Light and Sound Works Allowed in Tourist Bus

Поділитися
Вставка
  • Опубліковано 16 вер 2024
  • ടൂറിസ്റ്റ് ബസ്സിൽ അനുവദനീയമായ ലൈറ്റ് and സൗണ്ട് വർക്കുകളെ പറ്റി കൂടുതൽ അറിയാൻ
    Disclaimer All information and content contained in this video are provided solely for general information and reference purposes if you have any problem regarding this video please informe us thorough comment

КОМЕНТАРІ • 325

  • @OnTheWheels
    @OnTheWheels  4 роки тому +11

    ലോറി ട്രാൻസ്‌പോർട് ബിസിനസ്‌ ആരംഭിക്കാൻ നിങ്ങൾക്ക് താല്പര്യം ഉണ്ടോ ഈ വീഡിയോ കണ്ടു നോക്കു ua-cam.com/video/Iz61TcqxJTU/v-deo.html

  • @TEAMvalluvanaDanz
    @TEAMvalluvanaDanz 4 роки тому +458

    ഒരു ബസിൽ 1laser
    1 glob
    കുറച്ചു led lights
    3 സബ്
    ഇത്രയെങ്കിലും വേണം അനുകൂലിക്കുന്നവർ like അടി

    • @ajithlal2785
      @ajithlal2785 4 роки тому +23

      Light system illankilum kuzhappamilla sub venam

    • @shincynoby2328
      @shincynoby2328 4 роки тому +2

      Valluvanadanz

    • @sir.basilmj
      @sir.basilmj 3 роки тому

      3 sub ok but one glob😩😩.

    • @prajithprasad4084
      @prajithprasad4084 3 роки тому

      Thanks

    • @loxydox
      @loxydox 2 роки тому

      1 - 4Head
      2-kicker
      3-billet
      1-mushroom
      2-football
      Ithre mathi😹

  • @sanoopks1036
    @sanoopks1036 4 роки тому +16

    ചുരുക്കി പറഞ്ഞാൽ ഒരു ബ്ലൂടൂത്ത് സ്‌പീക്കറും.... ഒരു മെഴുകുതിരിയും കത്തിച്ചു പിടിച്ചു വേണം ഇനി ട്രിപ്പ്‌ പോവാൻ 🙏🙏✌️

  • @jithul8774
    @jithul8774 4 роки тому +47

    തമിഴ് നാട്ടിലും എല്ലാവിധ ലൈറ്റ് and സൗണ്ട് സിസ്റ്റവും ഉള്ള വണ്ടികളാണ് ഓടുന്നത് അവർക്കൊന്നും ഇല്ലാത്ത കോപ്പിലെ നിയമങ്ങൾ നമുക്ക് മാത്രം എന്താണ് ബാധകം ഒരു രാജ്യത്തു തന്നെ രണ്ട് നിയമം

    • @OnTheWheels
      @OnTheWheels  4 роки тому +1

      Ath mvdv and owners thamilulla adjustment aaanu ivide athilla tamilnad vandigalkk ivide fine koduthittnd pinneed tourismthe prathikoolamayi bhadikkum ennayappol nirthi

    • @anoopjose4800
      @anoopjose4800 4 роки тому +2

      നമ്മുടെ നാട്ടിൽ എന്തേലും ചെയ്താൽ അത് മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുവല്ലോ അതാണല്ലോ പ്രശ്‌നം.....
      പിന്നെ ഏക ഒരു ആശ്വാസം ഉള്ളത് എന്ന് പറഞ്ഞാൽ ksrtc ബസുകളിൽ ഒട്ടിക്കുന്ന ചിത്രങ്ങൾ കണ്ടാൽ മറ്റു ഡ്രൈവര്മാരുടെ ശ്രദ്ധ തെറ്റില്ലല്ലോ എന്നുള്ളതാണ്.... 😡😡😒😒😒
      ലോകത്തെവിടെയും ഇല്ലാത്ത കുറെ കണ്ടുപിടുത്തങ്ങളുമായി കുറെ ഏമാൻമാര്..... 😒😒

