നിങ്ങൾക്കും ഒരു 49സീറ്റ് ടൂറിസ്റ്റ് ബസ്സ് സ്വന്തമാക്കാം|How to Start a Tourist Bus Service

Поділитися
Вставка
  • Опубліковано 10 вер 2024
  • All Expenses to Run a Tourist bus service Step by Step
    Ashok Leyland 48 Tourist bus chassis review • Ashok Leyland Viking 2...
    Tata tourist bus chassis review • Tata LPO 1515 Egr Bus ...

КОМЕНТАРІ • 604

  • @achuasharaf1464
    @achuasharaf1464 2 роки тому +44

    ടുറിസ്റ്റ് ബസ് അത് ഒരു വികാരം തന്നെയാണ് 💯❤ സ്വന്തമായി ഒരു ടുറിസ്റ്റ് വേണം എന്നുള്ളത് എന്റ കുഞ്ഞ് നാൾ മുതൽ ഉള്ള ആഗ്രഹം ആണ് 😍🔥Waiting..... 🙌🙂

    • @anchimakp
      @anchimakp 2 роки тому +1

      ആത്മാർത്ഥയിട്ട് ആഗ്രഹിച്ചാൽ ഉറപ്പായിട്ടും നടക്കും 💯 dhyivam അനുഗ്രഹിക്കട്ടെ 😍❤️💯💪🤞🔥

    • @rajimol8419
      @rajimol8419 4 місяці тому

      എന്റെയും

  • @abhishekb245
    @abhishekb245 4 роки тому +394

    Tourest brandhamar like adich pwlikk🤣🤣

  • @samkjohny7574
    @samkjohny7574 4 роки тому +163

    ഞാൻ ഒരുപാട് അന്വേഷിച്ചു നടന്ന വീഡിയോ ആണ് ഇത്...thaknzzzzz bro😍😍

  • @muhammednihal5470
    @muhammednihal5470 4 роки тому +19

    Thanks Muthe...ജീവിതത്തിലെ ഒരു ചെറിയ വഴി തന്നെയാണ് ON THE WHEELS എനിക്ക് തന്നത്.ഇതുവരെ ജീവിച്ചതും ഇനി അങ്ങോട്ട് ജീവിക്കാൻ പോകുന്നതും ഒരു ഒന്നൊന്നര മൊതലിനെ ഇറക്കാൻ വേണ്ടിയാ.

  • @adithyanmurali8540
    @adithyanmurali8540 5 років тому +170

    വളരെ നന്ദി ബ്രോ ഈ വീഡിയോ അപ്‌ലോഡ് ചെയ്തതിന്

    • @OnTheWheels
      @OnTheWheels  5 років тому +7

      നിങ്ങളുടെ കമന്റ്‌ വെയിറ്റ് ചെയ്യുവായിരുന്നു 😍

    • @OnTheWheels
      @OnTheWheels  4 роки тому +4

      @@thomaskuttybaby9383 thudangikolu katta support

    • @vetrieff6983
      @vetrieff6983 4 роки тому +5

      ഇനിയും ഇതുപോലെത്തെ വീഡിയോകൾ ഇടുക😍😍❤️❤️

    • @OnTheWheels
      @OnTheWheels  4 роки тому +1

      👍👍👍

    • @brinceraj9080
      @brinceraj9080 4 роки тому +2

      @@OnTheWheels oru tempo traveller nte engne ennn onnn chyyamo

  • @muhammedfazil4487
    @muhammedfazil4487 4 роки тому +46

    അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു ബസിനെ കുറിച്ച് അതൊക്കെ അറിയാൻ സാധിച്ചു ANYWAY THANKZZ BRO FOR THIS VIDEO UPLOAD ❤❤❤❤❤

  • @TouristBusLovers
    @TouristBusLovers 4 роки тому +76

    *വളരെ ഉപകാരപ്പെടുന്ന വീഡിയോ 😎*

  • @sudheesh2904
    @sudheesh2904 4 роки тому +45

    ഇങ്ങനെ ആണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരേണ്ടത്. നിങ്ങൾ അത് കൃത്യമായി ചെയ്തു. Keep it up

  • @TEAMvalluvanaDanz
    @TEAMvalluvanaDanz 4 роки тому +14

    ഞാൻ ഒരു bcom student അനു എന്നാൽ എനിക്ക് ഒരു tourist ബസ് വാങ്ങി അതു വെച്ച് ജീവിക്കാൻ എനിക്ക് ഇഷ്ടം

  • @adithyanmurali8540
    @adithyanmurali8540 4 роки тому +65

    ഇനിയും ഇതു പോലുള്ള വീഡിയോസ് പ്രധീക്ഷിക്കുന്നു

  • @samkjohny7574
    @samkjohny7574 4 роки тому +84

    ഒരു സെക്കന്റ് ട്യൂറിസ്റ്റ് ബസ് വാങ്ങുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ...

