിക്കുന്നു ടീച്ചറെ കൂടെ പ്രവർത്തിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ അമ്മു 🥰ആനയെ കണ്ടപ്പോ പേടിച്ചു ടീച്ചറിനും കൂട്ടുകാർക്കും ബിഗ് സല്യൂട്ട് 👏👏👏👏👏👏🥰🥰🥰❤🥰ഗോഡ് ബ്ലെസ്സ് യൂ

  • @divyakumari.g.s3149
    @divyakumari.g.s3149 2 роки тому +9

    ഈശ്വരൻ എന്നും കൂടെ ഉണ്ടാകട്ടെ...മറ്റുള്ളവർക്ക് നന്മ ചെയ്യാൻ

  • @sandra-tj2fi
    @sandra-tj2fi 2 роки тому +16

    പാവം... ആ മക്കൾ കിടക്കുന്ന സ്ഥലം എല്ലാം കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി... ഇതൊക്കെ കാണുമ്പോൾ ഇങ്ങനെയും കഷ്ടപ്പെടുന്നവർ ഉണ്ട് എന്ന് മനസിലായി... ദീപ്തിക്കും അമ്മുവിനും അണ്ണാനിക്കും ഡോക്ടർക്കും ഈശോരാനുഗ്രഹം ഉണ്ടാവും... ഇവർക്കു വേണ്ട സഹായം ചെയ്തതിനും ഇവരുടെ ജീവിതം ലോകത്തിനു മുന്നിൽ കാണിച്ചതിനും... പാവം മക്കൾ ഇഴ ജന്തുക്കൾ ഒന്നും ഉപദ്രവിക്കാതിരിക്കട്ടെ.......😰😰

  • @mrudular7041
    @mrudular7041 2 роки тому +11

    ചിരിക്കണോ കരയണോ എനിക്ക് അറിയില്ല ഒരുപാട് സന്തോഷം തോന്നി അടുത്ത തവണ ഈശ്വരൻ കനിഞ്ഞാൽ തീർച്ചയായും എന്റെ വക ഒരു സഹായം ഞാനും തരും 🙏🙏🙏🙏💞❤

  • @nithinm2340
    @nithinm2340 2 роки тому +19

    ഞാൻ കാത്തിരിക്കുകയായിരുന്നു ഈ പാവങ്ങളുടെ സന്തോഷം കാണാൻ
    ഭൂമിയിൽ കാണാൻ കഴിയുന്ന ദൈവങ്ങളുടെ കൂടെ നിങ്ങളെയും ഞാൻ കരുതപ്പെടുന്നു🙏

  • @m4malayaliezzz
    @m4malayaliezzz 2 роки тому +12

    ഞങ്ങളുടെ ഗവിയുടെ മാലാഖ.🥰ദീപ്തി ..ഇതൊക്കെ കണ്ടതിൽ സന്തോഷം..പറയാൻ വാക്കുകളില്ല..ഒരുപാട് ഇഷ്ടമാണ്.. നിങ്ങളുടെ പ്രയത്നങ്ങൾ എപ്പോഴും വിലമതിക്കുന്നു😍😍

  • @sharannyasarunsarun6893
    @sharannyasarunsarun6893 2 роки тому +9

    യൂട്യൂബ് എന്നത് കാഴ്ചകൾ കാണാൻ മാത്രം ഉള്ളതല്ല ഇങ്ങനെയുള്ള നല്ലകാര്യങ്ങൾ ചെയ്യാനും കൂടി ആണെന്ന് കാണിച്ചു കൊടുത്ത ഒരു ചാനൽ നല്ലത് വരട്ടെ സിസ്റ്റർ

  • @theresajoseph4057
    @theresajoseph4057 2 роки тому +11

    സ്നേഹം,സന്തോഷം, സഹായം, സമാധാനം, ഇവയൊന്നും ചോദിച്ചു വാങ്ങാവുന്നതല്ല. സന്തോഷം കൊണ്ട് കണ്ണുനിറഞു. Big salute ♥ to family "*ഞങൾ ഇങ്ങനെയൊകയാ"*. Keep the good work 👍 👌 😍🥰🌹⚘ God's blessings.

