Fr.Biju Thomas |കാമുകിയുടെ ആദ്യരാത്രിയിൽ കുടുംബം കലക്കാൻ നോക്കിയ പാതിരിയുടെ സദാചാരപ്രസംഗം

Поділитися
Вставка
  • Опубліковано 20 лют 2024
  • Fr.Biju Thomas
    കാമുകിയുടെ ആദ്യരാത്രിയിൽ കുടുംബം കലക്കാൻ നോക്കിയ പാതിരിയുടെ സദാചാരപ്രസംഗം
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.com/channel/0029...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #FrBijuThomas #Thobia #StGregoriosorthodoxchurchkollanpady #AbrahamMarSeraphimMetropolitan #MarthomanPaithrukaSagamam #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #Devaloakam #Jagdeepdhankhar #IOC #jacobitesabha #Twenty20Party #sabumjacob #speech #Thiruvaniyoor #Twenty20 #MahaSammelanam #i2iNews #sabumjacob #PoothrikkaVillage #Poothrikkapanchayath #kitex #Kitexsabu #aamadmiparty #aamadmipartynews2022 #OrthodoxSabha #SunilMathewLatest #MalayalamNews #Kizhakkambalam #Twenty20meeting #navakeralasadas #ldf #udf #bjp #cpm #oommenchandy #chandyoommen #PVSreenijin #sreenijanmla #mathewkuzhalnadan #rahulmamkootathil #sureshgopi #sobhasurendran
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 763

  • @nasarudeenmuhammedillias3839
    @nasarudeenmuhammedillias3839 5 місяців тому +35

    അനീതിക്കും അന്യായത്തിനും എതിരെ ശബ്ദിക്കുന്ന താങ്കൾക്കും ചാനലിനും അഭിനന്ദനങ്ങള്‍...

  • @sajikuriakose1096
    @sajikuriakose1096 5 місяців тому +76

    ഒരു അച്ഛൻ ഇങ്ങനെ സംസാരിക്കാൻ പാടില്ല.

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 5 місяців тому +117

    അയ്യോ ഇവനൊക്കെ മാതൃകാപരമായി ജീവിക്കുന്നവൻ ആണെന്ന് ഇവന്റെ സംസാരം കേൾക്കുമ്പോൾ തന്നെ മനസ്സിലാകും.

  • @jameskuttyninan9755
    @jameskuttyninan9755 5 місяців тому +112

    ഈ പള്ളിയും പട്ടക്കാരനെയും വിട്ട് സ്വതന്ത്രമായി വിശുദ്ധ ജിവിതം നയിക്കാനുള്ള ആത്മ ശക്തി പ്രാപിക്കാൻ സഹോദരിക്ക് സാധ്യമാകട്ടെ

    • @user-fr3xy5uo6y
      @user-fr3xy5uo6y 5 місяців тому +3

      ഇത് നമ്മുടെ അടൂർ പറന്തലിൽ ഉള്ള ഉള്ള ബിജുഅച്ഛനാണ്

    • @lissyvarghese7279
      @lissyvarghese7279 2 місяці тому

      You are very stupid

    • @santhoshs774
      @santhoshs774 2 місяці тому

      @@user-fr3xy5uo6y yes. Paranthal Gunda biju.

  • @user-kg3jm7eb4p
    @user-kg3jm7eb4p 5 місяців тому +170

    വെറും അഹങ്കാരിയായ ഒരു കുപ്പായ തൊഴിലാളി, അച്ഛനാണ് പോലും 😮😮😮

    • @jacobkuriakose4683
      @jacobkuriakose4683 5 місяців тому +9

      ഇയ്യാൾ വികാരിയല്ല വിഷകാരിയാണ്, ഇയ്യാളുടെ ആവേശം കണ്ടാൽ ഇടവക ഇയ്യാളുടെ കുടുംബ സ്വത്ത്‌ ആണെന്ന് തോന്നുമല്ലോ?

    • @georgeabraham3373
      @georgeabraham3373 5 місяців тому +2

      Kudos to i2i News

    • @Shajimon02
      @Shajimon02 5 місяців тому +6

      തൊപ്പി വെറും തൊട്ടിയാണ് .. അച്ചൻ എന്ന് അവനെ വിളിക്കുന്നവനെ ആണ് തല്ലേണ്ടത്

    • @rajangeorge4888
      @rajangeorge4888 2 місяці тому

      ഇവൻ പുരോഹിതൻ അല്ല സാത്താന്റെ സന്തതി ആണ്. ആ സ്ത്രീയെ നീ എന്ന് വിളിക്കാൻ ഇവന് എന്ത് അധികാരം. ഇവന് പുരോഹിതന്റെ അർത്ഥം അറിയാം.

