മൂന്ന് തവണ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ച നാടക അഭിനേത്രി. കഴിഞ്ഞ വർഷത്തെ മികച്ച നടിയ്ക്കുള്ള അവാർഡും ലഭിച്ചു. കോഴിക്കോട് സങ്കീർത്തനയുടെ "ചിറക്" 💞
കോമഡി മാറി ഇഴുകി ചേർന്ന പ്രണയലീലകൾക്ക് ആണ് ഇപ്പൊൾ മുൻഗണന.....കൂടെ കുറച്ച് മസാല ദ്വയാർത്ഥ പ്രയോഗങ്ങളും ഉണ്ടെങ്കിൽ 1 ലക്ഷം വരെ കൊടുക്കും... ചില ടീമുകൾ വന്ന് വെറുതെ നിന്നാലും കൊടുക്കും 50000. എന്നാല്‍ അതിൻ്റെ ഇരട്ടി കോമഡി ഉണ്ടെങ്കിലും പുതിയ ടീം ( അല്ലെങ്കിൽ ജഡ്ജസിന് വലിയ പ്രതിബദ്ധത ഇല്ലാത്ത ടീം)ആണെങ്കിൽ 15000 വരെ maximum കൊടുക്കും.... പക്ഷപാതം വളരെ വളരെ വളരെ വ്യക്തം ആണ്........ സത്യം പറയാലോ ഈ സ്കിറ്റ് കണ്ടപ്പോൾ ഒരു അറപ്പും വെറുപ്പും ആണ് തോന്നിയത്.....
ഒരു വർഷം 265 നാടകങ്ങൾ അഭിനയിച്ച നാടക നടിയാണിത് കഴിഞ്ഞവർഷം അതുപോലെ നാടകത്തിന് സംസ്ഥാനത്തിലെ മൂന്ന് അവാർഡ് മേടിച്ച വ്യക്തിത്വമാണ് ഏറ്റവും നല്ല നടിക്കുള്ള അവരെയാണ് നിങ്ങൾ കിടന്ന് ചൊറിയുന്നത്
എല്ലാം പരിധിവിട്ട് പോകുന്നു. കാണികളും,ജഡ്ജസ്സും ഒക്കെ കണക്കായിപ്പോയി. കോമഡി എന്തെന്ന് സത്യത്തിൽ ആർക്കും അറിയില്ല. ഇതിനെയൊന്നും കോമഡി എന്നല്ല, മസാല കോമഡി എന്ന് വിളിക്കുന്നതായിരിക്കും ഉചിതം. ഇവരുടെ പ്രകടനം കണ്ടിട്ട് ചിരിയല്ല വരുന്നത്, വികാരമാണ് വരുന്നത്
മുന്നിലൂടെ പ്രവേശിക്കണോ പിന്നിലൂടെ പ്രവേശിക്കണോ എന്ന് പഠിപ്പിച്ച മഹാന്മാര് നമുക്കുണ്ട് ....സുക്ഷിരം ചെറുതായിപ്പോയാല്‍ എന്ത് ചെയ്യണം എന്ന് പഠിപ്പിച്ച പ്രവാചകന്മാരുണ്ട് നമുക്ക്..... പുഴുത്ത തെറി പറഞ്ഞ വിശുദ്ധന്മാരില്ലേ അതൊക്കെ അംഗീകരിച്ചില്ലേ .....പിന്നിതാണോ വലിയ നാണക്കേട് ....!!! കാണാതിരുന്നാല്‍ പോരെ ...( ഇതിന്റെ പേരില്‍ തെറി പറയാന്‍ വന്നാല്‍ പ്രമാണങ്ങളില്‍ നിന്നും തെളിവ് സഹിതം നാണക്കേടിന്റെ ഒരു ഘോഷയാത്ര ഉണ്ടായിരിക്കും. കമന്റിനോട് മാത്രമാണ് എന്റെ പ്രതികരണം ....വ്യക്തിയോടല്ല )
ഇന്നുവരെ ഉള്ള ബമ്പർ ചിരിയിൽ ഒരു അടിപൊളി വെറൈറ്റി, ഇത് വേറെ ലവൽ, female actress പൊളിച്ചടുക്കി, അഭിനന്ദനങ്ങൾ
മീനാക്ഷി ആദിത്യ.
