33cubic feet ആണല്ലോ കിട്ടേണ്ടത്...45 എന്നാൽ ചുറ്റളവ് ആണ് =2πr വ്യാപ്തം വരുന്നത് πr2h അങ്ങിനെ കണക്കു കൂട്ടുമ്പോൾ 33cft ആണ് കിട്ടുന്നത്. 2304 എങ്ങിനെ കിട്ടി?
കോൽകണക്ക് 28 ഇഞ്ച് നീളം 4ഞ്ച് വീതി 3 ഇഞ്ച് കനം അപ്പോ ഒരു കോൽ 336 ക്യുബിക് ഇഞ്ച് 48 X 48 X 1 ഭാഗം 2304 = 1 ഇത് ഇഞ്ചിലേക്കാക്കുമ്പോൾ 48 X 48 X 12 ഭാഗം 16 = 1728 ക്യുബിക് ഇഞ്ച് 5.14 കോൽ ഒരു ക്യുബിക് അടി
ഇത് അറിയാത്തവർക്ക് പഠിക്കാൻ വേണ്ടിയുള്ളതല്ല ഇത് മുമ്പ് പഠിച്ചവർക്ക് ഓർമ്മപ്പെടുത്താനുള്ളതാണ് പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയോട് അഞ്ചാം ക്ലാസിലെ വിഷയം പറയുമ്പോൾ ഇത്ര മതിയാകും അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടിയോട് പത്താംക്ലാസിലെ വിഷയം പറയുമ്പോൾ എന്തായിരിക്കും? യൂട്യൂബിലെ പരസ്യ ബോള് കണ്ടു യൂട്യൂബ് കണ്ടാൽ മാത്രം മതി അറിവ് മനസ്സിലാക്കേണ്ടതില്ല
രണ്ടറ്റത്തും അളവെടുത്ത് കൺഫ്യൂഷൻ ആക്കേണ്ടതില്ല.ഏവറേജ് അളവ് മധ്യത്തിലാണെന്ന പൊതുധാരണയുണ്ട്.പിന്നെയെന്തിന് അനാവശ്യമായി രണ്ടറ്റം എടുത്ത് കാണിക്കുന്നു.സ്വർണ്ണം തൂക്കുന്നതല്ലല്ലോ ചെറിയ വ്യത്യാസം പ്രശ്നമല്ല.മില്ലുകാർ തട്ടുന്നതിന് കുറവൊന്നുമുണ്ടാകില്ല.പിന്നെ ഇഞ്ച് മീറ്റർ ആക്കിയതും അടി മീറ്റർ ആക്കിയതും എങ്ങിനെയെന്ന് പറഞ്ഞുകൊടുക്കണം.ഒന്നുമറിയാത്ത സാധാരണക്കാരനാണല്ലോ കൂടുതൽ നോക്കുക.
ഇമ്പീരിയൽ അളവ് എന്ന് പറയുന്നതു അടിയും ഇഞ്ചുമാണ് inches and feet or yards cubic feet (CFT) മെട്രിക് അളവ് എന്നത് സെന്റിമീറ്റർ അല്ലെങ്കിൽ മീറ്ററിലുമാണ് centimeter or meter cubic meter (CBM)
നീളം Feet (അടികണക്കു) അളവായും, വണ്ണം Inch (അല്പദൂരം) അളവായും എടുക്കുക വണ്ണം/ 4 = വശം (വശം x വശം x നീളം) / 144 = CFT Example നീളം 7 feet, വണ്ണം 48 Inch 48/4=12 (12x12x7)/144 = 7 CFT Simple as that .....
48 " x 48" x 1 Feet = 2 304 .... F അളവിൽ 48 " x 48 " x 12 " =27648 ഹരിക്കണം 1728 = 16 17 28 എന്നത് 12" x 12" X 12" = ഒര് square feet ഇഞ്ചിൽ കണക്കാക്കുന്നത്
Thank you.
ഇത് വളരെ upakaarapradhamaayi.
Simple methed play storil wood calculator ഉണ്ട്
Congratulations and thanks for sharing the knowledge
Hi
Good
Thank you very much... good and useful information 👍🙏
Thank you so much for this information
Good oru doubt palakayude veethi nokki marathinte vannam engine parayaam
33cubic feet ആണല്ലോ കിട്ടേണ്ടത്...45 എന്നാൽ ചുറ്റളവ് ആണ് =2πr വ്യാപ്തം വരുന്നത് πr2h അങ്ങിനെ കണക്കു കൂട്ടുമ്പോൾ 33cft ആണ് കിട്ടുന്നത്. 2304 എങ്ങിനെ കിട്ടി?
Congrats for getting monitisation
Thank you for the information 🎉
please correct metric system is based on meter /centimeter and imperial system is based on inches or feet.
