എത്ര മൂല്യ വത്തായ സംഭാഷണം ഇത് കേൾക്കാൻ ഇവിടെ ആളില്ല. കഷ്ഠമെന്നല്ലാതെ എന്ത് പറയാൻ ഞാൻ തന്നെ 3 പ്രാവശ്യം repeat ചെയ്ത് കേട്ടു ഒരു പാട്നന്ദി മാഷിനും സാഹിബിനും അട്ത്ത video ക്ക് വേണ്ടി കാത്തിരിക്കന്നു
പതിനായിരക്കണക്കിന് മുസ്ലിംകൾ ജബ്ബാർമാഷ് കാരണം ഇസ്ലാമിൽ നിന്നും രക്ഷപ്പെട്ടു. അവരത് പുറമെ പ്രകടിപ്പിക്കാത്തത് നോക്കണ്ട! ഒരു ദിവസം ചീട്ടു കൊട്ടാരം പോലെ കേരളീയ ഇസ്ലാം ആവിയായി അപ്രത്യക്ഷമാകും. ഉടൻ തന്നെ!!!
@@asukesh4209 വയസ്സാകുമ്പോൾ നിരീശ്വരവാദി വിശ്വാസി ആയേക്കാം. "അഥവാ ബിരിയാണി കിട്ടിയാലോ" എന്ന് ചിന്തിച്ചേക്കാം. പക്ഷെ മറിച് വളരെ ചുരുക്കം. സുലൈമാൻ സാഹിബ് അതിനൊരു അപവാദം.
@@shiyakannur2392, *ഇസ്ലാമിലെന്താ ഇഷ്ടം പോലെ പെണ്ണിനെ നോക്കാൻ പറ്റില്ലേ? മുത്അ കല്യാണം എന്നൊന്നുണ്ടല്ലോ.. Contract marriage.. ഇത്ര ദിവസത്തേക്ക് ഒരു കല്യാണമെന്ന് ആദ്യം തന്നെ ആണും പെണ്ണും തീരുമാനിക്കുന്നു.. ഒരാഴ്ച അല്ലെങ്കിൽ പത്ത് ദിവസം.. ആ കാലയളവ് കഴിയുമ്പോൾ രണ്ടാളും പിരിയുന്നു.. അതൊന്നും പ്രശ്നമല്ല.. ദീൻ അനുവദിച്ചാൽ എന്തും ആവാം.. അതെങ്ങനെ മരുമകളെ കെട്ടിയ അമ്മായി അച്ഛനായ മമ്മദ് സ്ഥാപിച്ചതല്ലേ ഈ മതം?*🤣🤣🤣
@@asukesh4209, *അതെയതെ പ്രാഥമിക വിദ്യാഭ്യാസം എന്നാൽ മദ്രസ വിദ്യാഭ്യാസം..5 വയസുള്ള കുഞ്ഞു മനസ്സിൽ നരകഭയം കയറ്റി വിടുന്നു.. പിന്നെ മരണം വരെ ആ ഭയത്തിൽ നിന്നും ആ കുട്ടിക്ക് മോചനമില്ല.. മമ്മദ് പറഞ്ഞതൊക്കെ ശരി എന്ന് വിചാരിച്ച് ജീവിച്ചു ചത്തു പൊയ്ക്കോളും.. മമ്മദ് സ്വന്തം മരുമകളെ കെട്ടിയത് പോലും ന്യായീകരിച്ചോളും*
മുസ്ലിംകളെ മറ്റുള്ളവർ പാർഷ്യവത്കരിക്കുക അല്ല, മറിച്ചു മുസ്ലിംകൾ സ്വയം മുഖ്യ ധാരയിൽ നിന്ന് പിന്തിരിഞ്ഞു നിൽക്കുകയാണ്. അതിന് കാരണം ആവട്ടെ, തൗഹീദ് ശിർക്ക് എന്ന കോമഡി കഥയും...
ഇനി ഒരു ദൈവമേ ഒള്ളു എങ്കിൽ ആ ദൈവത്തിന് അറിയാലോ ഞാൻ മാത്രമേ ഉള്ളു എന്ന് പിന്നെ എന്തിനാ മറ്റുള്ളവര വിളിക്കുമ്പോൾ ഇത്ര വലിയ വെറുപ് അതിന്റ കാരണം അടുത്ത ചർച്ചയിൽ പറയുക
Shirk te definition എന്താണെന്ന് കൃത്യം ആയിട്ട് അറിയേണ്ടിയിരിക്കുന്നു. എല്ലാവരും ദൈവത്തെ വിളിക്കുമ്പോൾ എത് ഏക ദൈവത്തെ തന്നെയാണ് ഉൾമനസ്സിൽ ഉണ്ടാകുക. ഹിന്ദു ആണെങ്കിലും, അവർ പല പേരിൽ അരദിച്ചാലും എല്ലാം ഒരു ശക്തി ആണ് എന്ന് അവർ വിശ്വസിക്കുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എപ്പോൾ എന്താണ് ശരിക്കും ശിർക്. ഇത് പേരിൽ പ്രാർത്ഥിച്ചാലും അത് അല്ലാഹുവിനെ ,അല്ലെങ്കിൽ മലയാളത്തിൽ പറഞാൽ പ്രപഞ്ച നാഥൻ ആയ ദൈവത്തിനെ തന്നെ ആണ് എന്ന് ഏറ്റവും നന്നായി അറിയുന്നത് ദൈവം തന്നെ അല്ലേ.
ധാർമികതയുടെ കാര്യത്തിൽ ജബ്ബാർ മാഷ് bible ന്ടെ മനോഹരമായ വാക്യം പറഞ്ഞത് വളരെ ശരിയാണ്. അതുപോലെ അദ്വൈത വേദാന്തത്തിൽ ജ്ഞാനം ഉള്ള ഒരാൾ മനസ്സിലാക്കുന്നത് മറ്റേ ആൾ താൻ തന്നെ ആണ് എന്നാണ്. അതായതു ഞാനും അവനും തമ്മിൽ ഒരു വ്യത്യാസവും ഇല്ല, ഞാൻ തന്നെ ആണ് അവൻ. ആ അറിവിൽ നിന്ന് ഏറ്റവും നിസ്വാര്‍ത്ഥമായ സ്നേഹം അനായാസമായി, സ്വഭാവികമായിതന്നെ ഉടലെടുക്കും.
ഏയ് ചങ്ങായി... ഈ ചൂത്ത മതത്തിൽ ആകെയുള്ള ഒരു നല്ല കഥാപാത്രം ചെകുത്താൻ മാത്രമാണ്. ഈ മതം ആവട്ടെ ചെകുത്താനെ തള്ളി പറയുന്നു. എന്നിട്ട്, ഈ മതത്തെ തള്ളുവർ വീണ്ടും ചെകുത്താന്റെ തന്നെ നെഞ്ചത്തു കയറുന്നത് ശരിയല്ല.
സുലൈമാൻ സർ, ഹിന്ദുക്കളുടെ ഇടയിൽ ലോക്കൽ ദൈവങ്ങൾ ഇപ്പോഴും ഉണ്ട്. അവരുടെ ഉത്സവങ്ങളിൽ എല്ലാ ഹിന്ദുക്കളും സന്തോഷപുർവ്വം പങ്കെടുക്കാറുണ്ട്. ഉദ് : വയനാട്ടിലെ തിറയുത്സവങ്ങൾ. ചില നാട്ടു ദൈവങ്ങളുടെ പേര്, കര്യയാത്താൻ, കുട്ടിച്ചാത്താൻ, ചാമുണ്ഡി, ഗുളികൻ, വെട്ടയ്ക്കൊരു മകൻ, മാരിയമ്മൻ കോവിൽ അങ്ങിനെ ഇഷ്ടം പോലെയുണ്ട്.