  • @renjithsl7473
    @renjithsl7473 2 роки тому +8

    മനസ്സിനെ കുളിർമഴ പെയ്യിച്ച വീഡിയോ ഇതിനുവേണ്ടി കഷ്ടപ്പെട്ട എല്ലാ സഹോദരങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി ദൈവം പ്രിയ സഹോദരങ്ങളെ അനുഗ്രഹിക്കട്ടെ ❤❤❤❤❤🌹🌹🌹🌹🌹🔥🔥🔥🔥🔥💪💪💪💪💪👏👏👏🙏🙏🙏🙏

  • @shymachevon4459
    @shymachevon4459 2 роки тому +11

    ഇവർക്ക് ഒരു വീട് വച്ച് കൊടുക്കാൻ ഇവിടുത്തെ സർക്കാരിന് കഴിയില്ലേ.. എത്ര സങ്കടകരമായ അവസ്ഥ. കഷ്ടം 😔

  • @ajomonjoy6531
    @ajomonjoy6531 2 роки тому +27

    എന്റെ മാതാവേ... നമ്മളൊക്കെ എത്ര ഭാഗ്യമുള്ളവരാ... ആ കുഞ്ഞു മക്കളുടെ സന്തോഷം.... ടീച്ചർക്ക്‌ നല്ലത് വരട്ടെ... വീഡിയോ ക് വേണ്ടി waiting ആയിരുന്നു... Love from തൊടുപുഴ 🥰🥰🥰🥰🥰🥰🥰

  • @sumikader6147
    @sumikader6147 2 роки тому +3

    ഒരു സിനിമ കാണുന്ന പോലെ.
    ഈ ലോകത്തു നിന്ന് നമ്മുടെ കാലം കഴിഞ്ഞു പോയാലും നമ്മൾ ചെയ്യുന്ന നന്മ എന്നും നില നിൽക്കും. God bless you

  • @swapnaanil9503
    @swapnaanil9503 2 роки тому +5

    ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ് ഇതെല്ലാം അത് നിങ്ങൾ ചെയ്തു കാണുമ്പോൾ വളരെ സന്തോഷവും അഭിമാനവും തോന്നുന്നു എത്ര effort എടുക്കുന്നു നിങ്ങൾ ❣️ ഇത്തരം കാര്യങ്ങൾ ഇനിയും ചെയ്യാൻ സാധിക്കട്ട

  • @neethuroops
    @neethuroops 2 роки тому +16

    അവരെ സപ്പോർട്ട് ചെയ്തതിനു അത് മറ്റുള്ളവരിലേക്ക് എത്തിച്ച ദീപ്തി ചേച്ചിക്കും big salute 💕👍🏻

    • @binoybinu1048
      @binoybinu1048 Рік тому +1

      Very very super and very suppr happy God bless you amen

  • @NabilNabil-lp8qi
    @NabilNabil-lp8qi 2 роки тому +8

    നിങ്ങളുടെ ഈ നല്ല മനസിന്ന് എന്നും നല്ലത് മാത്രം വരൂ, 🤲🏻 🥰. ഒരുപാട് സന്തോഷം ഉണ്ട് വിഡിയോ കാണുമ്പോ 🥰♥️♥️♥️♥️

  • @AnanthanNambiaar
    @AnanthanNambiaar 2 роки тому +13

    ടീച്ചറെ സേഫ് ആയി എത്തിലോ ലെ... നന്മ മാത്രം ചെയ്യുന്ന ടീച്ചർ സേഫ് ആവാതെ എവിടെ പോകാൻ ❤️❤️❤️❤️

  • @jinshajinsha2032
    @jinshajinsha2032 2 роки тому +10

    എന്നും ഇതുപോലെ ഒത്തിരി കാര്യങ്ങൾ ചെയ്യാൻ ദീപ്തി ചേച്ചിക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤️❤️❤️❤️

  • @bbgf117
    @bbgf117 2 роки тому +10

    ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദുരിതപൂർണമായ ചില ജീവിതങ്ങൾ ..ദൈവത്തിനു വേണ്ടി കോടികൾ മുടക്കുമ്പോൾ ഇതേ നാട്ടിൽ നല്ല ഭക്ഷണം പോലും കിട്ടാതെ ജീവിക്കുന്ന കുറേ മനുഷ്യർ .