നാടകത്തിൽ മൂന്ന് തവണ സംസ്ഥാന അവാർഡ് ലഭിച്ചു.
2023 ലെ മികച്ച നടിയ്ക്കുള്ള അവാർഡും ലഭിച്ചു...
💞
ചേച്ചി ,, പൊളി ,,, അപാര ആർട്ടിസ്റ്റ് ,,,❤
ഇതു കണ്ടിട്ട് എന്തു പറയണം എന്നറിയില്ല നാച്ചുറൽ ആയിരുന്നു. അഭിനയം ആണന്നു പറയാനെ പറ്റുന്നില്ല സൂപ്പർ
ഇവിടെ ഇപ്പോൾ കോമഡി മാറി നാടകം അയ്യോ 😂😂. ഒരുചിരി ഇരുചിരിയുടെ അവസ്ഥ നോക്കണേ 🤣🤣🤣എന്തൊരു ശോകം 🤣🤣🤣
എന്റെ പോന്നോ ചിരിച്ച് ചിരിച്ച് എന്റെ വയറും കുടലും വരെ വേദന ആയി പോയി അടിപോളിയായിരുന്നു.👍👍👌👌❤️❤️🌹🌹
Adipoli super ee sahodari ethu vare evide ayiriunuu njan adiyam ayitta evare kannunnath enthoru performance 👍🙏🌹
പപ്പൻ ഇപ്പോൾ കുറച്ചായിട്ട് കൂടെ അഭിനയിക്കുന്നവരെ കെട്ടിപ്പിടി കുറച്ചു കൂടുന്നുണ്ടോ എന്നൊരു സംശയം 😂😂
I thought it was my doubt only
എനിക്കും അത് തോന്നി 😅😅
Hema committee angottu koodi pokendi verum😂
😂😂 yes.
😂😂
അടിപൊളി 😂😂😂😂രണ്ട് പേരും സൂപ്പർ.
രണ്ടു പേരുടേയും അഭിനയം തകർത്തു..!!
ചേച്ചി നല്ലൊരു ആർട്ടിസ്റ്റ് ആണ് 💞
മൂന്ന് തവണ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ച നാടക അഭിനേത്രി.
കഴിഞ്ഞ വർഷത്തെ മികച്ച നടിയ്ക്കുള്ള അവാർഡും ലഭിച്ചു.
കോഴിക്കോട് സങ്കീർത്തനയുടെ "ചിറക്" 💞
കോമഡി മാറി ഇഴുകി ചേർന്ന പ്രണയലീലകൾക്ക് ആണ് ഇപ്പൊൾ മുൻഗണന.....കൂടെ കുറച്ച് മസാല ദ്വയാർത്ഥ പ്രയോഗങ്ങളും ഉണ്ടെങ്കിൽ 1 ലക്ഷം വരെ കൊടുക്കും...
ചില ടീമുകൾ വന്ന് വെറുതെ നിന്നാലും കൊടുക്കും 50000. എന്നാല്‍ അതിൻ്റെ ഇരട്ടി കോമഡി ഉണ്ടെങ്കിലും പുതിയ ടീം ( അല്ലെങ്കിൽ ജഡ്ജസിന് വലിയ പ്രതിബദ്ധത ഇല്ലാത്ത ടീം)ആണെങ്കിൽ 15000 വരെ maximum കൊടുക്കും....
പക്ഷപാതം വളരെ വളരെ വളരെ വ്യക്തം ആണ്........
സത്യം പറയാലോ ഈ സ്കിറ്റ് കണ്ടപ്പോൾ ഒരു അറപ്പും വെറുപ്പും ആണ് തോന്നിയത്.....