ഇപ്പോഴും താങ്കൾ പറഞ്ഞപോലെ ലോക്കൽ ദൈവങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിലും പുതുതലമുറയിൽ ആ ദൈവങ്ങളുടെ സ്വീകാര്യത ശ്രീകൃഷ്ണൻ, മഹാവിഷ്ണു, ശ്രീരാമൻ പോലെ ഉണ്ടാകുന്നില്ല. സ്വാതന്ത്ര്യത്തിന് മുമ്പ് വൈദിക ദൈവങ്ങൾ ദളിത് പിന്നോക്ക സമുദായങ്ങളിൽ തീരെ ഉണ്ടായിരുന്നില്ല എന്ന് ദയവായി കാണുക.
@@sulaiman.pudukkool7135 അത് നീ ഒരു മണ്ടൻ ആയതു കൊണ്ടുള്ള തോന്നൽ ആണ്.... ഇതൊന്നും ദൈവം അല്ല ദേവതകൾ ആണ്... ദേവത യും ദൈവവും രണ്ടാണ്....... തിരിച്ചറിയുക ...
മതത്തിൽ നിന്ന് മാറിയപ്പോൾ ഒരു പാട് സന്തോഷം കിട്ടി എന്ന് പറഞ്ഞത് വളരെ ശരിയാണ്. കാരണം അതിൽ ഒരു പാട് ചിട്ടകളുണ്ട്. വാർഷിക വരുമാനത്തിന്റെ 2.5 ശതമാനം നിർബന്ധമായും സക്കാത്ത് നൽകണം , ഏറ്റവും ഉറങ്ങാൻ സുഖമുള്ള സമയമാണ് പ്രഭാതം അപ്പോൾ എണീറ്റ് ശരീരശുദ്ധി വരുത്തി നമസ്ക്കരിക്കണം , അങ്ങിനെ അങ്ങിനെ, യുക്തിവാദ മാവുമ്പോൾ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാം , ജയിൽ അടക്കുമെന്ന ഒരു ഭയം ഉള്ളത് കൊണ്ട് രാജ്യ നിയമം അനുസരിക്കാൻ നിർബന്ധിതമാണ് താനും
മനുഷ്യന്‍ വളരെ അക്രമാസക്തനായ ജീവിയാണ്. അതുകൊണ്ടാണ് മതങ്ങള്‍ ഉണ്ടായതുതന്നെ. ഒരു മതവും ഉണ്ടായിരുന്നില്ലെങ്കിലും നമ്മള്‍ ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കും. പരിണാമം രക്ഷതു.
The country is in safe hands. Nothing is happening against Muslims. But they are working against the nation.First they need to prove that they love mother India and then their future will be bright
രണ്ട് പേർക്കും അഭിവാദ്യങ്ങൾ, എന്നാണാവോ കേരളത്തിലെ മുസ്‌ലിംകൾ ഈ വഴിക്ക് ചിന്തിക്കുക, ആറാം നൂറ്റാണ്ടിലെ ദുരന്തം പേറി നടക്കുന്ന പാവങ്ങളെ കാണുമ്പോൾ വിഷമം തോന്നുന്നു, ആരോട് പറയാൻ
ബര്‍മ്മയില്‍ മതത്തിന്‍റെ പേരില്‍ മുസ്ലിംകളെ പീഡിപ്പിക്കുന്ന ബുദ്ധമതക്കാര്‍ സൂപ്പര്‍ ആണെന്നാണ് സുലൈമാനിക്ക പറയുന്നത്..അവര്‍ക്ക് അവരുടെ വിശ്വാസമാകാം .പക്ഷെ മുസ്ലിംകള്‍ മതം ഉപേക്ഷിച്ച് കഴിഞ്ഞാല്‍ പ്രശ്നം തീര്‍ന്നു എന്ന് സാരം..നല്ല അടക്കവും ഒതുക്കവും ഉളള കാഴചപ്പാട് ഇക്കാ..അടിപൊളി ♥♥
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ഉള്ള ജില്ല മലപ്പുറം ജില്ലയാണ് അവിടെ ഹിന്ദുക്കൾ ഭൂരിപക്ഷം ഉള്ള സ്ഥലങ്ങളിൽ ഒരു പഞ്ചായത്തിൽ പോലും തികച്ച് നാല് മെമ്പർമാർ കാണില്ല
ദീനി സഹോദരങ്ങൾക്ക് മനുഷ്യർ ഉണ്ടാക്കിയ ജനാധിപത്യ നിയമങ്ങൾ എന്നും പുല്ലു വിലയാണു, കാരണം അവരുടെ മത കിതാബിലെ മത സാഹിത്യം പ്രകാരം അവരുടെ ജീവിതത്തിലെ ഓരോ ഇഞ്ജും\ മുക്കും\ മൂലയും എങ്ങനെ അറേബ്യൻ പഞ്ജായത്തിലെ ഗോത്ര ദൈവത്തിന്റെ കൽപ്പന അനുസരിച്ച് ജീവിച്ച് മയ്യത്താകണം എന്നൊക്കെയാണു അറബി പ്രഭാകരന്റെ വാശി. അങ്ങനെ ജീവിച്ചാൽ കിട്ടുന്ന സ്വർഗ്ഗവും അല്ലെങ്കിലുള്ള നരകത്തിലെ തീയും ആണു മദ്രസ്സാ ദീനി സഹോദരങ്ങളുടെ യഥാർഥ പ്രശ്നം. ലോകാവസാനം വരേയ്ക്കും ഉള്ള എല്ലാ നിയമവും എഴുതി വച്ചിരിയ്ക്കുന്നു എന്നാണു അവർ അവകാശപ്പെടുന്നത്. മറ്റു സംസ്കാരവും ആയി ഇട കലരുന്ന ഓരോ സന്ദർഭങ്ങളിലും ഈ കാട്ടറബിയുടെ നിയമം ചൂണ്ടി കാട്ടി ആണു അവർ ലഹളയ്യ്ക്ക് ഒരുങ്ങുന്നത്. ഇവർക്ക് രാജ്യത്തെ പോല്ലീസിനെ , കോടതിയെ , പട്ടാളത്തെ അങ്ങനെ ജനാധിപത്യ രാജ്യത്തെ ഒന്നിനേയും അവർക്ക് വിശ്വാസം ഇല്ല. ലോകത്ത് ഉള്ള കാക്കത്തോള്ളായിരം ജിഹാദികളുടെ ഹലാൽ ബോംബ് പ്രസ്ഥാനങ്ങളുടെ കാതലായ പ്രശ്നവും ഇത് തന്നെ.. മലപ്പുറത്ത് ആയാലും കാശ്മീർ ആയാലും ഗാസ്സയിൽ ആയാലും ഇത് തന്നെ അടിസ്ഥാന പ്രശ്നം. മറ്റു ഒരു സംസ്ക്കാരങ്ങളും ആയി മണ്ണും മണ്ണെണ്ണയും പോലെ ഒരിയ്ക്കലും കലരാതെ നിൽക്കും.. ഇനി ഈ കൂട്ടർ കാട്ടിക്കൂട്ടുന്ന വർഗ്ഗീയത സമാധാന മതത്തെയോ അതിനുള്ളിലെ വർഗ്ഗീയ ജിഹാദിനേയോ വിമർശിയ്ക്കാൻ ജനാധിപത്യ രാഷ്ട്രീയ കാഫിർ നേതാക്കന്മാർക്ക് അവകാശം ഇല്ല എന്നാണു ഇക്കുട്ടർ വിശ്വസിയ്ക്കുന്നത്. ഇനി ഈ സമാധാന ഇരവാദ മതം കാട്ടിക്കൂട്ടുന്ന വർഗ്ഗീയതയോ ജിഹാദിനേയോ ആരെങ്കിലും വിമർശിച്ചാൽ ന്യൂനപക്ഷം ആയത് കൊണ്ട് തൽക്കാലം ഇരവാദം മുഴക്കും. ഭൂരിപക്ഷം ആയാൽ ഇരവാദം മാറ്റി ചർച്ചകൾ ഹലാൽ ബോംബ്ബിലൂടെ മറുപടി അറിയിയ്ക്കും.. മദ്രസ്സകൾക്ക് പിറന്ന നാടിനെയും അതിനെ ഭരിയ്ക്കുന്ന കാഫിറുകൾ ആയ ഭരണാധികാരികളെയും കുറിച്ച് അപവാദം പറഞ്ഞു പരത്തുക സാധാരണമാണു. ജനാധിപത്യ ഭരണത്തെ ജിഹാദിലൂടെ അട്ടിമറിച്ചിട്ട് ശരീ അത്ത് സ്ഥാപിക്കുക എന്നത് ദീനീ പ്രവർത്തനം ആയിട്ടാണു കണക്കാക്കുന്നത്. അതിനു പടച്ചോൻ കൂലി തരും എന്നൊക്കെയാണു മൗദൂദി എഴുതി വച്ചിരിയ്ക്കുന്നത്.. ഈ ഇരവാദ അഭ്യാസം ആണു കാശ്മീരിലും ഗാസ്സാ പാലസ്ഥീൻ ചെചനിയ മ്യാന്മാർ ഉയിഗൂറിൽ എല്ലാം കാണുന്നത്
