EP # 2 AMERICAN VLOG l WORLD TRADE CENTER l WALL STREET l STATUE OF LIBERTY l EMPIRE STATE BUILDING

Поділитися
Вставка
  • Опубліковано 14 жов 2024
  • ‪@SuneerKandy‬ ‪@baijunnairofficial‬

КОМЕНТАРІ • 397

  • @thomasmathew7051
    @thomasmathew7051 3 роки тому

    Very nice to see "EP#2 American blog I World Trade centre I wall street. "ok.tks Bos.

  • @പാലക്കാടൻജിന്ന്

    2ദിവസം കൂടുമ്പോൾ വീഡിയോ ഇട്ടാൽ വളരെ നന്നായിരിന്നു. സുനീർക്ക കാരണം ഇപ്പൊ അമേരിക്ക കാണാനുള്ള കൊതിയായി. നമ്മളെ കൊണ്ടെന്തായാലും പോവാൻ കഴിയില്ല......

  • @khadeejamahreen3948
    @khadeejamahreen3948 3 роки тому +95

    നിങ്ങൾ ഡെയിലി വീഡിയോ ഇട്ടാലും നമ്മൾ കണ്ടിരിക്കും സുനീർ ഭായ്😄

    • @Nofear690
      @Nofear690 3 роки тому +1

      Yes, അതെ, അതെ, തീർച്ചയായും കണ്ടിരിക്കും 😍😍😍

    • @kasargodicha8134
      @kasargodicha8134 3 роки тому

      😍👍

    • @explorers_mania6618
      @explorers_mania6618 3 роки тому

      Eksaaaktly🥰🥰🥰

  • @arjunlakshman266
    @arjunlakshman266 3 роки тому +28

    ന്യൂയോർകിലെ കിടിലൻ കിടിലൻ കാഴ്ച്ചകൾ സമ്മാനിക്കുന്ന സുനീർ ഭായ്ക്ക്‌ അഭിനന്ദനങ്ങൾ👏🏻👏🏻👏🏻❤️✨

  • @aravind1441
    @aravind1441 3 роки тому +11

    Hello Suneer Thalaivaa,
    One of the best vlog in ur video collection.Enjoyed every second of the video,U have edited the video in such a enjoyable way with the exact bg music and regarding the Places in US,you have brought the visuals like watching in real and lastly enjoyed ur Ilayathalapathy Master moment in the Pick Up truck..The US Videos as u mentioned u release like these episodes which wil be very beautiful to watch,Keep Rocking,Enjoy well and stay safe.
    Ur Fan from Coimbatore.............

  • @aneeranimon4614
    @aneeranimon4614 3 роки тому +18

    ُوٙ عٙليكُم السٙلام وٙرٙحٙمٙةُ اللّهِ وٙبركاتُه
    🤩🤩Suneer bhai
    കാര്‍- ൽ നിന്ന് ഇറങ്ങുന്ന രംഗം അടിപൊളി 👌👌👌👌👍👍👍👍

  • @manu.m8242
    @manu.m8242 3 роки тому

    Stylish vehicle Superb Stylish entry Bhai

  • @satanxaviear6916
    @satanxaviear6916 3 роки тому +17

    ജിൻസി,
    Le ഷൈമ :വെറുതെ തെറ്റ് ധരിച്ചു😁

  • @varghesekurian5040
    @varghesekurian5040 3 роки тому

    W0nderful videos

  • @byjuraju4840
    @byjuraju4840 3 роки тому +4

    വളരെ മനോഹരമായ കാഴ്ചകൾ നല്ല അവതരണം. തീർച്ചയായും താങ്കൾ ഇടുന്ന എല്ലാ വീഡിയോയും കാണാൻ കാത്തിരിക്കുന്നു.

  • @kpmsharif6939
    @kpmsharif6939 3 роки тому +1

    Super

  • @jahann5141
    @jahann5141 3 роки тому +22

    സുനീർ ബ്രോ എപ്പോ വീഡിയോ ഇട്ടാലും ഞാൻ കാണും കോറോണയെ സൂക്ഷിക്കുക 💪💪💪💪💪💪💪

  • @muhammedshameer623
    @muhammedshameer623 3 роки тому +3

    മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ , സ്വന്തമായി വണ്ടി എടുത്തു പോകുന്ന സുനീർകക്ക് ഇരിക്കട്ടെ ലൈക്

  • @RemisWorld
    @RemisWorld 3 роки тому +11

    Buy fridge magnet from places you visit, its creating memories!

