Raavil Nila Ragam Pole | Sindoora Rekha | Romantic Song | Suresh Gopi | Shobhana

Поділитися
Вставка
  • Опубліковано 15 вер 2018
  • Sindoora Rekha is a 1995 Indian Malayalam film, directed by Sibi Malayil and produced by G. Gopalakrishnan. The film stars Suresh Gopi, Shobhana, Narendra Prasad and Ranjitha in lead roles. The film had musical score by Sharreth.[1][2][3]
    Contents
    1 Cast
    2 Soundtrack
    3 References
    4 External links
    Cast
    Suresh Gopi as Balachandran
    Shobhana as Arundhathi
    Narendra Prasad as Menon
    Ranjitha as Ramani
    Oduvil Unnikrishnan as Raghavan Nair
    Janardanan as Narayanan Nair
    Meena as Balachandran's Mother
    Zeenath as Rajalakshmi
    Dileep as Ambujakshan
    Bobby Kottarakkara as Gouthaman
    Harishree Ashokan as Oommachan
    Santhosh as Circle Inspector
    Kundara Johny as Dasappan
    Aranmula Ponnamma as Muthassi
    Kozhikode Narayanan Nair as Vaidyar
    Soundtrack

КОМЕНТАРІ • 320

  • @rajasreemenon353
    @rajasreemenon353 2 роки тому +134

    90- കളിലെ style icon ആയിരുന്ന ആക്ഷൻ ഹീറോയുടെ നാട്ടിൻ പുറത്തുകാരൻ നാടൻ ചെക്കന്റെ വേഷം..... 💞🔥
    Sureshettan.... Most handsome 🔥❤️

  • @sglvreditsofficial7584
    @sglvreditsofficial7584 2 роки тому +67

    ആ ചുവന്ന തൊടുകുറി , മുണ്ടും half-sleeve ഷർട്ടും , 6 അടി 2 ഇഞ്ച് പൊക്കം , @2:47 ലുള്ള നടത്തം ,
    സുരേഷേട്ടനിലെ നാട്ടിൻ പുറത്തുകാരന്റെ ഐശ്വര്യത്തിന് മാറ്റ് കൂട്ടുന്ന അലങ്കാരങ്ങൾ 😘❤️
    Sureshettan 🔥❤️💞

  • @jesmoljaison1601
    @jesmoljaison1601 3 роки тому +193

    ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ ഒരു വിങ്ങൽ തിരിച്ചു കിട്ടാത്ത ആ ബാല്യം

    • @user-oo7ek8dg7z
      @user-oo7ek8dg7z 3 роки тому +8

      അദ്ദേ 😒നമ്മടെ ഒക്കെ കാലം ഇങ്ങനായി പോയല്ലോ കഷ്ടം ഇന്ന് ആർക്കും ഇതുപോലെ ഒന്നും അഭിനയിക്കാനോ പാടാണോ ഒന്നും പറ്റില്ല 😦

    • @sivinsajicheriyan7937
      @sivinsajicheriyan7937 2 роки тому +4

      Satyam😪😪❤️❤️

    • @ajeshkumar9384
      @ajeshkumar9384 Рік тому +3

      Yes guys..sankadam varunnu😔😔

    • @jobytmathai
      @jobytmathai Рік тому +2

      Correct

    • @vineethakurian6740
      @vineethakurian6740 Рік тому +1

      Very true

  • @devusmedia4942
    @devusmedia4942 3 роки тому +230

    പറഞ്ഞറിയിക്കാൻ പറ്റാത്തൊരു feel..എത്ര തവണ കേട്ടെന്നു എനിക്ക് തന്നെ നിശ്ചയമില്ല ..അത്രയ്ക്ക് ഇഷ്ടമാണ് ഈ ഗാനം ..അത്രയ്ക്ക് .....❤❤❤

    • @deeepuvt
      @deeepuvt 3 роки тому +4

      Enikkum❤️

    • @saleenan1
      @saleenan1 2 роки тому +4

      എനിക്കും.. മാത്രമല്ല അന്ന് ഈ നടിയെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു, പിന്നീടാണ് അറിഞ്ഞത് അവരുടെ പിന്നാമ്പുറ കഥകൾ. ഇപ്പോഴും ആ ശാലീനത ഇഷ്ടമാണ്.

