Memorable speech by Bride | Indian Wedding | Indian Bride | Kerala

Поділитися
Вставка
  • Опубліковано 16 вер 2024
  • Bride’s speech on her engagement.
    Bride - Angely Gelix
    Groom - Aromal Joe Menachery
    Costume - T&M Signature,Panampilly
    Jewellery- Sangeetha Jewellery
    Makeup artist - Samsonle
    Location - Grand Hyatt Kochi
    Photography - Wedding bells photography
    Languages - English and Malayalam

КОМЕНТАРІ • 873

  • @shefeeque4987
    @shefeeque4987 2 роки тому +350

    ഇത്രേം കാലം ഒരു ഉപകാരവും ഇല്ലാത്ത കല്ല്യാണ പേ കൂതുകൾ കണ്ട് മടുത്ത ഞങ്ങൾ മലയാളീസിന് ഇത്രേം മധുരമുള്ള ഒരു സ്പീച്ച് കാണിച്ചു കൊടുത്തതിനു നന്ദി.

  • @shintojoseph
    @shintojoseph 2 роки тому +294

    ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെയൊരു Thanksgiving കേൾക്കുന്നത്..👌🏻 കുടുംബബദ്ധങ്ങൾക്കു വിലനൽകുകയും, ജീവിതത്തിലെ വളരെ പ്രധാനപെട്ട ദിവസം തന്നെ മാതാപിതാക്കൾക്കും വേണ്ടപ്പെട്ടവർക്കും ഇങ്ങനെ ഒരു നന്ദി പറഞ്ഞപ്പോൾ.. അവരുടെ മനസ് സന്തോഷംകൊണ്ടു നിറഞ്ഞിരിക്കും! ദൈവം അനുഗ്രഹിക്കട്ടെ.. 🤲🏻

    • @AngelyGelix
      @AngelyGelix  2 роки тому +6

      Thankyou so much for your kind words
      Means a lot to us ❤️

    • @suhail-bichu1836
      @suhail-bichu1836 2 роки тому

      തീർച്ചയായും🥰👌
      ആമീൻ🤲

    • @thepetals1862
      @thepetals1862 Рік тому +1

      @@AngelyGelix Helo mol, you are very young to address you as a sister.... I am watching this video for fourth or fifth time..very nice, wonderful and super video. Life is like a highway, at some places you can speed up your vehicle, some places you have to slowdown. Let Our lord Jesus drive your family. I wish all the very best. Always pray to god almighty. Life is like a mixture, joy, sorrows everything will be there. Dont get upset during your bad times... May god bless you immensely......

  • @VarunAnthony1983
    @VarunAnthony1983 2 роки тому +252

    ഈ പെൺകുട്ടിയുടെ ഉള്ളിൽ വാൽസല്യമുള്ള ഒരു അമ്മയുണ്ട് ഒപ്പം ജീവിത മൂല്യങ്ങൾക്ക് വില കൊടുക്കുന്ന നല്ല ഭാര്യയും.."GOD" BLESS YOUR FAMILY LIFE AND FUTURE

  • @jintoma8816
    @jintoma8816 2 роки тому +67

    ബന്ധങ്ങളുടെ വില മനസിലാക്കുന്നവർ ഇന്നും ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം. ഇതുപോലുള്ള തുറന്നു പറച്ചിലുകൾ ബന്ധങ്ങളുടെ ആഴം കൂട്ടും, അവർക്ക് നൽകാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനം ഇതു തന്നെ ആണ്
    ദൈവം അനുഗ്രഹിക്കട്ടെ..🙏🏻 ❤️❤️

    • @AngelyGelix
      @AngelyGelix  2 роки тому +1

      Thank you so much for your kind words. Your words mean a lot to us 🥰othiri Santhosham ❤️

  • @uppumanga
    @uppumanga 2 роки тому +549

    So cute മോളെ . ബന്ധങ്ങൾക്ക് value കൊടുക്കുന്ന ആൾ ആണെന്ന് മനസിലായി. ദൈവം അനുഗ്രഹിക്കട്ടെ.💕

  • @shojatk1355
    @shojatk1355 2 роки тому +289

    സന്തോഷം കൊണ്ടാണെന്നു തോന്നുന്നു മോളുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണു നിറഞ്ഞു.മോൾക്ക്‌ എല്ലാ നന്മകളും ഉണ്ടാവട്ടെ.😘

  • @jesusandmary8075
    @jesusandmary8075 2 роки тому +50

    നല്ല അച്ഛനും അമ്മയ്ക്കും ജനിച്ച് ഊഷ്മളമായ സ്നേഹ ബന്ധങ്ങൾക്കിടയിൽ വളർന്ന മോളേ നീ വളരെയേറെ അനുഗ്രഹിക്കപ്പെട്ടവളാണ്.
    സ്നേഹബന്ധിതമായ കുടുംബത്തിലൂടെ മക്കളെ നന്നീയി വളർത്തുവാനുള്ള കൃപയും ദൈവം തരട്ടെ🙏🏻❤️