കച്ചവടത്തിലും അങ്ങനെത്തന്ന. കാഫിറിനെ ചൂഷണം ചെയ്താൽ അത് പുണ്യവും വിശ്വാസിയെ ചൂഷണം ചെയ്താൽ അത് പാപവും...... അതായത് വിശ്വാസിക്കപ്പുറത്ത് മനുഷ്യരില്ല. മതത്തിനകത്ത് ഒതുങ്ങിനിൽക്കുന്ന മാനവികത യുടെ പേരാണ് വിഭാഗീയത....
ഏതൊരു മതത്തിലും മോശക്കാരായ ആളുകൾ ഉണ്ടാവും , അവരുടെ മോശമായ പ്രവർത്തനം വിലയിരുത്തി എല്ലാവരും അത്തരക്കാരാണ് എന്ന രീതിയിലാണ് നിങ്ങളുടെ ചർച്ച മുന്നോട്ട് പോവുന്നത് എന്നാണ് എനിക്ക് മനസിലായത്.
The last part of the Discussion was worth listening. Muslims must keep Religion from Politics and should never support the Extremist group in it. They should live peacefully among other communities and Must keep religion a private affair. Lakkum Deenukkum Valiya Dheen. 😊😊😊
The Prophet (ﷺ) said, "Religion is very easy and whoever overburdens himself in his religion will not be able to continue in that way. So you should not be extremists, but try to be near to perfection and receive the good tidings that you will be rewarded; and gain strength by worshipping in the mornings, the afternoons, and during the last hours of the nights." (See Fath-ul-Bari, Page 102, Vol 1).
@ 18:29 one thing media dont talk about Rohingya. 🛑 The problem started when India got independence Rohingya wanted to join Bangladesh (then east Pakistan). 🛑 Then on 25 August 2017 the Islamic militants ARSA attached and killed around hundred Hindus, then ARSA started doing same against Buddhist 🛑🛑🛑🛑🛑
@@khalidsayd5447 Problem with Islam, which you don't see in any other religion, they always support terrorist. They don't rise against the problem ones among them. Another problem a Kerala Muslim will see a Muslim in other country as brother but not a Hindu in Tamil Nadu.
ഇപ്പോൾ സംഭവം മനസിലായി ഇന്തോനേഷ്യയെ പോലെ പാകിസ്ഥാനെപ്പോലെ ഇന്ത്യ ഇസ്ലാമിക രാജ്യമായാലും...ജനാധിപത്യം നിലനിന്നേക്കാം... അതുകൊണ്ട് ഇന്ത്യ ഇസ്ലാമിക രാജ്യമായാലെന്താ കുഴപ്പം... സംഭവം കൊള്ളാം.....അതുകൊണ്ടാണ് ക്രിസ്ത്യൻ ഇസ്ലാം മത വിശ്വാസികൾ പറയുന്നത്...ഒരു മുസ്ലിം മതം വിട്ടാലും അവനെ വിശ്വസിക്കരുത് എന്ന്...അവരുടെയും യഥാർത്ഥ ആഗ്രഹം ഇന്ത്യ ഇസ്ലാമിക രാജ്യം ആക്കുക എന്നത് ആയിരിക്കും...മുസ്ലിം ആയ ഒരുവനെ വിശ്വസിക്കരുത് അവർ മുജാഹിദ് ആയാലും സുണ്ണി ആയാലും ഷിയാ ആയാലും അല്ലെങ്കിൽ യുക്തിവാദി ആയാലും എന്ന് ക്രിസ്ത്യാനികൾ പറയുന്നത് സത്യമാണ്...
ഒരു കാട്ടറബി അയാളുടെ നാട്ടിൽ മാത്രം പ്രസക്തമായ ഒരു കാര്യം ഈ രാജ്യത്തിൽ എന്ത് പ്രസക്തിയാണതി ള്ളത്. മാഷുടെ വീഡിയോ കണ്ടശേഷമാണ് യഥാർത്ഥ ഇസ്ലാംയെന്താണെന്നു മനസിലാക്കിയത്. സത്യത്തിൽ ഞെട്ടി പോ യി.
എത്ര മൂല്യ വത്തായ സംഭാഷണം ഇത് കേൾക്കാൻ ഇവിടെ ആളില്ല. കഷ്ഠമെന്നല്ലാതെ എന്ത് പറയാൻ ഞാൻ തന്നെ 3 പ്രാവശ്യം repeat ചെയ്ത് കേട്ടു ഒരു പാട്നന്ദി മാഷിനും സാഹിബിനും അട്ത്ത video ക്ക് വേണ്ടി കാത്തിരിക്കന്നു
പതിനായിരക്കണക്കിന് മുസ്ലിംകൾ ജബ്ബാർമാഷ് കാരണം ഇസ്ലാമിൽ നിന്നും രക്ഷപ്പെട്ടു. അവരത് പുറമെ പ്രകടിപ്പിക്കാത്തത് നോക്കണ്ട! ഒരു ദിവസം ചീട്ടു കൊട്ടാരം പോലെ കേരളീയ ഇസ്ലാം ആവിയായി അപ്രത്യക്ഷമാകും. ഉടൻ തന്നെ!!!
കേൾക്കാൻ ആളുകൾ വ്യഗ്രതയിൽ ആണ്. അതും പതിരായിരക്കണക്കിന് മലയാളി മുസ്ലിംകൾ!
