പ്രമാണങ്ങളെ സമീപിക്കുന്ന മാനദണ്ഡം എഴുതലും പറയലും അപ്രായോഗികമാണെന്നു ബഹു:ഹനീഫ് മൗലവി ഈ ചർച്ചയിൽ തെളിയിച്ചു . മാനദണ്ഡം എഴുതലും പറയലും എഴുതി വെച്ച സ്ഥലങ്ങൾ പറയലും അപ്രായോഗികം എന്ന മുജാഹിദ് വാദത്തിന് മുന്നിൽ ഖുറാഫികൾ ഉത്തരം മുട്ടിയ ഈ സംവാദ വ്യവസ്ഥാ ചർച്ച മുഴുവനായി കാണാനുള്ള ലിങ്കുകൾ താഴെ .. ഒന്നാം ഭാഗം ; ua-cam.com/video/AabOhqQkyJs/v-deo.html രണ്ടാം ഭാഗം: ua-cam.com/video/v2VjRrcHa9U/v-deo.html
നജീബ് ഉസ്താദ് ന്റെ നല്ല ഉദ്ദേശം അവരുടെ ഇടയിൽ നടക്കില്ല വ്യക്തത വരുവാൻ വേണ്ടി ആകുന്നു ഇങ്ങനെ ചോദിക്കുന്നത് എന്നൊന്നും ഈ മുജായി ദ് വർഗ ത്തിനോട് പറഞ്ട്ട് കാര്യം ഇല്ല കാരണം അവർ ക്ക് ഉദ്ദേശം ജനങ്ങളെ ഒന്നും തിരയാതെ വട്ടം കറക്കൽ ആകുന്നു
നജീബ് മൗലവി ഉസ്താദ് ന് അള്ളാഹു ആഫിയത്തുള്ള ദീർഘ ആയുസ്സ് നൽകട്ടെ... ആമീൻ ഇവരുടെ ഉടായിപ്പുകൾ സമൂഹത്തിന് ബോധ്യപെടുത്താൻ അള്ളാഹു ഉസ്താദ്ന് ഇനിയും അവസരങ്ങൾ അള്ളാഹു നൽകട്ടെ... ആമീൻ
പച്ചവെള്ളംപോലെ വ്യക്തമായി നജീബ് മൗലവി വീണ്ടും വീണ്ടും പറയുന്നു: നിങ്ങൾ ഖുർആനും സുന്നത്തും വ്യാഖ്യാനിക്കുന്നതിന് ഏതു മാനദണ്ഡം/ ഗ്രന്ഥങ്ങൾ സ്വീകാര്യമാണോ അതേ മാനദണ്ഡം ഞങ്ങൾക്ക് സ്വീകാര്യമാണ്, പക്ഷേ ഗ്രന്ഥങ്ങൾ മുൻഗണന ക്രമപ്രകാരം വ്യവസ്ഥയിൽ എഴുതണമെന്ന്.. നിങ്ങൾക്ക് ഏതു ഗ്രന്ഥം എഴുതിയാലും സുന്നി പക്ഷത്തിന് സ്വീകാര്യമാണ് എന്ന്. പക്ഷേ അപ്പുറത്തുള്ള മുജാഹിദ് മൗലവിമാർ സമ്മതിക്കുന്നില്ല. അവർക്ക് അപകടം മനസിലായി, തങ്ങളുടെ ഞാണിന്മേൽ കളി നടക്കുക ഇല്ല എന്ന്.. അവർ എങ്ങിനെയെങ്കിലും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നു.
മാഷാ അല്ലാഹ്. .. നജീബ് മൗലവി. ... എത്ര വ്യക്തമാകി പറയുന്നു. ..good കേവലം.. Dailog ൽ മാത്രമല്ല സംവാദം ഒതുങ്ങെണ്ടത്... അതിനൊരു ലക്ഷ്യ ഭോദം വേണം. പക്ഷേ മറു വിഭാഗം സമ്മതിക്കാതത്.. ?
ബഹു: നജീബ് മൗലവിയുടെ മുമ്പിൽ ഹനീഫ് കായക്കൊടി പരുങ്ങുന്നു . ഞഞ്ഞം പിഞ്ഞം പറഞ്ഞു സമയം കളയാനല്ലാതെ ഇവനെ വാദപ്രതിവാദത്തിനു പറ്റില്ല. മററുള്ളവരുടെ മുമ്പിൽ നിന്ന് രക്ഷപ്പെടുന്നത് പോലെ ഇവിടെയും രക്ഷപ്പെടാമെന്നാ ടിയാൻ മനസ്സിലാക്കിയത്.നജീബ് മൗലവിയുടെ മുമ്പിൽപെട്ടു പോയപ്പോൾ വീണത് വിദ്യയാക്കാനുള്ള ശ്രമമാണ് കായക്കൊടി നടത്തുന്നത്.നജീബ് മൗലവിയോട് നേർക്കുനേർ സംസാരിക്കാൻ പോലുമുള്ള വിജ്ഞാനം താങ്കൾക്കില്ലായെന്നത് ഇത് കേൾക്കുന്ന ആർക്കും ബോദ്ധ്യപ്പെടും
നജീബ് മൗലവിയുടെ സംസാരം വളരെ കുറഞ്ഞതും ആശയം വളരെ വൃക്തവും. ഹനീഫ മൗലവി ചുമ്മാ നാക്കിടട് അടികുനനു. ഖുർആനിൻറ്റെ ചില വാകകുകളുടെ അർഥങളിൽ സുനനികളും മുജാഹിദുകളും തമ്മിൽ തർകമുൻഡ് .അത് തീർകാൻ ഭാഷ ഗ്രനധതേയാണോ അതോ പൗരാണിക തഫ്സീർ കിതാബുകളാണോ അവംലബികുനനത്? അതോ ഇതൊന്നും ബാധകമല്ലേ? ഇത് ഏതായാലും അത് എഴുതി വേണമെന്ന് നജീബ് മൗലവിയും എഴുതാൻ തയാറല്ല എന്ന് മുജാഹിദ് നേതാവ് ഹനീഫ മൗലവിയും. ഇതിൽ നിന്നും മനസിലാവുനനത് നജീബ് മൗലവി സൂപർ. ഹനീഫ മൗലവി സംപൂർണ പരാജയം.