    • @vyshnavcr5997
      @vyshnavcr5997 4 роки тому

      Endhu my***sobhavamalle

    • @ashmiashishashna7599
      @ashmiashishashna7599 4 роки тому

      Knappile mvd mvd my#####

  • @shameensalam8776
    @shameensalam8776 4 роки тому +109

    Tourist busലെ ലൈറ്റ് അടിച്ചു എത്രപേർ മരണപെട്ടു എന്ന് ഒന്ന് പറയുക...അല്ലേൽ sub ഇട്ട കാരണത്താൽ എത്ര പേര് മരണപെട്ടു...കൊറേ കോണത്തിലെ നിയമങ്ങൾ...

    • @anoopjose4800
      @anoopjose4800 4 роки тому +11

      ലോകത്ത് കേരളത്തിൽ മാത്രമേ mvd ക്ക് ഇത്രയും വൃത്തികെട്ട നിയമങ്ങൾ ഒള്ളൂ...
      ഒരു മറ്റേടത്തെ നിയമം.....
      ഒരു പ്രസ്ഥാനത്തെ മനഃപൂർവം തകർക്കാൻ ഇറങ്ങിയേക്കുന്ന കുറെ ഡാഷ് മക്കൾ......

    • @OnTheWheels
      @OnTheWheels  4 роки тому +4

      Njaaan manasilakkiyidatholam rto ingane strict aaavunnathinte poorna utharavadhitham koode ullavarkk aaanu

    • @anoopjose4800
      @anoopjose4800 4 роки тому

      @@OnTheWheels കൂടെ ഉള്ളവർ എന്ന് വച്ചാൽ??

    • @vyshnavcr5997
      @vyshnavcr5997 4 роки тому

      Poli

  • @jishnu_peariya
    @jishnu_peariya 4 роки тому +117

    ഈ ലൈറ്റ് വർക്ക് ഒക്കെ ഒരുപാട് മിസ്സ് ചെയ്യുന്നു....

  • @OnTheWheels
    @OnTheWheels  4 роки тому +59

    ഈ വീഡിയോയിൽ നിങ്ങൾക് എന്തെങ്കിലും തരത്തിൽ ഉള്ള പ്രശ്നം ഉണ്ടെങ്കിൽ പറയുക റിമൂവ് ചെയ്യുന്നതാണ്

    • @TEAMvalluvanaDanz
      @TEAMvalluvanaDanz 4 роки тому +21

      എന്ത് പ്രശനം ഒരു preshanavum ഞങ്ങളെ പോലെ വണ്ടിയോടുള്ള ആരാധന മൂത്തു ഈ ഫീൽഡിലേക്കു കടന്നുവരാൻ നില്കുന്നവർക്കു ഉപകാരം മാത്രം ആണ് ഈ video

    • @motogeekmalayalam8098
      @motogeekmalayalam8098 4 роки тому +1

      Chetta ee niyamam highway condition vecchalle irakiye , busy allata local roads vazhi pokumbol itu use cheitude.

    • @OnTheWheels
      @OnTheWheels  4 роки тому +4

      @@motogeekmalayalam8098 കോൺടാക്ട് carriage വണ്ടിയിൽ പാടില്ലേ എന്നാണ്

    • @motogeekmalayalam8098
      @motogeekmalayalam8098 4 роки тому +2

      @@OnTheWheels 👍

    • @KERALATOURISTBUSKTB
      @KERALATOURISTBUSKTB 4 роки тому +2

  • @jobymoosa5268
    @jobymoosa5268 4 роки тому +39

    എങ്കിൽ പിന്നെ ഈ ബസുകൾ മുഴുവനായും നിരോധിച്ചാൽ പോരെ.

    • @OnTheWheels
      @OnTheWheels  4 роки тому +2

      ☹️

    • @anoopjose4800
      @anoopjose4800 4 роки тому +1

      അപ്പോൾ ആഡംബര ടാക്സ് എന്നും പറഞ്ഞ് 3 മാസം കൂടുമ്പോൾ ആരുടെ അടുത്തുന്ന് കാശ് വാങ്ങും സർക്കാര്???

