നല്ല സർവ്വേയാണ്. ഇത് കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തുക. പാർട്ടിക്ക് കേരളത്തിൽ സീറ്റ് കിട്ടണമെന്നുണ്ടെങ്കിൽ കേന്ദ്രം അംഗീകരിക്കുകയും തദനുസരണം നടപടി സ്വീകരിക്കുകയും ചെയ്യും.
നേരത്തെ വന്നിട്ടുള്ള കഴിവ് ഉള്ളവരെ മുന്നോട്ട് കൊണ്ടുവരണം. എല്ലാവരും ഉണർന്ന് പ്രവർത്തിപ്പിക്കാൻ കഴിവുള്ള പ്രസിഡൻ്റ് വേണം. കഴിവ് ഉള്ളവർക്ക് ഇതൊക്കെ നിസ്സാരം ആയി കൈകാര്യം ചെയ്യാൻ കഴിയും. കഴിവ് ഇല്ലാത്തവർക്ക് ബിജെപി യില് ഉള്ളവരെ തന്നെ ഭയന്ന് അവരെ അകറ്റി നിർത്തി മുന്നോട്ട് പോകുന്ന പ്രസിഡൻ്റ് ആവശ്യം ഇല്ല. പ്രസിഡൻ്റ് കൂടെ അനാവശ്യ ഉപജാപ വൃന്ദം ആവശ്യം ഇല്ല. അങ്ങനെ ഉള്ളവരെ കൂട്ടി.അവരിൽ മാത്രം ഒതുങ്ങുന്ന ബിജെപി പ്രസിഡൻ്റ് മാരെ കാണാൻ കഴിയുന്ന രീതി പിൻ ന്തുടരുന്നു. അത് മാറ്റ് എടുക്കണം.
ശോഭചേച്ചിഒരുപാട് സന്തോഷം ❤ഞങ്ങളുടെ ദുഃഖം സ്ത്രീകളുടെ ദുഃഖം അടുത്തറിയാൻ കഴിയുന്നത് ചേച്ചിക്ക് മാത്രമേ കഴിയു ഒരുപാട് താങ്ക്സ് ചേച്ചി സീറ്റിന് വേണ്ടി സ്വന്ത അമ്മയെ പോലും തള്ളിപ്പറയുന്ന നേതാവിനെ യല്ല ബിജെപി യ്ക്ക് വേണ്ടത് കരുത്തുറ്റ സ്വന്തനിലപാടിൽ ഉറച്ചു നിൽക്കുന്ന ഉരുക്കു മനുഷ്യരെയാ ണ് മനുഷ്യ സ്നേഹികളെ യാണ് വേണ്ടത് ബിജെപി യ്ക്ക് ❤️🙏
നല്ല സന്ദേശമാണ് നല്ല സർവ്വേ ആണ് 🙏 നമ്മുടെ നാടിന്റെ അഭിമാനം ആണ് 🙏 ധീര വനിത നല്ല മനസ്സുള്ള നന്മ മാത്രം നിറഞ്ഞ ഒരു സതൃസന്ധത ഉള്ള ധീര വനിത നേതാവ് ആണ് എസ്സ് എസ്സ് ജിക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏 അഴിമതി ഇല്ലാത്ത നല്ല മനസ്സുള്ള ഒരു നേതാവ് ആണ് ഇവരെ മാതിരി ഉള്ളവർ വേണം നമ്മുടെ നാട് ഭരിക്കാൻ ❤
കേന്ദ്രത്തിന്റെ പിടിപ്പുകേട് കൊണ്ടാണ് വീണ്ടും സുരേന്ദ്രനെ തന്നെ വെയ്ക്കുന്നത് ഞങ്ങളൊക്കെ ഈ പാർട്ടിയെ ഇഷ്ടപ്പെടുന്നത് ശോഭയെപ്പോലെ കളവില്ലാത്ത സാധാരണക്കാരിയെ കണ്ടാണ്
r നമസ്കാരം കണ്ടു കണ്ടു അങ്ങേര്ക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ വരട്ടെ മാറ്റങ്ങൾ വരട്ടെ ഝാൻസി റാണി മുൻപന്തിയിൽ വരട്ടെ എല്ലാവിധ നന്മകളും നേരുന്നു🙏🙏🙏🙏🙏
@@JayaprasadV-ns3pj സുരേന്ദ്രനെപ്പോലെ നയത്തോടെ?????? പിണറായിയെ സുഖിപ്പിച്ച് ആർക്കുവേണം നയം ജനത്തിനു വേണ്ടി തെരുവിലിറങ്ങണം.... സമരം ചെയ്യേണ്ടിടത്ത് അത് ചെയ്യണം...... സംസാരിക്കേണ്ടിടത്ത് സംസാരിക്കണം......
