ബ്രിട്ടീഷ് മ്യുസിയത്തിൽ ഇടംപിടിച്ച 25 ലക്ഷം വരെ വിലവരുന്ന ആറന്മുള കണ്ണാടി

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 77

  • @sudhia4643
    @sudhia4643 Рік тому +22

    അത്. മലയാളികളുടെ. ഒരു. ശൈലിയാണ്.... വളർത്താനല്ല. എങ്ങനെ. തളർത്താമെന്നുള്ളതിലാണ് വിജയം. കണ്ടെത്തുന്നത്. 🙏🙏🙏. ട്രിക്‌സിനൊപ്പം. നേരിനൊപ്പം. 👍👍👌👌. S. Ernakulam.

  • @yasodaraghav6418
    @yasodaraghav6418 Рік тому +5

    ആറന്മുള കണ്ണാടി നിർമാണം കാണാൻ സാധിച്ചു വളരെ നന്ദിയുണ്ട് ഫാസിൽ ❣️❣️❣️

  • @MediTVNews
    @MediTVNews Рік тому +3

    Hai ഫാസിൽ ഭായ് ഞാൻ gopikala ആണ്.... ഇത് എന്റെ നാടാണ്.... അഭിമാനത്തോടെ അല്പം അഹങ്കാരത്തോടെയും പറയാം ഞാൻ ആറന്മുള ക്കാരൻ ആണെന്ന്..... തിരുവറന്മുളപ്പന്റെ മണ്ണിൽ പോയതിനും ഇത് വീഡിയോ യിൽ ഉൾകൊള്ളിച്ചതിനും ഒരായിരം നന്ദി 💓💓💓💓

  • @anilsbabu
    @anilsbabu Рік тому +7

    ഇതുപോലെ അടയ്ക്കാപുത്തൂർ കണ്ണാടി യും ഉണ്ട്. Metal mirror. ,👍

  • @muhammadparamban5181
    @muhammadparamban5181 Рік тому +13

    കേരളത്തിന്റെ സ്വന്തം കണ്ണാടി

  • @aniljoseph8901
    @aniljoseph8901 21 день тому +1

    😮

  • @vipinsvkumar6652
    @vipinsvkumar6652 Рік тому +5

    വീഡിയോ കണ്ടതിനു ശേഷം ആണ് ഒരെണ്ണം വാങ്ങണം എന്ന് ആഗ്രഹം തോന്നിയത് order ചെയ്തു... 👍

  • @firozansar5129
    @firozansar5129 Рік тому +4

    ചുമ്മാ മുഖം നോക്കുക എന്നതിനപ്പുറത്തേക്ക് ചിലപ്പോൾ കൂടുതൽ മേഖലകളിൽ ഇതുപയോഗപ്പെട്ടേക്കാം. കണ്ണാടിയുടെ ഉപയോഗം വേണ്ടതും എന്നാൽ ശക്തമായ പ്രകമ്പനങ്ങൾ താങ്ങേണ്ടതുമായ ഏതെങ്കിലും മേഖലകളിൽ ഒക്കെ ഒരുപക്ഷെ ഉപയോഗപ്പെട്ടേക്കാം. ഉദാ : ഉപഗ്രഹങ്ങൾ, ഹൈ സ്പീഡ് വാഹനങ്ങൾ, റോക്കറ്റ്, ആയുധനിർമാണം.. അങ്ങനെ പലതിലും.

    • @jobincvalsan7382
      @jobincvalsan7382 Рік тому +1

      To my best knowledge eventhough it's metal mirror it's very delicate. A slight mishandling can damage it. It's an artefact with a tradition of years and cultural relevance of centuries. That's why it's having such an importance. So your suggestion is not practically possible.
      I am trying to offend you or argue with you. I was just clarifying the point.

