മലയാളം ക്രിസ്ത്യൻ കല്യാണ മെസ്സേജ് Christian marriage message Malayalam. By Pastor Finny Yohannan

Поділитися
Вставка
  • Опубліковано 17 жов 2024
  • Malayalam marriage message, by Pr. Finny Yohannan,
    Riya and stephin marriage message, wedding video, Pentecost marriage message,

КОМЕНТАРІ • 57

  • @jessyeapen6192
    @jessyeapen6192 3 роки тому +9

    Yes a vry blessed message for new generation. Vry truly said. God bless u pastor. 🙏

  • @abrahamjoy6817
    @abrahamjoy6817 3 роки тому +11

    പാസ്റ്ററിനെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏

  • @gigieldhose9934
    @gigieldhose9934 3 роки тому +2

    അനുഗ്രഹിക്കപ്പെട്ട മെസേജ് .. സ്തോത്രം.

  • @Anu-yt7de
    @Anu-yt7de 3 роки тому +7

    Much needed msg for this Generation 🔥

  • @madhusoodhan3687
    @madhusoodhan3687 3 роки тому +3

    Praise the lord pastor very Important massage God Bless You your family Ministery 🙏

  • @ancyrajan6359
    @ancyrajan6359 3 роки тому +5

    Amen Appa...God bls u Pastor

  • @vineethkumar7910
    @vineethkumar7910 3 роки тому +3

    Amen. Thankyou Pastor

  • @reamei7amenamenreamei773
    @reamei7amenamenreamei773 3 роки тому +3

    Thanku lord jesus valare anughrahekkapettamesage anu god bless you paster and family

  • @Sara-cw5zb
    @Sara-cw5zb 6 місяців тому

    Thankyou pastor for this message for youngsters like me.. May God bless you and use you more

  • @aleyammasimon8759
    @aleyammasimon8759 3 роки тому +3

    Blessed message
    God Bless you pastor. 🙏💐

  • @joseabraham8420
    @joseabraham8420 10 місяців тому

    ദൈവത്തിന് വിധേയപ്പെട്ട് ജീവിക്കുന്ന ഒരു കുടുംബമാണ് ദൈവം ആഗ്രഹിക്കുന്നത്.

  • @riyarr4934
    @riyarr4934 3 роки тому +3

    God bless you pastor uncle, l think your message for god oriented family 🙏🙏

  • @sebasyam996
    @sebasyam996 3 роки тому +2

    Anugrahikkapetta message.. God bless you pastor

  • @janyjose8776
    @janyjose8776 3 роки тому +3

    Pastor you gave a valuable message.
    God bless you

  • @rubisco6666
    @rubisco6666 2 роки тому

    I have heard the speech at a lot of wedding venues. But thank you for telling me such good knowledge. The wedding of the bridegroom should give a good message like this. But you will understand how to live
    Praise the lord

  • @jincyjohnson178
    @jincyjohnson178 3 роки тому +5

    Blessed message pastr

  • @susammajohn2484
    @susammajohn2484 3 роки тому +3

    Amen praise the lord

  • @sheebashabu9953
    @sheebashabu9953 3 роки тому +3

    Blessed message

  • @unitedwithchrist7167
    @unitedwithchrist7167 3 роки тому +3

    Blessed message.

  • @jacoboommen9863
    @jacoboommen9863 3 роки тому +4

    Amen Amen 🙏🙏🙏God bless you

  • @finnimathew1736
    @finnimathew1736 3 роки тому +3

    Great message 🤝

  • @vellarayilmathewjohnson9289
    @vellarayilmathewjohnson9289 3 роки тому +3

    God bless you and your family members 🙏

  • @jessyshaji6643
    @jessyshaji6643 3 роки тому +1

    Blessed msg, praise the Lord

  • @sallyzachariah8913
    @sallyzachariah8913 3 роки тому +3

    Praise God Almighty 🙏

  • @laisammageorge7989
    @laisammageorge7989 3 роки тому +4

    God bless you

  • @molyrajan2583
    @molyrajan2583 3 роки тому +2

    Good message

  • @philipvarghese100ify
    @philipvarghese100ify 11 місяців тому

    Amen.