  • @Reshmareshmakp731
    @Reshmareshmakp731 2 роки тому +5

    Eppo chechiyum happy .kaannuna njagalum happy . Ethallaam kittiyapo avarude mugath kanda santhoosham. Athu mathi❤️❤️❤️❤️❤️🥰🥰🥰🥰🥰😘😘😘🥰🥰🥰🥰🥰🥰❤️❤️❤️😘😘😘😘😘🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @vidhyaanuroop2490
    @vidhyaanuroop2490 2 роки тому +20

    ഒരുപാട് സന്തോഷം തോന്നി ആ കുട്ടികളുടെ സന്തോഷവും അവരുടെ സ്വീകരണവും എല്ലാം കണ്ടു മനസ്സുനിറഞ്ഞു ദീപ്തിയുടെ വലിയ മനസ്സിന് ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു

  • @lijogeorge1125
    @lijogeorge1125 2 роки тому +3

    ടീച്ചറെ... ചെയ്യുന്നതും കൊടുക്കുന്നതും എല്ലാം ആവശ്യത്തിൽ കൂടുതൽ ആണേൽപോലും അത് കുറഞ്ഞുപോയി അല്ലെ എനിക്ക് കിട്ടിയില്ല എന്ന് പരാതിയും പറഞ്ഞു മനസ്സിൽ പക വെച്ചു വളർത്തുന്ന ആളുകൾക്കിടയിൽ... കൊടുക്കുന്നത് ഒരു പെൻസിൽ ആണെകിലും അത് നിറഞ്ഞ മനസോടെ രണ്ടു കൈനീട്ടി വാങ്ങുന്ന അവരുടെ ആ നല്ല മനസുകൾ.. 😍😍😍
    I realy hat's of you teacher and ammu ...🥰 annanii 🥰🥰🥰 love you so much 😍

  • @aswathyraj5166
    @aswathyraj5166 2 роки тому +14

    ammuvinteyum teacherinteyum,നമ്മുടെ കിടു വാവയുടെയും എല്ലാവരുടെയും ജീവിതം ധന്യം ആയി.

  • @abdulgafoor_edappal667
    @abdulgafoor_edappal667 2 роки тому +9

    ഇന്നലെ മുതൽ കാത്തിരിപ്പായിരുന്നു ഈ വീഡിയോക്ക്.. കുട്ടികളുടെ സന്തോഷം കണ്ട് മനസ് നിറഞ്ഞു.. ഈ കാരുണ്യം എന്നും കൈവിടാതെ സൂക്ഷിക്കുക.. നന്മകൾ നേരുന്നു നിങ്ങൾ എല്ലാവർക്കും

  • @krishnankutty3252
    @krishnankutty3252 2 роки тому +10

    ഈ കുഞ്ഞുങ്ങൾക്ക് വേണ്ടി സഹായിച്ചവർക്കും . ഇതിന് മുന്നിട്ടിറങ്ങിയ ടിച്ചർക്കും കൂടെ നിന്ന ഫാമിലിക്കും അഭിന്ദനങ്ങൾ

  • @NisViews
    @NisViews 2 роки тому +4

    ഒരുപാട് നന്മകൾ ... നേരുന്നു . കണ്ണീരണിയിച്ചു ഈ വീഡിയോ കണ്ടിട്ട്

  • @lucyvarkey5788
    @lucyvarkey5788 2 роки тому +11

    നന്മ നിറഞ്ഞ ഈ സംരംഭത്തിന് ജഗദീശ്വരൻ ഒത്തിരി ഒത്തിരി അനുഗ്രഹം choriyatte...മോൾക്കും കുടുംബത്തിനും,ഇതിൽ പങ്കാളികളായ എല്ലാവർക്കും ഒത്തിരി ഒത്തിരി ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ,🙏🙏🙏