നജീബ് മൗലവി ഹനീഫ് കായക്കൊടിയെയാണ് പ്രമാണം പഠിപ്പിക്കുന്നതൗമെന്ന് ഇത് കാണുന്ന ഏതൊരാൾക്കും മനസ്സിലാകും......മുജാഹിദ് പക്ഷം മുന്നോട്ട് വെക്കുന്ന പ്രമാണത്തിൽ നിന്ന് തന്നെ അവരുടെ വാദം തെറ്റാണെന്ന് തെളിയിക്കുമെന്ന് പറയാൻ നജീബ് മൗലവി കാണിച്ച ചങ്കൂറ്റം മുജാഹിദിനില്ലാതെ പോയി..... 👌👌👌👌ഹനീഫ് കായക്കൊടിക്ക് കുരങ്ങ് മരം ചാടുന്നത് പോലെ ഒന്നിൽ നിന്നാ മറ്റൊന്നിലേക്ക് ചാടിപ്പോകണം...അത് സമ്മതിക്കില്ലെന്ന് നജീബ് മൗലവി😆😆😆😆
ഹനീഫാ ഏത് തഫ്സീർ ആണ് നിങ്ങൾക്ക് സ്വീകാര്യം അല്ലെങ്കിൽ അസ്വീകാര്യം.അത് തന്നെ അവര് സ്വീകരിക്കും എന്നല്ലേ അവർ പറയുന്നത്... അത് പറയാൻ നിങ്ങൾക്ക് എന്താണ് ഇത്ര ഭയം
യഥാർത്ഥത്തിൽ ഈ അക്കൗണ്ടുകാരൻ (ജിന്നൂരിയാവണം) കെഎൻഎം കാരെ നാറ്റിപ്പിക്കാനാണ് ശ്രമിക്കുന്നത്. 😂 ഈ ചർച്ചയുടെയും ഇതിന് മുമ്പത്തെതും മുഴുവൻ കേട്ടാൽ അരി ഭക്ഷണം കഴിക്കുന്ന എല്ലാവർക്കും മനസ്സിലാക്കാൻ പറ്റും വഹാബി ചെന്ന് പെട്ട കെണി. ആ ഉസ്താദ് പറയുന്നൂ മറുഭാഗം പറയുന്ന ഏത് കിതാബും അംഗീകരിക്കാം എന്ന്. പക്ഷെ അത് നിർണ്ണയിക്കാൻ പറ്റില്ലത്രെ! എങ്കിൽ ഉസ്താദ് പറയുന്നത് അംഗീകരിക്കുമോ എന്ന് ചോദിക്കുമ്പോൾ അതിന് തയ്യാറാവുന്നുമില്ല!! തങ്ങളുടെ വാദം തെളിയിക്കാൻ പറ്റുന്ന പ്രമാണങ്ങൾ മുൻഗണനാ ക്രമത്തിൽ നിർദേശിക്കാനും എഴുതാനും കഴിയാത്ത ഒരു സംഘടനയാണ് കെഎൻഎം എന്ന സന്ദേശമാണ് മുഴുവനും കേട്ട ഏതൊരുത്തനും മനസ്സിലാക്കാൻ പറ്റുക. ua-cam.com/video/AabOhqQkyJs/v-deo.html ഒന്നാം ഭാഗം. ua-cam.com/video/v2VjRrcHa9U/v-deo.html രണ്ടാം ഭാഗം
കുറാഫി , നിന്റെ അസ്ഥ മുക്ക് കയർ നിനക്കു .. മുസ്ലിയാര്ട്ടികളെ മൂക്ക് കുത്തി നജീബിന്റെ മൂക്ക് കയർ വഹാബി ഇട്ട് തന്നത് കാലങ്ങളോളം. കാണുന്നില്ലെ. അഹങ്കാരത്തിന്റെ ശിക്ഷ സമസ്ത ഖുറാഫികളെ രക്ഷപെട്ല്ല. ഇസ്ലാം വില ഇല്ലാത്ത വർഗം -
വീഡിയോ മുഴുവൻ കാണാതെയാണോ ഈ വീഡിയോക്ക് ക്യാപ്ഷൻ കൊടുത്തത് സഹോദരാ.. ? ഇത്രയും വർഷമെടുത്തിട്ടും ഹനീഫ് കായക്കൊടിയുടെ ഉഡായിപ്പിനു ഒരു മാറ്റവും ഇല്ല.. ഏതായാലും നജീബ് മൗലവി കലക്കി.. വഹ്‌ഹാബികളുടെ സ്ഥിരം സംവാദത്തിന്റെ മർമ്മം അദ്ദേഹത്തിന് പിടികിട്ടി..
Hi brother. I'm a Christian. In this vedio, these two fellows half of the time, What they are telling? നിങ്ങൾ arabic language എന്തിനാണ് പറയുന്നത്. എല്ലാം മലയാളത്തിൽ പറയു. നിങ്ങൾ എന്നെ ചിത്ത പറയരുത്. നിങ്ങൾ muslims തമ്മിലും അടിയാണോ?
സു ബ് ഹാ ന ള്ളാ. ഇ തു വരെയും അനസ് മൗ ല വി ഇങ്ങനെ യുള്ള പണ്ഡിതൻ മ്മാ രെ കണ്ടില്ല അ താ ണ് പറ്റി യ ത്. അനസ്മൗ ല വിക് കാര്യം പിടുത്തം കിട്ടി. ആ ബ ളി ച്ച ചി രി പോയി
നജീബുസ്താദിന്റെ വാക്കുകൾക്കിടയിലെ വള്ളി പുള്ളികളുടെ അർത്ഥം മനസ്സിലാക്കാൻ പോലും ഈ ഇരിക്കുന്ന വിവര ദോഷികൾ വളർന്നിട്ടില്ല...തൊള്ള ബഡായി കൊണ്ട് ഈ സദസ്സ് കുളമാകാൻ നന്നായി ഹനീഫ പരിശ്രമിച്ചിരിക്കുന്നു
മനസ്സിലാവാത്തത് കൊണ്ടല്ല,മറിച്ചു നജീബുസ്താദു പറഞ്ഞ പോലെ എഴുതിയാൽ തറവാട് പൊളിഞ്ഞു പോകും എന്ന് കയക്കോടിക്ക് നന്നായറിയാം. അതുകൊണ്ടാണ് മനസ്സിലാവാത്ത പോലെ അഭിനയിക്കുന്നത്.
പ്രിയ മുജാഹിദ് പ്രവർത്തകരോട് ഒരുകാലത്ത് മുജാഹിദ് പ്രസ്ഥാനമാണ് സത്യം എന്ന് മനസ്സിലാക്കിയ ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ പറയാം നജീബ് മൗലവിയുടെ പ്രഭാഷണങ്ങൾ ക്ലിപ്പുകൾ നേർക്കുനേർകൾ സംവാദങ്ങൾ എന്നിവ പരമാവധി പബ്ലിക് വാത ശ്രദ്ധിക്കണം കാരണം അദ്ദേഹത്തിൻറെ ഓരോ വാക്കുകളിലും വ്യക്തമായി മുജാഹിദ് പ്രസ്ഥാനത്തെ എതിർക്കുന്ന ഒളിയമ്പുകൾ ഉണ്ട് ഇത് ചിലപ്പോൾ പ്രത്യക്ഷത്തിൽ കണ്ടു എന്ന് വരില്ല ഇല്ല മാത്രവുമല്ല അല്പം ക്ലിപ്പുകൾ ഇടുമ്പോൾ അതിൻറെ ബാക്കി കേൾക്കാൻ ഞങ്ങളെപ്പോലുള്ള പോലുള്ള വിജ്ഞാന ദാഹികൾ ശ്രമിക്കാറുണ്ട് തൽഫലമായി മുഴുവനും കേൾക്കുമ്പോഴാണ് കെ എൻ എം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വസ്തുനിഷ്ഠമായ പ്രമാണ പിൻബലമുള്ള ആശയങ്ങൾ എല്ലാ പ്രചരിപ്പിക്കുന്നത് എന്നും മറ് മനസ്സിൽ നിന്ന് മനസ്സിലാകുന്നത് ഇത് മുജാഹിദിനോട് ജനങ്ങൾക്ക് കൂടുതൽ വെറുപ്പ് ഉളവാക്കുന്നതാണ് കെ എൻ എം പോലുള്ള സംഘത്തിന് ഗുണതിനേക്കാൾ നേക്കാൾ കൂടുതൽ ദോശംആണ് ഇത് വെറുതെ പറയുന്നതല്ല ശരിക്കും ആശയ ദാരിദ്ര്യം ആണ് കാണിക്കുന്നത് അത് സംഘത്തോട് ജനങ്ങൾക്ക് വെറുപ്പും ഉളവാക്കും ശ്രദ്ധിക്കുക
നജീബ് മൗലവിയുടെ മുമ്പിൽ കായക്കൊടി വിയർക്കുന്നു .വ്യവസ്ഥക്കുള്ള മാനദണ്ഡം നിർദ്ദേശിച്ചപ്പോൾ തന്നെസലഫീ പണ്ഡിതരിൽ ഭീതി ജനിച്ചു. പലയിടങ്ങളിലും ശ്റോ താക്കളെ തെറ്റിദ്ധരിപ്പിച്ചു തടി സലാമത്താക്കുന്ന ഇവർ ഇത് കൊളത്തൂര് സഖാഫിയല്ല സാക്ഷാൽ നജീബ് മൗലവിയാണെന്നറിഞ്ഞത് ഇവിടെ വന്ന മാത്രയിലാണ് .വ്യവസ്ഥക്ക് നിൽക്കാതെ തടിയൂരാനുള്ള ശ്രമമാണ് കായക്കൊടി താങ്കളും സഹചരും നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പ്രേക്ഷകർക്ക് മനസ്സിലാകുന്നുണ്ട്. മററുള്ളവരോട് താങ്കളും കൂട്ടരും കളിക്കുന്നത് പോലെ വണ്ടൂരിലെ ശൈഖിനോട് നേരിട്ട് ഏററുമുട്ടി വിജയശ്രീലാളിതരാവാമെന്ന പൂതി മനസ്സിലിരിക്കട്ടെ. അത്രക്ക് അങ്ങായിട്ടില്ല. സമകാലിക പണ്ഡിതരിൽ തലയെടുപ്പുള്ള വ്യക്തിത്വമാണ് അദ്ദേഹം . മൗലാനയിൽ നിന്നും ശരിക്കും മതഗ്രന്ഥങ്ങൾ ഓതി പഠിക്കാനുള്ള ശ്രമം നടത്തലാണ് ഇനി താങ്കൾക്കും അനസ് മൗലവിക്കും മറ്റും അഭികാമ്യം. എങ്കിൽ മാറാരോഗമെന്ന് പലരും നിനച്ചത് അൽപമെങ്കിലും ഭേദമാകും .തീർച്ച .!!!
