ഗ്രാമറിന്റെ കാര്യം വിടൂ, ഇംഗ്ലിഷ് സംസാരിക്കൂ | SPEAK ENGLISH WITHOUT FEAR |Spoken English Lesson-161

Поділитися
Вставка
  • Опубліковано 16 сер 2023
  • ഈ പുതിയ Series ഇംഗ്ലിഷ് ഒട്ടുമറിയാത്തവർക്കു വേണ്ടിയാണ്. ഗ്രാമറിന്റെ നൂലാമാലയില്ലാതെ ഇനി ഇംഗ്ലിഷ് സംസാരിച്ചു തുടങ്ങാം. എന്റെ കൂടെ സംസാരിച്ചു practice ചെയ്യാം.
    #spokenenglishmalayalam #speakfluentenglish
    ----------------------------------------------------------------------------------------------------------------------
    Here's the link to the COMPLETE STUDY PLAYLIST:
    • COMPLETE STUDY PLAYLIST
    To watch videos in the series SIMPLE LESSONS FOR BEGINNERS, please click here:
    • BASIC ENGLISH FOR BEGI...
    To watch the videos on PARTS OF SPEECH, please click here:
    • BASIC ENGLISH GRAMMAR
    You can watch the videos in the series ''SPEAK FLUENT ENGLISH IN 30 DAYS' here:
    • Speak Fluent English i...
    To watch the videos on MAKING SENTENCES, please click here:
    • Sentence Construction ...
    You can watch the videos on ENGLISH VERB TENSES here:
    • English Verb Tenses
    You can watch the videos on DAILY USE SENTENCES here:
    • SENTENCES FOR DAILY USE
    You can watch the videos on EVERYDAY ENGLISH CONVERSATIONS here:
    • Everyday English Conve...
    To watch the videos based on PRONUNCIATION, please click here;
    • ENGLISH PRONUNCIATION ...

КОМЕНТАРІ • 2,6 тис.

  • @bineeshattingal1706
    @bineeshattingal1706 7 місяців тому +367

    ബഹുമാനപ്പെട്ട ടീച്ചർ,ടീച്ചറുടെ ക്ലാസുകൾ വളരെയേറെ സമയം കണ്ടെത്തി പഠിക്കുന്നു.ഒരു പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള എനിക്ക് ഇംഗ്ലീഷിൽ എന്തെങ്കിലും ഒരു പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിൽ ടീച്ചറുടെ ഈ ക്ലാസ് കൊണ്ട് മാത്രമാണ് ഒരുപാട് നന്ദി once again very thanks for you teacher

  • @prameshp2800
    @prameshp2800 17 днів тому +4

    ഈ ഒറ്റ ക്ലാസ്സ് കേട്ടപ്പോൾ തന്നെ എനിക്കും ഇംഗ്ലീഷ് അനായാസം സംസാരിക്കാൻ കഴിയുമെന്ന് ഒരു വിശ്വാസം ഒരുപാട് നന്ദി ടീച്ചർ.... 👍👍❤️

  • @ameerkv8581
    @ameerkv8581 10 місяців тому +207

    ഈയൊരു ക്ലാസ്സ്‌ കേൾക്കുമ്പോൾ തന്നെ നല്ല ആത്മവിശ്വാസം തോന്നുന്നുണ്ട്, ടീച്ചറേ.... നിങ്ങളെപ്പോലുള്ളവരാണ് യഥാർത്ഥ ടീച്ചർ.

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  10 місяців тому +12

      Orupaadu santhosham tto! Thanks a lot!! 🙏🏼 😇

    • @vijimani2668
      @vijimani2668 5 місяців тому +2

      സത്യം

    • @vijimani2668
      @vijimani2668 5 місяців тому +2

      സൂപ്പർ ക്ലാസ്സ്

    • @AGAA2992
      @AGAA2992 4 місяці тому +1

      Very nice class teacher❤❤❤

    • @maniammas1539
      @maniammas1539 4 місяці тому +1

      Help us agin teching all❤❤❤❤

  • @faisalmk7042
    @faisalmk7042 6 місяців тому +49

    പറയാൻ വാക്കുകൾ ഇല്ല, എന്നെ പോലെയുള്ള സാദാരണക്കാരന് വളരെ എളുപ്പം ഇംഗ്ലീഷ് സംസാരികാം എന്ന് ആത്മവിശ്വാസം തരുന്നു, thanku teacher❤

