UAE യിൽ നിന്നുമുള്ള ഞങ്ങളുടെ കലാശക്കൊട്ട് വ്ലോഗ് / Our Last Vlog From UAE

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 520

  • @asiaasia8545
    @asiaasia8545 3 роки тому +51

    പിടിച്ചുനിൽക്കാൻ എവിടെനിന്നോ ഒരു ശക്തി കിട്ടുന്നില്ലേ .എന്നും ആ ശക്തി കൂടെ ഉണ്ടാവും . ധൈര്യത്തോടെ മുന്നോട്ട് പോകുക .

  • @sameeranoushad1188
    @sameeranoushad1188 4 роки тому +21

    Nisha thudakkathil paranjathu pole randperum oru divasam polum pirinju nilkilla enna oru theerumanam edukkanam evide ayalum orumichu santhoshamayi jeevikkanam

  • @sindhum9172
    @sindhum9172 3 роки тому +15

    Hi ആദ്യമായാണ് താങ്കളുടെ ( makalekkurichulla)വീഡിയോ കാണുന്നത് കണ്ണുകൾ നിറയാതെ ഒരു വീഡിയോ പോലും കണ്ടുതീർക്കാൻ പറ്റുന്നില്ല

  • @RaysonRaju
    @RaysonRaju 3 роки тому +8

    വളരെ യാദൃശ്ചികമായിട്ടാണ് താങ്കളുടെ vedio കാണുന്നത്, വല്ലാതെ മനസു വേദനിക്കുന്നു. ഒരു മകൾ നഷ്ടപെട്ട അമ്മയുടെ വേദന. ഞാനും ഒരു അമ്മയായതുകൊണ്ടായിരിക്കും നിങ്ങളുടെ ആദുഃഖം വല്ലാതെ മനസ്സിൽ കൊള്ളുന്നു. ഇതിൽ എന്റെ മകന്റെ പേര് ആണ്. ദൈവം നിങ്ങളെ ശക്തി പെടുത്തട്ടെ. പ്രാർത്ഥിക്കാം.. ഒരമ്മക്കും ഇങ്ങനെ ഒരു അവസ്ഥ കൊടുക്കരുതേ എന്ന്.. മനസ് പതറാതെ സൂക്ഷിക്കൂ. നിങ്ങൾ ആരാണെന്നും എന്താണെന്നും എനിക്കറിയില്ല. പക്ഷേ,

    • @NishasDreams
      @NishasDreams  3 роки тому

      Videos kandal njangale kurichariyam.. keep watching

  • @dhanyasanthosh1176
    @dhanyasanthosh1176 4 роки тому +14

    നിഷചേച്ചിയുടെ വിഷമം എല്ലാം ആ soundil ഉണ്ട്‌ വിഷമിക്കേണ്ട നാട്ടിൽ പോയി അമ്മയുടെ കൂടെ ഒക്കെ നിൽക്കുമ്പോൾ കുറെ ഒക്കെ മാറ്റം ഉണ്ടാവും ഇവിടെ തനിച്ചു നിക്കുന്നത് മനസിനെ കൂടുതൽ വിഷമിപ്പിക്കുകയെ ഉള്ളു അതിലും നല്ലത് നാട്ടിൽ പോയാൽ ഒന്ന് relax ആവും

  • @venivinodan1024
    @venivinodan1024 3 роки тому +16

    ഈശ്വരൻ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം തരട്ടെ രണ്ടാൾക്കും 🙏

  • @saleenamusafir3362
    @saleenamusafir3362 3 роки тому +4

    എന്നും കണ്ണ് നിറയും മനസ്സിനൊരു നീറ്റലും ആണ് നിഷയുടെ വ്ലോഗുകൾ 🌷🌷😍

  • @leenastanley9602
    @leenastanley9602 3 роки тому +6

    Dear Murali and Nisha
    Nandita was lucky to have you both as parents.
    God bless you.