    • @OnTheWheels
      @OnTheWheels  4 роки тому +13

      ചെയ്യാം

    • @brinceraj9080
      @brinceraj9080 4 роки тому +6

      @@OnTheWheels oru tempo traveller vangiyit chyyande karyangal oru vedeo chyyamo

    • @brinceraj9080
      @brinceraj9080 4 роки тому +4

      Oru used tempo traveller vangi enth chyyanam ennullath koodi chyyamooo

    • @OnTheWheels
      @OnTheWheels  4 роки тому +7

      Cheyyam bro ningalude support koode undayaal mathi

    • @bijin8152
      @bijin8152 4 роки тому +2

      Video vannila ashanne

  • @dreamerzone5711
    @dreamerzone5711 4 роки тому +1

    ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഒരുപാട് അന്വേഷിച്ചു അലഞ്ഞിട്ടുണ്ട്.. ഒരിടത്തു നിന്നും ലഭിച്ചിരുന്നില്ല... പക്ഷെ ഈ 13 സെക്കൻഡിൽ എന്നെ പോലെയുള്ള ഒരുപാട് ആളുകളുടെ സംശയത്തിനും ആഗ്രഹസാഫല്യത്തിനും ഉപകരിക്കുന്ന ഉത്തരങ്ങൾ താങ്കൾ നൽകി... വളരെ നന്ദി 😍😍( second hand ബസ്സിനെ കുറിച്ചും ഒരു 10-15 വർഷങ്ങൾക്കു ശേഷം ഈ industry ടെ സ്ഥിതിഗതിയും ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ )

  • @adithyanmurali8540
    @adithyanmurali8540 4 роки тому +24

    എന്റെ എല്ലാ വിധ പിന്തുണ നിങ്ങൾക് ഉണ്ടാകും

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Рік тому +2

    5 core Lottery adichu oru tourist bus vangan vicharichu ee video kandappol venda ennu vachu😅😅😅

  • @christiandevotionalworship4693
    @christiandevotionalworship4693 5 років тому +26

    Expected video.Congrats bro.

  • @anshada5719
    @anshada5719 4 роки тому +26

    My Dream to buy one😍😍😍

  • @pixwixmedia4046
    @pixwixmedia4046 4 роки тому +12

    ഒരുപാട് നന്ദി ഈ വീഡിയോ അപ്‌ലോഡ് cheythathinnu

  • @letsstart785
    @letsstart785 5 років тому +17

    Ningalu poliyanu machane route bus video koodi cheyyanam😍

  • @pnplaxmitours4602
    @pnplaxmitours4602 4 роки тому +5

    Hi Just do a Video for starting a regular bus service to Tamilnadu state from kerala
    Lot of people have doubts regarding that
    Just mention the Tax Details it will help to clear the doubt to those peoples who r ready to start a sevice .
    Just mention Both Weekly Tax
    Monthly Tax
    And the 3Mnth Tax

  • @sasipr3934
    @sasipr3934 5 років тому +53

    Route bus

  • @akhilau1819
    @akhilau1819 4 роки тому +13

    Root businteum video Vegam edane. Good video

  • @sportsvarthaoff
    @sportsvarthaoff 4 роки тому +5

    *Ellavarum ariyan agrahicha video thanks bro inni private bus inte video cheyyanam*

  • @anuaravindh8247
    @anuaravindh8247 5 років тому +11

    Most waited video...!!!

  • @vandiprathan_27editz34
    @vandiprathan_27editz34 2 роки тому +2

    Tourist bus മുതാണ് ponaanu uyuraanu🥰😍😘

  • @achuabrahamkoshy4846
    @achuabrahamkoshy4846 4 роки тому +2

    Kaanan orupadu aagrahicha Oru video, orupadu kaaryangal manasilaakan saadhichu. Thanks for uploading this video. Good work brother.......