കേരളത്തിൽ ആര് വന്നാലും ഒരു മാസം കഴിയുമ്പോൾകുത്തിത്തിരിപ്പൻ മാർനേതൃത്വം ശരിയായല്ലയെന്നുഒരു കൂട്ടം വ്യാജന്മാർ ഇറങ്ങുംകേരളത്തിൽകേന്ദ്രനേതൃത്വം നിർദേശിക്കുന്നഒരു നേതൃത്വം ആണ് വേണ്ടത്
ഗ്രുപ്പിസം കളിക്കാൻ ഇത് മറ്റുള്ള പാർട്ടി അല്ല ബിജെപി എന്ന് പറഞ്ഞാൽ അത് രാജ്യസ്നേഹത്തിന് വേണ്ടിയിട്ടുള്ളതായിരിക്കണം അതായിരിക്കണം ബിജെപിയുടെ ഇനി അങ്ങോട്ടുള്ള തേരോട്ടം🧡🧡🧡💪💪💪💪🧡🧡
വളരെ നല്ലത് തന്നെ ശോഭാ സുരേന്ദ്രൻ വരട്ടേ ഞങ്ങൾ ചേർത്ത് നിർത്തും നല്ല സഹോദരി തന്നെ സ്നേഹം അവർ പ്രവർത്തകർക്ക് വാരിക്കോരിക്കൊട്ക്കുന്നു സുരേഷ് ജീ യെ പെണ്ണ് വിഷയത്തിൽ പെടുത്തിയപ്പോൾ സഹോദരി കാണിച് ആ വികാരം പ്രവർത്തകർ കണ്ട് അന്ന് അവർ എന്റെ ഹൃദയം കവർന്ന്😄😄🤣
. കേരളത്തിൽ BJP വിജയിക്കണമെങ്കിൽ ഇവരുടെ ഇടയിലുള്ള ഗ്രൂപ്പിസം ഇല്ലാതാക്ക ക ആരായാല്ലും ആരാണ് ഗ്രൂപ്പിസം ഉണ്ടാക്കുന്നത് ആ നേതാവിനെ ഒറ്റപെടുത്തു ക പാർട്ടിയിൽ തിന്നു തന്നെ ഒഴിവാക്കുക
ഗ്രൂപ്പില്ലാതെ രാജ്യസ്നേഹിയായതും എല്ലാവരേയും ഒന്നിച്ച് നിർത്താൻ കഴിവുള്ള ആളായിരിക്കണം അതിന് ശോഭാജീ അല്ലേങ്കിൽ ചന്ദ്രശേഖർ ജീ ആയിരിയ്ക്കണം എന്നതാണ് അഭിപ്രായം. മറ്റുള്ളവർ മോശം എന്നല്ല.സന്ദീപ് ഒരു രാജ്യസ്നേഹിയല്ലായെന്ന് തെളിയിച്ചു.BJP - ൽ നിന്നും മാറി നില്ക്കുകയായിരുന്നേങ്കിൽ ആളുകൾ ഇതിലധികം സ്നേഹിക്കുമായിരുന്നു.
@@tpsajeevan7995 Sobhaji is very effective speaker in BJP's political forums. New entrants like Padmaja Venugopal and Remya Haridas must be made companions to her.This would automatically attract new generation younger ladies to this party. Let us see what BJP's central leadership is going to do.One thing is certain the party is likely to get nearly 28% public vote share if it acts very wisely. 😂
അഭിപ്രായ സർവ്വേ വരട്ടെ സോഷ്യൽ മീഡിയ വഴി..... അതിലും കുറെ സത്യങ്ങൾ ഉണ്ട്... ന്യായങ്ങൾ ഉണ്ട്.. നീതി ഉണ്ട്...