രണ്ടുപേരും തകർത്തു, പ്രത്യേകിച്ച് female artist. നാടകവേദികളിൽ പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടിയത് വെറുതെയല്ല 🙏🙏
മൂന്ന് തവണ state award
ചേച്ചിയുടെ അഭിനയം കിടു സ്ക്രിപ്റ്റ് സൂപ്പർ
അഭിനയം ഗംഭീരം ... വിശേഷിച്ച് female artist... കോമഡി ഒഴിവാക്കി performance ബംബർ ആവുകയോണോ... ഉള്ള കോമഡി ദ്വയാർഥങ്ങൾ പൊതഞ്ഞതുമാണ്...
Currect .
Eppol eallam engane..
Oru comedy ella.
Veruthe 50000/_ koduku a
ഈ കെട്ടിപ്പിടിക്കണോ 5000Rs കൊടുക്കുന്നത്..സുനി യുടെയും ച ന്ദ്രിയുടെയും മുതലളിയാണ് ഡെക് ലെസ് മുതലാളി❤
മീനാക്ഷി സൂപ്പർ ❤️🙏👍
Super randuperum cehiyude sound super
രണ്ടുപേരും അസ്സലായീട്ടോ 👌😍♥️
Maya aanu super jodi
സൂപ്പർ ആയിരുന്നു 😅😅😅
ചേച്ചിയുടെ അഭിനയം ഔർജിനാലിറ്റി തോനുന്നു👌
മൂന്ന് സംസ്ഥാന അവാർഡ് വേടിച്ച നടിയാണ് നാടകത്തിൽ
Maya style eduthapole thonni chechi😊
Female artist സിനിമയില്‍ ഒത്തിരി ഭാവി ഉണ്ട് 100%
സിനിമയിലും അഭിനയിച്ചിട്ടുണ്ട്
മീനാക്ഷി സൂപ്പർ
രണ്ടാളും super.....
ഈ സ്കിറ്റ് മായ ആയിരുന്നുവെങ്കിൽ ഇത് വേറെ ലെവൽ ആകുമായിരുന്നു
എല്ലാവരും ജീവിച്ചു പോയിക്കോട്ട് അളിയാ
മായ ചേച്ചി വേറെ ലെവൽ🔥🔥🔥🔥
Correct
ഒരു വർഷം 265 നാടകങ്ങൾ അഭിനയിച്ച നാടക നടിയാണിത് കഴിഞ്ഞവർഷം അതുപോലെ നാടകത്തിന് സംസ്ഥാനത്തിലെ മൂന്ന് അവാർഡ് മേടിച്ച വ്യക്തിത്വമാണ് ഏറ്റവും നല്ല നടിക്കുള്ള അവരെയാണ് നിങ്ങൾ കിടന്ന് ചൊറിയുന്നത്
True
ചേച്ചിക്ക് കോമഡി ചേരില്ല.. സീരിയസ് റോൾ ചേരൂ... 🙏🏼
സൂപ്പർ 🎉
👌
രണ്ടു പേരും ഗംഭീരമായി ...പക്ഷെ തമാശകള്‍ കുറവായിരുന്നു. ബംബറിനുള്ള നിലവാരത്തില്‍ എത്തിയില്ല.
ബോബി സ്വയം അങ്ങ് കേറി ജഡ്ജ് ആവല്ലേ... ഇതിനു മനോരമ ആണ് കാശു കൊടുക്കുന്നത്. അല്ലാതെ ബോബിയുടെ അപ്പൻ സമ്പാദിച്ച വകയിലുള്ളതല്ല.
Lady super🎉🎉🎉🎉🎉
Ithu serial episode aano
Madam acted fantastically
Meenkaari kidilam
ചിരി വരുന്നില്ല ബോസ്സ്
എല്ലാം പരിധിവിട്ട് പോകുന്നു.
കാണികളും,ജഡ്ജസ്സും
ഒക്കെ കണക്കായിപ്പോയി.
