ചൈനക്ക് മറുപടി; അതിർത്തിയിൽ ഇന്ത്യ വിന്യസിക്കാൻ പോകുന്ന 'Zorawar' tank എന്താണ്?

Поділитися
Вставка
  • Опубліковано 8 лип 2024
  • പർവത മേഖലകളില്‍ പ്രവര്‍ത്തിക്കാനാകും എന്നുള്ളതുകൊണ്ട് തന്നെ ചൈനയ്ക്കുള്ള മറുപടിയായിട്ടാണ് സൊറാവര്‍ ടാങ്കുകളെ പ്രതിരോധ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ദി പ്രിൻ്റ്എന്ന വെബ്സൈറ്റ് പറയുന്നതനുസരിച്ച്, ഇന്ത്യൻ ആർമിയുടെ പ്രൊജക്റ്റ് സൊരാവർ പ്രകാരമാണ് ടാങ്ക് വികസിപ്പിച്ചിരിക്കുന്നത്
    What is the 'Zorawar' light battle tank that India will deploy at China border? The tank is expected to be fully operational by 2027

КОМЕНТАРІ • 103

  • @manafsidhik756
    @manafsidhik756 13 днів тому +21

    മോദിയുടെ ശക്തിയാണ് ഇന്നത്തെ ഇന്ത്യൻ സൈന്യത്തിന്റെ ശക്തി, ഒരു സഖാവായ എനിക്കുപോലും അത്ഭുതമാണ് നരേന്ദ്ര മോദിയുടെ അത്ഭുതപ്പെടുത്തുന്ന ഭരണം കാണുമ്പോൾ 🔥❤️

    • @VipinDas-oz8zn
      @VipinDas-oz8zn 11 днів тому

      @@manafsidhik756 sangikal Eth peril ethu roopathil vannalum vijayiyude pokiri cinemayile vadivelu vesham mari varunnath pole aanu

    • @Pushpuvlogs
      @Pushpuvlogs 11 днів тому +5

      സത്യം ആണ് ബ്രോ ഞാനും ഒരു സഖവ് ആണ് but മോഡി വേറെ ലെവൽ ആണ്

  • @Active22923
    @Active22923 12 днів тому +15

    പപ്പുവിന്റെ അണ്ണാക്കിൽ 🤣🤣😅

  • @antlion777
    @antlion777 13 днів тому +34

    ഇന്ത്യൻ ക്രിക്കറ്റർ ശിഖർ ധവാന്റെ മകന്റെ പേര് - സൊരാവർ 😄
    🇮🇳Jai Hind🔥
    DRDO🔥

    • @Robbstark_117
      @Robbstark_117 12 днів тому +4

      1965 indo pak war ile commander ayirunna zorawar chandinte peru anu bro influence

    • @antlion777
      @antlion777 12 днів тому +1

      @@Robbstark_117 അത് വീഡിയോ ഫുൾ കേട്ടപ്പോൾ മനസ്സിലായി ബ്രോ, ഞാൻ ഇത് ഓർത്തപ്പോൾ ചുമ്മാ പറഞ്ഞെന്നേയുള്ളൂ 😄

    • @indianarmystatuscornermala8535
      @indianarmystatuscornermala8535 8 днів тому

      ​@@Robbstark_117ithu 19 th century undayirunna kashmirile general aanu

  • @jobyjoseph6419
    @jobyjoseph6419 13 днів тому +19

    ചൈനയുമായ് അതിർത്തി പങ്കിടുന്ന ഉയർന്ന സമതലങ്ങളിൽ കാര്യക്ഷമമായ ഒരു ടാങ്ക് യുദ്ധം നടത്താൻ പര്യപ്തമായ ഈ "സൊരാവർ" ലൈറ്റ് ടാങ്ക്കൾക്ക് എയർ കവർ കൊടുക്കാൻ ആക്രണ ഹെലികോപ്റ്റർ വ്യൂഹങ്ങളെയും ഇന്ത്യൻ കര സേന ഉൾപ്പെടുത്തണം.. 2024 ജനുവരി യിൽ "ഡെപ്സാങ് സമതലത്തിന്റെ അക്സയ് ഭാഗത്ത്‌ ചൈന അവരുടെ എയർ കാവൽറി യൂണിറ്റുകളെ ഉപയോഗിച്ച് എയർ ഒഫ ൻസീവ് ടു ഗ്രൗണ്ട് എക്സർസൈസുകൾ നടത്തി യിരുന്നു.. ഇത് ടാങ്ക് വേധ യുദ്ധമുറയുടെ മറ്റൊരു വകഭേദമാണ്.. അത് കൊണ്ട് തന്നെ ഈ മേഖലയിൽ വിന്യസിക്കപ്പെടുന്ന ഇന്ത്യൻ ടാങ്ക് വ്യൂഹങ്ങൾക്കും എയർ കാവൽറി സപ്പോർട്ട് അനിവാര്യമാണ്

