EA Jabbar. സുലൈമാൻ അഭിമുഖം (Part-4)

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 161

  • @shadityms1021
    @shadityms1021 Рік тому +75

    ഈ ചർച്ച കേരള മുസ്‌ലിം നവോത്ഥാനത്തിന് ആരംഭം കുറിക്കും തീർച്ച🎉🎉🎉ജബ്ബാർ മാഷിനും സുലൈമാൻ പെരിങ്ങത്തൂർ സാഹിബിനും അഭിനന്ദനങ്ങൾ🔥🔥🔥🔥

    • @yushabellanimgrusah3608
      @yushabellanimgrusah3608 Рік тому +2

      😀😀 രോമമാണ്😀😀

    • @mk7966
      @mk7966 Рік тому +6

      മതമണ്ടത്തരങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങുന്നവർക്കിടയിൽ ഒന്നും സംഭവിക്കില്ല 😅

    • @faisalckck5659
      @faisalckck5659 Рік тому

      ഓരോ EX മുസ്ലിമും ചിന്തിക്കുക ! എങ്ങോട്ടാണ് നിങ്ങളുടെ പോക്ക് ?
      ഇസ്‌ലാം മതത്തിൽ ചില അന്ധവിശ്വാസങ്ങളൊക്കെ ഉണ്ട്. സമ്മതിക്കുന്നു. പക്ഷെ മറ്റു മതങ്ങളിലേതു വച്ച് നോക്കുമ്പോൾ
      ഇസ്‌ലാമിൽ അന്ധവിശ്വാസം കുറവാണ് .
      ഞാൻ അത്ര വലിയ വിശ്വാസി- യൊന്നുമല്ല. വേണമെങ്കിൽ യുക്തി വാദിയാണെന്നും പറയാം
      പക്ഷെ ഞാനൊരിക്കലും ഈ സമുദായത്തെ വിട്ട് എങ്ങും പോകില്ല. കാരണം മറ്റുള്ളത് ഇതിനേക്കാൾ ഭീകരമാണ്
      ഹിന്ദുമതത്തിലെക്ക് പോയാൽ 4000 വർഷം പഴക്കമുള്ള ജാതി വ്യവസ്ഥയിൽ നമ്മുടെ കുട്ടികൾ പോയി കുടുങ്ങും.
      ക്രിസ്തുമതത്തിലേക്ക് പോയാൽ
      വർണ്ണ വിവേചനം, പിന്നെ കൂടുതലും സ്നേഹമില്ലാത്ത കുടുംബ ബന്ധങ്ങൾ. മിക്ക ക്രിസ്ത്യൻ കുടുംബങ്ങളിലും ഒരുതരം മെക്കാനിക്കൽ ജീവിതമാണ് .
      ഇതൊക്കെ വച്ചുനോക്കുമ്പോൾ മുസ്ലിങ്ങൾ എത്രയോ മുന്നിലാണ്.
      ഡയാന രാജകുമാരി പോലും
      മുസ്ലിമിനെ പ്രണയിച്ചത് മുസ്ലിംകളുടെ കുടുംബ-സ്നേഹ- ബന്ധങ്ങൾ കണ്ടിട്ടാണ്.
      ഞങ്ങളൊക്കെ ഭയങ്കര വിശ്വാസികളാണെന്നാണോ നിങ്ങൾ വിചാരിക്കുന്നത് ..?
      എന്തൊക്കെ പറഞ്ഞാലും
      ഇന്നുള്ള സമുദായങ്ങളിൽ എന്തുകൊണ്ടും മുസ്‌ലിംകളുടെ
      ജീവിത നിലവാരം മുന്നിലാണ് .
      നിങ്ങൾ ചെന്നുപെടുന്നത്
      നായരിൽ താഴ്ന്ന ജാതിയാ- ണെങ്കിൽ നരകിക്കും.സിനിമയിൽ പാട്ടുപാടാൻ പോലും ഒരാളും നിങ്ങളുടെ മക്കളെ വിളിക്കില്ല.
      മോഹൻലാലിന്റെയോ പൃഥ്‌വി രാജന്റെയോ ദിലീപിന്റേയോ കൂടെ ഏതെങ്കിലും താഴ്ന്ന ജാതിക്കാരി നായികയായി അഭിയിച്ചിട്ടുണ്ടോ?
      നിങ്ങളുടെ മക്കൾക്ക് ഒരു പ്രൈവറ്റ് കമ്പനിയുടെ പോലും ഉയർന്ന സ്ഥാനത്ത് എത്താൻ കഴിയില്ല.
      കായിക മത്സരങ്ങളിൽ നിങ്ങളുടെ മക്കൾ എത്ര കഴിവുണ്ടെങ്കിലും ഇന്ത്യയെ പ്രതിനിതീകരിച്ചു കളിക്കാൻ കഴിയില്ല.
      (അപൂർവ്വം ചിലർ മേല്ജാതി- ക്കാരുടെ കണ്ണുവെട്ടിച്ചു
      രക്ഷപെട്ടതൊഴിച്ചാൽ )
      ഇന്ത്യയിൽ ദിവസം ചുരുങ്ങിയത് ഒരു ജാതിവെറി കൊലപാതക- മെങ്കിലും നടക്കുന്നുണ്ട് എന്നാണു കണക്ക് .
      ua-cam.com/video/6MRpJ5edIlI/v-deo.html
      ഈ അടുത്തുവന്ന ചില വാർത്തകൾ ശ്രദ്ധിക്കുക :-
      1) കല്ല്യാണ ദിവസം കുതിരപ്പുറത്തു കയറിയിരുന്നു ഫോട്ടോ എടുത്ത- തിനാണ് വരനെ(കീഴ്ജാതി) മേൽ ജാതിക്കാർ വെടിവച്ചു കൊന്നത് .
      ua-cam.com/video/LeJer-IAags/v-deo.html
      2)സ്വന്തം കല്ല്യാണത്തിന് മ്യൂസിക് ബാൻഡ് ഏർപ്പെടുത്തി , മേൽ ജാതിക്കാർ നടത്തിയ ആക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു .
      3) എട്ടുവയസ്സുകാരിയെ അടിച്ചു കൊന്നു , കൊല്ലുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ
      ണ്ടായിരുന്നു .കൊല്ലാൻ കാരണം മേല്ജാതിക്കാരന്റെ പറമ്പിൽ കയറി വിറക് ശേഖരിച്ചു .
      4) വിവാഹം കഴിക്കാനായി അമ്പലത്തിൽ എത്തിയ കീഴ്ജാതിക്കാരെ ആട്ടിയോടിച്ചു .
      5) ക്ഷേത്രത്തിൽ കയറിയ താഴ്ന്ന ജാതിക്കാരനായ തൊണ്ണൂറു വയസുള്ള വൃദ്ധനെ മേൽ ജാതിക്കാർ ജീവനോടെ ചുട്ടു കൊന്നു .
      6) ക്ഷേത്രത്തിലെ ഊട്ടുപുരയിൽ നിന്നും കീഴ്ജാതിജിക്കാരെ മേൽജാതിക്കാർ എഴുന്നേൽപ്പിച്ചു.
      മുഖ്യമന്ത്രി സ്റ്റാലിൻ ഇടപെട്ടു
      7) രാഷ്ട്രപതി കയറിയ ക്ഷേത്രം
      ശുദ്ധികലശം ചെയ്തതു വിവാദമായി.
      ഓർക്കുക ഇവിടെക്കാണ് നിങ്ങൾ നിങ്ങളുടെ അടുത്ത തലമുറയെ അയക്കുന്നത് .
      E.M.S.Nmboothiri ന്റെ കുടുംബത്തിൽ ആരെങ്കിലും ജാതി മാറി കല്ല്യാണം കഴിച്ചോ...?
      മുൻ മുഖ്യ മന്ത്രിമാരായ E.K. നായനാർ , P.K. വാസുദേവൻ നായർ ഇവരൊക്കെ അറിയപ്പെടുന്ന കമ്മ്യുണിസ്റ്റുകൾ അല്ലെ ...? ഇവരുടെയൊക്കെ ഏതെങ്കിലും കുടുംബത്തിൽ ഒരു ഈഴവനെ കയറ്റിയോ ...?
      സഘാവ് V.S. അച്ചുദാനന്ദൻ അറിയപ്പെടുന്ന നിരീശ്വരവാദിയും
      കൊമ്മ്യുണിസ്റ് സഹയാത്രികനും
      കീഴ് ജാതിക്കാരനുമായിട്ടും അദ്ദേഹത്തിൻറെ കുടുംബ ബന്ധത്തിൽ ഏതെങ്കിലും തീയ്യനെയോ പുലയനെയോ ചേർത്തിട്ടുണ്ടോ....?
      ഇന്ത്യയിലെ രണ്ടു പ്രശസ്ത സംഗീത സംവിധായകർ ഇസ്‌ലാം സ്വീകരിച്ചത്, ജാതി അവഗണന കൊണ്ടാണെന്നെങ്കിലും മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാതെ പോയല്ലോ !!!!
      ജാതിവെറി കൊലകളുടെ നൂറു വിഡിയോകൾ യുട്യൂബിൽ തന്നെയുണ്ട് (minimum)
      ua-cam.com/video/rVzjZ7KW7OE/v-deo.html
      Some stories :-
      ua-cam.com/video/2RRRiIyJIsA/v-deo.html
      And watch this in kerala
      ua-cam.com/video/xh1k-geDNpU/v-deo.html
      ഈ ബ്രാഹ്മണൻ പറയുന്നത് എന്താണെന്ന് കേട്ട് മനസ്സിലാക്കിയ ശേഷം മുസ്ലിംകൾ അങ്ങോട്ട് പോയാൽ മതി .
      ua-cam.com/video/E9KzbdlNDbo/v-deo.html
      ജാതിവെറിയുടെ ഏറ്റവും പുതിയ വാർത്ത ! 🙄 EX മുസ്ലിംകളുടെ അടുത്ത തലമുറക്ക് ഇതാണ് സംഭവിക്കാൻ പോകുന്നത് :
      ua-cam.com/video/9zyJUT2aUsY/v-deo.html

