നായ തൊട്ടാല്‍ 7 തവണ കഴുകണ്ടാത്ത സമയവും, കഴുകേണ്ട സമയവും! ശുദ്ധിയാക്കേണ്ട വിധവും!

Поділитися
Вставка
  • Опубліковано 23 сер 2024
  • സിറ്റൗട്ടില്‍ നായ കിടന്നാല്‍ എളുപ്പം ശുദ്ധിയാക്കേണ്ടത് എങ്ങനെ?
    നായ തൊട്ടാല്‍ ഏഴ് തവണ കഴുകണ്ടാത്ത സമയവും, കഴുകേണ്ട സമയവും!
    നായ, പൂച്ച തുടങ്ങിയവ കിണറ്റിലോ ബക്കറ്റിലോ വീണാല്‍ എന്താണ്‌ ചെയ്യേണ്ടത്?
    തുടങ്ങി പല സംശയങ്ങളും ഇതോടെ തീരും!
    Speech By Aboo Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 746
    #anvarefajr
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

КОМЕНТАРІ • 312

  • @THANZEEL
    @THANZEEL  Рік тому +21

    ഈ വിജ്ഞാനം മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ..!
    അന്‍വാറേ ഫജ്റിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/CDPptma5d6vFjzgr8XQw0W
    ഈ മാസം 100 കോടി തഹ്‌ലീല്‍(لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്)! നിങ്ങള്‍ ചൊല്ലിയ ദിക്റും ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html

  • @banijamkutty9748
    @banijamkutty9748 Рік тому +30

    അൽഹംദുലില്ലാഹ് വെള്ളിയാഴ്ച രാവിന്റെ ബർകതും റബി ഉൽ ആഖിർ മാസത്തിന്റെ പുണ്യവും നമുക്ക് എല്ലാവർക്കും അള്ളാഹു നൽകട്ടെ 💜💜💜

  • @adila6444
    @adila6444 Рік тому +46

    ഇപ്പോൾ ഒരുപാട് പട്ടിയുടെ ശല്യം കൂടി വരുന്നു ഉപകാരമായ വീഡിയോ നമ്മുടെ എല്ലാം മക്കളെ നaയയിൽ നിന്നും കാത്തു രക്ഷിക്കുമാറാകട്ടെ. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🕋🕋🕋🕋

  • @ansathajudeen6278
    @ansathajudeen6278 Рік тому +17

    ഉസ്താദേ, ഈ കുട്ടായിമായിൽ മരണവരെ എനിക്കു൦ തുടരാൻ വേണ്ടി ദുആ ചെയ്യുക, മനസ്സിന് സമാധാനം കിട്ടുന്ന ഒരു പുണ്യമായ കുട്ടായിമയാണ് അൽഹ൦ദുല്ലല്ലാ, ആമിൻ🌹🌹🌹🌹

  • @sunithakoduvath4283
    @sunithakoduvath4283 Рік тому +19

    മാഷാ അല്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹ഒരു പാട് ഉപകാര പ്രതമായ അറിവ് എന്നും നമ്മളിലേക്ക് എത്തിക്കുന്ന ഉസ്താദിനും കുടുംബത്തിനും അല്ലാഹു ദീര്ഗായുസും ആഫിയത്തും നൽകട്ടെ 🤲ഈ ക്ലാസ്സ്‌ എന്നും നില നിൽക്കട്ടെ 🤲വെള്ളിയാഴ്ച രാവിന്റെയും പകലിന്റെയും എല്ലാ ബർകതും റഹ്മത്തും നമുക്കൊക്കെ അല്ലാഹു നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲🤲

  • @arifasalim9076
    @arifasalim9076 Рік тому +12

    ദുആയിൽ ഞങ്ങളെ ഉൾപെടുത്താൻ മറക്കല്ലേ ഉസ്താദേ 🤲🏾🤲🏾🤲🏾

  • @midlaj421
    @midlaj421 Рік тому +5

    ഞങ്ങളുടെ സദർ ഉസ്താദ്‌ സുഖമില്ലാതെ ഹോസ്പിറ്റലിൽ അഡ്മിറ്റാണ് വളരെ വിഷമത്തിലാണ് പ്രിയപ്പെട്ട ഉസ്താദിന്റെ രോഗം ശിഫയാകാൻ ദുആ ചെയ്യണേ ഉസ്താദേ.....