ഈ വൈകിയ വേളയിൽ ഇ ദുഷിച്ച മതത്തിൽ നിന്നു മുക്തി നേടിയ സുലൈമാൻ സാഹിബിന് അഭിനന്ദനങ്ങൾ !!
സെക്സ് മതം 😄😄😄😄😄😄
@RMK
ua-cam.com/video/yXCMU72z0Ms/v-deo.html
വയസ്സാകുമ്പോൾ പലരുടെയും വിശ്വാസം മാറും. നിരീശ്വരവാദി ഈശ്വരവാദിയായും മറിച്ചും.
ഇസ്ലാമിലെ അനന്തരാവകാശങ്ങൾ.
ua-cam.com/video/fsRaCct10Gs/v-deo.html
@@asukesh4209 വയസ്സാകുമ്പോൾ നിരീശ്വരവാദി വിശ്വാസി ആയേക്കാം. "അഥവാ ബിരിയാണി കിട്ടിയാലോ" എന്ന് ചിന്തിച്ചേക്കാം. പക്ഷെ മറിച് വളരെ ചുരുക്കം. സുലൈമാൻ സാഹിബ് അതിനൊരു അപവാദം.
ഈ മനുഷ്യൻ പറയുണത് ഹൈലൈറ്റ് ചെയ്യുമെങ്കിൽ ഈ സമൂഹം എന്നേ നന്നാകും
❤
Jabbar mash greatest social reformer of modern kerala🐐💥
മതം വിട്ടതിനു ശേഷം നല്ല മനസ്സമാധാനം ഉണ്ട് കറക്ട് 👍
ഇഷ്ടം പോലെ പെണ്ണിനെ നോക്കാം ചെയ്യാം കുടിക്കാം അതിന്റെ സമാധാനം ആണോ?
@@shiyakannur2392 പെണ്ണിനെ കണ്ടാൽ ഉടനെ കണ്ട്രോൾ പോകുന്ന മമ്മദ് അല്ല ഞാൻ
@@kabeerckckk9364 👏
right, എനിയ്ക്കും
@@shiyakannur2392, *ഇസ്ലാമിലെന്താ ഇഷ്ടം പോലെ പെണ്ണിനെ നോക്കാൻ പറ്റില്ലേ? മുത്അ കല്യാണം എന്നൊന്നുണ്ടല്ലോ.. Contract marriage.. ഇത്ര ദിവസത്തേക്ക് ഒരു കല്യാണമെന്ന് ആദ്യം തന്നെ ആണും പെണ്ണും തീരുമാനിക്കുന്നു.. ഒരാഴ്ച അല്ലെങ്കിൽ പത്ത് ദിവസം.. ആ കാലയളവ് കഴിയുമ്പോൾ രണ്ടാളും പിരിയുന്നു.. അതൊന്നും പ്രശ്നമല്ല.. ദീൻ അനുവദിച്ചാൽ എന്തും ആവാം.. അതെങ്ങനെ മരുമകളെ കെട്ടിയ അമ്മായി അച്ഛനായ മമ്മദ് സ്ഥാപിച്ചതല്ലേ ഈ മതം?*🤣🤣🤣
സുലൈമാൻ സർ സംസാരിക്കുന്നത് കേൾക്കുമ്പോൾ ഒരു പ്രദീക്ഷയാണ്
തീര്ച്ചയായും മതം എന്ന ചിന്ത തന്നെ വളരെ മ്ലേച്ഛമായ ഒന്നാണ്
സുലൈമാൻ സാർ 🥰🙏🏻 ജബ്ബാർ മാഷ് 🥰🙏🏻 ♥♥♥♥♥♥♥
വളരെ ശരിയാണ് എനിക്ക് ഇപ്പോൾ ഭയം ഇല്ല, ഇപ്പോൾ ആണു ജീവിതം പെർഫെക്ട് ആയതു
പ്രാഥമിക വിദ്യാഭ്യാസം ശരിയായില്ല.
Yes
@@asukesh4209, *അതെയതെ പ്രാഥമിക വിദ്യാഭ്യാസം എന്നാൽ മദ്രസ വിദ്യാഭ്യാസം..5 വയസുള്ള കുഞ്ഞു മനസ്സിൽ നരകഭയം കയറ്റി വിടുന്നു.. പിന്നെ മരണം വരെ ആ ഭയത്തിൽ നിന്നും ആ കുട്ടിക്ക് മോചനമില്ല.. മമ്മദ് പറഞ്ഞതൊക്കെ ശരി എന്ന് വിചാരിച്ച് ജീവിച്ചു ചത്തു പൊയ്ക്കോളും.. മമ്മദ് സ്വന്തം മരുമകളെ കെട്ടിയത് പോലും ന്യായീകരിച്ചോളും*
സുലൈമാൻ കാക്കാൻ്റെ ജബ്ബാർ മാഷെ എന്ന ആ വിളി എത്ര ഹൃദ്യമാണു്,
എല്ലാ മതവും ശരി തന്നെ
മുസ്ലിംകളെ മറ്റുള്ളവർ പാർഷ്യവത്കരിക്കുക അല്ല, മറിച്ചു മുസ്ലിംകൾ സ്വയം മുഖ്യ ധാരയിൽ നിന്ന് പിന്തിരിഞ്ഞു നിൽക്കുകയാണ്. അതിന് കാരണം ആവട്ടെ, തൗഹീദ് ശിർക്ക് എന്ന കോമഡി കഥയും...
കറക്റ്റ്. മുസ്ലിം മിനു പാര അവർ തന്നെ ആണ്.
മണിച്ചിത്രതാഴിലെ കഥാപാത്രം പറഞ്ഞപോലെ, ആ രോഗം ഞാൻ വേരോടെ പിഴുത്തെടുത്തു,,,, സമഗ്രമായ ഒരു വിലയിരുത്തൽ. Thanks a lot
A cute and mentally soothing discussion. Keep going Jabbar mash and Sulaiman Saheb
ഇനി ഒരു ദൈവമേ ഒള്ളു എങ്കിൽ ആ ദൈവത്തിന് അറിയാലോ ഞാൻ മാത്രമേ ഉള്ളു എന്ന് പിന്നെ എന്തിനാ മറ്റുള്ളവര വിളിക്കുമ്പോൾ ഇത്ര വലിയ വെറുപ് അതിന്റ കാരണം അടുത്ത ചർച്ചയിൽ പറയുക
Shirk te definition എന്താണെന്ന് കൃത്യം ആയിട്ട് അറിയേണ്ടിയിരിക്കുന്നു. എല്ലാവരും ദൈവത്തെ വിളിക്കുമ്പോൾ എത് ഏക ദൈവത്തെ തന്നെയാണ് ഉൾമനസ്സിൽ ഉണ്ടാകുക. ഹിന്ദു ആണെങ്കിലും, അവർ പല പേരിൽ അരദിച്ചാലും എല്ലാം ഒരു ശക്തി ആണ് എന്ന് അവർ വിശ്വസിക്കുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എപ്പോൾ എന്താണ് ശരിക്കും ശിർക്. ഇത് പേരിൽ പ്രാർത്ഥിച്ചാലും അത് അല്ലാഹുവിനെ ,അല്ലെങ്കിൽ മലയാളത്തിൽ പറഞാൽ പ്രപഞ്ച നാഥൻ ആയ ദൈവത്തിനെ തന്നെ ആണ് എന്ന് ഏറ്റവും നന്നായി അറിയുന്നത് ദൈവം തന്നെ അല്ലേ.