  • @nishaben2911
    @nishaben2911 4 роки тому +24

    ട്യൂറിസ്റ് ബസ് കൾക്ക് ഓഫ്‌ സീസൺ ഒരു tax ഇളവ് കൊടുക്കുന്നുണ്ടാലോ അതിനെ കുറിച്ച് വിശദമായി പറയാമോ

    • @OnTheWheels
      @OnTheWheels  4 роки тому +3

      👍👍👍

    • @sarathchandrank05
      @sarathchandrank05 4 роки тому +3

      Angane onnum ela tax ellam same annu enik bus ullata

    • @muhammedajinas6553
      @muhammedajinas6553 4 роки тому +3

      Tax ഇളവ് അല്ല.. Gfarm ആണ്... അപ്പൊ റോഡിൽ ഇറക്കാൻ പറ്റൂല്ല... Mvd ഇൻസ്‌പെക്ഷൻ und

    • @OnTheWheels
      @OnTheWheels  4 роки тому +1

      @@muhammedajinas6553 👍👍👍

    • @Muscara_travel_lines
      @Muscara_travel_lines 2 роки тому +2

      @@sarathchandrank05 etha vandii

  • @kannankumar7386
    @kannankumar7386 4 роки тому +5

    ONENESS UYIRR 💙💚

    • @athulyababu2318
      @athulyababu2318 3 роки тому

      💕💕𝒐𝒏𝒆𝒏𝒆𝒔𝒔💕💕

  • @ahijithmanoj9478
    @ahijithmanoj9478 4 роки тому +14

    അധികം പഴക്കമില്ലാത്ത ഒരു second hand bus
    ×Bs3 leyland chassis
    ×Jtac side engine വണ്ടി
    ആഹാ....... അന്തസ്സ്😘😘😘😘😘

  • @roshithraj5417
    @roshithraj5417 4 роки тому +1

    ഒരുപാട് കാലമായി അന്വേഷിച്ചു നടന്ന കാര്യം പറഞ്ഞു തന്നതിന് നന്ദി

  • @subinsubi8822
    @subinsubi8822 4 роки тому +11

    സൂപ്പർ ചേട്ടാ തപ്പി നടന്ന വീഡിയോ
    Pvt bus കുറിച്ച് ഇതുപോലെ ഒരു വീഡിയോ cheyamo

  • @dominarnagu5325
    @dominarnagu5325 4 роки тому +2

    Thanks Bro.. good information
    Travel starting is my dream...
    Good talking bro ..iam in andhrapradesh in telugu but understand u r malayalam...😃😃😃 Good skills bro..🙏🙏👏👏👏

  • @manumanuelkurishingal1968
    @manumanuelkurishingal1968 4 роки тому +1

    superb video Bro..... Kure aayi search cheyyunnu... ippozha video kittiyathu.... Very useful.. 🤗🤩😍🔥🔥🔥🔥👏👏👏👌👌👌

  • @shyamjithkv4699
    @shyamjithkv4699 4 роки тому +2

    ഞാൻ തപ്പി നടന്ന വീഡിയോ ....താങ്ക്സ് ബ്രോ👍👍👍👌

    • @OnTheWheels
      @OnTheWheels  4 роки тому

      Force traveller travels nadathanulla oru video upload cheythittind onnu kandunokku

  • @Afiyu222
    @Afiyu222 6 місяців тому +2

    ടൂറിസ്റ്റ് ബസ് എടുക്കണമെന്നുള്ളവർ ഈ കമന്റിന് ഒരു ലൈക് ചെയ്യണം😂

  • @user-rn4cp3zu6f
    @user-rn4cp3zu6f 4 роки тому +18

    ഇതു പോലെ പ്രൈവറ്റ് ബസിന്റ കാര്യം പറയാമോ

    • @OnTheWheels
      @OnTheWheels  4 роки тому +2

      👍👍👍

    • @muhammedajinas6553
      @muhammedajinas6553 4 роки тому +4

      മുങ്ങി കൊണ്ടിരിക്കുന്ന കപ്പൽ ആണ് pvt bus..

