Sadhu Kochukunju Upadeshi Songs Vol. 1 | Malayalam Christian Devotional Songs | Match Point Faith |

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 105

  • @jancysanthosh3800
    @jancysanthosh3800 11 місяців тому +2

    തള്ളയെപ്പോൽ നമുക്കുള്ളൊരു രക്ഷകൻ കൊള്ളക്കാരൻ പോലെ ക്രൂശിൽ തൂങ്ങി ഉള്ള മുരുകുന്നെൻ ചങ്കു തകരുന്നെൻ കണ്ണു നിറയുന്നെൻ രക്ഷകനെ പൊന്നേശു തമ്പൂരാൻ നല്ലൊരു രക്ഷകൻ എന്നെ സ്നേഹിച്ചു ത ജീവൻ വെച്ചു ഇമ്മാനുവേൽ വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 10 місяців тому +2

    കുഞ്ഞാട്ടിന്റെ രക്തം തന്നിൽ തങ്ങൾ അങ്കി നന്നായ് വെളുപ്പിച്ച കൂട്ടരി വർ പൂർണ്ണ വിശുദ്ധരായ് തീർന്നവർ യേശുവിൻ തങ്ക രുധിരത്തിൻ ശക്തിയാലെ ആശ്വാസ എനിക്കേറെ തിങ്ങിടുന്നു വിശ്വാസ കണ്ണാൽ ഞാൻ നോക്കീടുമ്പോൾ

  • @jancysanthosh3800
    @jancysanthosh3800 10 місяців тому +2

    യേശുവോടീ ലോകർ ചെയ്ത തോർക്ക നീയെന്നുള്ള മേ വേദനയോടേശുദേവൻ ചൊരിഞ്ഞ തിരുരക്തമേ

  • @jancysanthosh3800
    @jancysanthosh3800 11 місяців тому +2

    കുഞ്ഞാട്ടിന്റെ രക്തം തന്നിൽ തങ്ങൾ അങ്കി നന്നായി വെളുപ്പിച്ച കൂട്ടരിവർ പൂർണ്ണ വിശുദ്ധരായ് തീർന്നവർ യേശുവിൻ തങ്കരുധിരത്തിൻ ശക്തിയാലെ ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നു വിശ്വാസ ക്കണ്ണാൽ ഞാൻ നോക്കിടുമ്പോൾ

  • @jancysanthosh3800
    @jancysanthosh3800 11 місяців тому +2

    ആരും സഹായമില്ലെല്ലാവരും പാരിൽ കണ്ടും കാണാതെയും പോകുന്നവർ എന്നാലെനിക്കൊരു സഹായകൻ വാനിൽ ഉണ്ടന്നറിഞ്ഞതിലുല്ലാസമേ എന്റെ ദൈവം സ്വർഗ്ഗ സിംഹാസനം തന്നിൽ എന്നിൽ കനിഞ്ഞെന്നെ ഓർത്തിടുന്നു

  • @jancysanthosh3800
    @jancysanthosh3800 11 місяців тому +3

    യേശുവോടീ ലോകർ ചെയ്തതോർക്ക നീയെന്നുള്ളമെ വേദനയോടേശുദേവൻ ചൊരിഞ്ഞ തിരുരക്തമേ

  • @jancysanthosh3800
    @jancysanthosh3800 10 місяців тому +4

    പാപം ചെയ്യാതെന്നെ കാവൽ ചെയ്തിടുവാൻ സർവ്വേശ തൃക്കയ്യിലേല്പിക്കുന്നു രാപ്പകൽ നീയെന്നെ വീഴ്ച്ചയിൽ നിന്നെന്റെ സ്വപ്നത്തിലും കൂടെ കാക്കേണമേ പൊന്നേശു തമ്പൂരാൻ നല്ലൊരു രക്ഷകൻ എന്നെ സ്നേഹിച്ചു തൻ ജീവൻ വെച്ചു

  • @kuriakosec.g1596
    @kuriakosec.g1596 2 місяці тому +1

    All soul-stirring songs. May God bless the singers and their listeners.

  • @viviancherian
    @viviancherian 2 місяці тому +1

    🙏🏻🙏🏻🙏🏻

  • @IssacAm-yi1wp
    @IssacAm-yi1wp 4 місяці тому +1

    living god jesus christ ❤ sadhu on the way jesus christ

  • @psjohnson66
    @psjohnson66 3 місяці тому +1

    These songs are very closer to my heart.