  • @sharmilaaa5662
    @sharmilaaa5662 Рік тому +5

    അൽഹംദുലില്ലാഹ് നല്ല അറിവുകളാണ് ഉസ്താദ് തന്നത് ഇത് പലപ്പോഴും സം ഭവിക്കുന്നതാണ് ഈ മജിലിസിൽ ഉള്ളവർക്കും എന്റെ കുടുംബത്തിനും ഉസ്താദിനും കുടുംബത്തിനും ബർക്കത്ത് നൽകണേ അള്ളാ🤲🤲🤲🤲🕋🕋

  • @lubabababa4719
    @lubabababa4719 Рік тому +3

    ഉസ്താദേ ദിവസവും മുടങ്ങാതെ ക്ലാസ്സ്‌ കേൾക്കുന്ന സഹോദരി ആണ്
    ഒരുപാട് മുറാദ് ഉണ്ട് എല്ലാം ഹാസിലാക്കാൻ
    ദുആയിൽ ഉൾപെടുത്തന്നെ 🤲🤲🤲

  • @jameelamoosa1171
    @jameelamoosa1171 Рік тому +5

    മാഷാഅല്ലാഹ്‌
    ജീവിതത്തിൽ ഉപകാരപ്രദമായ ഒരു ക്ലാസ്സ്‌ ആണ് അല്ലാഹു ഹൈറിൽ ആക്കട്ടെ..... 🤲🏻

  • @fousiya590
    @fousiya590 Рік тому +7

    അൽഹംദുലില്ലാഹ് 🤲ഇത്തരം അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിനു ആഫിയത്തും ദീർഘായുസും ഉണ്ടാവട്ടേ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാ ചെയ്യണേ ഉസ്താദേ ആമീൻ 🤲ആമീൻ 🤲

  • @naeemkp6107
    @naeemkp6107 Рік тому +6

    Mashah allah... കുറേ കാലമായി മനസ്സിൽ ഉള്ള സംശയങ്ങൾ ആയിരുന്നു ഇത്... Alhamdulillah.....
    നമ്മെ എല്ലാവരെയും allahu കാത്തുരക്ഷിക്കട്ടെ...

  • @badharunneesamp598
    @badharunneesamp598 Рік тому +2

    ഒരുപാടു ഉപകാരപ്രദമായ ക്ലാസ്സാണ് ഉസ്താദ് നമുക്കെല്ലാവർക്കും പ്രത്യേകിച്ച് ഈ അനിവാര്യ ഫജറിന്റെ കുടുംബങ്ങൾക്ക് ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സ് ഉസ്താദിനെ ഞങ്ങൾക്കും നൽകണം നാഥാ

    • @badharunneesamp598
      @badharunneesamp598 Рік тому +1

      ഉസ്താദേ എന്ത് തന്നെ ആയാലും നായ ചാടി കഴിഞ്ഞാൽ നമുക്ക് മാനസികമായി വളരെ വിഷമം ഉണ്ടാകും

  • @havvaumma4564
    @havvaumma4564 Рік тому +4

    അൽഹംദുലില്ലാഹ് ഈ അറിവ് പറഞ്ഞുതരുന്ന ഉസ്താദിന് കുടുംബത്തിനും അള്ളാ ഇരുലോകത്തും വിജയിക്കുന്നവരിൽ ഉൾപ്പെടുത്തുകയും മാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @h.muhammadnizar5425
    @h.muhammadnizar5425 Рік тому +11