ശോഭ ആകരുത്
ശോഭ സുരേന്ദ്രൻ, എന്റെ അഭിപ്രായം 100%സിൻസിയർ ഇൻ വർക്ക്, എഫിഷൻസ് എല്ലാം. 🙏
വളരെ ശരി ശോഭാ സുരേന്ദ്രൻ എന്ന നവ ജാൻസി റാണി വരട്ടെ
ഇനിയും ഈ പ്രസ്ഥാനത്തെ നയിക്കാൻ കെൽപ്പുള്ള രണ്ടുപേരെ കേരളജനത ഇഷ്ടപ്പെടുന്നു ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖർ
ẞhobhàSurrendran
നല്ല സർവ്വേയാണ്. ഇത് കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തുക. പാർട്ടിക്ക് കേരളത്തിൽ സീറ്റ് കിട്ടണമെന്നുണ്ടെങ്കിൽ കേന്ദ്രം അംഗീകരിക്കുകയും തദനുസരണം നടപടി സ്വീകരിക്കുകയും ചെയ്യും.
Sure 👍👍👍👍
എങ്ങിനെയെങ്കിലും ഇത് കേന്ദ്ര നേതൃത്വത്തെ അറിയിക്കണം
True. At present Mrs.Sobha Surendran is the best Presidential candidate for BJP in Kerala.
Kendrathinu kannum kathum work cheyyumo😢😂
നേരത്തെ വന്നിട്ടുള്ള കഴിവ് ഉള്ളവരെ മുന്നോട്ട് കൊണ്ടുവരണം. എല്ലാവരും ഉണർന്ന് പ്രവർത്തിപ്പിക്കാൻ കഴിവുള്ള പ്രസിഡൻ്റ് വേണം. കഴിവ് ഉള്ളവർക്ക് ഇതൊക്കെ നിസ്സാരം ആയി കൈകാര്യം ചെയ്യാൻ കഴിയും. കഴിവ് ഇല്ലാത്തവർക്ക് ബിജെപി യില് ഉള്ളവരെ തന്നെ ഭയന്ന് അവരെ അകറ്റി നിർത്തി മുന്നോട്ട് പോകുന്ന പ്രസിഡൻ്റ് ആവശ്യം ഇല്ല. പ്രസിഡൻ്റ് കൂടെ അനാവശ്യ ഉപജാപ വൃന്ദം ആവശ്യം ഇല്ല. അങ്ങനെ ഉള്ളവരെ കൂട്ടി.അവരിൽ മാത്രം ഒതുങ്ങുന്ന ബിജെപി പ്രസിഡൻ്റ് മാരെ കാണാൻ കഴിയുന്ന രീതി പിൻ ന്തുടരുന്നു. അത് മാറ്റ് എടുക്കണം.
വളരെ നിർണായക അഭിപ്രായങ്ങൾ.
ധീരതയോടെ മുന്നോട്ട്.
ഒര് സഹോദരി എങ്ങനെ ആയിരിക്കണം എന്ന് അവരെ കണ്ട് സ്ത്രീകൾ പഠിക്കണം പച്ചയായ മനുഷ്യ സ്നേഹി😍😍❤️
അഗ്നിയിൽ സ്പുടം ചെയ്ത് എടുത്ത തങ്കമാണ് ശോഭജി 💪💪💪💪❤️❤️
ശോഭ സുരേ ന്ദ്രൻ പ്രസിഡൻറായാൽ ബി ജെ പി രക്ഷപ്പെട്ടും മുഖ്യമന്ത്രി ആ കാനു ള്ള യോഗ്യത വരേയുണ്ട്
Indian prasidantanoo?
Keralaththinu oru Vanitha Mukhya Manthri aavaan shobhaji👍
കേരളം ശോഭിക്കണമെങ്കിൽ
ശോഭാസുരേന്ദ്രൻ തന്നെ വരണം.
ജെയ് ഭാരത് മാതാകി ജെയ്.
