Це відео не доступне.
Перепрошуємо.

13 ലക്ഷം കയ്യിൽ ഉണ്ടെങ്കിൽ നിങ്ങൾക്കും 34സീറ്റ്‌ ടൂറിസ്റ്റ് ബസ് സ്വന്തമാക്കാം|Loan|Chassis|Body etc

Поділитися
Вставка
  • Опубліковано 14 січ 2020
  • How to own a 34 seater Tourist Bus
    13 ലക്ഷം കയ്യിൽ ഉണ്ടെങ്കിൽ നിങ്ങൾക്കും 34സീറ്റ്‌ ടൂറിസ്റ്റ് ബസ് സ്വന്തമാക്കാം
    Disclaimer
    All information and content contained in this video are provided solely for general information and reference purposes if you have any problem regarding this video please informe us thorough comment
    Try to contact me in What's App only or message me before Calling

КОМЕНТАРІ • 191

  • @OnTheWheels
    @OnTheWheels  4 роки тому +30

    നിങ്ങൾക്ക് പാക്കേജ് ടൂർ ചെയ്യാൻ താല്പര്യം ഉണ്ടോ ഈ വീഡിയോ കണ്ട് നോക്കു
    ua-cam.com/video/CQrH5idoIIE/v-deo.html

    • @anianil4567
      @anianil4567 4 роки тому +1

      Hi

    • @bibinbaby3972
      @bibinbaby3972 Рік тому +1

      നമ്പർ തരാമോ. 34 സീറ്റിനെ പറ്റി കുറച്ചു കാര്യങ്ങൾ അറിയാമായിരുന്നു.

  • @jpsworld108
    @jpsworld108 4 роки тому +56

    മൂന്നു മാസം കൂടുമ്പോൾ സീറ്റ് അനുസരിച്ച് ടാക്‌സ് കൊടുക്കുന്ന പരുപാടി നിർത്തണം . റോഡ് ടാക്‌സ് അടച്ചിടും സീറ്റ് അനുസരിച്ച് പണം തട്ടുന്നത്‌ കൊള്ള ആണ്

  • @football-addicted2345
    @football-addicted2345 4 роки тому +46

    അത് നന്നായി, ഇനിമുതൽ 34seat ഉള്ള വണ്ടികൾ ആർക്കും വാങ്ങാൻ. ശബരിമലയിൽ പോവാനും, family tours പോകാനും മിക്കവാറും 34 സീറ്റ്‌ ബസുകൾ ആണ് വിളിക്കുന്നത്. എന്റെ അഭിപ്രായത്തിൽ TATA chaisases ആണ് better.ബാംഗ്ളൂരിൽ പോകണ്ട, കേരളത്തിൽ shishira coach ഒണ്ട്. നടുക്ക് door വരുന്നതാണ്, ഡ്രൈവർ സീറ്റിനടുത്തും seats ഉണ്ട്. അത് set ആണ്. നൈസ് video, പൊളിച്ചു

    • @MDK8441
      @MDK8441 4 роки тому +4

      Ojas anu kurachukudi nallathathu...

    • @sougandhpp5453
      @sougandhpp5453 4 роки тому +3

      ബാംഗ്ലൂർ പോയിട്ട് കാര്യമില്ല കൊണ്ടോട്ടി ബോഡി സൂപ്പർ ആണ്

  • @vineethsam9655
    @vineethsam9655 4 роки тому +13

    Tourist bus ന്റെ interior design and sound system ത്തിനു എത്ര രൂപ ആകും അതിന്റെ ബാക്കി ഉള്ള details കൂടി ഉൾപെടുത്തി ഒരു video ഇടുമോ ?

  • @sainudheenalikkalsainudhee9353
    @sainudheenalikkalsainudhee9353 2 роки тому +19

    നല്ലൊരു വീട് വെക്കാം ഈ കാലത്ത് ഇതൊക്കെ മുടക്കി എടുക്കുന്നതിലും നല്ലത് അതാണ്

  • @gulfairtravellerpala0117
    @gulfairtravellerpala0117 8 місяців тому +3

    കൊള്ളാം വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു., പക്ഷെ ഫിനാൻസ് ഇല്ലാത്ത രണ്ട് വണ്ടിയുള്ളവർക്കെ, മാസം 48000ഫിനാൻസിട്ട് ഒരു വണ്ടി നടത്തികൊണ്ടു പോകാൻ പറ്റത്തുള്ളു., എൻ്റെ വൃക്തിപരമായ അഭിപ്രായമാണ് -