    • @thevillagedreams3679
      @thevillagedreams3679 Рік тому +2

      ആരംഭം കുറിച്ച് കഴിഞ്ഞില്ലേ 👍...

    • @yushabellanimgrusah3608
      @yushabellanimgrusah3608 Рік тому

      @@thevillagedreams3679 😂😂😂 രോമമാണ്: ഈ വാർത്ത കേൾക്ക് യുക്തി കോയാ😀😀ua-cam.com/video/zJtaZskjq3Q/v-deo.html

  • @mthejus6740
    @mthejus6740 Рік тому +13

    ചർച്ച വളരെ നന്നായിട്ടുണ്ട്
    വിജ്ഞാനപ്രദവുമാണ്.

  • @abdulrahiman541
    @abdulrahiman541 Рік тому +35

    സ്വാഗതം രണ്ടാൾക്കും.... ❤❤❤

  • @naseermm9104
    @naseermm9104 Рік тому +50

    ഞാൻ ജബ്ബാർ മാഷിൻറെ ഒറ്റ വീഡിയോകളും കാണാതെ പോയിട്ടില്ല അതുപോലെ സുലൈമാൻ സാഹിബ് സോഷ്യൽ മീഡിയയിൽ കാണുവാൻ തുടങ്ങിയനാൾമുതൽഎല്ലാ വീഡിയോകളുംകാണാറുണ്ട്തുടർന്ന് എല്ലാ വീഡിയോകളുംകാണുന്നതായിരിക്കും

  • @chackochi4247
    @chackochi4247 Рік тому +28

    ഇരുവർക്കും സുസ്വാഗതം 🌹🌹☕️☕️

  • @Rafikannur
    @Rafikannur Рік тому +20

    മനസാക്ഷി മരവിച്ച അവസ്ഥയാവും ഈ കഥകൾ കേൾക്കുമ്പോൾ.

  • @abdullaabdulla7453
    @abdullaabdulla7453 Рік тому +16

    Very useful history telling. Thanks to master and sahib

  • @josecv7403
    @josecv7403 Рік тому +3

    ജബ്ബാർ മാസ്റ്റർ, നന്ദി 🙏

  • @muhammedshareef3922
    @muhammedshareef3922 Рік тому +15

    എനിക്ക് ഇത് കാണുമ്പോൾ ഓർമ വരുന്നത് black ഷർട്ടും white dothi ഉടുത്തു ജമാഅത് പ്രജരണം നടത്തുന്ന കാലമാണ്

  • @badusha9946
    @badusha9946 Рік тому +27

    അറിവിന്റെ രണ്ടു താരകങ്ങൾ

  • @sharafusharafu3606
    @sharafusharafu3606 Рік тому +14

    രണ്ടാളുടെയും ഓർമ്മ ശക്തി അപാരം തന്നെ 🙄🙄🙏🙏

  • @thevillagedreams3679
    @thevillagedreams3679 Рік тому +7

    വന്ന് കണ്ട് കീഴടക്കി.... 🔥

  • @artery5929
    @artery5929 Рік тому +8

    Very informative talk .

  • @a234t98
    @a234t98 Рік тому +4

    kidilam discussion. waiting for next episode

  • @weldingtech9666
    @weldingtech9666 Рік тому +4

    Next eppisod waiting very intrasting

  • @dxbek
    @dxbek Рік тому +7

    സരസമായ ഹൃദ്യമായ ചരിത്ര വിവരണം...