ഏതൊരു തെളിവാണോ നിങ്ങൾ സുന്നികൾക്കെതിരെ സമർത്ഥി ക്കു ന്നത് ? അതേ തെളിവ് കൊണ്ട് ത ന്നെ ഞങ്ങൾ നിങ്ങളുടെ വാതങ്ങൾ തെറ്റാണെന്ന് സ്ഥിരപ്പെടുത്തുമെന്ന് നജീബ് മൗലവി പറഞ്ഞതിന്ന് കായക്കൊടി ഹനീഫ തയ്യാറായി ല്ല , അങ്ങനെ ഇന്നാലിന്ന തെളിവ് അടി സ്ഥാനത്തിലെന്ന് ജൽപിച്ച് പറ ഞ്ഞാൽ ഉടനേ ആ കള്ളത്തരം പിടി കൂടാനും ഒറ്റയടിക്ക് വഹാബിസം തകിടം മറിക്കാനും മറ്റും നജീബ് മൗ ലവിക്ക് സെക്കന്റ് കൾ മതി ,ഇത് മനസ്സിലാക്കിയ കായക്കൊടി അതി ന് തയ്യാറായില്ല ,ഇതിൽ നിന്നും മുജാഹിദ് മൗലവിമാരുടെ ഗതികേട് ആർക്കും തിരിച്ചറിയാം ,പൊട്ടിച്ചിത റി കുറേ ഗ്രൂപ്പുകൾ ആയല്ലോ ??? ആരാണ് ശരി ?ആർക്കുമറിയില്ല ത്രെ .....?????
മുജകള്‍ക്ക് സത്യം തെളിയിക്കലല്ല ഉദ്ധേശം മുഖാമുഖം വെച്ച് പോക്കറ്റ് നിറക്കലാണ്. മുസ്ല്യാക്കന്‍മാര് തെളിവ് കാണിച്ചാല്‍ ബഹളം ഉണ്ടാക്കി സമയം പോക്കി എണീറ്റ് പോകാറാണ് പതിവ്,
എന്തായാലും നജീബ് മൗലവി യുടെ ഭാഗമാണ് 100%ശരി .ഇത് കേട്ടപ്പോൾ ഹനീഫക്ക് തീരെ വിവരം ഇല്ലന്ന് മനസ്സിലായി... അല്ലങ്കിലും നിങ്ങൾ പരിപൂർണ്ണമായി അoഗീകരിക്കുന്ന ഒരു തഫ്സീറിന്റെ പേര് പറഞ്ഞാൽ പോരെ വെറുതെ സമയം പഴാക്കുന്ന
എല്ലാ വിഭാഗങ്ങൾക്കും പറയുന്നതിന് തെളിവ് എവിടുന്ന് എങ്കിലും കിട്ടുമെന്ന് മനസ്സിലായി. ഓരോ വിഭാഗവും താല്പര്യമുള്ള ത് മാത്രം ഓരോ കിത്താബിൽ നിന്നും ഏറ്റുക്കും. ഒന്നും അറിവില്ലാത്ത നമ്മളൊക്കെ പെട്ട് പോകുന്നു.
പ്രമാണങ്ങളെ സമീപിക്കുന്ന മാനദണ്ഡം എഴുതലും പറയലും അപ്രായോഗികമാണെന്നു ബഹു:ഹനീഫ് മൗലവി ഈ ചർച്ചയിൽ തെളിയിച്ചു .
മാനദണ്ഡം എഴുതലും പറയലും എഴുതി വെച്ച സ്ഥലങ്ങൾ പറയലും അപ്രായോഗികം എന്ന മുജാഹിദ് വാദത്തിന് മുന്നിൽ ഖുറാഫികൾ ഉത്തരം മുട്ടിയ ഈ സംവാദ വ്യവസ്ഥാ ചർച്ച മുഴുവനായി കാണാനുള്ള ലിങ്കുകൾ താഴെ ..
ഒന്നാം ഭാഗം ;
ua-cam.com/video/AabOhqQkyJs/v-deo.html
രണ്ടാം ഭാഗം:
ua-cam.com/video/v2VjRrcHa9U/v-deo.html
Kaanunnavark manasilavunnund
Haneefa pettu...hi..hi
മൌലവി പൊട്ടനാണോ അതോ പൊട്ടനെപ്പോലെ അഭിനയിക്കുകയാണോ
Ntha mandanaado
Hidaya Clips നജീബ് മൗലവിയോട് തരികിട നടക്കൂല
മുജാഹിദിൻ ഉസൂൽ ഇല്ല എന്ന് ഏത് സാധരണക്കാർക്കും മനസ്സിലാകുന്ന വീഡിയോ അപ്‌ലോഡ് ചെയ്തതിന് ഈ ചാനലിന് നന്ദി ♥️
നജീബ് ഉസ്താദ് ന്റെ നല്ല ഉദ്ദേശം അവരുടെ ഇടയിൽ നടക്കില്ല വ്യക്തത വരുവാൻ വേണ്ടി ആകുന്നു ഇങ്ങനെ ചോദിക്കുന്നത് എന്നൊന്നും ഈ മുജായി ദ് വർഗ ത്തിനോട് പറഞ്ട്ട് കാര്യം ഇല്ല കാരണം അവർ ക്ക് ഉദ്ദേശം ജനങ്ങളെ ഒന്നും തിരയാതെ വട്ടം കറക്കൽ ആകുന്നു
നജീബ് ഉസ്താദ് അടിപൊളിയാണ്❤❤❤👍👍👍
നജീബ് മൗലവി പൊളിയാണ്.
മുജകൾക്ക് മാറി മാറി കളിച്ചു കൊണ്ടിരിക്കണം.. അതുകൊണ്ടാണ് മാനദണ്ഡം പറയാൻ നാവ് പൊങ്ങാത്തത്........ ഏന്തായാലും ഈ ചാനലിന് നന്ദി......
ഹനീഫയും കൂട്ടരും വട്ടപ്പൂജ്യമാണെന്ന് മനസിലായി.അൽ ഹംദുലില്ലാഹ്
❤️🔥
എന്റെ മൗലാന❤️❤️❤️
നജീബ് മൗലവി ഉസ്താദ് ന് അള്ളാഹു ആഫിയത്തുള്ള ദീർഘ ആയുസ്സ് നൽകട്ടെ... ആമീൻ ഇവരുടെ ഉടായിപ്പുകൾ സമൂഹത്തിന് ബോധ്യപെടുത്താൻ അള്ളാഹു ഉസ്താദ്ന് ഇനിയും അവസരങ്ങൾ അള്ളാഹു നൽകട്ടെ... ആമീൻ
നജീബ് ഉസ്താദ്, എന്തൊരു വലിയ പണ്ഡിതൻ 💞💞💞💞💞
പച്ചവെള്ളംപോലെ വ്യക്തമായി നജീബ് മൗലവി വീണ്ടും വീണ്ടും പറയുന്നു: നിങ്ങൾ ഖുർആനും സുന്നത്തും വ്യാഖ്യാനിക്കുന്നതിന് ഏതു മാനദണ്ഡം/ ഗ്രന്ഥങ്ങൾ സ്വീകാര്യമാണോ അതേ മാനദണ്ഡം ഞങ്ങൾക്ക് സ്വീകാര്യമാണ്, പക്ഷേ ഗ്രന്ഥങ്ങൾ മുൻഗണന ക്രമപ്രകാരം വ്യവസ്ഥയിൽ എഴുതണമെന്ന്.. നിങ്ങൾക്ക് ഏതു ഗ്രന്ഥം എഴുതിയാലും സുന്നി പക്ഷത്തിന് സ്വീകാര്യമാണ് എന്ന്.