Vistheernnam thanneyanoo udheshichath
❤ Muraleedharan Thrissur
Congratulations bro, informative, 👍👏
കോൽകണക്ക് 28 ഇഞ്ച് നീളം 4ഞ്ച് വീതി 3 ഇഞ്ച് കനം അപ്പോ ഒരു കോൽ 336 ക്യുബിക് ഇഞ്ച് 48 X 48 X 1 ഭാഗം 2304 = 1 ഇത് ഇഞ്ചിലേക്കാക്കുമ്പോൾ 48 X 48 X 12 ഭാഗം 16 = 1728 ക്യുബിക് ഇഞ്ച് 5.14 കോൽ ഒരു ക്യുബിക് അടി
Sir, Appo kuvi yilekk engane convert cheyya?
Sir metric and imperial paranjath thirinju poille...?
കൊള്ളാം ❤️
Congrats &All the best 👍😊
വീട്ടിലെ ജനൽ ഡോർ കട്ടിളയുടെ ക്യൂബിക് ഫീറ്റ് അറിയാനുള്ള method എങ്ങനെയാ ?
Thank you
2304 what is that mearurement
Please mention what is 16&35.315
Hii
ഈസി എന്ന് ഉദ്ദേശിച്ചത് എന്താണ്
2304enthaan utheshichath
Sie e murichu vachirikkunna marathadi (perukkam )yenna alavu vachanu parayunnnathu .murichu vachirikkunna size uruppadi maram alakkunnathum koodi paranju tharamo
appol ee alavokke kanakkakkunne marathinte tholi kalayathe aaano athonnu paranju tharumo plz
Round മരം അളക്കാൻ
മരത്തിൽ ആരും മൂന്ന് അളവ് എടുക്കുകയില്ല
സെൻട്രൽ മാത്രമേ എടുക്കൂ
ഞങ്ങൾ ഒന്നും അറിയാത്തവർ ആണ് അപ്പോൾ ഈ 16 എങ്ങനെ എന്താണ് എന്നൊക്കെ പറഞ്ഞു തരണം, good class
പൈ ആർ സ്ക്വയർ പകരം 16 ഇട്ട് എജപ്പത്തിൽ ചെയ്തു
വിസ്തീർണമല്ലണ്ണാ വ്യാപ്തം 4:29
Thank you sir 🙏
thank u v much
മെട്രിക്കും ഇംപീരിയലും പരസ്പരം മാറിപ്പോയോ
1.5 board feet 3/8 oak engane ennu parayamo
Hii
ഇത് അറിയാത്തവർക്ക് പഠിക്കാൻ വേണ്ടിയുള്ളതല്ല ഇത് മുമ്പ് പഠിച്ചവർക്ക് ഓർമ്മപ്പെടുത്താനുള്ളതാണ് പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയോട് അഞ്ചാം ക്ലാസിലെ വിഷയം പറയുമ്പോൾ ഇത്ര മതിയാകും അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടിയോട് പത്താംക്ലാസിലെ വിഷയം പറയുമ്പോൾ എന്തായിരിക്കും? യൂട്യൂബിലെ പരസ്യ ബോള് കണ്ടു യൂട്യൂബ് കണ്ടാൽ മാത്രം മതി അറിവ് മനസ്സിലാക്കേണ്ടതില്ല
Powli
മരത്തിന്റെ വിസ്തീർണ്ണം അല്ല വ്യാപ്തം ആണ് കണക്കാക്കുന്നത്.
രണ്ടായിരത്തി മുന്നൂറ്റിനാല് എങ്ങനെയാണ് 26 എന്ന് ഉത്തരം കിട്ടിയത് അത് മനസ്സിലായില്ല
രണ്ടറ്റത്തും അളവെടുത്ത് കൺഫ്യൂഷൻ ആക്കേണ്ടതില്ല.ഏവറേജ് അളവ് മധ്യത്തിലാണെന്ന പൊതുധാരണയുണ്ട്.പിന്നെയെന്തിന് അനാവശ്യമായി രണ്ടറ്റം എടുത്ത് കാണിക്കുന്നു.സ്വർണ്ണം തൂക്കുന്നതല്ലല്ലോ ചെറിയ വ്യത്യാസം പ്രശ്നമല്ല.മില്ലുകാർ തട്ടുന്നതിന് കുറവൊന്നുമുണ്ടാകില്ല.പിന്നെ ഇഞ്ച് മീറ്റർ ആക്കിയതും അടി മീറ്റർ ആക്കിയതും എങ്ങിനെയെന്ന് പറഞ്ഞുകൊടുക്കണം.ഒന്നുമറിയാത്ത സാധാരണക്കാരനാണല്ലോ കൂടുതൽ നോക്കുക.
Veryvery usefull
thank to all friends
Congs
കാൽകൊണ്ട് അളക്കാം
"മേൽകീഴ് വര്ണങ്ങളൊക്കാൻ മുരടുനാടുതലഭാഗവും ചുറ്റളന്നാൽ മൂന്നും കുട്ടീട്ടുമൂന്നിൽ കിഴി നിരവുമരത്തിനു വന്നീടുമെന്നാൽ"
- മരത്തിന്റെ വര്ണമെല്ലാടവും സമമല്ലാത്തതിന് മുരടും നടുവും തലയും വെവ്വേറെ ചുറ്റിഅളന്നു മൂന്ന് കൂട്ടവും കൂട്ടി മൂന്നിൽ കിഴിച്ചാൽ മരത്തിന്റെ വർണ്ണമെല്ലാടവും ഒത്തുവരും - Ancient മരക്കണക്ക്
24 പെരുക്കം = 1 തൂട
24 തൂട = 1 കണ്ടി
1 കണ്ടി = 127 ഘന-അടി
1 ഘന കോല് = 1 കണ്ടി
28 ഇഞ്ച് (24 വിരല്) = 1 കോല്
How do you get 2304?