    • @abrahamthomas-jl9ij
      @abrahamthomas-jl9ij 2 місяці тому

      3qqqaaPĹ05​@@jacobkuriakose4683

  • @vijithampanvijithampan1090
    @vijithampanvijithampan1090 5 місяців тому +51

    ഈ വൈദികൻ കാണിച്ചത് ഒട്ടും ശെരിയല്ല ഇതു ഒരു വൈദികനും ഇങ്ങനെകാണിക്കണ്ടാകാര്യം ഇല്ല മനീയമായ samsarikkamayirikkamayirunnu

    • @EstherAnna-uo4kd
      @EstherAnna-uo4kd 5 місяців тому +3

      ആ പെണ്‍കുട്ടി മാതാപിതാക്കളെ ധിക്കരിച്ച് സ്വന്തം ഇഷ്ടത്തിന് ഇറങ്ങിപ്പോയി ആണ് വിവാഹം കഴിച്ചത് എന്ന് തോന്നുന്നു. മക്കള്‍ തെറ്റ് ചെയ്താല്‍ ഒരു അപ്പൻ പറയുന്നതുപോലെ അല്ലെങ്കിൽ ആ കുട്ടിയുടെ മാതാപിതാക്കള്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ അറിയുന്നത് കൊണ്ടും കൂടി ആയിരിക്കാം ഈ രീതിയില്‍ ഒരു സംസാരം അവിടെ ഉണ്ടാവാന്‍ ഉള്ള കാരണം

  • @ashtamanraj3084
    @ashtamanraj3084 5 місяців тому +30

    സുനിലേ ഓരോ എപ്പിസോടും തകർക്കുക ആണ്

  • @regi769
    @regi769 5 місяців тому +64

    എരണംകെട്ട പാതിരി.....

  • @user-xz5zh5qn8q
    @user-xz5zh5qn8q 5 місяців тому +42

    അവൻ്റെ സംസാരം നാറിയ അച്ചൻ

  • @rajuphilip2271
    @rajuphilip2271 5 місяців тому +20

    അവസാനത്തെ ആ ഓർമപ്പെടുത്തൽ കലക്കി. "ഞങ്ങൾ കേറിയങ്ങ് കൂദാശിക്കുമെന്നത്"

  • @babymm2071
    @babymm2071 5 місяців тому +67

    പ്രിയ. സുനിൽ ഇതാണ് ധർമ്മം. നീതി ലഭിയ്ക്കാത്തവൻ്റെ നീതിയക്കായി നിലകൊള്ളുന്ന സുനിൽ നിങ്ങൾക്കു റോയൽ സലൂട്ടു.

    • @babukaravaloor1166
      @babukaravaloor1166 5 місяців тому +1

      അരിയെത്ര പയറഞ്ഞാഴി നീ ഏതാടാ

    • @regipulippara9139
      @regipulippara9139 5 місяців тому

      നീതി കൂർത്തിരിക്കുവാണ് അവന്റെ

    • @vincentvincent1499
      @vincentvincent1499 2 місяці тому

      ​@@babukaravaloor1166പിടിച്ചുവെപ്പുകാരനാണ് അല്ലേ 😜 അന്യന്റെ വിയർപ്പ് നക്കി തിന്നുന്ന കുഴിമാടത്തിന്റെ എച്ചിൽ നക്കി തിന്ന് വിശപ്പടക്കുന്നവന് ഇങ്ങനെയേ പറയാൻ കഴിയൂ എന്റെ ഇടവകയിൽ ആയിരുന്നെങ്കിൽ ചവിട്ടി കൂട്ടുമായിരുന്നു മനസ്സിലായ എടുത്തുവെപ്പുകാരാ😜

  • @sajimon634
    @sajimon634 5 місяців тому +33

    കുടുംബങ്ങൾ അവരുടെ സഭകളിലെ വികാരിമാർക്ക് പൂർണ്ണ അധികാരം കൊടുത്താൽ ഇങ്ങനെയൊക്കെ സംഭവിക്കും...

  • @marysebastian8926
    @marysebastian8926 5 місяців тому +80

    ലോഹ അഴിച്ചു വച്ചിട്ട് ഇറങ്ങി പോകൂ മനുഷ്യ

  • @VarugheseJohn-ys8ye
    @VarugheseJohn-ys8ye 5 місяців тому +76

    കൂ൪ബ്ബാന ചൊല്ലാൻ പറ്റിയ കത്തനാരു൦ സൺഡേസ്കൂൾ പഠിപ്പിക്കാൻ പറ്റിയ ടീച്ചറു൦.

    • @airlineroma
      @airlineroma 5 місяців тому

      ഇത് പ്രക്കാനത്തിനടുത്ത് ഒരു ഓർത്തഡോക്സ് പള്ളിയിൽ മുൻപ് ഇരുന്ന ആ പൂറിമോൻ അല്ലെ. ഗൾഫുകാരുടെ ഭാര്യമാർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുമായിരുന്നു, പ്രത്യേകം കൂദാശകളും കൊടുക്കും. നേരിട്ട് അറിയാം...കോഴി ബിജു,...
      Reply

  • @rajanpeter1636
    @rajanpeter1636 5 місяців тому +50

    വികാരി അല്പം വികാരം കുറച്ചു സംസാരിക്കൂ. എന്റെ സഹോദരി ഇവർക്കൊന്നും ഒരു ആത്മീയതും ഇല്ല. ഈ വക പള്ളി സംബന്ധമായ ഒരു ഏർപ്പാടുകൾക്കും പോകാതിരിക്കുക ഞാൻ പള്ളിയിൽ കയറിയിട്ട് 20 വർഷം കഴിഞ്ഞു.