  • @sanushsriya5279
    @sanushsriya5279 2 роки тому +11

    Waiting ആയിരുന്നു ടീച്ചറെ 🥰😘❤❤❤❤😘😘❤❤🥰🥰❤

  • @sreeshmasaji3338
    @sreeshmasaji3338 2 роки тому +11

    ഒരുപാട് കാത്തിരുന്ന വീഡിയോ ആ മക്കൾ ടീച്ചറിന് ബൊക്ക തന്നപ്പോൾ ഞാൻ സന്തോഷം കൊണ്ട് കരഞ്ഞുപോയി
    ഒരേ സമയം സങ്കടവും സന്തോഷവും. ടീച്ചർക്ക് ഒരു നൂറു വർഷത്തെ ആരോഗ്യവും ആയുസും ദൈവം തരട്ടെ ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ നടത്താനും അമ്മുനും അണ്ണാണിക്കും കഴിയട്ടെ ഇപ്പോൾ ഞാൻ ഏറ്റവും അധികം ആഗ്രഹിക്കുന്നത് ടീച്ചറിനെയും ഫാമിലിയെയും കാണാനാണ് ഈ കോഴിക്കോട് കുഗ്രാ മത്തിൽ കിടക്കുന്ന എനിക്ക് അതിനു കഴിയുമോ എന്നറിയില്ല എന്നാലും ഒരുപാട് ആഗ്രഹിക്കുന്നു എല്ലാവീഡിയോ ഞാൻ skip ചെയ്യാതെ കണ്ടോളാം ഇതിന്റെ ഒക്കെ revenue ഇങ്ങനത്തെ പ്രവർത്തനത്തിന് വേണ്ടിയല്ലേ
    ❤❤❤ഒരുപാട് ഇഷ്ടം ❤❤

    • @MyLifeMyhappiness369
      @MyLifeMyhappiness369 2 роки тому +1

      ആഗ്രഹം അതിതീവ്രമായാൽ അത് ഉറപ്പായും നടക്കും. അനുഭവം ഗുരു. കാത്തിരിക്കൂ... ❤❤❤.. ആഗ്രഹം വേഗം നടക്കും ❤

  • @MyLifeMyhappiness369
    @MyLifeMyhappiness369 2 роки тому +13

    കാട്ടനാക്കൂട്ടത്തിനറിയാം ദീപ്തി കാടിന്റെ മക്കളുടെ അടുത്ത് പോയതാണെന്ന്. നന്ദി പറയാൻ വന്നതാ 😊😊😊

  • @sindhusyam1982
    @sindhusyam1982 2 роки тому +3

    ഓഓഓ ദീപ്തി കുട്ടി ഒരുപാട് സന്തോഷം ഈ സ്നേഹ സേവന കൂട്ടായ്മയിൽ ഞങ്ങൾക്ക് പകർന്നു നൽകിയതിന്. അമ്മുനും, അണ്ണാണിക്കും, അച്ചാച്ചിക്കും, ഡോക്ടറിനും,ഇതിൽ പ്രവർത്തിച്ച മറ്റുള്ള എല്ലാ അംഗങ്ങളെയും ദൈവം നിറഞ്ഞു അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻♥️❤️♥️

  • @Userdefine100
    @Userdefine100 2 роки тому +7

    സാധനങ്ങൾ കൊടുക്കുന്നത് കാണുമ്പോ ഒരുപാട് സന്തോഷം...... ചിരിച്ചോണ്ട് വാങ്ങുന്നത് കാണുമ്പോ അതിലേറെ സന്തോഷം😍♥😍♥

  • @ratheeshkumar5523
    @ratheeshkumar5523 2 роки тому +3

    🙏🌹ദൈവം നല്ലത് മാത്രം തരട്ടെ 🌹🙏അതു പോലെ കഷ്ട്ടപാട് അനുഭവിച്ചു പുണ്യ പ്രവർത്തി ചെയിതു 👍🏻🌹
    പറയാൻ വാക്കുകൾ ഇല്ല ദൈവം അനുഗ്രഹിക്കട്ടെ 🌹🙏