കോമഡി എന്തെന്ന്
സത്യത്തിൽ ആർക്കും അറിയില്ല. ഇതിനെയൊന്നും
കോമഡി എന്നല്ല,
മസാല കോമഡി എന്ന് വിളിക്കുന്നതായിരിക്കും ഉചിതം. ഇവരുടെ പ്രകടനം
കണ്ടിട്ട് ചിരിയല്ല വരുന്നത്,
വികാരമാണ് വരുന്നത്
Script kollaam🥰
Supper❤
Super super super. ❤
Female അടിപൊളി അഭിനയം. സിനിമയിൽ കേറും
👍👍👍
Female artist performance super
ചിരിയും വന്നില്ല.... 😢😢
അടിപൊളി. സബ്സ്ക്രൈബ് ചെയ്യാൻ തോന്നും പക്ഷെ പറ്റൂല സീരിയൽ കയറി വരും
മന്ദബുദ്ധി കൊച്ചിനെ കണ്ടിട്ടായിരിക്കും... ന്യൂജൻ, സോഷ്യൽ കറക്റ്റ് എസ് ഒക്കെ നോക്കുന്ന ആളായിരിക്കും അല്ലേ?
രണ്ടുപേരും തകർത്തു ,പ്രത്യേകിച്ച് female artist.നാടക
വേദികളിൽ പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടിയത് വെറുതെയല്ല.🙏🙏 പുരസ്കാരങ്ങൾ
@@JohnyDsilva-yn6xi അതെ
Super 😅😅😅👌👌
Thakarppan performance
Good acting
'😂😂😂😂
🎉🎉🎉സൂപ്പർ ❤❤❤
ചില സെലക്റ്റീവ് ആയിട്ടുള്ള വർക്ക് 50000 കൊടുക്കും ഒരു നിലവാരം ഇല്ലാത്ത വർക്കും ദ്വായർത്ഥ പറച്ചിൽ അല്ല കോമഡി
Mayaye vilikku ...
sajiye rakshikku.....
നാടക നാടിയ
ഇതിൽ evide കോമഡി
ഒന്നും പറയാനില്ല നല്ല adipo🤭
മായയും ആയി ഇതുപോലെ ഒരു skit ഉണ്ടായിരുന്നു...
എന്താ മണിക്കുട്ടാ മായേമായിട്ട് അടിച്ചുപിരിഞ്ഞോ ഇപ്പോ കാണുന്നില്ലല്ലോ
അതുകൊണ്ട് ചോദിച്ചതാ..
കിട്ടിയ അവസരം മൊത്തലെടക്കുവാണോ സജി
കെട്ടിപിടി കൂട്ടി പിടി ദ്വായാർത്ഥം no chiri
Comedy skit ❌️ Stage nadakam✅️
👍👌😂
Suuuuperrr
മീൻ കാരി സൂപ്പർ
വത്സാ 😂
ആ കുട്ടി ആരാ
Super
negative comment ഇടുന്നവർ കുറച്ചു comedy വറുത്തു കൊറിയർ ചെയത് കൊടുക്ക് .അവർ അവതരിപ്പിച്ചോളും .
ഹേമ കമ്മറ്റിയിൽ മണിക്കുട്ടൻ കേറും എന്ന് തോന്നുന്നു. കണ്ടിട്ട്
ഇതില്എവിടെയാണ്ചിരിക്കാനുളളത്
Female Suuuuuper.. Filmil.. Urapp
😢😢😢😢ശോകം😢😢😢
ഒരു വക അഭിനയം
Ithu sreekanth vettiyarinte oru comedy counter undallo
Super. Skit
ഇതെന്താ. നാടകമോ.😮
Kope comady
Avedee kuttikal und ennulla oru bhodawum illa
Satth meen pedakkilla
കണ്ണട വെച്ച മീൻ കരി
Nariya skit
ഇത് കോമഡി ആണോ അതോ ഇവർ ഇനി സീരിയസ് അയിട്ട് സംസാരിക്കുന്നത് ആണോ...
ഇതാണോ comedy skit അയ്യേ
സത്യത്തിൽ എന്താണ് ഇതിൽ കോമഡി..
ചേട്ടാ
Uppum mulakil padavalam bhavani aayittu ivare eduthal nannairikkum.. Pazhaya bhabhaniyude oru cut undu ivarkku
നൈല ഉഷ മോഹൻലാലിന്റെ
Comedy ennu paranju enthu cheyyam ennayi
50000 അടിക്കാനുള്ള എന്ത് കോമഡിയാ ഇതിനകത്തുള്ളത്. ആ സ്ത്രീ കഥാപാത്രം 👌👌👌
പറയുന്നത് കേട്ടാൽ തോന്നും നീയാണ് അവർക്ക് കാശു കൊടുക്കുന്നത് എന്ന്...