  • @kabeerckckk9364
    @kabeerckckk9364 Рік тому +75

    ഇസ്ലാമിൻറെ അന്ത്യ പ്രവാചകൻ ആണ് ജബ്ബാർ മാഷ് ❤️ ( അന്ത്യം കാണാൻ വന്ന പ്രവാചകൻ 😁😁)

    • @esmu-800-z-x
      @esmu-800-z-x Рік тому +3

      അതെ എല്ലാ നിരീശ്വര വാദികളുടെയും അന്ത്യം കാണാൻ 🤣

    • @rimarose9594
      @rimarose9594 Рік тому +5

      ​@@esmu-800-z-x എത്ര മനോഹരമായ നടക്കാത്ത സ്വപ്നം😭

    • @rimarose9594
      @rimarose9594 Рік тому +7

      ​@@esmu-800-z-x ജബ്ബാർ മാഷ് മതം പരിഷ്കരിച്ച് ഈ മതം ഇല്ലാതാവുന്ന അവസ്ഥ ആക്കും.

    • @esmu-800-z-x
      @esmu-800-z-x Рік тому

      @@rimarose9594 ജബ്ബാർ മാഷിനെക്കാൾ അറബി കലക്കി കുടിച്ച ആളുകൾ 1400വർഷം ആയി തകർക്കാൻ ശ്രമിക്കുന്നു, എന്നിട്ട് എന്തായി

    • @yasirvp9480
      @yasirvp9480 Рік тому +3

      @@esmu-800-z-x മ്മ് മ്മ് വന്ന് എക്സ്മുസ്ലിം എന്ന സംഘടനക്ക് പരസ്യ പിന്തുണ വരെ ലഭിച്ച് തുടങ്ങി അപ്പോളാ 😂

  • @babubond6386
    @babubond6386 Рік тому

    വളരെ നന്നായി തന്നെ അവതരിപ്പിച്ച ഒരു വീഡിയോ.
    വളരെ വിജ്ഞാനപ്രദമായി 🌹🌹🌹

  • @maimoonamaimu3593
    @maimoonamaimu3593 Рік тому +10

    Pls baki bhagam pettennu upload cheyyumo kathirikkan vayya pls pls pls

  • @hrsh3329
    @hrsh3329 Рік тому +6

    Good one, especially the history parts

  • @abdulkhadar3258
    @abdulkhadar3258 Рік тому +23

    ഞാൻ ആഗ്രഹിച്ചിരുന്നാ ഒരു കാര്യം ഒരിക്കൽ ജബ്ബാർ മാഷിനോട് മെസ്സേജിലൂടെ ആവശ്യപ്പെട്ടതും

  • @Sanathanadharmasakthi
    @Sanathanadharmasakthi Рік тому +8

    This is a gem.

  • @joseabraham4453
    @joseabraham4453 Рік тому

    Very useful discussion.

  • @kunhali4773
    @kunhali4773 Рік тому +33

    ഇസ്ലാമിനെ കുറിച്ചു പഠിപ്പിച്ച ഗുരുനാഥന്മാർ

  • @ജ്ഞാനഭിക്ഷുഉലകം

    വിജ്ഞാനത്തിന്റെ വീഥികളിൽ തീക്കനൽ വിതറി, അജ്ഞാനത്തിന്റെ പാത തിരഞ്ഞെടുത്ത മതം. അതിന്റെ എല്ലാ വൈകല്യങ്ങളും ആ മതം ഇന്നും ചുമക്കുന്നു.

  • @sahadmk5655
    @sahadmk5655 Рік тому +16

    മാഷ്ന്റെ ച്ചർച്ചകൂടുദൽ ആളുകളിൽഎത്തണം

  • @rajajjchiramel7565
    @rajajjchiramel7565 Рік тому +4

    Good morning to both of you

  • @Sanathanadharmasakthi
    @Sanathanadharmasakthi Рік тому +6

    കിടിലം..

  • @abdhulhap1436
    @abdhulhap1436 Рік тому +1

    Nalla-arivukal-randuparkum-asamssakal

  • @abdulkareemvariyath9604
    @abdulkareemvariyath9604 Рік тому +5

    🙏🙏

  • @mohamedkurukkankunnil5016
    @mohamedkurukkankunnil5016 Рік тому +7

    👍👍👍❤️

  • @Sanathanadharmasakthi
    @Sanathanadharmasakthi Рік тому +7

    ഇതിന് ഇംഗ്ലീഷ് subtitle ആരെങ്കിലും ഉണ്ടാക്കാമോ.?

    • @badusha9946
      @badusha9946 Рік тому

      English subtitle കൊടുക്കുന്നത് വലിയ അപകമാണ് ഒരു സമൂഹത്തെ മനസിലാക്കീട്ട് വേണം അവരിലേക്ക് ആശയത്തെ എത്തിക്കാൻ അക്കാര്യത്തിൽ മാഷും RC യുമുൾപ്പെടെയുള്ളവരുടെ കഠിനപ്രയത്നം കൊണ്ടാണ് കേരളത്തിൽ മതവിമർശനം ബഹുദൂരം മുന്നോട്ട് പോയത് മറ്റു സംസ്ഥാനത്ത് ചിലപ്പോൾ കലാപം വരെയുണ്ടായേക്കാം

    • @Sanathanadharmasakthi
      @Sanathanadharmasakthi Рік тому +2

      @@badusha9946 എന്തിനാ സംസ്ഥാനങ്ങളില്‍ ഒതുക്കുന്നത്. It should go international level.

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 місяців тому

      ഉക്തി വാദികൾ തന്നെ ഉണ്ടാക്കണം..

  • @cyriacpadinjath3832
    @cyriacpadinjath3832 Рік тому +5

    😩👍💕❤️👋

  • @IKEA16
    @IKEA16 Рік тому

    33.00 മുതൽ റൗഫ് കൃത്യമായ video/clubhouse ചർച്ച ചെയ്തത് സ്വന്തം ചാനലിൽ ചെയ്തിട്ടുണ്ട്

  • @herosufiyan739
    @herosufiyan739 Рік тому +1

    Akbroke samoohathinu munnil
    Parungi tayabanayi mashe
    Epoll kuranil sastramilennu
    Paranju maapuparayukayanu

  • @mallucoupleriders9808
    @mallucoupleriders9808 Рік тому

    👍🏼👍🏼👍🏼👍🏼

  • @jeswinkjose1829
    @jeswinkjose1829 Рік тому +11

    അവസാനം മുഹമ്മദിന്റെ കുലവും നശിച്ചു

  • @Mrhh197
    @Mrhh197 Рік тому

    Ella jabbarka
    Ningal Islamine kurichu ayathil padichilla
    Ennu parayunnu
    But why but why
    Confused

  • @herosufiyan739
    @herosufiyan739 Рік тому +1

    Maruboomiyile kachavadakaar
    Maruboomiyile kollakarayi
    Athanu e matham athin chukaan pidichath mamadum

  • @AhmedSiyar
    @AhmedSiyar Рік тому +3

    Atheists mock the idea of Paradise yet they ironically want one here on earth, always asking: "If there is a God why did He not stop all these bad things from happening?"
    പിശാച് ഇതുവരെ പ്രയോഗിച്ച ഏറ്റവും വലിയ തന്ത്രം
    അവൻ ഇല്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയായിരുന്നു.