    • @sunnyvarghese9652
      @sunnyvarghese9652 5 місяців тому

      Ambalathil pokarundo...😢

    • @premaa5446
      @premaa5446 5 місяців тому +1

      Rajan Peter nu അമ്പലത്തിൽ കയറേണ്ട ആവശ്യം ഉണ്ടോ,❓😁

    • @airlineroma
      @airlineroma 5 місяців тому

      ഇത് പ്രക്കാനത്തിനടുത്ത് ഒരു ഓർത്തഡോക്സ് പള്ളിയിൽ മുൻപ് ഇരുന്ന ആ പൂറിമോൻ അല്ലെ. ഗൾഫുകാരുടെ ഭാര്യമാർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുമായിരുന്നു, പ്രത്യേകം കൂദാശകളും കൊടുക്കും. നേരിട്ട് അറിയാം...കോഴി ബിജു,...
      Reply

    • @mathewjoseph4021
      @mathewjoseph4021 5 місяців тому

      Exactly

    • @Mrking-yn3ly
      @Mrking-yn3ly 5 місяців тому +1

      Vikari is too much vikaram kollunnu.. Better he is step down and give someone else.

  • @jeteapen
    @jeteapen 5 місяців тому +18

    Sunil, very good presentation. This is what is required in this country.

  • @PeterKallinal-wc9tl
    @PeterKallinal-wc9tl 5 місяців тому +29

    സുനിൽ ഇതിനൊരു ഫോളോ അപ്പ്‌ ഉണ്ടാകണം

  • @johnmathai4941
    @johnmathai4941 5 місяців тому +150

    ആ പെൺകുട്ടി മാന്യമായ ഭാഷയിൽ സംസാരിക്കുമ്പോൾ .......തീരേ നിലവാരമില്ലാത്ത രീതിയിലാണ് അചൻ സംസാരിച്ചത് .ഇതു ഇടവകക്കാരുടെ ബലഹീനതയാണ് .

    • @babukaravaloor1166
      @babukaravaloor1166 5 місяців тому

      എന്തിനാടാ നീയൊക്കെ മാമോദിസ മുങ്ങിയത്

    • @airlineroma
      @airlineroma 5 місяців тому

      ഇത് പ്രക്കാനത്തിനടുത്ത് ഒരു ഓർത്തഡോക്സ് പള്ളിയിൽ മുൻപ് ഇരുന്ന ആ പൂറിമോൻ അല്ലെ. ഗൾഫുകാരുടെ ഭാര്യമാർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുമായിരുന്നു, പ്രത്യേകം കൂദാശകളും കൊടുക്കും. നേരിട്ട് അറിയാം...കോഴി ബിജു,...
      Reply

    • @gracejohn1581
      @gracejohn1581 5 місяців тому +16

      എന്നിട്ടു അച്ചൻ ആ പെൺകുട്ടിയോട് മാതൃക യെ കുറിച്ച് വിസ്ത്തരിക്കുന്നു.

    • @madox96
      @madox96 5 місяців тому +13

      അല്ലേലും റെക്കോർഡ് ചെയുന്ന പെൺകുട്ടി മാന്യമായേ സംസാരിക്കു sir

    • @Shajimon02
      @Shajimon02 5 місяців тому +10

      തൊപ്പി വെറും തൊട്ടിയാണ് .. അച്ചൻ എന്ന് അവനെ വിളിക്കുന്നവനെ ആണ് തല്ലേണ്ടത്

  • @benoychacko394
    @benoychacko394 5 місяців тому +72

    താങ്കളുടെ ചാനലിന് എല്ലാവിധ വിജയാശംസകൾ നേരുന്നു

  • @GEIGYC
    @GEIGYC 5 місяців тому +24

    പാതിരിക്കു കിട്ടിയില്ല അതിന്റെ കടി

  • @ckunjumathayi5864
    @ckunjumathayi5864 5 місяців тому +5

    Very good

  • @mottyphilip2147
    @mottyphilip2147 5 місяців тому +17

    കണ്ടോ ഇടവകക്കാരുടെ സ്വാതന്ത്ര്യം! അനുഭവിച്ചോ!
    ജയ് ജയ്.....

  • @user-kx7mw7bb4t
    @user-kx7mw7bb4t 5 місяців тому +13

    ഈ പാതിരി ഇത്ര ഒച്ചയെടുത്തു സംസാരിക്കേണ്ട ആവശ്യമില്ല. ഇവർക്കൊന്നും വേണ്ടാത്ത വില കൊടുക്കേണ്ട ആവശ്യമില്ല. ഇടവക ആ പള്ളിയിലെ വിശ്വാസികളുടെ പണം കൊണ്ടുണ്ടാക്കിയതാണ്. അതിനു ശമ്പളത്തിന് ജോലിചെയ്യാൻവരുന്ന ഇവരെന്തിനു ഇടവകക്കാരുടെ മേലെ കുതിര കേറണം?

  • @molykuttyy-vv1cd
    @molykuttyy-vv1cd 5 місяців тому +4

    കൊള്ളാം സൂപ്പർ അച്ഛൻ നല്ല സംസ്കാരം

  • @sajikuriakose1096
    @sajikuriakose1096 5 місяців тому +15

    ആ പെൺകുട്ടി ആ ഇടവകയിൽ ഉള്ള ഒരു പുരുഷനെ വിവാഹം കഴിച്ചു അതിനെ ഇത്രയും സംസാരം ഉണ്ടാകേണ്ട ആവിശ്യം ഇല്ലാ ഇന്ന് എത്ര പെൺ കുട്ടികൾ ആണ് അന്നിയ മതത്തിൽ പോയി വിവാഹം കഴിക്കുന്നത്‌. പിന്നെ ചില പേരൻസ് അവർ ചിന്തിക്കുന്ന പോലെ മക്കൾ എല്ലാം ചെയ്യണം. ഇന്നത്തെ കാലത്തു അതു നടക്കില്ല

  • @cherianabraham1966
    @cherianabraham1966 5 місяців тому +55

    ഇങ്ങനുള്ളവന്മാരെയൊക്കെ മുരിക്കിൻ പത്തലുകൊണ്ട് കൈകാര്യം ചെയ്യണം. അതിനുള്ള ആർജവം സഭക്കില്ലെങ്കിൽ ഇടവക ജനങ്ങൾ ചെയ്യണം.