    ഉസ്താദ്ന്റെ ക്ലാസ്സ്‌ എല്ലാദിവസവും കേൾക്കാറുണ്ട്. അല്ലാഹു ഉസ്താദ് നും നമുക്കും ആഫിയതുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @ameekhap6308
    @ameekhap6308 Рік тому +4

    വളരെ ഉപകാരപ്രദമായ ഒരു അറിവ്. ഉസ്താദിനെയും കുടുംബത്തെയും ഇതിന്റെ പ്രവർത്തകരെയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @mamukoya7947
    @mamukoya7947 Рік тому +2

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @muhammedmunawer7095
    @muhammedmunawer7095 Рік тому +6

    Alhamdulillah 🤲🏻 ഓരോ ദിവസവും നല്ല അറിവ് പറഞ്ഞു തരുന്ന ഉസ്താദിന് അള്ളാഹു ദീർഘായുസും ആഫിയത്തും നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @ayshaabdulrahman6260
    @ayshaabdulrahman6260 Рік тому +3

    ഉസ്താതെ 2024 ലെ ഹജ്ജും ഉംറയും അള്ളാഹു സ്വീകരിക്കുന്ന വിധം ചെയ്യാൻ ദുആ ചെയ്യാണേ

  • @ansaralayattil8151
    @ansaralayattil8151 Рік тому +1

    Alhamdulillah alhamdulillah ഉപ കാര പ്രദാ മായ അറിവുകൾ ദിവസവും പകർന്നു തരുന്ന ഉസ്താദിന് നാഥൻ aafiyathulla deerka യുസും കൈരും ബർകതും നല്കി anukrahikatte ആമീൻ ഉമി കിണറ്റില് പൂച്ച വീണാലും ഇടലുണ്ട്. മഞ്ഞളിൻ്റെ തണ്ട് ഇടുന്നത് ആദ്യ mayittan അറിയുന്നത്. Alhamdulillah mashaallah ഉസ്താദിൻ്റെ duhayil എന്നെയും കുടുംബതെയും മരിച്ചു പോയ barthavineyum ഉമ്മയെയും ഉപ്പനെയും ചേർക്കനെ

  • @naseera8488
    @naseera8488 Рік тому +2

    അൽഹംദുലില്ലാഹ് വളരെ ഉപകാരപ്രദമായ ക്‌ളാസ്സാണ് ഉസ്താദ് നമുക്ക് പറഞ്ഞു തന്നത്. ഉസ്താദിനും കുടുംബത്തിനും ഇതിന്റെ പ്രവർത്തകർക്കും ആഫിയത്തും ദീഗായുസ്സും കൊടുക്കണേ അല്ലാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @armysandblinks1429
    @armysandblinks1429 Рік тому +1

    അസലാമു അലൈകും ഉസ്താദേ. ഇത് നല്ലൊരു അറിവാണ്. ഒരുപാട് ഉപകാരമായി. ഈ അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിനും അൻവർ ഫജർ കുടുംബത്തിനും അള്ളാഹു ആഫിയത്തും ബറകത്തും ദീർക്കായാസും തരട്ടെ. ഞങ്ങളുടെ കടങ്ങളും അസുഹങ്ങളും മാറാൻ ദുവാ ചെയ്യണേ ഉസ്താതെ. Ameen

  • @muhammadshafi8443
    @muhammadshafi8443 Рік тому +1

    അൽഹംദുലില്ലാഹ് വളരെ ഉബകാരം ഉള്ള ക്ലാസ് മാഷാ അല്ലഹ് വെള്ളിയാഴ്ചയുടെ എല്ലാബർകതും ഉണ്ടാവട്ടെ 🤲🤲 ദുഹാ യിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲

  • @shifushifu3168
    @shifushifu3168 Рік тому +1

    വളരെ ഉപകരപ്രദമായ class ആയിരുന്നു ennatheth ഉസ്താദിനും ഇതിന്റെ പ്രവർത്തകർക്കും allahu അർഹമായ പ്രതിഫലം nalkatee🤲🤲🤲