പക്ഷേ അപ്പുറത്തുള്ള മുജാഹിദ് മൗലവിമാർ സമ്മതിക്കുന്നില്ല. അവർക്ക് അപകടം മനസിലായി, തങ്ങളുടെ ഞാണിന്മേൽ കളി നടക്കുക ഇല്ല എന്ന്.. അവർ എങ്ങിനെയെങ്കിലും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നു.
OP and
ഇത് നേരെ തിരിച്ചാണ്. സാധാരണ കാർക്ക് മനസ്സിൽ ആകും. മുജാഹിദുകൾ ഈപണിക് നിൽക്കരുത്.😮
ഇത് നല്ല പരിപ്പാടിയാണ് പ്രമാണം എന്താണെന്ന് മുജാഹിദിന് പഠിപ്പിച്ചത് തിരിച്ച് അടിക്കുറിപ്പ് എഴുതിയിക്കുന്നു.
എന്തായാലും നജീബ് മൗലവിയുടെ ഭാഗം ആണ് 100% ശെരി
ഇതിൽ ഹനീഫക്ക് വിവരം ഇല്ല എന്ന് മനസിലാക്കാം
വെർദെ സമയം കളയാൻ
തീർച്ച യായും എനിക്കും തോന്നി. ..
അതെ
Adhendha moulavimar nigalk palli kayatti thannadhinulla koor ano.islaminte adhya kalagalil sthreekalk palli anuvadhichirunnu adh islamilek alukal varunnundenn kanikan.sthreekale palli thadanjirunnilla pinneed aa niyamam yeduth matti adhukondalle nabiyude pathni nabiyod "nan ageyude koode palliyil varan akrahikkunnu yenn paranjappo " ne ninte muriyil niskarikkalane podhumuriyil niskarikkunnadhinekal udhamam ullarayil niskarikkalanenn paranjadh,pinne mujahidhukark edhonnum thiriyanjittonnum alla avar islamine nashippikukayane adhine oru udhaharanamane malayalathil quthuba eni kurach kalam kazhinjal evar niskaravum malayalathil akum adhukond thanneya nabi(s)egane paranjadh nte ummath 73vibakam avum adhil oru vibakam mathramane sorkathil.nan onn chodhikkatte eppo mujahidhkar thanne yethra vibakam ane.sunnikal oru vibakame ollu EK,AP islam ashayagalil yadhoru vivejanavum ella adh nedhakal thammilum mattum mathram ane.eni nan paranjadhil yedhir abiprayam undenkil parayam.
മാഷാ അല്ലാഹ്. .. നജീബ് മൗലവി. ... എത്ര വ്യക്തമാകി പറയുന്നു. ..good
കേവലം.. Dailog ൽ മാത്രമല്ല സംവാദം ഒതുങ്ങെണ്ടത്... അതിനൊരു ലക്ഷ്യ ഭോദം വേണം.
പക്ഷേ മറു വിഭാഗം സമ്മതിക്കാതത്.. ?
നജീബ് മൗലവി വേറെ ലവലാണ്,,,
Kallanaa
Olakkayane ayale
Edhil mujahidh vibakam kudugunna bakavum mattum kure cut cheydha ettukune
അത് മനസിലായിട്ടുണ്ട് .....
മൈരാണ്
ബഹു: നജീബ് മൗലവിയുടെ മുമ്പിൽ ഹനീഫ് കായക്കൊടി പരുങ്ങുന്നു .
ഞഞ്ഞം പിഞ്ഞം പറഞ്ഞു സമയം കളയാനല്ലാതെ ഇവനെ വാദപ്രതിവാദത്തിനു പറ്റില്ല. മററുള്ളവരുടെ മുമ്പിൽ നിന്ന് രക്ഷപ്പെടുന്നത് പോലെ ഇവിടെയും രക്ഷപ്പെടാമെന്നാ ടിയാൻ മനസ്സിലാക്കിയത്.നജീബ് മൗലവിയുടെ മുമ്പിൽപെട്ടു പോയപ്പോൾ വീണത് വിദ്യയാക്കാനുള്ള ശ്രമമാണ് കായക്കൊടി നടത്തുന്നത്.നജീബ് മൗലവിയോട് നേർക്കുനേർ സംസാരിക്കാൻ പോലുമുള്ള വിജ്ഞാനം താങ്കൾക്കില്ലായെന്നത് ഇത് കേൾക്കുന്ന ആർക്കും ബോദ്ധ്യപ്പെടും
👍🏻👍🏻👍🏻👍🏻👍🏻
നജീബ് മൗലവി കേരളം കണ്ട കിതാബ് തിരിയുന്ന പണ്ഡിതൻ ആണ്
മുജാഹിദ് മൗലവിമാരെ നജീബ് ഉസ്താദ് പ്രമാണം പഠിപ്പിക്കുകയാണ് ചെയ്യുന്നത്. കാപ്ഷൻ തെറ്റിയത് മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
37:05
ഉവ്വോ ഉവ്വ
curact
അതാണ് ശരി .
കറക്റ്റ് 🤣🤣🤣
ഒരു സത്യം ഇപ്പൊ മനസ്സിലായി, മുജാഹിദുകൾക്ക് ഒരു കാര്യം മനസ്സിലാക്കാനുള്ള ശക്തി കിട്ടിയിട്ടില്ല. ഈ caption തന്നെ ഉദാഹരണം.
ഇത് കേൾക്കാൻ സാധിച്ചതിൽ ഈ ചാനലിന് Thaks
നിങ്ങളെ ക്യാപ്ഷൻ തെറ്റി. മൗലാന യാണ് മുജാഹിദുകളെ പ്രമാണം പഠിപ്പിക്കുന്നത്🔥🔥
നജീബ് മൗലവിയുടെ സംസാരം വളരെ കുറഞ്ഞതും ആശയം വളരെ വൃക്തവും. ഹനീഫ മൗലവി ചുമ്മാ നാക്കിടട് അടികുനനു. ഖുർആനിൻറ്റെ ചില വാകകുകളുടെ അർഥങളിൽ സുനനികളും മുജാഹിദുകളും തമ്മിൽ തർകമുൻഡ് .അത് തീർകാൻ ഭാഷ ഗ്രനധതേയാണോ അതോ പൗരാണിക തഫ്സീർ കിതാബുകളാണോ അവംലബികുനനത്? അതോ ഇതൊന്നും ബാധകമല്ലേ? ഇത് ഏതായാലും അത് എഴുതി വേണമെന്ന് നജീബ് മൗലവിയും എഴുതാൻ തയാറല്ല എന്ന് മുജാഹിദ് നേതാവ് ഹനീഫ മൗലവിയും. ഇതിൽ നിന്നും മനസിലാവുനനത് നജീബ് മൗലവി സൂപർ. ഹനീഫ മൗലവി സംപൂർണ പരാജയം.
തീർച്ച യായും എനിക്ക്ും തോനി
പൊട്ടൻ ഹനീഫ കായക്കൊടി
സത്യം പറഞ്ഞാൽ ഉസ്താദുമാർ പറയുന്നത് മനസ്സിലാകുന്നുണ്ട് but മൗലവിമാർ പറയുന്നത് മനസ്സിലാകുന്നില്ല
നജീബ് ഉസ്താദിന്റെ ഇൽമ് അഭാരം തന്നെ
സു ലൂല് ന്റെ മയ്യത്തു നബി (സ ) നമസ്കരിച്ചതു. ബുഖാരിയിൽ നിന്ന് ഹദീസ് പറഞ്ഞതു തള്ളി വേറെ ഹദീസ് നമസ്കരിച്ചിട്ടില്ല. എന്നതാണ് നജീബിന്റെ വിവരം. മനസ്സിലായി.
