ചുള്ളിക്കമ്പ് ഒടിച്ചു പോലും വിരട്ടാത്ത സുജാതയെ കൊമ്പൻ ചേർത്ത് പിടിക്കാതെങ്ങനെ

Поділитися
Вставка
  • Опубліковано 21 жов 2024
  • സുജാത നൽകിയ വാഴയിലയിൽ പൊതിഞ്ഞ ഭക്ഷണം ആ കൊമ്പൻ മറന്നില്ല ,അവനെങ്ങനെ അവരെ ചേർത്ത് പിടിയ്ക്കാതിരിക്കും
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

КОМЕНТАРІ • 66

  • @leelavimal3784
    @leelavimal3784 2 місяці тому +33

    മുലപ്പാലിനെ അവഹേളിച്ച...2 കാലിൽ നടക്കുന്ന മൃഗത്തേക്കാൾ എത്രയോ മേൽ...4കാലിലെ മൃഗങ്ങൾ 👍👍

  • @jomathews982
    @jomathews982 2 місяці тому +2

    ചേച്ചിയുടെ വാർത്ത വായിക്കുമ്പോഴൂ ള്ള എക്സ്പ്രഷൻ...❤ കേട്ടിരുന്നു പോകും. അഭിനന്ദനങ്ങൾ.

  • @subuddhamritachaitanya6629
    @subuddhamritachaitanya6629 2 місяці тому +11

    ഗംഭീരം ..ചിന്തനീയം...🤔👍🙏

  • @thomaskuttianil
    @thomaskuttianil 2 місяці тому +27

    ആന മറക്കില്ല...ഒരിക്കലും ..100 മീറ്റർ ചുറ്റളവിൽ അവൻ മണം തിരിച്ചറിയും..അതു ശത്രു ആയലും അവൻ്റെ മിത്രം ആയലും🎉

  • @vineeshvineesh3362
    @vineeshvineesh3362 2 місяці тому +7

    ❤❤❤ ദൈവത്തിൻ്റെ രൂപത്തിൽ ആനയും ❤❤❤

  • @daisyanandhu3815
    @daisyanandhu3815 2 місяці тому +7

    സത്യം

  • @pramodav2017
    @pramodav2017 2 місяці тому +2

    പണ്ടുകാലത്ത് വെള്ളപ്പൊക്കത്തിൽ വൻമരങ്ങളും ആനകളും കാട്ടുപോത്തുകളും എല്ലാം ഉരുൾപൊട്ടി വരുമായിരുന്നു ആ സ്ഥിതിവിശേഷമാണ് ഇപ്പോഴുമുള്ളത് എന്നാൽ മനുഷ്യൻ അണക്കെട്ടുകൾ കെട്ടി ആവാസ പരിസ്ഥിതി വ്യവസ്ഥയുടെ സന്തുലനാവസ്ഥ തകർത്തു വൈദ്യുതിക്ക് വേണ്ടി വരും നാളുകളിൽ ഇനി സോളാർ ഊർജ്ജം വിൻഡ് മിൽ ഊർജ്ജം തിരമാലകളിൽ നിന്ന് വൈദ്യുതി എന്നിവയാണ് മനുഷ്യനെ അഭികാമ്യം വലിയ വലിയ അണക്കെട്ടുകൾ എല്ലാം പൊളിച്ചുകളഞ്ഞു ചെറിയ ചെറിയ തടയണകൾ സൃഷ്ടിക്കുക ജലത്തിനുവേണ്ടി മാത്രം പ്രകൃതിയുടെ നീരൊഴുക്ക് തടയാതെ നോക്കിയാൽ പ്രകൃതി നമ്മളെ സംരക്ഷിക്കും പ്രകൃതിയുമായും വന്യമൃഗങ്ങളും ആയും സമരസ ത്തിൽ പോകുക എന്നതാണ് മനുഷ്യൻറെ കടമ പശ്ചാത്യ നാടുകളിൽ അവർ ഇക്കാര്യത്തിൽ ഏറെക്കുറെ വിജയിച്ചിട്ടുണ്ട് ഇവിടെ നമ്മൾ അതുപോലെ ചെയ്തില്ലെങ്കിൽ അതിൻറെ പരിണിത ഫലങ്ങൾ നമ്മളും നമ്മുടെ തലമുറകളും അനുഭവിക്കേണ്ടതായി വരും😢😢😢😢😢❤❤❤❤❤