  • @machunechu5292
    @machunechu5292 Рік тому +3

    ഈ അറിവ് എല്ലാവർക്കും ഉപകാരം l👍🏻ഉസ്താദിന് ആഫിയത്തും ആരോഗ്യം അല്ലാഹു നൽകട്ടെ ആമീൻ 🤲

  • @sabithajaleel1965
    @sabithajaleel1965 Рік тому +1

    ഒരുപാട് സംശയം ഉണ്ടായിരുന്നു ഉസ്താ ദേ ..... അതെല്ലാം മാറി Alhamdulillah

  • @misscall3035
    @misscall3035 Рік тому +1

    അസ്സലാമുഅലൈക്കും
    ഉസ്താദ്
    എനിക്കും ഭാര്യക്കും ഞങ്ങളുടെയും മരിച്ചുപോയ ഉമ്മ ഉപ്പ ഉസ്താദ്മാർക്കും എപ്പോഴും ദുഹാ ചെയ്യുക.
    ആഖിറ വിജയത്തിന്ന്

  • @juneethasalam7345
    @juneethasalam7345 Рік тому +13

    അൽഹംദുലില്ലാഹ് 🕋ഇന്നത്തെ ദിവസത്തിന്റെ പുണ്യവും, വെള്ളിയാഴ്ച രാവിന്റെ പുണ്യവും അല്ലാഹു നമുക്ക് നൽകട്ടെ 🕋ആമീൻ യാറബ്ബൽ ആലമീൻ 🕋

  • @sabeenasiraj7102
    @sabeenasiraj7102 Рік тому +1

    അൽഹംദുലില്ലാഹ് നല്ല ഉപകാരമുള്ള ക്ലാസ്സ്‌ ഉസ്താദ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @juneethasalam7345
    @juneethasalam7345 Рік тому +8

    അൽഹംദുലില്ലാഹ് 🕋നമുക്ക് അറിയുന്ന കാര്യങ്ങളെക്കാളും അറിയാത്ത കാര്യങ്ങളാണ് കൂടുതലും 🕋ഇനിയും ഇത്തരം നല്ല അറിവുകൾ നമ്മളിൽ എത്തിക്കാൻ അല്ലാഹു ഉസ്താദിനെയും ഇതിന്റെ പ്രവർത്തകരെയും സഹായിക്കട്ടെ 🕋എല്ലാ ദോശങ്ങളിൽ നിന്നും അല്ലാഹു നമ്മെ കാക്കട്ടെ 🕋ആമീൻ യാറബ്ബൽ ആലമീൻ 🕋

  • @Bijumon-2962
    @Bijumon-2962 Рік тому +1

    വളരെ ഉപകാരം ഉസ്താദെ . ഒരുപാട് സംശയങ്ങൾ theernnuu🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shahanasshas6640
    @shahanasshas6640 Рік тому +1

    ഭർത്താവിൻെറ വാത അസുഖങ്ങൾ ഷിഫയാകാനും, സ്വാലിഹായ സന്താനത്തിന് വേണ്ടിയും, വീടെന്ന സ്വപ്നം പൂവണിയാനും, കിട്ടാനുള്ള പൈസ തിരിച്ചു കിട്ടാനും ദുആയിൽ ഉൾപ്പെടുത്തണേ

  • @aminanooh3840
    @aminanooh3840 Рік тому +2

    ദുആയിലുള്പെടുത്തണേ.... ഉസ്താദേ... 🤲🤲🤲

  • @jasiyarasheed6967
    @jasiyarasheed6967 Рік тому +1

    ഉസ്താദ് എൻറെ മോൻ ഹാഫിള് ആണ് നല്ലൊരു സ്വാലിഹ് ആയ ആലിമാകാനും വേണ്ടി പ്രത്യേകം ദുആചെയ്യണേ എൻറെ മോൻ സനദിൻറപരീക്ഷ ആണ് ഉസ്താദ് പ്രത്യേകം ദുആചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @mhdmsuhail8061
    @mhdmsuhail8061 Рік тому

    Masha Allah. നല്ല ക്ലാസ്. ഉസ്താദിനും ഇതിന്റെ പ്രവർത്തകർക്കും അള്ളാഹു നല്ലതു വരട്ടെ.