ഹനീഫ മോനെ എന്താ പ്രമാണം എന്ന് പഠിക്കാൻ ഇതൊരു പാഠമാകട്ടെ
Nooru mone irttakkalle
ബുദ്ധി യു ള്ള വ ർ ക്ക റിയാം ഹ നീ ഫ പൊ ട്ടൻ ക ളി ക്കു ക യാ ണ് എ ന്ന്. വ്യ വ സ് ത വെച്ചാൽ ഹ നീ ഫ ഇ റ ങ്ങി ഓ ടെ ണ്ടി വരും
ഈ നിലയിൽ സംവാദം നടത്തിയാൽ കവലപ്രസംഗം നടക്കില്ലല്ലോ.😃 ഹനീഫയുടെ ഗതി 😭😭
ക്യാപ്ഷൻ കാണുമ്പോൾ ചിരിയാണ് വരുന്നത് ഹ ഹ ഹ...
നജീബ് മൗലവി ഹനീഫ് കായക്കൊടിയെയാണ് പ്രമാണം പഠിപ്പിക്കുന്നതൗമെന്ന് ഇത് കാണുന്ന ഏതൊരാൾക്കും മനസ്സിലാകും......മുജാഹിദ് പക്ഷം മുന്നോട്ട് വെക്കുന്ന പ്രമാണത്തിൽ നിന്ന് തന്നെ അവരുടെ വാദം തെറ്റാണെന്ന് തെളിയിക്കുമെന്ന് പറയാൻ നജീബ് മൗലവി കാണിച്ച ചങ്കൂറ്റം മുജാഹിദിനില്ലാതെ പോയി..... 👌👌👌👌ഹനീഫ് കായക്കൊടിക്ക് കുരങ്ങ് മരം ചാടുന്നത് പോലെ ഒന്നിൽ നിന്നാ മറ്റൊന്നിലേക്ക് ചാടിപ്പോകണം...അത് സമ്മതിക്കില്ലെന്ന് നജീബ് മൗലവി😆😆😆😆
Padiyoola അവന്
ദീനിയായവിഷയങ്ങളിൽഹനീഫ്കായക്കൊടിക്ക്തീരെയുംഅറിവില്ലന്ന്ഇതിൽനിന്ന് മനസ്സിലാകുന്നു
ഹനീഫ മൗലവിക്ക് ഇങ്ങനെ ഒരു അടി ഇത് വരെ കിട്ടിയിട്ടുണ്ടാവില്ലാ.
Program kalikkaan ethra samahyam mooriyealea
ഹനീഫാ ഏത് തഫ്സീർ ആണ് നിങ്ങൾക്ക് സ്വീകാര്യം അല്ലെങ്കിൽ അസ്വീകാര്യം.അത് തന്നെ അവര് സ്വീകരിക്കും എന്നല്ലേ അവർ പറയുന്നത്... അത് പറയാൻ നിങ്ങൾക്ക് എന്താണ് ഇത്ര ഭയം
ഇതാണ് പറയുന്നത് കായക്കൊടി അനക്ക് തഫ്സീർ തിരി ഞ്ഞി ട്ടി ല്ല അ വി ടെ യാ ണ് പ്രശ്നം.
37:05
@@newgen6351 38:55🤭
തഫ്സീർ പറഞ്ഞാൽ വഹാബി പെടും
@@hyderalilatheefilatheefi8883 Ydrrr rtf vg
. N xyn
നജീബ് ഉസ്താദ്🔥
ഉസ്താദ് പറയുന്നത് എത്ര വെക്തമാണ്,,
പകുതിയിൽ വെച് table മാറുന്നത് ശ്ര്ദ്ധിച്ചു നോകിം. ഹനീഫ മൗലവി പൊട്ടൻ ആണോ അതോ പൊട്ടനായി അഭിനയിക്കുക ആണോ
യഥാർത്ഥത്തിൽ ഈ അക്കൗണ്ടുകാരൻ (ജിന്നൂരിയാവണം) കെഎൻഎം കാരെ നാറ്റിപ്പിക്കാനാണ് ശ്രമിക്കുന്നത്. 😂
ഈ ചർച്ചയുടെയും ഇതിന് മുമ്പത്തെതും മുഴുവൻ കേട്ടാൽ അരി ഭക്ഷണം കഴിക്കുന്ന എല്ലാവർക്കും മനസ്സിലാക്കാൻ പറ്റും വഹാബി ചെന്ന് പെട്ട കെണി.
ആ ഉസ്താദ് പറയുന്നൂ മറുഭാഗം പറയുന്ന ഏത് കിതാബും അംഗീകരിക്കാം എന്ന്. പക്ഷെ അത് നിർണ്ണയിക്കാൻ പറ്റില്ലത്രെ! എങ്കിൽ ഉസ്താദ് പറയുന്നത് അംഗീകരിക്കുമോ എന്ന് ചോദിക്കുമ്പോൾ അതിന് തയ്യാറാവുന്നുമില്ല!!
തങ്ങളുടെ വാദം തെളിയിക്കാൻ പറ്റുന്ന പ്രമാണങ്ങൾ മുൻഗണനാ ക്രമത്തിൽ നിർദേശിക്കാനും എഴുതാനും കഴിയാത്ത ഒരു സംഘടനയാണ് കെഎൻഎം എന്ന സന്ദേശമാണ് മുഴുവനും കേട്ട ഏതൊരുത്തനും മനസ്സിലാക്കാൻ പറ്റുക.
ua-cam.com/video/AabOhqQkyJs/v-deo.html ഒന്നാം ഭാഗം. ua-cam.com/video/v2VjRrcHa9U/v-deo.html രണ്ടാം ഭാഗം
സുന്നികൾ പഠിപ്പിക്കുന്നു എന്നാണ്. പുന്നാര മോനെ എഴുതേണ്ടത്.
അതേ
സത്യത്തിൽ ee സംവാദം കഴിഞ്ഞത് മുതലാണ് സത്യത്തിൽ പല സുന്നി സംവാദകർ പോലും നജീബ് മൗലവി പറഞ്ഞതിന്റെ ഗൗരവം മനസ്സിലാക്കിയത്
Iyalod aara parnhe manda
Kalla mujahid
@@ahmadsabad1245 ദീൻ പറഞ്ഞതിൽ കള്ളത്തരം പറഞ്ഞോ?
അതോ മോഷ്ടിച്ചോ കള്ളൻ എന്നവാക്കു
@@Abdulhameed-mi6hrഞമ്മക് അതൊന്നും അറിയില്ലെന്ന് പറയാൻ പറ്റില്ലല്ലോ മുജാഹിദ് കാര്ക്ക് 😂
കായക്കൊടി ഇമ്മാതിരി പെടൽ ജീവിതത്തിൽ പെട്ടിട്ടുണ്ടാവില്ല 😀
❤️
🔥❤️
അൽഹംദുലില്ലാഹ്, നജീബ് ഉസ്താദിന്റെ മുന്നിൽ ഒഹാബികൾക്ക് നാണക്കേട് പ്രമാണം എഴുതാൻ അറിയില്ല മൗലവിമാർക് ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു രീതി കാണുന്നത് .
ഇത് അവസാന ഭാഗം കട്ട് ചെയ്താലും കേൾക്കുന്നവർക്ക് മനസ്സിലാകും , ‘കൃത്യമായ പ്രമാണമനുസരിച്ചുള്ള വീക്ഷണം ആർക്കാണ്’ എന്ന്.
ഹ നീ ഫെ പെ ട്ടോ
S
കുറാഫി , നിന്റെ അസ്ഥ മുക്ക് കയർ നിനക്കു .. മുസ്ലിയാര്ട്ടികളെ മൂക്ക് കുത്തി നജീബിന്റെ മൂക്ക് കയർ വഹാബി ഇട്ട് തന്നത് കാലങ്ങളോളം. കാണുന്നില്ലെ. അഹങ്കാരത്തിന്റെ ശിക്ഷ സമസ്ത ഖുറാഫികളെ രക്ഷപെട്ല്ല. ഇസ്ലാം വില ഇല്ലാത്ത വർഗം -
@@hyderalilatheefilatheefi8883 ഹനീഫ പെടുന്നത് ആദ്യായിട്ടൊന്നുമല്ല... മൂപ്പറൊരു ചാവേറാ...