    • @AngelyGelix
      @AngelyGelix  2 роки тому

      Thank you for your kind words
      It means a lot to us ❤️

  • @surabhisunil8465
    @surabhisunil8465 2 роки тому +93

    നല്ലൊരു പെൺകുട്ടി. എല്ലാവരെയും നന്നായി മനസിലാക്കിയിട്ടുണ്ട്. ലക്കി husband and family ❤️❤️

  • @eldhospv
    @eldhospv 2 роки тому +15

    ഇത്തരം മനസ്സ് തുറക്കൽ മലയാളത്തിൽ ആദ്യം ആയിട്ടാണ് കാണുന്നത്. പക്ഷേ മുംബൈ Newyork എന്നിവിടങ്ങളിൽ നടന്ന നോർത്ത് ഇന്ത്യൻ കല്യാണങ്ങൾ..ഇതിനോട് ചേർന്ന് നിൽകുന്ന്നവയാണ്... മനസ്സിൽ തങ്ങി നിൽക്കുന്ന നാല് കല്യാണങ്ങൾ..🥰

  • @suhail-bichu1836
    @suhail-bichu1836 2 роки тому +3

    നല്ല കുടുംബത്തിൽ പിറന്നതിന്റെ എല്ലാ സൽഗുണങ്ങളുമുള്ളൊരു മോൾ.😘👌
    എല്ലാവർക്കും മാതൃകയാക്കാവുന്ന ഏറെ മൂല്യമുള്ള നിമിഷമാണിത്.🥰👌
    ഞാനിപ്പോ യൂട്യൂബിൽ കയറിയപ്പോ വീഡിയോ കണ്ടു. ജസ്റ്റ് ഒന്നു കയറി സ്കിപ്പ് ചെയ്തിറങ്ങാം എന്നു കരുതി വീഡിയോ ഒന്നു പ്ലേ ചെയ്തു കേട്ടു. പക്ഷേ പിന്നീട് ഞാൻ മുഴുവനിരുന്നു കണ്ടൂ കേട്ടൂ..😊 എന്നു മാത്രമല്ലാ, എന്റെ സന്തോഷക്കണ്ണീരിനാൽ 2 തവണ വീണ്ടും ഞാനീ വീഡിയോ കണ്ടു. Video save ചെയ്യുകയും ചെയ്തു. വല്ലാത്തൊരനുഭൂതി നിറഞ്ഞ അനുഭവം🥰😍
    ഇത്രയും നല്ലൊരു പെൺകൊച്ചിനെ ജീവിത പങ്കാളിയായി കിട്ടിയ ആ പയ്യൻ ഒരു പുണ്യം ചെയ്തവനാണ്.😊 നിങ്ങൾക്കും ഫാമിലിക്കും ദൈവത്തിന്റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ... എന്നു ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🤲🤲🤲

    • @AngelyGelix
      @AngelyGelix  2 роки тому +1

      So kind of you and thank you for your sweet words
      Means a lot to us ❤️

    • @suhail-bichu1836
      @suhail-bichu1836 2 роки тому

      @@AngelyGelix 👍♥️

  • @Manilasokan
    @Manilasokan 2 роки тому +9

    Parents ന് ആണ് ആ big salute കൊടുക്കുന്നത് ട്ടോ, അവർ ആണ് മോളെ ഇത്രയും നല്ലൊരു മോള് ആവാൻ വഴിക്കാട്ടി അല്ലേ 🌈🌈🌈😍❤‍🔥❤‍🔥👍💪

  • @swapnatswapnat2696
    @swapnatswapnat2696 2 роки тому +9

    കണ്ടിട്ട് മനസ്സ് നിറഞ്ഞു 🙏🥰ഈ new gen കാലത്ത് ഇത് പോലൊരു മോളെ കിട്ടിയ ആ ഫാമിലി ഭാഗ്യവാൻമാരാണ്. ബന്ധങ്ങളുടെ മൂല്യം മനസ്സിലാക്കി കൊടുത്തു നല്ലൊരു കുട്ടിയായി വളർത്തിയ അവളുടെ പാരന്റ്സിനും കട്ട support ആയിട്ടുള്ള ഫാമിലിക്കും big salute 💖💖💖

  • @deenabasheer3607
    @deenabasheer3607 2 роки тому +7

    aa appakum ammakum kitiya ettavm valya blessing ahn ee mol❤❤❤

  • @kuttiukstories
    @kuttiukstories 2 роки тому +77

    Chechi i saw this after one year......very proud of you angely chechy.....happy married life

    • @AngelyGelix
      @AngelyGelix  2 роки тому +3

      Thank you Evlin kutty ❤️ your words means a lot

  • @rosmicraphy3391
    @rosmicraphy3391 2 роки тому +9

    The guy who is gonna marry her is one of those luckiest men in the whole 7 billion.i couldn't control ma tears.