  • @nishaasharaf1357
    @nishaasharaf1357 Рік тому +3

    Duyail ulppeduthane usthade ente sahodaranu joly sheriyakan dua cheyyane

  • @shabeedmuh5299
    @shabeedmuh5299 Рік тому +4

    അൽഹംദുലില്ലാഹ് ‼️ആൽഫമറ.അറിയാൻ ഒരുപാട് കൊതിച്ച അറിവുകൾ.അള്ളാഹു ഉസ്താദിനും കുടുംബത്തിനുംഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഈ കുടുംബത്തിലെ എല്ലാവർക്കും അള്ളാഹു ആഫിയത്തുള്ള dഅള്ളാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.ദുആയിൽ ഉൾപെടുത്തണേ വിഷമങ്ങൾ മാറി ആക്കിബത് നന്നായി മരിക്കാൻ

  • @khadeejan4012
    @khadeejan4012 Рік тому

    വളരെ ഉപകാരം അൽഹംദുലില്ലാഹ് ഉസ്താദ് ദിന്ന ഇരു വീട്ടിൽ അള്ളാഹു ബർകത് തരട്ടെ ആമീൻ 🤲🤲🤲🤲🤲😭

  • @jasminnizar6670
    @jasminnizar6670 Рік тому +5

    🕋അൽഹംദുലില്ലാഹ് 🕋
    റബ്ബ് അനുഗ്രഹിക്കട്ടെ
    ആമീൻ

  • @nazarshani7135
    @nazarshani7135 Рік тому +6

    അൽഹംദുലില്ലാ മാഷാ അള്ളാ എല്ലാവർക്കും അറിയാനുള്ള നല്ലൊരു അറിവിനെ തന്നതിന് അല്ലാഹു ഉസ്താദി ന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ ഞങ്ങൾക്ക് അത് പ്രവർത്തിക്കുവാനുള്ള തൗഫീഖ് നൽകണേ ആലമീൻ യാ റബ്ബൽ ആലമീൻ

    • @subaidakochahammed567
      @subaidakochahammed567 Рік тому

      Aameen Yarabbal Aalameen 🤲🏻
      Upakarapradamaya ariv pakarnn tharunna usthadinum kudumbathinum mattullavarkum Allahuvinte anugrahavum rakshayum ennum undakumarakatte aameen 🤲🏻
      Usthadinte ella duakalilum njangaleyum njangalil ninnum maranappettareyum ulpeduthane 🤲🏻 makkal swalihakanum irulokathum uthakunna makkal aakanum duacheyyane aameen 🤲🏻🤲🏻🤲🏻

  • @ummurayhana2692
    @ummurayhana2692 Рік тому +2

    بسم الله الرحمن الرحيم الحمد لله مساء الله تبارك الله جزاك الله خيرا امين يارب العالمين ഏതുജീവിയായലുംഅതുനോട്കരുണകാണിക്കാൻഅല്ലാഹുതൗഫീക്ക്നൽകട്ടെഇന്നത്തെദിവസത്തിന്റേയുംവെളളിയാഴ്ചരാവിന്റെയുംബർക്കത്ത്നൽകട്ടെ🤲🤲🤲

  • @saleenajameel4352
    @saleenajameel4352 Рік тому +1

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ദുആയിൽ ചേർക്കണേ ഉസ്താദേ ആമീൻ യാ റബ്ബൽ ആലമീൻ