Common value aarikkum vere ഒരിടത്തും കണ്ട്
😊🤝
50 kootiyilla
മരത്തിനു വിസ്തീർണം അല്ല, volume (വ്യാപ്തം ) ആണ് പറയേണ്ടത്
ഇമ്പീരിയൽ അളവ് എന്ന് പറയുന്നതു അടിയും ഇഞ്ചുമാണ്
inches and feet or yards cubic feet (CFT)
മെട്രിക് അളവ് എന്നത് സെന്റിമീറ്റർ അല്ലെങ്കിൽ മീറ്ററിലുമാണ് centimeter or meter cubic meter (CBM)
ok thanks💓
Neelavum.vannavum.centimeetarilakkan.ethanu.methetu
23 04 -, 16 ,.35. 315. ഈ ഫിഗറുകൾ എന്താണെന്ന് കൂടി പറഞ്ഞിരുന്നെങ്കിൽ . ഉപകാരത്തിലായേനെ . ഇത് താങ്കളുടെ മനസ്സിൽ തോന്നിയ കുറച്ച് അക്കങ്ങളല്ലല്ലോ.
3.14 pai value pole aane 2304 it's a maths value
Good class
Congrats bro
2304 എങ്ങനെ കിട്ടി , അതുപോലെ ഇൗ തടി 26.36 ക്യൂബിക് ആണോ
48" ൽ ഒരടി നീളത്തിൽ വരുന്നതാണ് ഒരു കുബി Feet ...... 2304 CF " ൽ കണക്കാക്കുമ്പോൾ ഉള്ള കോമൺ അളവാണ് ആണ്
inches il kanakkakkunnath alle impherial method?
what is 2304? Sir
48×48=2304
🌹🌹🌹🌹🌹
നിങ്ങള്‍ ഒരു വീടിയോ ചെയ്യുബൊഴ് അല്പം ചുരുക്കി പറഞ്ഞാല്‍ നന്നായിരിക്കും
16 എന്ന് പറഞ്ഞത് മനസ്സിലായില്ല ഒന്ന് വ്യക്തമാക്കാമോ
35.315 ethu angane vannu
1m3= 35.315 cubic feet
English version
2304 & 16 engane kitti ennu parayu
Dear Sir
What about if the log diameters are Big end 2 feet middle 1.5 feet & small end 1.2 feet lenght 7 feets
Pls advise
സോറി ഒന്നും മനസ്സിലായില്ല
😂😂😂😂😂😂നീ പറഞ്ഞകണക്കെല്ലാം ശരിയാണ് ഒരു മില്ലിൽ പോയി നിന്റെ മെത്തേഡ് അനുസരിച്ചു തടി വാങ്ങിക്ക് കാണട്ടെ എന്നിട്ട് വീഡിയോ yidu😂😂😂😂😂😂😂😂😂😂
വിസ്തീർണ്ണം അല്ല ക്യുബിക് ആണ്
ഇത് ശരിയാണോ എന്ന് അഭിപ്രായം പറയുക
വിസ്തീർണ്ണം അല്ല വ്യാപ്തം
Not Area
it is Volume
നീളം Feet (അടികണക്കു) അളവായും, വണ്ണം Inch (അല്പദൂരം) അളവായും എടുക്കുക
വണ്ണം/ 4 = വശം
(വശം x വശം x നീളം) / 144 = CFT
Example നീളം 7 feet, വണ്ണം 48 Inch
48/4=12
(12x12x7)/144 = 7 CFT
Simple as that .....
👍cft ഫുൾ ഫോം എന്താ പറഞ്ഞു തെരമോ
144കൊണ്ട് ഹരിക്കാനോ gunikano
@@azharazhar751 ഹരിക്കണം ...
@@umarulfarook1507 Cubic Feet (CFT) - ഘന അടി
ഇതാണ് കൂടുതൽ എളുപ്പം
2304 എങ്ങനെ കിട്ടും ansar തരുമോ
12*12*4*4
2304 എന്നത് എങ്ങനെ കിട്ടി എന്നു കൂടി പറയണം മിഷ്ടർ...
48 " x 48" x 1 Feet = 2 304 .... F അളവിൽ
48 " x 48 " x 12 " =27648 ഹരിക്കണം 1728 = 16
17 28 എന്നത് 12" x 12" X 12" = ഒര് square feet ഇഞ്ചിൽ കണക്കാക്കുന്നത്
Thankyou
Congratulation 👏🏻👏🏻👏🏻❤️👍🏻