ARC - മരിക്കുമ്പോൾ എന്ത് സംഭവിക്കുന്നു | What happens when someone dies |Chase Bro. | 31.07.2022

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 102

  • @sunilgeorge2875
    @sunilgeorge2875 2 роки тому +4

    Excellent message. Your teaching style reminds me of Dr. RC Sproul.

  • @christkingdomonearth4116
    @christkingdomonearth4116 2 роки тому +3

    Amen,
    എല്ലാവരും കർത്താവിന്റെ മഹത്വ പ്രത്യക്ഷതയുടെ സദ്വാർത്ത /ഭൂമിയിൽ സ്വർഗരാജ്യംവരുന്നു എന്നസുവിശേഷം പറയുകയും കേൾക്കയുംമാത്രമല്ല, കർത്താവിന്റെ വരവ് ഇപ്പോൾതന്നെ ആകുവാൻ നോക്കികാത്തിരിക്കണേ ; കർത്താവു വന്നെങ്കിൽ മാത്രമേ സുവിശേഷത്തിലേക്കു/സ്വർഗ്ഗരാജ്യത്തിലേക്കു/സീയോൻ നാട്ടിലേക്ക് കടക്കുവാൻ കഴിയുകയുള്ളൂ ....
    കർത്താവിന്റെ വരവ് ആഗ്രഹിച്ചില്ലെങ്കിൽ ദുർവിശേഷം/ചീത്തവിശേഷം അത്രേ .......കാരണം മരണത്തിന്റെ അധികാരിയായ പിശാച് നമ്മെ മരണപ്പെടുത്തും കഴിയിൽ ഇടും നമ്മുടെ ശരീരം പുഴു തിന്നും ..........
    എന്നാൽ കർത്താവിന്റെ കൽപ്പന അനുസരിക്കുവാൻ ആഗ്രഹിച്ചുകൊണ്ട് ഈ ദുഷ്ടന്റെ അധീനതയിൽ ഉള്ള ഇപ്പോഴത്തെ ലോകത്തിൽ , കർത്താവിന്റെ വരവിനെ കാത്തിരിക്കുന്നവർക്ക് വേണ്ടി കർത്താവ് വരുമ്പോൾ പിന്നെ , പിശാച് ആക്രമിക്കാത്ത/ മരിപ്പിക്കാത്ത ശരീരം നമുക്ക് ലഭിക്കും ; കർത്താവിനു അനുരൂപനായി സ്വർഗീയ ശരീരമായി രൂപാന്തരപ്പെടും (Philip 3v20; Gs John 11v26; 1 Corin 15v52; 1 Thess 4v17; 1 John 3v2; 1 John 5v19; ) ......ആമേൻ !!!!!...
    നമ്മുടെ കർത്താവിന്റെ മഹത്വപ്രത്യക്ഷത ഇപ്പോൾ ആകുവാൻ /സുവിശേഷം പറച്ചിൽ അവസാനിച്ചിട്ടു , സുവിശേഷം അനുഭവിക്കുവാൻ വേണ്ടി തിടുക്കത്തോടെ നമുക്ക് നോക്കി നോക്കി കാത്തിരിക്കാം ;
    കർത്താവിന്റെ മഹത്വപ്രത്യക്ഷതയിൽ മാത്രമേ വായിലെ ശ്വാസത്താൽ പിശാചിന്റെ ദുർഭരണം പൂർണമായി നശിക്കൂ ( 2 Thess 2v8; ).....
    ഇഹലോക കാര്യങ്ങളിൽ ഉന്നം വച്ച് ജീവിക്കുവാൻ പിശാച് നമ്മെ പ്രേരിപ്പിക്കുമ്പോൾ , പിശാചിന്റെ തന്ത്രം മനസ്സിലാക്കി കെണിപൊട്ടിച്ചു നമുക്ക് കാത്തിരിക്കാം ........മനുഷ്യജീവിതങ്ങളെ ദുരിതത്തിലും ദുരന്തത്തിലും അടിപിടികളിലും അക്രമണങ്ങളിലും ഒക്കെ ആക്കി ഈ ഭൂമിയിൽ തങ്ങളുടെ തേർവാഴ്ച തുടരണം എന്നാണ് പിശാചിന്റെ ഉന്നം ( Rev 12v12; Matt 24v14; ) ......അതുകൊണ്ടാണ് സുവിശേഷം മനസ്സിലാക്കാതിരിപ്പാൻ അവിശ്വാസികളുടെ മനസ്സ് കുരുടാക്കുന്നതു (2 Corin 4v4; Matt 13v19; )...ആമേൻ കർത്താവെ വരേണമേ!!!!!! 🙏🙏