    • @vinodmthalora7658
      @vinodmthalora7658 2 роки тому +1

      Song valare manoharam

    • @aravindss2970
      @aravindss2970 2 роки тому +1

      Njanum

    • @vinithasreekanth7855
      @vinithasreekanth7855 2 роки тому +1

      എനിക്കും 🥰🥰

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 3 роки тому +118

    ശരത് സാറിന് അവസരം നിഷേധിച്ച മലയാള സിനിമക്ക് മാപ്പില്ല ഞങ്ങൾക്ക് നല്ല ഗാനങ്ങൾ
    കേൾക്കാൻ അവസരം നിഷേധിച്ച മലയാളമേ 🧹

    • @shynakrishnan9149
      @shynakrishnan9149 2 роки тому

      Enthu patti Sharath ettanu chance nishedhikkan?

    • @jobyjoseph6419
      @jobyjoseph6419 Рік тому +1

      ശരത് സാറിനു അവസരം നിഷേധിച്ചു എന്നോ..? ആര്..? അദ്ദേഹത്തിന് ചെയ്യാൻ പറ്റിയ റേഞ്ചിൽ മലയാളത്തിൽ വന്ന പടങ്ങളിൽ ഒക്കെ പുള്ളി ഉണ്ടല്ലോ.. 🙏🙏

    • @SaranyaSaranya-xz6jx
      @SaranyaSaranya-xz6jx 20 днів тому

      ഒന്ന് പോടോ 😡

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 3 роки тому +87

    Sarat Sir😘😘💚.. ന്തൊരു feel ആണ്.. ന്തൊക്കെയോ ഒരു വിങ്ങൽ ഉള്ളിൽ... സുരേഷേട്ടന്റെ മുഖം 👌ആരും കൊതിച്ചുപോകുന്ന കാലം, മനുഷ്യർ, പ്രകൃതി എല്ലാം... 👍

  • @Hareeshg123
    @Hareeshg123 3 роки тому +102

    ഒരിക്കലും തിരികെ കിട്ടാത്ത കാലഘട്ടം.😢😢😢😢😢

  • @prasad4472
    @prasad4472 4 роки тому +119

    സുന്ദരണമായ കാലഘട്ടം.... സുന്ദരമായ പാട്ടുകൾ,

  • @user-oo7ek8dg7z
    @user-oo7ek8dg7z 3 роки тому +67

    ഇന്റെ കൃഷ്ണാ ഞാൻ ഭൂമിയിൽ തന്നാണോ എന്തു മാഥുര്യമാണ് ഈ ഗാനത്തിന് എത്ര പറഞ്ഞാലും മതിയാകില്ല ആ flute മ്യൂസിക് 🎶🎶🎼 ഒരു പ്രേത്യേക ഫീൽ തന്നു ഇത് എന്റെ ഫെവൃറ്റ് സോങ് ആണ് ഇടയ്ക്കു raj മ്യൂസിക്സ് ഇലും വരും കേട്ടിരുന്നു പോകും 😇😇😍😍😍♥️♥️♥️ഇന്ന് ആരുണ്ട് ഇങ്ങനെ ഒരു പാട്ടു പാടാൻ കഴിവുള്ളവർ 💞💞

  • @shinto910
    @shinto910 Рік тому +6

    ഇത്ര സുന്ദരമായി എഴുതിയ കൈതപ്പുറം ദാമോദരൻ നമ്പൂതിരിക്ക് ബിഗ് സല്യൂട്

  • @sangeethsnath
    @sangeethsnath 4 роки тому +43

    oru rakshemillatha glamour sureshettan....