    • @egg.007
      @egg.007 11 місяців тому

      Mirrors can be made with metal but noone does that because there is no need

  • @NandhuUzhamalakkal
    @NandhuUzhamalakkal Рік тому +1

    നല്ല നമസ്ക്കാരം ഇക്ക 🙏
    ആറന്മുള കണ്ണാടി 👌👌❤️❤️

  • @AyshaAysha-sh9uv
    @AyshaAysha-sh9uv 10 місяців тому

    Ojo bordine patti onnhu paranjhu tarumoo

  • @AjishSudhakar
    @AjishSudhakar Рік тому +3

    Murugan chettan 🥰

  • @ubaidpm-pd4py
    @ubaidpm-pd4py 11 місяців тому

    Great job

  • @mrbinuram9889
    @mrbinuram9889 7 місяців тому

    👍🏻👍🏻👍🏻❤🙏

  • @mohamedshihab5808
    @mohamedshihab5808 11 місяців тому

    👌👌👌👌

  • @abnaabi8665
    @abnaabi8665 Рік тому +1

    First like ❤️

  • @hariprasadprabhakarannair9756

    ❤❤❤❤❤❤

  • @ajitharajan3468
    @ajitharajan3468 Рік тому

    ❤❤❤ഇഷ്ടം ഉള്ള ചാനൽ ❤

  • @babuelite9988
    @babuelite9988 Рік тому

    e kannadiyude nirmanakuttu bhasha instistutinte encyclopidiaýil unddallo mubhukalath 3 divasamkoddu undakki tharumayirunnu

  • @eiscenthomas5592
    @eiscenthomas5592 Рік тому

    About eggs and milk & plastic rice , please explain

  • @USER-67-k8
    @USER-67-k8 Рік тому

    എന്റെ നാട് 💚🌾

  • @hamzathpasha4064
    @hamzathpasha4064 Рік тому

    Fazil Bro super 👍👌

  • @midhunmohan0007
    @midhunmohan0007 Рік тому +2

    ഇത്‌ കാണുന്ന ആറന്മുള കാർ
    ❤🔥

  • @jithubruce8908
    @jithubruce8908 Рік тому

    👍👍👍👍

  • @ALWARRIORCreations
    @ALWARRIORCreations Рік тому

    Super ❤ hai na

  • @mrerfect175
    @mrerfect175 Рік тому +1

    👌👌

  • @vvkc5687
    @vvkc5687 Рік тому

    👍

  • @fshs1949
    @fshs1949 Рік тому

    I have never heard about the mirror.❤❤❤❤

  • @Hitman-055
    @Hitman-055 Рік тому +1

    സെക്കന്റ് ലൈക്ക്❤

  • @abdullaptkptk3216
    @abdullaptkptk3216 Рік тому

    💯👍🌹🌹🌹🌹🌹🇮🇳

  • @akstitchingsandembriodery5665

    👍👍👍👍👍❤❤❤❤❤

  • @abduladattil8372
    @abduladattil8372 Рік тому

    🎉🎉🎉🎉🎉❤❤❤❤

  • @jleta5849
    @jleta5849 Рік тому +1

    👌♥️

  • @tinusai2919
    @tinusai2919 Рік тому

    🌷💖💖💖🌷

  • @MohammedHaneefa-d3n
    @MohammedHaneefa-d3n Рік тому +2

    ഇവൻ meterial ൻ്റേ വില നോക്കാതെ പണിക്കൂലി മാത്രം എടുത്ത് ഈ സാമാനം ഒണ്ടാക്കി കൊടുത്താൽ കുത്തു പാള എടുക്കുന്നത് കാണേണ്ടി വരില്ലേ

  • @madhavant9516
    @madhavant9516 Рік тому +2

    ഇതിനെ കൂടുതൽ പോപ്പുലർ ആക്കാൻ govt ശ്രമിക്കണം.

    • @jobincvalsan7382
      @jobincvalsan7382 Рік тому

      I am from Pathanamthitta and usually go to Aranmula area where I have many friends. Also, every year during the Onam, I also go to the temple premises when there is Valla Sadhya and Vallam kali.
      To the best of my knowledge, it's already popular and it's given as a souvenir of Kerala on many occasions. Kerala CM gifted an Aranmula mirror to Bahrain King in 2017. Aranmula Metal Mirror is Kerala's first GI-tagged product. So hope you can understand the popularity of this mirror globally. As the identity of the place this already renowned, additional support on this point is not essential because it's already established.