  • @dafo7183
    @dafo7183 Рік тому +1

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ 🤲

  • @aneeshaanis9456
    @aneeshaanis9456 Рік тому +5

    അൽഹംദുലില്ലാഹ് 🌹🌹🌹 ആമീൻ യാ റബ്ബൽ ആലമീൻ 🌹🌹🌹

  • @sulfiker2114
    @sulfiker2114 Рік тому +4

    Alhamdulillah subhanallah allahu akbar 💚💚💚 aameen ya rabbal aalameen 🤲🤲🤲

  • @sunithakoduvath4283
    @sunithakoduvath4283 Рік тому +4

    അൽഹംദുലില്ലാഹ് 🌹ആമീൻ യാറബ്ബൽ ആലമീൻ 🤲ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲മുറാതുകൾ ഹാസിലാകാൻ 🤲

    • @mohammedameen797
      @mohammedameen797 Рік тому

      ആമീൻ 🤲ദുഃആ യിൽ ഉൾപെടുത്താനേ

  • @naseemanaseema8603
    @naseemanaseema8603 Рік тому +3

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @ayshathhiba.k1389
    @ayshathhiba.k1389 Рік тому +1

    الحمد لله nalla upakarapradamaya class 👍

  • @sameeralihadhil544
    @sameeralihadhil544 Рік тому +1

    ദുആ ചെയ്യണം എല്ലാം ഹലാലായ മുറാദ്കൾ ഹാസിലാക്കാൻ ദുആ ചെയ്യണം.

  • @bushairanechikkandan8782
    @bushairanechikkandan8782 Рік тому +2

    അൽഹംദുലില്ലാഹ് ഞാൻ അറിയാൻ ആഗ്രഹിച്ച വിഷയം,

  • @najeemakhadar7422
    @najeemakhadar7422 Рік тому +1

    ആമീൻ യാറബിൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്ത ണേ ഉസ്താദേ

  • @fidha6131
    @fidha6131 Рік тому +1

    Alhamdulilllah Alhamdulilllah
    Aameen yarabbal Aalameen dubayil ulpeduthanam usthade
    Visamagal maran duhacheyyanam

  • @sadhakunjool6509
    @sadhakunjool6509 Рік тому

    മക്കൾ സ്വാലിഹീകൾ ആകാൻ preatheakam ദുഹാ ചെയ്യണം ഉസ്താതെ

  • @rabeehparakuzhi6977
    @rabeehparakuzhi6977 Рік тому +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @mohammeddahlanc5062
    @mohammeddahlanc5062 Рік тому +1

    ഉസ്താതെ exam result ആണ് ദുആയിൽ ഉൾപെടുത്തുക 🤲🏻

  • @shereefafaisal3475
    @shereefafaisal3475 Рік тому +1

    Aameen aameen alhamdulillah valare upakaramaya class allahu anugrahikatte

  • @vapputtyvapputty
    @vapputtyvapputty Рік тому +1

    Alhamdulillah aameen yarabbal aalameen duaayil cherkkane usthadhe

  • @fathimasiya9202
    @fathimasiya9202 Рік тому +2

    അൽഹംദുലില്ലാഹ്. ആമീൻ യാ റബ്ബൽ ആലമീൻ. ദുആ ചെയ്യണേ

  • @muhammedswabeeh9596
    @muhammedswabeeh9596 Рік тому +1

    Alhamdulillah Aameen ya rabbal Aalameen duaayil ulpeduthane usthade

  • @bushairanechikkandan8782
    @bushairanechikkandan8782 Рік тому +4

    ഉസ്താതേ ഞാൻ നമസ്കരിക്കുമ്പോൾ ഏഴും എട്ടും വയസ്സായ എന്റെ മക്കളെയും കൂട്ടി ആണ് നിസ്കരിക്കാറ്, അപ്പോൾ അവർക്ക് പടിയണം എന്ന ഉദ്ദേശത്തോട് കൂടി വജ്ജഹ്തും അതഹിയാതും rukoohilum സുജൂതിലും ഒക്കെ ഓതുന്ന ദിക്ർ ഒക്കെ അവർ കേൾക്കാൻ ഉറക്കെ ഓതാൻ പറ്റുമോ