  • @sujanarajan7287
    @sujanarajan7287 11 місяців тому +120

    ക്ലാസ്സ് കാണുമ്പോഴേ like തരാതിരിക്കാൻ കഴിയില്ല. അത്രെയ്ക്ക് മനോഹരമാണ് പറഞ്ഞു തരുന്ന രീതി 🙏💐

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  11 місяців тому +8

      Thank you so much!! 🙏🏼 ✨

    • @Jkv86.g
      @Jkv86.g 11 місяців тому +3

      Sathyam

    • @sindhukr3378
      @sindhukr3378 Місяць тому

      ​@@EverydayEnglishwithSoniaI😊😊😊😊😊hi😊ī😊😊8ī😊😊😊😊😊8😊kn😊😊😊😊😊😊😊😊😊😊😊😊😊😊😊j😊😊😊😊😊😊😊I inkjet😊😊koko😊😊😊😊😊😊ijajat😊😊ijajat j😊😊😊😊8😊😊😊😊ohio ohhh😊😊😊😊oh😊😊ī😊😊ī😊ga 8?i😊īb😊8😊8i😊😊😊😊8ib😊iibi+bi hi ik 8ibbj😊bi😊i😊bjibi8ok on?knifebi😊😊bifere bi😊bi?beenjīí😊i😊b88i😊😊😊😊8 😊😊😊😊😊😊😊😊😊😊i8ī😊😊8😊😊😊ī😊bī😊😊bij😊ibi😊😊bíī😊😊😊😊ī😊😊īí😊😊😊😊😊😊😊😊😊😊😊í😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊i😊😊😊😊jjiobbjjbj+bjj koko iiii8 know i ki in jo koko8 hi8îi?koko😊koi😊 b😊😊😊

  • @sadiquekannur8999
    @sadiquekannur8999 10 місяців тому +430

    ക്ലാസിലെ ടീച്ചർ പോലും ഇങ്ങനെ പറഞ്ഞു തന്നിട്ടുണ്ട് ഉണ്ടാവില്ല വളരെ ഉപകാരം തന്നെ

  • @lakshmisathyaseelan5755
    @lakshmisathyaseelan5755 7 місяців тому +14

    വളരെ എളുപ്പത്തിൽ മനസ്സിലാവുന്ന പോലെ ആണ് ടീച്ചർ പറഞ്ഞു തരുന്നത്...🎉

  • @sjsj346
    @sjsj346 5 місяців тому +19

    ഇപ്പോഴാണ് ശരിക്കും എന്തെങ്കിലും മനസിലായി തുടങ്ങിയത്... Online ൽ ഒരു പാട് English Learning Class സുകൾ ഉണ്ട്. എല്ലാം വളരെ സിംപിൾ ആയി പഠിക്കാം എന്നാണ് പറയാറ്. പക്ഷേ പറഞ്ഞ് പറഞ്ഞ് കാട് കയറ്റുന്നവയാണ് അവയെല്ലാം.. ഇപ്പോഴാണ് ഞാൻ ഇത് വരെ അന്യാഷിച്ച് കൊണ്ടിരുന്ന വളരെ സിംപിൾ ആയി പഠിക്കാൻ പറ്റുന്ന ഒരു ചാനൽ കാണുന്നത്.. ഞാൻ അപ്പോൾ തന്നെ സബ് ക്രൈബ് ചെയ്തു : ടീച്ചർക്ക് എന്റെ അനുമോദനം❤❤