  • @lalithapg7900
    @lalithapg7900 3 роки тому +4

    Amazing video of America. Thank you Suneer

  • @Nofear690
    @Nofear690 3 роки тому +10

    സുനീറിക്ക ഓരോ രണ്ടു ദിവസം കൂടുമ്പോഴും വീഡിയോ ഇട്ടോ no problem 😍😍😍

  • @mayapadmakumar7612
    @mayapadmakumar7612 3 роки тому +6

    Sooper vlog. !! Missed seeing Sheima & your Beautiful daughters. Take care &Stay safe!!

  • @georgepaul7974
    @georgepaul7974 3 роки тому

    Perumbavoor karan Hai 👏👏🙌👍super video 🥰suneer bhai 👌

  • @jahashaj3374
    @jahashaj3374 3 роки тому

    😍😍. Good presentation suneer bhai

  • @smithadiy
    @smithadiy 3 роки тому +6

    Awesome series.the speciality of empire state building lift is it takes hardly 10 sec to reach the 86th floor.Dont miss the evening sight of Niagara. Have a safe and happy journey. Waiting for the next one..

  • @saneertk9288
    @saneertk9288 3 роки тому +3

    Super video

  • @fasalar4216
    @fasalar4216 3 роки тому +5

    അമേരിക്കയിലെ കിടിലൻ കാഴ്ച്ചകൾ സമ്മാനിക്കുന്ന സുനീർബായിക്ക് അഭിനന്ദനങ്ങൾ...🔥

  • @muhsinmoosamikandy477
    @muhsinmoosamikandy477 3 роки тому

    Ramadan Mubarak

  • @jimmysjoggersvlogs2360
    @jimmysjoggersvlogs2360 3 роки тому

    Nice Suneer Bhai good stuff I LOVE NY

  • @rafihslifestyle8392
    @rafihslifestyle8392 3 роки тому +25

    ഇനി അമേരിക്കയുടെ
    കാഴച്ചകൾ കാണാം 😁💞🥳

  • @manu.m8242
    @manu.m8242 3 роки тому

    Ramadan mubarak

  • @alenfrancismendez4246
    @alenfrancismendez4246 3 роки тому +2

    Nice to watching

  • @Qwertyuiop-hv8yo
    @Qwertyuiop-hv8yo 3 роки тому

    👍👍👍👍

  • @makhsoodlambeth
    @makhsoodlambeth 3 роки тому +5

    Ramadan Mubarak.

  • @chsamad1764
    @chsamad1764 3 роки тому

    ആസ്വദിക്കുവാന്‍ പറ്റുന്ന നല്ല വീഡിയോ.

  • @basheerkung-fu8787
    @basheerkung-fu8787 3 роки тому +3

    Alhamdulillah 💟. ഇന്നെങ്കിലും എനിക്ക് പുതിയ വീഡിയോ കാണാൻ കഴിഞ്ഞു.

  • @rijeesh2240
    @rijeesh2240 3 роки тому +3

    Super vlog 👌👌

  • @rkz1556
    @rkz1556 3 роки тому

    👏👍

  • @fahadmannambath
    @fahadmannambath 3 роки тому +7

    Ramadan mubarak 😍

  • @mookilayi2000s
    @mookilayi2000s 3 роки тому

    Fantastic................ we are waiting your next video.............

  • @essokay59
    @essokay59 3 роки тому

    Have a nice time and enjoy the drive 🚘

  • @thresiageorge3757
    @thresiageorge3757 3 роки тому +10

    അതിസുന്ദരമായ കാഴ്ച്ചകൾ റംസാൻ ആശംസകൾ നേരുന്നു

  • @yassirsalam3073
    @yassirsalam3073 3 роки тому +6

    Baiju bhai❤

  • @salman.s9085
    @salman.s9085 3 роки тому +1

    സുനീർ ഭായ് അടിപൊളി നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം

  • @shanifshanu2201
    @shanifshanu2201 3 роки тому +5

    Really mass intro suneer kandy way to go🔥

  • @noushad509
    @noushad509 3 роки тому +1

    Entry polichu
    Truck supper
    Video ittolin nammal waiting ann

  • @mundethallhomegarden7162
    @mundethallhomegarden7162 3 роки тому +1

    സുനീർ ഭായി സ്ഥലങ്ങളെ കുറിച്ച് കൃത്യമായ വിവരങ്ങൾ നല്കുക.ഞാൻ ഒരു നേഷണൽ ലെവൽ ക്വിസ് കോൺടസ്റ്റിനു വേണ്ടി തയ്യാറെടുപ്പിലാണ്.. കൃത്യമായ വിവരണം എനിക്ക് കൂടുതൽ ഉപകാരപ്പെടും .പുതിയ വീഡിയോ ക്കായി കാത്തിരിക്കുന്നു.