    • @asukesh4209
      @asukesh4209 Рік тому +8

      പോടേ, മദ്യപ്പുഴയിൽ ആറാടി 72പെണ്ണുങ്ങളുമായി ഒരേ സമയം വ്യഭിചരിക്കണമെന്ന് മുസ്ലിങ്ങളല്ലാതെ മറ്റാരും ആഗ്രഹിക്കുന്നില്ല.

    • @QuantumCosmos2.0
      @QuantumCosmos2.0 Рік тому

      പിശാച് അല്ലേ മുഹമ്മദ്‌?? എത്രയോ മനുഷ്യരെ നശിപ്പിച്ചു?

    • @4ugmg
      @4ugmg Рік тому

      ​@@asukesh4209good one

  • @muhammedsavad2300
    @muhammedsavad2300 Рік тому +2

    Q 75:36....

  • @pets847sean
    @pets847sean Рік тому +4

    ഞാൻ മുസൈലിമയുടെ മതം സ്വീകരിച്ചു 😂

  • @Ayodhya120
    @Ayodhya120 Рік тому +2

    പല വനാന്തരങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്ന കാട്ടുജാതിക്കാരെ പറ്റി നമ്മൾ കേട്ടിട്ടുണ്ട്. ഇന്നും ചെറിയ സംഖ്യ അവരുണ്ട്. പുറം ലോകത്തെ
    മറ്റു മനുഷ്യരുമായി ബന്ധം പുലർത്താൻ അവർക്ക്‌ ഭയമാണ്. അതിനാൽ പുറത്തു നിന്ന് അവരെ സമീപിക്കുന്നവരെ വിഷം പുരട്ടിയ അമ്പുകൾ കൊണ്ട് ആക്രമിക്കും.
    എതാണ്ട് ഇതിനോട് സമാനമായ സ്വഭാവ സവിശേഷതകൾ ഇസ്ലാമിൽ നിലനിന്നിരുന്നു.
    ആരെങ്കിലും മുഹമ്മദിനെ വിമർശിച്ചു.
    ആരെങ്കിലും ഇസ്ലാമിക ചിന്തകൾക്കെതിരെ സംസാരിച്ചു. ഉദാ.. മറ്റു മതങ്ങളിലെ പ്രവാചകൻമാർ എല്ലാം ഇസ്ലാമിക പ്രവാചകരാണ്.. അവരുടെ ദൈവവും ഒരു ഇസ്ലാമിക പ്രവാചകനാണ്.. മറ്റു മത ഗ്രന്ഥങ്ങൾ എല്ലാം തിരുത്തിയതാണ്. അവരുടെ വിശുദ്ധ പട്ടണങ്ങൾ എല്ലാം ഇസ്ലാമിന്റെയാണ്. അവർ എല്ലാം ഇസ്ലാമാകണം ..ഇങ്ങനെ ഇസ്ലാം പറയുന്നതിനതിരെ ആ മതക്കാർ പറഞ്ഞാൽ അവനെ ശിക്ഷിക്കണം. അവൻ ദൈവ ദൂഷണങ്ങൾ പറയുന്നു. ഇനി അധികാരികൾ പിടിച്ചു കൊണ്ടുപോയി വധശിക്ഷ നൽകിയില്ല എങ്കിൽ ആൾകൂട്ടം പോയി ശിക്ഷ നടപ്പാക്കും..
    എന്നാൽ അടുത്ത കാലത്തായി ഇന്റർനെറ്റ് വന്നതോടെ ഇസ്ലാം പ്രചരിപ്പിക്കാനായി യൂദൻമാർ കണ്ടുപിടിച്ച ഈ സാധനം വളരെ ഉപയോഗിച്ചു തുടങ്ങി.. ഇതിന് വഴി തെളിച്ചത് മറ്റൊരു കാര്യം കൂടിയുണ്ട്... കുറെയാളുകൾ ഇസ്ലാമിന്റെ ഉള്ളിലേക്കു നുഴഞ്ഞുകയറി. അവർ ദാവ പ്രഭാഷണവുമായി മുന്നോട്ടു വന്നു. അങ്ങനെ ഇസ്ലാം ഇതര മതസ്തരുമായി ചർച്ച നടത്തി.. അങ്ങനെ ലോക ഇസ്ലാം മതത്തിൽ വൻ മാറ്റം കൊണ്ടുവരാൻ അവർക്ക് സാധിച്ചു.😅
    തീർച്ചയായിട്ടും ഇനി മുന്നോട്ട് പോകാനുണ്ട്.. ധാരാളം പേർ ഇസ്ലാമിൽ വരട്ടെ..
    പിന്നീട് ഇസ്ലാം വിട്ടുപോകുന്ന ആളുകൾ ചെയ്യുന്ന കാര്യങ്ങൾ പഠിക്കുന്നവർക്ക് തിരിച്ചറിയാൻ കഴിയും അവർ എന്തിനാണ് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തതെന്ന്..😅

  • @azeezjamal
    @azeezjamal Рік тому

    ഇദ്ദേഹം ആരാ ജബ്ബാറിന്റെ ശിഷ്യൻ ആണോ?

  • @MySelfEditor
    @MySelfEditor Рік тому

    Rand alum per mattikoode

  • @mtfsopnam6807
    @mtfsopnam6807 Рік тому

    ഓ,ഫണ്ടിതൻന്മാരെ, നിങ്ങളുടെ, കഷ്ടപ്പാട്, ഹോ, ഫയങ്കരം, തന്നെ,, ഇസ്ലാം, സ്നേഹം., തു തു, ഫ്

  • @shamsudheent95
    @shamsudheent95 Рік тому +3

    യഹജൂജ് & മഹ്ജൂജ്....

  • @MySelfEditor
    @MySelfEditor Рік тому

    Ara vaidyar ale kollum

  • @farhanmalayil3304
    @farhanmalayil3304 Рік тому +5

    ഈ മുസ്ലിം സംഘടന കാരണം പഠനം നശിപ്പിച്ച ഞാൻ 😭

  • @rahimkoolishaparambil9919
    @rahimkoolishaparambil9919 11 місяців тому

    ഇസ്ല്ലാം ഇല്ലതയാ കുല്ല അത് അന്നാ ഹു തിരുമാനിക്കണം അന്ന് ഇവിടെ ആരും വാക്കി ഇല്ല.