    • @aromaljoe4732
      @aromaljoe4732 2 роки тому

      Thank you and I am very grateful for this blessing :)

    • @AngelyGelix
      @AngelyGelix  2 роки тому

      @@aromaljoe4732 ❤️❤️

    • @AngelyGelix
      @AngelyGelix  2 роки тому

      Thank you Rosmi

  • @tobinthx4248
    @tobinthx4248 Рік тому

    ഒത്തിരി ചിന്തിപ്പിച്ച ഒരു വീഡിയോ... അറിയാതെ കണ്ണ് നിറയും.. മാനുഷിക ബന്ധങ്ങൾക്ക് വില കുറഞ്ഞു പോകുന്ന ഈ കാലത്ത് എല്ലാ മക്കൾക്കും വിവാഹ ദിനത്തിലും തുടർന്നുള്ള ജീവിതത്തിലും ഇങ്ങനെ ഒക്കെ ചിന്തിക്കാനും പറയാനും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു..പ്രാർത്ഥിക്കുന്നു.. പ്രതിസന്ധികളിൽ കൂടെ ആരൊക്കെയോ ഉണ്ടെന്നുള്ള ചിന്ത പല പ്രശ്നങ്ങളും തരണം ചെയ്യാൻ സഹായിക്കും എന്നതിന് തെളിവ് ആണ് ഈ മകളുടെ വാക്കുകൾ.. God bless

  • @amrutha6981
    @amrutha6981 2 роки тому +142

    Omg!!! This is soooo beautiful 🥺♥ UA-cam recommended this after one year and it literally made me cry 🥺 You guys are so adorable!
    Wish you both a lifetime of Happiness !!! ♥

    • @AngelyGelix
      @AngelyGelix  2 роки тому +3

      Thank you ❤️❤️❤️❤️

    • @kencybiju8749
      @kencybiju8749 2 роки тому +2

      Very well said.. literally tears rolled out of my eyes. Wish you both a blessed married life

  • @riyapaul5368
    @riyapaul5368 2 роки тому +22

    1year kazhin ahn enik ith notification ayit vanath now I am thinking nth kond ith late ayi enn such a beautiful bride and groom the love between each and every one Stay Same🥺❤

    • @AngelyGelix
      @AngelyGelix  2 роки тому +1

      Aww thank you so much ❤️
      Means a lot 🥰

  • @treesa7696
    @treesa7696 2 роки тому +10

    Chechi though I am seeing you for the first time...I feel very close to you..your sister is really lucky to have you...It took one year for youtube to recommend this beautiful video...my eyes where filled with tears and vision blurred...I will come again to see this...and recommend to others...because I saw pure love in youtube after many days...may Jesus bless you Chechi with all you need😘

    • @AngelyGelix
      @AngelyGelix  2 роки тому

      Aww so kind of you.
      Thank you so much dear❤️

    • @aromaljoe4732
      @aromaljoe4732 2 роки тому

      Thank you so much for kind words

  • @JRX900
    @JRX900 2 роки тому +2

    കുടുംബ ബന്ധത്തിനു ഇത്രയും വിലയുണ്ടെന്ന് ഇന്നത്തെ ന്യൂ ജനറേഷന് നൽകാവുന്ന ഏറ്റവും വലിയ സന്ദേശമാണ് ഈ വീഡിയോ. ഒരു കാര്യം ഉറപ്പാണ് ദൈവികമുള്ള ഒരു വീട്ടിൽ വളർന്ന കുട്ടിയാണ് ന്നതു കൊണ്ട് ബന്ധങ്ങൾക്ക് ഇത്രയും വില നൽകുന്നത്. ഒരോ കല്യാണത്തിനു കാണിക്കുന്ന പേ കുത്തകകൾക്കു ആർഭാടങ്ങൾക്കും മുമ്പിൽ ഈ thanks giving എത്രയോ ശ്രേഷ്ഠമാണ് . ഭൂമിയിലെ ഏറ്റവും ഭാഗ്യവാനും ഭാഗ്യവതിയും ആ പപ്പയും മ്മിയും ആയിരിക്കും ഒപ്പം ആ കല്യാണ ചെക്കനും . നന്മയുടെ നിറവ് ഉണ്ടാകട്ടെ എല്ലാ ആശംസകളു നേരുന്നു

    • @AngelyGelix
      @AngelyGelix  2 роки тому +1

      Thank you so much for these sweet words.
      You are so kind ❤️
      Thanks a lot from both of us ❤️❤️

    • @aromaljoe4732
      @aromaljoe4732 2 роки тому

      Than you

  • @anu1969
    @anu1969 2 роки тому +19

    Hello dear..epozhaanu kandath..kannu niranju..as a girl of your age..I regret for not feeling this much love towards my people...u truly are blessed ..ur family , ur man everyone is blessed to have you..all the best❤️