  • @jancysanthosh3800
    @jancysanthosh3800 10 місяців тому +1

    കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കും ഭക്ഷ്യവും ഭംഗിയും നൽകുന്നവർ കാട്ടിലെ മൃഗങ്ങൾ ആറ്റിലെ മത്സ്യങ്ങളെല്ലാം സർവ്വേശ്വനെ നോക്കീടുന്നു എന്റെ ദൈവം സ്വർഗ്ഗ സിംഹാസനം തന്നിൽ എന്നിൽ കനിഞ്ഞെന്നെ ഓർത്തിടുന്നു ദൈവമേ ഞങ്ങളെ എല്ലാവരേയും കാത്തു കൊള്ളേണമെ

  • @jancysanthosh3800
    @jancysanthosh3800 11 місяців тому +1

    യേശു മാത്രം സമ്പത്താകുന്നു

  • @jancysanthosh3800
    @jancysanthosh3800 11 місяців тому +4

    കർത്താവേ വിശ്വാസപ്പോരിൽ തോല്ക്കാതെന്നെ അവസാനത്തോളം നീ നിറുത്തണമേ ആകാശ മേഘത്തിൽ കാഹളനാദത്തിൽ അടിയാനും നിൻ മുന്നിൽ കാണേണമെ ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നു വിശ്വാസ ക്കണ്ണാൽ ഞാൻ നോക്കിടുമ്പോൾ

  • @jancysanthosh3800
    @jancysanthosh3800 11 місяців тому +1

    ആ പത്തിൻ ഓളങ്ങൾ സാധുവെ തള്ളുമ്പോൾ ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ ക്രൂശിന്മേൽ ക്രൂശിന്മേൽ കാണുന്ന താരിതാ പ്രാണനാഥൻ പ്രാണനാഥൻ എൻ പേർക്കായ് ചാകുന്നു അച്ഛൻ വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @ajithninan7789
    @ajithninan7789 8 місяців тому +1

    Super 👌 👍

  • @jancysanthosh3800
    @jancysanthosh3800 10 місяців тому +1

    കുഞ്ഞാടാകും എന്റെ പ്രിയന്റെ സീയോൻ പുരിയിൽ ചെന്നുചേരാൻ ഭാഗ്യമുണ്ടെങ്കിൽ ലോകമെന്നെ ത്യജിച്ചാലും ദേഹമെല്ലാം ക്ഷയിച്ചാലും ക്ലേശമെന്നിൽ ലേശമില്ലാ തീശനെ ഞാൻ പിന്തുടരും

  • @vargheseabraham7573
    @vargheseabraham7573 4 місяці тому +1

    Spiritual song.

  • @jancysanthosh3800
    @jancysanthosh3800 11 місяців тому +1

    കുഞ്ഞാടാകും എന്റെ പ്രിയന്റെ സീയോൻ പുരിയിൽ ചെന്നുചേരാൻ ഭാഗ്യമുണ്ടെങ്കിൽ ലോകമെന്നെ ത്യജിച്ചാലും ദേഹമെല്ലാം ക്ഷയിച്ചാലും ക്ലേശമെന്നിൽ ലേശമില്ലാതീശനെ ഞാൻ പിന്തുടരും മോളു നന്നായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 10 місяців тому +1

    ശത്രുക്കൾ നിന്ദയും ദൂഷ്യവും ചൊല്ലുമ്പോൾ ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ ദൈവമേ ഈ ലോകത്തേയും ഞങ്ങളെ എല്ലാവരേയും കാത്തു പരിപ്പാലിക്കേണമെ

  • @jancysanthosh3800
    @jancysanthosh3800 11 місяців тому +3

    ദുഃഖത്തിന്റെ പാനപാത്രം കർത്താവെന്റെ കൈയ്യിൽ തന്നാൽ സന്തോഷത്തോടെ അതു വാങ്ങി ഹല്ലേലൂയ്യ പാടീടും ഞാൻ