  • @sujathababu5902
    @sujathababu5902 4 роки тому +45

    49 സിറ്റ് ടൂറിസ്റ്റ്നെ കുറിച്ച് വീഡിയോ ചെയ്യൂമോ

    • @OnTheWheels
      @OnTheWheels  4 роки тому +3

      Already cheythittund

    • @arushraj3593
      @arushraj3593 4 роки тому +1

      @@OnTheWheels link tharuo

    • @OnTheWheels
      @OnTheWheels  4 роки тому +2

      ua-cam.com/video/SmB0lmBV7rg/v-deo.html

  • @TEAMvalluvanaDanz
    @TEAMvalluvanaDanz 4 роки тому +7

    മച്ചാനെ പെങ്ങടെ കല്യാണം ആയിരിന്നു അധ ഒരാഴ്ച ayi കാണാഞ്ഞത് ഇപ്പോ ഫ്രീ ayi ഇനി എല്ലാ വിഡിയോയും ഇരുന്നു കാണണം

  • @arunjoshy9418
    @arunjoshy9418 4 роки тому +20

    15000 രൂപ ഡെയിലി കളക്ഷൻ ഉള്ള റൂട്ട് ബസിന് എത്ര രൂപ ചിലവ് വരും ബസ് ലെയ്ലാൻഡ് 2010 38 സീറ്റ്‌

  • @user-rn4cp3zu6f
    @user-rn4cp3zu6f 4 роки тому +14

    Ojes bus ബോഡിയെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ??

  • @abhijithacharyasravi9243
    @abhijithacharyasravi9243 4 роки тому +3

    Vishayam aanu.njan tourist bus case vittu. Traveller aanu nallathu.ennu thonunnu.

  • @qatarhd1377
    @qatarhd1377 4 роки тому +6

    ADYAM INDIYAYIL POURATHAM VENAM

  • @jpsworld108
    @jpsworld108 4 роки тому +5

    ബസ്/ലോറികളുടേ വീൽ അലെമെന്റ് ബാലൻസ് എന്നുവ ചെയ്യുന്ന ഒരു വീഡിയോ ഇടമോ

  • @abhi2798
    @abhi2798 4 роки тому +6

    Varmas sounds oru video chayamo

  • @vivekvijayan4291
    @vivekvijayan4291 3 роки тому +7

    Mahindra 16 seat എന്ത് ചിലവ്‌ വരും?
    Detail ആയി ഒരു വീഡിയോ ചെയ്യാമോ ???

  • @sarithapv271
    @sarithapv271 4 роки тому +10

    34സീറ്റിന്റെ ZEDONE BODY BUS ഇറക്കാൻ പറ്റുമോ
    അതിന്റെ ഒരു വീഡിയോ ചെയ്യാമോ

    • @OnTheWheels
      @OnTheWheels  4 роки тому +1

      Prakash cheyyillennanu arinjath Body weight kooduthal aaayirikkm maintanance issues varum

    • @ranjithannangatt2372
      @ranjithannangatt2372 4 роки тому +3

      Prakash ASTRA എന്ന മോഡൽ ബോഡിയാണ് 34 സീറ്റർ ഇറക്കുന്നത്

    • @shibinbaiju7810
      @shibinbaiju7810 4 роки тому +2

      Prakash ആകെ ചെയ്തിട്ടുള്ളത് ഒറ്റ ബസ് ആണ് ഉള്ളത് കേരളത്തിൽ ആദ്യം ആയി zedone 34 seater josh holidays thodupuzha vere ഇല്ല