    • @AngelyGelix
      @AngelyGelix  2 роки тому

      Thank you so much for your kind words Anu❤️

  • @kaanthaarimariyam7718
    @kaanthaarimariyam7718 2 роки тому +11

    Really Heart touching🥰 പറഞ്ഞു പറഞ്ഞു അപ്പ അമ്മ ടെ അവിടെ എത്തിയപോ എന്തിനോ കണ്ണ് നെറഞ്ഞു പോയി...
    Happy Married Life And all the wishes🥰🙌🏻

    • @AngelyGelix
      @AngelyGelix  2 роки тому

      Thank you so much ❤️❤️

  • @salinifrancis3225
    @salinifrancis3225 2 роки тому +141

    Literally I was crying.... Great family bonding... Hats off to the parents.... Am pretty sure that your life is God Centered ❤️

    • @AngelyGelix
      @AngelyGelix  2 роки тому +2

      Thank you for your kind words ❤️

  • @Safanalisha
    @Safanalisha 2 роки тому +20

    Iam just watching this video.No words.. Literally my eyes are filled with tears..

    • @AngelyGelix
      @AngelyGelix  2 роки тому

      Thank you for your kind words ❤️

  • @smithathomas3482
    @smithathomas3482 2 роки тому +43

    So sweet, even I didn't realise that tears were flowing from my eyes on hearing this. I could relate all things you said in my life too.. stay blessed 🎊🎊

    • @AngelyGelix
      @AngelyGelix  2 роки тому +1

      Thank you so much ❤️
      Means a lot 😇

  • @shafinaabdul2898
    @shafinaabdul2898 2 роки тому +45

    You said was right.... Having parents that love each other despite of all the flaws in them is the greatest blessing a child can have and returning them the love they never expect is the best gift you can give in life.... Dear! May Almighty grant you both a heart to understand each other at all circumstances in life and spread love....! 🤗
    Happy tears ran down..... 😊

    • @AngelyGelix
      @AngelyGelix  2 роки тому

      Thank you so much for your kind worlds.It means a lot to both of us ❤️

  • @naznaz9846
    @naznaz9846 2 роки тому +8

    Ithupolulla oru memories sharing moment an ... marriage day vendath....but....nammude ee kaalath...palapozhum kanduvarunath......orumich irunn...aa kalyana veetil ninn thanne...avde ulla kuttangal paryunnathan.... Oron paran ahh veetukarude mansamadhanam kalayalan kanduvarunath......ellavarum ithokke kand padikk ...🖤🖤

  • @shinyvimalkallupurackkal6333
    @shinyvimalkallupurackkal6333 2 роки тому +27

    when I watch this, l connected it with my daughter and it was very difficult to stop crying. Love you mole❤️

  • @jimmychakkalakkal9086
    @jimmychakkalakkal9086 2 роки тому +52

    Tears blurred my vision.... Beautifully conveyed message.. And sung so well... Wishes and prayers for a blessed life together...sister👭

  • @rainbowmoonmedia1845
    @rainbowmoonmedia1845 Рік тому +1

    കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. Very beautiful and precious friendship

  • @KeziamolVarkey
    @KeziamolVarkey Рік тому +1

    Idk why im crying! Randomly appeared on my feed and I thank God. All the best guys! Stay happy ane blessed❤

  • @smitha7870
    @smitha7870 2 роки тому +14

    Sweet heart , the power of your words .... strong,sweet , kind....lovely. You are raised beautifully. May all kids get the same love and care from their parents....... Keep the soul in you ....pass it to your next generations.....Hope there will be a time where every girl feels blessed and loved by family members and in laws.....and no flash news of newly Weds suffering for various reasons......

    • @AngelyGelix
      @AngelyGelix  2 роки тому

      Your kind words mean a lot to us.
      Will always keep these words close to our hearts
      We hope and pray that everyone feels the same for their own family🙏

  • @vishnusid4131
    @vishnusid4131 2 роки тому +19

    You are so cute and loving. Your words express the level of bonding and affection you have with your family and the main thing is that you value all your relations. Your other half is really lucky to have you. Wish you both a life full of happiness. Keep rocking.

    • @aromaljoe4732
      @aromaljoe4732 2 роки тому +3

      Thank you. As the lucky other half I am proud to see this.

    • @vishnusid4131
      @vishnusid4131 2 роки тому +1

      @@aromaljoe4732 Thats a good one!!. Have a wonderful life together.