  • @binupraisethelordanuja7984
    @binupraisethelordanuja7984 3 роки тому +1

    Blessed message...

  • @lathasunny1594
    @lathasunny1594 Рік тому

    ഗോഡ് ബ്ലെസ് യൂ ആമേൻ

  • @vivin86
    @vivin86 3 роки тому +4

    Praise the LORD 🙌

  • @josephindaly7705
    @josephindaly7705 3 роки тому +2

    Amen.Amen.Amen.♥️♥️💟💟🤲🤲👍👍🙏🙏

  • @rajeenajoseph8814
    @rajeenajoseph8814 3 роки тому +2

    Amen

  • @rajammapp7454
    @rajammapp7454 2 роки тому

    Godblessyou

  • @roniottathil872
    @roniottathil872 Рік тому

    ത്രിയേകദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ച് അവനെ സ്ത്രീയും പുരുഷനുമായി വിഭജിച്ച് കുടുംബം എന്ന പുരാതന പ്രസ്ഥാനം രൂപീകരിച്ചപ്പോൾ ആദ്യമനുഷ്യനുള്ളിൽ ഉണ്ടായിരുന്ന സ്ത്രീ ഭാവം ദൈവം എവിടെ നിന്ന് എടുത്തു ?
    ദൈവം മൂന്നു പുരുഷന്മാരുടെ കൂട്ടായ്മയാണ് എന്നു കരുതുന്നവർക്ക് കൃത്യമായ ഒരുത്തരം തരാൻ കഴിയുമോ?

  • @rajammapp7454
    @rajammapp7454 2 роки тому

    Godislov

  • @levian8718
    @levian8718 3 роки тому +2

    പാസ്റ്ററെ, വിജയകരമായ ആൽമീയ ക്രിസ്തീയ ജീവിതത്തിനു വിവാഹം ഒരു അനിവാര്യ കാര്യമല്ല എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. തന്നെയുമല്ല യേശു മത്തായി 19 ൽ പറയുന്നത് " ദൈവം അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു'" പക്ഷെ ദൈവരാജ്യംത്തിൽ കുടുംബങ്ങളല്ല വ്യക്തികളാണ് കാര്യം എന്നാണ്, അതുകൊണ്ടാണ് ദൈവരാജ്യം സംബന്ധിച്ചു ഷണ്ടനാകുന്നവൻ ഭാഗ്യവാൻ യേശു പറഞ്ഞത്. പൗലോസ് കോരിന്ത്യലേഖനം 7 ൽ പറയുന്നത് വിവാഹത്തെക്കുറിച്ചു എനിക്ക് ഒരു കല്പനയുമില്ല എന്നാണ്. ദൈവരാജ്യത്തിൽ വിവാഹംകഴിക്കാതിരിക്കുന്നതാണ് നല്ലത് എന്നാണ്. എന്നുവച്ചാൽ യേശുവിനെ യെഥാർത്ഥമായി പിൻപറ്റുന്നവർക്ക് വിവാഹം സാധ്യമായ കാര്യമല്ല എന്നാണ്. ഒന്നുകൂടി പറഞ്ഞാൽ സ്ത്രീ - പുരുഷ ബന്ധത്തിൽ വിശുദ്ധി കാത്തുസുക്ഷിക്കുക അസാധ്യമാണെന്നാണ്.എന്നുവെച്ചാൽ പാസ്റ്റർ ഈ പറയുന്നതുപോലെ കാര്യങ്ങൾ അത്ര എളുപ്പമുള്ളതല്ല എന്നുതന്നെയാണ്. "ഒരുവൻ ക്രിസ്തുവിലയാൽ പുതിയ സൃഷ്ടിയാണ് " അവൻ ക്രിസ്തുവിനോട് കുടി മരിച്ച് മറഞ്ഞിരിക്കുന്ന അവസ്ഥയാണ് ക്രിസ്തീയ ജീവിതം, ഇവിടെ സ്ത്രീ - പുരുഷ ബന്ധം എങ്ങനെ സാധ്യമാകും. അവൻ ജെഡത്തിന്റെ സകല ഇച്ഛകളും ക്രൂശിച്ചു കഴിഞ്ഞു "രാഗമോഹങ്ങളോടുകുടെ " തന്നെ . നിങ്ങൾ ഇതുകൂടി കുട്ടികളെ പഠിപ്പിക്കു, ഒരുവൻ ക്രിസ്തുവിലയാൽ പിന്നെ അവനു ഈലോകത്തു സ്വന്തമായി ഒരു ജീവിതം ഇല്ല. സകലവും ക്രിസ്തു മുഖാന്ദിരം ഉപേക്ഷക്കുന്നവനെ ദൈവരാജ്യത്തിൽ പ്രവേശിക്കുകയുള്ളു എന്നാണ്. വെറും സോപ്പുവെള്ളത്തിൽ ചത്തുപോകുന്ന കോവിഡ് അണുക്കളെ ഭയന്ന് വാക്സിനേഷൻ ക്യാമ്പ് നടത്തിയ സഭകളുണ്ടിവിടെ. കേരളത്തിലെ പെന്തിക്കോസ്തുകാർ ഇപ്പോൾ ആ സമരിയാ കാരിസ്ത്രീയെ പോലായിതീർന്നിരിക്കുന്നു, " കിണർ ആഴമുയുള്ളത്, കോരുവാൻ നിന്റെകൈയിൽ പാത്രവുമില്ല ". ഈ അവസ്ഥയിലായിരിക്കുന്നു സഭ. ഈ മഹാമാരിയിൽ നിന്നു രക്ഷിക്കാൻ യേശുവിനു കഴിയുമോ എന്ന് ചോദിക്കുന്നു. യേശുവിന്റ സർവശക്തിക്കു കോട്ടം തട്ടിയിരിക്കുന്നുവോ?ഓർക്കുക, വെളിപ്പാട് :21:8 "