  • @shaheedabacker1605
    @shaheedabacker1605 3 роки тому +1

    Mashah Allah

  • @journeyoflife3246
    @journeyoflife3246 3 роки тому +109

    ജിൻസിയെ കണ്ട് ഞെട്ടിയവർ ലൈക്ക്‌

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 3 роки тому +1

    Super shots 👍

  • @satheebal5187
    @satheebal5187 3 роки тому

    ഡെയ്‌ലി ഇട്ടാലും കാണും അടിപൊളി ആണ് സുനീർ

  • @ashrafmcm7996
    @ashrafmcm7996 3 роки тому +1

    Thank you so much 2nd part American blog Mr Suneer bhai.

  • @shemeerrocky6188
    @shemeerrocky6188 3 роки тому +7

    സ്വന്തമായി വീഡിയോ എഡിറ്റ്‌ ചെയ്തു അപ്‌ലോഡ് ചെയ്യു

  • @dasettankozhikodeff1084
    @dasettankozhikodeff1084 3 роки тому +20

    Video കണ്ട് കൊണ്ട് comment box നോക്കുന്നവർ ഉണ്ടോ 😃

  • @deepthikamal
    @deepthikamal 3 роки тому

    That master song done by my sons friend bjorn.
    Very nice visuals of newyork

  • @salimkavintesolotravelerandfoo
    @salimkavintesolotravelerandfoo 3 роки тому

    Nice keep going well and take care stay safe.

  • @sadu687s9
    @sadu687s9 3 роки тому +2

    Suneer bhai its a visual treat actually
    Every one cannot go there and watch all these stuffs
    Thank you🙏🏻🙏🏻✌️✌️✌️
    Ramadan kareem

  • @sabinsabin1700
    @sabinsabin1700 3 роки тому +1

    Nice

  • @kabeer2003k
    @kabeer2003k 3 роки тому +1

    Nice episode

  • @shabeernp50
    @shabeernp50 3 роки тому +20

    2ദിവസം കൂടുമ്പോൾ വിഡിയോ ഇടൂ സുനീർകാ 😍♥

  • @AbdulRazak-vr1mj
    @AbdulRazak-vr1mj 3 роки тому

    Super Suneer Bhai

  • @anasttk7712
    @anasttk7712 3 роки тому +2

    ✋👍നന്മ നിറഞ മനസ്സുമായി നിങൾ മുന്നൊട്ട് പോകു 😍പ്രാർത്ഥനയുമായി ഞങ്ങലുണ്ടാകും കൂടെ ഇൻശാ അള്ളാ 🥰🥰

  • @mohammedfaristk488
    @mohammedfaristk488 3 роки тому +3

    നല്ല രീതിയില്‍ വീഡിയോ എടുക്കാന്‍ ശ്രമിക്കുക
    വിഡിയോ stabilization on ആക്കുക
    Video moving speed കുറയ്ക്കുക
    Rear Camara എടുക്കുക
    Intro അടിപൊളി

  • @saadchakraoui5819
    @saadchakraoui5819 3 роки тому

    ماشاء الله دائما احلا😍😍 رمضان كريم 😍😍

  • @ismailichu830
    @ismailichu830 3 роки тому

    Yeppolayalum vedio kananrediyanu waiting nextvedio

  • @vivekvallittayil8515
    @vivekvallittayil8515 3 роки тому

    അമേരിക്കൻ കാഴ്ചകൾ മുന്നിൽ എത്തിച്ചു കൊണ്ടിരിക്കുന്ന സുനീർ.. താങ്ക്സ് ബ്രോ...

  • @aneesali6738
    @aneesali6738 3 роки тому +5

    എപ്പോ ഇട്ടാലും കാണുന്നതാണ് 😍

  • @sreevidyahari5079
    @sreevidyahari5079 3 роки тому +1

    Got man with plan right here

  • @dalibainterior4000
    @dalibainterior4000 3 роки тому

    💙👌

  • @sajeeshopto3045
    @sajeeshopto3045 3 роки тому

    ഇങ്ങള് പൊളിയാണ് മാൻ.....വെയ്റ്റിംഗ് ഫോർ അപ്ഡേറ്സ്...

  • @Kennyg62464
    @Kennyg62464 3 роки тому

    Suneer Boss ...Welcome to NY..... meeting PTA and near by cities Frds...... enjoy it....😍😍😍😍😍😍

  • @rfarvlogs9639
    @rfarvlogs9639 3 роки тому +6

    തനി നാടൻ സംസാരം.. 😂 waiting for next episode

  • @Kakapoocha
    @Kakapoocha 3 роки тому +3

    Ramadan Mubarak suneerka

  • @nafihkp9071
    @nafihkp9071 3 роки тому +2

    Nomb ellleey

  • @jasheelat6200
    @jasheelat6200 3 роки тому +2

    Hi ..ramadan Kareem.....urs presentation is very attractive ...