    • @madhavant9516
      @madhavant9516 Рік тому

      @@jobincvalsan7382 Really a bit surprised by your comments. A CM or PM gifting this to some VIPs dont make it popular. Even if you speak to people from different Indian states you will know it is not all that well known within India. So govt agencies, embassies, export promotion councils etc need to work more to make it popular, people buy it, and thus contributes to the economy of Aranmula, Kerala and India.

  • @MrJekyllDrHyde1
    @MrJekyllDrHyde1 Рік тому +1

    The whole process is so inefficient. I suppose the extended-family making this, do this to keep the cost high, give employment for most relatives and also to keep the "handmade" tag.
    Personally, I find the economy sized mirrors are very impractical for use (too small & fidelity is not that great).
    The cost can be reduced by little automation & process improvements.

    • @jobincvalsan7382
      @jobincvalsan7382 Рік тому

      To my best knowledge, it's an artefact with a tradition of years and cultural relevance of centuries. That's why it's having such an importance. Like a brand value it's bearing a cultural value where we can't valuate with usual logic.
      I am trying to offend you or argue with you. I was just clarifying the point.

    • @egg.007
      @egg.007 11 місяців тому

      Lets be honest here its overpriced when it costs like a luxury bike or car and you know how much work and components required to make such bikes and cars

  • @KattackalTomsan
    @KattackalTomsan Рік тому +1

    ഇതൊക്കെയാണ് മഹാത്ഭുതം! ഇതുവരെ ഇത്രയും വിശദമായി ആറന്മുളക്കണ്ണാടിയെ പറ്റിയുള്ള വിവരണം കണ്ടിട്ടില്ല. നന്ദി.

    • @nithinmohan5211
      @nithinmohan5211 Рік тому +2

      Harish Thali എന്നൊരു UA-cam ചാനലിൽ നേരത്തെ ഇതുപോലെ detailed ആയിട്ട് വന്നിട്ടുണ്ട്.

    • @KattackalTomsan
      @KattackalTomsan Рік тому

      @@nithinmohan5211 നന്ദി ♥️

    • @java97
      @java97 Рік тому

      @KattackalTomsan, ഉണ്ട...എന്ത് മഹാത്ഭുതം ? അതുണ്ടാക്കുന്നവരുടെ യാതനയും അസുഖവും കാണാതെ ഇത് മഹാൽഭുതം എന്ന് പറയുന്ന തന്റെ മാനവികത എന്താണ് ഹേ ?ഇതുകൊണ്ടു മനുഷ്യന് എന്ത് ഗുണമുണ്ട് ? ആ പണിക്കാരുടെ കൈകകൾ നോക്ക്. വെന്തു വെണ്ണീറായി ഇരിക്കുന്നു.. എന്തിനുവേണ്ടി ? ഈ കണ്ണാടി കൊണ്ട് എന്ത് ഗുണം ഉണ്ട് ?തന്റെ ഇളിഞ്ഞ മോന്ത കൂടുതൽ സുന്ദരമായി വരുമോ ഇതിൽ ?

  • @rahmanea100
    @rahmanea100 Рік тому +1

    കണ്ണാടി നിർമ്മാതാവിന്റെ നമ്പർ ?

    • @syamajm7195
      @syamajm7195 Рік тому

      Vdo യിൽ ഉണ്ടല്ലോ

    • @jobincvalsan7382
      @jobincvalsan7382 Рік тому

      You can buy it via online also. They are having website also I guess.

  • @Hitman-055
    @Hitman-055 Рік тому

    കഴിഞ്ഞ പ്രളയത്തിൽ ഇതിന് ആവിശ്യമായ മണ്ണ് ഒഴികി പോയതായി വേറൊരു യുടൂബർ പറഞ്ഞിരുന്നു , ഇത് ശരിയാണോ ?