  • @ഗബ്രിയേൽ
    @ഗബ്രിയേൽ Рік тому

    ഇയാളെന്തിനാ ഇപ്പോഴും തൊപ്പിയും വെച്ചിരിക്കുന്നത് 😂

  • @sidhikmarackar7055
    @sidhikmarackar7055 Рік тому +1

    സുലൈമാൻ സാഹിബ് എന്തിനാണ് തൊപ്പി വെച്ച് നടക്കുന്നത് ആ തൊപ്പി എടുത്തു കളഞ്ഞുടെ

  • @Rose1_blossom
    @Rose1_blossom Рік тому

    2 world mandanmar😃

  • @siddus3
    @siddus3 Рік тому +3

    ഈജിപ്തില് വലിയ പുസ്തക ശേഖരം കത്തിച്ച സംഭവം ഖലീഫ ഉമറിന്റെ കാലത്ത്, ഏകദേശം ആയിരത്തി മുന്നൂറ് വർഷം മുമ്പ് അത്ര വലിയ പുസ്തക ശേഖരം ഉണ്ടായിരുന്നുവോ ?

    • @mathewkj1379
      @mathewkj1379 Рік тому +2

      ഈ വിജ്ഞാന വിരോധി ആയ കലിഫ ഉമ്മറിനെപ്പറ്റി പണ്ട് സ്കൂളിൽ പഠിപ്പിച്ചിരുന്നു. "ഖലീഫ ഉമ്മർ " എന്ന പേരിൽ. അതേപോലെ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത ടിപ്പു സുൽത്താനെ മഹാനായിട്ടാണ് സ്കൂളിൽ പഠിപ്പിച്ചിരുന്നത്. മലബാറിൽ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത വാര്യം കുന്നത്തു കുഞ്ഞഹമ്മദ് ഹാജിയെയും മഹാനാക്കുകയാണ് കോൺഗ്രസ്‌ ഉം സിപി എമ്മും ചെയ്യുന്നത്.

    • @roythomas9699
      @roythomas9699 6 місяців тому

      പിരമിദ് രഹസിയം വരെയും അതിൽ ഉണ്ടായിരുന്നു.

  • @themessage5881
    @themessage5881 Рік тому

    ഖുർആനിൽ പശ്ചാതപിച്ച് മടങ്ങുന്ന വർ ഒഴികെ എന്ന് ഖുർആൻ പറയുന്നു ... അബൂസുഫ്യാൻ അതിൽ പെടും

  • @mallucoupleriders9808
    @mallucoupleriders9808 Рік тому

    Bakki 😕😕

  • @shaheercp389
    @shaheercp389 Рік тому

    Pakshee House of wisdom Oru Maha Sambhavamanhallo Maashee. Islamic Scientists okee enghineyanhu undayadhu.

    • @cheghiskhan3977
      @cheghiskhan3977 Рік тому +3

      Islamic scientists🤣🤣🤣...
      Nice joke.

    • @asukesh4209
      @asukesh4209 Рік тому +1

      @@cheghiskhan3977 എം എം അക്ബർ

  • @MohammedAli-gv8pg
    @MohammedAli-gv8pg Рік тому

    Musliminik.rakshakanayi.allahu.mathiyayavanan.ningalk.rakshakanilla.

    • @vasu8794
      @vasu8794 Рік тому

      അള്ളാഹുഭർത്താവുണ്ടെങ്കിലും ബലാൽസംഗം ചെയ്യാൻ ആയത്തിറക്കിയ, നീല ചിത്ര മനോരോഗി, തളളാഹുവിൻ്റെ മനോരോഗങ്ങൾ ഇനി വേണോ?

    • @cheghiskhan3977
      @cheghiskhan3977 Рік тому +2

      ഏത് അൽ-ലാഹ്? എന്ത് അൽ-ലാഹ്?
      അൽ-ലാഹ് എന്നത് ഒരു അറബി പദമാണ്. പദത്തിന് അപ്പുറം അതിന് ഒരു പ്രസക്തിയുമില്ല.
      പിന്നുള്ളത്, പ്രാകൃത അറബ് ഗോത്രങ്ങൾ സൃഷിടിച്ച അനേകം ഗോത്ര ദേവന്മാരിൽ ഒരു ദേവനു അവർ ഇട്ട പേര് അൽ-ലാഹ് എന്നായിരുന്നു. അങ്ങനെ അനേകം വർഷങ്ങൾ കടന്നു പോയി. അറേബ്യയിലെ ഒരു ഗോത്രമായ ഖുറൈശികളുടെ ഇഷ്ട ദേവനായി ഒതുങ്ങിയ അൽ-ലാഹ്. അങ്ങനെ പെട്ടെന്ന് ഒരു ദിവസം ഈ അൽ-ല്ലാഹുവിന്റെ വെളിച്ചപ്പാട് ആണെന്ന് അവകാശപ്പെട്ടു മുഹമ്മദ് എന്നൊരു ഖുറൈശി പ്രത്യക്ഷപ്പെട്ടു. എന്നിട്ട് അയാൾ പ്രഖ്യാപിച്ചു... ആരാധനയ്ക്ക് അർഹനായി ഈ അൽ-ലാഹ് അല്ലാതെ മറ്റൊരു ദേവനില്ല എന്നു. അങ്ങനെ ഖുറൈഷികളുടെ വെറുമൊരു ഗോത്ര ദേവനായി ജീവിച്ച അൽ-ല്ലാഹുവിനെ മുഹമ്മദ് 7ആം ആകാശത്തു കസേരയിട്ടു കുടിയിരുത്തി. ശേഷം മുഹമ്മദിന്റെ പിൻഗാമികൾ അൽ-ല്ലാഹുവിനെ ഫേമസ് ആക്കി. അത്രേയുള്ളൂ അൽ-ലാഹ്...

    • @asukesh4209
      @asukesh4209 Рік тому +2

      @@cheghiskhan3977 ലാ ഇല്ലാ He, അള്ളാ Who

  • @MuhammadIqbal-hd1kh
    @MuhammadIqbal-hd1kh Рік тому +2

    നിരീശ്വര വാദം സർവ നാശം

    • @JWAL-jwal
      @JWAL-jwal Рік тому +21

      *1400 കൊല്ലം മുമ്പ് ചത്തു പോയ ഒരുത്തന്റെ ഏകദൈവവിശ്വാസം സർവ്വനാശം*

    • @rongnumber123
      @rongnumber123 Рік тому +12

      എന്നാലും നിങ്ങളെ സമ്മതിക്കണം മുഹമ്തിന്റെ ജീവിതം അറിഞ്ഞിട്ടും നിങ്ങൾ അയാളെ വിശ്വസിക്കുന്നല്ലോ 😄😄😄😄

    • @naseermm9104
      @naseermm9104 Рік тому +12

      സത്യം എന്താണെന്ന് അറിഞ്ഞിട്ടും ഈ ചളിക്കുണ്ടിൽ നിന്ന് പ്രതി കാലത്തും ഗതികിട്ടാതെ അവിടെ തന്നെ കെട്ടിയിട്ടിരിക്കുന്ന ഒരാളായിട്ടാണ് താങ്കളെ കാണുന്നത്

    • @naseermm9104
      @naseermm9104 Рік тому +20

      മാനവരിൽ മഹോന്നതൻ മരണപ്പെട്ട ചീഞ്ഞ അഴുകി ശരീരമായി അവിടെ കിടന്നു അത് അറിഞ്ഞിട്ടും അയാൾ ഒരു പ്രവാചകൻ അല്ലെന്ന് മനസ്സിലാക്കുവാനുള്ള കഴിവ് പോലുമില്ല

    • @muhammedali652
      @muhammedali652 Рік тому +1

      നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്?