  • @joybs1
    @joybs1 2 місяці тому +4

    Very touching!! Really made me tears in my eyes!! Yes! Animals are pure souls!❤❤❤

  • @RajanC-qc1mo
    @RajanC-qc1mo 2 місяці тому +11

    നെഞ്ച് ന കർന്ന അമ്മും യും കുഞ്ഞു കരിവീരാനിൻ സ്നേഹതലോടലേറ്റ് വീങ്ങി പൊട്ടി
    /മാനിഷാദ ,എന്ന് തേങ്ങി

  • @MadhusudhananRPillai
    @MadhusudhananRPillai 2 місяці тому +18

    മതം ഇല്ലാത്ത ആന

    • @sureshbabumk9727
      @sureshbabumk9727 2 місяці тому +1

      മതം മനുഷ്യന് മാത്രമാണ്...

  • @sureshbabumk9727
    @sureshbabumk9727 2 місяці тому +3

    പ്രകൃതിയെയും കാവുകളെയും ഒക്കെ നമുക്ക് സംരക്ഷിക്കാം നല്ലോരു നാളേക്ക് വേണ്ടി

  • @ramakrishnanmylatt6957
    @ramakrishnanmylatt6957 2 місяці тому +8

    അവസാ വാക്ക് പിടിച്ചില്ല ഡോണെഷൻ

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 2 місяці тому

      PINUNGAN DURITHATHILA
      OANDE NIDHITILOT ENTHA KIDUKKUGA.
      NHAAN KOZHIYE KODUTHA PANAM SWEEGARIKKUMO

  • @geethakumari771
    @geethakumari771 2 місяці тому

    So touching.super .Pavam mindapranikal.Avar ellam watch cheythu vekkum.Satru mitrangale avarke nallapole manasilakum.

  • @bijumol2081
    @bijumol2081 2 місяці тому +1

    ഏതോ ഇതിൽ അവര് പറയുന്നുണ്ടായിരുന്നല്ലോ അവൻ ഞങ്ങളുടെ അടുത്ത് വരുമ്പോൾ ആനയുടെ ദേഹത്ത് കൊള്ളിക്കാതെ പടക്കം പൊട്ടിച്ച് വിരട്ടി ഓടിക്കുന്നത് അവന്റെ അടുത്ത് കിടന്നപ്പോൾ ഓർത്ത് എന്ന് അവനെ അറിയാം അവരുടെ അപ്പോഴത്തെ അവസ്ഥ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു എന്നും ആ ചേച്ചി പറഞ്ഞു❤😢😢

  • @sureshbabusekharan7093
    @sureshbabusekharan7093 2 місяці тому +2

    You are female Shajan, very good presentation, clarity and narration ❤

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf 2 місяці тому

    കറക്റ്റ്❤❤

  • @gkp4520
    @gkp4520 2 місяці тому

    Perfect 👍
    Super ❤
    Love this 🙏🌼🌸

  • @wilsonmathew3725
    @wilsonmathew3725 2 місяці тому +2

    മുക്കിയ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്ന് കരിക്കകം പറയേണ്ടിയിരുന്നില്ല .....

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp 2 місяці тому

    സത്യമായ വാക്കുകളാണ് ഇത്....

  • @shivadasp6908
    @shivadasp6908 2 місяці тому

    Good and very pleasant line.

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf 2 місяці тому

    ഗുഡ്

  • @daniyal-qz8gv
    @daniyal-qz8gv 2 місяці тому +6

    എല്ലാം ഓക്കേ പക്ഷ
    ഒരു രൂപ കൊടുക്കരുത്
    ഫഡിലാക്കു അത്??????

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 2 місяці тому

    😊👌🏻

  • @jishakottarathil3945
    @jishakottarathil3945 2 місяці тому +1

    ❤❤❤

  • @eyedropmusic4348
    @eyedropmusic4348 2 місяці тому

    Good write, weldon bro.