  • @faseelafaseela9652
    @faseelafaseela9652 2 роки тому +5

    മോളെ പറ്റി പറയുമ്പോ ഉള്ള ഒരു സന്തോഷം ❤️❤️❤️ആ അമ്മക്ക് ❣️

  • @nandukrishnanNKRG
    @nandukrishnanNKRG 2 роки тому +11

    Video എന്തേ വൈകി.. Waiting ആയിരുന്നു..
    ഒന്നും പറയാനില്ല..
    മനസ്സില്‍ ഒരു വിങ്ങലോടെയെ ഇത് കാണാന്‍ കഴിഞ്ഞുള്ളു...
    സമ്മാനങ്ങൾ കിട്ടുമ്പോള്‍ ആ മക്കളുടെ സന്തോഷം..
    നിങ്ങൾ ചെയ്യുന്നതിന്റെ പകുതി effort അധികൃതര്‍ ചെയ്തെങ്കിൽ..
    എന്തായാലും കുട്ടികളുടെ സന്തോഷം.. 😍😍😍
    നിങ്ങളെ ദൈവം രക്ഷിക്കട്ടെ..

  • @sujasudhakaran6667
    @sujasudhakaran6667 2 роки тому +24

    There is so much joy and so much gratitude in being able to be part of this family. Thanks to Deepthy and family

  • @betcymoljohn408
    @betcymoljohn408 2 роки тому +5

    ഒരുപാട് ഒരുപാട് സന്തോഷം തോന്നി ഇത് കണ്ടപ്പോൾ.ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ..❤️❤️❤️❤️

  • @shylajansreedharan4497
    @shylajansreedharan4497 2 роки тому +6

    ആദ്യം ടീച്ചർക്കു അഭിനന്ദനങ്ങൾ ഇനിയും ഇതുപോലെ മറ്റുള്ളവരെ സഹായിക്കാൻ ദൈവം ആയുസും ആരോഗ്യവും തരട്ടെ
    വളരെ സന്തോഷവും അതുപോലെ സങ്കടവും തോന്നി നമ്മുടെ നാട്ടിൽ ഇപ്പോഴും ഇതുപോലെ ആളുകൾ ജീവിക്കുന്നുണ്ടല്ലോ എന്നു കണ്ടപ്പോൾ ഒരിക്കൽ കൂടി ആയിരമായിരം അഭിനന്ദനങ്ങൾ
    ❤❤❤❤❤❤🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @tastycookingwithjo2615
    @tastycookingwithjo2615 2 роки тому +3

    ഇന്നാ വീഡിയോ ഫുൾ കാണാൻ പറ്റിയത്.... അവരുടെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു... ഒത്തിരി സന്തോഷം... ഇത്രയൊക്കെ ഹെല്പ് ചെയ്യാൻ ദൈവം ഇടയാക്കിയല്ലോ... ഇനീയും കുറേ നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം സഹായിക്കട്ടെ 🥰🥰🥰

  • @binoymt2500
    @binoymt2500 2 роки тому +10

    Ohhh കട്ട വെയ്റ്റിംഗ് ആയിരുന്നു ഈ വീഡിയോക്ക്

  • @shalini9901
    @shalini9901 2 роки тому +5

    ശെരിക്കും പറഞ്ഞ നമ്മൾ ഒക്കെ അത് ഇല്ല ഇത് ഇല്ല എന്ന് പറയുമ്പോൾ ഇവർ ഒക്കെ ഒരു പരാതിയും ഇല്ലാണ്ട് ആ കുഞ്ഞുകൂടിലിൽ കഴിയുന്ന അവരുടെ ജീവിതം കാണുമ്പോൾ കണ്ണ് നിറയുന്നു 😔😔😔 ഈ കുഞ്ഞ് മക്കൾക്ക്‌ ഒരു ആപത്തും വരുത്താണ്ട് കാത്തോണേ 🙏🙏

  • @anuimc
    @anuimc 2 роки тому +12

    കണ്ണും മനസും നിറഞ്ഞു കേട്ടോ...