    • @user-rn4cp3zu6f
      @user-rn4cp3zu6f 4 роки тому +1

      @@muhammedajinas6553 ആണോ അറിഞ്ഞില്ല

    • @OnTheWheels
      @OnTheWheels  4 роки тому +1

      @@muhammedajinas6553 angane parayan pattilla

    • @user-rn4cp3zu6f
      @user-rn4cp3zu6f 4 роки тому

      @@muhammedajinas6553 അതു ksrtc ആണ് അത് പൊട്ടി തെറികുക ഉള്ള

  • @jibinchacko9627
    @jibinchacko9627 4 роки тому +1

    അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ പറഞ്ഞു തന്നതിന് thanks

  • @Anything_Nothing111
    @Anything_Nothing111 4 роки тому +13

    Please note:
    REDBULL HOLIDAYS PUNALUR

  • @malayaleegarage2.052
    @malayaleegarage2.052 2 роки тому +1

    Bro oru puthiya zedone tourist ethra cash avummm pls reply broo

  • @sheheer_cap
    @sheheer_cap 3 роки тому +4

    Loan onu explain cheyyavo

    • @OnTheWheels
      @OnTheWheels  3 роки тому +2

      Loan related videos cheythittund please check in video list

  • @hamzakkakuthippori5827
    @hamzakkakuthippori5827 Рік тому

    Njan touris bus vaangi ee video kandathinu shesham

  • @princevijayan3012
    @princevijayan3012 4 роки тому +1

    Njan athiyam ayyaa ee channel kannunathu bt kanduu istapettu pwolichuuu njan subscriber um ayyie enniyum enganae ulla videos pratheshikunnu

  • @visibletoall5053
    @visibletoall5053 4 роки тому +4

    Zedone price ethra aakum bro?

    • @OnTheWheels
      @OnTheWheels  4 роки тому +4

      Depending on your preference

  • @sjentertainhub3531
    @sjentertainhub3531 4 роки тому +1

    വളരെ നല്ല കാര്യം ആണ് പറഞ്ഞത്. താങ്ക്സ്

  • @itsmerock1052
    @itsmerock1052 4 роки тому +2

    Superrrrrrr adipolly machane.

  • @user-xy7ux1hc9n
    @user-xy7ux1hc9n 4 роки тому +2

    Njan thedi nadanna karyam.... Thanks brooo ❤️❤️

  • @christinbsam6716
    @christinbsam6716 4 роки тому +2

    Tour packagers inay pattiyum anganay oru tour packaging run cheyyanam annathinay pattiyum oru video cheyyamo bro?!!!

    • @OnTheWheels
      @OnTheWheels  4 роки тому +1

      Last upload cheytha video tour package ne pattiyanu onnu check cheyyu koodathe pattumenkil maxm share koode

  • @vishakvishak4944
    @vishakvishak4944 3 роки тому

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് വളരെ നന്ദി..........

  • @sachinsaji6658
    @sachinsaji6658 4 роки тому +2

    One of my big dream..Ithil bus second hand bus vangiyal etra preshnam illallo..2011 model okke 11 lakh ne sale nu undallo.Ath vangi tudangiyal nalla profitable alle bro..Ans me

  • @nirmalmenon8451
    @nirmalmenon8451 4 роки тому +1

    ഒരു 55 സീറ്റർ tourist bus in എത്ര rent വരും within same place?

  • @gtechvlogs7551
    @gtechvlogs7551 4 роки тому +7

    Ee video ഒരിക്കലും ഡിലീറ്റ് cheyarute

  • @princemonachanmavelikkara9545
    @princemonachanmavelikkara9545 4 роки тому +2

    Kidilan informative video. Vallya agrahamanu cheta... oru bumber lottery adichal mathiyarn😊😊

  • @user-rc7qt3jf9g
    @user-rc7qt3jf9g Рік тому

    ടുറിസ്റ്റ് ബസ് വികാരം മാണ് ഒരു ഡ്രീം മാണ് ❤🔥😍

  • @ashiquen7543
    @ashiquen7543 4 роки тому +2

    Powlichu Tto Video 😍😍Bus ennu Vechaa Jeevan Anu 😘😘😘

  • @Prasanthtraveller25
    @Prasanthtraveller25 4 роки тому +2

    Useful video👌👌👌bro...upload more videos ....about bus...