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 4 роки тому +4

    ഓരോ വേർപാടും പുതിയ കണ്ടുമുട്ടലുകൾ ക്കു വേണ്ടിയാണ് എന്നുകരുതി സമാധാനിക്കുക സുഖമായി നാട്ടിൽ എത്തിച്ചേരാൻ സാധിക്കട്ടെ

  • @sobhavijayan5227
    @sobhavijayan5227 Рік тому

    നിഷയുടെ വീഡിയോകൾ എല്ലാം വളരെ വിഷമത്തോടെ കൂടിയാണ് കാണുന്നത് രണ്ടുപേർക്കും ദീർഘായുസ്സ് തരുവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു നിങ്ങൾ ചെറുപ്പമല്ലേ ഒരു കുട്ടിക്ക് കൂടി വേണ്ടി ട്രൈ ചെയ്തു കൂടെ കുറേ വേദനകളിൽ നിന്ന് അപ്പോൾ രക്ഷപ്പെടുവാൻ സാധിക്കും ❤

  • @sherlyravindran9833
    @sherlyravindran9833 4 роки тому +7

    17 Years Dubai il, kure memories,nalla friends .Enthayalum vishamam undakum 2 perkum.Saramilla natil anallo pokunnathu.Happy ayitu irikuka.Ellavarudeyum support Nisha kum, Muralikum undakum.2 pereyum valare ishtam anu.Happy and safe journey.God Bless You both

  • @LearnPhysicssumi
    @LearnPhysicssumi 3 роки тому

    Nisha... Be happy. God will give you all the strength

  • @ItsmyworldmalayalambyASEENA
    @ItsmyworldmalayalambyASEENA 4 роки тому +6

    Nalla vishamam undalle chechi sangada pedandatto amma oke koode undallo positive aai chinthikku

  • @tharathulasi7782
    @tharathulasi7782 2 роки тому +1

    Hlooo chechikutyyyy ... Orupadu santhosham thonni ee video kandapol ennal idaku sankadavum vannuttoo. Chechikuttyude kannu niranju idaku pinne cherthu pidikan muraliyettan undalloo athanu santhosham🥰🥰. Chechikuttye pole chila karyangaliloke njanum manasil ethra sankadam undenkilum purame chiricha mukathode nikum. Pinne frnds ath parayan aanenkil Kure und ennal namuku best frnds aayi viralil ennavunnatheyullu. Nammude santhoshathilum sankadangalilum koode undavunna frndsne kittan valare preyasamanu angane randuperanu resmi chechiyum ziriya chechiyum ennu njan manasilakkunnu. Ningalude ee friendship ennum undavatte🙏 . Pinne 18 varshathe prevasa jeevithathil orupadu golden memories undallo jeevithathil aa nalla ormakal chechikutty ku santhosham tharatte🙏. Nanduttan ningal evideyano avide und athrem chinthichal mathii. Aa thiricharivanu ente chechikuttye ithra bold aakunnathennu enikariyam. Love youuu chundarikuttyyy🥰😘😘😘

    • @NishasDreams
      @NishasDreams  2 роки тому +1

      Ente tharakutty...onnum parayanilla...itrem detail aayi video kandu itrem detail aayi comment cheyumbol tanne ...sincerety 100% undennu manassilakunundu...othiri santosham..kettipidichoru chakkarumma💖💖💖

    • @tharathulasi7782
      @tharathulasi7782 2 роки тому

      @@NishasDreams 🥰🥰😘

  • @finus5020
    @finus5020 3 роки тому +8

    ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. 👍
    നന്‍മകള്‍ നേരുന്നു.

  • @deepzkidssmartvlog9333
    @deepzkidssmartvlog9333 3 роки тому

    Ante molum our own sharjah il anuu.innale anu njan first time chechiude vedio kanunnee.innale thottu njan karanjuthudangiyathaa.dhaivathodu anikum dheshiyam vanna samayangal.chechiye onnu kananam annu und.ante alla prayers um annum chechikum muralichettanum kude undakum.❤❤❤

  • @rithulravi3726
    @rithulravi3726 3 роки тому +3

    ചേച്ചിയുടെ ഒരോ വാക്കും ചങ്കിലാ കൊള്ളുന്നത് ചേച്ചിയുടെ വാക്കുകൾ കേൾക്കുമ്പോൾ എനിക്ക് എൻ്റെ മക്കളെയാണ് ഓർമ്മ വരുന്നത് .അമ്മ ഇതാണ് എല്ലാം ഓർത്തു വയ്ക്കുന്ന ഡയറിയാണ് വാക്കുകൾ കിട്ടുന്നില്ല

  • @misajose824
    @misajose824 3 роки тому

    Try to be happy,god bless both of you.where is you native in kerala

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 роки тому +1

    ശരിയാണു കുട്ടി, പഴയ ഓർമകൾ ഉണ്ട് പക്ഷേ ഇപ്പോഴത്തെ ഓർമകൾ നഷ്ടപ്പെട്ടു.ഞാനും നീയും ഒരു പോലെ വിധിക്കപ്പെട്ടവർ

  • @remyaparu1764
    @remyaparu1764 4 роки тому

    Vanita vayichathu ennanu... Appol thanne chechide channel kandu... Ellam eshwaranishchayam chechi... Prarthichirikku... Nallathu varatte...