  • @aparnadileep7344
    @aparnadileep7344 2 роки тому +3

    വീഡിയോ ഒത്തിരി ഇഷ്ടമായി സാധനങ്ങൾ കൊണ്ടുപോകുകയും കൊടുക്കാൻ സഹായിക്കുകയും ചെയ്ത എല്ലാവർക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏🏼മെമ്പർ സാധനങ്ങൾ എല്ലാം എല്ലാവരുടേയും കൈകളിൽ എത്തിക്കുമെന്നു വിശ്വസിക്കുന്നു 👍🏼👍🏼👍🏼💕💕💕

  • @preemapradeeppreemapradeep3279
    @preemapradeeppreemapradeep3279 2 роки тому +5

    Deepthiyude valiya manasu athu mattoralkkum njan kandittilla 🥰🥰🥰❤️❤️👌🙏🏼

  • @anannyaar286
    @anannyaar286 2 роки тому +4

    വളരെ സന്തോഷം തോന്നി. അവരെ കാണുമ്പോൾ ആണ് നമ്മൾക്ക് എത്ര സൗകര്യംഉള്ളത് എന്ന് മനസ്സിൽ ആവുന്നത്

  • @tomplathottam3541
    @tomplathottam3541 2 роки тому +10

    Deepthi teacher ; Ammu ; ningalkku nanmanerunnu....♥️♥️♥️♥️

  • @Saifuzworld
    @Saifuzworld 2 роки тому +5

    കണ്ണുകൾ നിറഞ്ഞു പോയ നിമിഷം.... 😭😭... ഇത് മറ്റുള്ളവർക്കും ഒരു പ്രചോദനം ആവട്ടെ...... ഇത്പോലെ ഇനിയും ഒരുപാട് ആളുകൾ ഉണ്ടാകും.... 😞😞

  • @aryamanojaryamanoj7487
    @aryamanojaryamanoj7487 2 роки тому +6

    നോക്കി irikkuvaarunnu...ദൈവം അനുഗ്രഹിക്കട്ടെ

  • @abhilashabhi8376
    @abhilashabhi8376 2 роки тому +5

    ഒരായിരം അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻 രാത്രി വേണ്ടായിരുന്നു. എന്നാലും വളരെ വളരെ സന്തോഷം. ചേച്ചി യ്ക്കും കുടുംബത്തിനും എല്ലാർക്കും നന്മകൾ മാത്രം വരട്ടെ.

  • @anuanu-rc9io
    @anuanu-rc9io 2 роки тому +5

    സമ്മതിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻..... ഒരുപാടിഷ്ടം

  • @chinnantechtravels2102
    @chinnantechtravels2102 2 роки тому +4

    കാത്തിരുന്ന വീഡിയോ🤩😍😍🤩ഞാൻ കാത്തിരിക്കുകയായിരുന്നു ഈ പാവങ്ങളുടെ സന്തോഷം കാണാൻ

  • @shylajaj5286
    @shylajaj5286 2 роки тому +3

    ദീപ്തി ടീച്ചറിനും ഫാമിലിയ്ക്കും സഹപ്രവർത്തകർക്കും, ഈ നന്മ നിറഞ്ഞ സംരംഭത്തിന് സഹായം നൽകിയ എല്ലാ സുമനസുകൾക്കും എന്റെ ഹൃദയം നിറഞ്ഞ പ്രാർത്ഥനകളും അഭിനന്ദനങ്ങളും നേരുന്നു 🙏ദീപ്തി teacher 🙏🙏🙏🙏🙏🙏🙏🙏GOD BLESS YOU 🙏🙏🙏🙏🙏🙏🙏🙏🙏🙏💖💖💖💖😍😍😍😍😍😍😍😍😍😍😍

  • @sandhyas6862
    @sandhyas6862 2 роки тому +1

    Kannu niranju poyi chechi orupadu santhosham thonni e video kandappol othiri thanks