    • @jobincvalsan7382
      @jobincvalsan7382 Рік тому

      ആറന്മുള പുഞ്ചയിലെ മണ്ണ് എന്നാണ് പറഞ്ഞത്...
      നാടൻ ഭാഷയിൽ പറഞ്ഞാൽ കണ്ടം... പ്രളയത്തിന് ശേഷവും കണ്ണാടി ഉണ്ടാക്കുന്നുണ്ട്... അത് കൊണ്ട് വ്‌ളോഗർ പറഞ്ഞതിലെ യുക്തി ഒരു ചോദ്യമാണ്...

  • @shabeeblukku6785
    @shabeeblukku6785 Рік тому

    aranmula ninne kanunna njn 🥴

  • @josoottan
    @josoottan Рік тому +3

    ഇവരെ ഗവൺമെൻ്റ് ഏറ്റെടുത്താൽ, ഇന്ത്യയിൽ വരുന്ന ഔദ്യോഗിക അഥിതികൾക്കും മറ്റും കൊടുക്കാൻ ഗിഫ്റ്റ് വേറെ അന്വേഷിക്കണ്ടല്ലോ!
    മേക്ക് ഇൻ ഇന്ത്യ,
    ഓർ ഭാരത് കാ ഉല്പാദ്!

    • @jobincvalsan7382
      @jobincvalsan7382 Рік тому

      I am from Pathanamthitta and usually go to Aranmula area where I have many friends. Also, every year during the Onam, I also go to the temple premises when there is Valla Sadhya and Vallam kali.
      To the best of my knowledge, it's already popular and it's given as a souvenir of Kerala on many occasions. Kerala CM gifted an Aranmula mirror to Bahrain King in 2017. Aranmula Metal Mirror is Kerala's first GI-tagged product. So hope you can understand the popularity of this mirror globally. As the identity of the place this already renowned, additional support on this point is not essential because it's already established.

  • @rijuriju3452
    @rijuriju3452 Рік тому

    വീഡിയോ കാണുന്നതിന് മുന്നേ ഒരു കമന്റ് ഇടുകയാണ് അവരുടെ തൊഴിലിനെയും നമ്മുടെ പാരമ്പര്യത്തിനെയും ബാധിക്കരുത് ....വിഡിയോ എല്ലാം കാണാറുണ്ട്...

  • @travelwithme3680
    @travelwithme3680 Рік тому

    ഏത് കണ്ണാടി നോക്കിയാലും ഉദ്ദേശം ഒന്നേ ഉള്ളൂ മുടി വാരൽ 😂 പിന്നെ എന്തിനാ 1000 2000 ഒക്കെ കൊടുത്ത് വാങ്ങുന്നത്
    പിന്നെ മെഷീൻ ഒക്കെ ആക്കിയാ ഈ പറയുന്ന അധ്വാനമൊക്കെ കുറക്കാം.

    • @Ragesh.Szr86
      @Ragesh.Szr86 Рік тому

      താങ്കളുടെ ഇഷ്ടത്തിന് നിർമ്മിച്ചാൽ പിന്നെ ഇതിന് എന്ത് പ്രസക്തി

    • @madhudamodarannair6526
      @madhudamodarannair6526 11 місяців тому

      താങ്കൾ ഒരു റോബട് വാങ്ങണം....,,,, ചുമ്മാ ഇരുന്നുകൊടുത്താൽ മതി,,,, പ്രഭാത കര്മമ്പോലും,,,, നടത്തി എടുക്കാം,,,, എവിടുന്ന് വന്നെടാ

  • @west-d3k
    @west-d3k Рік тому +1

    ആ ഗ്യാപ് അർമുള്ള കണ്ണാടിയിൽ മാത്രമല്ല ഏത് ലോഹം പോളിഷ് ചെയ്ത് നോക്കിയാലും അങ്ങനെ തന്നെ