  • @thomas249
    @thomas249 2 роки тому +1

    ആമേൻ. Pastor Thank you, യേശുവിന്റെ നാമത്തിൽ

  • @bhagyamenon1659
    @bhagyamenon1659 2 роки тому +1

    Thank you pastor. So well explained. God be glorified.

  • @molyanil5849
    @molyanil5849 Місяць тому

    Praise the LORD 🙏 very beautifully explained about the death
    *as in Eccles 12:7
    .after death of the body , spirit returns to GOD
    I do believe in the fallen world age factor is limited,soul is defaulted & Spirit became pralysed
    ( No interaction&response with Soul &body )--just like sense organs& body activities functionless
    *It activates after total treatment
    *When Soul reconciled and rebirth takes place { processes
    Of Sanctification,body surrenders}
    **It is the freewill of GOD as mentioned in 1'stThess 4:3; 5:23
    Perfect Treatment of Spirit for day to day life before death
    GOD bless U all abundantly 🙏

  • @annammavarghese2809
    @annammavarghese2809 3 місяці тому

    Praise the LORD 🙏

  • @sallymathew2055
    @sallymathew2055 2 роки тому +2

    Praise the Lord Amen

  • @pkgoonjapara
    @pkgoonjapara Рік тому

    Praise the Lord

  • @babydevassy5828
    @babydevassy5828 3 місяці тому

    Amen.Halleluia.Glory to God.Cross the river of death and live with Jesus Christ.Amen.

  • @jayasreesruchimelam3267
    @jayasreesruchimelam3267 Рік тому +1

    Very Good Bible study 👌

  • @joselidhias
    @joselidhias 2 роки тому +1

    Thank you for the message paster..... Glory be to God.

  • @rekhajocy3935
    @rekhajocy3935 2 роки тому +2

    Continue this topic brother. Blessed message

  • @sureshjohn5912
    @sureshjohn5912 2 роки тому +4

    Sir, could you plz explain the meaning n difference between Spirit n Soul??????

    • @msvipvinu
      @msvipvinu 2 роки тому

      ua-cam.com/video/wgKd7U3H904/v-deo.html

  • @johnckuruvilla2916
    @johnckuruvilla2916 6 місяців тому

    Thank God.
    God bless you pr ❤

  • @nmtp
    @nmtp 2 роки тому +1

    Thank you chase brother. God bless you abundantly

  • @jencysebastian3939
    @jencysebastian3939 2 роки тому +1

    Amen praise the Lord

  • @Father_n_sons_band
    @Father_n_sons_band 2 роки тому +1

    Thank u Pastor… God bless

  • @jayasreesruchimelam3267
    @jayasreesruchimelam3267 Рік тому +2

    Thanks🙏🏽

  • @snehamolshijoy1085
    @snehamolshijoy1085 2 роки тому +1

    Amen Glory to God

  • @sajijoseph2475
    @sajijoseph2475 2 роки тому +1

    Thank you paster

  • @JOHNLAWRANCE
    @JOHNLAWRANCE 11 місяців тому

    Actually pastor you are wrong on this subject. But almost every other messages are very much needed for Pentecostal

  • @rosammamathew4501
    @rosammamathew4501 2 роки тому +2

    ഹല്ലേലുയ 🌹🙏🏻

  • @THEWORDOFTRUTH
    @THEWORDOFTRUTH 2 роки тому +2

    Amen

  • @JohnThomas-mb7rx
    @JohnThomas-mb7rx 2 роки тому

    ആദം ഒരു വ്യക്തിയായിരുന്നൊ .. അതോ ആദ്യ മനുഷ്യ സൃഷ്ടിയുടെ കൂട്ടം ആയിരുന്നോ ( ഒരു കൂട്ടം പുരുഷൻ മാരും സ്ത്രീകളും )..? ദൈവം എന്ത് കാര്യത്തിനായി ആണ് അങ്ങനെ വീഴ്ച വരുത്തുന്ന ഒരു മരം എദെനിൽ വച്ചത്..?