    • @shameemsulaiman9096
      @shameemsulaiman9096 5 місяців тому +2

      Athu sathyam aanu
      .e class mudangathe namuku attend cheyyan thonnum❤❤❤❤❤❤

    • @nancymary3208
      @nancymary3208 Місяць тому

      Ithasnu very simple and v good

  • @zulfathkadher1036
    @zulfathkadher1036 9 місяців тому +40

    Simple+mumble+humble=outstanding presentation...😊

  • @nazarnadeparambil7721
    @nazarnadeparambil7721 Місяць тому +3

    ടീച്ചേഴ്രുടെ ക്ലാസ് വളരെ ലളിതമാണ് നല്ലതുപോലെ മനസിലാകുന്നുണ്ട് ഒരുപാടിഷ്ടം 🌷

  • @sheenasathyan5256
    @sheenasathyan5256 3 місяці тому +9

    ഈ ഒരു ക്ലാസ്സ്‌ കേട്ടപ്പോൾ നല്ലൊരു ആത്മവിശ്വാസം ഉണ്ട്. നല്ല രീതിയിൽ പറഞ്ഞു തരുന്നു

  • @annammajohn4417
    @annammajohn4417 4 місяці тому +6

    ടീച്ചറിന്റെ ക്ലാസ് നല്ലതായിരിക്കുന്നു മലയാളം എഴുതി കാണിക്കുന്നത് കൊണ്ട് പെട്ടെന്ന് ഞങ്ങളെപ്പോലുള്ള വിദ്യാഭ്യാസം കുറഞ്ഞവർക്ക് ചില വാക്കുകൾ പഠിക്കാൻ എളുപ്പമുണ്ട് വളരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @girijaap3741
    @girijaap3741 2 місяці тому +3

    ഞാൻ എന്റെ മോന്റെ അടുത്ത് UK യിൽ വന്നതാണ്. 60 വയസായി. പത്തു വരെ പഠിച്ച എനിക്ക് ഇംഗ്ലീഷ് തീരെ അറിയില്ല. ടീച്ചറുടെ ക്ലാസ് ഞാൻ കാണാൻ ഇടയായി. എനിക്കും പഠിക്കാൻ പറ്റുമെന്ന് ഒരു വിശ്വാസം.
    എന്നെ സഹായിക്കണം

  • @ajithanirudhan2327
    @ajithanirudhan2327 9 місяців тому +26

    First of all thank you mom.Very good class mom. I repeat your classes are always ahead. ❤️

  • @sindhu8691
    @sindhu8691 5 місяців тому +7

    പണ്ട് പഠിച്ച പാഠങ്ങൾ ആണ്. എല്ലാം മറന്നതായിരിന്നു. ഇതിൽ കൂടെ എല്ലാം ഓർമ്മയിൽ വരുന്നു. വർഷങ്ങൾക്കശേഷം. നന്ദി 🙏🙏

  • @kashithumba9407
    @kashithumba9407 7 місяців тому +12

    Very good class.
    I am watching this channel just now.
    Today onwards I start my journey with you for the communication of fluent English

  • @user-es3rp7op2n
    @user-es3rp7op2n 6 місяців тому +17

    വളരെ നല്ല ക്ലാസ്സ്‌, എത്ര തിരക്കുള്ളവർക്കും കണ്ടും കേട്ടും പഠിക്കാവുന്ന രീതിയിൽ അവതരിപ്പിച്ചു.. താങ്ക്സ്

  • @JasnaAlavi
    @JasnaAlavi 7 місяців тому +3

    സൂപ്പർ സൂപ്പർ ക്ലാസ്സ്‌. ഇത് പഠിച്ചെടുക്കാൻ ഞാൻ എത്ര ശ്രമിച്ചു. ഇപ്പൊ ഈ ക്ലാസ്സ്‌ ഒറ്റ തവണ കണ്ടപ്പോഴേക്കും എങ്ങനെ ഉപയോഗിക്കണം എന്ന് മനസിലായി. താങ്ക്യൂ ടീച്ചർ.This is my first class 👌🏻👌🏻👌🏻

  • @anilkumaranil7028
    @anilkumaranil7028 4 місяці тому +2

    അടുത്ത ക്ലാസ്സ്‌ എന്നാണ് ടീച്ചർ. ഇതിന്റെ മാധുര്യം പോകാതെ പെട്ടെന്ന് പ്രതീക്ഷിക്കുന്നു. വളരെ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏

  • @bismibasheer8687
    @bismibasheer8687 8 місяців тому +1

    Nallapole manassilakunnund, thank you ❤

  • @mayajayakumar5870
    @mayajayakumar5870 9 місяців тому +8

    Very helpful class. Thank you mam🥰🙏

  • @manchestercity8874
    @manchestercity8874 11 місяців тому +7

    ടീച്ചറെ ഇത് വലിയ ഉപകാരപ്രെദമാണ്, ഒരാളുമായി ആശയവിനിമയം നടത്തുമ്പോൾ ഇത്തരം ഇംഗ്ലീഷ് ആണ് ഉപയോഗിക്കുന്നത്, കോവളത് ജോലി ആയതിനാൽ എനിക്ക് അനുഭവം ഉണ്ട്

  • @maheshvs039
    @maheshvs039 7 місяців тому +1

    നന്നായി മനസ്സിലാകുന്നുണ്ട്.thank you ❤❤❤❤

  • @noorunoorunnissa5051
    @noorunoorunnissa5051 Місяць тому +1

    ഉബകാരപ്പെട്ട ഈ ക്ലാസ് കണ്ടിട്ട് അറിയാതെ പോലും ഇന്ഗ്ലിഷ് പറഞ്ഞു പോകുന്നു very thanks for you teacher

  • @a_rchana
    @a_rchana 10 місяців тому +11

    എമ്മാ ക്ലാസ്സാ മിസ്സേ...🤩🤩കിടു ആയിട്ടുണ്ട്..🤩🤩 ഇനി ഇംഗ്ലീഷ് പഠിച്ചിട്ടേ കാര്യോള്ളൂ.. 🤩🤩

  • @amruthamillal837
    @amruthamillal837 7 місяців тому +5

    Thank you mam❤very helpful class🥰

  • @user-yb3es3sq7m
    @user-yb3es3sq7m 5 місяців тому +3

    Thankyou teacher...God bles you🙏

  • @alphonsapaulose9865
    @alphonsapaulose9865 28 днів тому

    ഒത്തിരി നന്ദി ടീച്ചർ ഒരു വിവരവും ഇല്ലാത്ത എനിക്ക് പോലും നല്ല പോലെ മനസ്സിലാകുന്നു ദൈവം ടീച്ചറെ അനുഗ്രഹിക്കട്ടെ 🙏🌹

  • @user-jc7ee2of7p
    @user-jc7ee2of7p 8 місяців тому +4

    Thankyou ma'am very good class ❤

  • @Achuuzz9955
    @Achuuzz9955 5 місяців тому +3

    Thanks mam njan nurse English fluvent ayi ariyillaa parayan nannayi samsarikkanam maminte class kekkunnund thankuu❤❤❤

  • @ranithomas2628
    @ranithomas2628 5 місяців тому +1

    ടീച്ചറെ വളരെ സന്തോഷം ഇംഗ്ലീഷിൽ സംസാരിക്കാൻ ആഗ്രഹം ഉണ്ട്

  • @shynimohandas2373
    @shynimohandas2373 4 місяці тому +4

    നല്ല ക്ലാസ്സ് ഒരു പാട് നന്ദി❤❤

  • @user-gt3ud4fv9f
    @user-gt3ud4fv9f 10 місяців тому +7

    You're a good teacher 🙏

  • @vinnierex7461
    @vinnierex7461 11 місяців тому +15

    Very good and very useful for English lovers. Because your class is an excellent one. 👌🏻 💐💐💐💐👌

  • @jameelac2235
    @jameelac2235 6 місяців тому +1

    Thank you mam, very valuable presentation ❤❤❤

  • @dileepe3319
    @dileepe3319 7 місяців тому +1

    Super class. I really like it. Thank you so much.

  • @ShahulHameed-bq4wb
    @ShahulHameed-bq4wb 10 місяців тому +4

    Beautiful class 👍👌

  • @jayanthdb8304
    @jayanthdb8304 11 місяців тому +30

    After seeing ur class, i think "No one can teach like this"

  • @janessajacob8570
    @janessajacob8570 4 місяці тому +1

    Thankyou mam.Excelent class.❤❤

  • @premmathew1727
    @premmathew1727 3 місяці тому +1

    Very helpful Thank you very much Mam God bless you🙏🏻🙏🏻

  • @victorichacko847
    @victorichacko847 11 місяців тому +9

    Let us start today. Thanks ma'am.