  • @adarsh8224
    @adarsh8224 4 роки тому +66

    ⭕NENESS 🤩

    • @OnTheWheels
      @OnTheWheels  4 роки тому +3

      Oneness history video upload cheythittind kandunokku

    • @ajaymohan3510
      @ajaymohan3510 4 роки тому +4

      Oneness ഉയിർ

  • @abhijith7131
    @abhijith7131 4 роки тому +82

    Adyam പോയി road nanakk പിന്നെ നിയമം ഉണ്ടാക്ക്

  • @kunjappan21
    @kunjappan21 4 роки тому +110

    Komban Fans Like here.....
    Komban uyir

  • @football-addicted2345
    @football-addicted2345 4 роки тому +58

    ഓരോ കോപ്പിലെ നിയമങ്ങൾ,,,, 2018 വരെ ഒരു കുഴപ്പവുമില്ലായിരുന്നു... KSRTC ബസ്സുകളിൽ ADVERTISEMENT ഒട്ടിക്കാം,അത് ബാക്കി വാഹനക്കാരുടെ ശ്രദ്ധ തിരിക്കില്ല, ലൈറ്റും ഫിറ്റ്‌ ചെയ്യാം. പാവം ടൂറിസ്റ്റ് ബസിനു ഇതൊന്നും പാടില്ല.ഈ ടൂറ് പോകുന്നത് പഠിക്കാനാണോ? ഡാൻസും ലൈറ്റും ഇല്ലാതെ എന്ത് ടൂർ. ഇങ്ങനെയാണെങ്കിൽ തായ്‌ലൻഡിലെ ബസുകൾ കണ്ടാൽ ഇവിടത്തെ ഏമാന്മാർ HEART ATTACK വന്നു ചത്തു പോവുമല്ലോ. എന്തൊരു കഷ്ടമാണ് ഈ നിയമങ്ങൾ???

    • @anoopjose4800
      @anoopjose4800 4 роки тому

      Ksrtc യിൽ അണ്ടർവെയർന്റെ പരസ്യം ഒട്ടിച്ചാലും ഏമാൻമാർക്ക് കുഴപ്പമില്ല അതൊട്ട് മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുകയും ഇല്ല എന്താ കാരണം അത് സർക്കാരിന്റെ വണ്ടി ആണല്ലോ....
      എന്നാൽ ടൂറിസ്റ്റ് ബസിലോ പ്രൈവറ്റ് ബസിലോ എന്തേലും ചെയ്താൽ അത് മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കും മറ്റേത് മറിച്ചെത് ഇല്ലാത്ത കുറ്റങ്ങൾ ഒന്നും ഇല്ല..
      രാജ്യദ്രോഹകുറ്റം പോലെ ആണ് ഏമാന്മാരുട കളിക്കണ്ടാൽ.......
      കുറെ കോണച്ച നിയമങ്ങളും ആയി ഇറങ്ങിയേക്കുവാ.....

  • @kamarudheens1059
    @kamarudheens1059 4 роки тому +26

    Second Tourist bus video eppole idum. Chettant videos kollam ✌️💖💓💓🤩🤩😍😍

    • @OnTheWheels
      @OnTheWheels  4 роки тому +2

      അടുത്ത് തന്നെ ചെയ്യാം

    • @kamarudheens1059
      @kamarudheens1059 4 роки тому

      I AM WAITING😎😍🤩💓💖✌️

  • @thashreef8633
    @thashreef8633 4 роки тому +22

    ചുരുക്കി പറഞ്ഞാൽ വണ്ടിയിൽ എക്സ്ട്രാ ഫൈറ്റിങ്സ് പാടില്ല എന്നല്ലേ

  • @jishnu_peariya
    @jishnu_peariya 4 роки тому +22

    ലൈറ്റ് ആൻഡ് സൗണ്ട് ന്റെ നിരോധനത്തിന് സ്റ്റേ വന്നു എന്ന് തരത്തിൽ അന്നു വന്ന വാർത്തയുടെ സത്യാവസ്ഥ എന്താണ് ബ്രോ