@@anvarfou ഇതു കോയാസ് തിരിച്ചറിയേണ്ടേ കോയെ ?
വളരെ നല്ല ചർച്ച ,,, ഇത് എല്ലാ മലയാളികളും കേൾക്കണം ...💪
Hai jabbar mash❤
സഹൃദരായ നല്ല രണ്ടു വക്തികളുടെ നല്ല സംഭാഷണം👍
സുലൈമാൻ സാഹിബിനും, ജബ്ബാർ മാഷിനും അഭിനന്ദനങ്ങൾ.
ജബ്ബാർ മാഷ് പറഞ്ഞപോലെ ഭരണഘടനാ സംരക്ഷിക്കണം അതിനു വേണ്ടി പ്രവർത്തിക്കണം
ഭരണഘടനയ്ക്കു ചുറ്റും വേലി കെട്ടി നാലു പട്ടിയെയും ഏർപ്പാട് ചെയ്യുക.
അതിനെ കുറിച്ച് നീയും മാഷും ഭയക്കണ്ട . അത് മാറ്റി എഴുതും..
കേരളീയ നവോത്ഥാനത്തിന്റെ മഹാസാരഥി ജബ്ബാർമാഷ് തന്നെ എന്ന് സമീപ ഭാവിയിൽ എഴുതപ്പെടും. ഉറപ്പ്!
വ്യക്തികൾ ചിന്താപരമായി സ്വതന്ത്രരാകട്ടെ.
ധാർമികതയുടെ കാര്യത്തിൽ ജബ്ബാർ മാഷ് bible ന്ടെ മനോഹരമായ വാക്യം പറഞ്ഞത് വളരെ ശരിയാണ്. അതുപോലെ അദ്വൈത വേദാന്തത്തിൽ ജ്ഞാനം ഉള്ള ഒരാൾ മനസ്സിലാക്കുന്നത് മറ്റേ ആൾ താൻ തന്നെ ആണ് എന്നാണ്. അതായതു ഞാനും അവനും തമ്മിൽ ഒരു വ്യത്യാസവും ഇല്ല, ഞാൻ തന്നെ ആണ് അവൻ. ആ അറിവിൽ നിന്ന് ഏറ്റവും നിസ്വാര്‍ത്ഥമായ സ്നേഹം അനായാസമായി, സ്വഭാവികമായിതന്നെ ഉടലെടുക്കും.
എന്നിട്ട് ഇതൊന്നും കാണുന്നില്ലല്ലോ ⁉️ 🤔
@@sabual6193 Correct. ഇത് ഒരു കേവലം മാനസികമായ അറിവ് അല്ല, ഇത് നേടിയവർ വളരെ വിരളമാണ്. പക്ഷെ ആത്മാർത്ഥമായി അന്വേഷിക്കുന്നവർക്കു ലഭ്യവുമാണ്.
@@rmk5717
എന്തോന്നെടെ ⁉️ 🤔 അന്വേഷിപ്പിൻ കണ്ടത്തും എന്ന് ബൈബിൾ വാക്യം തന്നെ പറയുന്നു ⁉️ 🤔
@@sabual6193 അത് തന്നെ അല്ലെ ഞാനും പറഞ്ഞത്. ഒന്നുകൂടെ വായിച്ചു നോക്കൂ. പക്ഷെ ആത്മാർത്ഥമായി അന്വേഷിക്കുന്നവർ വളരെ കുറവ്.
@@rmk5717
കളഞ്ഞു കിട്ടുന്ന സാധനം ആണോ ⁉️ 🤔
ഈ ചെകുത്താൻ മതത്തിൽ നിന്നും താങ്കളെപ്പോലുള്ളവർ കരകയറി പോന്നതിൽ അതിയായ സന്തോഷമുണ്ട്
ഏയ് ചങ്ങായി... ഈ ചൂത്ത മതത്തിൽ ആകെയുള്ള ഒരു നല്ല കഥാപാത്രം ചെകുത്താൻ മാത്രമാണ്.
ഈ മതം ആവട്ടെ ചെകുത്താനെ തള്ളി പറയുന്നു. എന്നിട്ട്, ഈ മതത്തെ തള്ളുവർ വീണ്ടും ചെകുത്താന്റെ തന്നെ നെഞ്ചത്തു കയറുന്നത് ശരിയല്ല.
പോയത് യുക്തി മതത്തിൽ.emu എന്ന പേരിൽ ഏഷണി ഭീഷണി കുതിതിരുപ് എന്ന സകലതും പ്രവർത്തിച്ച്.ഫയങ്കര സമാധാനം എന്ന് വാദവും 🥴🎃
@@I---student-of-knowledge---I മുഹമ്മദിനേക്കാൾ നല്ല വ രാ ണ് ഭൂമിയിലെ സകലമനുഷ്യരും
സുലൈമാൻ സർ, ഹിന്ദുക്കളുടെ ഇടയിൽ ലോക്കൽ ദൈവങ്ങൾ ഇപ്പോഴും ഉണ്ട്. അവരുടെ ഉത്സവങ്ങളിൽ എല്ലാ ഹിന്ദുക്കളും സന്തോഷപുർവ്വം പങ്കെടുക്കാറുണ്ട്. ഉദ് : വയനാട്ടിലെ തിറയുത്സവങ്ങൾ. ചില നാട്ടു ദൈവങ്ങളുടെ പേര്, കര്യയാത്താൻ, കുട്ടിച്ചാത്താൻ, ചാമുണ്ഡി, ഗുളികൻ, വെട്ടയ്ക്കൊരു മകൻ, മാരിയമ്മൻ കോവിൽ അങ്ങിനെ ഇഷ്ടം പോലെയുണ്ട്.
ഇങ്ങിനെ ഒരു നാട്ടുദൈവമായ അല്ലാഹുവിനെ പിടിച്ചു ഏകദൈവമാക്കി, അതിനു തൗഹീദ് എന്നൊരു പേരും ഇട്ടു ഒരു മാനസിക രോഗി !!
@@rmk5717 ദൈവങ്ങളുടെ എണ്ണം കൂടുമ്പോൾ മനുഷ്യർക്കിടയിൽ സമാധാനമുണ്ടാവും. രണ്ട് ഏക ദൈവങ്ങളാണ് ലോക സമാധാനം തകർത്തത്.
ഇപ്പോഴും താങ്കൾ പറഞ്ഞപോലെ ലോക്കൽ ദൈവങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിലും പുതുതലമുറയിൽ ആ ദൈവങ്ങളുടെ സ്വീകാര്യത ശ്രീകൃഷ്ണൻ, മഹാവിഷ്ണു, ശ്രീരാമൻ പോലെ ഉണ്ടാകുന്നില്ല. സ്വാതന്ത്ര്യത്തിന് മുമ്പ് വൈദിക ദൈവങ്ങൾ ദളിത് പിന്നോക്ക സമുദായങ്ങളിൽ തീരെ ഉണ്ടായിരുന്നില്ല എന്ന് ദയവായി കാണുക.
@@asukesh4209 correct ... 😭
@@sulaiman.pudukkool7135 അത് നീ ഒരു മണ്ടൻ ആയതു കൊണ്ടുള്ള തോന്നൽ ആണ്.... ഇതൊന്നും ദൈവം അല്ല ദേവതകൾ ആണ്... ദേവത യും ദൈവവും രണ്ടാണ്....... തിരിച്ചറിയുക ...