  • @user-me2lr7qo9c
    @user-me2lr7qo9c 2 роки тому +26

    എന്റെ ശരത്തേട്ടന്റെ ജീവൻ ഉണ്ട് ഈ പാട്ടിൽ.... Love u ശരത്തെട്ടാ ❤️

  • @sajithsomjith7186
    @sajithsomjith7186 4 роки тому +77

    ഇയാൾ വളരെ ശക്തമായി തിരിച്ചു വരാൻ ആഗ്രഹിക്കുന്നു

  • @Gawri
    @Gawri Рік тому +16

    എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള സോങ് ♥️♥️♥️🤩🤩🙏🙏🤩എന്തോ പഴയ ഗാനങ്ങൾ ആണ് ഇഷ്ട്ടം 🤩🤩🙏🙏🙏എന്ത്‌ സുന്ദരനാണ് സുരേഷേട്ടൻ 😍😍💕💕♥️♥️♥️

  • @vijishavijisha5360
    @vijishavijisha5360 3 роки тому +24

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരു പാട്ടാണ്... എന്തൊക്കെയോ നഷ്ടപെട്ടപോലെ...

  • @happysoul2045
    @happysoul2045 4 роки тому +160

    കൊറോണക്കാലത്ത് ആരൊക്കെ

  • @abdulrahmann.p53
    @abdulrahmann.p53 Рік тому +9

    ഒരു കാലത്തെ എത്ര മനോഹരമായി ഈ പാട്ടിൽ സന്നിവേശിപ്പിച്ചിരിക്കുന്നു.. മധുരതരമായ ഗാനം.. അതിലേറെ ഭംഗിയോടെ ദൃശ്യ ചിത്രീകരണം.. പിന്നെയും പിന്നെയും കേൾക്കുന്നത് ഇത് കൊണ്ടൊക്കെ ആവും.. ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ശില്പികൾക്കും 🙏

  • @archanajineshvijitha4115
    @archanajineshvijitha4115 3 роки тому +37

    സൂപ്പർ song, ഇതൊക്കെ യല്ലേ പാട്ട് അല്ലേ,

  • @sreeragbalan8010
    @sreeragbalan8010 4 роки тому +90

    സുരേഷേട്ടനും ശോഭനേച്ചിയും ജോഡിയായിട്ടുള്ള എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമ

  • @VijAy54724
    @VijAy54724 4 роки тому +82

    Anyone in 2020 .T20

  • @rajanishnair4147
    @rajanishnair4147 4 роки тому +27

    Aa chuvanna kuri suresh gopiye kooduthal sundharanakkunnu

  • @arunlal3276
    @arunlal3276 3 роки тому +40

    മനം പോലെ മംഗല്യം സീരിയൽ നടനെ അന്വേഷിച്ചു ക്ഷണക്കത്ത് സിനിമയിൽ എത്തി.. അത് വഴി ശരത് സാറിൻ്റെ hits വഴി ഇവിടെ എത്തി❤️❤️❤️

    • @midhumidhila2225
      @midhumidhila2225 2 роки тому

      😂

    • @harishpallapram7477
      @harishpallapram7477 Рік тому +1

      വന്ന സ്ഥിതിക്ക് ഒരു ഗ്ലാസ് വെള്ളം കുടിച്ചിട്ട് പോകാം 😊😀

    • @shibisuresh3673
      @shibisuresh3673 9 місяців тому

      ​@@harishpallapram7477😂😂

  • @bineeshattingal1706
    @bineeshattingal1706 2 роки тому +12

    സംഗീതത്തിന്റെ സ്വര സാധുരത്തിൽ ഒഴുകി ഇറങ്ങുന്ന പ്രണയ നിമിഷങ്ങളുടെ മുൻകാല ഓർമ്മകളിൽ മനസ്സിൽ നാം അറിയാതെ വിങ്ങൾ തീർക്കുന്ന ഗാനം

  • @anchanaar
    @anchanaar 4 роки тому +20

    Manasu niranju thulumbunnu kekkumbo. 2:47 suresh gopi de masterpiece nadatha. Superb

  • @souravsreedhar5310
    @souravsreedhar5310 2 роки тому +10

    എന്റെ ഇഷ്ട ഗാനം ❤️❤️❤️🎼🎼🎼
    ശരത് സാർ 🎼
    ദാസേട്ടൻ , സുജാത ചേച്ചി 🎤❤️
    സുരേഷ് ഗോപി സാർ 🥰❤️⭐