    • @OnTheWheels
      @OnTheWheels  4 роки тому +7

      Normal light use cheyyam athil kooduthal onnum cheyyan pattilla rto chucking il pidichal pinne nokkenda

  • @jithinkrishnan7365
    @jithinkrishnan7365 4 роки тому +4

    ഇപ്പോൾ indicater വരെ ഓണാക്കി മാസ്സ് കാണിക്കേണ്ട ഗതികേട് വന്നു

  • @sajukoshi9547
    @sajukoshi9547 4 роки тому +2

    Very good

  • @christiandevotionalworship4693
    @christiandevotionalworship4693 4 роки тому +16

    Hi bro , upload about volvo , scania buses . It's rate, maintanence, profit-loss.

  • @SANKERSGAMING
    @SANKERSGAMING 4 роки тому +20

    അപ്പോൾ ഒരു ബസിൽ 125d സൗണ്ട് പറ്റുവുള്ളു അല്ലേ
    അതും എൻജിൻ സൗണ്ട് ഉൾപ്പെടെ
    എങ്കിൽ പിന്നെ ഇലക്ട്രിക് chassis എടുക്കേണ്ടി വരും
    കേരളത്തിൽ ഇലക്ട്രിക് ചെസ്സിസ് കിട്ടുമോ?

  • @smithabiju3984
    @smithabiju3984 3 роки тому +4

    ലൈറ്റ് സൗണ്ട് തിരിച്ചു വരണം അനുള്ളവർ ലൈക് അടി

  • @nandhuabhi1495
    @nandhuabhi1495 4 роки тому +8

    ചേട്ടാ സെക്കൻഡ് traveller എടുക്കുന്നതിനെ പറ്റി ചെയ്യാമോ please

  • @swaroopkrishnatp1535
    @swaroopkrishnatp1535 4 роки тому +10

    Car il cheyyaan patunna work എന്തൊക്കെ ആണ്. ഒരു വീഡിയോ ചെയ്യാമോ

  • @mohammedbasil6360
    @mohammedbasil6360 4 роки тому +12

    💕💕😘😊... Tourist bus second part??

  • @upstogamer6180
    @upstogamer6180 4 роки тому +4

    ലൈറ്റും സൗണ്ടും ഇല്ലങ്കിൽ പിന്നെ എന്ത് ബസ്

  • @Kiran.Nair.
    @Kiran.Nair. 4 роки тому +3

    ഇതൊക്കെ നോക്കിയാൽ കേരത്തിലെ എല്ല (ഭൂരിപക്ഷം) വണ്ടിയും,വീണ്ടും പണിയേണ്ടി വരും.

  • @mrmoon3587
    @mrmoon3587 4 роки тому +10

    Oneness fans like adi

  • @aswathymukkuzhy4425
    @aswathymukkuzhy4425 4 роки тому +6

    Oneness 1st

  • @abhyudayanilkumar2855
    @abhyudayanilkumar2855 4 роки тому +2

    Enna pinne lights vekkan pattilla enn ang paranju koode

  • @Muscara_travel_lines
    @Muscara_travel_lines 2 роки тому +2

    Cabin door adach ittal driver kk akathe sound keelkillaloo

  • @itzgoblin9397
    @itzgoblin9397 4 роки тому +6

    Itu pola onooda kanan sadhichirunu angil. Valiya agrahama

    • @OnTheWheels
      @OnTheWheels  4 роки тому +1

      Iniyoru thirichh varavu undavaan sadhyada illa

  • @six_wheel__lover7824
    @six_wheel__lover7824 4 роки тому +3

    Ee lightum soundum oke thirichu varuvo 😔😔

  • @editog8046
    @editog8046 4 роки тому +4

    Ennapinne ambulance vilichu pokam

  • @salmanulfaris1998
    @salmanulfaris1998 4 роки тому +9

    NON AC BUS CHASE എടുക്കുമ്പോൾ TATA LPO 1515 ആണോ ASHOK LEYLAND ആണോ BETTER ???...