  • @basheerbachi3070
    @basheerbachi3070 Рік тому

    Hajathniraveranum samadanum undakanum usthad duhacheyyane Usthadinum kudubathathinum Anvarefajar ahlukarkumvedi Duhacheyyunu

  • @kadheejaasharaf7339
    @kadheejaasharaf7339 Рік тому

    മുറാദ് ഹാസിലാവാൻ ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ

  • @kunhamedxxx1139
    @kunhamedxxx1139 Рік тому

    രോഗം സുഖപ്പെടാൻ ഉസ്താദ് ദുആ ചെയ്യുക

  • @alhamdulillah614
    @alhamdulillah614 Рік тому +1

    Alhamdulillah sugam sugamayi aarogyavum aafiyathum undavaan duaa cheyyanam usthade 🤲🏻 aameen ya rabbal alameen 🤲🏻

  • @sakisakeena298
    @sakisakeena298 Рік тому +3

    Alhamdulillah Aameen

  • @shimna_akbar9359
    @shimna_akbar9359 Рік тому

    അൽഹംദുലില്ലാ അല്ലാഹു നമ്മുടെ എല്ലാവരുടെയും എല്ലാ തെറ്റുകളും പൊറുത്തു തരുമാറാകട്ടെ ആമീൻ യാ റബ്ബൽ ആല മീൻ 🤲🏻🤲🏻🤲🏻🤲🏻

  • @shareefamullassery5341
    @shareefamullassery5341 Рік тому +1

    Alhemdulillah 👍 Masha Allah Good msg

  • @kadarkadar812
    @kadarkadar812 Рік тому

    വേഷമത്തിലാണ് ഉസ്താദേ ദുഹാ ചെയ്യണം പ്രതെകിച്ചി

  • @shareefamullassery5341
    @shareefamullassery5341 Рік тому +1

    Alhemdulillah 👍 Masha Allah Allahu Hidayath Nalkatte jeevitha vazhiyil Aameen Aameen ya Rabbel Aalameen 🤲 plz dua 🤲

  • @sajeenasadhik8611
    @sajeenasadhik8611 Рік тому +1

    Alhamdulillah 🌹aameen yarabbalalameen 🤲🤲Duayil Ulpeduthane Usthade 🤲

  • @Thajira336
    @Thajira336 Рік тому +3

    Alhamdhulillah 🌙 . Aameen .🤲🤲

  • @fidodido5428
    @fidodido5428 Рік тому

    വളരെ നല്ല വിവരണങ്ങൾ❤ അള്ളാഹു ഖൈർ നൽകട്ടെ

  • @fathimathulmizbha3072
    @fathimathulmizbha3072 Рік тому +2

    Dua cheyyanam ustha 🤲

  • @rasiyasulaiman648
    @rasiyasulaiman648 Рік тому +1

    Alhamedulilah🤲🏻duaa yel ulepeduthany usethathy🤲🏻🤲🏻ameen ameen ameen yarapal alameen🤲🏻🤲🏻

  • @shiyan337
    @shiyan337 Рік тому +1

    Masha allah 😍Useful information tnq so much 👍🏻

  • @saliswali4860
    @saliswali4860 Рік тому

    Duaayil ഞങ്ങളെ ചേർക്കണം ഉസ്താദേ 🤲🤲🤲

  • @sahla_yasmin
    @sahla_yasmin Рік тому

    ആമീൻ യാറബ്ബൽ ആലമീൻ 💕
    വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌. അൽഹംദുലില്ലാഹ് ✨️