  • @abdurahman1259
    @abdurahman1259 Рік тому

    ആറാം നൂറ്റാണ്ടിലെ പേരാണ് ജബ്ബാർ ... അത് വെച്ച് മതത്തെ എതിർക്കുന്നു😃😃😃😃

    • @rimarose9594
      @rimarose9594 Рік тому +1

      പേര് അറബി ഭാഷയിൽ. അതിനു മാഷ് എന്നാ ചെയ്യാനാ. ഇട്ട ത് സ്വന്തമായിട്ട് അല്ല.

    • @philipkj307
      @philipkj307 Рік тому +4

      ആറാം നൂററാണ്ടിനും മുൻപ്,ഇസ്ളാം മതത്തിനും മുൻപ് അറബികൾക്കിടയിൽ ഉണ്ടായിരുന്ന പേരാണ് ജബ്ബാർ.എല്ലാ മുസ്ളീങ്ങളും അവരുടെ പേരു മാററണം.കാരണം അവരുപയോഗിക്കുന്ന പേരുകൾ എല്ലാം ജാഹിലിയക്കാലത്തെ ജനം ഉപയോഗിച്ചിരുന്നതാണ്.

    • @abdulkanirawther8626
      @abdulkanirawther8626 Рік тому

      1000 കണക്കിന് മുസ്ലീം സഹോദരങ്ങളെ ബോബ് വച്ച് കൊല്ലുന്നതാരാണ് സുഹൃത്തേ? മുസ്ലിങ്ങളെ മുസ്ലീങ്ങൾ തന്നെ കൊന്നു തള്ളുന്നു

    • @solotraveler4431
      @solotraveler4431 Рік тому

      അറബി ഭാഷ മുഹമ്മദും കൂട്ടരും hijack ചെയ്തതാണ്... ജാഹിളിയാക്കാലത്തും അറബി ഉണ്ടായിരുന്നു... മക്ക മുശരിക്കുകൾ എഴുതും വായനയും അറിവുള്ളവർ ആയിരുന്നു.... മുഹമ്മദിന്റെ അനുയായികൾ വെട്ടും കുത്തും ഗുസ്തിയും മാത്രം അറിയാൻ പാടുള്ളൂ.... ബദർ യുദ്ധത്തിൽ (കൊള്ളയിൽ )തടവുകാരായി പിടിക്കപ്പെട്ട മക്ക മുശരിക്കുകളിൽ.. മോചനദ്രവ്യം കൊടുക്കാൻ പറ്റാത്തിരുന്ന മുശരിക്കുകൾ മുസ്ലിം കുട്ടികളെ എഴുത്തും വായനയും പഠിപ്പിക്കാൻ മമ്മദ് ഉത്തരവിട്ടത് ഓർമിക്കുക....

