പ്രീയപ്പെട്ടവരെ, ഒരാൾ ഒരു അതിക്രമം നമ്മുടെ വീട്ടിൽ നടത്തിയിട്ട് അതിനു ശേഷം വീഡിയോ എടുത്തു നോക്കിയിട്ട് കാര്യമില്ല.ആ പ്രശ്നം നമ്മുടെ വീട്ടിൽ നടക്കാതെ ഇരിക്കാൻ നമുക്ക് എന്ത് ചെയ്യാൻ പറ്റും എന്നാണ് നമ്മൾ നോക്കേണ്ടത്.നിങ്ങളുടെ ആവശ്യത്തിന് പറ്റിയ രീതിയിൽ Intrusion Alarm System, AI camera ,VDP എന്നിവ കൂട്ടിച്ചേർത്തു കൊണ്ട് നല്ലൊരു സെക്യൂരിറ്റി സിസ്റ്റം നിങ്ങളുടെ ആവശ്യത്തിന് ഞങ്ങൾ design ചെയ്തു തരാം. കൂടുതൽ അറിയാൻ വിളിക്കു 80755-43378, 8891-971275
@nexasystem Recently വെച്ചത് ഒന്നിനും upgradation ഇല്ല. Customer അറിയാതെ firmware update കൊടുത്താൽ പിന്നെ തീർന്ന്... പോയി reset ചെയ്ത് വീണ്ടും ആഡ് ചെയ്തു കൊടുക്കേണ്ട അവസ്ഥ.
പ്രീയപ്പെട്ടവരെ, ഒരാൾ ഒരു അതിക്രമം നമ്മുടെ വീട്ടിൽ നടത്തിയിട്ട് അതിനു ശേഷം വീഡിയോ എടുത്തു നോക്കിയിട്ട് കാര്യമില്ല.ആ പ്രശ്നം നമ്മുടെ വീട്ടിൽ നടക്കാതെ ഇരിക്കാൻ നമുക്ക് എന്ത് ചെയ്യാൻ പറ്റും എന്നാണ് നമ്മൾ നോക്കേണ്ടത്.നിങ്ങളുടെ ആവശ്യത്തിന് പറ്റിയ രീതിയിൽ Intrusion Alarm System, AI camera ,VDP എന്നിവ കൂട്ടിച്ചേർത്തു കൊണ്ട് നല്ലൊരു സെക്യൂരിറ്റി സിസ്റ്റം നിങ്ങളുടെ ആവശ്യത്തിന് ഞങ്ങൾ design ചെയ്തു തരാം. കൂടുതൽ അറിയാൻ വിളിക്കു 80755-43378, 8891-971275
നല്ല രീതിയിലുള്ള അവതരണം. നന്നായി മനസിലാകുന്നുണ്ട്❤❤
Njan innu install cheythu koduthu
ethra devicil connect cheyyan pattum?
ഞാന് കോഴിക്കോട് ജില്ലയിൽ തന്നെ ഒരു 10 എണ്ണത്തിൻ്റെ മേലെ ഫിറ്റ് ചെയ്തിട്ടുണ്ട്, നല്ല ക്ലിയാർ ആണ്
Contact number bro
Pls put a video on CPPLUS illumax IP CAMERA MODELS AND Suitable NVRS fir illumax model camera... ESPECIALLY ON SMART MODE . OPTIONS
Sure bro, will take some time, stay tuned.
Camera restart cheydaal mumb connect cheyda phonil ninn remove aakum
Very good product a e ezviz 10 above cheyth set aki koduthalo no problem vere WiFi camera l better
Bro nan ezviz h9c camera amezon il ninn eduthupoyi eni warranty kittan entha cheyum 😢😢
If any issue with camera, you may need to send to the same state for warranty. If no issue , no problem. You will be lucky.
Ithinu NVR support undo ? ONVIF / RTSP
You can add to Hikvision NVR now. This is a new launch product, i will do a channel member video next day after testing, OK
@@nexasystem hikvision matram support ullo atho ovif available ano ? 😅
Price average 4500/-
ഇതിനൊക്കെ firmware update കിട്ടുന്നുണ്ടോ..?😁
Yes bro, available periodically. Notification will come when available.
@nexasystem
Recently വെച്ചത് ഒന്നിനും upgradation ഇല്ല. Customer അറിയാതെ firmware update കൊടുത്താൽ പിന്നെ തീർന്ന്... പോയി reset ചെയ്ത് വീണ്ടും ആഡ് ചെയ്തു കൊടുക്കേണ്ട അവസ്ഥ.
ഞാൻ കണ്ടു