മുനമ്പത്ത് നിന്ന് വൈപ്പിൻ ഒരുപാട് കലങ്കകൾ പണിയാൻ ഉണ്ട് രണ്ട് ബസ്സിന് പോലും കുറെയൊക്കെ പണി പക്ഷേ എന്നാലും ചെറിയ ചെറു പള്ളിപ്പുറം ഭാഗത്തും ആയിട്ട് അത് ചിലപ്പോ ഈ പാലം കഴിഞ്ഞാൽ ഉണ്ടാവുള്ള ചാൻസ് അങ്ങനെയാണെങ്കിൽ കടപ്പുറം റൂട്ട് പോകേണ്ടിവരും ഇതുപോലെ മനസ്സിലാവാതെയാണ് ഇവിടെയുള്ളവരെ പ്രവർത്തികളും നടക്കുന്നത് ഞാൻ സാധാരണ തെറ്റുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം
Ee paalam vannu kazhinjaal Nishad bhaii...Vypin to Kodungallur easiest way ithaayirikkum.. And azheekkod nn theeradesha road vazhi pokuaanel Valappad vare ethaan pattum !
ഒരു കാര്യം കൂടി ഞാൻ ചോദിക്കുകയാണ് അടിക്കുടി ബോട്ട് പോയാ മതി ഇപ്പോഴത്തെ ബോട്ടിന്റെ ഹൈറ്റ് ഉണ്ടെങ്കിൽ അതും കൂടി ഒന്ന് പറഞ്ഞേക്കണം അടുത്ത വീഡിയോയിൽ പറഞ്ഞാമതി എടുക്കുമ്പോൾ ഇപ്പോ ഹൈവേയിൽ എന്നെ 66 ഹൈവേയിൽ ഇവിടെ പാർവതി ബ്ലോക്ക് ചെയ്തിരിക്കുകയാണ് ആ പണിയൊന്നും നടക്കാനില്ല അതിന്റെ ഒന്ന് അന്വേഷിച്ചിട്ട് എന്താണെന്ന് വെച്ചാൽ തീരുമാനമൊന്നും പറഞ്ഞിരിക്കുന്നത്
പ്രതിസന്ധിക്കൾ മറികടന്ന് വികസനം മുന്നോട് വേഗത്തിൽ കുതിക്കട്ടേ
നാട്ടിലെ എല്ലാ വികസന പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്ക് അഭിന്ദങ്ങൾ
❤️❤️❤️
തീരദേശ ഹൈവേ വീഡിയോ നന്നായിട്ടുണ്ട്
Thanks for supporting ❤️❤️❤️
P.A. Mohamed Riyas 👏👏......PWD 👏👏KIFBI
ക്ളാരിറ്റി നന്നായി ട്ടുണ്ട് 👍👍
Thanks for updating…. Nice video
Always welcome❤️❤️
1.48: Cherian Philip alla... Cherian varkey construction aanu
Sorry
🤝
😂😂😂
വീഡിയോ നന്നായിട്ടുണ്ട് ❤️❤️ പുറത്തൂർ നായർത്തോട് പാലത്തിന്റെ പണി കൂടി കാണിക്കാമോ
👍👍super
Thanks bro👍👍
Thanks for the video and update
❤️❤️❤️
Theeradesha high way oyivakiyo atho varumo
Additional railway tracks should be constructed exclusively for the movement of containers.
Expecting updated videos
Ithu polathe kooduthal videos pratheekshikunnu
Thavanur-thirunavaya work thudangiyitund. Bhaviyil athum koode cover cheyanam
എല്ലാ വീഡിയോകളും കണാറുണ്ട് നന്നായിട്ടുണ്ട് . പിന്നെ മതിലകം ബൈപ്പാസിൻ്റെ വീഡിയോ വന്നില്ല ല്ലോ
Wednesday..
ഇന്ന് ഷോപ്പിൽ കുറച്ച് തിരക്കായത് കൊണ്ട് എഡിറ്റിംഗ് നടന്നില്ല🤝
തീരദേശ ഹൈവേ, ടോൾ ഇല്ലാത്ത മനോഹര പാതയിലൂടെ തീരദേശ ഭംഗി ആസ്വദിച്ചു പോകാം, ഭാവിയിൽ... കേരള സർക്കാർ, KIIFB 👏❤️
2 varyil roll pirikan poyal pinne 🤣
@@navinbpalathingal 6 വരി സംസ്ഥാന പാതയിലും ടോൾ പിരിക്കുന്നില്ല സുഹൃത്തേ
@@navinbpalathingalസംസ്ഥാന ഹൈവേയിലും പാലങ്ങളിലും പിണറായി സര്ക്കാര് വന്നതിനു ശേഷം ആണ് ടോൾ നിർത്തലാക്കിയത്.