VIDHUJI ORU " STHREE " KKU MATHORU " sthreeyude " KAZHI VINE KURICHU NALLATHU PARAYUMBOL" ASOOYA " UNDAAVUM " ALLE ??? JAI HIND
Yes 👌
ശോഭാജി വരണം 🙏🏽🙏🏽🙏🏽🙏🏽
ഇനിയും സർവ്വേ നടത്തണം സർവ്വേ നടത്തി പ്രസിഡൻ്റ് നെ തീ രു മാ നി ക്കൂ തീർച്ചയായും ശോഭയയക്കാണ് ഭുരിപക്ഷ o
Jai saba
ശോഭചേച്ചിഒരുപാട് സന്തോഷം ❤ഞങ്ങളുടെ ദുഃഖം സ്ത്രീകളുടെ ദുഃഖം അടുത്തറിയാൻ കഴിയുന്നത് ചേച്ചിക്ക് മാത്രമേ കഴിയു ഒരുപാട് താങ്ക്സ് ചേച്ചി സീറ്റിന് വേണ്ടി സ്വന്ത അമ്മയെ പോലും തള്ളിപ്പറയുന്ന നേതാവിനെ യല്ല ബിജെപി യ്ക്ക് വേണ്ടത് കരുത്തുറ്റ സ്വന്തനിലപാടിൽ ഉറച്ചു നിൽക്കുന്ന ഉരുക്കു മനുഷ്യരെയാ ണ് മനുഷ്യ സ്നേഹികളെ യാണ് വേണ്ടത് ബിജെപി യ്ക്ക് ❤️🙏
ശോഭ വരണം 👍
😅
❤️❤️❤️🙏🙏🙏ശോഭ ജി തന്നെ വരണം കേരളം ശക്തി പടൻ ശോഭജി വരട്ടെ ❤️❤️❤️
നല്ല സന്ദേശമാണ് നല്ല സർവ്വേ ആണ് 🙏 നമ്മുടെ നാടിന്റെ അഭിമാനം ആണ് 🙏 ധീര വനിത നല്ല മനസ്സുള്ള നന്മ മാത്രം നിറഞ്ഞ ഒരു സതൃസന്ധത ഉള്ള ധീര വനിത നേതാവ് ആണ് എസ്സ് എസ്സ് ജിക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏 അഴിമതി ഇല്ലാത്ത നല്ല മനസ്സുള്ള ഒരു നേതാവ് ആണ് ഇവരെ മാതിരി ഉള്ളവർ വേണം നമ്മുടെ നാട് ഭരിക്കാൻ ❤
ജാതി മത ഭേദമന്യേ ശോഭയെ എല്ലാർക്കും ഇഷ്ടമാണ് തൃപ്തിയാണ് നിറവാണ് വിശ്വാസമാണ് ❤❤❤❤❤❤
പാർട്ടിക്ക് ഒരു പുത്തൻ ഉണർവ് കിട്ടും തീർച്ച ❤
ശോഭ ചേച്ചി തന്നെയാവട്ടെ അടുത്ത പ്രസിഡ ണ്ട് ആയിരം ആയിരം പിന്നാലെ👍👍👍👍👍👍🙏🙏🙏🙏🙏🙏
ശോഭ സുരേന്ദ്രൻ തന്നെ BJP യുടെ സംസ്ഥാന പ്രസിഡൻ്റ് ആയി വരണം.
ശോഭ ചേച്ചി തന്നെ വരണം ബി.ജെ.പിയുടെ കരുത്തുറ്റ വനിത തീപ്പെരി നേതാവ് എല്ലാവരും അത് അങ്ങികരിക്കുകയും വേണം
ശോഭാജി വരണം BJP മുന്നേറാൻ
Yes
ശോഭ ജി ♥️❤❤
karma ന്യൂസ് ഈ സർവേ റിപ്പോർട്ട് കേന്ദ്ര നേതാക്കളുടെ ശ്രദ്ധയിൽ പെടുത്തുക
കേന്ദ്രത്തിന്റെ പിടിപ്പുകേട് കൊണ്ടാണ് വീണ്ടും സുരേന്ദ്രനെ തന്നെ വെയ്ക്കുന്നത് ഞങ്ങളൊക്കെ ഈ പാർട്ടിയെ ഇഷ്ടപ്പെടുന്നത് ശോഭയെപ്പോലെ കളവില്ലാത്ത സാധാരണക്കാരിയെ കണ്ടാണ്
No use informing the Centre
ശോഭ ജി സൂപ്പർ 👌,
ബിജെപികേരള ഘടകം മാനത്തു കണ്ണികളാണ് ശോഭ സ്വാർത്ഥത അല്പവും ഇല്ലാത്ത മഹതിയാണ് അവരിലൂടെ കേരളം ലോകത്തിലെ നമ്പർ one ആകട്ടെ
സുരേന്ദ്രൻ - അഞ്ച് വർഷം മുന്നെ മാറെണ്ടതായിരുന്നു. നന്ദി കർമ്മാനൂസിന്
വളരെ വലിയ സത്യം ആണ് ശ്രീമതി ശോഭ സുരേന്ദ്രൻ നയിക്കണം കേരള ബിജെപി യെ.