  • @jyothilekshmi5913
    @jyothilekshmi5913 4 роки тому +2

    Hi Nisha.njan comment idakku idumayirinnu .molde kariyum aringthil pinne enikku enthe ezuthanam ennu ariyilla .God kude ond nisha .e vlog kandappol ennte kannu niranju poyi .ellathhinnum support ayi nilkkunna husband kude ondallo kude. ath thanne lifeil valiya oru bless anu nisha.nattil poyi ithpole thanee life munpottu kondupoyi santhosha mayi irikku. ithrayum support cheiyunna muraliji kku oru valiya big salute.God bless you 🙏

  • @mellowmindmind3781
    @mellowmindmind3781 4 роки тому +3

    ആശംസകൾ നിഷ , മുരളിച്ചേട്ടാ . ആരോഗ്യത്തോടും സമാധാനത്തോടും ഇരിക്കുക.

  • @nishraghav
    @nishraghav 4 роки тому +4

    നല്ല ആത്മധൈര്യവും മനസിന്‌ പക്വതയും കാണിക്കാൻ നിഷയ്ക്ക് സാധിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. . Great👏👏 keep going. God bless u. 👍

  • @maliali7329
    @maliali7329 4 роки тому

    Nisha njan vannithayiloode anu ningale ariyunnath. Vlogellam ithuvareyullath kandu. Nattil vannu relaxavoo. Daivam nischayam mattan namukkarkumavillallo.

  • @mariyummabeevi9816
    @mariyummabeevi9816 4 роки тому +1

    Hi nishaa
    Vanitha vaayichapozhan nishayude vivaramgaloke arinhath
    Ann thanne nishayude vlog kanan thudangi
    Evde poyi jeevichalum orikkal naatilek thanne thirich varendi varuallo
    Nandootande nalla ormakalumaayi 😍iniyum orupaad kaalam ningal santhoshathodeyum samadhanathodeyum jeevikan vendi praarthikkum😍😍😍

    • @NishasDreams
      @NishasDreams  4 роки тому +1

      Thanks a lot.. Videos kandu support cheyumallo❤

  • @eshavlogs631
    @eshavlogs631 4 роки тому +4

    Chechi engane vishamikkale dear. Ellavarum und chechik. Nandu eppolum koodeyund.

  • @aquilamariasujith549
    @aquilamariasujith549 3 роки тому +1

    Njan ennanu videos kandathu. Sub cheythu. Ningal happy ayi erikanam. Appol Nandum happy avum. All the best.

  • @ismailmohamed9750
    @ismailmohamed9750 3 роки тому +1

    സർവ്വശക്തൻ ധൈര്യവും സന്തോഷവും സമാധാനവും തരട്ടെ

  • @rajendrano3943
    @rajendrano3943 4 роки тому +1

    നിഷാ ഒരുപാട് ഇഷ്ടം ആ . എന്താ പറയണ്ടത് എന്ന് അറിയില്ല. മുരളി ഏട്ടാ എല്ലാം നന്നായി വരട്ടെ .രണ്ട് പേരും ഇത് പോലെ ഒരു മിച്ച് സന്തോഷത്തോടെ നിക്കട്ടെ .കണ്ണ് നിറയുന്നു വേറെ ഒന്നും ഇല്ല ഒരു പാട് സ്നേഹം ആ നിഷാ.....