  • @abhipadiyoor1493
    @abhipadiyoor1493 4 роки тому +5

    Ethoke kannubol veshamum thonnunu😢😖

  • @akashsanthosh6461
    @akashsanthosh6461 4 роки тому +3

    thank you

  • @thomasshelby9766
    @thomasshelby9766 4 роки тому +1

    vandiyil 6 sub,4speakers,3dj lights,vachal oru kuzhappavumundavilla

  • @thomasshelby9766
    @thomasshelby9766 4 роки тому

    nammude nattil pidippichal kuzhappamilla,kolapathakam nadathiyal kuzhappamilla vandiyil kurachu fittings nadathiyal ethinekkal valiya thettu

  • @simisajikumar384
    @simisajikumar384 4 роки тому +6

    Oneness uyir

  • @asluasluaslu9944
    @asluasluaslu9944 4 роки тому +1

    You tubil KSRTC led light work ennadichu nok. Adhin kuzhapamilla namuk kuzhpam

  • @l.ij0
    @l.ij0 4 роки тому +8

    Ojes cheyyavo

    • @OnTheWheels
      @OnTheWheels  4 роки тому +2

      Cheyyanam ennund but permission okke vaanganam

  • @mhdrazik-v9g
    @mhdrazik-v9g 3 роки тому

    ഇപ്പോൾ പഴയതുപോലെ ഒക്കെ ആയി ബ്രോ😎😎😎😎

  • @ashmiashishashna7599
    @ashmiashishashna7599 4 роки тому +1

    Sound sammathichu light endhu pizhachu

  • @Nameisjobin
    @Nameisjobin 4 роки тому +1

    ഇഷ്ടം ആയിട്ടോ

  • @anajanaj5648
    @anajanaj5648 4 роки тому +7

    Bro. Dolby Atmos cheyaamo...
    Ippam chilar cheyunund

  • @akshaythomas7297
    @akshaythomas7297 4 роки тому +1

    Subwoofer lights ഇല്ലാതെ എന്ത് ടൂർ

  • @asteljoy9716
    @asteljoy9716 4 роки тому +2

    Good

  • @rajeevraveendran3658
    @rajeevraveendran3658 4 роки тому +1

    Pidipichalum konalum Oru kozhapamila pavapettavan Oru bus vagiyal appo varum niyamam

  • @avinashavinu2149
    @avinashavinu2149 4 роки тому +1

    Ithilum betham ksrtc/ private bussil pokunnathan ....😢

  • @alenponnachan5216
    @alenponnachan5216 4 роки тому +9

    എന്നാ kop നേമം first road seriyaku
    പിന്നെ മതി നേമം

  • @silexsilexholidays1210
    @silexsilexholidays1210 4 роки тому

    ടൂറിസ്റ്റ് ബസ് എന്നും ഉയിര്

  • @delvinjacob7476
    @delvinjacob7476 4 роки тому +4

    Sound system video

  • @onenessprandhan1056
    @onenessprandhan1056 4 роки тому +3

    Nannaaayiii

  • @sarathz3540
    @sarathz3540 4 роки тому +4

    ഇനി tube light vechonudu പോകേണ്ടി വരും

  • @muhammedsalik1860
    @muhammedsalik1860 4 роки тому +6

    Lorry part 2 cheyyanam

  • @touristbuspranthan30navin5
    @touristbuspranthan30navin5 3 роки тому +1

    Eee light and sound ellenkil pinne enthinaa tourist ennu vilikkane touristinu pakaram ksrtc enuu vilichaaal pore

  • @anandr7678
    @anandr7678 4 роки тому

    Oru light um sound um use cheyyatha ksrtc idikkunna athrem onnum tourist idikkunnilla.....

  • @jishnudev1417
    @jishnudev1417 4 роки тому

    ഇപ്പോൾ tourist businte ഉള്ളിൽ use ചെയ്യുന്ന ലൈറ്റിന്റെ name entha bro fish light aano

  • @vichu889
    @vichu889 4 роки тому +2

    Ennal Pinne tourist bus ennulla perumati vere vallom idam. Etrem taxum koduthu finum koduthu vandi odikkunavar mandanmar. Ellavarum ksrtc vilichu tour pokat. Avanteyoke oru koppile rule. Peedippikunnavanum kakkunnavanum ellam sukha chikilsa. Adipoli va pokam...