  • @bhaveshdevan.m3242
    @bhaveshdevan.m3242 9 місяців тому +17

    I will suggest this class to young ones those who are struggling to speak English.Thank you Mam

  • @kadeejanishana5286
    @kadeejanishana5286 2 місяці тому +1

    Thank you mam. വളരെ halpful ആയ ക്ലാസ്സ്‌ ആയിരുന്നു ❤

  • @kalaaniyan8010
    @kalaaniyan8010 4 місяці тому +1

    Thank you teacher, thank you for your valuable guidance and support

  • @sharadhi6002
    @sharadhi6002 10 місяців тому +11

    Yup, you are a good teacher👍 thanks alot, Sonia mam❤️

  • @kumarimohandas939
    @kumarimohandas939 8 місяців тому +9

    Teacher, thank you so much. your good class . This is very useful to all age groups.

  • @saseendrabalan5850
    @saseendrabalan5850 5 місяців тому +2

    Thank you so much mam❤🙏🏻. Good presentation 👍

  • @premalatha9296
    @premalatha9296 8 місяців тому

    Very nice ക്ലാസ്സ്‌ maam thank you💐💐💐

  • @pegodiyapereira8390
    @pegodiyapereira8390 10 місяців тому +15

    നല്ല ക്ലാസ് ആയിരുന്നു thank you teacher ❤

  • @sosammajacob2991
    @sosammajacob2991 10 місяців тому +7

    Very easy steps Madam. Thanks.❤

  • @roynx6521
    @roynx6521 7 місяців тому +1

    ,🪔🪔🪔💐🙏🙏 ടീച്ചറുടെ നല്ല പ്രവർത്തി ദൈവം അനുഗ്രഹിക്കട്ടെ

  • @anitharanip1970
    @anitharanip1970 7 місяців тому

    Thank you madom, your class is very interesting

  • @annammamathai8909
    @annammamathai8909 9 місяців тому +8

    Thank you so much ma'am. Beautiful class. I am very interested ❤

  • @jollyjijo8571
    @jollyjijo8571 10 місяців тому +15

    You are a blessing for all learner's. Thank you teacher god bless you a lot❤❤❤❤

  • @savithribalan9319
    @savithribalan9319 8 місяців тому

    Very useful class. Thank you

  • @puzhakkarabros2736
    @puzhakkarabros2736 3 місяці тому

    ടീച്ചറുടെ ക്ലാസ്സ് ഇന്നാണ് ഞാൻ കണ്ടത്. വളരെ വളരെ സന്തോഷം തോന്നി.

  • @sugandhisakthidharan8322
    @sugandhisakthidharan8322 3 місяці тому +4

    എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ട്. ടീച്ചറുടെ ക്ലാസ്സ് അതിനു സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  • @ambilysunilkumar7113
    @ambilysunilkumar7113 10 місяців тому +3

    🙏🏻🙏🏻🙏🏻സൂപ്പർ class 👍👍👍

  • @vijisabu7410
    @vijisabu7410 6 місяців тому +1

    നന്നായി മനസ്സിലാകുന്നുണ്ട്

  • @shyamalalekshman7356
    @shyamalalekshman7356 7 місяців тому

    Beautiful classes. Very good ans useful

  • @user-bh4rv7mq8o
    @user-bh4rv7mq8o 8 місяців тому +13

    ക്ലാസ് എടുക്കാൻ നന്നായി അറിയുന്ന ടീച്ചർ......... നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്....... സ്കൂളിൽ നിന്നു പോലും ഇത്ര നല്ല ക്ലാസ് കിട്ടിയിട്ടില്ല......... നല്ല ആരോഗ്യത്തോടെ ക്ലാസ് എടുക്കാൻ കഴിയട്ടെ..........❤❤❤❤❤

  • @gigigeorge2035
    @gigigeorge2035 9 місяців тому +44

    Today is my first class,,,👍 very useful class 🙏🏻 , 1) This house is very small. 2) Are those my books? 3) Are you free now? 😊

    • @Farzu_vibez
      @Farzu_vibez 8 місяців тому +11

      Are you busy now?