  • @echayanechuzz9372
    @echayanechuzz9372 3 роки тому +1

    Ethra valiya pentacostkar ayalum money frst athu kazhinge ulllu deivam.....

  • @abelt.thomas1521
    @abelt.thomas1521 3 роки тому

    The statement you made doesn't make any sense to me,what differences does job and work has?what if career and vision are the same.

    • @Aazadimalayalam
      @Aazadimalayalam  3 роки тому

      If your career and vision (not ambition but God given vision) are same that is great. But most of the people do not know how to choose a career which supports their call in life. The God given purpose is the work they must fulfill. Vision is not the plan they have but it is God's purpose revealed to them.

  • @shajanjoy6992
    @shajanjoy6992 3 роки тому +1

    ഈ വിവാഹം കൊല്ലത്ത് എവിടെ വച്ചായിരുന്നു???

  • @binupthomasthomas7526
    @binupthomasthomas7526 3 роки тому +5

    Full പുട്ടി And make up ആണല്ലോ പാസ്ടർ ദൈവദാസൻ

    • @Aazadimalayalam
      @Aazadimalayalam  3 роки тому +10

      Brother നാച്ചുറൽ ആണ്. പുട്ടിയുടെ ആവിശ്യം വന്നിട്ടില്ല.

    • @shajanjoy6992
      @shajanjoy6992 3 роки тому +2

      @@Aazadimalayalam 😆😆

    • @finnimathew1736
      @finnimathew1736 3 роки тому +6

      😆😆😆😆😆😆😆great answer @Azadi malayalam

    • @sherinraj6265
      @sherinraj6265 2 роки тому

      പുട്ടി ആണെങ്കി തന്നെ താങ്കൾക് എന്താ പ്രശ്നം

  • @rajammapp7454
    @rajammapp7454 2 роки тому

    Kneepainpryarpaster

  • @rajammapp7454
    @rajammapp7454 2 роки тому

    Kneepainpasterheelingpryer

  • @anjujeevan5132
    @anjujeevan5132 3 роки тому +3

    Blessed message

  • @ceissygeorge9630
    @ceissygeorge9630 3 роки тому +3

    Blessed message.

  • @annammakoshy9187
    @annammakoshy9187 2 роки тому

    Amen

  • @blassyp8057
    @blassyp8057 3 роки тому +2

    Blessed message

  • @blessymathew9137
    @blessymathew9137 3 роки тому +2

    Blessed message