Priya Devathe Thurakkatha Vathil Full Video Song | HD | Annorikkal Movie Song | REMASTERED AUDIO |

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 203

  • @rajithacr8647
    @rajithacr8647 Рік тому +55

    വർഷങ്ങൾക്കു ശേഷം ഇന്ന് private busil വച്ച് ഈ പാട്ട് കേട്ട് ഒന്നും കൂടി
    കേൾക്കാൻ വന്നതാ.വല്ലാത്ത ഒരു നീറ്റൽ ❤❤❤❤

  • @nadharshann8538
    @nadharshann8538 11 місяців тому +201

    2024ൽ ഈ പാട്ട് കേൾക്കുന്നവർ ആരൊക്കെ ?

  • @SamadhamonishaSamardhamo-vi7gf
    @SamadhamonishaSamardhamo-vi7gf 8 місяців тому +43

    ഈ പാട്ടു കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നത് എനിക്ക് മാത്രം ആണോ.... എന്തൊക്കെയോ ഒരു നഷ്ടപ്പെട്ട് പോയ ഓർമ്മകൾ....😢😢

  • @remyamolremya9657
    @remyamolremya9657 2 роки тому +125

    ഈ പാട്ടിനോട് വല്ലാത്ത ഒരിഷ്ടമാണ്❤️❤️❤️ എത്രകേട്ടാലും മതി വരില്ല

  • @HappinessAlone
    @HappinessAlone 2 роки тому +238

    2023 ഇൽ കേൾക്കുന്നവർ ഉണ്ടൊ.. ഉണ്ടേൽ like ഇട്ടിട്ട് പോകു

  • @sethukka3405
    @sethukka3405 Рік тому +73

    പ്രണയം നടിച്ച് പറ്റിച്ചു പോയ ആ വ്യക്തിയെ ഓർത്തു പോയി...... ഇനി ഒരിക്കലും നേരിൽ കാണരുതേ എന്നു മാത്രം പ്രാർത്ഥിക്കുന്നു. ഒരുപക്ഷേ കണ്ടാൽ അത് എൻ്റെ മനസ്സിന്റെ താളം തെറ്റിക്കു൦. എവിടെ ആയാലും ഹാപ്പി ആയി ഇരിക്കട്ടെ. പറയാൻ ബാക്കി വെച്ചത് ഇവിടെ പറഞ്ഞു എന്നു മാത്രം..... കണ്ണു നിറഞ്ഞു...... 💔 2023.....

    • @amith968
      @amith968 Рік тому +8

      നമുക്ക് ഓക്കേ അങ്ങനെ ഒരാളെ പോലും കിട്ടുന്നില്ല സ്നേഹിക്കാൻ

    • @minipk6964
      @minipk6964 Рік тому +1

      ❤❤❤

    • @meenamalini941
      @meenamalini941 10 місяців тому

      👌👌👌👌

    • @AJISabastteen
      @AJISabastteen 4 місяці тому +1

      സാരമില്ല വിഷമിച്ചിട്ടും കാര്യമില്ല വിഷമിക്കാതിരുന്നിട്ടും കാര്യമില്ല പോട്ടെ എന്ത് ചെയ്യാൻ പറ്റും ആത്മാർത്ഥതയില്ല

    • @AJISabastteen
      @AJISabastteen 4 місяці тому

      ​@@amith968👍❤️

  • @akhilnath.s3833
    @akhilnath.s3833 2 роки тому +84

    പിണക്കങ്ങൾ പതിവല്ലേ
    ഇണക്കങ്ങൾ കൂടെ വരില്ലേ
    മനോഹരമായ വരികൾ

  • @santhoshissac8812
    @santhoshissac8812 2 роки тому +47

    വരില്ലന്നെറിഞ്ഞാലും
    വിളിക്കുന്നു നിന്നെ ഞാൻ മറക്കുവാനാ..❤️❤️❤️. വില്ല നിൻ പരിഭവങ്ങൾ

  • @Safana437
    @Safana437 Рік тому +36

    കാറിൽ യാത്ര ഒറ്റക് യാത്ര ചെയ്യുമ്പോൾ എന്തര് ഫീലാണ് കേൾക്കാൻ 🥰🥰my fveret song

  • @shinupallippuramshinupalli9050
    @shinupallippuramshinupalli9050 2 місяці тому +4

    എന്തൊരു ഫീൽ ആണ് 🥹 ഉള്ളിൽ ഒരു വിങ്ങലോടെ അല്ലാതെ കേട്ടിരിക്കാൻ കഴിയില്ല... പ്രിയ ദേവദേ.... ❤️