  • @faisalckck5659
    @faisalckck5659 Рік тому +2

    ഓരോ EX മുസ്ലിമും ചിന്തിക്കുക ! എങ്ങോട്ടാണ് നിങ്ങളുടെ പോക്ക് ?
    ഇസ്‌ലാം മതത്തിൽ ചില അന്ധവിശ്വാസങ്ങളൊക്കെ ഉണ്ട്. സമ്മതിക്കുന്നു. പക്ഷെ മറ്റു മതങ്ങളിലേതു വച്ച് നോക്കുമ്പോൾ
    ഇസ്‌ലാമിൽ അന്ധവിശ്വാസം കുറവാണ് .
    ഞാൻ അത്ര വലിയ വിശ്വാസി- യൊന്നുമല്ല. വേണമെങ്കിൽ യുക്തി വാദിയാണെന്നും പറയാം
    പക്ഷെ ഞാനൊരിക്കലും ഈ സമുദായത്തെ വിട്ട് എങ്ങും പോകില്ല. കാരണം മറ്റുള്ളത് ഇതിനേക്കാൾ ഭീകരമാണ്
    ഹിന്ദുമതത്തിലെക്ക് പോയാൽ 4000 വർഷം പഴക്കമുള്ള ജാതി വ്യവസ്ഥയിൽ നമ്മുടെ കുട്ടികൾ പോയി കുടുങ്ങും.
    ക്രിസ്തുമതത്തിലേക്ക് പോയാൽ
    വർണ്ണ വിവേചനം, പിന്നെ കൂടുതലും സ്നേഹമില്ലാത്ത കുടുംബ ബന്ധങ്ങൾ. മിക്ക ക്രിസ്ത്യൻ കുടുംബങ്ങളിലും ഒരുതരം മെക്കാനിക്കൽ ജീവിതമാണ് .
    ഇതൊക്കെ വച്ചുനോക്കുമ്പോൾ മുസ്ലിങ്ങൾ എത്രയോ മുന്നിലാണ്.
    ഡയാന രാജകുമാരി പോലും
    മുസ്ലിമിനെ പ്രണയിച്ചത് മുസ്ലിംകളുടെ കുടുംബ-സ്നേഹ- ബന്ധങ്ങൾ കണ്ടിട്ടാണ്.
    ഞങ്ങളൊക്കെ ഭയങ്കര വിശ്വാസികളാണെന്നാണോ നിങ്ങൾ വിചാരിക്കുന്നത് ..?
    എന്തൊക്കെ പറഞ്ഞാലും
    ഇന്നുള്ള സമുദായങ്ങളിൽ എന്തുകൊണ്ടും മുസ്‌ലിംകളുടെ
    ജീവിത നിലവാരം മുന്നിലാണ് .
    നിങ്ങൾ ചെന്നുപെടുന്നത്
    നായരിൽ താഴ്ന്ന ജാതിയാ- ണെങ്കിൽ നരകിക്കും.സിനിമയിൽ പാട്ടുപാടാൻ പോലും ഒരാളും നിങ്ങളുടെ മക്കളെ വിളിക്കില്ല.
    മോഹൻലാലിന്റെയോ പൃഥ്‌വി രാജന്റെയോ ദിലീപിന്റേയോ കൂടെ ഏതെങ്കിലും താഴ്ന്ന ജാതിക്കാരി നായികയായി അഭിയിച്ചിട്ടുണ്ടോ?
    നിങ്ങളുടെ മക്കൾക്ക് ഒരു പ്രൈവറ്റ് കമ്പനിയുടെ പോലും ഉയർന്ന സ്ഥാനത്ത് എത്താൻ കഴിയില്ല.
    കായിക മത്സരങ്ങളിൽ നിങ്ങളുടെ മക്കൾ എത്ര കഴിവുണ്ടെങ്കിലും ഇന്ത്യയെ പ്രതിനിതീകരിച്ചു കളിക്കാൻ കഴിയില്ല.
    (അപൂർവ്വം ചിലർ മേല്ജാതി- ക്കാരുടെ കണ്ണുവെട്ടിച്ചു
    രക്ഷപെട്ടതൊഴിച്ചാൽ )
    ഇന്ത്യയിൽ ദിവസം ചുരുങ്ങിയത് ഒരു ജാതിവെറി കൊലപാതക- മെങ്കിലും നടക്കുന്നുണ്ട് എന്നാണു കണക്ക് .
    ua-cam.com/video/6MRpJ5edIlI/v-deo.html
    ഈ അടുത്തുവന്ന ചില വാർത്തകൾ ശ്രദ്ധിക്കുക :-
    1) കല്ല്യാണ ദിവസം കുതിരപ്പുറത്തു കയറിയിരുന്നു ഫോട്ടോ എടുത്ത- തിനാണ് വരനെ(കീഴ്ജാതി) മേൽ ജാതിക്കാർ വെടിവച്ചു കൊന്നത് .
    ua-cam.com/video/LeJer-IAags/v-deo.html
    2)സ്വന്തം കല്ല്യാണത്തിന് മ്യൂസിക് ബാൻഡ് ഏർപ്പെടുത്തി , മേൽ ജാതിക്കാർ നടത്തിയ ആക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു .
    3) എട്ടുവയസ്സുകാരിയെ അടിച്ചു കൊന്നു , കൊല്ലുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ
    ണ്ടായിരുന്നു .കൊല്ലാൻ കാരണം മേല്ജാതിക്കാരന്റെ പറമ്പിൽ കയറി വിറക് ശേഖരിച്ചു .
    4) വിവാഹം കഴിക്കാനായി അമ്പലത്തിൽ എത്തിയ കീഴ്ജാതിക്കാരെ ആട്ടിയോടിച്ചു .
    5) ക്ഷേത്രത്തിൽ കയറിയ താഴ്ന്ന ജാതിക്കാരനായ തൊണ്ണൂറു വയസുള്ള വൃദ്ധനെ മേൽ ജാതിക്കാർ ജീവനോടെ ചുട്ടു കൊന്നു .
    6) ക്ഷേത്രത്തിലെ ഊട്ടുപുരയിൽ നിന്നും കീഴ്ജാതിജിക്കാരെ മേൽജാതിക്കാർ എഴുന്നേൽപ്പിച്ചു.
    മുഖ്യമന്ത്രി സ്റ്റാലിൻ ഇടപെട്ടു
    7) രാഷ്ട്രപതി കയറിയ ക്ഷേത്രം
    ശുദ്ധികലശം ചെയ്തതു വിവാദമായി.
    ഓർക്കുക ഇവിടെക്കാണ് നിങ്ങൾ നിങ്ങളുടെ അടുത്ത തലമുറയെ അയക്കുന്നത് .
    E.M.S.Nmboothiri ന്റെ കുടുംബത്തിൽ ആരെങ്കിലും ജാതി മാറി കല്ല്യാണം കഴിച്ചോ...?
    മുൻ മുഖ്യ മന്ത്രിമാരായ E.K. നായനാർ , P.K. വാസുദേവൻ നായർ ഇവരൊക്കെ അറിയപ്പെടുന്ന കമ്മ്യുണിസ്റ്റുകൾ അല്ലെ ...? ഇവരുടെയൊക്കെ ഏതെങ്കിലും കുടുംബത്തിൽ ഒരു ഈഴവനെ കയറ്റിയോ ...?
    സഘാവ് V.S. അച്ചുദാനന്ദൻ അറിയപ്പെടുന്ന നിരീശ്വരവാദിയും
    കൊമ്മ്യുണിസ്റ് സഹയാത്രികനും
    കീഴ് ജാതിക്കാരനുമായിട്ടും അദ്ദേഹത്തിൻറെ കുടുംബ ബന്ധത്തിൽ ഏതെങ്കിലും തീയ്യനെയോ പുലയനെയോ ചേർത്തിട്ടുണ്ടോ....?
    ഇന്ത്യയിലെ രണ്ടു പ്രശസ്ത സംഗീത സംവിധായകർ ഇസ്‌ലാം സ്വീകരിച്ചത്, ജാതി അവഗണന കൊണ്ടാണെന്നെങ്കിലും മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാതെ പോയല്ലോ !!!!
    ജാതിവെറി കൊലകളുടെ നൂറു വിഡിയോകൾ യുട്യൂബിൽ തന്നെയുണ്ട് (minimum)
    ua-cam.com/video/rVzjZ7KW7OE/v-deo.html
    Some stories :-
    ua-cam.com/video/2RRRiIyJIsA/v-deo.html
    And watch this in kerala
    ua-cam.com/video/xh1k-geDNpU/v-deo.html
    ഈ ബ്രാഹ്മണൻ പറയുന്നത് എന്താണെന്ന് കേട്ട് മനസ്സിലാക്കിയ ശേഷം മുസ്ലിംകൾ അങ്ങോട്ട് പോയാൽ മതി .
    ua-cam.com/video/E9KzbdlNDbo/v-deo.html
    ജാതിവെറിയുടെ ഏറ്റവും പുതിയ വാർത്ത ! 🙄 EX മുസ്ലിംകളുടെ അടുത്ത തലമുറക്ക് ഇതാണ് സംഭവിക്കാൻ പോകുന്നത് :
    ua-cam.com/video/9zyJUT2aUsY/v-deo.html

    • @mrtonymr432
      @mrtonymr432 Рік тому +3

      രണ്ട് കുട്ടികളുടെ മാതാവായ ഡയാനയെ ലൗ ജിഹാദിൽ പെടുത്താൻ നോക്കി

    • @faisalckck5659
      @faisalckck5659 Рік тому

      "നുണ" എന്ന ഒരൊറ്റ ആയുധമല്ലാതെ നിങ്ങളുടെ അടുത്ത് മറ്റൊന്നുമില്ല. ഡയാന രാജകുമാരിയുടെ മക്കൾ എല്ലാം വിശദമായി വിവരിക്കുന്നുണ്ട്.
      എന്തിനാണ് പ്രണയിച്ചതെന്നും എങ്ങിനെയാണ് കൊല്ലപ്പെട്ടതെന്നും അവർ പറയുന്നുണ്ടല്ലോ , 🤗 നിന്റെ ലവ് ജിഹാദ് ആര് വിശ്വസിക്കും
      ua-cam.com/video/Wk6NjgBqEA4/v-deo.html
      ua-cam.com/video/Ri0e2tA95Kk/v-deo.html

  • @muhammedtk6428
    @muhammedtk6428 Рік тому

    ഒരാളുടെ അച്ഛൻ പിന്തിരിപ്പൻ ആയതിന് മകൻ എന്ത് ചെയ്യാനാണ്. നിങ്ങളൊക്കെ ആധുനിക സമൂഹത്തിന് മുമ്പിൽ പരിഹാസ്യരാവുന്നത് ഇത്തരം നിലപാട് സ്വീകരിക്കുന്നത് കൊണ്ടാണ്. നിങ്ങളെ ഇങ്ങനെ പരിഹാസരാക്കുന്നതും ദൈവത്തിന്റെ ഇടപെടൽ ആണെന്ന് എനിക്ക് തോന്നുകയാണ്.