  • @jasijazz1236
    @jasijazz1236 4 роки тому +1

    ബ്രോ എല്ലാ കാര്യവും ഉൾപ്പെടുത്തി നല്ല വിഡിയോ

  • @vysakhcharuvila
    @vysakhcharuvila 4 роки тому +2

    Bro..Route bus leyland cheetah, tata 1515 lpo, eicher 10.15 lpo chassis and body building cost for limited stop service. Permit eadukkanulla procedure eanthokkeyanu...video pratheekshikkunnu

  • @prajwalp7534
    @prajwalp7534 2 роки тому +1

    My dream 🥺❤️

  • @safwannajeeb8011
    @safwannajeeb8011 4 роки тому +7

    Bro Traveller aanenkil ulla expenses parayamo

  • @pixwixmedia4046
    @pixwixmedia4046 4 роки тому +10

    2nd hand വണ്ടി മേടിച്ചാൽ വരുന്ന expense വച്ച് ഒരു വീഡിയോ ചെയ്യാമോ

  • @harijithmohan225
    @harijithmohan225 4 роки тому +1

    സൂപ്പർ Video Bro ഇനിയും ഇതുൊപോലെ Video ചേയ്യണം പ്ലീസ്..

    • @OnTheWheels
      @OnTheWheels  4 роки тому +1

      തീർച്ചയായും നിങ്ങളുടെ സപ്പോർട്ട് വേണം

    • @harijithmohan225
      @harijithmohan225 4 роки тому +1

      @@OnTheWheels തീർച്ചയയും സപ്പൊർട്ട് ചേയ്യാം

  • @rahiniyas5510
    @rahiniyas5510 6 місяців тому

    Bro vandiyude sound and light system vendiyulla inverter pricing engane aan

  • @aswinsuresh9876
    @aswinsuresh9876 4 роки тому +1

    Ippol bussil cheyyan pattunna sticker workina kurich parayaamo

  • @anandhups1696
    @anandhups1696 4 роки тому +3

    U r doing a great job bro 💪

  • @tawfiiiiq
    @tawfiiiiq 3 роки тому +1

    Enikk ippo 15 vaysee ollo naan erakkum oru kidilan vandi kurach paysa kittatt💪naan irakkum oru vandi

  • @reshwinkv8665
    @reshwinkv8665 4 роки тому +1

    Bro..Ningal muth aan adipoli video😍😍😍

  • @vishnuvichu7699
    @vishnuvichu7699 5 років тому +24

    Ithrem paisa mudakki vandi eduthu.. Road tax adachu ennitu sound system polum vachukooda.. Enthoru naadano ith😑😑... Road il full kuzhikalaanu.. Ath adakkan vayya...

    • @anandkannan3594
      @anandkannan3594 4 роки тому +2

      😖😖😖

    • @AnsabMA
      @AnsabMA 4 роки тому +2

      Normal sound system vekkalo

    • @vishnuvichu7699
      @vishnuvichu7699 4 роки тому +2

      @@AnsabMA Adich polikkan normal sound sytem vachal... High class sound system vaykunnnathinte effect kitto bro.. 😅

    • @OnTheWheels
      @OnTheWheels  4 роки тому +1

      നിങ്ങൾ പറയുന്ന പോലെ സോങ്‌സ് ഇട്ടു തരും യാത്രക്കാരുടെ ചോയ്സ്

    • @vishnuvichu7699
      @vishnuvichu7699 4 роки тому

      @@OnTheWheels ❤️❤️❤️💕

  • @pranavabhi5103
    @pranavabhi5103 4 роки тому +2

    You are great unkle

  • @siddiksiddik8910
    @siddiksiddik8910 3 роки тому +1

    Thanks for this video🤗🤗

  • @balamuralikrishnank5296
    @balamuralikrishnank5296 4 роки тому +1

    ചേട്ടാ ടൂറിസ്റ്റ് ബസിന്റെ ടാക്സ് 3 മാസം കൂടുമ്പോൾ ആണോ അടയ്ക്കേണ്ടത്... അത് എല്ലാം കൂടി ആണോ മാസം 95000 ചിലവ് പറയുന്നത്?

    • @OnTheWheels
      @OnTheWheels  4 роки тому +1

      Quarterly aaanu normally tax adakkuga അതായത് 3മാസം കൂടുമ്പോൾ

    • @balamuralikrishnank5296
      @balamuralikrishnank5296 4 роки тому

      ആ ചിലവ് ഈ പറയുന്ന 95000 ൽ പെടുമോ?