  • @rimikhan8659
    @rimikhan8659 5 місяців тому +50

    അച്ചൻ കൊള്ളാമല്ലോ. നിങ്ങളിൽ പാപം ഇല്ലാത്തവർ ഇവളെ കല്ലെറിയട്ടെ !!

    • @airlineroma
      @airlineroma 5 місяців тому

      ഇത് പ്രക്കാനത്തിനടുത്ത് ഒരു ഓർത്തഡോക്സ് പള്ളിയിൽ മുൻപ് ഇരുന്ന ആ പൂറിമോൻ അല്ലെ. ഗൾഫുകാരുടെ ഭാര്യമാർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുമായിരുന്നു, പ്രത്യേകം കൂദാശകളും കൊടുക്കും. നേരിട്ട് അറിയാം...കോഴി ബിജു,...
      Reply

    • @rubyabraham5985
      @rubyabraham5985 5 місяців тому +2

      Ithu oru priest aano?

  • @user-jm7ni4de3j
    @user-jm7ni4de3j 5 місяців тому +1

    Thank you chanel authority

  • @alexthomas2464
    @alexthomas2464 5 місяців тому +24

    ഇനി തിരുമേനിയുടെ വികാരം അറിയാൻ താല്പര്യമുണ്ട്!

    • @airlineroma
      @airlineroma 5 місяців тому

      ഇത് പ്രക്കാനത്തിനടുത്ത് ഒരു ഓർത്തഡോക്സ് പള്ളിയിൽ മുൻപ് ഇരുന്ന ആ പൂറിമോൻ അല്ലെ. ഗൾഫുകാരുടെ ഭാര്യമാർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുമായിരുന്നു, പ്രത്യേകം കൂദാശകളും കൊടുക്കും. നേരിട്ട് അറിയാം...കോഴി ബിജു,...
      Reply

  • @paulosemathay2872
    @paulosemathay2872 5 місяців тому +92

    വികാരി എത്രയും വികാരം കോളേടതില്ല

    • @mathewjoseph4021
      @mathewjoseph4021 5 місяців тому +2

      Reality

    • @sajanpodimattam4827
      @sajanpodimattam4827 5 місяців тому

      vikaram kondu vikari ayatha

    • @Jacob3522
      @Jacob3522 5 місяців тому +6

      പുള്ളിക്കാരന് വികാരം ഇത്തിരി കൂടുതലാ ...

    • @sheebajacob1078
      @sheebajacob1078 5 місяців тому +4

      അച്ഛനെയും അമ്മയെും ധിക്കരിച്ചു അന്യ മൽസ്ഥനെ കല്യാണം കഴിച്ച ഒരാളെ സൺഡേ സ്കൂൾ പഠിപ്പിക്കാൻ അനുവദിക്കുകയില്ല, അച്ഛൻ പറയുന്നത് correct, nalla മാതൃക കറ്റെണ്ടത് ആവശ്യമാണ്, but achan ഇത്രയും രോഷം, അ പെൺകുട്ടിയുടെ വിവരക്കേട് കൊണ്ട് ഉണ്ടായതാണ്, പിന്നെ e channel നല്ലതല്ല, ഫ്രോഡ് channel aanu, e reporter oru വിവര ദോഷി, stupid man മാത്രം, നന്മകൾ തിരിച്ചറിയാൻ കഴിയാത്ത മാനസിക വൈകല്യം ഉള്ള ഒരാൽ, ഇയൽ ഇ പോക്ക് പോയാൽ എവിടെ എത്തുമോ എൻ്റെ kreupaasana മാതാവേ, അ ദൈവം എല്ലാം കാണട്ടെ, നല്ല ബുദ്ധി നൽകട്ടെ, അലതെന്ത് പറയാൻ.

  • @basileldhose7960
    @basileldhose7960 3 дні тому

    Very good sunil sir

  • @thomsbabu2802
    @thomsbabu2802 5 місяців тому +13

    അച്ചന് കൊതി കെറുവാണ്

  • @thulasibalarajan5024
    @thulasibalarajan5024 5 місяців тому +2

    Avetharanam bhai adipoli.

  • @ajiponnachan1004
    @ajiponnachan1004 5 місяців тому +25

    വികാരിക്ക് ശരിക്ക് കിട്ടി നന്നായി സന്തോഷം

  • @ayoobkhanm8735
    @ayoobkhanm8735 5 місяців тому +14

    Kalakki Sunil

  • @harmonymusic8143
    @harmonymusic8143 5 місяців тому +84

    പുരോഹിതന്റെ മാന്യത ഇല്ലാത്ത സംസാരം അപലപണീയം തന്നെ. തെരുവ് ഗുണ്ടകൾ ഇതിനേക്കാൾ ഫെദകരം.