  • @suneeshp9999
    @suneeshp9999 2 роки тому +7

    ശരത് സാർ അന്തസ്സ്... അഹങ്കരിക്കാം അങ്ങേക്ക് ഒരിക്കലും അധികമാകില്ല സാർ... 🌹🌹🙏

  • @jomonvellanad4600
    @jomonvellanad4600 2 роки тому +36

    കഴിവില്ലാത്തവർ 500ന് മുകളിൽ പാട്ടുകൾ ചെയ്യുമ്പോൾ കഴിവുള്ള ശരത് സാറിനെ കുറച്ചു പാട്ടുകളിൽ ഒതുക്കി

  • @abhilashabhi6394
    @abhilashabhi6394 4 роки тому +44

    വല്ലാത്ത ഫീൽ,, സൂപ്പർ സോങ്

  • @sanalkumar4144
    @sanalkumar4144 2 роки тому +8

    ഈ പാട്ടിന്റെ വരികളും സംഗീതവും അതിമനോഹരം ♥️👌ദാസേട്ടൻ. ചേച്ചി ❤️❤️❤️🙏

  • @user-lb3mt9ld9p
    @user-lb3mt9ld9p 3 роки тому +42

    3.19 രംഗം ഷൂട്ട് ചെയ്യുമ്പോൾ ഞാൻ സാക്ഷി ആണ് 😊 അന്ന് ഞാൻ 6 classil പഠിക്കുന്ന സമയം സ്കൂൾ വിട്ട് നേരെ ഷൂട്ടിംഗ് കാണാന്‍ Tharakkal വാര്യത്ത് വഴി പോയി

    • @sudheeshsudhi8581
      @sudheeshsudhi8581 3 роки тому +1

      എവിടെ ആയിരുന്നു ഷൂട്ടിംഗ്

    • @user-lb3mt9ld9p
      @user-lb3mt9ld9p 3 роки тому +2

      @@sudheeshsudhi8581 vallapuzha

    • @sudheeshsudhi8581
      @sudheeshsudhi8581 3 роки тому +1

      @@user-lb3mt9ld9p Aa, എറണാകുളം ആണോ

    • @user-lb3mt9ld9p
      @user-lb3mt9ld9p 3 роки тому

      @@sudheeshsudhi8581 palakkad

  • @salmansallu5616
    @salmansallu5616 3 роки тому +13

    ദാസേട്ട സൂപ്പർ ദാസേട്ടൻ പകരം വെക്കാൻ ഇനി ആരും ഉണ്ടാകില്ല

  • @vvlogs3800
    @vvlogs3800 2 роки тому +5

    ഒരിക്കലും മറക്കാൻ പറ്റാത്ത ഈണം.... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനം 🥰🥰🥰🥰

  • @edacherilbuilders8659
    @edacherilbuilders8659 2 роки тому +15

    എത്ര തവണ ഇ സോങ് കേട്ടെന്നറിയില്ല.. എന്താ feel ❤❤❤❤❤

  • @sreerajambadyil3180
    @sreerajambadyil3180 3 роки тому +89

    2nd lockdown ൽ കേൾക്കുന്നവർ എത്രപേരുണ്ട്

  • @sidhanthottungal9760
    @sidhanthottungal9760 4 роки тому +19

    Sureshettaaa sundharakuttapaaaa 👌👌👌👌

  • @renjinirenjinileelamma2511
    @renjinirenjinileelamma2511 8 місяців тому +1

    എന്തൊരു ഭംഗിയാണ് സുരേഷേട്ടാ നിങ്ങൾക്ക്

  • @user-wu6nz7cr3o
    @user-wu6nz7cr3o Рік тому +2

    എന്ത് പറഞ്ഞു വർണിക്കും ഈ ഗാനമാധുരിയെ ♥️ എന്തിനാ കുറെ പാട്ടുകൾ.... ഇത് പോലെ കുറച്ച് മതിയല്ലോ....1000 എണ്ണത്തിനു പകരം വെക്കാം 😍 ശരത് സർ നമിക്കുന്നു ഇത്ര മനോഹര ഗാനം സമ്മാനിച്ചതിനു 🥰🙏🏻

  • @narayanparimalam3757
    @narayanparimalam3757 Рік тому +7

    Goosebumps. What a romantic song. What a feel .just superb. Sureshatten is so handsome.

