തുണികളിലെ വാഴക്കറ എത്ര പഴകിയാലും പാടു പോലും വരാതെ മാറ്റാം|How to remove banana stain|Kitchen tips

Поділитися
Вставка
  • Опубліковано 17 жов 2023
  • #tips
    #kitchentips
    #tipsandtricks
    #stainremovel
    #clothstain
    #moneysavingtips
    #viraltips
    #colgatetips
    #besttips
    #amazingtips
    #usefultips
    #cleaningtips

КОМЕНТАРІ • 43

  • @yummy2250
    @yummy2250 9 місяців тому +11

    വളരെ ഉപകാരപ്പെടുന്ന നല്ല ടിപ്പുകൾ. എല്ലാ ടിപ്പുകളും വീട്ടമ്മമാർക്ക് വളരെ പ്രയോജനം ചെയ്യും.നല്ലൊരു വീഡിയോ

  • @aneenaanimol6562
    @aneenaanimol6562 9 місяців тому +3

    Ellavarkkum valare useful ayittulla vedio Anu enthayalum try chaithu nokkanam good sharing

  • @raynajestin8420
    @raynajestin8420 9 місяців тому +1

    കറ വളരെ എളുപ്പത്തിൽ തന്നെ പോയല്ലോ 🎉🎉ഒത്തിരി ഇഷ്ടപ്പെട്ടു തീർച്ചയായും ചെയ്തു നോക്കട്ടെ ❤❤❤വളരെ യൂസ്ഫുൾ ആയ വീഡിയോ🎉🎉🎉

  • @appu6156
    @appu6156 9 місяців тому +2

    Ella tipsyum nannayitundu, cleaning super, plug point, clothes ellam superb ayi clean ayi

  • @YELLOW_LEAF
    @YELLOW_LEAF 9 місяців тому +3

    savala kondulla cleaning adipoli ayitund, vazha kara enth petenna poyi kityath, nalla useful tips anu

  • @amazingworld7803
    @amazingworld7803 9 місяців тому +1

    Ella tipukalum valare upakaramulla videos aanalloo.. Well explined nd wellnpresented w

  • @ragafashions995
    @ragafashions995 9 місяців тому +1

    I was searching this video. Informative video. Well explained. Useful information shared.

  • @rishanr8726
    @rishanr8726 9 місяців тому +6

    Kara engane pokuka ennu vijarich ittillayirunnu nalla useful video

  • @unnisasi5645
    @unnisasi5645 9 місяців тому +1

    Wow this is such a nice video I was looking for such useful video for a long time and I couldn't get it keep on uploading such nice video waiting.....

  • @chandrasekharanet3979
    @chandrasekharanet3979 19 днів тому +3

    നന്നായിരിക്കുന്നു❤❤

  • @abdurahmanklr
    @abdurahmanklr 11 днів тому +3

    ക്ലോറിൻ എവിടെ കിട്ടും

  • @Beerankutty.KBapputty
    @Beerankutty.KBapputty 18 днів тому +2

    താങ്ക് യു Sis

  • @sheelask4543
    @sheelask4543 9 місяців тому +1

    Nalloru video ayirunnu ellavarkum upkarapradham aya tips nannai present cheythu

  • @allvibes9391
    @allvibes9391 9 місяців тому +4

    നല്ലൊരു വീഡിയോ ആണല്ലോ എല്ലാം നല്ല ഉപകാരമുള്ള ടിപ്പുകൾ തന്നെ

  • @jobjob2649
    @jobjob2649 9 місяців тому +1

    useful Kitchen tips.good sharing.thanks

  • @lalithapramodlalitha2111
    @lalithapramodlalitha2111 9 місяців тому +2

    Thankyou👍

  • @noohaperuvallur1485
    @noohaperuvallur1485 17 днів тому +3

    വെള്ള നിറമുള്ളപേ സ്‌റ്റ് കളഞ്ഞതിന് ശേഷം തുണി കാണിക്കണം

  • @johnypa7388
    @johnypa7388 12 днів тому +2

    സ്വർണ്ണ കമ്മലിൻൻ്റെ ത്രെഡിൽ എണ്ണ പുരട്ടിയാൽ അത് ഓട്ടോമാറ്റിക് ആയി ഊരി പോകും ഇത് പോലെ ചെയ്യുന്നവർ സൂഷിക്കുക

  • @thouse1319
    @thouse1319 9 місяців тому +7

    Valare upakarapradamaya video aan. Thunikalile vazhkkara kalanjedukkunnath ella veettammamarkum budhimuttulla karyan. Ini ithupole cheythu nokkanam.