@@navinbpalathingalmunbu state highway bridge oke toll indayiruni ldf full ayi nirthalaki
💪💪
Ernakulam junction to Ambalappuzha railway track 2 line akanam immediately
🎉🎉🎉
മുനമ്പത്ത് നിന്ന് വൈപ്പിൻ ഒരുപാട് കലങ്കകൾ പണിയാൻ ഉണ്ട് രണ്ട് ബസ്സിന് പോലും കുറെയൊക്കെ പണി പക്ഷേ എന്നാലും ചെറിയ ചെറു പള്ളിപ്പുറം ഭാഗത്തും ആയിട്ട് അത് ചിലപ്പോ ഈ പാലം കഴിഞ്ഞാൽ ഉണ്ടാവുള്ള ചാൻസ് അങ്ങനെയാണെങ്കിൽ കടപ്പുറം റൂട്ട് പോകേണ്ടിവരും ഇതുപോലെ മനസ്സിലാവാതെയാണ് ഇവിടെയുള്ളവരെ പ്രവർത്തികളും നടക്കുന്നത് ഞാൻ സാധാരണ തെറ്റുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം
ഗോശ്രീ പാലം വഴി എറണാകുളത്ത് പോകാം
👍🏻👍🏻👍🏻
❤❤
👍
🎉🎉🎉🎉🎉
ഇപ്പോൾ work എവിടെ വരെ ആയി
🤝
💗🧡🤍💚👍
Ee paalam vannu kazhinjaal Nishad bhaii...Vypin to Kodungallur easiest way ithaayirikkum..
And azheekkod nn theeradesha road vazhi pokuaanel Valappad vare ethaan pattum !
ഇന്നലെ പറയണമെന്ന് കരുതിയതാണ് 2025 ആകാൻ ഇനി മൂന്നു മാസമൊള്ളു ഗതാഗതത്തിനു തുറന്ന് കൊടുക്കൽ ഒരിക്കലും നടക്കില്ല 2026 ആകും
4 വരി ആണോ
Alla
Alla
just 2 lane (1+1) road
കോൺട്രാക്ടറുടെ പേര് പറഞ്ഞതു തന്നെയാണോ ?
ചെറിയ തെറ്റ്.
ചെറിയാൻ വർക്കി🙏
തീരദേശ ഹൈവേ NH 66 ഇത് രണ്ടും വേറേവേറേ റോഡാണോ
അതെ.
ഈ പാലം തീരദേശ പാതയുടെ അനുബന്ധിച്ച് ഉള്ളതാണ്❤️
ഒരു കാര്യം കൂടി ഞാൻ ചോദിക്കുകയാണ് അടിക്കുടി ബോട്ട് പോയാ മതി ഇപ്പോഴത്തെ ബോട്ടിന്റെ ഹൈറ്റ് ഉണ്ടെങ്കിൽ അതും കൂടി ഒന്ന് പറഞ്ഞേക്കണം അടുത്ത വീഡിയോയിൽ പറഞ്ഞാമതി എടുക്കുമ്പോൾ ഇപ്പോ ഹൈവേയിൽ എന്നെ 66 ഹൈവേയിൽ ഇവിടെ പാർവതി ബ്ലോക്ക് ചെയ്തിരിക്കുകയാണ് ആ പണിയൊന്നും നടക്കാനില്ല അതിന്റെ ഒന്ന് അന്വേഷിച്ചിട്ട് എന്താണെന്ന് വെച്ചാൽ തീരുമാനമൊന്നും പറഞ്ഞിരിക്കുന്നത്
66 ഹൈവേ പറവൂർ അത് സ്റ്റേജ് ചെയ്തിരിക്കുകയാണ് എന്നാണ് പറഞ്ഞത് ഞാൻ കേട്ടത് അങ്ങനെയാണ് അതൊന്നും അന്വേഷിച്ചിട്ട് ചേട്ടൻ ഒന്നും പറയണം
നാട് വളരുന്നു. ഇടത് പക്ഷ സർക്കാരിലൂടെ
നിഷാദ് എന്താ പൊന്നാനി പടിഞ്ഞാറെകര പാലം നടക്കാത്തത്
വരും വരാതിരിക്കില്ല❤️
@@nishadpadhinhattumuri442 വന്നാൽ കാണാ അല്ല
ബേപ്പൂർ - ചാലിയം..
🤲🏻🤲🏻
👍
❤❤❤