  • @priyaanand6299
    @priyaanand6299 4 роки тому +14

    Enjoy the rest of your life in Kerala with your dear ones..God bless you dears

  • @sobhavikram6968
    @sobhavikram6968 3 роки тому

    Mole ellathineyum adhijeevikkanam... ellavarkum ororo tharathil dhukkangl unde mone... Vishamikkanda... Chithrachechiye nokoo. Mannassinu samadhanam kodukoo... Murali yeyum samadhanippikoo. Mole happy akumbol Muraliyim happy aakille.... Take care mole happy life.. God thanna jeevan God eppalsnenkilum thirichedukkum... Vishamikkanda

  • @PottysHut
    @PottysHut 4 роки тому +7

    Nisha നാട്ടിൽ എത്തി എന്ന് അമ്മ പറഞ്ഞു ..welcome to Tvm ...God bless you both...

  • @sajisajimol9595
    @sajisajimol9595 2 роки тому

    Nigalude oroo vaakum eniku manasu muriyuna pole,vere onnum alla,kurachu yr munbu vare nigalaayirunu njagalum

  • @kennuzworld4667
    @kennuzworld4667 4 роки тому

    Ningalude ella videosum njan kanditund. Ente prayil ningaleyum ulpeduthum. Samadhanathodeyulla beautiful aya arogyamulla dheergayus undavatte enn ashamsikunnu

  • @മീനുമനു
    @മീനുമനു 4 роки тому

    ഞാനും uae ഇത് ഉണ്ടായിരുന്ന ഒരാൾ ആണ് ....എെ കഴിഞ്ഞ സൺ‌ഡേ നാട്ടിൽ എത്തി ബട്ട് uae വിട്ടു പോകുമ്പോൾ ഒരു വല്ലാത്ത സങ്കടം ആണ് ....ജനിച നാട് വിട്ടു പോകുന്ന സങ്കടം

  • @ammayummonum
    @ammayummonum 3 роки тому +4

    സന്തോഷം നിറഞ്ഞ ഒരു ജീവിതം ഉണ്ടാകാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤🙏🙏🙏

  • @nishamanoj3525
    @nishamanoj3525 4 роки тому +3

    എല്ലാ നന്മകളും ഈശ്വരൻ നിങ്ങള്ക്ക് നൽകട്ടെ.. Happy journey dears👍👍

  • @smithapradeep9159
    @smithapradeep9159 4 роки тому

    Onnum vishamikenda ororutharkum oro vidhi. Adh nammal avidunnu porumbolthanne nammude thalayil kurichitundavum chechi.....endhoke nammal iniyum anubhavikum ennu arka ariyuka. Manasil oru theekanalum ayi ingane jeevikunnu. Rashmiyu ciriyayum avide work cheyukayano chechi..???

    • @NishasDreams
      @NishasDreams  4 роки тому

      Athe... Nammal just eeswaran ezhuthi vacha oru jeevitham jeevikkunnu.. Yes Resmi and seryia working in sharjah

    • @smithapradeep9159
      @smithapradeep9159 4 роки тому

      @@NishasDreams okey ചേച്ചി....

  • @lizas854
    @lizas854 3 роки тому +1

    Hi Nisha.... സന്തോഷമായിരിക്കുട്ടോ എന്നും സമാധാനം കിട്ടട്ടേ❤️

  • @bazighaa
    @bazighaa 3 роки тому +1

    Nalla adakkavum othukkavumulla kutti. Cheruthile thanne nalla maturity feel cheyyunnu. Kandappol hridayam nurungunna vedana.😢ella makkaleyum daivam ella vidha apakadangaleyum thottu kakkatte🤲.molu daivathinte kaikalil safe aanu. Santhoshamayirikku.

  • @santhisuraj1868
    @santhisuraj1868 4 роки тому

    Nerit kandittilla enkilum oru vishamam pole, nattil poyi parents nte koode nikumbo kooduthal happy aakum,ini nattile vlogloode kanatto, safe journey chechi N Chettan 😍

  • @pravinp5865
    @pravinp5865 4 роки тому +5

    സങ്കടപെടല്ലേ മോളെ എല്ലാത്തിനെയും തരണം ചെയ്യാതെ നിവൃത്തിയില്ലല്ലോ. രണ്ടുപേർക്കും മനസ്സിന് ശക്തിയും ധൈര്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ബിന്ദു പ്രവീൺ.

  • @anjanasabu9919
    @anjanasabu9919 4 роки тому +2

    Dear chechi and chetta. This is not a new beginning. Why should we say like that? It's always better to say that this is going to be a continuation of the journey of life but always in a better way. When we sat new beginning it may hurt your feelings or may arouse unwanted questions. I am pretty much sure my dear nisha chechi and chettan will be blessed throughout. God the almighty has great plans for both of you. Something is waiting for you in the coming future. Everything will make three of you chechi, chettan n nandhutti smile and be happy forever.