  • @sourabhsreekumar3825
    @sourabhsreekumar3825 4 роки тому +2

    prayam ullavar vandiyil keranda

    • @OnTheWheels
      @OnTheWheels  4 роки тому

      Angane parayan pattillallo eppolum college trip undavillallo

  • @raveendranm.k9171
    @raveendranm.k9171 4 роки тому +1

    Pinne anthina tourist BUS
    CITY BUSSINU POYA PORE

  • @ആട്തോമ-ധ6ഭ
    @ആട്തോമ-ധ6ഭ 4 роки тому

    Chetaaa.. subwoofer vekathe,, spekeril thnne sub illatype ille? Angnthe vekn patoo.. ippazhathe rules anusarich

  • @muruganandhamakshara2595
    @muruganandhamakshara2595 4 роки тому +6

    Varmass sound video bro

  • @akshaythomas7297
    @akshaythomas7297 4 роки тому +1

    ഇനി ksrtc വിളിച്ചു പോകുന്നതായിരിക്കും നല്ലതു നല്ല കാറ്റും വെളിച്ചവും ഒക്കെ കൊണ്ട് പോകാം😢

  • @maheshpm4526
    @maheshpm4526 4 роки тому

    Ee.. light& sound system kondu keralathil ethra perkku apakadam patti ennum koodi prnju thannal kollam...

  • @thesologameryt
    @thesologameryt 4 роки тому

    New zedone businu engine sounde ella

    • @OnTheWheels
      @OnTheWheels  4 роки тому

      Engine aanenkil working sound undayirikkm

  • @ArunArun-ek3xj
    @ArunArun-ek3xj 3 роки тому

    Ennappinnne toorinu pokan ksrtc vilikkam

  • @entertainments9362
    @entertainments9362 3 роки тому +1

    കേരത്തിലെ വണ്ടി മറ്റു stateil പോയിട്ട് സൗണ്ട് വെക്കാമോ bro..?

  • @rinshadrinsu8930
    @rinshadrinsu8930 4 роки тому +1

    Busil aganeya ac current use cheyya parayunna ningelk onn alogich nokkikoode

    • @OnTheWheels
      @OnTheWheels  4 роки тому

      Pinne tv engane work cheyyum motor vehicle department officially announce cheythittind bus le ac current usage ne patti

  • @deepu.m7722
    @deepu.m7722 3 роки тому

    ആദ്യമൊക്കെ ബസ് കാണുമ്പോൾ അതിനുള്ളിൽ എന്തൊക്കെ സിസ്റ്റം ഉണ്ടെന്നു ചൂഴ്ന്നു നോക്കിയിട്ടുണ്ട്

  • @walter3166
    @walter3166 2 роки тому

    എങ്കിലേ ആളുകൾ ksrtc ബസ് tourinu കൊണ്ട് പോയാൽ പോരേ 🥺

  • @nadirshanoushad6429
    @nadirshanoushad6429 4 роки тому +1

    ബസ് ഉയാണ് 😉

  • @ksa7010
    @ksa7010 4 роки тому +1

    മൂന്നുമാസം
    കൂടിയിരിക്കുമ്പോൾ
    നാൽപതിനായിരം
    രൂപ ടാക്സും
    അതുകൂടാതെ ഫൈനും