ജബാർ മാഷ് ധാർമിക ഗുരുവാണ് 👍🤝
It is a pleasure to listen to Mr.Suleiman
ഈമാൻ പോയതോടുകൂടി മറ്റുപലതും കിട്ടിയെന്നു ..രണ്ടുപേരും ഒന്നിനൊന്നിന് മെച്ചം 🤩
മതത്തിൽ നിന്ന് മാറിയപ്പോൾ ഒരു പാട് സന്തോഷം കിട്ടി എന്ന് പറഞ്ഞത് വളരെ ശരിയാണ്.
കാരണം അതിൽ ഒരു പാട് ചിട്ടകളുണ്ട്.
വാർഷിക വരുമാനത്തിന്റെ 2.5 ശതമാനം നിർബന്ധമായും സക്കാത്ത് നൽകണം , ഏറ്റവും ഉറങ്ങാൻ സുഖമുള്ള സമയമാണ് പ്രഭാതം അപ്പോൾ എണീറ്റ് ശരീരശുദ്ധി വരുത്തി നമസ്ക്കരിക്കണം , അങ്ങിനെ അങ്ങിനെ,
യുക്തിവാദ മാവുമ്പോൾ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാം , ജയിൽ അടക്കുമെന്ന ഒരു ഭയം ഉള്ളത് കൊണ്ട് രാജ്യ നിയമം അനുസരിക്കാൻ നിർബന്ധിതമാണ് താനും
Ee sakkathum shareerashudhyum mathathil ninn maariyaalum cheyyam
മനുഷ്യന്‍ വളരെ അക്രമാസക്തനായ ജീവിയാണ്. അതുകൊണ്ടാണ് മതങ്ങള്‍ ഉണ്ടായതുതന്നെ. ഒരു മതവും ഉണ്ടായിരുന്നില്ലെങ്കിലും നമ്മള്‍ ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കും. പരിണാമം രക്ഷതു.
Sensational discussion ❤️❤️❤️
ജബ്ബാർ മാഷ് ന്റെ നിരീക്ഷണം പ്രസക്തം,,,*ഇന്ത്യൻ ഭരണഘടന* അതിന് കൂടുതൽ പ്രാധാന്യം കൊടുക്കുക,,,അത് ഉയർത്തി പിടിക്കുക 👌👍
Jabar sir and Sulaiman sir welcome 🙏
സുലൈമാൻ സാർ വളരെ അധികം ചിന്തിച്ചു പോയി അതാണ് പ്രശ്നം... ചിന്ദിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
മതം വിട്ടവർ വളരെ വളരെ വളരെ....... സന്തോഷവാന്മാർ ആണല്ലോ.
Ihalogath mathram sandosham
രണ്ട് , ജ്ഞാന വൃദ്ധന്മാർ ...🙏💓
ഹിന്ദു വിരോധികൾ...
ഏതായാലും pfi നിരോധനം
പുതിയ രൂപത്തിൽ ചിന്തിക്കാൻ തുടങ്ങി
Pfi നേതാക്കന്മാർ പോലും ചിന്തിച്ചു കാണില്ല ഇങ്ങനെ കൈ ഒഴിയുമെന്ന്
പഴയ സിമിയാണ് pfi ആയത്. ഇനിയത് വേറൊരു രൂപത്തിൽ വരും ജമാ അത്ത് എന്തോ രഹസ്യം കളിക്കുന്നുണ്ട്.
💙💙💙
The country is in safe hands. Nothing is happening against Muslims. But they are working against the nation.First they need to prove that they love mother India and then their future will be bright
അസ്കറിന്റെ ശബ്ദം .... 💞💞💞
നല്ല വ്യക്തികൾ .സ്പഷ്ടമായ കാഴ്ചപ്പാട്
Masha Allah, khair
രണ്ട് പേർക്കും അഭിവാദ്യങ്ങൾ, എന്നാണാവോ കേരളത്തിലെ മുസ്‌ലിംകൾ ഈ വഴിക്ക് ചിന്തിക്കുക,
ആറാം നൂറ്റാണ്ടിലെ ദുരന്തം പേറി നടക്കുന്ന പാവങ്ങളെ കാണുമ്പോൾ വിഷമം തോന്നുന്നു, ആരോട് പറയാൻ
തിന്മയുടെ ദർശനം അത് മാത്രമാണ് islam....
This is the debate of mellanioum. It will prove generation after generation.
യൂണിവേഴ്സിനേ കുറിച്ചുള്ള ചിന്ത യാണ് മുസ്ലിമിൻ്റെ ഈമാൻ, ഓരോ മുസ്ലിം. ഒരു ചെറിയ ശാസ്ത്രഞാന് മാരാണ് ,
ബര്‍മ്മയില്‍ മതത്തിന്‍റെ പേരില്‍ മുസ്ലിംകളെ പീഡിപ്പിക്കുന്ന ബുദ്ധമതക്കാര്‍ സൂപ്പര്‍ ആണെന്നാണ് സുലൈമാനിക്ക പറയുന്നത്..അവര്‍ക്ക് അവരുടെ വിശ്വാസമാകാം .പക്ഷെ മുസ്ലിംകള്‍ മതം ഉപേക്ഷിച്ച് കഴിഞ്ഞാല്‍ പ്രശ്നം തീര്‍ന്നു എന്ന് സാരം..നല്ല അടക്കവും ഒതുക്കവും ഉളള കാഴചപ്പാട് ഇക്കാ..അടിപൊളി ♥♥
Chekannoorum മാഷും കാരണം under 20 വെളിച്ചം കിട്ടി...thanks you...
മതം വിട്ടവരെ കണ്ടാൽ തന്നെ അള്ളാഹു പേടിച്ചോടും !!!
😀😀
ഇന്ത്യ യിൽ ബിജെപി അധികാരത്തിൽ വരാൻ കാരണം ഇവിടെതൈ മുസിലിം ങ്ങൾ അണ്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ഉള്ള ജില്ല മലപ്പുറം ജില്ലയാണ്
അവിടെ ഹിന്ദുക്കൾ ഭൂരിപക്ഷം ഉള്ള സ്ഥലങ്ങളിൽ ഒരു പഞ്ചായത്തിൽ പോലും തികച്ച് നാല് മെമ്പർമാർ കാണില്ല
Ys
Chinthikkaanulla orupad kaaryangal ee videoyil ninnum labikkunnu.. 🤗🥰
We will always perform Namaz and Fasting. And also give Zakkath to the poor people.
Correct
Pishaaj ivare nalla maargathil ninnum thettichirikkunnu allaahuvinte maargathil ethicheraan venti dua cheyyunnu
ദീനി സഹോദരങ്ങൾക്ക് മനുഷ്യർ ഉണ്ടാക്കിയ ജനാധിപത്യ നിയമങ്ങൾ എന്നും പുല്ലു വിലയാണു, കാരണം അവരുടെ മത കിതാബിലെ മത സാഹിത്യം പ്രകാരം അവരുടെ ജീവിതത്തിലെ ഓരോ ഇഞ്ജും\ മുക്കും\ മൂലയും എങ്ങനെ അറേബ്യൻ പഞ്ജായത്തിലെ ഗോത്ര ദൈവത്തിന്റെ കൽപ്പന അനുസരിച്ച് ജീവിച്ച് മയ്യത്താകണം എന്നൊക്കെയാണു അറബി പ്രഭാകരന്റെ വാശി.