  • @neethusinukurisinkalkurisi4642
    @neethusinukurisinkalkurisi4642 4 роки тому +1

    Chechyyy ഓരോ കാര്യങ്ങൾ ഓർത്തു പറയുന്നത് കേട്ടപ്പോ സങ്കടം തോന്നി, പിന്നെ ചേട്ടന്റെ കൂടെ താമസിക്കാലോ എന്നും ഒന്നിച്ചും കൂടെ സ്നേഹിച്ചു് തന്നെ പോകട്ടെ, lovee youuu Chechyyy, god bless youuuuu😘😘😘🌹🌹🌹

  • @adharshram
    @adharshram 2 роки тому

    Chechi aduthundaarunnel onnu kettipidikkarunnu .... Oro videos p kaanum

    • @NishasDreams
      @NishasDreams  2 роки тому

      Kettippidicholu.. Njan aduthundallo💘💘💘

  • @Unnikannan63
    @Unnikannan63 4 роки тому +6

    All the best dear ❤️ Try to do travel vlogs that will refresh ur mind n soul 🥰

  • @resmiviswanath6581
    @resmiviswanath6581 4 роки тому +1

    ഒരുപാട് ഓർമ്മകൾ ഉള്ള സ്ഥലം വിട്ടു പോകുന്നതിന്റെ വിഷമം മനസിലാവുന്നു... നിഷ യ്കും മുരളി ഏട്ടനും ഇനി ഉള്ള ജീവിതത്തിൽ സന്തോഷം വും ഈശ്വരാനുഗ്രഹവും ഉണ്ടാകട്ടെ.🙏🙏♥️♥️...ഞങ്ങളും കൊച്ചിയിൽ ആണ്....

  • @teresapaul6596
    @teresapaul6596 3 роки тому

    Nishaaa...Where is your place in TVM?

  • @jocknteam
    @jocknteam 4 роки тому +7

    Nisha and Murali, wishing you peace and happiness when you begin a new chapter in your life. All my wishes and prayers are with you.

  • @rajeeshananyarajeeshrajees630
    @rajeeshananyarajeeshrajees630 4 роки тому +1

    Saramila cheachi vishamikkenda ketto nattil poi ammayude koode nilkkumbol ellam ok akum enthayalum vishamam ellande undakila .cheachiyude sangadam kanumbol enikkum sangadam varunu.ok god bless you cheachi.🥰🥰🥰

  • @anaghavk7101
    @anaghavk7101 4 роки тому

    Chechii dhairyamaayirikku, njngalde ellarudeyum prarthana und

  • @krishnaindira5806
    @krishnaindira5806 4 роки тому +1

    Chechi kore struggle chythitund..saramilla..nammloke koode ond ..ethine oke overcome chyth munnott pokunundallo..so ur the real winner in life🙂god bless u chechi

    • @NishasDreams
      @NishasDreams  4 роки тому

      Yes.. Enganeyokkeyo munnotte pokunnu 🙏

  • @vidhudevi8936
    @vidhudevi8936 4 роки тому +1

    നിഷയെ നാട്ടിൽ വന്നു കാണണം എന്ന് വിചാരിച്ചു പക്ഷേ പറ്റിയില്ല. ഇവിടെ വന്നിട്ട് കാണാം എന്നു കരുതി അതും പറ്റിയില്ല. ഇനിയും കാണാം എന്ന പ്രതിക്ഷ യോടെ ഒത്തിരി സ്നേഹത്തോടെ നല്ലത് മാത്രം വരട്ടെ എന്നു പ്രാർത്ഥിക്കുന്നു.

