സീറോ മലബാർ സഭ ബിജെപിക്ക് ഒപ്പം നിന്നപ്പോൾ ലാറ്റിൻ സഭകൾ മുഖം തിരിച്ചു | JITHIN K JACOB

Поділитися
Вставка
  • Опубліковано 8 чер 2024
  • ബുദ്ധിയുള്ള സീറോ മലബാർ സഭാ വിശ്വാസികൾ ആർക്ക് വോട്ട് ചെയ്തെ അറിയാമോ ?! JITHIN K JACOB
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

КОМЕНТАРІ • 200

  • @abrahamkurian2267
    @abrahamkurian2267 Місяць тому +49

    അന്ധമായ ബിജെപി വിരോധം ഒരുതരം മാനസിക രോഗമാണ്.

    • @padminiachuthan7073
      @padminiachuthan7073 Місяць тому +2

      BJP വിരോധത്തേക്കാൾ ഇപ്പോ കൃസ്ത്യാനി നയിക്കുന്ന കോൺഗ്രസ്ആഭിമുഖ്യം

  • @johnnytp8015
    @johnnytp8015 Місяць тому +78

    തൃശൂറിൽ ഞങ്ങൾ ക്രൈസ്തവർ BJP ക്കു സപ്പോർട് ആയി 7 വാട്സ്ആപ് ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട് . നല്ല പ്രവർത്തനം നടത്തി.

    • @akn650
      @akn650 Місяць тому +1

      Futuristic indeed

    • @johnytn13
      @johnytn13 Місяць тому

      Ldf, udf.. Never support crystain...they are before vote bank minority.Only resort.. ബിജെപി,..i think.

    • @vimalvk5039
      @vimalvk5039 Місяць тому

      നിങ്ങൾ ക്രൈസ്തവർ ആണെന്ന് നിങ്ങൾക് തോന്നുന്നത് മാത്രം ആണ് യഥാർത്ഥ ക്രിസ്ത്യനി ഒരിക്കലും ബിജെപി ക് വോട്ട് ചെയ്യില്ല, മാനിപൂരിലും രാജ്യം മുഴുവനും അതിക്രമം നേരിടുന്നവരും കൊല്ലപ്പെടുന്നവരും റേപ്പ് ചെയ്യപെടുന്നവരും ആയുള്ള സഹോദരങ്ങളുടെ കണ്ണീരിനു ഒപ്പം നില്കാതെ വർഗീയ സംഘടനയെ പിന്തുണയ്ക്കുന്നവർ എങ്ങിനെ ക്രിസ്ത്യനി ആകും 🤔

    • @sijothomas4370
      @sijothomas4370 Місяць тому

      ❤❤

    • @mariasusanna1841
      @mariasusanna1841 Місяць тому +1

      🎉🎉

  • @JoseThomas-fz2nu
    @JoseThomas-fz2nu Місяць тому +80

    അടുത്ത തിരഞ്ഞെടുപ്പോടുകൂടി സിറോ മലബാർ സഭയിലെ ഭൂരിപക്ഷം വിശ്വാസികളും BJPക്ക് വോട്ടുചെയ്യുമെന്നുറപ്പാണ്. ഞാൻ സിറോ മലബാർസഭാംഗമാണ്.

    • @salessales6287
      @salessales6287 Місяць тому +4

      ഓർത്തഡോക്സ്, യാക്കോബായ സഭകളും വോട്ട് തരും.
      മാർത്തോമ, CSI, ലത്തീൻ സഭകൾ വോട്ട് തരില്ല. അവർ മതപരിവർത്തനത്തിനു പ്രാധാന്യം നൽകുന്ന വിദേശ ഫണ്ടുകൾ സ്വീകരിച്ചിരുന്നവരാണ്. അതുകൊണ്ട് തന്നെ BJP ഭരണം അവർക്ക് ഇഷ്ടപ്പെടില്ല.

    • @vimalvk5039
      @vimalvk5039 Місяць тому

      അതിലും ഭേദം സീറോ മലബാരുകാർ ഹിന്ദു ആകുന്നതാ 😂 ഏത് മലബാർ ബിജെപിയിൽ പോയാലും ഒരു ക്രിസ്ത്യനി പോലും പോകുവെല

    • @sreenivasanmadayil1488
      @sreenivasanmadayil1488 Місяць тому

      തേങ്ങയാണ്. ഇലക്ഷന്റെ തലേന്ന് ഇടയൻ ഒരു തുണ്ട് വായിക്കും ഇടയലേഖനം. അയാൾ തീരുമാനിക്കും ആര് ആർക്കു വോട്ട് ചെയ്യണമെന്ന്. ഭരഘടന അനുവദിച്ചിട്ടുള്ള വോട്ടവകാശം നിഷേധിക്കുന്ന പാതിരിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അകത്തിടണം.