അങ്ങനെ ജീവിച്ചാൽ കിട്ടുന്ന സ്വർഗ്ഗവും അല്ലെങ്കിലുള്ള നരകത്തിലെ തീയും ആണു മദ്രസ്സാ ദീനി സഹോദരങ്ങളുടെ യഥാർഥ പ്രശ്നം. ലോകാവസാനം വരേയ്ക്കും ഉള്ള എല്ലാ നിയമവും എഴുതി വച്ചിരിയ്ക്കുന്നു എന്നാണു അവർ അവകാശപ്പെടുന്നത്.
മറ്റു സംസ്കാരവും ആയി ഇട കലരുന്ന ഓരോ സന്ദർഭങ്ങളിലും ഈ കാട്ടറബിയുടെ നിയമം ചൂണ്ടി കാട്ടി ആണു അവർ ലഹളയ്യ്ക്ക് ഒരുങ്ങുന്നത്.
ഇവർക്ക് രാജ്യത്തെ പോല്ലീസിനെ , കോടതിയെ , പട്ടാളത്തെ അങ്ങനെ ജനാധിപത്യ രാജ്യത്തെ ഒന്നിനേയും അവർക്ക് വിശ്വാസം ഇല്ല.
ലോകത്ത് ഉള്ള കാക്കത്തോള്ളായിരം ജിഹാദികളുടെ ഹലാൽ ബോംബ് പ്രസ്ഥാനങ്ങളുടെ കാതലായ പ്രശ്നവും ഇത് തന്നെ.. മലപ്പുറത്ത് ആയാലും കാശ്മീർ ആയാലും ഗാസ്സയിൽ ആയാലും ഇത് തന്നെ അടിസ്ഥാന പ്രശ്നം. മറ്റു ഒരു സംസ്ക്കാരങ്ങളും ആയി മണ്ണും മണ്ണെണ്ണയും പോലെ ഒരിയ്ക്കലും കലരാതെ നിൽക്കും..
ഇനി ഈ കൂട്ടർ
കാട്ടിക്കൂട്ടുന്ന വർഗ്ഗീയത
സമാധാന മതത്തെയോ അതിനുള്ളിലെ വർഗ്ഗീയ ജിഹാദിനേയോ വിമർശിയ്ക്കാൻ ജനാധിപത്യ രാഷ്ട്രീയ കാഫിർ നേതാക്കന്മാർക്ക് അവകാശം ഇല്ല എന്നാണു ഇക്കുട്ടർ വിശ്വസിയ്ക്കുന്നത്.
ഇനി ഈ സമാധാന ഇരവാദ മതം
കാട്ടിക്കൂട്ടുന്ന വർഗ്ഗീയതയോ
ജിഹാദിനേയോ ആരെങ്കിലും വിമർശിച്ചാൽ ന്യൂനപക്ഷം ആയത് കൊണ്ട് തൽക്കാലം ഇരവാദം മുഴക്കും. ഭൂരിപക്ഷം ആയാൽ ഇരവാദം മാറ്റി ചർച്ചകൾ ഹലാൽ ബോംബ്ബിലൂടെ മറുപടി അറിയിയ്ക്കും..
മദ്രസ്സകൾക്ക് പിറന്ന നാടിനെയും അതിനെ ഭരിയ്ക്കുന്ന കാഫിറുകൾ ആയ ഭരണാധികാരികളെയും കുറിച്ച് അപവാദം പറഞ്ഞു പരത്തുക സാധാരണമാണു.
ജനാധിപത്യ ഭരണത്തെ ജിഹാദിലൂടെ അട്ടിമറിച്ചിട്ട് ശരീ അത്ത് സ്ഥാപിക്കുക എന്നത് ദീനീ പ്രവർത്തനം ആയിട്ടാണു കണക്കാക്കുന്നത്. അതിനു പടച്ചോൻ കൂലി തരും എന്നൊക്കെയാണു മൗദൂദി എഴുതി വച്ചിരിയ്ക്കുന്നത്..
ഈ ഇരവാദ അഭ്യാസം ആണു കാശ്മീരിലും ഗാസ്സാ പാലസ്ഥീൻ ചെചനിയ മ്യാന്മാർ ഉയിഗൂറിൽ എല്ലാം കാണുന്നത്
നിങ്ങൾ സമൂഹത്തിനു നൽകുന്നത് നിസ്തുല സേവനമാണ്. നവോത്ഥാന നായകർ എന്നു വിളിക്കട്ടെ !
Of course we have make some amendments and changes according to the modern times.
പ്രവഞ്ഞതെയും അതിൻ്റെ പ്രവർത്തനങ്ങൾ കുറിച്ചുള്ള ചിന്തയാണ് മുസ്ലിമിൻ്റെ ഇമാൻ ,. ഈ. ചിന്ത മുസ്ലിമിൻ അഭിമാനമാണ് അവൻ്റെ വിജയവും 💪✌️✌️✌️
🙏🏻🙏🏻🙏🏻 രണ്ടു പേർക്കും
Randalum brandanmaran
ആത്മഹത്യയുടെ വക്കിൽ നിരീശ്വര വിശ്വാസികൾക്ക് വേറേ പോംവഴിയില്ല
വിശ്വാസിക്ക് ഒരു വേള ദൈവമുണ്ട്...
Two great minds!
കച്ചവടത്തിലും അങ്ങനെത്തന്ന. കാഫിറിനെ ചൂഷണം ചെയ്താൽ അത് പുണ്യവും വിശ്വാസിയെ ചൂഷണം ചെയ്താൽ അത് പാപവും......
അതായത് വിശ്വാസിക്കപ്പുറത്ത് മനുഷ്യരില്ല. മതത്തിനകത്ത് ഒതുങ്ങിനിൽക്കുന്ന മാനവികത യുടെ പേരാണ് വിഭാഗീയത....
ഇങ്ങനെ ഒരു നിയമം ഇസ്‌ലാമിൽ ഇല്ല
@@abuswawab ലിഖിത നിയമമില്ല. പക്ഷെ , ഇത്തരം ഇത്തരം ചിന്തകൾ ഉത്പാദിപ്പിക്കപ്പെടുന്നില്ലേ?
ഏതൊരു മതത്തിലും മോശക്കാരായ ആളുകൾ ഉണ്ടാവും , അവരുടെ മോശമായ പ്രവർത്തനം വിലയിരുത്തി എല്ലാവരും അത്തരക്കാരാണ് എന്ന രീതിയിലാണ് നിങ്ങളുടെ ചർച്ച മുന്നോട്ട് പോവുന്നത് എന്നാണ് എനിക്ക് മനസിലായത്.
32:39 ❤
🤩
👍
Great interview
😊👍
The last part of the Discussion was worth listening. Muslims must keep Religion from Politics and should never support the Extremist group in it. They should live peacefully among other communities and Must keep religion a private affair. Lakkum Deenukkum Valiya Dheen. 😊😊😊
സുലൈമാൻ മാഷേ നമസ്കാരം
The Prophet (ﷺ) said, "Religion is very easy and whoever overburdens himself in his religion will not be able to continue in that way. So you should not be extremists, but try to be near to perfection and receive the good tidings that you will be rewarded; and gain strength by worshipping in the mornings, the afternoons, and during the last hours of the nights." (See Fath-ul-Bari, Page 102, Vol 1).