  • @habeeb_ma_v
    @habeeb_ma_v 3 роки тому +3

    superb💕💕👌

  • @RajeshRavindranathan
    @RajeshRavindranathan 3 роки тому +2

    I would love to try the famous NY Steaks - aged beef.

  • @rahult5548
    @rahult5548 3 роки тому +4

    Suneereta nalla clear vedio

  • @naushadnaushad5052
    @naushadnaushad5052 3 роки тому

    Amazing

  • @Musthafanm-qm9fp
    @Musthafanm-qm9fp 3 роки тому +1

    super .

    • @Joy-jr6oc
      @Joy-jr6oc 3 роки тому

      അടിപൊളി

  • @farhathullaomar9612
    @farhathullaomar9612 3 роки тому +1

    👍 നമ്മുടെ മാഹി പാലത്തിന്റെ ഇടയിൽ ഇതൊക്കെ എന്തുവാഡയ്😄

  • @nishadabdulla8230
    @nishadabdulla8230 3 роки тому +11

    ജിൻസി = പഞ്ചാബി ഹൗസിലെ സോണിയ

  • @naushada5081
    @naushada5081 3 роки тому

    suneer kandy from new york again

  • @sakurasreejith5219
    @sakurasreejith5219 3 роки тому +2

    Ramadan Kareem 🌙

  • @deepamol8074
    @deepamol8074 3 роки тому +2

    Hy sir, super👍

  • @muhammadyaseen9047
    @muhammadyaseen9047 3 роки тому +1

    suneerkka uyir

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 3 роки тому +1

    Ramadan kareem

  • @Islamicdays-v5k
    @Islamicdays-v5k 3 роки тому

    Walaikum salam

  • @yousufkottoth5457
    @yousufkottoth5457 3 роки тому +15

    New York സുനീർ ഭായിന്റെ കൂടെ നടന്നു കാണുന്നതു പോലെയുണ്ട് യാ കബർ ദാർ തലശ്ശേരികാർകെ മനസ്സിലാകൂ 😀😀😀

    • @riyasriyas3026
      @riyasriyas3026 3 роки тому +1

      (യാ കബർ ദാർ )അതിൻ്റെ Meaning എന്താ

    • @AnastpMannarkkad
      @AnastpMannarkkad 3 роки тому

      എന്താണ് അത് അറിയാൻ ആഗ്രഹിക്കുന്നു

  • @shazmali5212
    @shazmali5212 3 роки тому +1

    സുനീർക്കാ...അടിപൊളി വീഡിയോ ആഴ്ചയിൽ രണ്ടോ മൂന്നോ പോന്നോട്ടെ 😍😁👍

  • @Ezha8850
    @Ezha8850 3 роки тому

    Congratulations

  • @abuameenthottiyil2403
    @abuameenthottiyil2403 3 роки тому +6

    From malappuram 👍👍👍❤👍👍❤

  • @mohdmusthafa841
    @mohdmusthafa841 3 роки тому

    Waiting for your videos daily
    SUNEER BHAI

  • @pradeeppk9723
    @pradeeppk9723 3 роки тому +1

    Wow super suneer ikka. Enjoy the trip.

  • @nirmalpunnoose629
    @nirmalpunnoose629 3 роки тому

    One of your subscriber is in Boston. You are welcome to visit Boston

  • @kyoifhhhgccff
    @kyoifhhhgccff 3 роки тому +8

    എന്താണ് ഡെയിലി വീഡിയോസ് വന്നോട്ടെ നമ്മൾ പരമാവധി ഷെയർ ചെയ്യേണ്ട ❤️❤️❤️❤️❤️

  • @naseercm8420
    @naseercm8420 3 роки тому

    🤔🤔🏃‍♂️🏃‍♂️✨️

  • @sagirmohammed116
    @sagirmohammed116 3 роки тому

    Suneer baii... super.....

  • @kasargodicha8134
    @kasargodicha8134 3 роки тому

    Nice video 😍😍👍👍👍

  • @vinworld2134
    @vinworld2134 3 роки тому

    Suneer bhai....New York vlog superb...and thank you for calling Baiju Nair sir after a long time 🙏

  • @farismohamed2575
    @farismohamed2575 3 роки тому +1

    Never miss an helicopter ride in new york

  • @kareemtp1261
    @kareemtp1261 3 роки тому

    👍 👍 👍 💐

  • @musthafamv2704
    @musthafamv2704 3 роки тому +1

    തലശ്ശേരി ആമ്പിള്ളേരെ കണ്ടിക്ക 😀😍😍👍

  • @muhammedshareef8506
    @muhammedshareef8506 3 роки тому

    الله أكبر

  • @sivadask5456
    @sivadask5456 3 роки тому +1

    കാഴ്ചകൾ വളരെ മനോഹരം