  • @akhilknairofficial
    @akhilknairofficial 2 роки тому +11

    ഹംസനാദം.. എന്താ സുഖം 😍👌

  • @vipinvnair8081
    @vipinvnair8081 3 роки тому +15

    എത്ര കേട്ടാലും മതിവരാത്ത സോങ്ങ്

  • @niranjanaambili1791
    @niranjanaambili1791 Рік тому +3

    ഇതു പോലുള്ള പാട്ടുകൾ കേൾക്കുമ്പോഴാണ് നഷ്ട്ടപെട്ടത് എത്ര വിലപ്പെട്ടതാണെന്ന് തോന്നുന്നത്

  • @lijanpjames7381
    @lijanpjames7381 2 роки тому +2

    യൂട്യൂബ്ബ് എപ്പോൾ തുറന്നാലും വന്നു കിടക്കുന്ന വീഡിയോ .. കയറുമ്പോൾ ഒക്കെ കാണും...❤️

  • @saseendranr763
    @saseendranr763 2 роки тому +5

    അനവദ്യ സുന്ദരമായ ഗാനം. സംഗീതജ്ഞൻ ശ്രീ ശരത്തിനും ഗാനഗന്ധർവാനും മറ്റു കലാകാരന്മാ ർക്കും പ്രണാമം

  • @nazeebajawhar2058
    @nazeebajawhar2058 2 роки тому +4

    Insta reel കണ്ടു വന്നതാണ്.. എന്തൊരു ഭംഗിയുള്ള ഗാനം 😍😍😍😍😍😍😍

  • @drreethusuresh
    @drreethusuresh 3 роки тому +9

    Sarath sirnte paattukalkku endo oru prethyekatha aanu especially the feel of the song s 👌

  • @sachindev1986
    @sachindev1986 2 роки тому +11

    സാധാരണക്കാർ മൂളണ്ട എന്ന് തീരുമാനിച്ചു ആണ് ശരത് പാട്ടുകൾ സൃഷ്ടിക്കുന്നത്.

  • @rakhimolg9577
    @rakhimolg9577 2 роки тому +3

    Pazhamayil ninnu thirike poran thonnilla ee paatu kettal. Athupole ishtamakum ee paattum pazhaya kalakhattavum. Ennum pazhamayil ishtam🥰🥰🥰🥰

  • @sreerajsekhar3233
    @sreerajsekhar3233 3 роки тому +30

    രണ്ടാം ലോക്ക്ഡൗൺ സമയത്ത് രാത്രി ഒറ്റക്കിരുന്ന് കേൾക്കുവാൻ വന്നവർ ആരൊക്കെയുണ്ട് 🤗

  • @_sanibhaskar_
    @_sanibhaskar_ 3 роки тому +18

    All time fav music composer = Sharreth sir 😍

  • @VIJAY_ADARSH
    @VIJAY_ADARSH 4 роки тому +35

    Oru Nadan Pennin Anuragam Pole My Favourite Lines

  • @anchanaar
    @anchanaar 3 роки тому +12

    2021ഇൽ ഈ വഴി വന്നാൽ..👍....🌹🌹🙏🙏

  • @subinsuresh9697
    @subinsuresh9697 4 роки тому +16

    Happy Birthday SURESH Etta🔥🔥

  • @maneeshchandra6075
    @maneeshchandra6075 4 роки тому +37

    2020 ഇത് കേൾക്കാൻ വന്നവരുണ്ടോ

    • @SalamSalam-lc4ye
      @SalamSalam-lc4ye 4 роки тому

      ഉണ്ട്. മറക്കാൻ കഴിയുമോ ഈ ഗാനവും ഈ കാലഘട്ടവും. ഓർമകൾക്ക് മുന്നിൽ നമിച്ചു കൊണ്ട്

    • @krishnakumarp4070
      @krishnakumarp4070 3 роки тому

      3050 spr aaa

  • @user-sc5oi7io4v
    @user-sc5oi7io4v 3 роки тому +7

    രാവിൽ വീണ നാദഠ പോലെ
    കാവിൽ സന്ധ്യ ഗീതഠ പോലെ
    ഒരു നാടൻ പെണ്ണിൻ.... അനുരാഗഠ പോലെ...