    • @JohnThomas-mb7rx
      @JohnThomas-mb7rx 2 роки тому

      ബൈബിൾ സംബന്ധമായി 100 സംശയങ്ങൾ ഉണ്ട് ?? ഉത്തരം പറഞ്ഞു തരാമോ?? തർക്കത്തിനല്ല. അറിയാൻ വേണ്ടി..

    • @AssemblyoftheRedeemedChurch
      @AssemblyoftheRedeemedChurch  2 роки тому

      @@JohnThomas-mb7rx please contact chase Brother +91 98477 30031

    • @shibuzion7164
      @shibuzion7164 Рік тому

      Where is yur place Br john

    • @josephjohn7793
      @josephjohn7793 Рік тому

      John, സംശയം മാറണമെങ്കിൽ നിന്റെ ബുദ്ധിമാത്രം ഉപയോഗിച്ച് ചിന്തിക്കണം. കാരണം ഇത് അറിവ് അല്ല ,ജ്ഞാനം ആണ് .

    • @jacobthomas3180
      @jacobthomas3180 6 місяців тому

      Already ,Hyper Grace teachers are much, in kerala,.pls teach how to,Die with Christ,how sanctification works,Holy life etc...

  • @rosammamathew4501
    @rosammamathew4501 2 роки тому +1

    സ്തോത്രം സ്തോത്രം 🌹👰🏻

  • @ivyjacob9451
    @ivyjacob9451 2 роки тому +1

    With sin, death entered , this is mainly spiritual death. Birth and death is a natural process that God established.

  • @mariamusgrove61
    @mariamusgrove61 2 роки тому

    Pastor,if we are born again will this generational curses affects us. Pls reply

  • @bindhuanil1977
    @bindhuanil1977 2 роки тому +2

    Amen🙏🙏

  • @rosammamathew4501
    @rosammamathew4501 2 роки тому +1

    🥀👰🏻ഹല്ലേലുയ 🌼🙋‍♀️

  • @vineeshsr6880
    @vineeshsr6880 2 роки тому +1

    ഒരു വിശ്വാസിയുടെ പാപങ്ങൾ കണക്കിടപ്പെടുന്നില്ല... ഈ പശ്ചാത്തലത്തില് 2 കൊരിന്ത്യർ 5: 10 എപ്രകാരമാണ് മനസ്സിലാക്കേണ്ടത്.

    • @nmtp
      @nmtp 2 роки тому +1

      പാപത്തിന് ശിഷാവിധി ഇല്ല. നരക ശിഷാ വിധി ഇല്ല. എന്നാൽ വിശ്വാസിക്ക് ന്യായവിധി ഉണ്ട്.

    • @mollynews2108
      @mollynews2108 2 роки тому

      2 കൊരി 5:10 ന്യായവിധിയിലെ വിചാരണയെപ്പറ്റിയാണ് പൗലോസ് എഴുതിയിരിക്കുന്നത്...
      അല്ലാതെ ' പാപങ്ങളുടെ കണക്കിടപ്പെടുന്നില്ല " - അല്ല...
      ________________________________
      കൊരിന്ത്യർ 2 5:10 അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.

    • @vineeshsr6880
      @vineeshsr6880 2 роки тому

      ശരീരത്തിൽ നാം ചെയ്യുന്ന തീയതായ കാര്യങ്ങളെയാണല്ലോ പാപം എന്ന് നാം പറയുന്നത്... പാപത്തിന്റെ ശിക്ഷ യേശു വഹിച്ചു എന്നുള്ളത് ശരിയാണ്..

    • @mollynews2108
      @mollynews2108 2 роки тому

      @@vineeshsr6880
      ശരീരത്തിൽ ചെയ്യുന്ന തീയതായ കാര്യങ്ങളല്ല പാപം....
      ദൈവവചനം നിഷേധിക്കുന്നതാണ് പാപം....