    • @ananthakrishnan4246
      @ananthakrishnan4246 13 днів тому +4

      കഴിഞ്ഞ വർഷം ഇറങ്ങിയ prachand helicopter nokuka. ഇത്രയും altitude പറക്കാൻ ശേഷി ഉള്ള വേറെ ഹെലികോപ്റ്റർ ഇല്ല

    • @gamer1234k
      @gamer1234k 13 днів тому

      Prachandine koodathe Apche helicopter koodi ondu ipol ​@@ananthakrishnan4246

    • @bilalkurishinkal7140
      @bilalkurishinkal7140 12 днів тому

      👍

  • @muhas9755
    @muhas9755 13 днів тому +27

    Mashallah 👍🏻

    • @apeoli
      @apeoli 13 днів тому +3

      അല്ലാഹുവിന്റെ കൂതി

    • @apeoli
      @apeoli 13 днів тому +3

      മാഷാ ഡിങ്കാ

    • @sanjay-ky2wb
      @sanjay-ky2wb 13 днів тому +5

      MASHALLAH❤JAI SREE RAM😇

    • @sreedevmsnair
      @sreedevmsnair 13 днів тому +2

      jay shree ram ॐ

    • @harikrishnanps8938
      @harikrishnanps8938 13 днів тому +1

      Respect other religious gods🙏❤️

  • @sreedevmsnair
    @sreedevmsnair 13 днів тому +13

    jay shree ram 🕉️🇮🇳💪

    • @dedsecanimation9493
      @dedsecanimation9493 13 днів тому

      രാമൻ gay 🏳️‍🌈🏳️‍🌈🏳️‍🌈😂😂😂

    • @manafsidhik756
      @manafsidhik756 13 днів тому

      ജയ് മോദി ജയ് ജവാൻ ❤️

    • @apeoli
      @apeoli 13 днів тому

      @@dedsecanimation9493 മൃഗഭോഗി മൃഗമ്മദ്

  • @anand6987
    @anand6987 13 днів тому +5

    Enganathe news onnum idalle chungil China ye kond nadakunna are changu potti pokum😢

  • @SaleemSeli-oq4ub
    @SaleemSeli-oq4ub 13 днів тому +3

    ILOVE MY INDIA❤❤❤❤

  • @Rahulkreji666
    @Rahulkreji666 4 дні тому +1

    പിന്നല്ല അടിച്ച് കേറിവാ... ❤‍🩹🚀🔥

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 9 днів тому

    ജയ് ഭാരത് ആന്റെ മോദീ ജീ❤❤

  • @aruns4738
    @aruns4738 13 днів тому +3

    *Jai* *Shree* *Ram*

  • @Ashchinn
    @Ashchinn 13 днів тому +4

    ചൈന ഇതൊന്നും നോക്കാതെ ബിസിനസ്‌ ചെയ്ത് കാശുണ്ടാക്കുന്നു

    • @vishnukvishnuk4908
      @vishnukvishnuk4908 13 днів тому +1

      ആണൊ 😂😂🐷

    • @pky802
      @pky802 13 днів тому +9

      ഇതൊക്കെ ഉണ്ടാക്കാതെ ബിസിനസ് മാത്രം ചെയിതിരുന്നു എങ്കിൽ നീയും ഞാനും ഇപ്പൊ ഒന്നുകിൽ ഇമ്രാനോളികൾ അല്ലങ്കിൽ ചൈനക്കാർ ആയേനെ