    • @NishasDreams
      @NishasDreams  4 роки тому

      Sure.. Eniyum samayamundallo.. Nattil vachu kanam❤

  • @sangeetharajish7241
    @sangeetharajish7241 4 роки тому +2

    Nisha& Murali Ettan happy aayitt irikku,nattil ethiyal Kure samadhanamavum😍👍

  • @seebamathew8130
    @seebamathew8130 4 роки тому

    Safe ayi ethiyalooo. 2 perum santhoshathode erikuka, puthiya bhivangal and travel video ellam ayi jeevithem munnote pokuvan daivem sahayikatte.God bless both 🙏😊

  • @nahafathima8157
    @nahafathima8157 4 роки тому +3

    Video kandappol sangadam thonni nanthuttyude ormakalullu sthalamalle othiri miss cheyyulle

    • @NishasDreams
      @NishasDreams  4 роки тому

      Yes❤nandootty njangalodoppam undallo

  • @devusworld9840
    @devusworld9840 3 роки тому +1

    ഈ പറിച്ചുനടീൽ പുതിയൊരു ജീവിതത്തിലേയ്ക്ക് ആവട്ടെ ഒപ്പം കൂട്ടിന് നന്ദൂട്ടിയും

  • @valsammajohn4150
    @valsammajohn4150 3 роки тому +1

    എന്താ പറയേണ്ടത് എന്ന് അറിയില്ല, ദൈവം കാത്തു രക്ഷിക്കട്ടെ 🙏

  • @deepakaroor
    @deepakaroor 4 роки тому +9

    ഇനിയുള്ള ജീവിതം 2പേരും എൻജോയ് ചെയ്യുക,👍👍

  • @jumailashafi8833
    @jumailashafi8833 3 роки тому

    Nan ennaan chechiyude videos adhyamayitt kanunnad ...nan orupad videos kandu ...feeling so sad 😞

  • @mariyammariyam4070
    @mariyammariyam4070 4 роки тому +20

    നന്ദു എവിടെ യാണ് അന്ത്യ വിശ്രമം കൊള്ളുന്നത്

    • @NishasDreams
      @NishasDreams  4 роки тому

      Papanasam ozhukki

    • @alreefprojects3146
      @alreefprojects3146 4 роки тому

      yentu pattii ee chechikkuu ata nandu?njan first time annuu ee chechide video kanunnee

    • @rekhatiju2025
      @rekhatiju2025 4 роки тому

      @@alreefprojects3146 her daughter. Mol epol ella.

    • @Outdoormallus
      @Outdoormallus 3 роки тому

      Ningalude ullil neerunnundennariyam molu de viyogathe patti arinjanu chanellil keri nokumnathu innu kure vedios kandu..actually kure munne ningalude vivaha vedio kandirnnu kaanan karanam nalla bhangiyulla photo aayrnnu ornementsum pinne vadamalli aanennu thonnunu sari athu kndu keri nokiyatha pineedonnum vedios nokitilla subum chaithitillaayrnnu apol..pakshe pinne innanu njan ningade channelil kerunnathuto..othiri vishamichu njan ningade jeevithathil sambavichaatharinju comment onnum idilla vjarichatha but entho ningale onnu snehathode sparshikan thonnunu onnu thalodaan just onnu hug cheyyan 🙏🙏🙏😘😘sneham mathram be strong be strong be happy love From bahrain

  • @Shehin500
    @Shehin500 3 роки тому +4

    Murali chettan nalla oru hus aanu nalla snehm

  • @padmakumarims6908
    @padmakumarims6908 4 роки тому

    Nice nisha, expect more videos from you, like you nisha

  • @dodunair
    @dodunair 3 роки тому +1

    I am sure you will enjoy ur stay in Kerala. All our best wishes.

  • @swapnapramod7076
    @swapnapramod7076 4 роки тому

    Jeevithathinde mattoru vazhithirivilek alle... Ella aiswaryangalum nerunnu. Evide aayalum Vlog loode nangalude aduth ethumallo. Aa oru hope und. Orupad surprise um santhoshangalum jeevithathil undakatte. Orikkalum nisha vishamikkaruth ennu nandunu aagraham undakum. So all the best. Safe journey and love you so much lovely couple 💕💕💕💕💕😍😍😍

  • @starlesss3521
    @starlesss3521 4 роки тому +3

    Don't worry... ma sha Allah 😍
    U both look gorgeous 😍 take care safe journey

  • @anjurnair5692
    @anjurnair5692 4 роки тому

    Hi chechi i am your new subscriber nalla positive feel aa chechi ye kanubham

  • @sajithaprakasam6146
    @sajithaprakasam6146 4 роки тому +2

    Nisha... Happy journey,. കൊച്ചിയിലേക്കു സ്വാഗതം 👍😍

  • @dhanyaranjith541
    @dhanyaranjith541 3 роки тому +4

    നിഷയെ പോലൊരു wife നെ വിട്ടുനിൽക്കാൻ ഒരു husband നും കഴിയില്ല, now am ആ fan of ur vlog.. U r a perfect home maker n a good lady too, n the way u present is so genuine..🙏