    • @jayajacob9769
      @jayajacob9769 5 місяців тому +4

      This house is very small. 2.Are those my books 3... Are you busy now

    • @shefeekameer3426
      @shefeekameer3426 5 місяців тому +6

      3)Are you busy എന്നല്ലേ ബ്രോ

    • @radhamanis7937
      @radhamanis7937 26 днів тому

      This house is very small
      Are those my books?
      Are you busy now?

    • @premalathab786
      @premalathab786 24 дні тому

      Good class mam.Thankyou

  • @valsuraj2551
    @valsuraj2551 3 місяці тому +2

    സൂപ്പർ ക്ലാസ്സ്‌ മിസ്സ്‌ ❤️

  • @DeepaManoj-lz9jh
    @DeepaManoj-lz9jh Місяць тому

    Nalla classayirunnu teacher .thank u

  • @deepumon09
    @deepumon09 8 місяців тому +4

    Today is my fist class. Verty beautiful and helpfull class.❤

  • @bhaskarankokkode4742
    @bhaskarankokkode4742 10 місяців тому +41

    As was I told earlier, in these retirement life, I learn through your classes with enjoyment. Though my first language is Malayalam, now by your classes, my confidence level has increased, which I am proud to say. I repeat your classes are always ahead. Keep it up Ms Soni. 🙏

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  10 місяців тому +3

      Thank you so much for this kind comment!! 🙏🏼 🙏🏼

    • @vishnuprasad5745
      @vishnuprasad5745 10 місяців тому +5

      ​@@EverydayEnglishwithSonia
      this house is very small
      Are those my books?
      are you busy now

    • @shobyjose572
      @shobyjose572 10 місяців тому +1

      1 .This house is is very small.2. Are those my books? 3.Are you busy now?

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  10 місяців тому +3

      @@shobyjose572 Correct answers!

    • @fasnarashi1415
      @fasnarashi1415 10 місяців тому +1

      1.These house is very small.
      2.Are those my books?
      3.Are you busy now?

  • @jimik3655
    @jimik3655 8 місяців тому

    Thank u for your good teaching...

  • @johnysebastian2135
    @johnysebastian2135 5 місяців тому +1

    Excellent...

  • @krishnaaravind601
    @krishnaaravind601 10 місяців тому +11

    Hi ma'am.
    Thankyou so much for these wounderful classes. I love your classes very much❤😊. These are very helpful also.
    1) This house is very small.
    2) Are those books mine?
    3) Are you busy now?

  • @fathimashihab8326
    @fathimashihab8326 9 місяців тому +3

    Thank you so much ma'am. Beautiful class.

  • @mariyadevotionalsongs4185
    @mariyadevotionalsongs4185 2 місяці тому

    Thanks teacher എനിക്ക് ഒത്തിരി ഇഷ്ടം ആയിclass പഠിക്കാൻ പറ്റി നന്നായി മനസിലാക്കി തന്നു

  • @abdulmajeedthavalengal1004
    @abdulmajeedthavalengal1004 2 місяці тому

    വളരെ നന്ദി

  • @sanafathima7921
    @sanafathima7921 9 місяців тому +5

    Very useful class teacher 😍Thank u so much 🙏🙏

  • @omanageorge991
    @omanageorge991 10 місяців тому +9

    Very nice class ma'am .Thank you very much..❤❤❤

  • @annierejith1751
    @annierejith1751 28 днів тому

    I start my journey with you for my communication of English speaking fluency

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 8 місяців тому +1

    Excellent teaching..🎉❤🎉❤..super..

  • @suneeravp6354
    @suneeravp6354 10 місяців тому +5

    വളരെ നല്ല ക്ലാസ് മിസേ...❤❤ നിങ്ങൾ ഇനി ഇതിന്റെ വലിയ sentence ഉണ്ടാക്കുന്ന വീഡിയോ വിടുമോ.... Pleace...

    • @user-gx1vv9nv9j
      @user-gx1vv9nv9j 9 місяців тому +1

      Please..s ആണ് c അല്ല

  • @devayanik2066
    @devayanik2066 10 місяців тому +4

    Very good ക്ലാസ്സ്‌ very very യൂസ് full എനിക്ക് ഇഷ്ട്ടായി

  • @nikhilasudhan2001
    @nikhilasudhan2001 4 місяці тому +1

    This video is very useful
    Thanku mam

  • @hashimck2097
    @hashimck2097 6 місяців тому

    This class is very helpful ma'am❤..... Thank you

  • @kabeerm5082
    @kabeerm5082 10 місяців тому +6

    Thank you teacher.. ✨️🖤
    Very nice class.. 😊🤎

  • @sobhanapillai6417
    @sobhanapillai6417 11 місяців тому +11

    Yes, very useful lesson for beginners.