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 12 днів тому +4

      നോക്കിയാലും ഇല്ലെങ്കിലും ഇന്ത്യയുടെ അതിർത്തി സംരക്ഷിക്കേണ്ടത് ഇന്ത്യൻ ഭരണകൂടത്തിന് ആവശ്യമാണ് നമ്മൾ നമ്മളുടെ വളർച്ചയിൽ അഭിമാനിക്കണം ചൈന ഇതിനെ പത്തിരട്ടി ശേഷിയിൽ ഉണ്ടാകുന്ന ഉണ്ടാവാം എങ്കിലും നമുക്ക് പ്രതിരോധിക്കാൻ നമ്മൾ തന്നെ ഉണ്ടാകണം

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 9 днів тому +1

      രാജ്യ മാണ് നമുക്ക് വലുത് എന്ന തോന്നൽ വരാൻ ആദ്യം അദ്വാനം വേണം

  • @-._._._.-
    @-._._._.- 13 днів тому +3

    🇮🇳✌️

  • @keralabhoomi1058
    @keralabhoomi1058 13 днів тому +2

    Jai hind

  • @HasnulbannaKaringappara
    @HasnulbannaKaringappara 13 днів тому +2

    Ee govmnt maeanm ennale athirthi kakkan kazhiyoo

  • @jain114
    @jain114 9 днів тому

    Great, Jai hind

  • @abymathew295
    @abymathew295 6 днів тому

    Modern APS illenkil Tankum kondu poyittu oru karyavumilla...

  • @Agnion
    @Agnion 9 днів тому +1

    പപ്പു 🤣🤣

  • @bensingbramanand5836
    @bensingbramanand5836 13 днів тому +1

    ചൈനയെ ഒരിക്കലും ഇന്ത്യക്ക് തൊടാൻ പോലും സാധിക്കില്ല

    • @Luka028
      @Luka028 12 днів тому +7

      അതുപോലെ ഇന്ത്യയുടെ രോമത്തിൽ പോലും ചൈനക്കും തൊടാൻ സാധിക്കില്ല

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 12 днів тому

      ചൈനയിൽ അങ്ങോട്ടു തൊടേണ്ട ആവശ്യമില്ല അവരെ നോട്ട് അടിക്കാൻ വന്നാൽ അവിടെത്തന്നെ തടുത്തു നിർത്താൻ വേണ്ടിയാണ് ഇതൊക്കെ ഉണ്ടാക്കുന്നത് ഇന്ത്യക്ക് എത്ര സൈനിക ശേഷി ഇല്ലായിരുന്നെങ്കിൽ ഇന്ത്യ എന്ന രാജ്യം തന്നെ ഇപ്പോൾ ഉണ്ടാകുമായിരുന്നില്ല

  • @askids5974
    @askids5974 13 днів тому

    ❤❤

  • @SQBghost68764
    @SQBghost68764 9 днів тому

    Athinum Aps hard kill ella😢

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty 9 днів тому

    JAI HIND ❤️🔥

  • @Sufiyantechorbit2.0
    @Sufiyantechorbit2.0 8 днів тому

    ചൈനയ്ക്ക് വേണ്ടി ഒന്നുമല്ല ഇന്ത്യയിൽ നിർമ്മിച്ചത്. ഇന്ത്യയുടെ സുരക്ഷിതത്വത്തിന് വേണ്ടിയിട്ടാണ്. ഇനിയിപ്പോൾ ചൈനയ്ക്ക് ആണ് എന്ന് പറഞ്ഞാൽ ഇപ്പോൾ ചൈന ഇതിനെക്കാളും ഭീകരമായ ടെക്നോളജിയിൽ മുൻപന്തിയിൽ നിൽക്കുന്ന ടാങ്കറുകൾ വാങ്ങിക്കുവാനോ നിർമ്മിക്കുവാനോ ശ്രമിക്കും.

  • @BlueTaurianBull
    @BlueTaurianBull 13 днів тому

    China will be laughing ...