  • @helenvivek2368
    @helenvivek2368 4 роки тому

    Can understand ur feelings Nisha.. But anyways all for good.. Thts God's will.. Take all the good memories with u...u have got a very good and supportive husband thts a God's grace.. Don't worry abt anything.. Cudnt c ur previous videos yet to c it.. It's only when I saw this video came to know that u r leaving sharjah for good... Anyways be happy stay safe wherever u r keep smiling and God bless.. Happy n safe journey.. Have a happy life ahead

  • @shrividyashashidharan4925
    @shrividyashashidharan4925 4 роки тому +2

    Nalla video aayirunnu Chikku. India is waiting to welcome you Oppam njangalum☺️🤗🤗🥰

  • @deepasubash7354
    @deepasubash7354 4 роки тому

    We are all with you Chechiiii... Luv u lot.lot... Stay blessed stay strong 💖💖💖💖

  • @muhdhashim3048
    @muhdhashim3048 3 роки тому

    Chechiye kanan thonnunu. Randuperum happy ayiriku.njangalude sneham ennumundakum

  • @mercyreji5031
    @mercyreji5031 3 роки тому

    Hai Nisha santhoshamayirikku

  • @faisalshajahan3888
    @faisalshajahan3888 4 роки тому +4

    Paavam Murali chettan and Nisha chechi. Naattil chennalum ennum santhoshamayittu irikatte.wish u all the best.

  • @reedrosie9449
    @reedrosie9449 4 роки тому

    Nisha ...sending Angels & Love 💕
    Take care Wish you all the very best 🍀

  • @thomasjiji264
    @thomasjiji264 4 роки тому

    Nisha..vishamikenda...
    Be bold n beautiful as alwys..
    Prayers for u..
    🤗

  • @amanath207
    @amanath207 4 роки тому +3

    Chechhi ith parayumbol thanne kannu nirayunund😊😍😍😍. Ennalum nattil varumbol ellarem kanallo. Nalla vlog aaa

  • @chithrasunilsunilkumar8455
    @chithrasunilsunilkumar8455 4 роки тому +5

    ഒരുപാട് സ്നേഹം ചേച്ചിയമ്മ 🥰😘😍😘🥰🥰😘😍

  • @sangeethapavi1698
    @sangeethapavi1698 4 роки тому

    I am a new subscriber to ur channel, but somehow felt connected frm the very start.... ❤️ ❤️ ❤️ Will really miss u... Eventhough we hav nevr met, ur videos made ur life and ur face much more familiar to us.... All the best wishes chechi.... Stay blessed always ❤

  • @ushavijayakumar3096
    @ushavijayakumar3096 4 роки тому +4

    Happy & Safe journey. God bless both of you.

  • @indiraravikumar9460
    @indiraravikumar9460 4 роки тому

    Hai Nisha santhohathod nattilelk varuka randuperkum snehathod swagatham

  • @Rasdipzzz
    @Rasdipzzz 4 роки тому

    Video ishttayi. Feeling ellam vaakkugalil undu

  • @malayalimominsydney986
    @malayalimominsydney986 3 роки тому

    Love you chechi and chettan, Merry Christmas

  • @neethuneethunk2711
    @neethuneethunk2711 3 роки тому

    ഒരു ഇടവും നമുക്ക് എന്നത്തേക്കും ശാശ്വതം അല്ലല്ലോ ദൈവം കൂടെ ഉണ്ട് ചേച്ചി

    • @NishasDreams
      @NishasDreams  3 роки тому

      🙏🙏neethu.. ❤❤❤luv u so much🥰

  • @sinimolpjose
    @sinimolpjose 4 роки тому +3

    Wish you and murali cheettan a happy and safe journey ❤

  • @sheejarajendran78
    @sheejarajendran78 4 роки тому +2

    Nisha.....❤❤❤ May god bless you and ur family

  • @mythilikrishnan7275
    @mythilikrishnan7275 4 роки тому +1

    Wishing you both a healthy,happy peaceful life. God bless you.