    • @sijothomas4370
      @sijothomas4370 Місяць тому

      ❤❤❤

    • @user-te1hz4kk1y
      @user-te1hz4kk1y Місяць тому

      @@vimalvk5039 We Indians should unite in time of need.

  • @bobyjames.s9302
    @bobyjames.s9302 Місяць тому +49

    ലത്തിൻ സഭക്കാർ ഒരു കേന്ദ്ര മന്ത്രിയെ നഷ്ടപ്പെടുത്തി. ബുദ്ധിയില്ലാത്ത സഭാ നേതൃത്വം/

    • @vimalvk5039
      @vimalvk5039 Місяць тому +2

      കേന്ദ്ര മന്ത്രി ആണോ വലുത് ദൈവമോ 🤔😂

    • @jilsjohn7266
      @jilsjohn7266 Місяць тому +1

      Sabha indakiyath union ministerne undakki kodukan alla bro

    • @bobyjames.s9302
      @bobyjames.s9302 Місяць тому +8

      ദൈവമാണ് വലുത് പക്ഷെ ആ ദൈവം ബുദ്ധി നല്ലിയാണ് മനുഷ്യനെ സൃഷ്ടിച്ചത് . അത് വിനിയോഗിക്കണം. തൃശ്ശൂർ കണ്ട് പഠിക്കുക. അന്ധമായ രാഷ്ട്രീയം ഉപേക്ഷിക്കുക

    • @vimalvk5039
      @vimalvk5039 Місяць тому

      @@bobyjames.s9302 ആർക്കാണ് അന്തത 🤔

    • @sreenivasanmadayil1488
      @sreenivasanmadayil1488 Місяць тому

      ​@@vimalvk5039നമുക്കു ഭൂമി കൈയേറ്റവും മതപരിവർത്തനവും ആണ് മുഖ്യം. ബിജെപി ഭരിക്കുമ്പോൾ അതു നടക്കില്ല.

  • @athuldominic
    @athuldominic Місяць тому +18

    ലത്തീൻ സഭ അല്ല എണ്ണത്തിൽ കൂടുതൽ... സീറോ മലബാർ സഭ തന്നെയാണ് ഏറ്റവും വലുത് ☝🏻️☝🏻️

    • @jeromeag2376
      @jeromeag2376 Місяць тому

      കണക്കു കൃത്യമായി പറയാമോ.

  • @manjuambrose1408
    @manjuambrose1408 Місяць тому +24

    ഇതിൽ കുറച്ച് സത്യം ഉണ്ട്. സഭ ഒരിക്കലും രാഷ്ട്രത്തിന് എതിരെ പഠിപ്പിക്കില്ല.

  • @sujothomas4933
    @sujothomas4933 Місяць тому +15

    വ്യക്തിപരമായ നേട്ടങ്ങളല്ല, നമ്മുടെ രാജ്യത്തിൻ്റെ സുരക്ഷയും ക്ഷേമവുമാണ് ഞാൻ നോക്കുന്നത്. ശ്രീ മോദി നല്ല നേതാവും ധാർമിക വ്യക്തിത്വവുമാണ്.

  • @user-ft3cb8xf3o
    @user-ft3cb8xf3o Місяць тому +22

    Syrian Christian we voted SG

  • @pradheeshkumar4224
    @pradheeshkumar4224 Місяць тому +14

    ബിജെപി ക്ക് തിരുവനന്തപുരത്ത് ഒരു എംപി ഉണ്ടായാൽ ഏറ്റവും കൂടുതൽ പ്രയോജനം കിട്ടുന്നത് തീര ദേശ വാസികൾക്കും ലത്തീൻ സഭക്കും ആയിരുന്നു... ഇപ്പോള് എല്ലാം പോയില്ലേ തരൂരിന് കേന്ദ്ര ഭരണം ഇല്ലാത്തതിനാൽ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഒരു പരിധിക്ക് മുകളിൽ കഴിയില്ല.... അടുത്ത് 5 വർഷം കഴിഞ്ഞ് തീരദേശ വാസികൾ കാത്ത് ഇരിക്കേണ്ടി വരും ഒരു മാറ്റത്തിന് ആയി.... അനുഭവിക്ക്....