  • @OTSNAMBIAR-hp8kt
    @OTSNAMBIAR-hp8kt 2 місяці тому

    Salutes. True but harsh facts

  • @aswathishiju513
    @aswathishiju513 2 місяці тому +1

    അരി കൊമ്പന്റെ ശാപം

  • @jotsnanair4419
    @jotsnanair4419 2 місяці тому

    മനുഷ്യരെ കാട്ടിൽ എതൃയോ ഭേദം

  • @venukk5985
    @venukk5985 2 місяці тому +1

    കവിത ഇപ്പോഴും കൊലകൊമ്പൻ എന്നല്ലേ പറഞ്ഞത് കവിത പറഞ്ഞ പ്രകാരം ആ കൊമ്പൻ എന്തെങ്കിലും ഉപദ്രവം ചെയ്തിട്ടുണ്ടോ?

  • @balan8640
    @balan8640 2 місяці тому

    Dheyvathinte sahyaputhran❤❤❤❤❤❤❤❤❤❤❤

  • @EntekavithagalbyCSNair
    @EntekavithagalbyCSNair 2 місяці тому

    🙏🙏🙏

  • @Ms-lx7fx
    @Ms-lx7fx 2 місяці тому

    🙏🏻

  • @indirak8897
    @indirak8897 2 місяці тому

    ഇരുകാലികങ് വങരേ മോശമായിട്ട് സംസാരിക്കുന്നത് കേട്ടു,പാവം മിണ്ടാപ്രാണി എത്ര ഭേദം❤

  • @SPrasad-u3b
    @SPrasad-u3b 2 місяці тому

    Simhavum kaduvayum aanengilo?

  • @narayanansoupernika1351
    @narayanansoupernika1351 2 місяці тому

    🙏👏👏👏👏👏👌💐💐💐💐

  • @mohanancr9943
    @mohanancr9943 2 місяці тому

    Some people saying that elephant is Genesa Daibam and genesa daibam protected sujatha. I also commented two days back like sreekantan karikkakam. What he wrote is hundred percent correct.

  • @balan8640
    @balan8640 2 місяці тому

    Adhe sahyaputhra nie ethravaliya dheyvanugaramullvana a kattukombaneneniyum dheyvam anugarahikyate

  • @9387473424
    @9387473424 2 місяці тому +1

    കാട്ടാന കുറുമ്പ് കാട്ടുന്ന ഉപദ്രവമൊന്നും കാട്ടാത്ത ജീവിയാണ്. വന്യ മൃഗങ്ങൾ മനുഷ്യരെ ഉപദ്രവിക്കുന്നത് പേടി കൊണ്ടാണ്. ഏതാണ്ട് 42 വർഷം മുമ്പ് എൻ്റെ quarters ൻ്റെ ചുറ്റും കന്നുകാലികളെപ്പോലെ 23 ആനകൾ മേയുന്നത് കൗതുകമുണർത്തുന്ന കാഴ്ചയായിരുന്നു. കൈയ്യെത്തും ദൂരത്ത് ഞാൻ രണ്ടു പ്രാവശ്യം കാട്ടാനയുടെ അടുത്ത് അബദ്ധത്തിൽ എത്തിയിട്ടുണ്ട്. ആന ഒരു ഉപദ്രവവും ചെയ്തില്ല. ആനക്ക് ആളുകളുടെ മണം തിരിച്ചറിയാം. എൻ്റെ പിൻഗാമിയുടെ കാലത്ത് കാട്ടാന ആ quarters ഇടിച്ചു നിരത്തി. ആനയെ പേടിയുണ്ടായിരുന്ന അദ്ദേഹം ആന വരുമ്പോൾ പടക്കം പൊട്ടിച്ചും മറ്റും ഓട്ടിച്ചിരുന്നു.

  • @reshmireeji21
    @reshmireeji21 2 місяці тому

    Sathyam ah elephant ethinu munneyum kandu kaanum...marakaatha geeviyaanu.