ഉസൂലിയ്യത്ത് ആദ്യ० പഠിക്കണ० പ്രീയ മുജാഹിദ് സുഹൃത്തെ..
നജീബ് മൗലവി വളരെ സുവ്യക്തമായാണ് കാര്യങ്ങൾ പറയുന്നത്.. അദ്ദേഹം പറയുന്നതാണ് ശരിയായ രൂപം...
നജീബു സ്താദിന്റെ അവതരണം ശൈലി ആർക്കും തിരിയും
ഹനീഫ ഉരുണ്ട് കളിക്കല്ല
കുടുംങ്ങുമെന്ന് കണ്ടപ്പോൾ പേടിയാകുന്നു അല്ലെ
Najeeb moulavi താങ്കൾ കൃത്യമായി കാര്യം പറഞ്ഞു, അജണ്ട നിഞ്ജയിച്ചു ചർച്ച നടത്തണം
വീഡിയോ മുഴുവൻ കാണാതെയാണോ ഈ വീഡിയോക്ക് ക്യാപ്ഷൻ കൊടുത്തത് സഹോദരാ.. ? ഇത്രയും വർഷമെടുത്തിട്ടും ഹനീഫ് കായക്കൊടിയുടെ ഉഡായിപ്പിനു ഒരു മാറ്റവും ഇല്ല.. ഏതായാലും നജീബ് മൗലവി കലക്കി.. വഹ്‌ഹാബികളുടെ സ്ഥിരം സംവാദത്തിന്റെ മർമ്മം അദ്ദേഹത്തിന് പിടികിട്ടി..
അതാണ് മൌലാന നജീബ് ഉസ്താദ് ഏതൊരു വിഷയം ആകട്ടെ ആ വിഷയത്തിന്റെ മർമ്മത്തിൽ ആയിരിക്കും മഹാനർ
Hi brother.
I'm a Christian.
In this vedio, these two fellows half of the time, What they are telling?
നിങ്ങൾ arabic language എന്തിനാണ് പറയുന്നത്. എല്ലാം മലയാളത്തിൽ പറയു.
നിങ്ങൾ എന്നെ ചിത്ത പറയരുത്.
നിങ്ങൾ muslims തമ്മിലും അടിയാണോ?
ഇപ്പോഴാണ് മുജാഹിദിന്റെ മൗലവിമാർ ഇത്തരയും വിവരം കുറഞ്ഞവരാണ് എന്ന് മനസ്സിലായത്
3:19👌
കായക്കൊടി...ചോദ്യത്തിനു മറുചോദ്യം...ചോദിച്ച് സമയം കളയുന്നു..
കായക്കൊടി വീട്ടിപ്പോയ് പഠിച്ചിരിക്കും...മൂപ്പര്ക്ക് ആദ്യമായ് കേൾക്കുവാ
ഇതിൻറെ ഒരു 10 മിനിറ്റ് വീഡിയോ കാണുമ്പോൾ തന്നെ മുജാഹിദുകള്
കള്ള "പ്രസ്ഥാനമാണെന്ന് എന്നുള്ളതിന് വേറൊരു തെളിവും വേണ്ട....😂😂😂😂
37:05
yes
Yes
ഇത് കേട്ടാൽ തന്നെ സുന്നി മൊല്ലമാർ കൗമിനെ വിഡ്ഢികളാക്കുന്നതായി മനസ്സിലാക്കാം🤣🤣
വീഡിയോ കണ്ടപ്പോൾ കാര്യം വളരെ വ്യക്തമായി
😂😃😂
കായക്കൊടിയുടെ കിളി പോയി
🤣
ഈ സംവാദം നടന്നിരുന്നോ?
നജീബ് മൗലവിയുടെ ചോദ്യം വ്യക്തമാണ്, അത് മനസ്സിലാക്കിയിട്ടും ഹനീഫ് കായക്കൊടി പൊട്ടൻ കളിക്കുന്നു.
പൊട്ടനായ നജീബ് പൊട്ടൻ ചോദ്യം തനിക്ക് മനസിലാവാത്തത് കൊണ്ടാണ്
തീർച്ച യായും എനിക്കും തോന്നി. ....
നജീബ് മൗലവി വ്യക്തമായ നിലപാട് പറഞ്ഞു
🔥🔥👍👍
സൂക്ഷിച്ച് എഴുതണം
@@jafarop1891 മനസ്സിലായില്ല...
എഴുതിയതിൽ "പൊട്ടൻ " എന്ന വാക്ക് ഉപയോഗിച്ചത് ആണ് സഹോദരനെ വിഷമിപ്പിച്ചതെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു 🙏🙏
ഇതിൽ നജീബ് മൗലവിയുടെ മുമ്പിൽ ഹനീഫ് വിയർക്കുന്നു
മുജാഹിദുകളെ...ഇങ്ങനെ പരിഹസ്യരാവുന്നല്ലോ നിങ്ങൾ...
വഹാബിക്ക് ചുട്ട മറുപടി കൊടുത്ത നജീബ് മൗലവി നല്ല എഴുത്തുകാരൻ ആണ്
നജീബ്മൗലവിയെ KNM എന്ത് പഠിപ്പിക്കാനാണ്
@@thahirkt1651 ❤️❤️
മൗലാനയുടെ റേഞ്ച് മനസ്സിലായി ഹനീഫക്ക്😂
സുന്നികളെ പഠിപ്പിക്കുന്നു എന്ന് പറഞ്ഞിട്ട് സുന്നികൾ പഠിപ്പിക്കുന്നതാണല്ലോ കാണാൻ കഴിഞ്ഞത് ......
Yes
നജീബ് മൗലവി യുടെ അടുത്ത കൂടെ പോകാൻ നിങ്ങൾക് സാധിക്കില്ല.... മർമമറിഞ്ഞ പണ്ഡിതനാ..
Gurikkalaayirikkum
സുന്നി ഉസ്താദ് സൂപ്പറായി വിഷയം അവതരിപ്പിക്കുന്നു
മറു ഭക്ഷം ചോര തെളപ്പ് മാത്രം
സത്യ ജ്ഞാനത്തിന് മുൻപിൽ വഹ്ഹാബി പകച്ചുപോയി 😊
കുറെ ഭാഗം കട്ട് ചെയ്തു
എന്നിട്ടും ഹനീഫക്ക വെള്ളം കുടിക്കുന്നു തലക്കെട്ട് ഉഷാറായി
സു ബ് ഹാ ന ള്ളാ. ഇ തു വരെയും അനസ് മൗ ല വി ഇങ്ങനെ യുള്ള പണ്ഡിതൻ മ്മാ രെ കണ്ടില്ല അ താ ണ് പറ്റി യ ത്. അനസ്മൗ ല വിക് കാര്യം പിടുത്തം കിട്ടി. ആ ബ ളി ച്ച ചി രി പോയി
🔥🔥👍
Najeeb maulavi knowledgeable person.
നജീബുസ്താദിന്റെ വാക്കുകൾക്കിടയിലെ വള്ളി പുള്ളികളുടെ അർത്ഥം മനസ്സിലാക്കാൻ പോലും ഈ ഇരിക്കുന്ന വിവര ദോഷികൾ വളർന്നിട്ടില്ല...തൊള്ള ബഡായി കൊണ്ട് ഈ സദസ്സ് കുളമാകാൻ നന്നായി ഹനീഫ പരിശ്രമിച്ചിരിക്കുന്നു
മനസ്സിലാവാത്തത് കൊണ്ടല്ല,മറിച്ചു നജീബുസ്താദു പറഞ്ഞ പോലെ എഴുതിയാൽ തറവാട് പൊളിഞ്ഞു പോകും എന്ന് കയക്കോടിക്ക് നന്നായറിയാം. അതുകൊണ്ടാണ് മനസ്സിലാവാത്ത പോലെ അഭിനയിക്കുന്നത്.
Ys👍👍👍
Masha Allah... Najeeb moulavi.......