  • @zaya9388
    @zaya9388 Рік тому +10

    ശെരി ഏത് തെറ്റ് ഏത് എന്ന് തിരിച്ചറിയാൻ കഴിയാതെ വളരെ സങ്കടത്തോടെ ഇന്ന് ഞാൻ എന്റെ ജീവിതത്തിൽ ഒരു തീരുമാനം എടുത്തു . ഒരുപക്ഷെ അത് എന്റെ ജീവിതത്തിലെ തീരാ നഷ്ടം ആകുമോ. അല്ലെങ്കിൽ നല്ലതിനാകുമോ ഒന്നും അറിയില്ല. ഈ പാട്ട് കൂടെ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു.🥹🥹

  • @Aparna_Remesan
    @Aparna_Remesan 3 роки тому +74

    എം.ജി അണ്ണന്റേ ശബ്ദത്തിൽ കേൾക്കാൻ ഒരുപാട് ഇഷ്ടമുള്ള ഗാനം.😍❤️❤️

  • @sreeragssu
    @sreeragssu 3 роки тому +47

    പ്രിയദേവതേ തുറക്കാത്ത വാതിൽ
    പതുക്കെ തുറന്നു നിന്നെ വിളിക്കുന്നു ഞാൻ
    ഇനിയെന്റെ മനസ്സിന്റെ
    കോവിലിനുള്ളിൽ കടന്നു വരികില്ലേ
    (പ്രിയദേവതേ...)
    വരില്ലെന്നറിഞ്ഞാലും വിളിക്കുന്നു നിന്നെ ഞാൻ
    മറക്കുവാനാവില്ല നിൻ പരിഭവങ്ങൾ (2)
    നിന്റെ കുറുമ്പുകളോർക്കുമ്പോളെൻ
    ചുണ്ടിൽ പുഞ്ചിരി ഉണരുന്നു
    നിന്റെ നോവുകളറിയുമ്പോളെൻ
    നെഞ്ചിൽ പെരുമഴയുതിരുന്നു
    (പ്രിയദേവതേ...)
    പിണക്കങ്ങൾ പതിവല്ലേ
    ഇണക്കങ്ങൾ കൂടെ വരില്ലേ
    ഒന്നു കാണാൻ മോഹം കൊണ്ടെൻ ഉള്ളം തേങ്ങുന്നു
    കല്ലായ് കരുതിയ കരളിൻ പൊരുളൊരു
    കൽക്കണ്ടം പോലലിയുന്നു
    ഒന്നു വിളിച്ചെന്നുള്ളറിയിക്കാനുള്ളിൽ
    നൊമ്പരമുയരുന്നു
    (പ്രിയദേവതേ...)

    • @athulkrishnan2332
      @athulkrishnan2332 3 роки тому +3

      Njan Ente mikke fvr malayalam song nokkiyalum athil bro comment cheythekkune kannam njan nokkiye pattukalokke

    • @sruthy-sruthy4793
      @sruthy-sruthy4793 Рік тому +1

      ❤❤TQ ❤

  • @AneeshPonnan
    @AneeshPonnan 11 місяців тому +27

    ഈ song ന് ഒരു പ്രത്യേക ഫാൻസ്‌ base ഉണ്ടെന്നുള്ളത് ഒരു പരമസത്യം 😃❤️❤️😍😍

  • @akhilknairofficial
    @akhilknairofficial 3 роки тому +53

    ഇനിയെന്റെ മനസ്സിന്റെ കോവിലിനുള്ളിൽ കടന്നു വരികില്ലേ.... ❤️❤️❤️❤️

  • @AjeeshAjeesh-n4v
    @AjeeshAjeesh-n4v Рік тому +14

    വരില്ലെന്നറിഞ്ഞാലും
    വിളിക്കുന്നു നിന്നെ ഞാൻ 😢!!!!
    എങ്ങുമെത്താതെ പോയ പ്രണയം 😓