  • @marycherian2368
    @marycherian2368 11 днів тому +1

    ഓരോ പ്രാവശ്യവും തറ തുടച്ചതിനുശേഷം രണ്ടു മൂന്ന് മണിക്കൂർ സമയം soap പൊടിയിൽ മോപ് മുക്കിവക്കുക. ഒരു നാലു പ്രാവശ്യം ഓലച്ചു പിഴിഞ്ഞ് open സ്പെസിൽ ഉണക്കുക.

  • @narayananvenkitaraman2070
    @narayananvenkitaraman2070 10 днів тому +1

    The stain(karimban) is not at all visible when you show for the first time.

  • @wadisan7422
    @wadisan7422 9 місяців тому +1

    Upakarapedunna video.igane cheythu nokkiyitu abhiprayam parayam clean aakunnidonnu

  • @user-ef4bo5cy4y
    @user-ef4bo5cy4y 18 днів тому +1

    ഇതുകൊള്ളാം

  • @rajanl738
    @rajanl738 8 днів тому +2

    ക്ലോറിൻ എവിടെ കിട്ടും ഒന്നു പറയാമോ

    • @salahudeenpk7636
      @salahudeenpk7636 2 дні тому

      കടകളിലെല്ലാം കിട്ടാനുണ്ട്

  • @pjgeorge1536
    @pjgeorge1536 19 днів тому +1

    തുണി കഴുകിപേസ്റ്റു പോകുമ്പോൾ വീണ്ടും മഞ്ഞ കളർ തെളിയുമോ?

  • @ahzacreation3716
    @ahzacreation3716 9 місяців тому +1

    NALLORU VIDEO KARA ELUPPATHIL POYALLO THANKS SHARE DEAR

  • @moosan1997
    @moosan1997 18 днів тому

    ഇരുമ്പുകരപോവാൻ antaanuvzi

  • @chithambarammvc2833
    @chithambarammvc2833 20 днів тому +1

    Clorin evida kittum

  • @GamingWarrior3175
    @GamingWarrior3175 14 днів тому

    ക്ലോറിൻ വാതകം അല്ലെ? ഈ ദ്രാവാകം എന്താ?

  • @Abdulkader-ej2ke
    @Abdulkader-ej2ke 9 днів тому

    Clorex ആണു

  • @aboobackerareekal1866
    @aboobackerareekal1866 24 дні тому

    രക്തക്കറ പോകാമോ?????

  • @liyajoy8989
    @liyajoy8989 9 місяців тому

    Chechi mic use cheyunundo?

  • @aboobackerareekal1866
    @aboobackerareekal1866 24 дні тому +3

    ക്ലോറിൻ എവിടെ കിട്ടും???????

  • @p.d.varghesparayil7883
    @p.d.varghesparayil7883 10 днів тому

    ക്ലോറിൻ ഉപയോഗിച്ചാൽ തുണി കേടു വരും

  • @surendranpillair3985
    @surendranpillair3985 Місяць тому +1

    ക്ളോറിൻ എങ്ങനെ കിട്ടും?

  • @darlyfaber7678
    @darlyfaber7678 5 місяців тому +16

    കളർ തുണിയിൽ വാഴ കറ കളയുന്നത് കാണിക്കു വെളള തുണിയിനാണ് എല്ലാ വാരും കാണിക്കുന്നത്

    • @hussainn8630
      @hussainn8630 11 днів тому

      😊

    • @rajan3338
      @rajan3338 10 днів тому

      colour thuniyile kara kalayaan nokkiyal kara poyaalum illenkilum...aa bhaagam * veluthum* pokum!

  • @balanareekkara2155
    @balanareekkara2155 9 місяців тому +1

    മുഴുവൻ പോയിട്ടില്ല