❤❤ ശോഭ ചേച്ചി വരട്ടെ ❤❤
ശോഭ ചേച്ചി അല്ലാതെ വേറെ ആരെ കൊണ്ടുo കേരള BJP ക്ക് രെക്ഷ ഇല്ല.... 👍👍👍👍
ശോഭജീ ♥️
ശോഭ വരണം
r നമസ്കാരം കണ്ടു കണ്ടു അങ്ങേര്ക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ വരട്ടെ മാറ്റങ്ങൾ വരട്ടെ ഝാൻസി റാണി മുൻപന്തിയിൽ വരട്ടെ എല്ലാവിധ നന്മകളും നേരുന്നു🙏🙏🙏🙏🙏
ശോഭ സുരേന്ദ്രൻ ശക്തയായ വനിതാ നേതാവ് ❤❤❤
പറി
സ്ത്രീകൾ കൂടുതൽ ഉള്ള കേരളത്തിൽ ഒരു പവർഫുൾ ആയ സ്ത്രീ തന്നെ വരട്ടെ. ദുരഭിമാനം എല്ലാ നേതാക്കളും ഒഴിവാക്കുക.
ശോഭേച്ചിയെപ്പോലൊരു
തീപ്പൊരി നേതാവിനെ
ആണ് ബി ജെ പിക്ക്
കേരളത്തി വേണ്ടത്❤❤❤
സുരേന്ദ്രൻ പ്രസിഡന്റ് ആയി വരുമ്പോഴും ഇതുതന്നെയാണ് എല്ലാവരും പറഞ്ഞത്
തീപ്പൊരിയല്ല പ്രസിഡന്റ് ആവേണ്ടത് നയത്തോടെ മുന്നോട്ടു പോകാൻ കഴിയുന്ന ആളാണ്
👍🏻🔥✌🏻🌹❤️
@@JayaprasadV-ns3pj
സുരേന്ദ്രനെപ്പോലെ
നയത്തോടെ??????
പിണറായിയെ സുഖിപ്പിച്ച്
ആർക്കുവേണം നയം
ജനത്തിനു വേണ്ടി
തെരുവിലിറങ്ങണം....
സമരം ചെയ്യേണ്ടിടത്ത്
അത് ചെയ്യണം......
സംസാരിക്കേണ്ടിടത്ത്
സംസാരിക്കണം......
K bbyebr, @@SreepathiVM
ഞാനും ഇ സർവ്വേ യോട് യോജികുനു ശോഭ ചേച്ചി വരട്ടെ...
ശോഭായെ ഞാൻ ഇഷ്ട്ടപെടുന്നത് മറുനാടനു വേണ്ടി നിലകൊണ്ട്❤❤
ശോഭാ സുരേന്ദ്രൻ...❤❤❤... എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു
ശോഭ സുരേന്ദരനെ നേരത്തെ പ്രസിഡന്റ് ആകേണ്ടത് ആയിരുന്നു. ശോഭജിയെ ഒരു നിമിഷം വയ്കാതെ പ്രസിഡന്റ് ആക്കണം.