    • @Pulpara-ze5eu
      @Pulpara-ze5eu 5 місяців тому +1

      പുരോഹിതരിൽ നല്ല ഒരു ശതമാനം നല്ല വർ എന്നാൽ ചിലർ ചെറ്റു ചെയ്യുന്നവർ തന്നെ

  • @jacobm9561
    @jacobm9561 5 місяців тому +3

    Good

  • @leelapavi4807
    @leelapavi4807 5 місяців тому +1

    You are super Mr.Sunil 👍

  • @lalyyohannan9899
    @lalyyohannan9899 5 місяців тому +8

    Nalla marthoma pithrikam

  • @sheejageorge1967
    @sheejageorge1967 5 місяців тому +14

    കഷ്ട്ടം...വികാരി ഇത്ര വികാരം കൊള്ളണ്ട കാര്യമില്ല...🤔

  • @afrancisak
    @afrancisak 5 місяців тому +4

    Super Sunil

  • @joyaugustine2690
    @joyaugustine2690 5 місяців тому +67

    സെമിനാരിയിൽ നിന്ന് കിട്ടുന്ന ട്രെയിനിംഗ് ഇത്തരത്തിലുള്ളതാണെന്ന് മനസ്സിലാക്കട്ടെ.😮

    • @cicilywilson5459
      @cicilywilson5459 5 місяців тому +3

      എത്ര ട്രെയിനിങ്ങ് പുറത്തുനിന്നു കൊടുത്താലും കാര്യമില്ല ഉള്ളിലുള്ളത് ഇന്നല്ലെങ്കിൽ നാളെ പുറത്തുവരും

    • @moncychacko7040
      @moncychacko7040 5 місяців тому +1

      അതാണ് സത്യം...

    • @varakukalayilkorahaiyachan149
      @varakukalayilkorahaiyachan149 5 місяців тому +4

      അച്ചന്റെ ഭാഗത്താണ് ശരി .

    • @jibingmangalathil4069
      @jibingmangalathil4069 5 місяців тому

      ​@@varakukalayilkorahaiyachan149തന്തയില്ലായിമ്മ കാണിച്ചതും പോരാഞ്ഞിട്ട് ന്യായികരിക്കുന്നോ

  • @user-yz2dq1ii4g
    @user-yz2dq1ii4g 5 місяців тому +2

    Correctly answered.

  • @rubyabraham5985
    @rubyabraham5985 5 місяців тому +3

    Exacly ithu oru vikary thanne.....

  • @jacobmani785
    @jacobmani785 5 місяців тому +24

    നീ എന്ന് വിളിക്കാൻ ഇവർക്ക് എന്താധികാരം

  • @syriacabraham8192
    @syriacabraham8192 5 місяців тому +23

    At least minimum decency should be maintained by the clergy in words and deeds.

  • @Vakkelethudaniel
    @Vakkelethudaniel 5 місяців тому +5

    മഹാൻ 2019 നാട്ടിലുള്ള എന്റെ വീട്ടിൽ വന്ന് അമേരികയിലുള്ളവരെയും പട്ടക്കാരെയും ദുഷി പറഞ്ഞിട്ട് എന്നോട് തമ്മിൽ കാണാൻ ഇട വരാതിരിക്കെട്ട് എന്ന് ശപിച്ചിട്ടു പോയി. എന്നിട്ട് 2023 ൽ എവിടെ ഞങ്ങളുടേ ദേവാലയത്തിൽ വന്നൂ. ഈ നികൃഷ്ട ജീവിയെ കാണാതിരിക്കാൻ മറ്റൊരു പള്ളിയിൽ പോയി ആരാധനയിൽ സംബന്ധിച്ചു. സകല പള്ളികളിലും കയറി ഇറങ്ങി ഡോളർ വാങ്ങി കീശ വീർപ്പിച്ചു 179 ദിവസം താമസിച്ചു തിരിച്ചുപോയി.

    • @regi769
      @regi769 5 місяців тому

      അമേരിക്കയിൽ പോയി 'സുവിശേഷം' പറയുക എന്നത് ഇവന്മാരുടെ സ്ഥിരം ഏർപ്പാടാ.,.. ഇതുപോലെ കുറേ അവന്മാർ ഉണ്ട്... സ്ഥിരം USA സന്ദർശകർ... വിശ്വാസികളെ ഭയപ്പെടുത്തി ജീവിക്കുന്ന കുളയട്ടകൾ.....😮

  • @MrEba21
    @MrEba21 5 місяців тому +10

    Sunil please make sure this girl gets justice. We would like to get further updates on this issue

    • @regi769
      @regi769 5 місяців тому

      ഒരു പെൺകുട്ടിയോട് എടീ പോടീ തുടങ്ങിയ ആക്രോശങ്ങളും തന്തക്കു വിളിക്കുകയും മറ്റും ചെയ്യുന്നത് നിയമപരമായി തെറ്റാണല്ലോ...

  • @rubyabraham5985
    @rubyabraham5985 5 місяців тому +2

    Pathiriyude history super

  • @jacobandco2319
    @jacobandco2319 5 місяців тому +3

    Brother Sunil yu r great , pls take yr charge

  • @user-os8kg5th4c
    @user-os8kg5th4c 5 місяців тому +6

    We Salute you Mr. Sunil Mathew. We need more people like you. Very good warning. This young lady has the back bone to challenge this man.