  • @gopalanpradeep64
    @gopalanpradeep64 Місяць тому +42

    ഇനി തിരുവനന്തപുരത്തെ തീര ദേശ വാസികളെ കടൽ കൊണ്ടുപോകുമ്പോൾ , നോക്കിനിൽക്കാനേ കഴിയൂ ,ബുദ്ധിയില്ലാത്ത സമൂഹം ചാവുന്നത് വരെ നരക്കിച്ച് ജീവിക്കാൻ യോഗം, ഇനി തരൂർ
    കടൽ ഭിത്തി, തുറമുഖം എല്ലാം ഉടനെ പണിത് കൊടുക്കും 😂😂😂

    • @rajuthomas7471
      @rajuthomas7471 Місяць тому

      കേന്ദ്രം അവർക്കു വേണ്ടത് ചെയ്തില്ലെങ്കിൽ ഇനിയും ഇതുപോലെ തോൽക്കും. ജനങ്ങളോടാ വാശി. വീട്ടിലെ സ്വത്താണെന്ന രീതിയിൽ പറയുന്നു😷

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 Місяць тому +8

      സത്യമാണ് ഇവർക്ക് രക്ഷപെടാൻ യോഗമില്ല

    • @padminiachuthan7073
      @padminiachuthan7073 Місяць тому +5

      തീരദേശം കടലെടുത്ത് നശിച്ചു പോട്ടെ ദുഷ്ടവർഗങ്ങൾ

    • @akn650
      @akn650 Місяць тому +4

      Taroor will fly abroad

    • @josesunitha1137
      @josesunitha1137 Місяць тому

      ​@@padminiachuthan7073ദുഷ്ട്ടത്തി.അവരെപോലെ നിനക്ക് പറ്റുവോ ഒരാപത്തു വരുമ്പോൾ പ്രവർത്തിക്കാൻ

  • @tomythomas9261
    @tomythomas9261 Місяць тому +10

    Very correct analysis; Thanks for video.

  • @mathew840-r5h
    @mathew840-r5h Місяць тому +13

    ഇനി മീശമാധവനിൽ ജഗതി പറഞ്ഞത് പോലെ പറഞ്ഞാ മതി എന്റെ അഞ്ചു കൊല്ലം പോയി...

  • @ScorpioSon
    @ScorpioSon Місяць тому +18

    Christian power in Thrissure

  • @martinsanalkumar1286
    @martinsanalkumar1286 Місяць тому +6

    Yes you are right you are true smart personality.

  • @josephkanamkudam5772
    @josephkanamkudam5772 Місяць тому +6

    Yes, you are right.

  • @Aze-ze6tv
    @Aze-ze6tv Місяць тому +21

    ബിജെപി ക്കു തിരുവനന്തപുരത്തു ഇപ്രാവിശ്യം ഒരു എംപി ഉണ്ടാകുവാനുള്ള സുവർണ അവസരമാണ് നഷ്ടമായത്. തീരദേശ മേഖലകളിലെ വോട്ടാണ് കോൺഗ്രസിനെ വിജയിപ്പിക്കുന്നത്, അതിൽ തന്നെ ലത്തീൻ കാത്തോലിക്കരുടെ വോട്ടിനു നല്ല സ്വാദീനമുണ്ട്. വിഴിഞ്ഞം പോർട്ട്‌ പ്രശ്നത്തിൽ സംസ്ഥാന കേന്ദ്ര നിയമങ്ങൾ അതിന്റെ വഴിക്കു നീങ്ങും എന്നറിഞ്ഞിട്ടും അനാവശ്യമായി വർഗീയത സൃഷ്ടിച്ചത് ബിജെപി ക്കു ക്രിസ്ത്യൻ ന്വുന പക്ഷത്തിന്റെ വോട്ട് നേടുന്നതിൽ തടസ്സമായി. ഇടതു വലതു കക്ഷികൾ അവരുടെ അടിസ്ഥാനപരമായ ആവിശ്യങ്ങൾക്കു നേരെ മുഖം തിരിച്ചു നിൽകുമ്പോൾ ചന്ദ്ര ശേഖറെ വിജയിപ്പിച്ചിരുനെങ്ങിൽ കേന്ദ്ര മന്ത്രി സ്ഥാനവും മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരവും ആയേനെ. വികസനത്തിന്‌ എതിര് നിൽക്കുന്നവർ അല്ല ക്രിസ്ത്യൻ വിഭാഗം. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനു വേണ്ടി പള്ളിയും പള്ളികൂടവും കിടപ്പാടവും വിട്ടുകൊടുത്തവർ ആണവർ. ഒരുവേള പോർട്ട്‌ വരരുതെന്നു അവർ ആഗ്രഹിച്ചു പോയെങ്കിൽ അതിനു കാരണം, ഉപജീവന മാർഗവും കിടപ്പാടവും നഷ്ടമാകുമ്പോൾ അതിനുള്ള പരിഹാരം ചെയ്യൽ കടലാസിൽ മാത്രം ഒതുങ്ങുമെന്ന മുൻകാല അനുഭവങ്ങൾ ആയിരിക്കാം.