കേരളത്തിൽ ആര് വന്നാലും ഒരു മാസം കഴിയുമ്പോൾകുത്തിത്തിരിപ്പൻ മാർനേതൃത്വം ശരിയായല്ലയെന്നുഒരു കൂട്ടം വ്യാജന്മാർ ഇറങ്ങുംകേരളത്തിൽകേന്ദ്രനേതൃത്വം നിർദേശിക്കുന്നഒരു നേതൃത്വം ആണ് വേണ്ടത്
Wah Iron lady most sweet welcome 🙏🙏🙏
ശോഭജീ വരണം 👍👍👍👍
ശോഭ സുരേന്ദ്രൻ. വരണം 🙏
ശോഭാജി വരട്ടെ അതാണ് ഏറ്റവും നല്ലത്
ശോഭയാനല്ലത് പാർട്ടിജയിക്കണമെന്നുള്ളമനസ്ഉണ്ടാകണ൦ അധിഹാരമോഹവു൦ പണആർത്തിയു൦വെടിയണ൦ ജനനൻമാ മനസിൽവരണ൦.
ശോഭ ji👍👍👍
ശോഭ സുരേന്ദ്രൻ ❤️❤️❤️🥰അവർ തന്നെ കേരളത്തിലെ ബിജെപി അധ്യക്ഷൻ ആകണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നു ❤️❤️❤️❤️
പ്രഭാരിയും സന്തോഷും തൽക്കാലം മാറി നിൽക്കണം ജനം ആര് പ്രസിഡന്റ് ആകണം എന്ന് തിരുമാനിക്കട്ടെ
Karma news you are correct
Sobha only fit
ശോഭ വരണം 👍 ജെനഹിതം ബിജെപി നേതൃത്വം മാനിക്കണം. ബിജെപിയെ കേരളത്തിൽ അധികാരത്തിൽ കൊണ്ടുവരണം
Shoba. Ji
ശോഭ ചേച്ചി വരണം ബിജെപി വളരാൻ
ഈ സർവ്വേ കേന്ദ്ര നേതൃത്വത്തെ അറിയിക്കാൻ വേണ്ട ഉദ്യമം കൂടി കർമ്മ ന്യൂസ് ഏറ്റെടുക്കണം
ശോഭ ചേച്ചി ഝാൻസി റാണിയെ പോലെ ശക്തയാണ് ബിജെപിയുടെ പ്രസിഡണ്ട് സ്ഥാനം വിശ്വസ്തതയോടെ ഏൽപ്പിക്കാം❤❤❤❤❤❤❤❤❤
ശോഭാ ജി💞💞💞The Name you can trust
സർവ്വേ യാഥാർത്ഥ്യം ഉൾക്കൊള്ളുന്നത്. ഐക്യം പ്രധാനം.
ശോഭാജി ❤❤❤❤❤❤
Sobha Surendran is the best candidate for this post.
She can mobilize the people of all religion.
👍👍👍 ശോഭാജി
ശോഭ ji ശോഭിക്കണം ശോഭിപ്പിക്കും
ഗ്രുപ്പിസം കളിക്കാൻ ഇത് മറ്റുള്ള പാർട്ടി അല്ല ബിജെപി എന്ന് പറഞ്ഞാൽ അത് രാജ്യസ്നേഹത്തിന് വേണ്ടിയിട്ടുള്ളതായിരിക്കണം അതായിരിക്കണം ബിജെപിയുടെ ഇനി അങ്ങോട്ടുള്ള തേരോട്ടം🧡🧡🧡💪💪💪💪🧡🧡
എപ്പോഴും എവിടെ വച്ചു കാണാൻ പറ്റും ഒരു ജാഡയു മില്ല സാധാരണ ക്കാരി ഞങളുടെ അനുജത്തി തന്നെ വിജയിച്ചു വരും ജയ് ജയ് ശോഭ ജി 👍🏻👍🏻👍🏻👍🏻
ശോഭാജീ....... അഭിനന്ദനങ്ങൾ
ഒര് അപേക്ഷ , പക്ഷപാതം അരുത്.
നേതാക്കൾക്ക് അണികൾ വിചാരിക്കുംപോലെ ജയിക്കണ്ട.ഫണ്ട് പതിവുപോലെ എത്തിയാൽ മതി.
ശോഭജി തന്നെ വരണം ❤❤❤നല്ലത് തന്നെ 👍👍👍👌👌👌
കർമ ന്യൂസ് ഈ സർവ്വേ കേന്ദ്ര നേതാക്കളെ അറിയിക്കണം...... ഇത് ഒരു രാജ്യസ്നേഹിയുടെ അഭ്യർത്ഥന....