  • @akhila86
    @akhila86 3 роки тому

    God bless u chechikkuttyy ❤️❤️❤️

  • @thimmannursreegeetha4971
    @thimmannursreegeetha4971 4 роки тому +15

    സാരൂല്ലാ,നിഷാജി ജീവിതം എന്നത് അങ്ങനെയൊക്കെയാണ്
    ഉപദേശം ഒന്നും അല്ലാട്ടോ ഞാൻ എന്റെ മനസിനെ പഠിപ്പിച്ചു പോകുന്നത് പറഞ്ഞു തന്നു എന്നു മാത്രം ആരും നമുക്ക് ശാശ്വതമല്ല ആവുന്നതും ഈശ്വരനോട് അടുത്തു കഴിയിന്നു അതെ നമുക്ക് സമാധാനം കിട്ടു
    സമാധാനമായി വരൂ നാട്ടിലേക്ക്🙏🏻❤ എറണാകുളത്ത് എത്തിയാൽ എത് സമയത്തിനും എന്താവശ്യത്തിനും ഞാനുണ്ട് എന്റെ number അറയാല്ലോ ഒരു വിളി മതി സ്നേഹാണ് ജീവിതത്തിൽ കൊടുത്തത് പോവാൻ കഴിയുന്ന ഏറ്റവും നല്ല ദിവ്യഔഷധം

  • @beenamk8239
    @beenamk8239 4 роки тому

    Safe journey nisha...stay blessed...

  • @preethaphilip4764
    @preethaphilip4764 4 роки тому

    ഹലോ നിഷ &മുരളി വീഡിയോ കണ്ടു നല്ല വിഷമം തോന്നി, %2 year കഴിഞ്ഞാൽ ഞങ്ങൾ ഇങ്ങനെ പോണം എന്നു ഓര്‍ത്തു പോയി, എന്തായാലും നിഷ ഈ വീഡിയോ എല്ലാം കണ്ടു ഒരു ഐഡിയ കിട്ടി കേട്ടോ 😍 എന്തായാലും ഒരിക്കല്‍ ഇവിടുന്ന് നമ്മൾ poyalle പറ്റു അത് ഇപ്പോൾ ആകട്ടെ അല്ലെ. കണ്ടിട്ടില്ല എങ്കിലും നിങ്ങള്‍ രണ്ട് പേരും എപ്പോഴും എന്റെ prarthanayil ഉണ്ടാകും. 😍 എല്ലാ നന്മകളും ആശംസിക്കുന്നു 😍

  • @Glory3164
    @Glory3164 4 роки тому +1

    God bless you,God bless both of you always for your future plans

  • @jumailashafi8833
    @jumailashafi8833 3 роки тому

    Chechii don't worry. God bless you both of you

  • @santhoshthomas3893
    @santhoshthomas3893 4 роки тому +1

    Hpy and safe journey chetn&chechi😍God bless🙏

  • @minishaju9293
    @minishaju9293 4 роки тому

    Nisha chila karyangal marannu pogunnathe nallathanu ezhtamulla karyangal orkuka . Njagalum 18 years aayi omanil.

  • @linis2731
    @linis2731 4 роки тому +3

    ഇനി കുറേ യാത്രകൾ ചെയ്യൂ നിഷാ.
    Mind ,refresh ചെയ്യാൻ എറ്റവും നല്ലതാ..🥰

  • @StyleforEver
    @StyleforEver 4 роки тому

    Safe journey Nisha Chechi❤️❤️❤️❤️

  • @seemasarath8894
    @seemasarath8894 4 роки тому

    May God bless u both.... And a brightful future for both of u and a Happy life...

  • @adiz3500
    @adiz3500 4 роки тому

    Entha chechi aake vishamippichallo.. Adhyam kure സമയം chechide സംസാരം ശ്വാസം pidich കേട്ടു, ചേച്ചിയുടെ നന്ദുവിന്റെ ഓര്‍മ pankevekkal, അതിന്‌ ശേഷം ദുബൈ കാണിച്ച് ഒരു നിമിഷം കണ്ണ് ചെറുതായൊന്ന് nirannu. Nanum 14 yrs ആയി uae യില്‍ ആണ്‌.. ഇപ്പോൾ naatilethi.. Again waiting for something better to come if Allah wills..