    • @padminiachuthan7073
      @padminiachuthan7073 Місяць тому

      റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന് സഭ കൊടുത്തതല്ലെ സ്ഥലം കട്ടെടുത്ത സ്ഥലം സർക്കാർ തിരിച്ചു പിടിച്ചതാണ്. കയ്യേറ്റത്തിൻ്റെ കാര്യത്തിൽ ലത്തീനികളെ വെല്ലാൻ മറ്റാരുമില്ല വർഗീയതയിലും മത കുരിശു കൃഷിയിലും നിങ്ങളെ വെല്ലാൻ ആരുമില്ല

    • @akn650
      @akn650 Місяць тому +7

      Lost opportunity for LC community in Tvpm

  • @Nzgki
    @Nzgki Місяць тому +11

    Syroi malabar community is also called Nazrani Christians. Those Christians who are the follow ers Mar Thoma sleeha is called Nazrani es. Formerly all of them belong to eastern church groups. But after Portuguese interference some sections joined Western or Roman church . They are the syro malabar Christians

  • @thressiatk5881
    @thressiatk5881 Місяць тому +18

    പറഞ്ഞത് കാര്യമായ കാര്യമാണ് ലാറ്റിൻ കാത്തോലിക്കാർ ദാരിദ്ര്യം അനുഭവിക്കുന്നവരാണ് അവർക്കെനും പള്ളിയിലെ പുരോഗിതൻ പറയുന്നതേ അനുസരിക്കു

    • @atlasatlantic5396
      @atlasatlantic5396 Місяць тому

      Ellavarum alledi kurachu per maatram

    • @visakhnopzz6663
      @visakhnopzz6663 Місяць тому

      Njan Latin anne njangaluda iveda Congress leaders locally ullathu kuduthal church ayitt related ayitt ullavar anne... Congress ta main vote bank... Avaru easily approachable anne.... Even candidates karythill polum we have say...

    • @achuooszone8471
      @achuooszone8471 Місяць тому

      മറ്റു മുക്കുവൻ മാരെ ക്കൽ എത്ര പുരോഗത്തു ലാറ്റിൻ ക്രിസ്തിയനികൾക്ക് ഉണ്ടായി. എഡ്യൂക്കേഷൻ രംഗത്തു അവർ സിറിയൻ ക്രിസ്തിയൻസ് ഒപ്പം ആയി. പിന്നെ ജീവിക്കാൻ അറിയില്ല അത് ജാതിയാൽ ഉള്ളത് തൂത്താൽ പോകുമോ?

    • @mayalakshmy5102
      @mayalakshmy5102 Місяць тому

      അതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ. നിങ്ങൾക്ക് ഒരുപാട് പ്രയോജനം ലഭിക്കുന്ന PMMSY പദ്ധതി കൊണ്ട് വന്നത് ബിജെപി ആണ്. അതിന്റെ ആനുകൂല്യങ്ങൾ നിങ്ങൾക്ക് ആരെങ്കിലും വാങ്ങിച്ചു തരുന്നുണ്ടോ ​@@visakhnopzz6663

  • @mathewphilip6123
    @mathewphilip6123 Місяць тому +7

    CASA ✝️

  • @jhancysubish4334
    @jhancysubish4334 Місяць тому +8

    Well said

  • @yamuna661
    @yamuna661 Місяць тому +2

    ചിന്തിച്ച് ഇനിയെങ്കിലും വോട്ടുചെയ്താൽ കൊള്ളാം അതാണ് നാടിനു നല്ലത് 🙏🏻

  • @user-te1hz4kk1y
    @user-te1hz4kk1y Місяць тому +1

    ഒന്നില്‍ മാത്രം ഞങ്ങൾ syro malabar തോറ്റു. Population decline.😂😂😢😢

  • @Indian-d5i
    @Indian-d5i Місяць тому +1

    👏👏

  • @Bobybobi-ls3go
    @Bobybobi-ls3go Місяць тому +2

    👍

  • @antonyklouis6615
    @antonyklouis6615 Місяць тому +6

    Njan LC aanu bro. BJP nunapksha morcha area il prevarthikkanu

  • @robertjosephchittinappilly1180
    @robertjosephchittinappilly1180 Місяць тому

  • @user-hr1uc2ru3c
    @user-hr1uc2ru3c Місяць тому +1

    100% true. I am so ashamed of the my Latin brothers and sisters, and the dioceses in Kerala. When India got her independence, most of the Latin dioceses owned schools and colleges. They sat back and were happy. They had enough to eat and drink. They never thought about the poor suffering people. Never. Really these Bishops, Priests and nuns will have to answer to God for this failure. I know if Catholic schools owned by Latin dioceses, selling jobs for Lakes of rupees, to Muslims, admissions to school and college. Isn't that sganeful? At the same time, the Principal of Sacred Heart College/ School, admitted Latin kids, to their schools and college, and even offered them free education.
    When will our Bishop and priests- of the Latin dioceses awake? Shame on you.

