Mudramothiram1978 |Super Hit Malayalam Action Full Movie |Prem Nazir | Jayabharathi |Central Talkies

Поділитися
Вставка
  • Опубліковано 9 бер 2022
  • #malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
    Watch Full Length Malayalam Movie Mudramothiram released in year 1978. Directed by Sasikumar, produced by EK Thyagarajan, written by Pappanamkodu Lakshmanan, music by G Devarajan, and starring Prem Nazir, Jayabharathi, Baby Sumathi, Jagathy Sreekumar, Sankaradi, Usharani, Bahadoor.
    Welcome to CENTRAL TALKIES UA-cam Channel
    CENTRAL TALKIES is the leading player in the Indian Music industry
    OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
    #ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
  • Розваги

КОМЕНТАРІ • 65

  • @prasadvelu2234
    @prasadvelu2234 2 роки тому +34

    നല്ലൊരു കുടുംബചിത്രം .. കുടുംബസമേതം കണ്ടു.അമ്മ കരഞ്ഞതിന് കണക്കില്ല. 👍❤️

    • @santhanurukan8133
      @santhanurukan8133 2 роки тому +1

      B

    • @agnesaruja9264
      @agnesaruja9264 2 роки тому +3

      Jayabaruthieumpreimnazier love seen abiniuiekan nallacheruchaiene

    • @indiandost9767
      @indiandost9767 2 роки тому +2

      എന്റെ അമ്മയും കരച്ചിലായിരുന്നു...

    • @annathomas3815
      @annathomas3815 Рік тому

      Wwqwqqqwqqq

    • @sreedharana1675
      @sreedharana1675 Рік тому

      അതുകൊണ്ട് കാണേണ്ടെന്ന് വെച്ചു😄

  • @hameedhameed6698
    @hameedhameed6698 5 днів тому

    എന്ത് രസമാ . ജയഭാരിതേയും നസീറിനെയും . കണ്ടു കൊണ്ടിരിക്കാൻ❤ തന്നെ😊

  • @lathikakumari1872
    @lathikakumari1872 Рік тому +10

    ഇതൊക്കെയാണ് സിനിമ...സൂപ്പർ

  • @sujeeshsuji4202
    @sujeeshsuji4202 2 роки тому +25

    പ്രേം നസീർ സാർ ജയഭാരതി ചേച്ചി സൂപ്പർ ജോഡി എന്ത് രസമാ ഇവരുടെ മൂവി കാണാൻ 🔥🥰

    • @johneythomas1891
      @johneythomas1891 Рік тому +3

      ഞാൻ ഇവരുടെ മൂവി തെരഞ്ഞ് പിടിച്ച് കാണും ജയഭാരതി ഒരു രക്ഷയുമില്ല അപാര അഭിനയം ഇവരുടെ സൗന്ദര്യവും അവർണ്ണനീയം തന്നെ.

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Рік тому +1

      വളരെ
      ശെരി ആണ് അവർ തമ്മിൽ ഒരു നല്ല കെമിസ്ട്രി ഉണ്ട് 👍🏻

  • @fousiyafousi4350
    @fousiyafousi4350 2 роки тому +15

    ഈ ചിത്രം എത്ര തവണ കണ്ടു എന്ന് എനിയ്ക്ക് പ റയാൻ ആവുന്നില്ല അത്ര നല്ല മൂവി ആണ് ആദ്യ മായിട്ട് കണ്ട ത് ആറാം ക്ലാസ്സിൽ പ ഠി യ്ക്കുമ്പോളാണ്

  • @rameshkkaranthur7366
    @rameshkkaranthur7366 Рік тому +12

    അടിപൊളി. കരഞ്ഞുപോയി 🙏🙏🙏ഇതുപോലെ കഥ യുള്ള സിനിമകൾ ഇനിയും ഉണ്ടാകുമോ 🙋‍♂️🙋‍♂️

  • @itsme1938
    @itsme1938 2 роки тому +16

    93 ജാതനായ ഞാൻ ആദ്യമായിട്ടാണ് ഈ ചിത്രം കാണുന്നത്❤️

  • @rajimolpr2117
    @rajimolpr2117 Рік тому +6

    രാജൻ ആണ് ഇതിലെ യഥാർത്ഥ ഹീറോ..അതിൻ്റെ സ്നേഹം കണ്ട് പലവട്ടം കണ്ണ് നിറഞ്ഞു ആണ് ഈ സിനിമ കണ്ട് തീർത്തത്..❤️

  • @mruthyumjayan2288
    @mruthyumjayan2288 10 місяців тому +6

    1978-ൽ കണ്ടു ഇപ്പോൾ 4-8-2023 ൽ കാണുന്നു അന്നും ഇന്നും ഇഷ്ടം ശ്രീ പ്രേംനസ്സീർ, ജയഭാരതി സൂപ്പർ 🙏🌹🌹🌹

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 10 місяців тому

      എന്റെ favourite ജോടികൾ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ManjuG-cm1ih
    @ManjuG-cm1ih 2 місяці тому +1

    78 ൽ ജനിച്ച ഞാൻ 78 ലുള്ള ഈ സിനിമ ആദ്യമായി കാണുന്നു

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 Рік тому +22

    പൊയ്‌മുഖം, പദ്മരാഗം, പുലിവാല്, ഈ ഫിലിമുകൾ upload ചെയ്യുമോ please please ഞാൻ nazir sir ജയഭാരതി ചേച്ചി ഫാൻ ആണ്