  • @djadersh
    @djadersh 11 місяців тому +1

    Mahindra cosmo chase kittumo

  • @travelbytravel3006
    @travelbytravel3006 4 роки тому +3

    ഇപ്പോൾ ബസിൽ ലയസെർ ,xplod ഇതൊക്കെ വെക്കാവോ

  • @nithinnithin1172
    @nithinnithin1172 3 роки тому +3

    Bro vandikk ethra cash aavumenn parayo manasilayilla vandikk ethra cash aavum

  • @kl8079
    @kl8079 3 роки тому +1

    Tamil nadu registration ill ulla bus keeralathil service nadatan pattumoo

  • @TEAMvalluvanaDanz
    @TEAMvalluvanaDanz 4 роки тому +11

    ടാറ്റാ ആണ് ഒന്നും കൂടെ ബെറ്റർ

  • @jpsworld108
    @jpsworld108 4 роки тому +2

    അശോക് ലൈലാണ്ട് ന്റെ ഒരു ബസ് എ സി ചെയിസ് വരുന്നുണ്ട്

  • @vimalmp9500
    @vimalmp9500 4 роки тому +2

    എനിക്ക് മൂന്ന് റൂട്ട്ബസ്സ് ഉണ്ട് അതിൽ നിന്നു ഒരെണ്ണം ട്ടൂർ ബസ്സ് ആക്കിയാലൊ എന്ന് ചിന്തിക്കാൻ തുടങ്ങീട്ട് വർഷം ഒന്നായി ചേട്ടാ അങ്ങനെ ആക്കാൻ കഴിയുമൊ

  • @ROLEX2024-zct
    @ROLEX2024-zct Рік тому +2

    ഇതിലും ഭേദം
    Bajaj Maxima C Diesel എടുക്കാം ഇതിനേക്കാൾ
    മിനിമം 100₹ upto 1 km
    200 mtr പോയാലും 100 തന്നെ
    അഡിഷണൽ ഒരോ km നും 50
    അതിപ്പോ 200 mtr പോയാലും ഒരു km ആയി കൂട്ടും
    ലോഡ് കണ്ടപോലെ കൂട്ടിവാങ്ങാം
    5 km വൺ സൈഡ് പോയാൽ 5 x50 =250 + 50 = 300
    റിട്ടേൺ ലോഡ് ഉണ്ടേൽ വീണ്ടും കൂട്ടി വാങ്ങാം
    ഗുഡ്സ് വണ്ടിക്ക് ഗവണ്മെന്റ് ഒരു ഏകീകൃത നിരക്ക്‌ പറഞ്ഞിട്ടില്ല
    തോന്നും പടി വാങ്ങാം

  • @abhijithaby9805
    @abhijithaby9805 3 роки тому +1

    Mahindra tourister edukuvanel athinte detail onu paranju tharavo

  • @travelbytravel3006
    @travelbytravel3006 4 роки тому +2

    ഈ 34 സീറ്റ് ബസിൽ ലയസർ, xplod വെക്കാവോ

  • @samuelg5408
    @samuelg5408 4 роки тому +5

    Contract carriages top 10 body in India onnu cheyymo?