  • @icxcnika345
    @icxcnika345 5 місяців тому +12

    കഞ്ഞിക്കുഴി ഡോഗ് സദാചാരത്തെ

  • @geethamathew8707
    @geethamathew8707 5 місяців тому +40

    പുഴുക്കുത്തു പിടിച്ച അനേക വികാരിമാർ ഈ സഭയിൽഉണ്ട്

    • @Jacob3522
      @Jacob3522 5 місяців тому +2

      he is the number 1 in the list.. he is a real fraud

  • @josephantony9338
    @josephantony9338 4 місяці тому

    Apt observations of Sunil Mathew. Congratulations

  • @joymathew2175
    @joymathew2175 5 місяців тому +1

    കലക്കി😊

  • @jijijohn1665
    @jijijohn1665 5 місяців тому +3

    Best Achen

  • @m.a.augustineaugustine6775
    @m.a.augustineaugustine6775 5 місяців тому

    WELL SAID SIR

  • @renymathews1623
    @renymathews1623 5 місяців тому +1

    Love you Sunil Sir

  • @sibivarghese5605
    @sibivarghese5605 5 місяців тому +11

    ഈ കാലഘട്ടത്തിൽ ഓർത്തഡോക്സിലെ തിരുമേനിമാർ അച്ചൻമാർ അൽമായക്കാർ ചിലർക്കെങ്കിലും വാക്കുകളിലും പ്രവർത്തികളിലും ചിന്തകളിലും മൂല്യശോഷണം സംഭവിച്ചിരിക്കുന്നു , യാഥാർത്ഥ്യങ്ങൾക്ക് നേരെ മുഖം തിരിക്കുകയും അസത്യങ്ങൾ പടച്ചുവിടുകയും ചെയ്യുന്നു . സഭാ വിശ്വാസികൾക്ക് മറ്റുവിഭാഗങ്ങൾക്ക് മുമ്പിൽ നാണക്കേടുകൾ വരുത്തി വയ്ക്കുന്നു , സമൂഹത്തിൻെറ പരിശ്ഛേദം ആകേണ്ടവരല്ല നിങ്ങൾ , ആത്മീയ സ്ഥാനങ്ങളെ ഇനിയെങ്കിലും ബഹുമാനിച്ചില്ലെങ്കിൽ സഭ വലിയ പ്രതിസന്ധിയിൽ പെടുന്ന കാലം വിദൂരമല്ല

    • @airlineroma
      @airlineroma 5 місяців тому

      ഇത് പ്രക്കാനത്തിനടുത്ത് ഒരു ഓർത്തഡോക്സ് പള്ളിയിൽ മുൻപ് ഇരുന്ന ആ പൂറിമോൻ അല്ലെ. ഗൾഫുകാരുടെ ഭാര്യമാർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുമായിരുന്നു, പ്രത്യേകം കൂദാശകളും കൊടുക്കും. നേരിട്ട് അറിയാം...കോഴി ബിജു,...
      Reply

  • @DaniDani-ow4nh
    @DaniDani-ow4nh 5 місяців тому +14

    Kazhappan pathiri

  • @showlight161
    @showlight161 5 місяців тому +1

    👌

  • @EstherAnna-uo4kd
    @EstherAnna-uo4kd 5 місяців тому +17

    ആ റെക്കോര്‍ഡ് വോയ്സ് കേള്‍ക്കുമ്പോഴേ മനസ്സിലാക്കാന്‍ കഴിയും ബോധപൂര്‍വ്വം ആ അച്ചനെ provoke ചെയ്യുക ആണ് എന്ന്.
    അതുകൊണ്ടാണല്ലോ ഇത് റെക്കോര്‍ഡ് ചെയ്യാൻ ആ sunday school TEACHER 'nu കഴിഞ്ഞത്.
    ശെരിക്കും ഇതിന്റെ പിന്നിലെ സത്യാവസ്ഥ അറിയണം എങ്കില്‍ ആ ഇടവകയിലെ ജനങ്ങളോട് സംസാരിക്കണം. അല്ലാതെ ഒരു ഭാഗം മാത്രം കേട്ട് 2 പേരെയും ന്യായീകരിക്കാനാവില്ല. കാരണം ഒന്നുമില്ലാതെ ആരും ഇതുപോലെ സംസാരിക്കില്ല. ആ സമയത്ത് അവിടെ ഉണ്ടായിരുന്ന 2 വ്യക്തികൾ തന്നെ പറയുന്നുമുണ്ട് അവരോട്, അച്ചന്‍ ഈ ഇടവകയിലെ വികാരി ആണ് എന്നും അച്ചന് അതിനുള്ള അധികാരം ഉണ്ട് എന്നും.... പിന്നെ
    Approach* ചെയ്യേണ്ട സമയം ഉണ്ടായിരുന്നു എന്ന് അവർ പറയുന്നത് കേള്‍ക്കുമ്പോള്‍ തന്നെ അറിയാം ഇതിന് മുന്‍പ് എന്തോ വലിയ ഒരു issue അവിടെ നടന്നിട്ടുണ്ട് എന്ന്... അപ്പോൾ ഇതിന്റെ പിറകിലുള്ള കാര്യങ്ങൾ ഒന്നും അറിയാതെ ഈ ഒരു സംസാരം record ചെയ്ത പെണ്‍കുട്ടിയെയും അവരുടെ വികാരി ആയിരിക്കുന്ന അച്ചനെയും ഈ ഒരു വോയ്സ് റെക്കോർഡ് മാത്രം കേട്ടിട്ട് കുറ്റപ്പെടുത്താനോ ന്യായീകരിക്കാനോ കഴിയില്ല.
    (ഈ ന്യൂസ് കണ്ടപ്പോള്‍ ഞാൻ മനസ്സിലാക്കിയത് ഇങ്ങനെ ആണ് 👍🤗🙏)