  • @vijay.actor.1234
    @vijay.actor.1234 6 місяців тому +1

    Tnx

  • @aneeshyap6343
    @aneeshyap6343 17 днів тому

    1.This house to small
    2.Are those my books
    3.Are you busy now
    ടീച്ചർ നല്ല പോലെ പഠിപ്പിക്കുന്നു എല്ലാം വളരെ നല്ല വണ്ണം മനസ്സിലാകുന്നുമുണ്ട് Thank u Teacher❤

  • @saifu7455
    @saifu7455 10 місяців тому +4

    Very useful class ❤❤

  • @amruthakreji2117
    @amruthakreji2117 8 місяців тому +20

    This Dress is new
    That chair is broken
    These are my shoes
    These fruits are rotten
    Those are my students
    Those kids are Smart
    Those flowers are beautiful

  • @SoodaRasheed
    @SoodaRasheed 4 місяці тому +1

    Tku . Miss. Good class.

  • @SreejaRatheesh-vi3ep
    @SreejaRatheesh-vi3ep 5 місяців тому

    Adipoli class....❤

  • @jollyjijo8571
    @jollyjijo8571 10 місяців тому +10

    Your class is a sumptuous food for all of us .stay blessed

  • @Maria9603
    @Maria9603 10 місяців тому +7

    Happy teachers day dear teacher,!❤

  • @vinodkn1328
    @vinodkn1328 3 місяці тому

    വളരെ നല്ല ക്ലാസ്സാണ്, നന്ദി

  • @afiyaansiya4873
    @afiyaansiya4873 Місяць тому +1

    She is a good teacher thank you ❤❤❤❤❤

  • @bestshorts2875
    @bestshorts2875 11 місяців тому +18

    "Absolutely an extraordinary presentation, Sonia! Your adept command over English grammar and lexicon is palpable. The proficiency with which you elucidate linguistic intricacies emboldens learners to surmount any trepidation. Your video is genuinely a treasure trove for those aspiring to articulate with finesse and poise. Kudos on your pedagogical finesse!"

  • @sixthsence9803
    @sixthsence9803 11 місяців тому +8

    Very useful class❤ thank you ma'am

  • @aswathyachus3749
    @aswathyachus3749 6 місяців тому +1

    1. This house is very small.
    2. Are those my books?
    3. Are you busy now?
    Thank you teacher🥰👍🏼

  • @syamanair2613
    @syamanair2613 4 місяці тому +2

    Dear teacher I love and respect you lot . Your face is so kind and sweet

  • @xavierva1291
    @xavierva1291 11 місяців тому +3

    Very useful session. Superb. 👌

  • @sineeshkumar3047
    @sineeshkumar3047 6 місяців тому +3

    നമ്മുക്കും ഉണ്ടായിരുന്നു ഇംഗ്ലീഷിന് കുറെ ടീച്ചർമാർ കണ്ടാൽ തന്നെ പേടിയ്ക്കും പിന്നേ കിട്ടിയ തല്ലിന് ഒരു കണക്കും ഇല്ലായിരുന്നു

  • @ppramathnbrcheryappu
    @ppramathnbrcheryappu 8 місяців тому +1

    ഞാൻ 40 വർഷം പുറകോട്ട് പോയി എനിക്കിഷ്ടപ്പെട്ടു ഈ ക്ലാസ്സ് . വിഢിയായിരുന്നു പഠിക്കുന്ന കാലത്ത്ഞാൻ . ഈ ക്ലാസ്സിൽ കേറിയപ്പോൾ എന്നെപ്പോലുള്ളവർക്ക് ഉപകാരപ്പെടും എന്നതിൽ തർക്കമില്ല എനിക്കുപകാരപ്പെട്ടു നന്ദി

  • @rasheebarasak7619
    @rasheebarasak7619 5 місяців тому

    Super class....
    Thanks teacher