  • @jancysanthosh3800
    @jancysanthosh3800 11 місяців тому +1

    ആത്മാവേ ഓർക്ക നീ ഈ മഹാ സ്നേഹത്തെ ദൈവത്തിൻ പുത്രൻ ഈ സാധുവെ സ്നേഹിച്ചു വളരെ ഭംഗിയായി അഛൻ പാടിയിട്ടുണ്ട് നിങ്ങളുടെ ഗ്രൂപ്പ് സോങ്ങ് വളരെ നന്നായിട്ടുണ്ട് ഒന്നേയെനിക്ക് ആനന്ദം ഉലകിൽ യേശുവിൻ സന്നിധെ അണയുവത്

  • @parackaleby
    @parackaleby 27 днів тому +1

    🙏🙏🙏

  • @jancysanthosh3800
    @jancysanthosh3800 10 місяців тому +1

    ദോഷമായിട്ട് എന്നോടൊന്നും എൻറെ താതൻ ചെയ്കയില്ല എന്നെ അവൻ അടിച്ചാലും അവൻ എന്നെ സ്നേഹിക്കുന്നു

  • @David-k5d3r
    @David-k5d3r 11 місяців тому +1

    Singed very nice. Karthave ningale krithiyamay asshirva thikatte..

  • @jancysanthosh3800
    @jancysanthosh3800 Рік тому +4

    വേദനയോടെ യേശുദേവൻ ചൊരിഞ്ഞ തിരുരക്തമെ

  • @mercyrajan8353
    @mercyrajan8353 9 місяців тому +1

    Praise the Lord🌻🙏🌻praying for All🙏🙏

  • @shajuthomas4760
    @shajuthomas4760 Рік тому +5

    ഞങ്ങൾക്ക് എറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന പാട്ടുകൾ ആണ് ദൈവദാസൻ സാധു കൊച്ചു കുഞ്ഞ് ഉപദേശിയുടെത്. ദൈവം അനുഗ്രഹിക്കട്ടെ.

  • @shibujohn1894
    @shibujohn1894 8 місяців тому +1

    🌹സൂപ്പർ

  • @Sussan-x9u
    @Sussan-x9u 10 місяців тому +1

    Ever lasting Beautiful songs ❤

  • @David-k5d3r
    @David-k5d3r 11 місяців тому +1

    Perepare thy servant to inherit your paradise
    Come LORD take thy servant to thy paradise very soon..

  • @sinisanthosh5228
    @sinisanthosh5228 Рік тому +1

    Amen

  • @jancysanthosh3800
    @jancysanthosh3800 Рік тому +2

    ആത്മാവേ ഓർക്ക നീ ഈ മഹാ സ്നേഹത്തെ ദൈവത്തിൻ പുത്രൻ ഈ സാധു വേ സ്നേഹിച്ചു

  • @theindian2226
    @theindian2226 10 місяців тому +2

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @samv99
    @samv99 Рік тому +3

  • @AnnakuttyPaulose-e2o
    @AnnakuttyPaulose-e2o 8 місяців тому +1

    ❤️🙏❤

  • @francisd8621
    @francisd8621 Рік тому +18

    മക്കളെ..നിങ്ങളോടൊപ്പം ഒരു വരി പോലും പാടാൻ കഴിയുന്നില്ല ..കണ്ണ് നിറഞ്ഞ് ഒഴുകുന്നു ....

  • @rukhsarkashani3737
    @rukhsarkashani3737 Рік тому +1

    ഹല്ലേലുയ ആമേൻ 🙏🙏

  • @yohannanjoy8516
    @yohannanjoy8516 9 місяців тому +1

    🙏

  • @mathewvvarghese319
    @mathewvvarghese319 Рік тому +1

    Awesoooooooooooooooooome

  • @mamenvarghese8888
    @mamenvarghese8888 Рік тому +3

    Praise the Lord.

  • @jancysanthosh3800
    @jancysanthosh3800 Рік тому +3

    യേശുവേ നന്ദി

  • @chandranchandran1949
    @chandranchandran1949 Рік тому +1

    🎉

  • @jancysanthosh3800
    @jancysanthosh3800 11 місяців тому +3

    ആരും സഹായമില്ലെല്ലാവരും പാരിൽ കണ്ടും കാണാതെയും പോകുന്ന വർ എന്നാലെനിക്കൊരു സഹായകൻ വാനിൽ ഉണ്ടെന്നറിഞ്ഞതിലുല്ലാസമേ എന്റ ദൈവം സ്വർഗ്ഗ സിംഹാസനം തന്നിൽ എന്നിൽ കനിഞ്ഞെന്നെ ഓർത്തിടുന്നു വളരെ ഭംഗിയായി മോളു പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @sathianarayanan8423
    @sathianarayanan8423 Рік тому +1

    Good song.Oh my dear Lord Jesus please give Nivin ability to speak.Please help Melvin develop all his business.Please make the life of my sons happy.Please bring tenants for my vacant shops.Please answer my prayer my dear Jesus please please

  • @thomas.y4873
    @thomas.y4873 Рік тому +3

    Most popular inspirational and melodious soñg so sweetly sung. May God bles😊s you brother Roy.