  • @KrishnAAAsWorld
    @KrishnAAAsWorld 2 роки тому +5

    ഒരുപാട് സന്തോഷം.ശെരിക്കും കണ്ണു niranju വീഡിയോ കണ്ടിട്ട് 🥺🥺.ദീപ്തിക്കും ഫാമിലിക്കും ഒത്തിരി നന്മകൾ നേരുന്നു. നമ്മളൊക്കെ എന്ത് ഭാഗ്യം ചെയ്‌തവരാണു🥺.ചെറിയ ചെറിയ കാര്യത്തിന്വരേ അതുപോര ഇതുപോര എന്നു പറയുന്നവർക്കു ഇതോക്കെ കാണിച്ചു കൊടുക്കനം.
    ഒത്തിരി നന്മകൾ നേരുന്നു🙏🙏😍❤️

  • @happy8583
    @happy8583 2 роки тому +3

    Chechi orupad sandhoshamayi ,chechiye pole njanakoke oru inspiration ann 😊🤗🤗🤗

  • @aneeshtp1251
    @aneeshtp1251 2 роки тому +2

    കണ്ണും മനസ്സും നിറഞ്ഞു god bless Deepthi.ammu.annani.achachi all👏👏👏🙏🙏🙏🙏

  • @bijivarghese9441
    @bijivarghese9441 2 роки тому +9

    ഇന്നത്തെക്കാലത്ത് ഇതുപോലെ ആത്മാർത്ഥത കാട്ടുന്ന വർ കുറവാണ് ഈ മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ ദുബായിൽ നിന്നും ഒരു തൃശൂർക്കാരി

  • @sojimathew620
    @sojimathew620 2 роки тому +4

    വളരെ സന്തോഷം ടീച്ചറെ വീഡിയോക് ആയി വെയ്റ്റിംഗ് ആയിരുന്നു പണി കഴിഞ്ഞു വന്നു കണക് എഴുതികൊണ്ട് ഇരുന്നപ്പോൾ ചുമ്മാ നോക്കിയതാ വീഡിയോ വന്നോ എന്ന് വളരെ സന്തോഷം ചേച്ചി (ടീച്ചറെ )

  • @sarathb8888
    @sarathb8888 2 роки тому +3

    ചേച്ചിക് എന്നും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകും ആാാ കുന്നുങ്ങളുടെ സന്തോഴം കണ്ടോ 🙏🙏🙏

  • @NewchanalNtc
    @NewchanalNtc 2 роки тому +2

    Enthayalum ee aduthu kandathile vachu eettavum nalla pravethi ithinayi sahayicha pravarthicha ellarkkum big and very big salute

  • @PeterMDavid
    @PeterMDavid 2 роки тому +3

    എന്ത് പറഞ്ഞാലും ഈ പ്രവൃത്തിക്ക് തുല്യം ആവില്ലെന്ന് അറിയാം!!! എന്നിരുന്നാലും ദീപ്തിമോളെ നിന്നെയും നിന്റെ കുടുബത്തെയും ദൈവം തലമുറകളോളം അനുഗ്രഹിക്കും 🙏🏻ഞാനും പ്രാർത്ഥിക്കുന്നു ദൈവമേ ഈ കുടുബത്തെ നീ കാണാതിരിക്കാൻ ഇടയവരുതേ 🙏🏻ഇവരെ അനുഗ്രഹിക്കേണമേ 🙏🏻വീണ്ടും സൽപ്രവൃത്തി ചെയ്യാൻ അവർക്ക് തുണയാകേണമേ 🙏🏻

  • @KannanM-e7c
    @KannanM-e7c Рік тому +1

    ദീപ്തി & ടീമിനോട് എങ്ങനെയാണ് വാക്കുകളാൽ , ബഹുമാനവും.... സ്നേഹവും പ്രകടിപ്പിക്കേണ്ടത് എന്നറിയുന്നില്ല....... Love you all.......❤