    • @AngelyGelix
      @AngelyGelix  2 роки тому +2

      Thank you so much Vishnu

    • @AngelyGelix
      @AngelyGelix  2 роки тому +1

      @@aromaljoe4732 ❤️❤️

  • @adhilaadhi1578
    @adhilaadhi1578 2 роки тому +11

    Literally I was crying. God bless you chechi 🫂

    • @AngelyGelix
      @AngelyGelix  2 роки тому

      Thank you and God bless you Adhila❤️

  • @shahanakt4982
    @shahanakt4982 2 роки тому +5

    Ithu kanda oru sthreeyum സ്വന്തം വിവാഹ ദിവസവും പ്രിയപ്പെട്ടവരെയും ഓർക്കാതിരുന്നു കാണില്ല
    So cute & heart touching

  • @mlptkv7880
    @mlptkv7880 2 роки тому +4

    കാണാൻ വൈകിപ്പോയി...ഒരു ചെറു പുഞ്ചിരിയോടെയല്ലാതെ ഇത് കണ്ടു തീർക്കാൻ സാധിക്കൂല...😊😊😊

  • @thamjeedsharafudheen8176
    @thamjeedsharafudheen8176 2 роки тому +18

    Can't able to watch this 6:57 valuable moments without tears. God bless you abundantly for your most precious family relations...

    • @AngelyGelix
      @AngelyGelix  2 роки тому

      Thank you so much much
      This means a lot ❤️

  • @SiniSimon
    @SiniSimon 2 роки тому +32

    What a blessing to have such strong bonds! God bless...

  • @jubithamanoj2878
    @jubithamanoj2878 2 роки тому +69

    Your parents are so lucky to have daughter like you. Stay blessed

    • @AngelyGelix
      @AngelyGelix  2 роки тому +3

      You are so kind ❤️❤️

  • @shibimolbasheer9632
    @shibimolbasheer9632 2 роки тому +15

    Make these moments so divine and peaceful unlike todays kind of show offs... The relations are so precious...

  • @gopikasadanandan1654
    @gopikasadanandan1654 2 роки тому +3

    Karayippichu kalanjallo chechj awwww how cute this video... Melting..!!🥺❤️

  • @n2fcreations163
    @n2fcreations163 2 роки тому +11

    Oh god🙏 .It's an emotional moment .U made me cry 😭 . God bless U . Best wishes for your entire life . Heart touching words❤️❤️❤️

  • @vidhyaravindran2492
    @vidhyaravindran2492 2 роки тому +8

    very good speech, God bless you mole . ബന്ധങ്ങളുടെ വില അനുഭവിച്ചുള്ള ഹൃദയത്തിന്റെ ഭാഷ , അതായിരുന്നു നിന്നിൽ നിന്ന് വന്നത്❤️❤️

    • @AngelyGelix
      @AngelyGelix  2 роки тому

      Thank you so much ❤️❤️❤️

  • @muhammadniyasan2188
    @muhammadniyasan2188 2 роки тому +58

    How cute it is!!
    Your family is lucky to have a daughter like you sister...
    God bless ❣️

    • @AngelyGelix
      @AngelyGelix  2 роки тому +2

      Thank you so much
      Means a lot❤️

  • @gouriagil111
    @gouriagil111 2 роки тому +19

    Such a soulful person she is ♥️

  • @aswathiks7329
    @aswathiks7329 2 роки тому +20

    Heart touching speech. No words to explain 💞.

  • @reshmachandran2990
    @reshmachandran2990 2 роки тому +7

    Don't knw why... tears were rolling down from my eyes while watching this video... stay blessed my dear😘😘😘😘

  • @Ajwad29
    @Ajwad29 2 роки тому +2

    Puthiya kudumbathilum ee oru positive energy nalkan ningalkku kazhiyatte. Ingineyiru makale kittiyathil amma and appa so blessed. You sung very well. May God bless you and your family. 🥰🥰

    • @aromaljoe4732
      @aromaljoe4732 2 роки тому

      Thank you so much

    • @AngelyGelix
      @AngelyGelix  2 роки тому

      So kind of you
      Thank you so much
      Means a lot to us ❤️❤️

  • @sharunsmedia6903
    @sharunsmedia6903 2 роки тому +30

    ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ, ആശംസകൾ 💚

  • @VINAYA.85
    @VINAYA.85 2 роки тому +12

    വീഡിയോ കണ്ടു കഴിഞ്ഞപ്പോഴേക്കും കണ്ണ് നിറഞ്ഞു പോയി

  • @shamkumarnair4923
    @shamkumarnair4923 2 роки тому +7

    This is soooo beautiful. UA-cam recommended this after an one year. You guys are so adorable! . Dear sister You have great values in life. Stay Blessed. God Bless you