  • @shajik6667
    @shajik6667 Рік тому +1

    Praise the Lord🙏🙏🙏🙏🙋‍♂️🙋‍♂️

  • @valsavarghese256
    @valsavarghese256 Рік тому +3

    Blessed Songs, 🙏🙏 Beautiful voice.. singing..,❤

  • @koshyjohn6638
    @koshyjohn6638 Рік тому +1

    👍🏻👍🏻👍🏻🙏🏻❤

  • @babuiype883
    @babuiype883 Рік тому +1

    Amenysuveeeeeee sthothram ❤️💯💯💯🙌❤❤❤❤❤❤❤

  • @REMYASibyl
    @REMYASibyl Рік тому +2

    Praise the Lord

  • @GeethaVarayath
    @GeethaVarayath Рік тому +1

    Yesuva sthotharam hallelujah 🙏🙏🙏🙏🙏🙏🙏🙏🙏

  • @tom7273081
    @tom7273081 Рік тому +2

    All beautiful songs .... may the Lord bless you all ... use you mightily to bring Jesus all the glory! !

  • @t.pjacob7597
    @t.pjacob7597 Рік тому +1

    ❤❤

  • @thomas.y4873
    @thomas.y4873 Рік тому +3

    So sweet and melodious song sung by Shreya Anna Joseph may god bless you abundantly molay

  • @rukhsarkashani3737
    @rukhsarkashani3737 Рік тому +1

    ദൈവത്തിനു സ്തോത്രം 🙏🙏

  • @thomasgeorge9359
    @thomasgeorge9359 Рік тому +2

    Precious moment of hope and expectation

  • @sunneygeorge7384
    @sunneygeorge7384 Рік тому +2

    Beautiful song.

  • @philipkarimpanamannil647
    @philipkarimpanamannil647 Рік тому +1

    Praise Jesus Christ Victory in Jesus Christ

  • @babuphilipose14
    @babuphilipose14 Рік тому +2

    Beautiful songs. Old is gold. God's everlasting love projects in each lines of the songs. All singers sang well. God bless the team.

  • @sunilgeorge4838
    @sunilgeorge4838 Рік тому +1

    സൂപ്പർ 👍👍🙏🙏

  • @jeenajames2727
    @jeenajames2727 Рік тому +3

    Blessed and beautiful singing 🙏

  • @BinoyVaidian
    @BinoyVaidian Рік тому +1

    So Great Songs, Amen ❤ Good singing as well ❤

  • @Simsonct-s8w
    @Simsonct-s8w Рік тому +1

    You are angel of God

  • @lillyjose1035
    @lillyjose1035 Рік тому +1

    Good songs Praise the Lord

  • @sensonsjd8614
    @sensonsjd8614 Рік тому +2

    Beautiful ❤️

  • @marysebastian.c.s3701
    @marysebastian.c.s3701 37 хвилин тому +1

    C R I S A L

  • @mathewvvarghese319
    @mathewvvarghese319 Рік тому

    Thank you Jesus Christ 😢I like your every song I like Christ's song 🎵🎵 when I listen I am not in Surface but Paradise

  • @preethycherian3084
    @preethycherian3084 Рік тому +1

    Worthy!!

  • @hannasartandcraftchannel4671
    @hannasartandcraftchannel4671 Рік тому +1

    Nice singing 🎉

  • @lawrenceerupathil.2864
    @lawrenceerupathil.2864 Рік тому +1

    ❤️❤️❤️❤️👍🙏

  • @marykuttyabraham2854
    @marykuttyabraham2854 Рік тому +1

    Simon sarinte pattukal kittumo?