    • @nohalalexander7855
      @nohalalexander7855 5 місяців тому +2

      Achan samsarikumpol beep beep beep ennoru sound undello “entharikum pulli parayane”? Pulli ninte thantha enoke parayundelo. Ithoke entha sambavam? Bakthi and samskaram koodi poyond arikum alle 👍🏽

  • @smilebedhel7377
    @smilebedhel7377 5 місяців тому +53

    കത്തനാരാരെന്ന് കൃത്യമായി മനസിലായി . നല്ല ബസ്ററ് standard😡

  • @user-qg4lg8ln6c
    @user-qg4lg8ln6c 5 місяців тому +1

    I am so proud of you baby

  • @user-kg3jm7eb4p
    @user-kg3jm7eb4p 5 місяців тому +16

    അച്ഛന്റെ ഇടവകയാണ്, കാണിക്ക കൊടുത്താൽ പ്രശനം പരിഹരിക്കപ്പെടും. പിന്നെ ഈ പാതിരിയെ മാതൃകയക്കാൻ സൺ‌ഡേ സ്കൂളിലെ പിള്ളേർ മത്സരമാണുന്ന് കേട്ടു 😂😂

    • @annievarghese9476
      @annievarghese9476 5 місяців тому

      Sunday school പഠിപ്പിക്കാൻ പറ്റിയ മാതൃകയുള്ള അദ്ധ്യാപിക.

    • @user-kg3jm7eb4p
      @user-kg3jm7eb4p 5 місяців тому

      @@annievarghese9476 അനീതിയെ ചോദ്യം ചെയ്യുന്ന മാതൃക കാട്ടിയ ടീച്ചർ 👍

  • @king-gi2wq
    @king-gi2wq 5 місяців тому +16

    ഈ ഓർത്തോടൊസ്ക്കാരായ അച്ഛൻമാർ

  • @abrahamdaniel2111
    @abrahamdaniel2111 5 місяців тому +11

    ഈ ഓർത്തഡോൿസ്‌ സഭയിൽ എന്തേ ഈ അച്ഛന്മാരെല്ലാം ഇങ്ങനെ...

  • @subersmathew9068
    @subersmathew9068 5 місяців тому +29

    ആ സ്ത്രീയുടെ കെട്ടിയോന് നട്ടെല്ലുണ്ടെങ്കിൽ ഈ കാത്തനാരുടെ സൂക്കേട് മാറും. ഇല്ലെങ്കിൽ ഇത്തരം കലാപരിപാടികൾ ആവർത്തിക്കും 😰🙏

    • @babukaravaloor1166
      @babukaravaloor1166 5 місяців тому

      ഇത് ചുമ്മാതെ ക്രിസ്തീയ സഭകളെ അവഹേളിച്ച് 4 പുത്തൻ ഉണ്ടാക്കാൻ ശ്രമിക്കുന്ന ആധുനിക വിപ്ലവകാരി അവൻറെ അപ്പൻറെ ജീൻ മനസ്സിലാക്കിയാൽ മതി

    • @babukaravaloor1166
      @babukaravaloor1166 5 місяців тому

      ഇദ്ദേഹത്തിൻറെ ചാനലിനെ പ്രമോട്ട് ചെയ്യാൻ ചുമ്മാ കുത്തിത്തിരിപ്പ് ഉണ്ടാക്കുക

    • @babukaravaloor1166
      @babukaravaloor1166 5 місяців тому +4

      ഏതെങ്കിലും മാർത്തോമാ കാറിൻറെ ഓർത്തഡോക്സ് കാരൻറെ വീട്ടിലെ സ്ത്രീകൾ ഈ പരിപാടിക്ക് ഒരിക്കലും നീൽ കത്തില്ല അവരൊക്കെ തിരുവചനം വായിച്ച് പഠിച്ച് വളർന്നവരാണ് നിന്നെപ്പോലെ പണമുണ്ടാക്കാൻ സഭയെയും അവരുടെ നേതാക്കന്മാരെയും അവഹേളിച്ച് പണമുണ്ടാക്കുന്ന അവരല്ല

    • @airlineroma
      @airlineroma 5 місяців тому

      ഇത് പ്രക്കാനത്തിനടുത്ത് ഒരു ഓർത്തഡോക്സ് പള്ളിയിൽ മുൻപ് ഇരുന്ന ആ പൂറിമോൻ അല്ലെ. ഗൾഫുകാരുടെ ഭാര്യമാർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുമായിരുന്നു, പ്രത്യേകം കൂദാശകളും കൊടുക്കും. നേരിട്ട് അറിയാം...കോഴി ബിജു,...
      Reply

  • @eipecartoonpainting5798
    @eipecartoonpainting5798 5 місяців тому +1

    Big big big big salute sunil

  • @ponnyvarghese8736
    @ponnyvarghese8736 5 місяців тому +3

    Spiritual beings

  • @user-yy6kz8nm3s
    @user-yy6kz8nm3s 4 місяці тому

    Mathapithakkal Makkale Viddyabhyassam Chayichu Vidunnathu Makkal Nallathai Jeevicanveandyannu.Athu Kathanarayalum Arayalum.Kathanarayal Enthum Akam Ennukarutharruthu.Mr.Biju Thande Poorva Kalam Onnuchinthycunnathu Nallathairrycum.

  • @rgkpanicker1914
    @rgkpanicker1914 5 місяців тому

    👍👍

  • @simplesimonee3115
    @simplesimonee3115 5 місяців тому +2

    Good job Shri. Sunil Mathew👌
    aa pavam pennkutty’ode ee panna padari’um, methran’um maapu chodhich thiruch eduth illengill.. thangall paranjnathu pole ivan’ye okke kudashikanam..athh orru andhiya koodashaa ayall’um sherri..no problem!!