  • @mcvarghesevarghese3404
    @mcvarghesevarghese3404 Місяць тому

    Verum marakkanmar
    Jai Modi ji❤❤❤
    Jai Bharat 🇮🇳 ❤❤❤

  • @Noahh307
    @Noahh307 Місяць тому +2

    The real christains was latin catholics✝️"latina catholica✝️"

  • @ancythomas8965
    @ancythomas8965 Місяць тому

    ഇപ്പോൾ ലത്തീൻ പള്ളികളിൽ പോകുന്നവരിൽ സീറോ മലബാർ സഭ ക്കാരുടെ എണ്ണം വളരെ കൂടുതൽ കാരണം അവരുടെ എളിമ... അവിടെ ചെന്ന് പ്രാർത്ഥിച്ചാൽ ദൈവം പെട്ടന്ന്കേൾക്കും ഉത്തരവും കിട്ടും....

  • @georgechacko3575
    @georgechacko3575 Місяць тому

    Correct

  • @WILLIAMTHOMAS-xc9bd
    @WILLIAMTHOMAS-xc9bd Місяць тому

    Yes

  • @josepharackal1495
    @josepharackal1495 Місяць тому +3

    Syro Malabar Sabha now demanding reservation. Ex.80..20.case

    • @padminiachuthan7073
      @padminiachuthan7073 Місяць тому +2

      അത് ന്യൂനപക്ഷ വിഭാഗത്തിനുള്ള സംവരണമല്ലേ

  • @user-gx4ig7ep1o
    @user-gx4ig7ep1o Місяць тому +1

    We vote foe christanity

  • @user-gp9pj6cj1c
    @user-gp9pj6cj1c Місяць тому +1

    എന്നാലും ഞങ്ങൾ കടലിൽ പോകിറ കത്തോലിക്കാ പീജെപ്പിക്കെതിരായിട്ട് മാത്രെ നിക്കത്തുള്ളൂ... ലാ കാശുവാങ്ങിയ കാര്യം മറന്നുപോയോ..?!
    ജെട്ടി രായൂന്റെ പെമ്പിറന്നൊരു ചൈനക്കാരുടെ കയ്യീന്ന് വാങ്ങിയതേ...?!😱

  • @patriot5857
    @patriot5857 Місяць тому +1

    കടലും മത്സ്യവും ഉള്ളത്രയും കാലം ലത്തീൻ സഭയ്ക്ക് ഒന്നും നഷ്ടപ്പെടുവാനില്ല.മക്കളെ സ്കൂളിൽ വിടുന്നതിനേക്കാൾ നല്ലത് മത്സ്യം പിടിക്കാൻ കടലിൽ വിടുന്നതാണ്. ചിലവും ചുരുക്കാം കൂടുതൽ ലാഭവും നേടാം. 🤣🤣

    • @josesunitha1137
      @josesunitha1137 Місяць тому

      ഇയാളെ പോലെ ബോധമില്ലാത്തവരൊക്കെ ഇങനെ പറയു.കലാമണ്ഡലം സത്യഭാമയെ പോലെ ഉളള നിന്നോടൊക്കെ സംസാരിക്കാൻ പോലും വെറുപ്പാണ്

  • @leopaul1955
    @leopaul1955 Місяць тому

    god bless pm

  • @ANTONY........
    @ANTONY........ Місяць тому +2

    Trivandrm LATRINE CATHOLIC

  • @aniltom8635
    @aniltom8635 Місяць тому

    Latin Church is also changing. Hope we will see this change in the coming years 🙏🏻

  • @josesunitha1137
    @josesunitha1137 Місяць тому +6

    മൽസ്യ തൊഴിലാളികളുടെ മക്കൾ ഉയർന്ന വിദ്യാഭ്യാസം ഉയർന്ന ജോലി ഒക്കെ ഉള്ളവർ തന്നെ. ഇയാളെ പോലെ തരം താണവരല്ല അവർ.

    • @sheenasimon368
      @sheenasimon368 Місяць тому +3

      Oo ennittanallo 8 year ayi godown il kidakkunnath

    • @josesunitha1137
      @josesunitha1137 Місяць тому

      @@sheenasimon368 നിങൾക്ക് ബോധമില്ലേ അത് കേരളാ ഗവണ്മെന്റ് അവരെ സഹായിക്കാത്തതാണ്.

    • @josesunitha1137
      @josesunitha1137 Місяць тому

      ​@@sheenasimon368നിങൾക്ക് ബോധമില്ലേ കേരളാ ഗവണ്മെന്റ് അവരെ സഹായിക്കാത്തതാണ്

    • @padminiachuthan7073
      @padminiachuthan7073 Місяць тому +4

      എന്തുട്ടായിട്ടെന്താ കുടുംബ മഹിമ എന്നൊന്നുണ്ട് നല്ലതന്തയ്ക്കും തള്ളയ്ക്കും പിറക്കാത്തതിൻ്റെ ദോഷം

    • @josesunitha1137
      @josesunitha1137 Місяць тому

      ​@@padminiachuthan7073ഓ ഭയങ്കര കുടുംബ മഹിമ ഉളള ആളിൻറെ സംസ്കാരം ഇപ്പോൾ മനസിലായി

  • @santhoshyohannan1296
    @santhoshyohannan1296 Місяць тому

    When Fishermen people were asking for their proper rehabilitation LDF together with BJP turned against them.
    Now they voted against both.