Karma News send this survey report to PMO, New Delhi. 😂
ശോഭ സുരേന്ദ്രന്ജീ .👍👍👍👍👍💪💪💪💪💪❤❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏✔️✔️✔️✔️✔️✔️
ശോഭ ചേച്ചി. രജിവ് 2 പേരു സൂപ്പർ👍👍👍👍
ശോഭ ജയ്
ഞാൻ ശോഭ ജിയെ സപ്പോർട്ട് ചെയ്യുന്നു 👍👍👍
ഒരു മാറ്റം അത്യാവശ്യമാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഒരു കാര്യശേഷിയുള്ള നേതാവിൻ്റെ കുറവ് കണ്ടു. ഇത് പരിഹരിക്കണം. നടപടി ഉടൻ തന്നെ വേണം.
Shobaji
ശോഭക് വാക്ചാതുരൃം ഉണ്ട്. കിടിലൻ പ്രസംഗം ആണ്.
Sincere anu.
ശോഭ ജി വരണം
Johnys
വളരെ നല്ലത് തന്നെ ശോഭാ സുരേന്ദ്രൻ വരട്ടേ ഞങ്ങൾ ചേർത്ത് നിർത്തും നല്ല സഹോദരി തന്നെ സ്നേഹം അവർ പ്രവർത്തകർക്ക് വാരിക്കോരിക്കൊട്ക്കുന്നു സുരേഷ് ജീ യെ പെണ്ണ് വിഷയത്തിൽ പെടുത്തിയപ്പോൾ സഹോദരി കാണിച് ആ വികാരം പ്രവർത്തകർ കണ്ട് അന്ന് അവർ എന്റെ ഹൃദയം കവർന്ന്😄😄🤣
ശോഭ സൂപ്പെർ
ഇതാണ് ശരിയായ അഭിപ്രായം
76%..👌👌👌 ശോഭ ചേച്ചി..👍👍👍🌹👌
ശോഭാജിക്ക് അർഹതപ്പെട്ട ജനപിന്തുണ
ശോഭ വരണം SG upadeswam venam
ശോഭ സുരേന്ദ്രൻ👍👍👍
ശോഭാജി വരണം... 🙏🙏❤️❤️👍👍
Truthfull analysis. Thanks for the Karma News Platform. 👍👍👍❤
ശോഭാ ജി💞💞💞
ശോഭചേച്ചിയാണ് ബിജെപി പ്രസിഡന്റ് ആകാനുള്ള യോഗ്യത
പാലക്കാട്‌ശോഭയാണ് മത്സരിച്ചെതെങ്കിൽ ഇന്ന് BJP ക്ക് കേരളത്തിൽ ഒരു MLA ഉണ്ടാവുമായിരുന്നു.
പാലക്കാട് ഏത് ഇലക്ഷൻ എന്ന് കേട്ടാൽ ഒരു കായ സഞ്ചിയുമായി ഇറങ്ങും കൃഷ്ണകുമാർ വേറെ ആർക്കും അവസരം കൊടുക്കില്ല അതാണ് BJP യുടെ പ്രശ്നം
No അങ്ങിനെ ഒന്നും ഇല്ല
Yes
Surendran should be shunted out
കുമ്മനം രാജശേഖരൻ വീണ്ടും സംസ്ഥാന അധ്യക്ഷൻ ആയി വരട്ടേ
സൂപ്പർ ശോഭാ ജി
സൂപ്പർ സെർവേ
Good
100 %സത്യം
Good. Serve
Karma news survey is very correct
ശോഭക്കുട്ടിക്ക് അമിത് ഷാ ജി/ മോദിജി - ഇവരുടെ സപ്പോർട്ടും കിട്ടും. സ്ത്രീ ശാക്തീകരണതിന് ഒരു മൈലേജും കിട്ടും.