  • @alimoideen972
    @alimoideen972 Рік тому +1

    ഏതായാലും ഉമറനേയെങ്കിലും നിങ്ങൾ അംഗീകരിച്ചല്ലോ സുഹൃത്തുക്കളെ അതുതന്നെയാണ് ഇസ്ലാമിന്റെ പകരം വെക്കാനില്ലാത്ത ആശയം ആദർശം അക്രമവും അനീതിയും ഇസ്ലാമല്ല

    • @georgejohn2959
      @georgejohn2959 Рік тому +1

      😂😅😄🤣🤪😂😃😅😁
      Ijji ee list baayikkin 👇
      NASSER KODIMARAM
      ASKAR ALI
      ARIFF HUSSAIN
      JAMITHA TEACHER
      E A JABBAR MAASH
      LIYAKATH ALI
      JAZLA MADASSERY
      SAFIYA P M
      FAISAL C K
      AYESHA MARKERHOUSE
      SHERIN
      DILAANA RAUFF
      K K ALAVI
      MOULVI SULIMAAN
      NASEER AHMED
      ABDUL KHADER PUTHIYANGADI
      K K ABDUL ALI
      DR E V USMAN KOYA
      ABDULLA MEPPAYOOR
      UMMER POOKKAYIL
      SHAFEEQ M K
      SUHAIL KALLIYATH
      JAZAR MOHAMMED
      SHAFEENA BEEVI
      SULAIMAN PERINGATHOOR
      SHARON SAPPIAN
      JAFFAR CHALIKKODE
      MUHAMMED ANAKKAYAM
      HAMEED CHENNAMANGALUR
      NASSER MAVOORAN
      RAHOOF BIN OMAR
      MUHAMMED KHAN

    • @alimoideen972
      @alimoideen972 Рік тому

      @@georgejohn2959 നെല്ലിൽ എത്ര പതിരുണ്ടാകും ഇത് അതിനേക്കാൾ കുറവാണ് എല്ലാ മതത്തിലും ഇതു പോലെപതിരുകൾ കാണും സന്മനസ്സുണ്ടെങ്കിൽ എല്ലാത്തിലേയും പതിരുകളുടെ ലിസ്റ്റ് ഇടൂ സ്വന്തം കണ്ണിലെ കമ്പ് കാണാതെ അന്യന്റെ കണ്ണിലെ കരടിനെകുറിച്ച് വേവലാതിയോ കളിയാക്കലോ നടത്തുന്ന നല്ല വിശ്വാസി

    • @georgejohn2959
      @georgejohn2959 Рік тому +1

      @@alimoideen972 Kondu alle?
      Matham vittavare enthu cheyyanam?

    • @alimoideen972
      @alimoideen972 Рік тому

      @@georgejohn2959 ഞാൻ വെറുതേ വടികൊടുത്ത് അടി വാങ്ങാറില്ല ഇനിയുംഉരുളുകയാണോ ? ഓരോമനുഷ്യനും അവർക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കാം ആർക്കും അവരിൽ ഒരവകാശവുംഇല്ല (പേറ്റൻറ് സൃഷ്ടാവിന് ഒഴികെ )രക്ഷിക്കുന്നവനും സിക്ഷിക്കുന്നവനും സൃഷ്ടാവ്മാത്രം മതത്തിൽ നിന്നാലും ഇല്ലന്ങ്കിലും തെറ്റുചൈതവർ സിക്ഷിക്കപ്പെടണം അതിന് മതവും സംഘടനകളും ഒന്നും ബാധകമല്ല താങ്കൾ എന്തിനാണ് വെഷമിക്കുന്നത് ജനിക്കുമ്പോൾ ഒറ്റക്ക് മരിക്കുമ്പോഴും ഒറ്റക്ക് വിശ്വാസിച്ചവരും അല്ലാത്തവരും പോയേപറ്റുള്ളൂ വേവലാതിപ്പെട്ടിട്ട് കാര്യംഇല്ല നല്ലതു ചൈത് നല്ലത് ചിന്തിച്ച് നല്ലത് പ്രവർത്തിച്ച് ജീവിതം സന്തോഷകരമാക്കുക സന്തോഷത്തോടെ വിടപറയുക അന്യന്റെ കണ്ണിലെ കരടിനെ ഭൂതകണ്ണാടിവെച്ച് ദയവ് ചൈത് നോക്കല്ലേ

  • @thankappanmv3218
    @thankappanmv3218 Рік тому

    ഇപ്പറയുന്ന സ്വർഗത്തിൽകിട്ടുന്ന എല്ലാ സാധനങ്ങളും ഇവിടെ കിട്ടുമല്ലോ. പിന്നെയെന്തിനാണ് പൊട്ടിത്തെറിച്ചു ചവാൻപോണത്. ഇവിടെക്കിട്ടുന്നതെല്ലാം അനുഭവിച്ചു മനസമാധാനത്തോടെ സുഖമരണം പ്രാപിക്കണമെന്ന് ആഗ്രഹിക്കുന്നതല്ലേ നന്മയുള്ള മനസ്സുള്ളവർ ആഗ്രഹിക്കേണ്ടത്

  • @AhmedSiyar
    @AhmedSiyar Рік тому +1

    ˹They are˺ those whose efforts are in vain in this worldly life, while they think they are doing good!”
    It is they who reject the signs of their Lord and their meeting with Him, rendering their deeds void, so We will not give their deeds any weight on Judgment Day.
    That is their reward: Hell, for their disbelief and mockery of My signs and messengers.
    Qur'an 17/104, 105 ,106

  • @AMAFSALAMAFSAL
    @AMAFSALAMAFSAL 5 місяців тому

    ജബ്ബാറേ ഏതാണ് ഈ കിളവൻ നിന്നെപ്പോലെ ക്യാൻസർ പിടിച്ച് ചാവാൻ നാക്കുന്നവനാണോ?

  • @sabusabu4909
    @sabusabu4909 Рік тому +6

    ✨👍❤️

  • @AMAFSALAMAFSAL
    @AMAFSALAMAFSAL 5 місяців тому

    ജബ്ബാറേ ഏതാണ് ഈ കിളവൻ നിന്നെപ്പോലെ ക്യാൻസർ പിടിച്ച് ചാവാൻ നാക്കുന്നവനാണോ?