  • @abhinandhsuresh2440
    @abhinandhsuresh2440 4 роки тому +2

    Chetta kailas businta ore video cheyavoo

  • @rsj4335
    @rsj4335 4 роки тому +2

    Tourist mini bus ഇറക്കാൻ എത്ര രൂപ ആവും

  • @maheshkumarmahesh3965
    @maheshkumarmahesh3965 4 роки тому +3

    34 seater fare charge ethra

  • @manish3106
    @manish3106 4 роки тому +2

    Thanks

  • @Jisen_abraham_20
    @Jisen_abraham_20 2 роки тому +1

    ബ്രോ ഡിസ്കഷൻ ഇൽ നമ്പർ കാണുന്നില്ല

  • @DRV_KING
    @DRV_KING 4 роки тому +1

    How to start a mini bus

  • @chithrarthgamingff1819
    @chithrarthgamingff1819 4 роки тому +1

    Full prise

  • @emmalujoseph4819
    @emmalujoseph4819 4 роки тому +2

    Jinky ac entha sambavam

    • @OnTheWheels
      @OnTheWheels  4 роки тому

      AC work Cheyyunna oru team aaanu

  • @shareefparakkaalarimbra946
    @shareefparakkaalarimbra946 Рік тому +1

    ബസ് tourist കൊടുക്കാന് ഉണ്ടോ price 54 seater

  • @aslamajjhu9846
    @aslamajjhu9846 2 роки тому +1

    Super

  • @skyt1661
    @skyt1661 3 роки тому +1

    ഇപ്പൊ ചെയ്യാൻ പറ്റുന്ന light work nte video edamo

  • @anasazmin4381
    @anasazmin4381 Рік тому +1

    26 സീറ്റ് വണ്ടി ഉണ്ടോ

  • @shabasahammed1560
    @shabasahammed1560 4 роки тому +1

    Tnx sir

  • @jithindevjithu8490
    @jithindevjithu8490 4 роки тому +1

    നമ്മുടെ ബസ്‌ 34 സീറ്റ് ojes body Eicher bus scania

  • @fayisfazza
    @fayisfazza 4 роки тому +1

    Oru normal bus roottil earakkan ntha cheyyande eathra loan kittum

    • @OnTheWheels
      @OnTheWheels  4 роки тому

      Chassis 100%
      Body 60%
      Loan kittum

  • @arunjith6961
    @arunjith6961 3 місяці тому

    Thanks bro ❤

  • @migrate_monster
    @migrate_monster 8 місяців тому

    if any 34 seater tourist bus sales now?
    wanted 34 seater bus

  • @richurichu8955
    @richurichu8955 4 роки тому +8

    Kondody tourist bus video cheyyannam....☺

    • @OnTheWheels
      @OnTheWheels  4 роки тому

      Cheythittundallo

    • @richurichu8955
      @richurichu8955 4 роки тому

      @@OnTheWheels Njn udeshichathu full body worknte amount details an....

    • @OnTheWheels
      @OnTheWheels  4 роки тому

      @@richurichu8955 👍👍👍

  • @rahulkr7894
    @rahulkr7894 3 роки тому

    പുതിയ പ്രൈവറ്റ് ബസ് വാങ്ങി റൂട്ട് എടുത്തു ഓടുവാൻ ടോട്ടൽ ഏമാവുണ്ട് എത്രേ ആവും ഇതിന്റ ഒരു വീഡിയോ ചെയ്യുമോ

  • @selvanselva3541
    @selvanselva3541 4 роки тому +1

    Ojes evideyane

  • @kotteteenga4683
    @kotteteenga4683 4 роки тому

    Galaxy bus nghanum paatnaraan

  • @sonumonsonu7500
    @sonumonsonu7500 4 роки тому +1

    Kollam video nannayittund

  • @childrenscorner752
    @childrenscorner752 7 місяців тому

    Thanks bro

  • @SANKERSGAMING
    @SANKERSGAMING 4 роки тому +5

    ചേട്ടാ ഇപ്പോൾ നമ്മൾ ഒരു വണ്ടി വാങ്ങി അത് കർണാടകയിൽ രജിസ്റ്റർ ചെയ്തിട്ട് കേരളത്തിൽ സർവീസ് ചെയ്യാൻ കഴിയുമോ
    അങ്ങനെ പറ്റിയാൽ അതിൽ ലൈറ്റ് ആൻഡ്‌ സൗണ്ട് വർക്ക്‌ ചെയുവാൻ സാധിക്കുമോ?

    • @OnTheWheels
      @OnTheWheels  4 роки тому

      Cheyyam but tax rand state il adakkande pinne keralathil odunnundenkil light and sound rule bhaadakam aaanu

  • @trissivaperoorbuspremizz3124
    @trissivaperoorbuspremizz3124 4 роки тому +2

    34 seat bus secounent rate video erakooo?

  • @vishnukingston5218
    @vishnukingston5218 4 роки тому

    GPS rate enganya

  • @vipinvj4497
    @vipinvj4497 Рік тому +1

    20 seater ഒന്ന് cheyyumo video details 👍

  • @sasipr3934
    @sasipr3934 4 роки тому +1

    Scania yude athu etha boady

  • @arushraj3593
    @arushraj3593 4 роки тому

    Bmr and wega ith models aano

  • @AG4learning
    @AG4learning 4 роки тому

    Scania yude 34 seater ille

  • @_deepak_b_raj_
    @_deepak_b_raj_ 4 роки тому

    Prakash astra body rate?

  • @sreeharics2450
    @sreeharics2450 4 роки тому

    പ്ലീസ് tata good bus review ചെയാം

  • @Arjun-wj8rb
    @Arjun-wj8rb 4 роки тому +5

    നമ്പർ pls

  • @satheeshkappoor7009
    @satheeshkappoor7009 4 роки тому +2

    New ആണോ സെക്കന്റ്‌ ആണോ

    • @OnTheWheels
      @OnTheWheels  4 роки тому +1

      Video sradichh kaanu satheesh

  • @ASHRAFbinHYDER
    @ASHRAFbinHYDER 4 роки тому +1

    Gulfil okke kittum pole .full finished company made..(scania.benz...)busukal indiayil kittille