Sobhajiku President Aakuka 💯💯,Athanu Nallath 💯💯💯🙏🏻👍🏻💪🏻
ശോഭ, ജി മതി, വേറെ ആരുവന്നാലും ബിജെപി, തകരും ഉറപ്പ്, മുരളീധൻ വേണ്ട കഴിവില്ലാത്ത ഒരാൾ 🤗,SG, വന്നാലും പോരാ.. വേറെ ആരും വേണ്ട 👍🏿👌🏿👍🏿
Sathyam. 👍👍👍👍🚩🚩🚩🚩🚩🔥🔥🔥
സുരേഷ് ഗോപിയെ കേന്ദ്രം പരിഗണിക്കില്ല കാരണം അദ്ദേഹത്തിന് ഭാരിച്ച ഉത്തരവാദിത്തം ഉണ്ട്
ശോഭ ജി കഴിഞ്ഞാൽ, രാജിവ് ചന്ദ്രശേഖരൻ ജി അടിപൊളിയാണ്.. പുള്ളി, കിറുകൃത്യമാണ് സർവ കാര്യത്തിലും.. ഗ്രൂപ്പ് കളിക്കുന്നവനെയൊക്കെ പുള്ളി ചെവീത്തൂക്കി അറബിക്കടലിൽ എറിയും, ആരുമറിയാതെ, ഒച്ച ഉണ്ടാക്കാതെ.. നിലപാട്കളുടെ രാജാവാണ് കക്ഷി 😊👍
ശോഭജി NO1
ബിജെപിക്ക് സ്വാഭാസുരേന്ദ്രൻ ഒന്നാം മാത്രമേ ബിജെപി കേരളത്തിൽ രക്ഷപ്പെടും
ശോഭജി വന്നാൽ കേരളത്തിൽ കുറഞ്ഞത് 10 സീറ്റ് ഉറപ്പ്...
20സീറ്റ് ഉറപ്പ്
പിസിയെ കൂടി പുറത്താക്കണം
മകൻ നിൽക്കട്ടെ
പിസി ബിജെപി യിൽ നിന്നാൽ പാർട്ടി തീരും @@danielsunny5380
Shobha Surendran is the best option. She will be a strong pillar of BJP.
. കേരളത്തിൽ BJP വിജയിക്കണമെങ്കിൽ ഇവരുടെ ഇടയിലുള്ള ഗ്രൂപ്പിസം ഇല്ലാതാക്ക ക ആരായാല്ലും ആരാണ് ഗ്രൂപ്പിസം ഉണ്ടാക്കുന്നത് ആ നേതാവിനെ ഒറ്റപെടുത്തു ക പാർട്ടിയിൽ തിന്നു തന്നെ ഒഴിവാക്കുക
അങ്ങനെയെങ്കിൽ, ഇപ്പോഴത്തെ നേതൃത്വം, ഈ പാർട്ടി വിട്ട് സിപിഎം ൽ ചെരേണ്ടിവരും.. 😊
വളരെ ശരി..!!👍🏻
Shobaji100%സൂപ്പർ. സൂപ്പർ 👌👌👌👌🙏♥️♥️♥️♥️
Shobha chetna namak vidhana
Saubhagya venom
Supper information
Thank u so much
ശോഭസുരേന്ദ്രനെപോലെയുള്ള നേതാക്കൾ ബിജെപിയിൽ കൂടുതൽ ഉണ്ടായിരുന്നെങ്കിൽ........ കേരളബിജെപി മനോഹരമായിരുന്നു.......
ബിജെപി യുടെ കേരള ചാൻസി റാണി ആണ് ശോഭാ സുരേന്ദ്രൻ നിസ്സംശയം പറയാം
ചാൻസി അല്ല ഝാൻസിയാണ്. @@tpsajeevan7995
ഗ്രൂപ്പില്ലാതെ രാജ്യസ്നേഹിയായതും എല്ലാവരേയും ഒന്നിച്ച് നിർത്താൻ കഴിവുള്ള ആളായിരിക്കണം അതിന് ശോഭാജീ അല്ലേങ്കിൽ ചന്ദ്രശേഖർ ജീ ആയിരിയ്ക്കണം എന്നതാണ് അഭിപ്രായം. മറ്റുള്ളവർ മോശം എന്നല്ല.സന്ദീപ് ഒരു രാജ്യസ്നേഹിയല്ലായെന്ന് തെളിയിച്ചു.BJP - ൽ നിന്നും മാറി നില്ക്കുകയായിരുന്നേങ്കിൽ ആളുകൾ ഇതിലധികം സ്നേഹിക്കുമായിരുന്നു.
ജനങ്ങളെ കൈയിലെടുക്കുന്ന നേതാവാണ് ശോഭ സുരേന്ദ്രൻ

ശോഭയാണ് താരം