  • @lijimihindathvlogs966
    @lijimihindathvlogs966 3 роки тому +241

    നഷ്ടങ്ങൾ ഓർകുമ്പോൾ ആണ് ഈ പാട്ടിനോട് ഇഷ്ടം തോന്നുന്നത്

    • @sujithps4186
      @sujithps4186 2 роки тому +15

      അന്നൊരിക്കൽ ബാക്കിവച്ചത്..... ഒരിക്കലും തിരികെ കിട്ടില്ലല്ലോ 💜💜

    • @lijimihindathvlogs966
      @lijimihindathvlogs966 2 роки тому +4

      @@sujithps4186 💯💯

    • @mallubaker8802
      @mallubaker8802 2 роки тому +3

      സത്യം ആടോ 😪😪

    • @krishnankuttan
      @krishnankuttan 2 роки тому +3

      💯

    • @jafaralikhanzaid4463
      @jafaralikhanzaid4463 Рік тому +1

      ❤️

  • @vighneshmuthu4950
    @vighneshmuthu4950 Місяць тому +4

    എന്തോ ഭയങ്കര ഇഷ്ട്ടമാണ് ഈ song എത്ര കേട്ടാലും മതിയാകില്ല ❤❤❤

  • @SunilKumar-oi6vu
    @SunilKumar-oi6vu 2 роки тому +37

    വരില്ലെന്നറിഞ്ഞാലും വിളിക്കുന്നു നിന്നെ ഞാൻ

  • @sreeragssu
    @sreeragssu 3 роки тому +38

    Music കൈതപ്രം വിശ്വനാഥ് എന്ന് കൊടുത്തില്ലെങ്കിൽ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത ഉണ്ട് 🙂

  • @Aparna_Remesan
    @Aparna_Remesan 3 роки тому +47

    സംഗീതവും,വരികളും നമ്മുടേ കൈതപ്രം തന്നെ.😍❤️

    • @m.asif.n9233
      @m.asif.n9233 3 роки тому +8

      കൈതപ്രം vishawand ആണ്

    • @Aparna_Remesan
      @Aparna_Remesan 3 роки тому +2

      അല്ലലോ ഇതിൽ എന്താണ് പിന്നെ അവർ ഇങ്ങനെ കൊടുത്തത്🤔

    • @sreeragssu
      @sreeragssu 3 роки тому +7

      @@Aparna_Remesan descriptionil കൊടുക്കാത്തതാ
      Music കൈതപ്രം വിശ്വനാഥ് ആണ്

    • @Aparna_Remesan
      @Aparna_Remesan 3 роки тому

      @@sreeragssu ആണോ😁

    • @sreeragssu
      @sreeragssu 3 роки тому

      @@Aparna_Remesan yes 🙂

  • @jomonjomonpgeorge6158
    @jomonjomonpgeorge6158 Рік тому +24

    ഒരു വല്ലാത്ത ഫീൽ തോന്നുന്നു ഈ പാട്ട് അന്നും ഇന്നും കേൾക്കുമ്പോൾ 😍😍😍😍😍😍😍😍😍😍😍😍😍

  • @ABINSIBY90
    @ABINSIBY90 3 роки тому +26

    പണ്ടെങ്ങോ കേട്ടു മറന്ന പാട്ട്. വരികളിൽ പ്രണയം ഒഴുകുകയാണ്. എംജിയുടെ വോയിസ്‌ ഒരു രക്ഷയുമില്ല..അന്നൊരിക്കൽ ടീവീയിൽ അധികം ടെലികാസ്റ്റ് ചെയ്തു കണ്ടിട്ടില്ല.

  • @aneeshna6437
    @aneeshna6437 5 місяців тому +4

    കമൻ്റെ വായിച്ച് പാട്ടു കേൾക്കാൻ❤❤😢😢

  • @kannannair7942
    @kannannair7942 2 роки тому +33

    കാത്തിരിക്കും... എനിക്ക് നീ സമ്മാനിച്ച നല്ല ഓർമകളുമായി... നിന്നെ വിട്ടു പോകില്ലന്ന് ഞാൻ നിനക്ക് നൽകിയ വാക്കിൽ ഉറച്ചു നിന്നുകൊണ്ട്... അവസാന ശ്വാസം വരെ നിന്നെ ഓർത്തു, നിനക്കു വേണ്ടി കാത്തിരിക്കും.... 🥰🥰

  • @vijeeshkonkodiyil8098
    @vijeeshkonkodiyil8098 2 роки тому +21

    Mg യുടെ വോയിസ് soooper

  • @NeethuNee-kq6tb
    @NeethuNee-kq6tb 25 днів тому +1

    Ennayalum വല്ലാത്തൊരു ഫീൽ ആണ് ഈ സോങ് കേൾക്കുമ്പോൾ

  • @rajeshr9092
    @rajeshr9092 10 місяців тому +2

    2022 2023 പകുതി ഈ ഗാനം കേൾക്കുമ്പോൾ ഭയങ്കര ഇഷ്ടമായിരുന്നു ഇപ്പോൾ ഈ ഗാനം കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു വേദന😔😔😔😔😔