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому +1

      സുരേഷ് ഗോപി & രഞ്ജിത

    • @user-sc5oi7io4v
      @user-sc5oi7io4v 2 роки тому

      കെ ജെ യേശുദാസ്, സുജാത മോഹൻ

  • @ushamenon6957
    @ushamenon6957 3 роки тому +8

    Nothing to beat Sharreth Sir's music now 👍👍
    Endaa music.. Of course aalapanavum🙏🙏

  • @nidhinn.k9614
    @nidhinn.k9614 3 роки тому +9

    Suresh Gopi Looks Epic ❤️

  • @unnimayamnair693
    @unnimayamnair693 3 роки тому +8

    Star singer parasyam kandu Vanna njn😍😍😍😍❤️❤️❤️❤️

  • @sainath2985
    @sainath2985 3 роки тому +99

    ശരത് സാറിന്റെ സ്റ്റാർസിംഗർ advertisement കണ്ടിട്ട് വന്ന് അവർ ഉണ്ടോ

  • @rajeevrajurajeevrajuu2449
    @rajeevrajurajeevrajuu2449 4 роки тому +28

    Sarath sar magic

  • @neethusnair6362
    @neethusnair6362 6 місяців тому

    എന്തൊരു ഫീൽ ആണ് ഈ പാട്ടിന് ❤❤❤❤❤👌

  • @jkveyes6040
    @jkveyes6040 Рік тому +2

    ശരത്തിന്റെ ഏറ്റവും സൂപ്പർ 1 സോങ് ഇതാണെന്നു എനിക്ക് തോന്നുന്നു.

  • @ridhwikdreams
    @ridhwikdreams Рік тому +1

    തിരിച്ചു കിട്ടില്ല കഴിഞ്ഞുപോയതൊന്നും....😢ആ നാളുകൾ എത്ര സുന്ദരമായിരുന്നു....

  • @muhammadk6027
    @muhammadk6027 3 роки тому +2

    Sharrethn oru nirbabdhm und. Pulled music kodtha paatt veraarkkum padaan pattaruth athra adipoliyaaytt.!!!!!😄

  • @rajeswarisuresh1423
    @rajeswarisuresh1423 3 роки тому +15

    1:18 അടിപൊളി

  • @univers182
    @univers182 Рік тому +1

    Orikyalam idh polthe paatukal ini undavila kaaranam idh pole paatugal shrishtikyan ula generation ipo keralathil Ilya ini undavila 🙏

  • @Findertvm
    @Findertvm 4 роки тому +21

    Sarath Sir oru 1000 Umma angekku

  • @jacobkthomas7061
    @jacobkthomas7061 6 місяців тому

    പഴയ ഈ പാട്ടുകൾ ഒക്കെ കേൾക്കുകയും കാണുകയും ഒക്കെ ചെയ്യുമ്പോൾ എന്താ ഒരു സുഖം

  • @Travel-Rpd
    @Travel-Rpd Рік тому +1

    രവീന്ദ്രൻ മാഷ്, ജോൺസൻ മാഷ്, ഔസേപച്ചൻ.... എല്ലാവരുടെയും ഒരു mix ആണ് ശരത് sir...!!!

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +18

    Raavil Veena nadam pole.......

  • @anuanutj4491
    @anuanutj4491 4 роки тому +8

    Kuttikkalam orma varum old song kaylkubol

  • @aryakrishna6665
    @aryakrishna6665 3 роки тому +3

    What a beautiful creation sharreth sir ❤️

  • @sneham7915
    @sneham7915 3 роки тому +4

    My all time fav song 😍💗pure bliss

  • @ratheeshputhiyadath494
    @ratheeshputhiyadath494 3 роки тому +1

    എത്ര തവണ ഇ സോങ് കേട്ടെന്നറിയില്ല.. എന്താ feel

  • @sumisajithsumisajith5668
    @sumisajithsumisajith5668 3 роки тому

    My fav song,,, thankuuuu sarath sir.