  • @shadulibava7201
    @shadulibava7201 13 днів тому

    Larsen turbo

  • @RedBook-jx4iv
    @RedBook-jx4iv 13 днів тому

    ലക്ഷ്യം ചൈന... അപ്പൊ അവർ അവിടെ ചുമ്മാ അട്ടം നോക്കി ഇരിക്കുവോ... നമ്മളിവിടെ ഒന്ന് ജീവിച്ചോട്ടെ

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 12 днів тому +2

      ചൈനയിലെ ലക്ഷ്യം വെക്കുന്നത് അവരെ അങ്ങോട്ട് അക്രമിക്കാൻ വേണ്ടിയല്ല അവരെന്തെങ്കിലും ഇങ്ങോട്ട് ആക്രമണം നടത്തിയാൽ അതിനെ പ്രതിരോധിക്കാൻ വേണ്ടിയാണ്

  • @timetothink8939
    @timetothink8939 13 днів тому +1

    Undakeran pakathil kure Agniveer jawanmar 5 kollam training kittiyavar anu naalumasam training kittiya agniveerine neridunnath

  • @StephinSojan-bw5dp
    @StephinSojan-bw5dp 13 днів тому +2

    Oru look illaloo

  • @v.kcreationz4797
    @v.kcreationz4797 13 днів тому

    തള്ളി മറിക്കുകയാണല്ലോ

    • @rakeshkr2341
      @rakeshkr2341 13 днів тому +8

      പാകിസ്ഥാനെക്കുറിച്ചായിരുന്നെല്‍ അങ്ങ് സുഖിച്ചാനേ

    • @mallumoviestatus8556
      @mallumoviestatus8556 12 днів тому +1

      Ninte thallayo

    • @v.kcreationz4797
      @v.kcreationz4797 12 днів тому

      😊​@@mallumoviestatus8556

    • @v.kcreationz4797
      @v.kcreationz4797 12 днів тому

      ​@ഈ ടാങ്കിനെ കുറിച്ച് ഇത്രേം പുകഴ്ത്തിയൊണ്ട് പറഞ്ഞതാ ബ്രോ അല്ലാതെ പാകിസ്ഥാൻ pokkiparanjatallarakeshkr2341

    • @v.kcreationz4797
      @v.kcreationz4797 12 днів тому

      ​@@mallumoviestatus8556തള്ളായില്ലാത്തോണ്ടായിരിക്കും നീ എല്ലാരുടേം തള്ളക്ക് പറയുന്നത് എന്ന് കരുതുന്നു

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 9 днів тому

    China indiayekaal advance aanu veruthe agotu oodichellada Nanam kedum😂😂😂😂😂😂

  • @Foxin1_raj
    @Foxin1_raj 13 днів тому

    😂😂😂😂😂😂

  • @JitheshKrishnan-s7v
    @JitheshKrishnan-s7v 13 днів тому +4

    Standered heavy weight tank ഉണ്ടാക്കാൻ ഉള്ള ടെക്നോളജി ഇന്ത്യക്ക് ഇല്ല.. അതുകൊണ്ടാണ് തട്ടികൂട്ടിയ light weight ടാങ്കുകൾ ഉണ്ടാക്കുന്നതു 😢😢😢

    • @mephisto2359
      @mephisto2359 13 днів тому +15

      A light weight tank is more complex than heavy weight tank and Indi has Arjun for heavy category .

    • @maheshchemmery1116
      @maheshchemmery1116 13 днів тому +4

      ലൈറ്റ് ടാങ്ക് ഉണ്ടാക്കുന്നത് ആണ് കൂടുതൽ സാങ്കേതിക വിദ്യ ആവശ്യം, പർവതങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി പ്രത്യേകമായി ഉണ്ടാക്കിയത് ആണ് അതും 2വർഷം കൊണ്ട്, ഇതിന്റെ കഴിവ് ഒകെ ഇനി പരീക്ഷണം നടത്തി തെളിയിക്കാൻ ഉണ്ട് അത് അനുസരിച്ചു മാറ്റാം വരുത്തി കൊണ്ടിരിക്കും

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 13 днів тому

      @@mephisto2359 അർജുൻ ടാങ്കും light weight ആണ് 😪😪😪

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 13 днів тому

      @@maheshchemmery1116 കൂടുതൽ സാങ്കേതിക വിദ്യ!!!അതും ഇന്ത്യക്കോ!!!old റഷ്യൻ ടെക്നോളജി wepons മാത്രമാണ് i. ഇന്ത്യക്ക് ഉള്ളത്

    • @navaneeth1087
      @navaneeth1087 13 днів тому +6

      ​@@JitheshKrishnan-s7v 68 ടൺ ഉള്ള ലൈറ്റ് weight tank.