  • @rosammajoseph5306
    @rosammajoseph5306 2 роки тому +1

    What happens if the spirit and soul not joining at the time of death.pls explain

  • @abrahamdaniel5136
    @abrahamdaniel5136 2 роки тому

    REMEMBER WORSHIPPING OF LORED BY PETER IN THE FISHING HARBOUR WITH KUMBIDEEL WHICH IS FOLLOWED IN ORTHODOX WORSHIP NOW ALSO ,PLEASE ASK YOUR AUTHORITIES WHY KUMBIDEEL IS NOT MADE IN PENTACOSTAL WORSHIP,YOU NEED TO WORSHIP GOD WITH A PRAYER SAYING YOU ARE A SINNER

    • @AssemblyoftheRedeemedChurch
      @AssemblyoftheRedeemedChurch  2 роки тому

      1.It is good to kneel, but Orthodox people kneel before a man made cross, or an altar.
      Once the Holy Spirit comes in us, we are the temple of God and we worship him in truth and Spirit and not by symbolism. Here the presence of God is not in front of us but within us.
      Secondly, we approach God not hoping to be cleansed by a priest’s imperfect, repeated sacrifices, but by one sacrifice done on the cross, which need not be repeated. So we are sinners, but already forgiven, and we are declaring that forgiveness and rejoicing in salvation. However in Orthodox churches, you come as unforgiven sinners hoping to be cleansed by Aaronic and obsolete priesthood, whereas we rejoice in the eternal priesthood of that one person in the order of melchzadek

  • @obinrobinson8026
    @obinrobinson8026 2 місяці тому

    ❤❤

  • @dna2359
    @dna2359 2 роки тому

    അവയവദാനം ചെയ്യുമ്പോള്‍ ആത്മാവ് എവിടെയായിരിക്കും?

    • @nmtp
      @nmtp Рік тому

      ചായ കുടിക്കുവായിരിക്കും.

    • @dna2359
      @dna2359 Рік тому

      @@nmtp അത് ശരി

  • @madhuv5268
    @madhuv5268 Рік тому

    ആമേൻ

  • @shijithkumarp7837
    @shijithkumarp7837 2 роки тому

    നീ വിതക്കുന്നത് നശിക്കുന്നില്ലെങ്കിൽ അതിൽ നിന്ന് മുള വരില്ല.
    വിതക്കപ്പെടുന്നത് ഭൗതികശരീരം (gross body) ഉയിർക്കുന്നത് ആത്മീയ ശരീരം ( spiritual body)
    Spiritual body is real , Physical body is projection of Spiritual body.
    അച്ഛൻ പറയുന്നതിൽ വ്യക്തതയില്ല
    പൗലോസ് ശ്രീഹാ ഇതിനെപ്പറ്റി വ്യക്തമായി പറഞ്ഞിട്ടുണ്ട്