    • @OnTheWheels
      @OnTheWheels  4 роки тому +1

      Emi+tax+insurance +mechanical maintanance+tyre and other expenses കൂടി ആണ് 95000

    • @balamuralikrishnank5296
      @balamuralikrishnank5296 4 роки тому +1

      Thank you for your valuable information 😊 ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു .. ഒരു second hand tourist bus ന്റെ ചിലവിന്റെ വീഡിയോ കൂടി പറ്റിയാൽ ഒന്ന് ചെയ്യണേ .

    • @OnTheWheels
      @OnTheWheels  4 роки тому +1

      തീർച്ചയായും ചെയ്യാം
      😊dont forget to share my videos with your friends 😊

  • @adithyan.t.a8286
    @adithyan.t.a8286 3 роки тому +1

    Ee vedio ചെയുന്ന brok swantayt busindo

  • @ethooruthan2973
    @ethooruthan2973 4 роки тому

    *ചേട്ട ഇപ്പൊ ഒരു സെക്കന്റ്‌ ഹാൻഡ് വണ്ടി എടുത്താൽ അതിനു പുതിയ frond and back വയ്ക്കുന്നതിനെ പറ്റിയും, interior മാറ്റി പുതിയത് പണിയുന്നതിന്റെ cost പറ്റി ഒരു vdo ഇടുമോ*

  • @akshaiabzz4172
    @akshaiabzz4172 4 роки тому +1

    Bro tourist bus service thudangan avishyam documents ath evidennu kittum athin enthokke cheyanam ennoke detail ayi paranj oru video idavo

  • @vgc0
    @vgc0 4 роки тому

    Thanks ee video kure anweshichatha
    Appo 15 lakh nu bus പുറത്തിറക്കാല്ലെ

  • @amithp7632
    @amithp7632 4 роки тому +3

    WB210 & 222 WB വണ്ടികളുടെ Tax difference ഉൾപ്പെടുത്താൻ വിട്ട് പോയതാണോ.

    • @OnTheWheels
      @OnTheWheels  4 роки тому +2

      Njaaan 48 seat വണ്ടിയെ പറ്റിയാണ് വീഡിയോ ചെയ്തത് 222 tourist bus kuravalle 48 seat aaanu kooduthalayum irangunnath

  • @kl8079
    @kl8079 3 роки тому +1

    Chetta tamilnadu registration ill ulla vandi keralathil service nadathan pattumoo

  • @ananthukrishnan4192
    @ananthukrishnan4192 4 роки тому +2

    Bro ഒരു സെഡോൺ മോഡൽ ബസ്സിൽ എത്ര seet ഒരു 50seet ഉണ്ടോ

  • @rithwinomz6049
    @rithwinomz6049 4 роки тому +8

    Spadikam😍🔥

  • @devasuratheroyaldteam1242
    @devasuratheroyaldteam1242 4 роки тому

    ഒരു സെക്കൻഡ് ഹാൻഡ് 49 സീറ്റ് ബസ് വാങ്ങാൻ എന്തു ചിലവ് വരും അതിന് എത്ര രൂപ ലോൺ കിട്ടും എന്നും ഒരു വീഡിയോ ചെയ്യുമോ plzzz

    • @OnTheWheels
      @OnTheWheels  4 роки тому

      Videos are there please check in

  • @santhoshpjohn
    @santhoshpjohn 4 роки тому +1

    Cashum bhaviyum kalanja orupadu peru orthukondu,
    Depreciation nte karyam parayunilaa

  • @al-drinterence7043
    @al-drinterence7043 4 роки тому +2

    ഒരുപാട് ഹെല്പ് ആയി ഈ വീഡിയോ

  • @Abhinav-vd7dc
    @Abhinav-vd7dc 4 роки тому +2

    Second hand businte rate ethrayaan???

  • @shanhonaye
    @shanhonaye 4 роки тому +2

    Hai
    Chetta video kollamayirunnu
    Aniku vendi privete businte body chilavum taxum permittu detailssum vachoru video cheyyamo?