നജീബ് ഉസ്താത് പറയുന്ന പലവാക്കുകൾ പോലും വഹാബികൾ ആദ്യമായി കേൾക്കുകയാണ് 😄.
😅😅😅😅👍👍👍
ഇപ്പോൾ താക്കോൽ ആരുടെകയ്യിലാണ്. താക്കോൽ എന്റെകയ്യിൽ ഇല്ലല്ലോ. ഞാൻ അത് ഒളിപ്പിച്ചു വച്ചല്ലോ. പിന്നെ എന്റെ കയ്യിൽ താക്കോൽ ഇല്ലല്ലോ....
..
ഞാൻ അടിയുറച്ച ap ക്കാരൻ ആണ് ,, നജീബ് ഉസ്താദ് വലിയൊരു പണ്ഡിതൻ ആണ് ,,എത്ര സമാധാനത്തോടെ ആധികാരികമായാണ് അദ്ദേഹം സംസാരിക്കുന്നത്
rafi mohamed നല്ല ബുദ്ധിപരമായണ് നജീബ് മൗലവി സംസാരിക്കുന്നത്
അടിയുറച്ച muslim ആവു
@@Sithhaarhh appo ap muslim alle?
Nombille kakkaa....??
@@Sithhaarhh അടിയുറച്ചവന്ന് മുഅ്മിൻ എന്നല്ലേ പറയുക. അത് പോലും അറിയില്ലേ...
കായക്കൊടി ക്കാരൻ ഇത്രയും വിചാരിച്ചില്ല ഉസ്താ ദേ....
Nigal Allah vinode matram chodikkuka
പ്രിയ മുജാഹിദ് പ്രവർത്തകരോട് ഒരുകാലത്ത് മുജാഹിദ് പ്രസ്ഥാനമാണ് സത്യം എന്ന് മനസ്സിലാക്കിയ ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ പറയാം നജീബ് മൗലവിയുടെ പ്രഭാഷണങ്ങൾ ക്ലിപ്പുകൾ നേർക്കുനേർകൾ സംവാദങ്ങൾ എന്നിവ പരമാവധി പബ്ലിക് വാത ശ്രദ്ധിക്കണം കാരണം അദ്ദേഹത്തിൻറെ ഓരോ വാക്കുകളിലും വ്യക്തമായി മുജാഹിദ് പ്രസ്ഥാനത്തെ എതിർക്കുന്ന ഒളിയമ്പുകൾ ഉണ്ട് ഇത് ചിലപ്പോൾ പ്രത്യക്ഷത്തിൽ കണ്ടു എന്ന് വരില്ല ഇല്ല മാത്രവുമല്ല അല്പം ക്ലിപ്പുകൾ ഇടുമ്പോൾ അതിൻറെ ബാക്കി കേൾക്കാൻ ഞങ്ങളെപ്പോലുള്ള പോലുള്ള വിജ്ഞാന ദാഹികൾ ശ്രമിക്കാറുണ്ട് തൽഫലമായി മുഴുവനും കേൾക്കുമ്പോഴാണ് കെ എൻ എം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വസ്തുനിഷ്ഠമായ പ്രമാണ പിൻബലമുള്ള ആശയങ്ങൾ എല്ലാ പ്രചരിപ്പിക്കുന്നത് എന്നും മറ് മനസ്സിൽ നിന്ന് മനസ്സിലാകുന്നത് ഇത് മുജാഹിദിനോട് ജനങ്ങൾക്ക് കൂടുതൽ വെറുപ്പ് ഉളവാക്കുന്നതാണ് കെ എൻ എം പോലുള്ള സംഘത്തിന് ഗുണതിനേക്കാൾ നേക്കാൾ കൂടുതൽ ദോശംആണ് ഇത് വെറുതെ പറയുന്നതല്ല ശരിക്കും ആശയ ദാരിദ്ര്യം ആണ് കാണിക്കുന്നത് അത് സംഘത്തോട് ജനങ്ങൾക്ക് വെറുപ്പും ഉളവാക്കും ശ്രദ്ധിക്കുക
Najeeb usthad 💖
മൗലനാ നജീബ് ഉസ്താദ്.. 🔥🔥🔥🔥
നജീബ് മൗലവിയുടെ മുമ്പിൽ കായക്കൊടി വിയർക്കുന്നു .വ്യവസ്ഥക്കുള്ള മാനദണ്ഡം നിർദ്ദേശിച്ചപ്പോൾ തന്നെസലഫീ പണ്ഡിതരിൽ ഭീതി ജനിച്ചു. പലയിടങ്ങളിലും ശ്റോ താക്കളെ തെറ്റിദ്ധരിപ്പിച്ചു തടി സലാമത്താക്കുന്ന ഇവർ ഇത് കൊളത്തൂര് സഖാഫിയല്ല സാക്ഷാൽ
നജീബ് മൗലവിയാണെന്നറിഞ്ഞത് ഇവിടെ വന്ന മാത്രയിലാണ് .വ്യവസ്ഥക്ക് നിൽക്കാതെ തടിയൂരാനുള്ള ശ്രമമാണ് കായക്കൊടി താങ്കളും സഹചരും നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പ്രേക്ഷകർക്ക് മനസ്സിലാകുന്നുണ്ട്.
മററുള്ളവരോട് താങ്കളും കൂട്ടരും കളിക്കുന്നത് പോലെ വണ്ടൂരിലെ ശൈഖിനോട് നേരിട്ട് ഏററുമുട്ടി വിജയശ്രീലാളിതരാവാമെന്ന പൂതി മനസ്സിലിരിക്കട്ടെ. അത്രക്ക് അങ്ങായിട്ടില്ല. സമകാലിക പണ്ഡിതരിൽ തലയെടുപ്പുള്ള വ്യക്തിത്വമാണ് അദ്ദേഹം .
മൗലാനയിൽ നിന്നും ശരിക്കും മതഗ്രന്ഥങ്ങൾ ഓതി പഠിക്കാനുള്ള ശ്രമം നടത്തലാണ് ഇനി താങ്കൾക്കും അനസ് മൗലവിക്കും മറ്റും അഭികാമ്യം. എങ്കിൽ മാറാരോഗമെന്ന് പലരും നിനച്ചത് അൽപമെങ്കിലും ഭേദമാകും .തീർച്ച .!!!
ആരാണ് പഠിപ്പിക്കുന്നത് എന്ന് കേൾക്കുന്നവർക്ക് മനസ്സിലായിപ്പോകുന്നുണ്ട്
ജനങ്ങൾക് മനസിലാക്കാൻ നിങ്ങൾ തർക്കിക്കേണ്ട. അതിനുള്ള ബുദ്ധി പടച്ചവൻ ഞങ്ങൾക്കു തന്നിട്ടുണ്ട്,
jafnan jafi എന്താണ് ഇവർ പറയുന്നത്. ഇത് മറ്റു ജനങ്ങൾ കാണുലെ. എത്ര ഖുറൻ ഉണ്ട്.?
ഇതിൽ കൂടുതലൊന്നും ചിന്ദിക്കാൻ ഒന്നുമില്ല, ഏതൊരു വ്യക്കത്തി ക്കും മനസ്സിലാകും മുജാഹിദീങ്ങൾ ക്ക് അറിവില്ല എന്ന്
മുജാഹിദ് പാഠം പഠിക്കുന്നു '
അതിനുള്ള മനസ്സ് ആ ഖൗമിന് വേണ്ടേ..
സുന്നികൾ പറയുന്ന തഫ്സീർ അംഗീകരിക്കും എന്ന് കായക്കൊടി പറയുന്നുമില്ല കായക്കൊടി എഴുതുമില്ല.
ആ മുസ്‌ലിയാർ പറയുന്നത് വളരെ വ്യക്തമാണല്ലോ....? ഇവർക്കെന്താ മനസ്‌ലാവാഞ്ഞിട്ടോ അതോ കുടുങ്ങും എന്നു കണ്ടിട്ടുള്ള ഒഴിഞ്ഞു മാറ്റമാണോ...?