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 2 місяці тому +1

    THE ELEPHANT IS ELEPHANT
    THE DOG IS DOG ( GOD )

  • @merlin3515
    @merlin3515 2 місяці тому

    ഒരാഴ്ച മുൻപ് പടക്കം പൊട്ടിച്ചു ഓടിച്ച് വിട്ട ആനയിരുന്നു അത് എന്ന് ഇവർ ഒരു വീഡിയോ യിൽ പറഞ്ഞിരുന്നു

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 2 місяці тому +1

    CHECHIYE MANUSHYAR PISAJUKKALAA.
    BUT MRIGANGAL NAMMEDE RAKSHAGARAA

  • @geethakumari771
    @geethakumari771 2 місяці тому

    Ethrayo weight edupiche adichu chathakunna videokal kande karanju poyittunde.pala kadukalilum.Ennum evarku vendi prarthikunnu.Athepole Himachal pradeshil weight edupichu marichu veezhunna pavam kuthirakal.kazhuthakal.kalakal.Ellam mindathe sahikunnu.orkumpol attack varunnapole.

  • @jayadeep7362
    @jayadeep7362 2 місяці тому

    Mathathmakamaya bhavanakal adichu parathunnu.

  • @sushamanair4584
    @sushamanair4584 2 місяці тому

    Salyamakinnath. Kattu kallan markkanu

  • @balan8640
    @balan8640 2 місяці тому

    Kattukombanu poloom mansakshiyundu pakshe a nigrooshtajeevi pinnari karanafoodham pinathinumatharam a smbavamila manshyanea kall naladhu mindapranigalaya a dheyvathinte swandham mindapranigala

  • @PremKumar-v5l4i
    @PremKumar-v5l4i 2 місяці тому

    PRAKRUTHI NMME SAMRASHIKKUM...❤❤ NAMMAL ATHINE NASHIPPKKUM....ANNITTU . MARANAM CHODHICHU VAANGUM........

  • @rajeshs1706
    @rajeshs1706 2 місяці тому

    Aneakulla vivaram polum ninak illathe poi 😢 kshttam

  • @Regieek
    @Regieek 2 місяці тому

    Puttu kachavadammmm...nirthi podai...

  • @rajuvarampel5286
    @rajuvarampel5286 2 місяці тому +1

    അരിചാക്കും പഞ്ചസാരചാക്കും എടുത്തു പൊട്ടിച്ചു തിന്നുമ്പോഴും ഈ മനുഷ്യർ അല്ലേ വിളിച്ചു കുവുന്നത്. അതു തിന്നിട്ടു അങ്ങ് പോവുക ഇല്ലേ?

  • @bijuthomas3715
    @bijuthomas3715 2 місяці тому

    തള്ളിമറിക്കരുത്.

  • @mathewgeorge6523
    @mathewgeorge6523 2 місяці тому

    വേർപെട്ട ചിന്തകൾ 😜😜 ഭഗവാൻ ഗണപതി അല്ലെ രക്ഷിച്ചു 🤣🤣🤣🤣🤣🤣ഏതായാലും ചാനലുകാർക്ക് ഒരു വാർത്ത ആയല്ലോ 😜😜😜

  • @mohandascucu9631
    @mohandascucu9631 2 місяці тому

    അരികൊമ്പാനും, ചക്കകൊമ്പാനും, അത് പോലെ ഒരുപാട് ആനകളും മറ്റു കാട്ടു മൃഗങ്ങളെ പിടിച്ചു മറ്റു കാട്ടിലേക്കോ, മൃഗശാലയിലേക്കോ തള്ളുന്നത് വലിയ, വലിയ കാട്ടു കൊള്ളകാർക്കും, റിസോർട് പണിയാളന്മാർക്കും, വേട്ടയാടുന്ന തോക്ക്ദാരികൾക്ക് വേണ്ടിയല്ലേ?, അവരുടെ ജീവിതം അവരുടെ നിയമം പോലെ ജനിച്ച കാട്ടിൽ സന്തോഷത്തോടെ സഞ്ചരിക്കാനും ജീവിതം നയിക്കാനും സമ്മതിക്കാതെ മനുഷ്യമൃഗങ്ങൾ അവരുടെ നീതി പണത്തിനു വേണ്ടി, പേരിനുവേണ്ടി നടപ്പിലാക്കികൊണ്ടിരിക്കുന്നു,, പ്രകൃതിയെ മറന്നു, പലതും മറന്നു, കാടിനെ, മൃഗങ്ങളെ, വരാനിരിക്കുന്ന നാളെകളെ മറന്നു, ഇന്നല്ലെങ്കിൽ, നാളെ ഇതിനേക്കാൾ വലിയൊരു ദുരന്തം വന്നാലും നമ്മൾ മനുഷ്യർ മാറില്ല,, ഇവിടെ ഭരണം കൈയ്യാളുന്ന രാഷ്ട്രീയ നേതാക്കൾ പണത്തിനുവേണ്ടി കണ്ണ് അടച്ചിരിക്കുന്നു, ഇനിയെങ്കിലും കണ്ണ് തുറന്നു കാണാൻ ഭരണകൂടമേ തയ്യാറാവൂ,,,,, 😪😪😪😪😪