  • @shalinjose7392
    @shalinjose7392 2 роки тому +3

    The bride looks like Actress Anagha!! (Bheeshma Heroine)😻😻

  • @Sumi_worldofwords
    @Sumi_worldofwords 2 роки тому +14

    Woooooowww... You made me cry girl.. Amongst all the huge band baaja baarat and big fat weddings and all the other gimmicks we see now a days in marriages, this one clip is a class apart. I am gonna remember this for a very very long time, if not forever.. Your genuine words, even the lumps in the throat at certain sentences were also communicated to us. Tears of joy from each of your relative was so genuine. I know that for sure coz you made a stranger like me too shed my tears with your 5 min speech. Highlight was the interaction with your sis and song. I share similar relation with my sis. I still remember the way she was sobbing uncontrollable on my wedding. Kannaam thumbi is our favourite song too and I used to call her vaavaachi. That song is still my ringtone when she calls me. So you see, this song dedication connects me to you n your sis in more than one way. Am gonna share this video to her as I am sure she would love it. Hope you guys are married now. Wishing you both a wonderful married life. He is lucky to get a girl who values relations and I pray that you are also lucky you have him as your partner. Best wishes for a wonderful married life. Hugs. Sumitha, Malaysia

    • @AngelyGelix
      @AngelyGelix  2 роки тому +1

      Hi Susmita
      First of all thank you so much, for this lovely message. 😍
      This made our day ❤️
      We are happily married for the past 1.5years. 😇
      Thank you so much for your wishes and prayers.
      It means a lot to us❤️❤️❤️
      Our regards to your vavachi🥰

  • @azmiashru7120
    @azmiashru7120 2 роки тому +6

    1year munb itta video ആണ്....
    എന്നിട്ടും കമന്റ് എല്ലാം ന്യൂ analo 🥰🥰ഈ വീഡിയോ ഇപ്പോഴാ കാണുന്നെ supar മണവാട്ടി 🥺🥺🥺🥺

  • @ashikajo9224
    @ashikajo9224 2 роки тому +18

    സ്നേഹം ഉള്ള പെൺകുട്ടി 😍god bless you, 🎂🎂🎂

  • @ammathews6405
    @ammathews6405 2 роки тому +13

    accidently I have noticed it,well said,.I dont know who you are,but God bless u and ur family.he is blessed.

    • @AngelyGelix
      @AngelyGelix  2 роки тому +1

      Thank you so much for your wishes
      Means a lot to us ❤️❤️

  • @____5702
    @____5702 2 роки тому +38

    Chechii after one year UA-cam recommended thz one and i can't complete thz without tearss🥺❤️❤️ really touched it aww🥺❤️ the most emotional part🥺and any wayy wishing you a happy married lifee🥰❤️❤️

  • @rebekka-nn3qh
    @rebekka-nn3qh Рік тому +1

    ആഹാ എനിക്ക് ഇല്ലാത്തത് കൊണ്ട് കേൾക്കാൻ നല്ല രസം😌she' lucky

    • @AngelyGelix
      @AngelyGelix  Рік тому

      Love and prayers to you❤️❤️

  • @asmarasheed338
    @asmarasheed338 2 роки тому +19

    Valuable words...from the heart💓

  • @samuvlogs4909
    @samuvlogs4909 2 роки тому +4

    Seriously Tears are rolling out from eyes while I am seeing this video… awesome… molu awesome

  • @sarithaziyad9335
    @sarithaziyad9335 2 роки тому +4

    u literally made me cry.may God bless you dear

  • @dearaji1
    @dearaji1 2 роки тому +55

    Oh what a word of love and commitment ❤️❤️❤️ കരയിപ്പിച്ചു കളഞ്ഞു 🙏 Wish you a very happy married life 🙏 Let us know the up's and downs.. Our prayers 🙏

    • @AngelyGelix
      @AngelyGelix  2 роки тому +1

      Thank you so much for your kind words ❤️ othiri nanni

    • @dearaji1
      @dearaji1 2 роки тому +1

      @@AngelyGelix ❤️

  • @princemathew2618
    @princemathew2618 Рік тому +2

    Tears of Joy from me ...Hearing such a humble and inspiring words...
    God bless 🙏😍

    • @AngelyGelix
      @AngelyGelix  Рік тому

      So kind of you ❤️
      Thank you so much

  • @Userhjk5885
    @Userhjk5885 2 роки тому +6

    This bride is so humble ♥️

    • @aromaljoe4732
      @aromaljoe4732 2 роки тому

      Thank you

    • @AngelyGelix
      @AngelyGelix  2 роки тому

      You are so kind ❤️❤️

    • @maryjoe6918
      @maryjoe6918 2 роки тому

      Yes she is. We are so blessed to have her in our family :)

  • @raniyalukman3634
    @raniyalukman3634 2 роки тому +7

    Chechii..its so heart touching❤️i saw this now (aftr 1 yr)..havng such a famly is a luck..may GOD blss ur upcoming life❤️❤️

  • @andrewthomas2263
    @andrewthomas2263 Рік тому

    So beautiful and heart touching. .may God bless you abundantly.