    • @OnTheWheels
      @OnTheWheels  4 роки тому

      👍👍👍

    • @shanhonaye
      @shanhonaye 4 роки тому +1

      @@OnTheWheels thanks

    • @keerthanrajts6082
      @keerthanrajts6082 4 роки тому +1

      @@OnTheWheels good video.. Pakshe vandiyude kaalavadhiye kurichutulla information koduthila bro

  • @LOMER889
    @LOMER889 3 роки тому +1

    ഞാൻ valuthakupol ഒരു ടൂറിസ്റ്റ് bus വാക്കും

  • @girishgopalan5791
    @girishgopalan5791 4 роки тому +2

    ആൾ ഇന്ത്യൻ പെർമിറ്റ് ഗുഡ്സ് വണ്ടി കുറിച്ച് കുറിച്ച് ഒരു വീഡിയോ ഇട്ടിരുന്നെങ്കിൽ നല്ലതായിരുന്നു സ്റ്റാർട്ടിങ് എന്തു പ്രൈസ് വരും

    • @OnTheWheels
      @OnTheWheels  4 роки тому

      അതൊരു വലിയ ടോപ്പിക്ക് ആണ് icv hcv ഉണ്ട് 6വീൽ to 16 wheel vandigal available aaanu

  • @JeevanRajVarkala
    @JeevanRajVarkala 4 роки тому +2

    Thanks for uploading this video ❤️❤️

  • @UnniKrishnan-xf8fy
    @UnniKrishnan-xf8fy Рік тому

    Thanks chetta

  • @The_bm_boy_
    @The_bm_boy_ 4 роки тому +2

    Sadha nammude rute bus irakkanulla procedure and cost deatils adagunna oaru video cheyyaamo bro

  • @ajrcre2960
    @ajrcre2960 4 роки тому +1

    Muthe tnx ond onnum kude set ayittu venam oranam edukkan cheruppam mothal olla vayngara agraham

  • @nadirshanoushad6429
    @nadirshanoushad6429 4 роки тому +1

    വളരെ നന്ദി സൂപ്പർ ബ്രോ

  • @sharonmokeri
    @sharonmokeri 5 років тому +1

    Thanks for this video

  • @agrzspidey8194
    @agrzspidey8194 5 років тому +2

    Thank s

  • @ananduochoa7764
    @ananduochoa7764 4 роки тому +1

    Orupad Nanni manasilakiyathinu

  • @manumsiphone4416
    @manumsiphone4416 4 роки тому +2

    Thanks brother.......👍

    • @OnTheWheels
      @OnTheWheels  4 роки тому

      Don't forget to subscribe my channel 😊

  • @libybiju2647
    @libybiju2647 4 роки тому

    E videokku valare thanks

  • @ASHISH-lz9vc
    @ASHISH-lz9vc 3 роки тому +1

    Ee vdo googil thappi pkashe onum kittila u tubil search cheythappo chettan ann vannath eppo subscribe cheyth

  • @CAPT4IN45
    @CAPT4IN45 4 роки тому +2

    സന്തോഷമായി

  • @himalayantourplannerz1825
    @himalayantourplannerz1825 4 роки тому +1

    വളരെ നന്ദി ബ്രോ

  • @vlogonwheels3601
    @vlogonwheels3601 4 роки тому +3

    Helpful video. Thanks

  • @subinsaji8227
    @subinsaji8227 4 роки тому +2

    Tata യ്ക്കും Eicher നും ഇത്രയും വില കുറവ് ഉണ്ടായിട്ടും എന്തുകൊണ്ടാണ് എല്ലാവരും വില കൂടിയ Ashok Leyland എടുക്കുന്നത് എന്ന് ഒന്നു പറയാമോ.
    Comment ബോക്സിൽ reply തന്നാലും മതി.

    • @OnTheWheels
      @OnTheWheels  4 роки тому +3

      ASHOK Leyland MAINTAIN CHEYYAN SIMPLE AAANU ELLA ARTHATHILUM PINNE AFTER SALES SERVICES KUZHAPPAMILLA BREAKDOWN AND COMPLAINTS KURAVANU ഗുഡ് resale value in south india

    • @subinsaji8227
      @subinsaji8227 4 роки тому

      Thanks...

  • @modernhistory5128
    @modernhistory5128 4 роки тому +2

    Bro Vega body approx atra rate aakum

    • @OnTheWheels
      @OnTheWheels  4 роки тому +1

      Body rate disclose cheyyaruthenn request und from prakash