Entha samshayam, kudungum enn kond ozhinju maruka thanne
നജീബ് ഉസ്താദ് പോയന്റ പറയുന്നു: ദയവ് ചെയ്ത് ആരും പോയത്തരം പറയാതിരിക്കുക.: ഇത് ദീനാണ്
മുജാഹിദിനു വ്യക്ത്തമായൊരു പ്രമാണം പറയാൻ സാധിക്കുന്നില്ല. ഈ സംവാദം അത് മനസിലാക്കി തരുന്നു.
ഖുർആനും സുനത്തും . എന്നതിനേക്കാൾ ഏത് വലിയ പ്രമാണമാണ് പറയുക
@@bnnbnnb6712 Kalla mujahidukkal 😂
Knm ഇനി ചര്‍ച്ചയ്ക്ക് varoola
❤️🔥🔥👍
പാവം കായക്കൊടി.
ആദ്യമായാണ് ഇതൊക്കെ കേൾക്കുന്നത്.
Hehh
Kayakodi oru kanaran style
ടാ,,,,, ക്യാപ്ഷൻ ഇട്ട പൊട്ടാ...ആദ്യം വീഡിയോ കാണടോ...മൗലാന വേറെ ലെവൽ ആണ്
അല്ലാഹു അവിടുത്തേക്ക് ദീർഘായുസ്സും,ആരോഗ്യവും പ്രധാനം ചെയ്യട്ടെ _ആമീൻ
ആമീൻ
Najeeb moulawi... Too logical.
14 വിജ്ഞാനശാഖകളിൽ അവഗാഹമുള്ള ബഹു നജീബ് മൗലവിയുടെ മുമ്പിലാണ് നിങ്ങൾ എന്ന് ചിന്തിക്കുക.
അർത്ഥം സ്വയം ഉണ്ടാക്കി പറയായുന്ന ഹനീഫ മൗലവി നജീബ് ഉസ്താദിൻതേമുന്നിൽ ഉരുളുന്നു
S🔥
ഏതൊരു തെളിവാണോ നിങ്ങൾ സുന്നികൾക്കെതിരെ സമർത്ഥി ക്കു ന്നത് ? അതേ തെളിവ് കൊണ്ട് ത ന്നെ ഞങ്ങൾ നിങ്ങളുടെ വാതങ്ങൾ തെറ്റാണെന്ന് സ്ഥിരപ്പെടുത്തുമെന്ന് നജീബ് മൗലവി പറഞ്ഞതിന്ന് കായക്കൊടി ഹനീഫ തയ്യാറായി ല്ല , അങ്ങനെ ഇന്നാലിന്ന തെളിവ് അടി സ്ഥാനത്തിലെന്ന് ജൽപിച്ച് പറ ഞ്ഞാൽ ഉടനേ ആ കള്ളത്തരം പിടി കൂടാനും ഒറ്റയടിക്ക് വഹാബിസം തകിടം മറിക്കാനും മറ്റും നജീബ് മൗ ലവിക്ക് സെക്കന്റ് കൾ മതി ,ഇത് മനസ്സിലാക്കിയ കായക്കൊടി അതി ന് തയ്യാറായില്ല ,ഇതിൽ നിന്നും മുജാഹിദ് മൗലവിമാരുടെ ഗതികേട് ആർക്കും തിരിച്ചറിയാം ,പൊട്ടിച്ചിത റി കുറേ ഗ്രൂപ്പുകൾ ആയല്ലോ ??? ആരാണ് ശരി ?ആർക്കുമറിയില്ല ത്രെ .....?????
എത്ര വെക്ടമായിട്ടാണ് ഉസ്താദ് ചോദിക്കുന്നത്.... എന്നിട്ടും ആ വഹാബിക് മനസിലാകുന്നില്ലലോ
നജീബ് മൗലവി ശരിക്കും ഫനീ ഫാനെ പഠിപ്പിക്കുന്നു😂😂😂
എന്തും പറയാലോ
നീ ഏതാടാ ഊളെ
Fazily….😅10ennom 5 mnt kond eyutha 😅😅Ennit endhayi😊😊moulanayum kootarum kashttam😢😢😢
കായക്കൊടി മുഖത്ത് ചിരി വരുത്താൻ നല്ലോണം കഷ്ടപ്പെടുന്നു 😁😁
❤️🔥🔥👍
നജീബിന്റെയും. കൂടെ കൂടികളുടെ വിവരം എത്ര മനസ്സിലായി, കേസിറ്റ് കട്ട് ചെയ്തു ഇറക്കുന്ന കളവ് പറഞ്ഞ ഒഡിയൻ - തെലി കട്ടി
അനസും കായക്കൊടിയും വല്ലാത്തപ്പെടലാണെല്ലൊ പെട്ടത്
മുജകള്‍ക്ക് സത്യം തെളിയിക്കലല്ല ഉദ്ധേശം മുഖാമുഖം വെച്ച് പോക്കറ്റ് നിറക്കലാണ്. മുസ്ല്യാക്കന്‍മാര് തെളിവ് കാണിച്ചാല്‍ ബഹളം ഉണ്ടാക്കി സമയം പോക്കി എണീറ്റ് പോകാറാണ് പതിവ്,
Kkkkkhhg
ഇതാപ്പോ മുജാഹിദ്.. പ്ര്ര്ര്ർ
ഹനീഫ പെട്ടു,,,,,
Nageebmoulavi.good.speeech
നജീബ് ഉസ്താദ് സത്യങ്ങൾ വഹ്ഹാബികളെ ആണയിട്ട് പഠിപ്പിക്കുന്നു👍
Najeebustaad🔥🔥🔥🔥🔥
27:55 ൽ ഗോൾ എന്ന് പറഞ്ഞു. 1 മിനിട്ടിനുള്ളിൽ ബോൾ ആക്കി
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ❤️
37:05
എന്തായാലും നജീബ് മൗലവി യുടെ ഭാഗമാണ് 100%ശരി .ഇത് കേട്ടപ്പോൾ ഹനീഫക്ക് തീരെ വിവരം ഇല്ലന്ന് മനസ്സിലായി... അല്ലങ്കിലും നിങ്ങൾ പരിപൂർണ്ണമായി അoഗീകരിക്കുന്ന ഒരു തഫ്സീറിന്റെ പേര് പറഞ്ഞാൽ പോരെ വെറുതെ സമയം പഴാക്കുന്ന
നജീബിന് ഒരു കുന്തവും അറിയില്ലെന്ന് മനസ്സിലായി🤣
എല്ലാ വിഭാഗങ്ങൾക്കും പറയുന്നതിന് തെളിവ് എവിടുന്ന് എങ്കിലും കിട്ടുമെന്ന് മനസ്സിലായി. ഓരോ വിഭാഗവും താല്പര്യമുള്ള ത് മാത്രം ഓരോ കിത്താബിൽ നിന്നും ഏറ്റുക്കും. ഒന്നും അറിവില്ലാത്ത നമ്മളൊക്കെ പെട്ട് പോകുന്നു.
നാലാരു മദ്ഹബ് മുറുകെ പിടിച്ചു ജീവികണം അപ്പോൾ ഈ പ്രഷ്ണം ഉണ്ടാവില്ല
ഇതിപ്പോ മൗലവിയെ മുസ്ലിയാര് സംവാദം പഠിപ്പിക്കുന്നതായിട്ടാണ് മനസ്സിലാകുന്നത്..
മൗലാനയുടെ വാക്കുകൾ വളരെ ക്ലയറാണ്
അത് ഖുരുആനും ഹദീസും വിറ്റു
തിന്നു ജീവിക്കുന്നവർക്ക് സാധാരണകാർക്ക് അല്ല
നജീബ് ഉസ്താദ് തകർത്തു
ഹെഡ്ഡിംഗ് ഒന്ന് മാറ്റണം സലഫികളേ
ഹനീഫ മൗലവി ക്ക് തിരിയാഞ്ഞിട്ടല്ല മറിച്ച് ഈ നിലക്ക് പോയാൽ ഞങ്ങൾ പരാജയം പെടും എന്ന് ബോധ്യപെട്ടപ്പോൾ ബ ബ ബ പറഞ്ഞ് വഹാബിമൗലവി ഉരുണ്ട് കളിക്കുന്നത്
Polichadukki..najeeb moulawi