  • @shoshamma
    @shoshamma Рік тому +1

    Amen jesus❤❤❤

  • @roythankachan7711
    @roythankachan7711 Рік тому

    ❤️❤️❤️😢😢

  • @sherin8851
    @sherin8851 Рік тому

    Amen praise the lord❤

  • @joffykj8714
    @joffykj8714 9 місяців тому +1

    26:42

  • @alishaaleena8311
    @alishaaleena8311 10 місяців тому +1

    praise the lord 🤍

  • @keziasamuel8585
    @keziasamuel8585 Рік тому +1

    സഹോദരി നിങ്ങൾ നന്നായി പാടുന്നുണ്ട് പക്ഷെ, പാട്ടുകാരൻ എഴുതിയ പോലെ വാക്കുകൾ അങ്ങനെ തന്നെ പാടുന്നതല്ലേ മനോഹരം. വിധവക്ക്' കാന്തൻ ' അതാണ് മനോഹരം

  • @LeelammaThomas-es9hg
    @LeelammaThomas-es9hg 9 місяців тому +1

    Huh

  • @jancysanthosh3800
    @jancysanthosh3800 11 місяців тому +6

    യേശുവോടീ ലോകർ ചെയ്തതോർക്ക നീയെന്നുള്ള മെ വേദനയോടേശുദേവൻ ചൊരിഞ്ഞ തിരുരക്തമേ സർവ്വ പാപക്കറകൾ തീർത്തു നരരെ രക്ഷീച്ചീടുവാൻ ഉർവ്വിനാഥൻ യേശുദേവൻ ചൊരിഞ്ഞ തിരുരക്തമെ

  • @jancysanthosh3800
    @jancysanthosh3800 11 місяців тому +4

    തള്ളയെപ്പോൽ നമുക്കുള്ളൊരു രക്ഷകൻ കൊള്ളക്കാരൻ പോലെ ക്രൂശിൽ തൂങ്ങി ഉള്ള മുരുകുന്നെൻ ചങ്കു തകരുന്നെൻ കണ്ണു നിറയുന്നേൻ രക്ഷകനെ പൊന്നേശു തമ്പൂരാൻ നല്ലൊരു രക്ഷകൻ എന്നെ സ്നേഹിച്ചു തൻ ജീവൻ വെച്ചു വളരെ ഭംഗിയായി ഇമ്മാനുവേൽ പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Рік тому +4

    യേശു മാത്രം സമ്പത്താകുന്നു

  • @johnslibai4497
    @johnslibai4497 10 місяців тому +2

    🙏🏻🙏🏻🙏🏻

  • @jancysanthosh3800
    @jancysanthosh3800 11 місяців тому

    ദുഃഖത്തിന്റെ പാനപാത്രം കർത്താവെന്റെ കൈയ്യിൽ തന്നാൽ സന്തോഷത്തോടെ അതു വാങ്ങി ഹല്ലേലൂയ്യ പാടീടും ഞാൻ

  • @jollyabraham1426
    @jollyabraham1426 Рік тому +2

    amen and amen

  • @jancysanthosh3800
    @jancysanthosh3800 Рік тому +6

    ഉള്ളം ഉരുകുന്നേ ചങ്കു തകരുന്നേ കണ്ണു നിറയുന്നേ എൻ രക്ഷകനെ പൊന്നേശു തമ്പൂരാൻ നല്ലൊരു രക്ഷകൻ എന്നെ സ്നേഹിച്ചു തൻ ജീവൻ വെച്ചു

  • @Chilakaryangal
    @Chilakaryangal Рік тому +1

    🙏

  • @shalvinjose5737
    @shalvinjose5737 Рік тому +2

    ❤️

  • @aleyammamathai710
    @aleyammamathai710 Рік тому +1

    🙏🙏

  • @marysebastian.c.s3701
    @marysebastian.c.s3701 30 хвилин тому

    C R I S A L

  • @sarammauser1979
    @sarammauser1979 Рік тому +1

    🙏🏻🙏🏻

  • @shibimohanan4987
    @shibimohanan4987 Рік тому +1

    🙏🏻🙏🏻

  • @saranyachandran5468
    @saranyachandran5468 Рік тому +2

    🙏🏻🙏🏻🙏🏻

  • @jinuraju369
    @jinuraju369 Рік тому +2

    🙏 Praise the lord🙏

  • @kallungaljosephdaniel7579
    @kallungaljosephdaniel7579 Рік тому +1

    🙏

  • @ghxjdjighkzk1851
    @ghxjdjighkzk1851 Рік тому

    🙏🙏🙏