  • @sabukk7469
    @sabukk7469 Рік тому +4

    മഴമുകിൽ ചിത്രവേല.... 🥰🥰

  • @adhwaithtp547
    @adhwaithtp547 Рік тому +9

    Nazeer jayabharathi jodi super💞 kure movie ivarude mathram kandu💞💞💞💞

  • @RajeenaRaji-ug8du
    @RajeenaRaji-ug8du 10 місяців тому +2

    Nalla sinima naseer jayabharathi super ❤❤❤❤❤

  • @sharafudheentv5020
    @sharafudheentv5020 2 роки тому +9

    Good Move

  • @sasidemo2370
    @sasidemo2370 Рік тому +4

    🙆‍♂️🙏👍❤Prem❤Nazir❤👍🙏 SIR❤❤👍👍👍👍👍👍👍👍👍

  • @user-jt6og8yi
    @user-jt6og8yi 2 роки тому +9

    Nalla movie....😊😊😊

  • @alivp8349
    @alivp8349 2 роки тому +15

    1980 Kanda move2022 veendum kanunnu,prem Naseer jayabharathi ishta jodi,

    • @ajmalkhilab1744
      @ajmalkhilab1744 Рік тому

      95 il ജനിച്ച ഞൻ ഇന്ന് ഒന്ന് ഓൾഡ് ഫിലിം സെർച്ച് ആകി (black and white/

  • @fahadshameer162
    @fahadshameer162 2 роки тому +8

    Super hit movie

  • @navinsurendran6753
    @navinsurendran6753 Рік тому +8

    Please upload Parivarthanam (1977) starring Prem Nazir

  • @jack-----dfc
    @jack-----dfc 2 роки тому +13

    Prem NAzir & Jayabharathi ❤❤❤

  • @Santhosh-uy6ej
    @Santhosh-uy6ej 2 роки тому +6

    Super movie

  • @prajup6789
    @prajup6789 2 роки тому +6

    നല്ല മൂവി... പൂച്ച സന്യാസി മൂവി അപ്‌ലോഡ് ചെയ്യുമോ പ്ലീസ്...

  • @amalbabu9495
    @amalbabu9495 Рік тому +6

    Super

    • @shivancm1771
      @shivancm1771 9 місяців тому

      രാജൻ സൂപ്പർ🎉🎉🎉

  • @jobyjoy7140
    @jobyjoy7140 Рік тому +3

    നല്ല പടം ❤️❤️

  • @sharafsharf7546
    @sharafsharf7546 4 місяці тому

    കുടുംബ.സിനിമ👍🏻👍🏻👍🏻

  • @royJoseph-lx6uq
    @royJoseph-lx6uq 10 місяців тому +2

    78 march achanteyum, ammayudem koode kanda movie. 2perum poy.. Pranamam... Agd movie. Kannanum, rajanum spr. Kannan eppo aranavo...

  • @ravipk7704
    @ravipk7704 2 роки тому +5

    Nalla padsm. Ravindran

  • @kshivadas8319
    @kshivadas8319 Рік тому +3

    ഡയറക്ടർ ശശികുമാർ 👍

  • @sabukk7469
    @sabukk7469 Рік тому +4

    ചെറിയ പ്രായത്തിൽ 1.25രൂപ ടിക്കറ്റ് ന് കണ്ട സിനിമ

  • @alimampalli9681
    @alimampalli9681 2 роки тому +9

    Raju Raheem aplod plees

  • @Sharu201
    @Sharu201 Рік тому +10

    Nazeer sar jayabarathi super jodi

  • @manukuriachen5750
    @manukuriachen5750 Рік тому +4

    Oru manikkoor movie valichu neeti.......

  • @MrBens111
    @MrBens111 8 місяців тому

    നല്ല സിനിമ

  • @chandrabhanumn9925
    @chandrabhanumn9925 4 місяці тому

    Best moovi

  • @NibrazSexena
    @NibrazSexena 2 місяці тому

    ഈ പടത്തിലെ നായകൻ രാജ ആണ് ❤️❤️❤️❤️❤️👍👍

  • @Seenasgarden7860
    @Seenasgarden7860 2 роки тому +5

    Kunjile kanda cenima aa naya kunjinem kond odunnadokke manasil ninnu orickalum mayathilla

  • @sheebavnair7015
    @sheebavnair7015 10 місяців тому

    💐💐💐💐❤️❤️❤️💐

  • @nspireranny3284
    @nspireranny3284 Рік тому

    👍👍👍👍

  • @reji9954
    @reji9954 3 дні тому

    😢

  • @MaryVarghese-ue1it
    @MaryVarghese-ue1it 5 місяців тому +1

    4

  • @mathewmg1
    @mathewmg1 2 роки тому +6

    Very good movie of those days

  • @latheefboss
    @latheefboss 10 місяців тому +1

    Nazeer sir jayabarathy❤❤❤

  • @USHAKUMARI-oq1tt
    @USHAKUMARI-oq1tt Місяць тому

    04/06/2024.

  • @earrattuvelayudhanpradeep4838
    @earrattuvelayudhanpradeep4838 2 роки тому +3

    F

  • @user-qv2du2tb8s
    @user-qv2du2tb8s 7 місяців тому

    1:42:58