  • @vidhyavidhu5686
    @vidhyavidhu5686 2 роки тому +12

    വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോ

  • @sreekumarkbalettan
    @sreekumarkbalettan Рік тому +2

    കുറെ നാൾ ആയി ഇതു റീൽ ചെയ്യാൻ നോക്കി ഇരിക്കുന്നു എന്ന് കിട്ടി അപ്പോ തന്നെ സെറ്റ് ആക്കി പൊളി പാട്ടു 💖❤️

  • @AjeeshAjeesh-n4v
    @AjeeshAjeesh-n4v Рік тому +4

    വരില്ലെന്നറിഞ്ഞാലും വിളിക്കുന്നു നിന്നെ ഞാൻ
    മറക്കുവാൻ ആവില്ല നിൻ
    പരിഭവങ്ങൾ 😓😓😓

  • @ancyshiju5137
    @ancyshiju5137 2 роки тому +12

    വല്ലാത്തൊരു feel... ഒരു നൊമ്പരം.. 👌🏻👌🏻👌🏻👌🏻

  • @abhijithashok4826
    @abhijithashok4826 3 роки тому +15

    Pand kore eshtamulla patt.kore kalangalkk sesham innanu kelkkunnath😍

  • @DrchromentalPromax
    @DrchromentalPromax 2 роки тому +17

    മറക്കുവാൻ ആവില്ല നിൻ പരിഭവങ്ങൾ 💔

  • @shanifershanu
    @shanifershanu 3 роки тому +25

    ഇമ്പമുള്ള ഗാനം ♥️

  • @remyashinu9626
    @remyashinu9626 7 місяців тому +2

    എനിക്കും ഈ പാട്ട് ഒത്തിരി ഇഷ്ട്ടമായി ❤️❤️🌹🌹

  • @monaemonae1943
    @monaemonae1943 3 роки тому +18

    ഇ ശബ്ദം(mg) കേൾക്കുമ്പോൾ ഭയങ്കര അസ്വസ്ഥത തോന്നുന്നു

  • @favaspt6343
    @favaspt6343 2 роки тому +23

    സ്റ്റാറ്റസ് കണ്ടു വന്നതാണേ 😍

  • @anitharajesh3659
    @anitharajesh3659 2 роки тому +9

    ഒരുപാട് സ്‌നേഹിച്ച ഭാര്യയേ ഇനി ഒരിക്കലും തിരിച്ചുകിട്ടില്ല

  • @MuhammedAli-cq6gx
    @MuhammedAli-cq6gx Місяць тому +1

    ഓൾഡ് ഈസ്‌ ഗോൾഡ് ❤👍🌹

  • @shyjupodikunjucharuvilayil7282
    @shyjupodikunjucharuvilayil7282 Місяць тому +2

    മനസ് നിറഞ്ഞു സ്നേഹിച്ചു കൂടെ നിന്നത് 6 വർഷം പിന്നെ ഞാൻ അന്യനായി

  • @user-jt6og8yi
    @user-jt6og8yi 3 роки тому +5

    Manassinte Padivathilel Muttivilicha Premageetham.....💜💜💜💜 Ente Ullil Ennum Undakum Ee Ganam.....👍👍👍👍

  • @subairwayanad9051
    @subairwayanad9051 2 роки тому +3

    നല്ല ഇമ്പമുള്ള ഗാനം എത്ര കേട്ടാൽ മതി വരില്ല 🥰❤️

  • @PrasanthS-zl5ry
    @PrasanthS-zl5ry 8 місяців тому +1

    പാട്ടു അടിപൊളി എത്ര കേട്ടാലും മതിവരില്ല ❤❤❤❤❤

  • @manusruthy3975
    @manusruthy3975 11 місяців тому +2

    വരില്ലെന്നറിഞ്ഞാലും വിളിക്കുന്നു നിന്നെ ഞാൻ....😔😔

  • @Sindhumanikandan-zy2mx
    @Sindhumanikandan-zy2mx 7 місяців тому +1

    Pakshe ഞാൻ 10കൊല്ലം കാത്തിരുന്നു,,, 😘പിന്നെ സ്വന്തം ആക്കി,,,,, ഇപ്പോഴും കൂടെ ഉണ്ട് 🙏😘😘😘😘🥰🥰