  • @jasminejose6839
    @jasminejose6839 Рік тому +2

    Very heart touching speech 🙏🙏🙏 hats off to your lovely parents for bringing you up in such a way to value the family people around you. 👏👏👏

    • @AngelyGelix
      @AngelyGelix  Рік тому

      Thank you so much for your kind words ❤️

  • @anuja1572
    @anuja1572 2 роки тому +4

    I am watching this on 22nd May 2022...heart touching .....love your words..love you ♥💗💖💘❤💕♥💗

    • @AngelyGelix
      @AngelyGelix  2 роки тому

      You are so kind ❤️❤️❤️

  • @deenyn249
    @deenyn249 2 роки тому +2

    Simply great.... Nothing to say more..Juz a peak presentation..Let thz be an example for others too...

    • @AngelyGelix
      @AngelyGelix  2 роки тому

      Aww thank you so much
      So kind of you ❤️❤️❤️

    • @aromaljoe4732
      @aromaljoe4732 2 роки тому

      Thank you

  • @malavikap2280
    @malavikap2280 2 роки тому +3

    O god😭 u made me cry😭
    That was lovely🥺 felt that same emotion as u.🥺

  • @byjudasj3308
    @byjudasj3308 2 роки тому +1

    കരയിപ്പിച്ചുകളഞ്ഞല്ലോ കുഞ്ഞേ നീ....,. So cute.....

  • @lakshmiraveendran7557
    @lakshmiraveendran7557 2 роки тому +6

    Karaipichu kalajallo.I wish you a Happy marriage life.May God bless you and your family.♥️

    • @AngelyGelix
      @AngelyGelix  2 роки тому

      Thank you so much Lakshmi ❤️❤️

  • @malumalus6851
    @malumalus6851 2 роки тому +2

    Sherikum manasil thattunna oru video❤kannu nirayathe kanan pattillada❣god bless youu dear💝💝💝

  • @rohininishad2487
    @rohininishad2487 2 роки тому +2

    You literally made me cry...

  • @juvairiyajuvi9633
    @juvairiyajuvi9633 Рік тому

    Your speech was heart touching.. It made me cry....
    God bless you both with a happy life..

  • @sathadaqabilash42
    @sathadaqabilash42 2 роки тому +6

    She is true gem 💎

    • @AngelyGelix
      @AngelyGelix  2 роки тому +1

      You are too kind
      Thank you ❤️

  • @aswa91
    @aswa91 2 роки тому +1

    You are really lucky, when I think about myself my situation is always worst while I start my journey.but IAM always a warrior in any situation,that life lesson definitely come from my valuable family.love my mom♥️

    • @aromaljoe4732
      @aromaljoe4732 2 роки тому

      Thank you and stay strong.

    • @AngelyGelix
      @AngelyGelix  2 роки тому

      Stay strong friend❤️
      Regards to your mom❤️❤️

  • @sakhikp4393
    @sakhikp4393 2 роки тому +13

    Oh my God. Literally I'm crying.God bless ur family ❤️

  • @ashithanaseeb8852
    @ashithanaseeb8852 2 роки тому +1

    1 varsham munb post cheythadhaanenkilum....Chechiyude dhambathya jeevidhathil Ella nanmalkalum indaavattennu prarthikkunnu....Orupaadu ishtamaayi chechi 😘

    • @AngelyGelix
      @AngelyGelix  2 роки тому +1

      Thank you so much Ashitha kutty❤️
      Means a lot to us❤️❤️😘

  • @sahlak538
    @sahlak538 2 роки тому +8

    You made me cry girl!! 😭❤️

  • @nadahsiyad1684
    @nadahsiyad1684 2 роки тому +17

    Truly heart touching ❤️❤️hats off to you molee for gaining the courage n fighting your emotions to say such a precious speech 💕💕 this is the greatest gift u can give your family ☺️

    • @AngelyGelix
      @AngelyGelix  2 роки тому +2

      Thank you so much for your sweet words
      Means a lot ❤️❤️❤️

  • @gireeshchandranpillai3536
    @gireeshchandranpillai3536 2 роки тому +7

    It’s great to watch such a thanksgiving speeches . It’s so cute and genuine. Wishing u all the best 👍

  • @arunraj6666
    @arunraj6666 2 роки тому +12

    നമ്മുക്കും ഉണ്ട് കുറെ ബന്ധുക്കൾ എന്നും പറഞ്ഞു..... ഇത് വരെ രക്ഷപെട്ടില്ല... ഇനി അങ്ങാനും അവൻ രക്ഷപ്പെടുമോ എന്ന് ആലോചിച്ചു ടെൻഷൻ അടിക്കുന്ന കുറെ എണ്ണം