  • @dennizbethlahem
    @dennizbethlahem 3 роки тому +20

    This song deserves more attention ❤️

  • @arjunsugathan9686
    @arjunsugathan9686 3 роки тому +9

    Suresh gopi... ❤️❤️❤️

  • @sivinsajicheriyan7937
    @sivinsajicheriyan7937 2 роки тому +3

    Sarreth sir, sureshettan, dasettan ❤️ ❤️❤️

  • @user-jt6og8yi
    @user-jt6og8yi 4 роки тому +7

    Supper song..😍😍😍2021 kaanunnundo

  • @sreejapklm9641
    @sreejapklm9641 3 роки тому +8

    സുജാതേച്ചി 💙❤💙❤👌🙏🙏🙏

  • @chitradevan7084
    @chitradevan7084 4 роки тому +10

    Beautiful Romantic song

  • @shilnac3448
    @shilnac3448 2 роки тому +2

    നൊസ്റ്റു...
    കേൾക്കുമ്പോൾ ചെറിയ ഒരു വിങ്ങൽ...

  • @akhilkumar461
    @akhilkumar461 3 роки тому +3

    Hamsanadam janyam of Melakarta number 60 Neetimati. Very nice. Sai RAM

  • @praseenthkumar1436
    @praseenthkumar1436 3 роки тому +4

    Orchestra .. Orchestra... Orchestra..Bgm👌👌👍👌👍👌👍👌

  • @minimenon5727
    @minimenon5727 3 роки тому +1

    Lovv..the song.
    Dedications...with much love to the Rainlover

  • @neethukr3252
    @neethukr3252 3 роки тому

    Suresh gopi filims ellam epic songs ayirikkum❤️❤️❤️❤️

  • @TSMalayalam
    @TSMalayalam 3 роки тому +6

    Renjitha very beautiful ❤️

  • @lakshmijaneesh79
    @lakshmijaneesh79 3 роки тому +4

    One of my favourite song❤️

  • @vinodkrishna8823
    @vinodkrishna8823 8 місяців тому +1

    തിരുച്ചു കിട്ടാത്ത കാലം....... 😔😔

  • @trollmediasentertainment7521
    @trollmediasentertainment7521 4 роки тому +38

    2019 ഇത് കേൾക്കാൻ വന്നവരുണ്ടോ

  • @girijathampi4901
    @girijathampi4901 4 роки тому +5

    So beautiful

  • @aneeshktpl8214
    @aneeshktpl8214 2 роки тому +1

    Love you dasetta..... 😘😘

  • @malavikarajanimalu6535
    @malavikarajanimalu6535 2 роки тому +4

    One of my favorite song❤❤

  • @roshinpx5482
    @roshinpx5482 3 роки тому +2

    Rathri kannadachu kelkanm...entammo paranju ariyikan pattatha feelanu...oppam manasile pazhya kaala ormakalum...

  • @rajnarayanan1923
    @rajnarayanan1923 Рік тому

    ശരത്തേട്ടാ.... Mmmwwwuuuaaahhhhh🥰🥰

  • @SelvaKumar-hc9oy
    @SelvaKumar-hc9oy 4 роки тому +2

    nice song so lovely song feel of moment

  • @vishnuraj4978
    @vishnuraj4978 2 роки тому +2

    മനോഹരം ഈ ഗാനം

  • @karthikmenon5943
    @karthikmenon5943 2 роки тому +1

    Very romantic song 👍👍❤️❤️

  • @krishjithu5
    @krishjithu5 2 роки тому +1

    Sureshgopidey luk😍😍😍

  • @Inmyhobeez
    @Inmyhobeez Рік тому +1

    എന്താ ഫീൽ💗💗💗💗

  • @suryajayapal2340
    @suryajayapal2340 2 роки тому

    Yentha feel yethra kettalum madukkilla💓💞💓