    • @manilalthrissur6523
      @manilalthrissur6523 Рік тому

      ബുദ്ധിമാൻ കണ്ട് പിടിച്ച് കളഞ്ഞല്ലോ

    • @egg.007
      @egg.007 11 місяців тому

      Smurt

  • @DILEEPKUMAR-zv6pb
    @DILEEPKUMAR-zv6pb Рік тому

    ഗ്ലാസിന്റ പിറകിൽ മെർകുറി തേക്കുന്നത് കൊണ്ടാണ് ആ ഗ്യാപ് കാണുന്നത് സ്റ്റീൽ പ്ളേറ്റിലോ കാറിന്റെ ബോഡിയിലോ ഒക്കെ വച്ചു നോക്കിയാൽ ആറന്മുള കണ്ണാടി പോലെ ഗ്യാപ് ഉണ്ടാകില്ല പിന്നെ ഇങ്ങനെ ഉള്ള സത്യങ്ങൾ ഒന്നും പറയാൻ പാടില്ലല്ലോ ള്ളെ അപ്പോൾ പൊങ്കാലയ്ക്ക് സ്വാഗതം

  • @musthafakurikkal9061
    @musthafakurikkal9061 Рік тому

    ഇത് കൊണ്ട് എന്താണ് ഉപയോഗം എന്ന് മനസ്സിലായില്ല ജെസ്റ്റ് ഒരു മിറർ ആണെങ്കിൽ കുറഞ്ഞ വിലക്ക് കണ്ണാടി കിട്ടില്ലേ ആ കണ്ണാടിക്ക് ഇല്ലാത്ത എന്താണ് ഇതിൽ ഇതിനാണെങ്കിൽ ഒരു പണിക്കൂലി വരില്ലേ അതോ ഇത് വീട്ടിൽ വെച്ചാൽ ഐശ്വര്യം വരും എന്നൊക്കെ ആരെങ്കിലും പറഞ്ഞോ 😂

    • @jobincvalsan7382
      @jobincvalsan7382 Рік тому

      To my best of knowledge, it's an artefact with a tradition of years and cultural relevance of centuries. That's why it's having such an importance. Like a brand value it's bearing a cultural value where we can't valuate with usual logic.
      I'm not trying to argue with anyone, just clarifying.

    • @egg.007
      @egg.007 11 місяців тому

      No one forcing you to buy its just a luxurious show piece its not really used for looking at your face

  • @RamkumarTraders
    @RamkumarTraders Рік тому

    വെളിയിൽ നടത്താൻ പറ്റത്തില്ല എന്നു പറയാൻ ഇയാള് ആരാണ് നിങൾ കണ്ട് പിടിച്ചു വിൽപന നടത്തിയ ആരും ചോദിക്കുക.ഇല്ല

    • @rajendrannair6804
      @rajendrannair6804 Рік тому

      വിശ്വകർമ സൊസൈറ്റി ഇതിനു patent എടുത്തിട്ടുണ്ട്. അവരല്ലാതെ ആരെങ്കിലും ഇത് നിർമിച്ചാൽ ജയിലിൽ ഫ്രീ ഫുഡ്‌ കിട്ടും. നിങ്ങൾക്ക് വിശ്വകർമ്മജരോട് എന്തോ കൊതിക്കെറു ഉണ്ടെന്ന് തോന്നുന്നു. എത്രമാത്രം നെഗറ്റീവ് കമന്റ്സ് ആണ് 10+ തന്തമാരുള്ള,ഗണികാ സുതാ, താങ്കൾ ഇട്ടത്.

  • @bijunanam-ez3nv
    @bijunanam-ez3nv Рік тому +1

  • @rajanius01
    @rajanius01 Рік тому

    Great job

  • @danusworld3918
    @danusworld3918 Рік тому

    👍

  • @vijeshparakkandykodiyeri2684

    ❤❤❤👍👍👍

  • @harisreehari444
    @harisreehari444 Рік тому

    👍🏻👍🏻👍🏻

  • @sree3932
    @sree3932 Рік тому

  • @salamkinara8841
    @salamkinara8841 Рік тому

  • @sheebababu9261
    @sheebababu9261 Рік тому +1

    ❤❤

  • @sameedamoly5766
    @sameedamoly5766 Рік тому

  • @gkmedia1988
    @gkmedia1988 Рік тому

    ❤❤