  • @user-nh3oj3ss4d
    @user-nh3oj3ss4d 4 роки тому +2

    Rules okke maarum thirichu varum ee pazhaya kalam 💪💪

  • @asluasluaslu9944
    @asluasluaslu9944 4 роки тому

    Save tourist bus

  • @rajeevraveendran3658
    @rajeevraveendran3658 4 роки тому +1

    Sabarimalaku povanano turiest bus

  • @mrmudiyanmudiyan1209
    @mrmudiyanmudiyan1209 4 роки тому

    Scgool bud or line bus pore trp pokan

  • @allkeralatouristbus9347
    @allkeralatouristbus9347 4 роки тому +2

    Enna pinne ksrtc yil tour poyaal pore

  • @outlaw6035
    @outlaw6035 4 роки тому

    എന്നാ kstrc villichu tour pogam

  • @adithyanpj9369
    @adithyanpj9369 Рік тому

    എന്തൊക്കെ നിയമമാണിത് സത്യം പറഞ്ഞാൽ രാത്രി കണ്ണുകാണാതെ പോകണമെന്നർഥം

  • @haristhekkan7121
    @haristhekkan7121 4 роки тому +4

    Good ❤👍

  • @onenesspranthan2017
    @onenesspranthan2017 4 роки тому

    ITH oke keralatil matrama ollalo

  • @rxshidmohmd1380
    @rxshidmohmd1380 4 роки тому +2

    Enthokke upayogikkam ennu paranjal mathyarnnu 😭

  • @killerabhi9942
    @killerabhi9942 4 роки тому

    Busil itte pidippikkane pattukayullu allee

  • @prithvirajm.j3048
    @prithvirajm.j3048 4 роки тому +2

    😊,ithin nthelum tharathil Ulla permit undo?

  • @ruthultp5093
    @ruthultp5093 4 роки тому +2

    Chetta e lights and sounds kode undaya apadagalkke proof undo

  • @aadi_ith
    @aadi_ith 4 роки тому +2

    Apo eni tour povan Ksrtc vilichal pore

  • @goodgood6748
    @goodgood6748 4 роки тому +2

    Mogoess and komban like

  • @ankithp.s7396
    @ankithp.s7396 4 роки тому

    Pinnenthina tourist bus,vella carilum poya mathiyille

  • @user-fh3wh9ud6u
    @user-fh3wh9ud6u 4 роки тому +2

    ചേട്ടാ ഈ ഗുരു light enthane

    • @OnTheWheels
      @OnTheWheels  4 роки тому

      Cheriya round light red green pink okke kaanarilla body ude side il undavarullath

  • @priyasenthil2315
    @priyasenthil2315 3 роки тому

    2nd tourist bus Tamil la video poduga 🙏plss

  • @anilalv.v2797
    @anilalv.v2797 4 роки тому +1

    Bro Varma's place evideya

  • @abhishekudayanabhi2282
    @abhishekudayanabhi2282 4 роки тому +1

    Road nakkuka enitt light nokkan va,

  • @shameerp.s7329
    @shameerp.s7329 4 роки тому

    Head light ettal prashnam undo

  • @krishnendhckkrish2483
    @krishnendhckkrish2483 4 роки тому +1

    Vandiyil 2 subwoofer engilum vakan pato??

  • @shaheershan9490
    @shaheershan9490 4 роки тому +5

    ഇ ലൈറ്റും സൗണ്ട് സിസ്റ്റം ഒന്നും ഇല്ലെങ്കിൽ ടൂർ ടൂർ ആവില്ല

  • @footballlooser886
    @footballlooser886 4 роки тому

    Bro eyekke bus edoo

  • @appuanandhu6822
    @appuanandhu6822 4 роки тому +1

    Last paranjath peolichu bro

  • @pushpasuresh2605
    @pushpasuresh2605 4 роки тому

    aaril kooduthal speaker upayogikkan paadumo

  • @ansind6477
    @ansind6477 4 роки тому +1

    Aadyam ministersinte horn ozhivakkan para

  • @devincarlos9094
    @devincarlos9094 4 роки тому

    ഇത്രയധികം നിയമങ്ങൾ കൊണ്ടുവന്ന് ടൂറിസ്റ്റ് ബസ് പ്രസ്ഥാനം നശിപ്പിച്ചു...അത് പോട്ടെ ... 2...3 മാസം കൂടും തോറും റോഡ് ടാക്‌സ് ഇരന്ന് മേടിക്കുന്നുണ്ടല്ലോ.. എന്നിട്ട് അതിനുള്ള നന്ദി എങ്കിലും റോഡിൻ്റെ കാര്യത്തിൽ കാണിക്ക് ... ഈ നിയമങ്ങൾക്ക് എൻ്റെ നടുവിരൽ നമസ്കാരം 🖕