  • @rejithkumarpadumathil9156
    @rejithkumarpadumathil9156 Місяць тому

    LC ക്കാരെ പിന്നോക്കക്കാരാക്കിയത് ആരാണ്. അവരുടെ സംസ്കാരം മേശമെന്ന് പ്രചരിപ്പിച്ച ലാറ്റിൻ സഭതന്നെയാണ്

  • @komanakuttan7237
    @komanakuttan7237 Місяць тому

    Financially both side are big difference this is also reason

  • @linaxo4107
    @linaxo4107 Місяць тому +1

    Not so sure depend on people

  • @jay-sk
    @jay-sk Місяць тому

    Leave them and focus on those who vote for and stand for the country.

  • @saritaarthur5455
    @saritaarthur5455 Місяць тому

    നിരീക്ഷണം ശരി ആണ്.ലത്തീൻഒരു പിന്നോക്കംപോയ വിഭാഗം ആണ്. കൊച്ചിയിൽ തിരുവിതാംകൂറിനെ അപേക്ഷിച്ചു കഭേദപ്പെട്ട അവസ്ഥ യും ഉണ്ട്.അതിനു ചരിത്രപരം ആയകുറച്ചു കാര്യങ്ങൾ ഉണ്ട്. എങ്കിലും മൊത്തത്തിൽ നോക്കുമ്പോൾ വളരെ പിന്നോക്കവും ആണ്.കൊണ്ഗ്രെസ്സിന്റെ ഉറച്ച വോട്ടുബാങ്ക് പക്ഷെ കാര്യം കഴിഞ്ഞാൽ കറിവേപ്പില പോലെയാണ്. മാറ്റങ്ങൾ ആവശ്യം ആണ്

  • @akn650
    @akn650 Місяць тому +1

    LC will continue to be downtrodden by their blind faith in Congress party that sponsors others.

    • @visakhnopzz6663
      @visakhnopzz6663 Місяць тому

      Ningala pola..... Christian dominat districtill alla njangal jeevikunath.... Iveda Muslim hate onnum work avula... Iveda Bjp and Sdpi and pdp thammil difference onnumilla allam same we hate everything then Hindu's churchill vannal Bjp threaten chayum avra njangaluda church alla pentacostal angannatha churchill so.... Attingal area allam bayikara difficult for church growth... Njangalk iveda main problem Bjp thanna anne so why we vote for them... Njangal latin yanne label alla nokana Christian yanne oru label anne we won't vote for people who attack our brothers

    • @visakhnopzz6663
      @visakhnopzz6663 Місяць тому

      Then latin yanne paryumbo athill Nadar Christian allam varum... Neyyatinkara diocese full Nadar Christians anne...

    • @PeacefulPizzaSlice-it7sx
      @PeacefulPizzaSlice-it7sx Місяць тому

      Hindus only muslimsi eyum palliyil ethikkaan shremikku saho appo avar engana prathikarikka nokkaallo

  • @princy8568
    @princy8568 Місяць тому

    Don't try to divide us .In trissur and Thiruvananthapuram situations are different.

  • @pious.mathew8411
    @pious.mathew8411 Місяць тому

    സഹോ അവരെ വിഴിഞ്ഞം പ്രശ്നത്തിൽ അവരുടെ ന്യായമായ അവകാശങ്ങൾ പരിഗണിക്കാതെ ഇടത് കക്ഷികളും സംഘപരിവാറും ചൈനീസ് ചാരന്മാരും രാജ്യദ്രോഹികളെ എന്നൊക്കെ വിളിച്ചത് അവർ മറക്കാൻ തക്കവിധം മഴപെയ്യ്തിരുന്നില്ല എന്നത് അറിയുക.

  • @leenasebastian8294
    @leenasebastian8294 Місяць тому +1

    😮ബി ജെ പി വന്നു വന്നു പള്ളി യിൽ പോകേണ്ട അമ്പലത്തിൽപോയാൽ മതി എന്നു പറയുമ്പോൾ പഠിച്ചു കൊള്ളും

  • @Gunboat66
    @Gunboat66 Місяць тому

    In the next state election, entire zero Malabar Christian’s will vote for BJP, provided if the iron grip of surendran and muraleedharan are gone and genuine politicians like sobha surendran takes leadership.

  • @akpeter8665
    @akpeter8665 Місяць тому +1

    Ur observations are wrong

  • @josesunitha1137
    @josesunitha1137 Місяць тому +7

    പ്രളയത്തിൽ മുങിയപ്പോൾ മൽസ്യതൊഴിലാളികൾ ഉള്ളായിരുന്നു. അവസരത്തിനൊത്ത് നിറം മാറാതെ പോയി ജോലി ചെയ്ത് ജീവിക്ക്

    • @padminiachuthan7073
      @padminiachuthan7073 Місяць тому +2

      നിങ്ങളില്ലെങ്കിലും ആയുസുള്ളവർരക്ഷപെട്ടേനെ ഉളുപ്പില്ലാത്തവൻ

    • @josesunitha1137
      @josesunitha1137 Місяць тому

      ​@@padminiachuthan7073നിങളെപോലുളള വിഷങളാണ് വർഗ്ഗീയത ഉണ്ടാക്കുന്നത്.

    • @user-te1hz4kk1y
      @user-te1hz4kk1y Місяць тому

      അതു ശരി തന്നെ... janangal ശുദ്ധരണ്... പക്ഷേ.. misguided

    • @josesunitha1137
      @josesunitha1137 Місяць тому

      @@padminiachuthan7073 അങനെ ആണെങ്കിൽ രോഗം വരുമ്പോൾ നിങൾ ചികിത്സയ്ക്കൊന്നും പോകൻടാല്ലോ ആയുസ്സ് ഒൻടെങ്കിൽ രക്ഷപെട്ടോളും

    • @josesunitha1137
      @josesunitha1137 Місяць тому

      @@padminiachuthan7073 ഞാൻ പെണ്ണാണ്.ഉളുപ്പില്ലാത്തവർ നിങളാണ്

  • @georgechacko3575
    @georgechacko3575 Місяць тому +1

    Trivandrum people.. “ oombu “ 😃

  • @josew202
    @josew202 Місяць тому

    അന്ന് ഉതകുന്നവനെ അപ്പനാക്കണം എന്നാണല്ലേ ചേട്ടൻ പറയുന്നത്? യേശു അങ്ങനെ പറഞ്ഞു കേട്ടിട്ടില്ല.

  • @marieslal2922
    @marieslal2922 Місяць тому +1

    ഇത് budhiyallado kurutubudhi

  • @manseerkhanm4023
    @manseerkhanm4023 Місяць тому

    Syro Malabar 😂😂😂 കൽദായ സഭ 😂😂😂😂

  • @JessyJose-is7px
    @JessyJose-is7px Місяць тому

    Bishop communist idiogy kondunadakanam!,

  • @sheenasimon368
    @sheenasimon368 Місяць тому

    Njan oru latheen anu njangalude palliyile achan kammi anu

  • @augustintravelguide4484
    @augustintravelguide4484 Місяць тому

    BJP leaders barked against Latin leaders in Vizhinjam that is why Rajeev lost in election. Otherwise result may be different. So.e communal idiots in BJP makes difficult for BJP candidates. In Thrissur also they tried.

  • @josepharackal1495
    @josepharackal1495 Місяць тому +3

    This is not correct. BJP and CPIM gundas altogether attacked the Fisherman community in Vizinjam strike. So who will vote to BJP and CPIM?
    95 % Catholic people given vote to UDF except Thrissur because SG is asecular man.

    • @akn650
      @akn650 Місяць тому

      Tvpm will continue to be backward by supporting congress.LC community should correct for better living.

  • @paulthomaszacharia667
    @paulthomaszacharia667 Місяць тому

    Mo

  • @vijayalekshmit7331
    @vijayalekshmit7331 Місяць тому

    Ee video aa sabhakar kannanne

  • @PTReji
    @PTReji Місяць тому

    Vivaradhoshikal

  • @akpeter8665
    @akpeter8665 Місяць тому

    What a nonsense u are telling for other's sake.what a shame it is

  • @augustintravelguide4484
    @augustintravelguide4484 Місяць тому

    Latin catholics are very less in number. Your speach is wrong

  • @josesunitha1137
    @josesunitha1137 Місяць тому +3

    ഒരു സമുദായത്തെയും മൽസ്യതൊഴിലാളികളെയും ഇത്രയും അപമാനിച്ചു സംസാരിച്ച ഇവൻ മൽസ്യതൊഴിലാളികളോട് മാപ്പ് പറയണം.മൽസ്യതൊഴിലാളികൾ നാടിന് വേണ്ടി ഉപകാരം ചെയ്തവരാണ്.ഇവനെ കൊണ്ട് നാടിന് എന്ത് ഉപകാരം.

    • @padminiachuthan7073
      @padminiachuthan7073 Місяць тому

      മത്സ്യത്തൊഴിലാളികൾ നാടിന് വേണ്ടി എന്ത് കോപ്പാ ചെയ്തത്. ത്ഫൂ

  • @josesunitha1137
    @josesunitha1137 Місяць тому +1

    ഇയാൾ ഈ നാടിന് വേണ്ടി വല്ലതും ചെയ്യുന്നുണ്ടോ ഒരുമാതിരി ഓഞ വർത്തമാനം പറയാതെ

    • @padminiachuthan7073
      @padminiachuthan7073 Місяць тому +1

      നിങ്ങളേതാണ്ട് ചെയ്തോ

    • @atlasatlantic5396
      @atlasatlantic5396 Місяць тому

      @@padminiachuthan7073nee ninte hindu yoni thula yil kazhappu mookumbol neeyum ninte ammayum njagal de adakkam uddaricha lingam ninte yoni thulayilum maladwarathilum kayatti aanju aanju adichittu nalla kozhutha bheejam cheettichu sukikkum

    • @vimalvk5039
      @vimalvk5039 Місяць тому

      ​@@padminiachuthan7073നിങ്ങൾ ഉരുട്ടി എഴുതിയ അക്ഷരം പോലും മിഷണറി മാരുടേത് 😊

    • @josesunitha1137
      @josesunitha1137 Місяць тому

      @@padminiachuthan7073 ഞാൻ എന്ത് ചെയ്തെന്ന് നിങളോട് പറയൻട കാര്യം ഇല്ല.നിങളൊക്കെ സത്യഭാമ ചമഞ് നടക്കാനെ കൊളളൂ ആർക്കും ഒരു ഉപകാരമില്ലാത്ത ദുഷ്ട്ട

  • @georgevarghese8903
    @georgevarghese8903 Місяць тому +8

    ആരാടോ സീറോ മലബാർ സഭ ബിജെപി യുടെ കൂടെ യാണ് എന്ന് ഇയാളോട് ആരാണ് പറഞ്ഞത് കുറച്ചു പേര് സുരേഷ് ഗോപിക്കു വോട്ടു ചെയ്തു എന്നാൽ ക്രൈസ്തവർ മൊത്തത്തിൽ യുഡിഫ് നു ആണ് വോട്ടു ചെയ്തത് അല്ലാതെ ഞങ്ങൾക്ക് പ്രാന്ത് ഒന്നും ഇല്ല

    • @UshaKumari-ww6ik
      @UshaKumari-ww6ik Місяць тому

      നീ അങ്ങനെതന്നെ ചെയ്യണം.എന്നിട്ട് ഡ് ശദ്രോഹികളെയും സുദാപ്പികളേയും പോക്കികൊണ്ട് നടക്കുന്ന പപ്പുവിൻ്റെ സപ്പോർട്ട് കൊടുത്തു ജീവിക്ക്.പണ്ട് കോണ്ഗികൾ ഭരിച്ചിരുന്നപ്പോൾ കിട്ടിയിരുന്ന ബഹുമാണ് ആണോ ഇന്ൻ ലോകത്ത് എവിടെ ചെന്നാലും ഇന്ത്യൻസ് ്ന് കിട്ടുന്നത്.നീയൊക്കെ എന്നും പൊട്ടക്കിണറ്റിൽ കിടക്കും.

    • @sheenasimon368
      @sheenasimon368 Місяць тому +1

      Illenkil udane pidicholum nokkiyirunno UDF kodutharum

    • @mollymathew8236
      @mollymathew8236 Місяць тому +8

      ഞങ്ങൾക്ക് അല്പം പ്രാന്ത് ഉണ്ട് ,!
      Becoz , താലിബാൻ ഭരണം ഇവിടെ വരുന്നതിൽ ഞങ്ങൾക്ക് താൽപര്യം ഇല്ല
      😮😮😮😮

    • @alexgeorge655
      @alexgeorge655 Місяць тому +8

      എന്നെപ്പോലുള്ള സീറോ മലബാർ കാർ ബിജെപി ക്കാണ് സുഹൃത്തേ വോട്ട് ചെയ്തത്

    • @padminiachuthan7073
      @padminiachuthan7073 Місяць тому

      കൃസ്ത്യാനികൾ എന്നും അങ്ങനെ തന്നെയാണല്ലോ സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാർക്കൊപ്പം നിന്ന് സ്വതന്ത്രമായപ്പോ കോൺഗ്രസിൽ ഇടിച്ച് കേറി അധികാരം പങ്കിട്ടു അതിന്നും തുടരുന്നു

  • @torando69
    @torando69 Місяць тому +2

    സഭാ നേതൃത്വം വഹിക്കുന്ന മോണ്ണ ബിഷപ്പ്മാരാണ് ഇതിനു കാരണം

  • @alicepurackel7293
    @alicepurackel7293 Місяць тому

    വാസ്തവം . വളരെ പരിതാപകരം തന്നെ .

  • @byjuthomas3083
    @byjuthomas3083 Місяць тому +1

    👍

  • @WILLIAMTHOMAS-xc9bd
    @WILLIAMTHOMAS-xc9bd Місяць тому

    Yes