Currect ethil enthonna comedy...veruthe 50000/ koduku nu
Kure double meaning thara.
ഇത്തരം കോമഡി കൊറേ ആയല്ലോടെ മാറ്റി പിടിക്ക് 🥴
Epol Maya ilae koode
എന്തൊര് ചാളി
Script alla ethu.ethu vere endo.nanam ketta paripadi. Scriptnte peril kettipidithaum paripadium
മുന്നിലൂടെ പ്രവേശിക്കണോ പിന്നിലൂടെ പ്രവേശിക്കണോ എന്ന് പഠിപ്പിച്ച മഹാന്മാര് നമുക്കുണ്ട് ....സുക്ഷിരം ചെറുതായിപ്പോയാല്‍ എന്ത് ചെയ്യണം എന്ന് പഠിപ്പിച്ച പ്രവാചകന്മാരുണ്ട് നമുക്ക്..... പുഴുത്ത തെറി പറഞ്ഞ വിശുദ്ധന്മാരില്ലേ അതൊക്കെ അംഗീകരിച്ചില്ലേ .....പിന്നിതാണോ വലിയ നാണക്കേട് ....!!! കാണാതിരുന്നാല്‍ പോരെ ...( ഇതിന്റെ പേരില്‍ തെറി പറയാന്‍ വന്നാല്‍ പ്രമാണങ്ങളില്‍ നിന്നും തെളിവ് സഹിതം നാണക്കേടിന്റെ ഒരു ഘോഷയാത്ര ഉണ്ടായിരിക്കും. കമന്റിനോട് മാത്രമാണ് എന്റെ പ്രതികരണം ....വ്യക്തിയോടല്ല )
@@bobbykuruvilla2633 onnupodo.than aara parayan .endagilum paranjal. Vruthikedu paraunnathum jadikomduvarunnathum nee oru saggi Ayathubkondanu.nigal okhe pinne egane aanu kariyagal cheyyinnatu.musleem mathramalla thonivasamai nadakhunna ethreyonperundu.njaan ente bhirayam paraum.athu evide ayalum.recharge cheyyunnathu enku kanaum abiprayam paryanimaanu.thannodu marupadi paryan paranjo onnu podo
@@bobbykuruvilla2633 kuruvilakhu kuruvinu elakham onde athu wifenodu theerkanam manasilayo alle anubhavikum
അവൻ അവളുടെ അല്പം ഇടിഞ്ഞു തൂങ്ങിയ മാറിടങ്ങളിൽ കൈ തണ്ട അമർത്തിയപ്പോൾ നിന്റെ എവിടെയൊക്കെയോ രോമാഞ്ചകഞ്ചുകം വന്നു അല്ലേ മാഷാ അള്ളാ ടീം മെമ്പറെ?
ചളി കൂടി തുടങ്ങി
Full lag.😤😤
Iyalude wife ano athe kettipidutham kurachu over alle ennu thonnunnu mayayude koode skittilum ithu thanneyanu parupadi
Iyalude kettipidutham alpam over aanu.
Rodriguez John Smith Susan Thomas Jason
Ummmmmmmm
തരം താഴ്ന്ന കോമഡി....
ആശയ ദാരിദ്ര്യം ആണോ, നർമ്മ കുശലതാ ച്യുതി ആണോ.....
എന്തായാലും പോരാ....
ഈ അടിക്കടിക്കുള്ള കോമഡി സീറ്റുകൾ ഉണ്ടാവുമ്പോ വിഷയ ദാരിദ്ര്യം വന്നിട്ടാണെന്ന് തോന്നുന്നു കോമഡി അങ്ങട് പഴയപോലെ വർക്കൗട്ട് ആവുന്നില്ല
ഇയാളുടെ മുമ്പത്തെ കിറ്റ് ഇതുപോലെതന്നെ കോമഡി കുറവായിരുന്നു വെറും കെട്ടിപ്പിടുത്തവും തറ ഡയലോഗും