  • @berin1532
    @berin1532 2 роки тому +16

    Such an honest speech 🥳

  • @M.A.Basith121
    @M.A.Basith121 2 роки тому +4

    UA-cam just recommended me, Nice speech. 💐

    • @AngelyGelix
      @AngelyGelix  2 роки тому +1

      Thank you so much
      Means a lot ❤️

  • @sanskrithysuraj7337
    @sanskrithysuraj7337 2 роки тому +1

    Reallyy reallyy touchd my soul

  • @shameenafaisal895kalarikka9
    @shameenafaisal895kalarikka9 2 роки тому +2

    Karanju kondanu kandathu.njanadakkam ella penkuttikaludem feeling.wish u happy married life

    • @AngelyGelix
      @AngelyGelix  2 роки тому

      Thank you so much ❤️❤️

  • @chunkathizz
    @chunkathizz 2 роки тому +6

    Aww...no words..❤..really heart touching💞💞🥺

  • @jithinjoha2261
    @jithinjoha2261 2 роки тому +10

    Some vedios are like..... It's not a just liked vedio Or saved vedio... It's just a vedio that need not to be saved .. It's always be there due it's value😍😍😍

    • @AngelyGelix
      @AngelyGelix  2 роки тому

      Thank you so much for sweet words
      It means a lot to us ❤️

  • @drisyashine
    @drisyashine 2 роки тому +680

    വിവാഹ മാമാങ്കങ്ങളേക്കാൾ നമുക്ക് വേണ്ടത് ഇത്തരം തുറന്ന് പറച്ചിലുകളാണ്. എല്ലാ വിവാഹത്തിലും ഇത് ഉണ്ടായിരുന്നു എങ്കിൽ ...

    • @AngelyGelix
      @AngelyGelix  2 роки тому +11

      Thank you ❤️

    • @appuwatson9511
      @appuwatson9511 2 роки тому +4

      👍

    • @mathewskrupa
      @mathewskrupa 2 роки тому +2

      Absolutely!

    • @bensonvzm
      @bensonvzm 2 роки тому +5

      ഹൃദ്യം..... ജീവിതത്തിൽ ഇത്തരം വേദികൾ എങ്ങനെ മനോഹരമാക്കാം എന്ന് കാട്ടുന്നതാണ് ഈ മുഹൂർത്തം. മാതൃകയാക്കാവുന്നതാണ്.... ആശംസകൾ

    • @mvmv2413
      @mvmv2413 2 роки тому +2

      തുറന്നു ഒന്നും പറയണമെന്നില്ല. Orthodox കാരുടെ 3 മണിക്കൂർ മോതിര കിരീട നാടകവും, pentecost കാരുടെ 3 മണിക്കൂർ വായാടി കുരപ്പ് വധവും ഒന്നു നിർത്തലാക്കി ഹിന്ദുക്കളെപ്പോലെ അര മണിക്കൂർ കൊണ്ട് കാര്യം നടത്താൻ christians തയ്യാറായാൽ കൊള്ളാമായിരുന്നു. 10 മിനിറ്റ് കൊണ്ട് കഴിഞ്ഞ ഒരു sndp കല്യാണം ഓർമ വരുന്നു.😂
      m വര്ഗീസ്.

  • @Manz089
    @Manz089 2 роки тому +8

    One year munb ulath..enu njn Kaanan eda aayath eganeya aenu ariyila..but really ariyathe kannu niranju poyi...God bless you abundantly

    • @AngelyGelix
      @AngelyGelix  2 роки тому +1

      Thank you so much for your kind words ❤️
      Othiri nanni

  • @bindhup4954
    @bindhup4954 Рік тому +1

    So.cute.girl

  • @adithyaraj5940
    @adithyaraj5940 2 роки тому +6

    Real word from your heart
    Chechi you are so blessed to have such a family ❤️❤️❤️❤️❤️❤️

  • @felicia5361
    @felicia5361 Рік тому

    ❤❤❤ You are a blessing to your family and friends.May God bless you.

    • @AngelyGelix
      @AngelyGelix  Рік тому

      Thank you so much ❤️So kind of you ❤️

  • @kindergarden8544
    @kindergarden8544 2 роки тому +5

    Kaanan vaikkippoyi..😔... Ur Angel in our family... Nothing to say 😘

  • @annahlechuzz1592
    @annahlechuzz1592 2 роки тому +4

    Wht a family girl❤️😍

  • @shinyvimalkallupurackkal6333
    @shinyvimalkallupurackkal6333 2 роки тому +5

    മോൾക്ക് എല്ലാ എഐശ്വരവും ഉണ്ടാകട്ടെ ❤️❤️❤️ god bless you 🌹🌹

  • @sunrisebeach6102
    @sunrisebeach6102 2 роки тому +6

    "എല്ലാളം തരി പോന്നന്തിനാ" teams ഇതൊക്കെ കണ്ട് പഠിക്കട്ടെ.....

  • @maryjoe6918
    @maryjoe6918 3 роки тому +19

    Beautiful Angely! God blessss!

  • @roneynigel1
    @roneynigel1 2 роки тому +1

    No words to say... Real words from her heart....