  • @akhilaji9099
    @akhilaji9099 4 роки тому +3

    Bro car edukunathina pattilulla vedio chyana

  • @nandhagopalunninandhu1650
    @nandhagopalunninandhu1650 4 роки тому +2

    ചേട്ടാ prakashill 34സീറ്റർ ബോഡി പണിയുമോ

    • @OnTheWheels
      @OnTheWheels  4 роки тому +1

      ചെയ്യുന്നുണ്ട് ആസ്ത്ര മോഡൽ

    • @nandhagopalunninandhu1650
      @nandhagopalunninandhu1650 4 роки тому

      Ippol astrayude structurill namukk zedone, bmr, wega athinte frnd idamo

  • @rahuloneness1724
    @rahuloneness1724 4 роки тому +1

    34 seat zedone body pattuvo

    • @OnTheWheels
      @OnTheWheels  4 роки тому

      Athinentha but prakash cheyyunnilla

  • @sayyidsharafiyab5192
    @sayyidsharafiyab5192 4 роки тому +2

    Light & sound mathram 12 lack aavum ennullath sathyam aaanooo

    • @OnTheWheels
      @OnTheWheels  4 роки тому +3

      No athokke pandanu ippol maximum 3L

  • @irshadbismi3146
    @irshadbismi3146 3 роки тому

    Tata 407 34 സീറ്റ് ചെയ്‌സിന് എത്രവരും

  • @DAVINCARLOS2667
    @DAVINCARLOS2667 4 роки тому +1

    ബോഡിയും ചെയ്സ്വാങ്ങിക്കുന്നത് മൊത്തം റൈറ്റ് ആണോ

    • @OnTheWheels
      @OnTheWheels  4 роки тому

      Detailed aaayi paranjittundallo bro video full kaanu

  • @shijinshijin7487
    @shijinshijin7487 4 роки тому +3

    👍👍👍👌

  • @mathewperumbil6592
    @mathewperumbil6592 9 місяців тому

    chassis - ഷാസി

  • @mohammedbasil6360
    @mohammedbasil6360 4 роки тому +1

    ബസ് 2 nd part evde

  • @monstergaming-ox8yv
    @monstergaming-ox8yv 3 роки тому

    സൂപ്പർ

  • @mediaplus112
    @mediaplus112 Рік тому +1

    ന്റെ പൊന്നെ വെറുദേ തന്നാലും വേണ്ട ഉള്ളദ് നിങ്ങൾക്ക് വേണോ😠😠😡😡

  • @that_razi_8162
    @that_razi_8162 4 роки тому

    Տϲɑnia chassis undo

  • @malayaligamer701
    @malayaligamer701 4 роки тому

    Ithu second ano

  • @expresstamizhan
    @expresstamizhan 2 роки тому +1

    Bharath benz 914

  • @ebtahimkhaleel2052
    @ebtahimkhaleel2052 4 роки тому +3

    Ojes body nalla look

    • @OnTheWheels
      @OnTheWheels  4 роки тому

      Scania bus ude design alle look undavm

    • @ebtahimkhaleel2052
      @ebtahimkhaleel2052 4 роки тому

      @@OnTheWheels ith 49 seatinte ondenkil Oru vedio cheyyo

  • @babychenc5476
    @babychenc5476 3 роки тому +2

    Bro thumbnail 13 ലക്ഷം .യഥാർത വില 36 ലക്ഷം .

    • @OnTheWheels
      @OnTheWheels  3 роки тому

      Loan cheyth bakki 13 mathi

    • @akbarakku819
      @akbarakku819 2 роки тому

      Bus ഇറക്കുന്ന കാര്യമാണ് പറഞ്ഞത്

  • @kennkuruvinakunnel
    @kennkuruvinakunnel 4 роки тому +2

    Scania price

    • @letsstart785
      @letsstart785 4 роки тому

      Scania 34 seat nilavil india yil launch cheythittilla

    • @OnTheWheels
      @OnTheWheels  4 роки тому

      @@letsstart785 athe ee video il kaanichittullath scania replica aaanu

    • @kennkuruvinakunnel
      @kennkuruvinakunnel 4 роки тому

      @@OnTheWheels videoill kandachukondannu chodichtha

    • @OnTheWheels
      @OnTheWheels  4 роки тому

      @@kennkuruvinakunnel 😊

  • @vineeshvineesh7179
    @vineeshvineesh7179 3 роки тому

    Good

  • @aravindhsuresh885
    @aravindhsuresh885 4 роки тому +1

    Phoenix inne kurich oru video cheyamo???