  • @NabilNabil-lp8qi
    @NabilNabil-lp8qi 2 роки тому +5

    ഈ വിഡിയോ കാണാൻ കാത്തിരിക്കണ് ♥️.. ഇപ്പോൾ സന്തോഷായി 🥰🥰. ദീപ്തി ചേച്ചിക്കും കുടുംബത്തിനും പിന്നെ Dr. കും എല്ലാർക്കും നല്ലത് മാത്രം വരട്ടെ 🥰🥰🥰🥰♥️♥️♥️♥️🤲🏻🤲🏻🤲🏻🤲🏻

  • @krishna1004
    @krishna1004 2 роки тому +2

    Njunum waiting ayirunnu Deepthi kutty
    Very happy, my god....yathara namichu
    God bless you makkale

  • @bindhub.b7330
    @bindhub.b7330 2 роки тому +4

    ഒന്നും പറയാനില്ല എ ല്ലാ രു നിങ്ങളെ പോലായിരുനെകിൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sojasaji8686
    @sojasaji8686 2 роки тому +1

    സങ്കടവും, സന്തോഷവും തോന്നിയ ഒരു വീഡിയോ നിങ്ങളുടെ നല്ല മനസ്സിന് ഈശ്വരൻ ഒത്തിരി അനുഗ്രഹിക്കട്ടെ.

  • @ramanirajendra5688
    @ramanirajendra5688 2 роки тому +22

    എത്ര കഷ്ടം പിടിച്ച ജീവിതം ആണ് അവരുടെ. Govt അവർക്ക് ഒരു വീട് വച്ച് കൊടുക്ക്. Big salute deepty and team. God blues you 💐

  • @akshayap.122
    @akshayap.122 2 роки тому +2

    Ente chechikk ellla nanmayum undavatte love you deepthiyechii😘😘😘😘😘😘😘

  • @sonulukose9777
    @sonulukose9777 2 роки тому +3

    ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷവും

  • @MyLifeMyhappiness369
    @MyLifeMyhappiness369 2 роки тому +40

    ഒളിമ്പിക്സ് മെഡലിനെക്കാൾ വലിയ ഉപഹാരമല്ലേ ദീപ്തിക്കുട്ടിക്ക് കിട്ടിയേ ❤❤❤🙏🙏🙏 മക്കൾ എല്ലാവരും സുന്ദരി മാർ ആയിരിക്കുന്നു അകത്തും പുറത്തും... ❤❤❤❤

  • @ashidanasreen6224
    @ashidanasreen6224 2 роки тому +4

    ഞാൻ ഇടക്കിടക് വന്ന് നോക്കിയിരുന്നു വീഡിയോ വന്നോ എന്ന്, ippo ഏതായാലും സമാധാനം ആയി, ഏതായാലും കാണട്ടെ 💞💞

  • @roshandevasia1972
    @roshandevasia1972 2 роки тому

    ഒരുപാട് സന്തോഷമായി വീഡിയോ കണ്ടപ്പോൾ. ഇനി ഇതുപോലുള്ള നല്ല പ്രവർത്തികൾ ചെയ്യുവാൻ ഈശ്വരൻ ആയുസ്സും ആരോഗ്യവും നൽകട്ടെ.

  • @indusantosh216
    @indusantosh216 2 роки тому +49

    You are really great.
    Here Money is secondary.
    But you r taking initiative to help them . Mentally and physically you r doing hard work..
    Thanks to Deepthi and family 🙏
    God bless all the people who shared whatever needed..money and things.
    And god bless all the children ..🙏

  • @sreekuttankuttan5681
    @sreekuttankuttan5681 2 роки тому +1

    ആദ്യം ടീച്ചർക്കും അനുയായികൾക്കും ഒരു ബിഗ് സല്യൂട്ട്.,അര്ഹതപ്പെട്ടവരെ നേരിൽക്കണ്ട് സഹായങ്ങൾ ചെയ്യുന്നല്ലോ.ദൈവം അനുഗ്രഹിക്കട്ടെ,,,

  • @julietbabu864
    @julietbabu864 2 роки тому +3

    മനസ്സു നിറയ്ക്കും കാഴ്ചകൾ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏❤