സത്യത്തിൽ ഞാൻ സ്തംഭിച്ചു പോയി..ലണ്ടനിലെ ആ കാഴ്ച്ച കണ്ട് I Navadhara School of London Melapperuma

Поділитися
Вставка
  • Опубліковано 8 вер 2024
  • സത്യമായും ലണ്ടനിൽ ഇങ്ങനെ പ്രതീക്ഷിച്ചില്ല...സ്തംഭിച്ച് മറുനാടൻ ഷാജൻ
    #NavadharaSchoolofLondon #Navadhara #School #London #Melapperuma #ByronHallHarrow #me003 #mm001 #mattannursankarankutty

КОМЕНТАРІ • 411

  • @bijutg4331
    @bijutg4331 2 місяці тому +186

    ഇതാണ് മലയാളി കലാസംസ്കാരം മലയാളി എത്തിപ്പെടുന്നയിടത്തെല്ലാം പരക്കട്ടെ, സ്വയം പൊട്ടിത്തെറിച്ച് ചാകാൻ അനൃനാടുകളിലേയ്ക്ക് പോകുന്ന മലയാളികൾ കണ്ട് പഠിക്കട്ടെ

    • @sathyavrathannair8898
      @sathyavrathannair8898 2 місяці тому

      ​@@Kàblgëvbññmkûdfqôydsejvkpjkdയു എസ്‌ എ യിൽ ടി ബോർഡിന്റെ പുറമെ F*** CHRISTIANITY, F*** JESUS ബോർഡുകളും കണ്ടിട്ടുണ്ട്. നേരിട്ട്. ഇവിടെയും മോശമല്ല. കുറേക്കൊല്ലം മുൻപ് ചുംബനസമരത്തിന്റെ വാർഷികം
      കോഴിക്കോട് വച്ച് ആഘോഷിച്ചപ്പോൾ കുറെ കറുത്ത ചാക്കുകൾ മുൻപ് പറഞ്ഞ ബോർഡും കൂടാതെ താങ്കൾ പറഞ്ഞ ബോർഡും അതിനും പുറമെ HIJAB IS MY BIRTHRIGHT എന്ന ബോർഡും പിടിച്ച് ജാഥയായി പോകുന്നതിന്റെ ഫോട്ടോ കുറച്ച് പത്രങ്ങളിൽ വന്നിരുന്നു.

    • @sheejathomas70
      @sheejathomas70 2 місяці тому +8

      യൂറോപ്പിൽ ഇപ്പോൾ വലതുപക്ഷം കയറിവരുന്നു. പൊട്ടിത്തെറി വർഗ്ഗങ്ങൾ അധികം കിടന്നു വിളയാടതില്ല എന്നു കരുതാം

    • @alvinstephenson2238
      @alvinstephenson2238 2 місяці тому

      ​@@sheejathomas70​@ ഫ്രാൻസിൽ Marine Le Pen, നെതർലാൻഡ്
      Geert Wilders, അർജൻ്റീന Javier Milei , ഇന്ത്യാ Modiji എല്ലാവരും ഫാർ റൈറ്റ് . യുകെയിൽ Tommy Robinson ഫൈറ്റ് ചെയ്യുന്നുണ്ട് ഒരു മാസ്സ് ഡിപോർട്ടേഷൻ നടക്കും. ലോകം മുഴുവൻ സമാധാനം ഉണ്ടാകട്ടെ. ഇതെല്ലാം ഉണ്ടാകുന്നത് illegal migrants കാരണമാണ് from peaceful religion and peaceful people.

    • @شفيقهندي
      @شفيقهندي 2 місяці тому

      ​@@sheejathomas70 എതായാലും അഫ്ഗാന്‍, iraq, 20 ലക്ഷം പേരെ കൊന്ന indiyil 10 ലക്ഷം പേരെ കൊന്ന കുരിശു suicide ദേവന്റെ ഭീകര സൈന്യം നടത്തിയ അത്ര വരില്ല പൊട്ടിത്തെറിച്ചു കൊല്ലപ്പെട്ട എണ്ണം. കക്കൂസ് മാലിന്യങ്ങള്‍ കുരിശ് mind

    • @JA-xw9uf
      @JA-xw9uf 2 місяці тому

      ....anya naadukalileku pokunna malayalikal' ennu parayaruthu, sudukal ennu parayanam

  • @mathewthomas5168
    @mathewthomas5168 2 місяці тому +58

    ഷാജൻ പറഞ്ഞത് ശരിയാണ് . വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികളാണ് ഇപ്പോൾ ആത്മാർഥമായി കേരളത്തിൻ്റെ കലാരൂപങ്ങൾ , ആഘോഷങ്ങൾ ഇവ നെഞ്ചിലേറ്റുന്നവർ . കഠിനാധ്വാനം ചെയ്ത് കുടുംബം പോറ്റാനും ജീവിതം മുന്നോട്ട് കൊണ്ടുപോകാനും ഉള്ള ബദ്ധപ്പാടിനിടയിലും അവർ ഇതിനായി സമയം കണ്ടെത്തുന്നു . അമേരിക്കയിൽ താമസിക്കുന്ന ഞാനും കുടുബവും , ഇവിടെ കേരളത്തിലെ ആഘോഷങ്ങൾ , കലാരൂപങ്ങൾ ഇവ കാണാനും ആസ്വദിക്കാനും പോകാറുണ്ട് .
    ചെറിയ ചെറിയ സംഘടനകൾ ആണ് ഇതെല്ലാം പ്രമോട്ട് ചെയ്യുന്നത് .
    എൻ്റെ ചില സുഹൃത്തുക്കൾ ചേർന്ന് കലാവേദി എന്നൊരു സംഘടന നടത്തുന്നു . എല്ലാ വർഷവും എന്തെങ്കിലും കലാപരിപാടികൾ നടത്തും . അതിൽ നിന്നും കിട്ടുന്ന വരുമാനം അവർ നാട്ടിൽ ചാരിറ്റി പ്രവർത്തനം ആയി നൾകുന്നു .....
    ലണ്ടനിലെ ആ സംഘടനക്ക് എല്ലാ ആശംസകളും .....🌷🌷🙏🙏

    • @roslinreji6099
      @roslinreji6099 2 місяці тому +3

      Panam undenkile agoshikan patoo. Keralathil ullavarku velem koliyum undo ullathukodu jeevichupovunnu

    • @mathewthomas5168
      @mathewthomas5168 2 місяці тому +2

      @@roslinreji6099 പണിയെടുത്താൽ പണമുണ്ടാകും . പണിയെടുക്കില്ല , അതാണ് പ്രശ്നം . പണി ചെയ്യാൻ അന്യസംസ്ഥാന തൊഴിലാളികൾ വേണം കേരളത്തിൽ . വിദേശത്ത് മലയാളികൾ എല്ലുമുറിയെ പണി ചെയ്താണ് ജിവിക്കുന്നത് . 100 ഡോളർ ശമ്പളം തരുന്ന അറബിയോ സായിപ്പോ , 150 ഡോളറിന്റെ പണി ചെയ്യിക്കും ....😂😂

    • @sathyavrathannair8898
      @sathyavrathannair8898 2 місяці тому +1

      ​@@roslinreji6099അടുത്ത കാലം വരെ ഉള്ള സൗകര്യത്തിൽ ഇതൊക്കെ ഇവിടെ നടത്തിപ്പോന്നിരുന്നു. ആരും അതിനെയൊന്നും തടസ്സപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ ഭരണകൂടം തന്നെ തടസ്സപ്പെടുത്തുന്നു. കൂട്ടിനു നവോത്ഥാന ബുദ്ധിജീവികളും.

    • @jayanthane.m.8666
      @jayanthane.m.8666 2 місяці тому

      ആശംസകൾ

    • @mathewssamuel5605
      @mathewssamuel5605 2 місяці тому

      Here Bangali is dominating, In schools majority of the students are Bengali children.😂

  • @RajR6996
    @RajR6996 2 місяці тому +404

    കമ്മ്യൂണിസം പടർന്നു നാട്ടിൽ പിടിച്ചപ്പോൾ കുടിയേറി പാർക്കേണ്ടി വന്ന ഞങളെപോലെയുള്ളവർക്ക് ഇത് ഒരു ആഘോഷം തന്നെയാണ്

    • @rajanpv4606
      @rajanpv4606 2 місяці тому +21

      true...❤

    • @vpbbwip
      @vpbbwip 2 місяці тому +19

      അഭിനന്ദനങ്ങൾ 💐💐🙏🙏

    • @Dong_Hwa23
      @Dong_Hwa23 2 місяці тому +25

      നിങ്ങൾക് കുടിയേറി പാർക്കാനെങ്കിലും സാധിച്ചു. ഭാഗ്യവാന്മാർ. 👍🏻

    • @pillaithampi9627
      @pillaithampi9627 2 місяці тому +28

      കമ്യൂണിസം മാത്രമല്ല, സംവരണം കൊടികുത്തി വാഴാൻ തുടങ്ങിയപ്പോൾ, അർഹതക്ക് അംഗീകാരമില്ല, മറിച്ച് മതത്തിനും ജാതിക്കും മാത്രം അംഗീകാരം കിട്ടാൻ തുടങ്ങിയപ്പോൾ നാട് വിട്ടു.
      പ്രൈവറ്റ് കമ്പനിയിൽ ജോലിക്കു കയറി.
      ഇപ്പോൾ 39 വർഷത്തെ അന്യ സംസ്ഥാന ജീവിതം.

    • @saratsaratchandran3085
      @saratsaratchandran3085 2 місяці тому

      Now you know where the Malayali young people are! Commies and Jihadis killing Keralam is no longer a place for the future!

  • @sasidharannadar
    @sasidharannadar 2 місяці тому +123

    ആർഷ സംസ്കൃതി നമുക്കു നൽകിയ കലയുടെ കേളികൊട്ട് വിദേശത്ത് വിവാദങ്ങളില്ലാതെ
    നടക്കുക... അതൊരു അഭിമാനവും അഹങ്കാരവും....എന്നാൽ അവ തന്ന നാട്ടിൽ ഇന്ന് അതിനെ അവമതിക്കുന്നവനു
    കുട പിടിക്കുന്നവർ വളരെ വളരെ കൂടുതൽ.

    • @roshinisatheesan562
      @roshinisatheesan562 2 місяці тому +3

      🙏 Sir താങ്കൾ പറഞ്ഞത് 100% സത്യം🙏

    • @shamys7732
      @shamys7732 2 місяці тому +1

      Chenda is not allowed inside temple

    • @tgno.1676
      @tgno.1676 2 місяці тому

      ​@@shamys7732ചക്ക എന്ന് പറയുമ്പോൾ ചുക്ക് എന്ന് പറയുന്നോ

  • @ajayakumar746
    @ajayakumar746 2 місяці тому +125

    ചുരുക്കി പറഞ്ഞാൽ ഒരു പത്ത് വർഷമൊക്കെ കഴിയുമ്പോൾ മലയാളിയെ കാണണമെങ്കിൽ കേരളം വിട്ട് പോകേണ്ടി വരും.

    • @Kalpakasuresh
      @Kalpakasuresh 2 місяці тому

      കമ്മി സുഡുക്കളെ ഒഴികെ എന്ന് തിരുത്തണം...അവർ അന്ന് ബോം-വച്ചു പൊട്ടിക്കുന്ന തിരക്കിലായിരിക്കും 😢

    • @jessysvideo6764
      @jessysvideo6764 2 місяці тому

      അതെ ഇവിടെ ഓട്ടു ചെയ്യാൻ ആളില്ലാതെ പോയാൽ തിരഞ്ഞെടുപ്പുകൾ ഇല്ലാതെ തന്നെ ഏകപക്ഷീയമായി കമ്മ്യൂണിസ്റ്റ് ഭരിക്കു൦ 8:22

  • @RadhakrishnanRadha-ec9du
    @RadhakrishnanRadha-ec9du 2 місяці тому +54

    നമ്മുടെ, നാട്ടിൽ, കലകൾ, നശിപ്പിയ്ക്കുന്നു, ഉദാഹരണം, thrisoor😍, പൂരം

  • @Vbjobs
    @Vbjobs 2 місяці тому +114

    ഇതൊക്കെ കാണാൻ ഇനി മറുനാടുകളിലേക്ക് പോകേണ്ടി വരും😂

  • @user-vu5od6ph9i
    @user-vu5od6ph9i 2 місяці тому +86

    ഇത്രയും ഹൃദ്യമായ നാദ താള ലയ വിന്യാസത്തിന് സാക്ഷ്യം വഹിക്കാനും ആസ്വദിക്കുവാനും അവസരം സിദ്ധിച്ച ഷാജനോട് അസൂയ തോന്നുന്നു. ❤️❤️❤️

  • @gireeshkumar7750
    @gireeshkumar7750 2 місяці тому +22

    അതിലൊരാളായി കൊട്ടാനുള്ള ഭാഗ്യം എനിക്കും ഉണ്ടായി ...ഷാജൻ സാറിനെ കണ്ടു സംസാരിക്കാനും പറ്റി ..Thankyou shajansir

  • @ChandranK-nu9ol
    @ChandranK-nu9ol 2 місяці тому +69

    കേരളത്തിലെ എല്ലാ ആഘോഷങ്ങളും.സിപിഎംതകർക്കുകയാണ്
    പ്രത്യേകിച്ച് ഹിന്ദുആഘോഷങ്ങൾ.

    • @radhikasunil9280
      @radhikasunil9280 2 місяці тому +1

      ഹിന്ദു ആഘോഷം മാത്രമേ കമ്മികൾ തടയു

  • @radhamanivs7433
    @radhamanivs7433 2 місяці тому +91

    ആ സമയം അവിടെ എത്തി പങ്ക്കൊള്ളാൻ പറ്റിയത് ഭാഗ്യം തന്നെ

  • @n.r.mohanan9460
    @n.r.mohanan9460 2 місяці тому +48

    കേരളത്തിൽ ഇനി ആഘോഷങ്ങൾ ഓർമ്മ മാത്രമായിരിക്കും😢😢😢

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 2 місяці тому +75

    തൃശൂർപൂരം ഒരുകൊല്ലത്തെ പ്രയത്നം നശിപ്പിച്ച നാടാണ് നമ്മുടെ ഇതാണ് കേരളത്തിന്റെ ഇപ്പോഴത്തെ സംസ്കാരം

    • @gopikaranigr6111
      @gopikaranigr6111 2 місяці тому

      വേറിട്ട. നല്ലവർത്ത😂❤❤❤ താങ്ക് സ്. മറു നാടൻ

    • @bensonpazhayattil9581
      @bensonpazhayattil9581 2 місяці тому

      artificial alampakkal and Articial interference of KendraVada Gopi to save pooram and thereby his success in election
      Vikrutha Keralam

  • @gopinathannairmk5222
    @gopinathannairmk5222 2 місяці тому +180

    ലണ്ടനിലായത് ഭാഗ്യം.
    അവിടുത്തെ ഈ ചെണ്ടമേളം അലങ്കോലപ്പെടുത്താൻ നമ്മുടെ സർക്കാറിന് എന്തെങ്കിലും അധികാരമുണ്ടായിരുന്നെങ്കിൽ
    അലങ്കോലപ്പെടുത്തുമായിരുന്നു.
    (ഇക്കഴിഞ്ഞ തൃശൂർ പൂരം
    തൃശൂർ പോലീസ് അലങ്കോലപ്പെടുത്തിയത് ഓർമിക്കുക)

    • @treesapb5330
      @treesapb5330 2 місяці тому +6

      സത്യ० ❤

    • @gamingabhi9927
      @gamingabhi9927 2 місяці тому +3

      ,😂😂

    • @govindram6557-gw1ry
      @govindram6557-gw1ry 2 місяці тому +7

      അവിടെ അങ്കിത് അശോകന്മാരും അയാൾക്ക് എരി കേറ്റുന്ന സുനിമാരും ഇല്ല.

    • @radhikasunil9280
      @radhikasunil9280 2 місяці тому +4

      Yes

    • @SteephanNV
      @SteephanNV 2 місяці тому

  • @sudhisukumaran8774
    @sudhisukumaran8774 2 місяці тому +197

    ഇവിടെയായിരുന്നെങ്കിൽ ശബ്ദ മലിനീകരണത്തിന്റെ പേരിൽ കേസ് എടുത്ത് അകത്തിട്ടേനെ നുമ്മ മുഖ്യൻ

    • @sandhya1946
      @sandhya1946 2 місяці тому

      സത്യം .........😅😅

    • @jkj1459
      @jkj1459 2 місяці тому

      CHENDAMELAM ORIKKALUM SHABDAMALINEEKARANAM ALLA. ( PAKSHE PADAKKAM, GIANT SOUND BOXES ON PUBLIC ROAD AND RESIDENTIAL AREA .) ORU ARROGANCE / IGNORANCE / ADICHELPPIKKAL ..THANNEYANU . ANGANATHE SHADAMALINEEKARANATHINU ORU KURAVUM ILLA .

    • @girishraj1976
      @girishraj1976 2 місяці тому

      😂😂🤭

  • @mvariety3222
    @mvariety3222 2 місяці тому +6

    മലയാളികൾ എവിടെ ചെന്നാലും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കും അത് നല്ലതാണ് അതുകൊണ്ട് ഇനിയും ലണ്ടനിൽ നിന്ന് ഇതിലും നല്ലത് കാര്യങ്ങൾ പ്രതീക്ഷിക്കാം പ്രതീക്ഷിക്കാം ഞാനും ലണ്ടനിൽ എത്തിയിട്ടുണ്ട് സാജൻ ചേട്ടാ 👍🏻❤️🤝🤝

  • @mayancom
    @mayancom 2 місяці тому +32

    വിനോദ് നമ്മുടെ നാട്ടുകാരനും ... പ്രിയപെട്ടവനുമാണ്.. ഏറെ സന്തോഷം ഇങ്ങനെ കേൾക്കുമ്പോൾ

    • @TheWanderlust90
      @TheWanderlust90 2 місяці тому

      5:54 Vinod song cheythittundo ennu vinodinod onnu chodikkamo. Swindonil ulla chilar parayunnu ath Reji and Binu ezhuthiyath aanennu

  • @vijayann1273
    @vijayann1273 2 місяці тому +27

    സന്തോഷ വാർത്ത London മലയാളികള്ക്ക് congratulations

  • @user-de9zu9xp2f
    @user-de9zu9xp2f 2 місяці тому +32

    ഇവിടെയാണെങ്കിൽ അത് ബ്രാമണിക്കൽ ഹെജിമണി എന്ന് പറഞ്ഞു റിയാസിന് ഹാലിളകും 😛

    • @sathyavrathannair8898
      @sathyavrathannair8898 2 місяці тому +5

      റിയാസിനല്ല, മൊട്ട അരുണിനും ദീപാ നിശാന്തിനും സുനിൽ പി ഇളയിടത്തിനും സിന്ധു സൂര്യകുമാറിനും ദിനു വെയ്ലിനും
      (എന്തര് വെയിലോ എന്തോ. അങ്ങനെ ഒരവതാരത്തിനെയും ഇടയ്ക്കിടെ കാണാം)ഒക്കെയാണ് ആദ്യം ഹാലിളകുക. അത് കഴിഞ്ഞേ റിയാസൊക്കെ വരുന്നുള്ളു.

    • @shamys7732
      @shamys7732 2 місяці тому

      Chenda is not allowed inside temple compound . Do you know that?

    • @sreejithu1988
      @sreejithu1988 2 місяці тому

      ​@@shamys7732njangade naatil temple nu ullil allowed anallo

    • @ReligousFeed
      @ReligousFeed 2 місяці тому

      Chenda is not brahmanical. It’s done by maraars.

  • @sujikumar792
    @sujikumar792 2 місяці тому +9

    കേരളത്തിൽ നടക്കത്തത് വിദേശത്തു നടത്തിയവർക്ക് ബിഗ് സല്യൂട്ട്

  • @roshinisatheesan562
    @roshinisatheesan562 2 місяці тому +7

    ആ നാട്ടിലെ മലയാളികളുടെ മഹാഭാഗ്യം❤ ഇവിടന്ന് രക്ഷപ്പെട്ടവരോട് അസ്സൂയ കലർന്ന ആരാധന❤ എല്ലാവർക്കും അഭിനന്ദനങ്ങൾ🤝💐🙏❤️ പ്രവാസികൾ തന്നെയാണ് നമ്മുടെ നാടിൻ്റെ സംസ്കാരവും കലാരൂപങ്ങളും കെട്ടുപോകാതെ കാത്തു കൊള്ളുന്നത് നന്ദി നന്ദി നന്ദി❤

  • @balachandranp2820
    @balachandranp2820 2 місяці тому +23

    വളരെ ഹൃദ്യമായ പരിപാടി❤❤❤

  • @sonofnanu.6244
    @sonofnanu.6244 2 місяці тому +39

    കമ്മിസുഡു അന്തർധാരനിലനിൽക്കുവോളം....... കേരളീയർക്ക് സ്വന്തംനാട്ടിൽ ഇതൊന്നും ആസ്വദിക്കാനാവില്ലെന്ന് , തൃശ്ശൂർപൂരമുൾപ്പെടെയുള്ള അനുഭവങ്ങൾ നമ്മുടെ കണ്മുന്നിൽ ഇങ്ങിനെ തെളിഞ്ഞ്നിൽക്കുകയല്ലേ.

    • @user-sx2vb5vm7m
      @user-sx2vb5vm7m 2 місяці тому +1

      Hey man nammal malayasis ennu abimana puravam paraunnu poyavar ellam bhayaganmar enna dialouge ennu parayarutuu epol old age home arum nokkatai illathai time avarai nokunna cherupakkar undu next tharavattil swantam appanai Amma nokkunnavar undu valiya abimanam paraunnavar evidai kollula ennu paraumbol Covid vannapoo odi nattilottu vannavar undu nattil minimum level jeevikunnavar undu ella Nadinu plus minus undu pinnai janicha nadu enna kuzappam undagil taliparayan padilla atuu Africans polum cheyuula man

    • @sonofnanu.6244
      @sonofnanu.6244 2 місяці тому +1

      ​@@user-sx2vb5vm7mJailer Kerala-ക്ക് കാര്യം മനസ്സിലാകാഞ്ഞിട്ടാണോ....... അതോ മനസ്സിലായിട്ടും, മനസ്സിലാകാത്തതായിഭാവിച്ച് പൊട്ടൻകളിക്കയാണോ?.

  • @shylajasatheeshan4212
    @shylajasatheeshan4212 2 місяці тому +9

    ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്ന മുനാടൻ ജിയ്ക്ക് അഭിനന്ദനങ്ങൾ❤❤

  • @CM-mw8qd
    @CM-mw8qd 2 місяці тому +24

    നാട്ടിൽ ഒരു കലയും വളരുവാൻ സമ്മതിക്കില്ല.
    ഏതെങ്കിലും ക്ഷേത്രങ്ങളിൽ ഉത്സവം നടക്കുകയാണെങ്കിൽ ഉടനെ അതിനടുത്തുതന്നെ അതേ ദിവസങ്ങളിൽ പാർട്ടി സമ്മേളനങ്ങൾ നടത്തും ലീവാന്മാർ 🤔

  • @shodjishbp3570
    @shodjishbp3570 2 місяці тому +11

    കേൾക്കാൻ സുഖമുള്ളൊരു വാർത്ത❤️🙏

  • @hippopotamus9879
    @hippopotamus9879 2 місяці тому +9

    ഇനി മുതൽ എല്ലാ വർഷവും ഇത് നല്ല രീതിയിൽ നടക്കട്ടെ എന്നാശംസിക്കുന്നു.

  • @maninair609
    @maninair609 2 місяці тому +5

    കേരളത്തനിമ കാണണമെങ്കിൽ ഇനിയുള്ള കാലം വിദേശത്തു പോകണമല്ലോ കൃഷ്ണാ ❤.എന്തായാലും പൊളിച്ചു

  • @anilkumar7213
    @anilkumar7213 2 місяці тому +8

    ലോകം വീക്ഷിക്കുന്ന രംഗങ്ങളാണ് അവിടെ അരങ്ങേറിയത്.

  • @josoottan
    @josoottan 2 місяці тому +42

    കേരളത്തിലൊഴികെ ലോകത്തെവിടെയായാലും, ഏതു രംഗത്തായാലും മലയാളി ഏതറ്റം വരെയും കൊട്ടിക്കയറും! ഒരു മലയാളിയെ തോൽപ്പിക്കണമെങ്കിൽ മറ്റൊരു മലയാളി തന്നെ വിചാരിക്കണം😊😊

    • @bijoysebastian6547
      @bijoysebastian6547 2 місяці тому

      " PAARA " Malayalees. 🥴🥴🥴🤭🤭🤭🤭😏😏😏😏🤮🤮🤮🤮🤮

  • @preethisree1973
    @preethisree1973 2 місяці тому +5

    സൂപ്പർ നമ്മുടെ സംസ്കാരത്തെ കളിയാക്കി നവോഥാനം ചിലക്കുന്നവർക്ക് ഇതിന്റെ വില അറിയില്ല. Europeans നമ്മുടെ സംസ്കൃതി അറിഞ്ഞു ജീവിക്കുന്നു.

  • @IndiaKerala-oc9rg
    @IndiaKerala-oc9rg 2 місяці тому +45

    ക്ഷേത്രകല ❤❤

    • @jojosani
      @jojosani 2 місяці тому +1

      Asura vadyam! Proud of being an asuran!

    • @haridasvarrier4907
      @haridasvarrier4907 2 місяці тому +1

      ക്ഷേത്ര കല ഇപ്പം ഈ പരുവത്തിലായി

  • @abeyabraham2557
    @abeyabraham2557 2 місяці тому +7

    സുരേഷ് ഗോപി nischayichaal ഇതേ പോലെ ഒരു പരിപാടി Rashtrapathi bhavanil ലോകത്തിൽ എല്ലാ nethakkalkkum embassy ക്കും മുന്‍പാകെ avatharippikkam....Republic Day നോട് anubhandhichu..

  • @arunkrishnanNalanchira
    @arunkrishnanNalanchira 2 місяці тому +5

    ഇവിടെയാണേൽ അത് വർഗീയ പരുപാടി എന്ന് പറഞ്ഞ് പരിഹസിച്ചേനെ😅

  • @reshmireeji21
    @reshmireeji21 2 місяці тому +11

    Thank you sir ..vedio kaanan saadichathil santhosham

  • @rajanp8303
    @rajanp8303 2 місяці тому +4

    ഇങ്ങനെ പോയാൽ ഭാവിയിൽ മലയാളികളുടെ മാത്രമായ ഇത്തരം കലാപരിപാടികൾ കാണാനും, കുറച്ചുകൂടി കഴിഞ്ഞാൽ മലയാളികളെയും കാണണമെങ്കിൽ വിദേശത്ത് പോകേണ്ട ഗതികേടിലായേക്കും....

  • @shynis8881
    @shynis8881 2 місяці тому +4

    ഈമേള യുടെ മുൻപിൽ എന്തു ലോക കേരളസഭ 😂❤❤❤❤❤❤❤

  • @manjuambrose1408
    @manjuambrose1408 2 місяці тому +51

    ഇനി ത്ശൂർ പൂരം കാണാൻ ലങ്കയിൽ പോകേണ്ടിവരുമോ😮😮😮

    • @1969R
      @1969R 2 місяці тому +5

      പോകേണ്ടിവരും.😊

    • @cisftraveller1433
      @cisftraveller1433 2 місяці тому

      SG വന്നോണ്ട് ഒരു ഹോപ് ഉണ്ട്

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 місяці тому +1

    Thanks Sir, for the prestigious News on UK Malayalees Cultural program

  • @mohananv3311
    @mohananv3311 2 місяці тому +7

    കേരളത്തിന് പുറത്ത് നമ്മുടെ സംസ്കാരം ഉയർത്തിപ്പിടിച്ച് കേരളീയർ ആഘോഷിക്കുന്നു. ഇവിടെ നമ്മുടെ സംസ്കാരത്തെ താഴ്ത്തി കെട്ടി കുറ്റം പറഞ്ഞ് നിഷേധിച്ച് പുറം കാല് കൊണ്ട് അടിച്ച് പുറത്താക്കുന്നു നമ്മുടെ സംസ്കാരിനായകരും സർക്കാരും പ്രത്യേകിച്ച് കമ്മി കൂട്ടങ്ങളും.

    • @sathyavrathannair8898
      @sathyavrathannair8898 2 місяці тому

      സുടു -കമ്മിക്കൂട്ടങ്ങളും എന്ന് തിരുത്തുണ്ട്

  • @sajanvellalloor2819
    @sajanvellalloor2819 2 місяці тому +3

    ലോകത്തിൽ ഏറ്റവും മഹനീയം കലയും കലാകാരും തന്നെയാ

  • @rajeevnair7133
    @rajeevnair7133 2 місяці тому +16

    You are lucky 🎉

  • @aleyammathomas1579
    @aleyammathomas1579 2 місяці тому +2

    ഇത് ജനങ്ങളിലേക്ക് എത്തിച്ച ഷാജന് അഭിനന്ദനങ്ങൾ

  • @rakescr3717
    @rakescr3717 2 місяці тому +3

    ബഹ്‌റൈൻ നിൽ എല്ലാവർഷവും ഉണ്ടാകാറുണ്ട് കൈലസ് സന്തോഷ്‌ ആശാന്റെ നേതൃത്വത്തിൽ, മട്ടന്നൂർ, പെരുമനം എല്ലാവരും വരാറുണ്ട്.... അടുത്ത പരിപാടിക്ക് സ്വാഗതം 🙏🙏🙏

  • @vishwanath22
    @vishwanath22 2 місяці тому +1

    Wonderful. ഈ കാഴ്ച ഭാഗികം ആണെങ്കിലും, അവതരിപ്പിച്ചതിനു നന്ദി.

  • @uthaman2296
    @uthaman2296 2 місяці тому +3

    സർ എന്റെ ഭാരതം എന്റെ കേരളം എന്റെ സംസ്കാരം ഇത്രയും മഹത്വമുള്ളതാണല്ലോ. എന്റെ കണ്ണ് നനഞ്ഞു

  • @haridasar6618
    @haridasar6618 2 місяці тому +17

    Very Good

  • @sureshmayalil1680
    @sureshmayalil1680 2 місяці тому +4

    മലയാളിക്ക്‌ പാരമ്പര്യത്തിൽ അഭിമാനിക്കാൻ കേരളത്തിൽ പറ്റില്ല
    കേരളീയം മഹാശ്ചര്യം നമുക്കും.........

  • @abdullakoya7836
    @abdullakoya7836 2 місяці тому +1

    Namaskaram Shajan Very Good News Many Many Thanks 🙏🙏❤

  • @Vpr222
    @Vpr222 2 місяці тому +1

    ഇങ്ങനെ ഒരു പ്രോഗ്രാം നടന്നത് അറിഞ്ഞില്ല കാണണം എന്ന് ഉണ്ടായിരുന്നു. ശെരിക്കും മിസ്സ്‌ ചെയ്തു

  • @mckck338
    @mckck338 2 місяці тому +62

    യു കെ മലയാളികളിൽ ഞമ്മന്റെ ഖൗം തുലോം കുറഞ്ഞത്‌ നന്നായി ..അല്ലെങ്കിൽ sharia for UK എന്ന മുദ്രാവാക്യം മുഴക്കി കാഫിറീങ്ങളുടെ ഈ അചാരത്തിനെതിരെ പ്രകടനം നടത്തുമായിരുന്നു 😂😂😂

    • @Pramodvasudevan-og1ty
      @Pramodvasudevan-og1ty 2 місяці тому

      ഞമ്മന്റെ ആളുകൾ നിന്റെ അമ്മയെയും പെങ്ങളെയും പുൽകുന്ന നാളുകൾ വളരെ അകലെയല്ല. അതിനാൽ അവരെ സൂക്ഷിക്കുക

  • @su-cy9tn
    @su-cy9tn 2 місяці тому +3

    സന്തോഷം 🤍
    ഈ പരിപാടി കാണാൻ ഞാനും ഉണ്ടായിരുന്നു 👍

  • @sheelasudharshanan2528
    @sheelasudharshanan2528 2 місяці тому +9

    അവിടെ കമ്മ്യൂണിസ്റ്റുകാർ അല്ല സർ മനുഷ്യരാണുള്ളത്

  • @Spongevloger
    @Spongevloger 2 місяці тому +2

    HI, Dear Sajan Sir, you are a great journalist, who is having a great vision and interest to bringing out such type of news to the world. Please upload the full version of the Chenda Melam in your or their sites. Very interesting and marvels to see. Hope, you will do the needful. Thanks

  • @mobinphotography7163
    @mobinphotography7163 2 місяці тому +1

    Njan Ivide UK il vannitu last 3 years il kanda etavum best premium category program arunnu melaperuma 2024. Superb. ❤❤

  • @Moorthy.12
    @Moorthy.12 2 місяці тому +31

    ഇതിനു പകരം ദുബായ് ഇൽ ഒരു കോൽക്കളി സംഘടിപ്പിക്കും.. പിണറായി

    • @1969R
      @1969R 2 місяці тому +1

      അങ്ങ് ചെന്നാ മതി😂

    • @sooraj981
      @sooraj981 2 місяці тому

      😄😄😄😄

    • @vpbbwip
      @vpbbwip 2 місяці тому +3

      പ്രായമായില്ലേ?!
      കോൽ ഒക്കെ ചുങ്ങിപ്പോയിക്കാണും ?!😂😂😂

    • @pushparaj.o8117
      @pushparaj.o8117 2 місяці тому +2

      അടിപൊളി

    • @HariPriya-rc4li
      @HariPriya-rc4li 2 місяці тому +2

      😂😂😂

  • @APM866
    @APM866 2 місяці тому +1

    Nice Videos ,, Very Informative 🙏🙏

  • @pradeep-pp2yq
    @pradeep-pp2yq 2 місяці тому +5

    Uk🇬🇧 മലയാളി .😂👏👏super

  • @bimalmb
    @bimalmb 2 місяці тому +7

    മലയാളി മരുനാടൻ ആയി

  • @sunishkumar5497
    @sunishkumar5497 2 місяці тому +117

    മലയാളികളിൽ ഒരു ഇസ്ലാം ഉണ്ടായാൽ മതി പുഴു കുത്ത❤കും .

    • @thajuthajuna7603
      @thajuthajuna7603 2 місяці тому +4

      Islam is love and peace Religion Ok.mind your words.

    • @HariPriya-rc4li
      @HariPriya-rc4li 2 місяці тому +13

      സത്യം

    • @bijoysebastian6547
      @bijoysebastian6547 2 місяці тому +21

      ​@@thajuthajuna7603Where there is Islamists there is issues against other Communities Culture Religions Beliefs and so on

    • @jojosani
      @jojosani 2 місяці тому

      @@thajuthajuna7603 Piece with suicide bombing for 72 whoories? theetta matham.. thoof!

    • @mohanakumari8875
      @mohanakumari8875 2 місяці тому +7

      സതൃ०

  • @sreethuravoor
    @sreethuravoor 2 місяці тому +1

    ചേട്ടൻ ഇന്ന് തിരുവനന്തപുരം നാളെ അമേരിക്ക മറ്റന്നാൾ ഇറ്റലി ❤❤❤❤❤നിങ്ങൾ സത്യത്തിൽ ഒരാളെ ഉള്ളോ 😇😇😇❤❤❤❤❤ചേട്ടാ ❤❤

  • @aquarian7988
    @aquarian7988 2 місяці тому +2

    Thanks shajan ji for sharing this 🙏

  • @babukuttan2400
    @babukuttan2400 2 місяці тому +2

    കേരളം യൂറോപ്പായി ബ്രോ.... കേരളത്തനിമ കാണണമെങ്കിൽ കേരളത്തിനു പുറത്തു പോകണം.

  • @KrishnaKumar-ox6oc
    @KrishnaKumar-ox6oc 2 місяці тому +12

    സുനിൽകുമാർ തൃശൂരിൽ ജയിച്ചിട്ട് കൊട്ടാനിരുന്ന ആളെ ലണ്ടനിൽ കൊട്ടാൻ വിട്ട SG സൂപ്പർ😂😂😂😂

  • @lathabalachandran9737
    @lathabalachandran9737 2 місяці тому +1

    All the best let our be world renowned
    GOD BLESS YOU ALL
    BE CAREFUL OF TRAITORS

  • @peterjulian430
    @peterjulian430 2 місяці тому +1

    Congratulations. Really great achievement 👏

  • @sasikurup2353
    @sasikurup2353 2 місяці тому +3

    സത്യമാണ്, ഇത് കണ്ടാൽ കമ്മികൾക്ക് halilakum/!!!!😂😂😂😂❤❤❤

  • @sudeeshdivakaran6217
    @sudeeshdivakaran6217 2 місяці тому +1

    Sarikkum miss aayi London il undayittu arinjilla ❤❤❤❤❤

  • @vidyaramanan1837
    @vidyaramanan1837 2 місяці тому +2

    Sajan sir❤ evide chennalum sajansir respectable man❤

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 місяці тому +3

    Good reporting
    Thank you sir

  • @drjayan8825
    @drjayan8825 2 місяці тому +2

    Congratulations with my prayers 🙏✌️👍🥰🌹🇮🇳

  • @mohanakumarannair1028
    @mohanakumarannair1028 2 місяці тому

    പല കാരണങ്ങളാൽ മുരടിച്ച മനസുകളിൽ ഇതൊക്കെ വാരി ക്കോരി കൊടുക്കുന്ന സമാധാനവും സന്തോഷവും വളരെ വലുതാണ്. ഇതൊന്നും മനസ്സിലാക്കാതെ മതവും മറ്റും പറഞ്ഞു നിഗൂഢ ചിന്താഗതി വളർത്തി നടക്കുന്നവർ ഇതൊന്നും അറിയില്ല

  • @sudarshankumar3475
    @sudarshankumar3475 2 місяці тому

    Sajan your vedeios are very informative and to the point
    Seldom such media persons are, among them you are the best and honest.

  • @user-yp6nx5tl3j
    @user-yp6nx5tl3j 2 місяці тому

    ഇങ്ങനെയുള്ള പരിപാടികൾ വിവരിക്കുമ്പോൾ സംസാരം കുറച്ചിട്ട് കലാപരിപാടികൾ കൂടുതൽ സമയം കാണിച്ചാൽ എത്ര ആസ്വാദകരം ആയേനെ ഷാജൻ.

  • @rameshg7357
    @rameshg7357 2 місяці тому

    Clear example of passion and dedication which helps promotion of such traditional values and systems. The nostalgic feeling prompts joint celebration of our festivals and art forms , customs and culture.
    If there are 3 Malayalee’s there will be 4 associations!😮

  • @Pramodvasudevan-og1ty
    @Pramodvasudevan-og1ty 2 місяці тому

    ഇത് കണ്ട് കണ്ണ് നിറയേണ്ട ആവശ്യമൊന്നുമില്ല സാർ. ലക്ഷങ്ങൾ മാസം സാലറി വാങ്ങുന്ന കൂട്ടര്. അവർക്കിത് സംഘടിപ്പിക്കുന്നതിൽ എന്ത് തടസ്സം.

  • @jyothishaphalam7738
    @jyothishaphalam7738 2 місяці тому +3

    വളരെ ഗംഭീരം

  • @vimalarp1392
    @vimalarp1392 2 місяці тому

    Congratulations vinod. Mr.sajan we want to see more videos. What a beautiful sight.

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 2 місяці тому +1

    ഒറിജിനൽ മലയാളി സൂപ്പറാണ് 👍👍👍

  • @roynaripparayil5120
    @roynaripparayil5120 2 місяці тому +2

    അവിടെ ജനിച്ചു വളർന്നവർ വലുതാകുമ്പോൾ ആഘാേഷങ്ങൾ അവസാനിക്കും.

  • @allindiaisone4104
    @allindiaisone4104 2 місяці тому +8

    because kerala is controlled by sudapi...its lost cause...this can be seen when kerala defeated a good person and leader like metro man sreedharan....every malayali knew he is best leader among many and will have administrator with zero corruption...but malayali chose other candidate who has no experience with agenda...

    • @krishnamp2521
      @krishnamp2521 2 місяці тому +1

      Al- Kheralam ആയി.. Sleeper cells anu മൊത്തം

  • @sreekantannair611
    @sreekantannair611 2 місяці тому

    പാലം കുലുങ്ങിയാലും കുലുങ്ങാത്ത ഒരു പാട് സാജൻ മാരുള്ള കേരളമാണിത്. എന്ത് സ്തംഭിക്കൽ സാജാ ?

  • @raghavanmenon3262
    @raghavanmenon3262 2 місяці тому

    Excellent. Very nice feel to hear such news of malayalee from UK.

  • @regikurian4704
    @regikurian4704 2 місяці тому +1

    Well said Shajan

  • @lakshmi34535
    @lakshmi34535 2 місяці тому +2

    അത്ഭുതത്തോടെ കണ്ടു

  • @bharathibharathi4486
    @bharathibharathi4486 2 місяці тому

    മലയാളി തനിമ ലോകം മുഴുവൻ വിസ്മൃതിയിലാവട്ടെ

  • @balachandrannagath2956
    @balachandrannagath2956 2 місяці тому

    Here in Kerala, the culture and tourism department is trying their atmost to defame and destroy this art, very much enthralled to see this performance taking place far away from the shores of its origin. Thanks Shajan Sir 👍👍👍👍👍.

  • @PradeepSK1978K
    @PradeepSK1978K 2 місяці тому +1

    Kannil chorayulla aal😂😂😂pinne othiri njaaanum 😂

  • @sajeevanmenon4235
    @sajeevanmenon4235 2 місяці тому +2

    ❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤ nanni 🎉🎉🎉❤❤❤

  • @SOBHIJOY
    @SOBHIJOY 2 місяці тому +2

    ❤❤❤❤❤ സൂപ്പർ

  • @sathiyadevan7705
    @sathiyadevan7705 2 місяці тому

    Mr. shajan, u r great!! Thanks . Please, once again, we want to see the chenda melam.

  • @EmilySaraJohn
    @EmilySaraJohn 2 місяці тому +1

    Bug salute Sajan!

  • @radhanair6177
    @radhanair6177 2 місяці тому

    Very thankful to you for sharing this news❤❤❤

  • @patrickpathrose9662
    @patrickpathrose9662 2 місяці тому

    What to say!!!! Fantabulous. In Kerala, you won't be able to enjoy the performance because of the noise from the crowd. This was totally different. Everyone in the audience was glued to the players' performance.

  • @annievarkey3071
    @annievarkey3071 2 місяці тому

    The video of Sero Malabar church Perunnaal in Ireland was also vey well done .it was just like the way we conduct in Kerala.it was attended by 11000 people.I saw the appreciation given by an Irish man.

  • @remashivadas5667
    @remashivadas5667 2 місяці тому +1

    Supper 👍👍👍👍👍👍

  • @jayajoseph1053
    @jayajoseph1053 2 місяці тому +1

    Excellent ❤❤❤❤❤ super super 🥰🥰🥰🥰🥰

  • @meeraaravind804
    @meeraaravind804 2 місяці тому +1

    Super 👍🏻🌹

  • @matthachireth4976
    @matthachireth4976 2 місяці тому

    One of the major reasons, for such programs. Mainly week end, entertainment. 2000 x50.00, 250.00 + € collections. Filim celebrities, Food and Booze, part of the life.
    The Drums culture of western music, slowly emerging to Indian, music.

  • @venugopalnair7435
    @venugopalnair7435 2 місяці тому

    That's true sajanji.
    Sneham.
    Samskaram.
    Eating habits.
    Dress code.
    Bhasha.
    Arts.
    Relations.
    IDHU ellam sharikkum follow cheyyunnadu
    Ellam foreign landil angu doore aanu.
    They value everything Indian.
    ADIPOLI.
    Distance to all the above follows
    Inverse square variation..
    KUDOS.