  • @saleemhina1928
    @saleemhina1928 Рік тому +3

    🤲ആമീൻ 🤲അൽഹംദുലില്ലാഹ് 🤲

  • @jabeenismail6774
    @jabeenismail6774 Рік тому +2

    Wa alaikmsalam wrb Aameen Aameen Aameen yarabilalameen Alahamdullilla

  • @ismayil4513
    @ismayil4513 Рік тому

    Alhamdulillah nalla arivane .duvayil ulpedutthanam usthade

  • @AbdulKareem-ml6xt
    @AbdulKareem-ml6xt Рік тому

    കടങ്ങൾ വീടാൻ വേണ്ടി ഉസ്താദ് ദുആചെയ്യണേ

  • @FarisFaisal4866
    @FarisFaisal4866 Рік тому +1

    Alhamdulillah aameen aameen ya rabbal aalameen 🤲🤲🤲

  • @muhammed_arshad_e.k7561
    @muhammed_arshad_e.k7561 Рік тому +3

    ആൽഹംദുലില്ലഹ് ആമീൻ യാ അർഹമുറാഹിമീൻ

  • @sumianeesh7874
    @sumianeesh7874 Рік тому +1

    Dua cheyyane usthde🤲

  • @nafih0734
    @nafih0734 Рік тому +2

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @muhammadsabithmuhammadsabi3713

    📌Amuslighalkk naaya najjas illallo...naaya ulla veettkaarkk pathrathil food kodthu ath thirichu thannal ath 7 pravishyam shudheekarikkanno ....
    📌oru pathrathil ulla vellathil naaya thottal ath 7 pravishyam shudheekarikkanno....

    • @muhammedsayeed942
      @muhammedsayeed942 Рік тому

      എന്റെ സംശയവും അതാണ്‌

  • @786madeena
    @786madeena 11 місяців тому

    Alhamdulillah orupad doubts kal theernnu, Jazakallahu kairan

  • @banijamkutty9748
    @banijamkutty9748 Рік тому +1

    അൽഹംദുലില്ലാഹ് 💜ആമീൻ 💜യാറബ്ബൽ 💜ആലമീൻ 💜

  • @soudali6104
    @soudali6104 Рік тому

    Alhamdhulillah Innale Dr treatmentinu Poyirinnu Innanu Kandath Alhamdhulillah Duayil Cherkane Usthadhe

  • @khadeejan4012
    @khadeejan4012 Рік тому

    ദുആ ചെയ്യണം ഉസ്താദ് ബ്ലോക്ക്‌ ബൈപാസ് സർജറി പറഞ്ഞു സിഫ ആവാൻ 🤲🤲🤲🤲😭😭😭

  • @kasimkts5415
    @kasimkts5415 Рік тому

    Masha Allah, Alhamdu lillah, Dua yil ulpeduthane usthade🤲🤲🤲

  • @shabeedbadusha5799
    @shabeedbadusha5799 Рік тому

    Nalla ariv pakarnu thanna usthadin dheergayuss pradanam cheyyane rabbe aameen yaa rabbal aalameen 🤲

  • @shamsushamsup4502
    @shamsushamsup4502 Рік тому

    Muradukal hasilavanum ustadinum yellavarkum afiyatod kudi deerkayus undavatte

  • @ShahulShahul-um2rh
    @ShahulShahul-um2rh Рік тому

    Alhamdulillah duayil ulpeduthanee usthade

  • @ramlar3440
    @ramlar3440 Рік тому

    Kure samshayangal mattithanna usthadinu deerghayussum aafiya thum nalkane allah

  • @haleemamahnoor6295
    @haleemamahnoor6295 Рік тому

    ദുആയിൽ,ഉൾപ്പെടുത്തണെഉസ്താദെ⭐🌙🕋

  • @sajinamn9929
    @sajinamn9929 Рік тому +1

    Aameen 🤲🤲🤲 Alhamdulillah

  • @jameelausman511
    @jameelausman511 Рік тому +1

    Alhamdulillah Alhamdulillah

  • @sajithaep8051
    @sajithaep8051 Рік тому

    എല്ലാവിഷമങ്ങളും നീങ്ങാൻ ദുആ ചെയ്യണം

  • @sanajaseem3758
    @sanajaseem3758 Рік тому

    മാഷാ അല്ലാഹ്. ആമീൻ യാ റബ്ബൽ ആലമീൻ. നല്ല ഉപകാരം ആയ വീഡിയോ