👍👍👍🌹🌹🌹
ജബ്ബാർ മാഷ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ
എന്ന് ഞാൻ ആലോചിക്കുകയായിരുന്നു
സാധ്യത തീരെ ഇല്ലാത്തതുകൊണ്ട് ദുഃഖിക്കുവാൻ മാത്രമാണ് വിധി
സുടു ജബ്ബാർ ..
💝👍
But in Dubai and many other Islamic countries the rulers are very secular. Non Muslims have the rights to follow their Faith.
അള്ളാ ഹൂ ഇന്ത്യയിലേക്കു വരാതീക്കട്ടെ
മതത്തിന്റെ കാഴ്ച്ചപാടിൽ നിന്നാണ് ധാർമികത ഉണ്ടായിട്ടുള്ളത്.
യുക്തിവാദത്തിൽ രാജ്യനിയമമനുസരിച്ച് സ്വവർഗ്ഗ വിവാഹം കഴിക്കാമല്ലോ
@ 18:29 one thing media dont talk about Rohingya. 🛑 The problem started when India got independence Rohingya wanted to join Bangladesh (then east Pakistan). 🛑 Then on 25 August 2017 the Islamic militants ARSA attached and killed around hundred Hindus, then ARSA started doing same against Buddhist 🛑🛑🛑🛑🛑
അങ്ങനെ ചെയ്തവരെ മാത്രം ശിക്ഷിച്ചാൽ പോരെ? എന്തിനു കുട്ടികളെ അടക്കം നാട് കടത്തണം
@@khalidsayd5447 Problem with Islam, which you don't see in any other religion, they always support terrorist. They don't rise against the problem ones among them.
Another problem a Kerala Muslim will see a Muslim in other country as brother but not a Hindu in Tamil Nadu.
none sense
Ni chaumbol yellam manassilayi kai kadikkum. Yend prayojanam?
Mashey you grait
Ithinellamulla marupadii Allahu angeyattam porukunavananuu ennullathanuuu
🎉🎊♥️❤️🎉🎊
മക്കയിൽ ജാഹിലിയത്തു അവസാനിപ്പിച്ചത്ശരി
ബർമയിൽ തെറ്റ്
മക്കയിലെ ആവർത്തനമാണ് സ്പെയിനിൽ സംഭവിച്ചത് ഇപ്പോൾ ബർമയിലും സംഭവിച്ചുകൊണ്ടേ ഇരിക്കുന്നു
👌👏👍💗🙏
സുലൈമാൻ സാർ കണ്ണൂർ പെരിങ്ങത്തൂർ ആണോ?
Keep it up Sir.
എന്നെ മതത്തിൽ ഉറപ്പിച്ചു നിർത്തിയ സംസാരം 🎉
❤️❤️❤️❤️
Chettai enthina ee valiya thoppi vakkunne?
Personal choice! I wear a loin cloth, that's my choice!
🤩😍
ഇപ്പോൾ സംഭവം മനസിലായി ഇന്തോനേഷ്യയെ പോലെ പാകിസ്ഥാനെപ്പോലെ ഇന്ത്യ ഇസ്ലാമിക രാജ്യമായാലും...ജനാധിപത്യം നിലനിന്നേക്കാം... അതുകൊണ്ട് ഇന്ത്യ ഇസ്ലാമിക രാജ്യമായാലെന്താ കുഴപ്പം... സംഭവം കൊള്ളാം.....അതുകൊണ്ടാണ് ക്രിസ്ത്യൻ ഇസ്ലാം മത വിശ്വാസികൾ പറയുന്നത്...ഒരു മുസ്ലിം മതം വിട്ടാലും അവനെ വിശ്വസിക്കരുത് എന്ന്...അവരുടെയും യഥാർത്ഥ ആഗ്രഹം ഇന്ത്യ ഇസ്ലാമിക രാജ്യം ആക്കുക എന്നത് ആയിരിക്കും...മുസ്ലിം ആയ ഒരുവനെ വിശ്വസിക്കരുത് അവർ മുജാഹിദ് ആയാലും സുണ്ണി ആയാലും ഷിയാ ആയാലും അല്ലെങ്കിൽ യുക്തിവാദി ആയാലും എന്ന് ക്രിസ്ത്യാനികൾ പറയുന്നത് സത്യമാണ്...
മരണാനന്തര ജീവിതം ഇല്ലേ
മറ്റു മതങ്ങളെ പ്പറ്റി അഭിപ്രായം
👍👍❤️
enthu thettu cheythalum shirq cheythal mathi ennathu samudayathil crime cheyyan prerakam aakunnundo ? very valid point jabbar mash and peringathur saheb. indiayil thanne crime eduthu nokkiyal avar de ennam valare kooduthalanu. ithokke aa samudayam disuss cheyyenda karyamanu
ഒരു കാട്ടറബി അയാളുടെ നാട്ടിൽ മാത്രം പ്രസക്തമായ ഒരു കാര്യം ഈ രാജ്യത്തിൽ എന്ത് പ്രസക്തിയാണതി ള്ളത്. മാഷുടെ വീഡിയോ കണ്ടശേഷമാണ് യഥാർത്ഥ ഇസ്ലാംയെന്താണെന്നു മനസിലാക്കിയത്. സത്യത്തിൽ ഞെട്ടി പോ യി.
Chaavumbol thiriyum
നിയമം പാലിക്കപ്പെടാനുള്ളതാണ്
ആ നിയമം പാലിക്കാൻ വേണ്ടിയാണു ദൈവം മനുഷ്യനെ ഭൂമിയിലേക്കയച്ചയത്...
സൂറ അഅറാഫ് വായിക്കൂ... കുറെ നിയമങ്ങൾ കാണാം.
ശേഷം പറയൂ നിയമങ്ങൾ എല്ലാം നടപ്പിലാക്കാന് സാധിക്കുമോ എന്നത്
മത വിശ്വാസം ഒരുതരം മനോരോഗവസ്ഥയാണ്
It is a closed community and wish to remain like that
രാജ്യ നന്മക്ക് നിങ്ങളുടെ രാഷ്ട്രീയം പറഞ്ഞത് ശരിയാണ്. പക്ഷെ നിങ്ങൾ ദൈവ നിശേദവും അനുബന്ധിച്ച് പറഞ്ഞതും തെറ്റായി രുന്നു.
ഇന്നലെ ഫണ്ട് പിരിവിനു വെൽഫയർ പാർട്ടി ക്കാര് വന്നു ഞാൻ കൊടുത്തില്ല, കൊടുക്കായിരുന്നു അല്ലെ
വെൽഫെയർ പാർട്ടി യു ഡി ഫ് ലെ ഘടകകക്ഷിയാണ്. കൊടുക്കരുത്. കെ ടി ജലീലിന്റെ ആൾക്കാർക്ക് കൊടുക്കുക.
No, you can just say you don't support them.
But if you value personal relationship more than your ideology, you should consider helping them.
8:54...മരിച്ചവരെ കുറിച്ച് പറഞ്ഞാൽ എന്താ പ്രശ്നം.... പറഞ്ഞില്ലല്ലോ.
തലയിലെ തൊപ്പി പോയിട്ടില്ലല്ലോ എന്താ കഷണ്ടി ഉണ്ടോ?
കഷണ്ടി ഉള്ളവരാണോ തൊപ്പി വെക്കുന്നത്..
Dhayivathe undakaan 😈
Matoru dhayivam😇
Matoru dhayivathe undakan😇
Veroru dhayivam 😇
Pinnot poyal undakalinte
Parambara pambara
Samaanya thalachorin
Ullkollaan patunnila