  • @muhammadmuhasin7860
    @muhammadmuhasin7860 4 роки тому

    ഫൈനൽ ഉണ്ടോ

  • @ummerulfarooq2222
    @ummerulfarooq2222 4 роки тому

    Oru second 34 tourist bussin ethra varum

    • @OnTheWheels
      @OnTheWheels  4 роки тому +1

      Depending on body maker brand accessories etc

  • @sachinreshma547
    @sachinreshma547 11 місяців тому

    ഓജസ് ബോഡി കൊളില്ല തമിഴ്നാട് വണ്ടിയുടെ ലുക്ക്‌ ആണ് മിക്ക ഓജസ് ബോഡികൾക്കും

  • @scorpionking6161
    @scorpionking6161 4 роки тому +3

    Ethupole lorry video cheyamo

  • @user-wl5ev1vp1s
    @user-wl5ev1vp1s 4 роки тому +2

    Bro oneness vs komban etha powli

    • @OnTheWheels
      @OnTheWheels  4 роки тому +1

      Randum

    • @user-wl5ev1vp1s
      @user-wl5ev1vp1s 4 роки тому +1

      @@OnTheWheels ennalum ithirikude nallathu

    • @OnTheWheels
      @OnTheWheels  4 роки тому +2

      @@user-wl5ev1vp1s 😊😊😊

    • @shibinbaiju7810
      @shibinbaiju7810 4 роки тому +1

      #Aswin kannan നമുക്ക് ഒരു കണ്ണ് ഇല്ലെങ്കിൽ ഉള്ള അവസ്ഥ എന്താ ഭയങ്കര ബുദ്ധിമുട്ടല്ലേ അതുപോലെ തന്നെയാ kombn&oneness😊😊

    • @user-wl5ev1vp1s
      @user-wl5ev1vp1s 4 роки тому

      @@shibinbaiju7810 athu sheriya bro

  • @sachinsachu420
    @sachinsachu420 4 роки тому +1

    Eichar complentanu

  • @vivekvijayan4291
    @vivekvijayan4291 3 роки тому

    16 seat mahindra mini bus ...Full expense ethra akum ?
    Athupole loan ethra kittum..??

    • @OnTheWheels
      @OnTheWheels  3 роки тому

      Around 13lakhs loan depending on your finance history

  • @abdulbasith1033
    @abdulbasith1033 2 роки тому

    സെക്കന്റ് വണ്ടിയാണേ

  • @rjdreamscreation3010
    @rjdreamscreation3010 4 роки тому +1

    Travaller video cheythittundo

  • @jomisjohny9614
    @jomisjohny9614 2 роки тому

    34 സ്വീറ്റ് അത്യാവശ്യം പുതിയത് ആയിട്ടുള്ള സെക്കൻഡ് ഹാൻഡ് ബസ് വാങ്ങാൻഎത്ര ചിലവ് വരും

  • @MDK8441
    @MDK8441 4 роки тому +1

    Vadaka 2020 thilee..

  • @ahackerdevicehacker1447
    @ahackerdevicehacker1447 4 роки тому +1

    Bro Oru bus irakan venda price ethra video chyo

    • @OnTheWheels
      @OnTheWheels  4 роки тому

      ഇത് അതുതന്നെ അല്ലെ??

    • @ahackerdevicehacker1447
      @ahackerdevicehacker1447 4 роки тому

      @@OnTheWheels ഒരു പ്രൈവറ്റ് ബസ്

  • @sayidanvars3856
    @sayidanvars3856 4 роки тому +1

    49 seter inte koode idu bro

  • @chottariyas8437
    @chottariyas8437 Рік тому

    👍🏻👍🏻👍🏻

  • @arjunthankappan5155
    @arjunthankappan5155 4 роки тому +1

    👍👍👍👍

  • @rinumonump304
    @rinumonump304 4 роки тому +1

    34 സീറ്റ്‌ വീഡിയോ chayo

  • @kl12karnannoob42
    @kl12karnannoob42 3 роки тому

  • @joicydominic8824
    @joicydominic8824 4 роки тому +1

    poly vdo

    • @OnTheWheels
      @OnTheWheels  4 роки тому

      Please share the video and support my channel

  • @jomisjohny9614
    @jomisjohny9614 2 роки тому

    35 സീറ്റ് ബസ് ഓടിക്കാൻ lmv ലൈസൻസ് മതിയോ