  • @thomaskuttyp.t2857
    @thomaskuttyp.t2857 2 роки тому +1

    🙏🙏🙏

  • @Syamaquilon
    @Syamaquilon Рік тому +1

    🙏🏼💌

  • @shajum3945
    @shajum3945 2 роки тому

    amen

  • @sajireyonahridhya2758
    @sajireyonahridhya2758 2 роки тому

    യേശുവിന് സദൃശ്യമായ ഒരു മരണത്തിൽ നമ്മൾ പങ്കാളി ആണെങ്കിൽ എന്ത് കൊണ്ട് യേശുവിന് സദൃശ്യമായ ഒരു ഉയർത്തെഴുന്നേൽപ്പിൽ നമുക്ക് പങ്കാളി ആകാൻ കഴിയുന്നില്ല? റോമാ 8-21 പറയുന്നത് പോലെ ജീർണ്ണതയുടെ അടിമത്തം നമ്മളിൽ നിന്ന് നീങ്ങി പോകാത്തത് കൊണ്ട് തന്നെ ആണ് . എന്നാൽ എന്നന്നേക്കും പരിപൂർണ്ണതയോട് കൂടി ഒരു വ്യക്തിയെങ്കിലും യേശുവിനെ പോലെ മൂന്നാം ദിവസം ശരീരത്തോട് കൂടി ഉയർത്തെഴുനേൽക്കും എന്ന് ബൈബിൾ വ്യക്തമായി സൂചിപ്പിക്കുന്നു . ആ ഒരു വ്യക്തിയെ കുറിച്ച് വചനം പറയുന്നത് ഇങ്ങനെ ആണ് യേശുവിനും യേശുവിന് തുല്യരായ സഹോദരൻമാർക്കും (ദൈവപുത്രൻ മാർക്കും) സകലത്തിനും സദ്രശ്യൻ ആയ ഒരു ആദ്യജാതൻ ആകാൻ ആണ് ദൈവം നമ്മളെ വിളിക്കുന്നത് എന്ന് റോമാ 8-29 പറയുന്നത് 1കൊറി 9-24 ഒരു വ്യക്തി യേശു മരണത്തെ ജയിച്ചത് പോലെ മരണത്തെ ജെയിക്കൂം എന്ന് പറയുന്നു മൂന്നര ദിവസം യേശുവിന് സദൃശ്യമായി മരിച്ചിട്ട് യേശുവിനെ സദ്രശ്യമായി ശരീരത്തോട് കൂടി ഉയർത്തെഴുനേൽക്കുന്ന ആ വ്യക്‌തിയെ കുറിച്ച് ആണ് വെളിപാട് 11 11 പറയുന്നത് അങ്ങനെ ഒരാൾക്ക് മാത്രമേ ദൈവത്തിന്റെ അത്യുന്നതനായ പുത്രൻ ആകാൻ കഴിയൂ ശരീരം ഇല്ലാതെ റോമ 8-10 പറയുന്നത് പോലെ ആത്മാവിന്റെ നീതീകരണം മാത്രം ആണ് നമുക്ക് ലെഭിക്കുന്നതെങ്കിൽ ശരീരം ഇല്ലാത്ത ദൂതൻമാർ ആകാനേ നമ്മുടെ ആത്മിവിന് കഴിയു

  • @sabupaul900
    @sabupaul900 2 роки тому

    ബഹു. ബ്രദർ , ഒരു സംശയം ചോദിക്കട്ടെ, മൃഗങ്ങൾക്ക് ആത്മാവുണ്ടോ ?

    • @Riyaboby56
      @Riyaboby56 2 роки тому

      No

    • @sabupaul900
      @sabupaul900 2 роки тому

      @@Riyaboby56 മനുഷ്യർക്ക് കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് പോലെയാണല്ലോ മൃഗങ്ങൾക്കും കുഞ്ഞുങ്ങളുണ്ടാകുന്നത്. അപ്പോൾ പിന്നെ അവക്കും ആത്മാവുണ്ടാകേണ്ടതല്ലേ ?

    • @Riyaboby56
      @Riyaboby56 2 роки тому +2

      @@sabupaul900 pls read Bible ദൈവം മനുഷ്യനെ സ്വന്തം കൈ കൊണ്ട് മെനഞ്ഞ ദൈവത്തിന്റെ ശ്വാസം അതായത് ആത്മാവ് അവന്റെ ഉള്ളിലാക്കി

    • @sabupaul900
      @sabupaul900 2 роки тому +1

      @@Riyaboby56 അപ്പോൾ മൃഗങ്ങളെ ആരാണുണ്ടാക്കിയത് ?

    • @Riyaboby56
      @Riyaboby56 2 роки тому +1

      You pls read bible

  • @avirachacko8181
    @avirachacko8181 2 роки тому

    Marikkumpole enthusambhavikkum arkum ariyilla. No proper scientific evidence.

    • @jesussaves360
      @jesussaves360 2 роки тому +1

      വേദപുസ്‌തകം ഉത്തരം പറയും

  • @jobyk.joshua1020
    @jobyk.joshua1020 Рік тому

    Praise the Lord

  • @antonygnanamuthan5109
    @antonygnanamuthan5109 2 роки тому +1

    Praise the lord Amen 🙏🙏🙏

  • @p.s.alexander7366
    @p.s.alexander7366 2 роки тому +1

    Amen 🙏

  • @lillygeorge763
    @lillygeorge763 2 роки тому

    🙏🙏🙏

  • @parijathana3239
    @parijathana3239 Рік тому

    Praise the Lord

  • @davislazer376
    @davislazer376 Рік тому +1

    Praise the lord

  • @jobyk.joshua1020
    @jobyk.joshua1020 2 роки тому

    Praise the Lord

  • @sajigeorge7421
    @sajigeorge7421 2 роки тому

    Praise the Lord

  • @sojmthomas5534
    @sojmthomas5534 2 роки тому +1

    Praise the Lord