  • @annakuttyskariah6016
    @annakuttyskariah6016 5 місяців тому +6

    അച്ചന്റെ ചംചാ പിന്നിൽ 😢

  • @sudhakp696
    @sudhakp696 5 місяців тому +7

    അവതരണം കൊള്ളാം

  • @ayoobkhanm8735
    @ayoobkhanm8735 5 місяців тому +9

    Kalakki Sunile..well said. Kanakkinu koduthu..

  • @prakashmalanaad8029
    @prakashmalanaad8029 5 місяців тому

    ⚘⚘⚘👍👍👍

  • @manojeappan2489
    @manojeappan2489 5 місяців тому +6

    Kalakki Sunilae......😅😅ultimate usage🎉koodashikkum....

  • @cicilywilson5459
    @cicilywilson5459 5 місяців тому +5

    ഇവരെയൊക്കെ തിരുമേനി പുരോഹിതൻ അച്ഛൻ എന്നൊക്കെ വിളിക്കുമ്പോൾ അറപ്പും വെറുപ്പും തോന്നുന്നു കത്തനാരും ഇടവക ജനങ്ങളും അഭിനയിക്കുന്നു

  • @smilebedhel7377
    @smilebedhel7377 5 місяців тому +18

    എരണംകെട്ടവന്മാർ

  • @user-uo4gs7yp6r
    @user-uo4gs7yp6r 5 місяців тому +1

    ഈ വികാരി വന്ന നാൾ മുതൽ ആ പള്ളിയിൽ ഇങ്ങനെ ഓരോ വിഷയങ്ങൾ ഉണ്ടാകുകയാണ്

  • @lillymathew5958
    @lillymathew5958 5 місяців тому

    👍👍👍👍👍👍

  • @jobyjose999
    @jobyjose999 5 місяців тому +2

    എളിമയുള്ള മാതൃകാ പുരുഷൻ

  • @avirachacko8181
    @avirachacko8181 5 місяців тому +3

    Acheno hoo. My god

  • @SunilKumar-qc1mq
    @SunilKumar-qc1mq 5 місяців тому

    👍

  • @sumolronald6893
    @sumolronald6893 5 місяців тому +2

    മാതൃകാ അധ്യാപികയുംബഹുമാന്യനായ വികാരിയും സൺഡേസ്കുൾ പഠിപ്പിക്കാൻ പറ്റാത്തതിന് പോലിസ് കേസും പള്ളിയിൽ വനിതാ കമ്മിഷൻ തെളിവെടുപ്പും അടിപൊളി

  • @tmathews75
    @tmathews75 5 місяців тому +2

    Dear Sunil, pls follow up this case and inform the public the outcome at the earliest. 100 per cent support to you. Thanks

  • @thomasvarghese1124
    @thomasvarghese1124 5 місяців тому +9

    Unable to understand the standards applied by the Orthodox Church when selecting their priests , who are no better than their counterparts like the so called Bishop Franco of the Catholic Church,
    This man who is wearing the uniform of a Priest seems to have a background from the Streets.
    Why can’t he handle the problem in a more dignified manner expected of a Priest,

  • @user-kg3jm7eb4p
    @user-kg3jm7eb4p 5 місяців тому +5

    ഈ പാതിരിക്ക് എല്ലാം ബിസിനസ് ആണ്.ക്രോധം, അഹങ്കാരം, ഭീഷണി, അപമാനിക്കൽ തുടങ്ങിയ എല്ലാം ക്രൂര വിനോധങ്ങളും കയ് വശമുള്ള വികാരി വികാരം കൊള്ളുന്നതു നേരിൽ കേട്ടു 😔😮

  • @philipjohn3195
    @philipjohn3195 5 місяців тому +1

    Sunil super

  • @mariasam2686
    @mariasam2686 4 місяці тому +1

    Hate injustice ,Sunil thnx for bringing it to public awareness .കുപ്പായ തൊഴിലാളി ഉചിത maya പദം vakathirivillatha വർഗ്ഗത്തെ respect നഷ്ടപ്പെടുന്നത് veruthe അല്ല

  • @sabinsabinlal5697
    @sabinsabinlal5697 5 місяців тому +2

    അച്ചൻ അച്ചന്റെ സംസ്ക്കാരം കാണിച്ചു,

  • @danielalex8999
    @danielalex8999 5 місяців тому +2

    Both are same.

  • @binishbenny5040
    @binishbenny5040 5 місяців тому +1

    He is not only one there are many priest in every congregation

  • @idiculajacob7882
    @idiculajacob7882 5 місяців тому +1

    Now it is very clear for me why the European Churches are empty.

  • @royjain4991
    @royjain4991 5 місяців тому +2

    😢😢

  • @rajugeevarghese4215
    @rajugeevarghese4215 5 місяців тому +5

    Evidutte vikar avante oru power

  • @zionsystems4742
    @zionsystems4742 5 місяців тому +4

    വികാരത്തെ നിയന്ത്രിക്കാൻ കഴിയുന്നവനാകണം വികാരി.

  • @mtthomas7795
    @mtthomas7795 5 місяців тому +1

    വികാരിക്ക് ഭയങ്കര വികാരമാണല്ലോ

  • @baburajan7349
    @baburajan7349 5 місяців тому

    Sunil sir ❤❤❤