  • @achuromeo4190
    @achuromeo4190 2 місяці тому

    ഓ ഇയ്യാളാണോ ഇതിനു പിന്നിൽ? ഞാൻ അതാണ് ചിന്തിച്ചത്. ഉരുൾ പൊട്ടിയ രാത്രിയിൽ കുറ്റക്കുട്ടിരുട്ടത് തോരാത്ത മഴയിൽ സുജാത ചേച്ചി കൊമ്പന്റെ രണ്ടു കണ്ണും നിറഞ്ഞൊഴുകുന്നത് കണ്ടു. എന്ന് പറഞ്ഞപ്പോഴേ ഭാവനയാണ് എന്നു മനസ്സിലായി.

    • @ushav.g.1712
      @ushav.g.1712 2 місяці тому

      ഇത് ഭാവന ആണെങ്കിൽ ഉരുൾ പൊട്ടി ഉണ്ടായ നാശവും ഭാവന ആയിരിക്കും.

    • @vanajakumari7016
      @vanajakumari7016 2 місяці тому

      റിപ്പോർട്ടർ ചാനലിലെ Dr. Arun. ഒരു റിസോർട്ടിൽ പോയി, അവരുമായി സംസാരിക്കുമ്പോൾ ഒരാൾ പറയുന്നു. ഉരുളു പൊട്ടി കഴിഞ്ഞു പെട്ടെന്ന് തന്നെ നല്ല പ്രകാശം ഉണ്ടായിരുന്നു എന്ന്.

  • @elegancedinesh3523
    @elegancedinesh3523 2 місяці тому +1

    വെളുപ്പാൻ കാലത്ത് കോരിച്ചൊരിയുന്ന മഴയത്തു ആനക്ക് മുന്നിൽ പെട്ട സുജാത കാണുന്നു ആന കരയുന്നു.. കുറ്റിരുട് ആണന്നു ഓർക്കണം.. എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് മണക്കുന്നു... അവർ ശരിക്കും പേടിച്ചു തന്നെ ആണല്ലോ സംഭവം നടന്നപ്പോൾ ഓടിയത് വല്ല പാറയും കണ്ട് ആന ആണന്നു തെറ്റിദ്ധരിച്ചിരിക്കും... എന്തായാലും ജീവൻ കിട്ടിയതിൽ ദൈവത്തോട് നന്ദി പറയുന്നു 🙏🙏

    • @minimol5836
      @minimol5836 2 місяці тому

      അവർ മാത്രമല്ല.വേറെയും ആളുകൾ അവിടെ ഉണ്ടായിരുന്നു

  • @boosking1914
    @boosking1914 2 місяці тому +3

    ആന ഇതു അറിഞ്ഞിട്ടുണ്ടോ 🤣🤣🤣

    • @csatheesc1234
      @csatheesc1234 2 місяці тому

      ആനയ്ക്ക് ഫേസ് ബുക്ക്‌ ഇല്ലല്ലോ 🤣
      ഇനി ആരെങ്കിലും (സുജാതചേച്ചി) കൊണ്ടേ കാണിച്ചാലും മലയാളം വായിക്കാൻ അറിയില്ലല്ലോ🤣🤣🤣...,..
      അവന്റെ ഭാവന
      തെണ്ടി....... അഞ്ചു 4:01 നയാപൈസ സർക്കാർ ദുരിതാശ്വാസ നിധി തട്ടിപ്പിൽ കൊടുക്കില്ല ഭൂതം തന്നെ കാരണം പറയാതെ വിഴുങ്ങുന്ന നിധിയാണ് അതോർത്തോ

  • @shobana7153
    @shobana7153 2 місяці тому

    👍👍👍