  • @ramyak4765
    @ramyak4765 2 роки тому +2

    My fvt songs orupad ormakal eee song kelkubhol misssss uuuuuuu

  • @ABINSIBY90
    @ABINSIBY90 Місяць тому +1

    എംജിയുടെ അടിപ്പൻ വോയിസ്‌. പ്രണയം ഒഴുകുകയാണ് വരികളിൽ..കാവ്യാ മാധവന്റെ കരിയറിലെ ഒരു വ്യത്യസ്ത വേഷമായിരുന്നു ഈ സിനിമയിലെ പൊന്നു. അത്ര രസമുള്ള സിനിമയല്ല ഇത്, എങ്കിലും ജീവിതത്തിൽ ഒരു തവണ ചുമ്മാ കണ്ടിരിക്കാൻ പറ്റുന്ന ഒരു ടൈം പാസ്സ് മൂവിയാണ് ഇത്. ഈ സിനിമയ്ക്കു ഒരു പ്രത്യേകതയുണ്ട്, ഈ സിനിമ അങ്ങനെ ടീവി ചാനലുകളിൽ ഒന്നും ടെലികാസ്റ്റ് ചെയ്തു കണ്ടിട്ടില്ല.. ഈ സിനിമക്കു വേണ്ടത്ര പ്രശസ്തി കിട്ടിയിട്ടില്ല. കുറച്ചു പേരെങ്കിലും ഈ സിനിമ ഓർത്തിരിക്കുന്നുണ്ടെങ്കിൽ അത് എംജി പാടിയ ഈ ഹിറ്റ്‌ പാട്ടിലൂടെയാണ്. 2005 ഓർമ്മകൾ..

  • @rajiunu
    @rajiunu 7 місяців тому

    Enne orupadishtamulla aal ayalude prenayam enikku manasilakkan vendi ee paattu ennekond ezhuthichu kelpichu njan aa sneham thiricharinjilla ipol athorkkumbol nenju pottuña vedhanaya ee paattu enikkinnettavum priyapettathanu

  • @prasanthsasidharan9224
    @prasanthsasidharan9224 2 роки тому +5

    Ethra manoharam anu e gaanam......

  • @bibinbalakrishnan6610
    @bibinbalakrishnan6610 2 роки тому +8

    വരികൾ ഒരു രക്ഷയും ഇല്ല 🔥🔥🔥💚💚💚

  • @athulkrishnan2332
    @athulkrishnan2332 3 роки тому +7

    Adipoli song and feel♥️♥️♥️💚💚💚

  • @vava596
    @vava596 Рік тому +3

    Ethu kekkkanayittu mathram vanna njan❤

  • @AjeeshAjeesh-n4v
    @AjeeshAjeesh-n4v Рік тому +4

    എവിടെയും എത്താതെ പോയ പ്രണയം 😢😢😢!

  • @basilae8715
    @basilae8715 7 місяців тому

    Night Drive + Mazha + Kamuki +E song .........
    Mood ❤️❤️❤️

  • @roopeshkb3759
    @roopeshkb3759 Рік тому +2

    Feel paranj ariyikan pattula.. 🥰🥰

  • @Jokhaan6282
    @Jokhaan6282 Рік тому +1

    ഈൗ ഒരു പാട്ട് ഉണ്ടല്ലോ 😳😳😳😳😳😳😳😳😳സീൻ 😊😊😊😊😊😊😊കേട്ടുകൊണ്ടേ ഇരിക്കും

  • @keerthiarun3678
    @keerthiarun3678 2 роки тому +4

    Suppr l love song... Hart touching song ❤❤❤❤❤

  • @heartzbeats9335
    @heartzbeats9335 8 місяців тому +1

    2024 കേൾക്കുന്നവർ ഉണ്ടോ this masterpiece item 🤍🫂

  • @aswathyprasenan2869
    @aswathyprasenan2869 14 днів тому +1

    14-12-2024

  • @remyac4903
    @remyac4903 2 роки тому +3

    Ee song kelkumbol lifile nashtangal orkkunnu😥

  • @ratheeshlovelyeyeseyes4525
    @ratheeshlovelyeyeseyes4525 2 роки тому +4

    What line .. ❤️❤️❤️❤️❤️

  • @indiraindu6852
    @indiraindu6852 Рік тому +1

    Supper anikum orupadishttayi eepaatte

  • @ambujakshanad3882
    @ambujakshanad3882 2 роки тому +6

    My favourite ❤

  • @rahulshaji3360
    @rahulshaji3360 Місяць тому

    Ithonnum kettitt polum illa super song

  • @anjithavishnuvichuzanjitha838
    @anjithavishnuvichuzanjitha838 Рік тому +1

    Ariyathea kanno nirayunnu eyi song kelkybo manaus vigunnu

  • @Sruthy-m6y
    @Sruthy-m6y 5 місяців тому

    Sneham abhinayichu thakartherinja orale njan oarkunnu ee pattunkelkkumbol pakshe aa orale njan eppozhum jeevanayi kannunni

  • @AnilKumar-kk4cr
    @AnilKumar-kk4cr Рік тому +1

    2023 kelkunna. Alukalnindo.y favourite song

  • @aneeshnairvenjaramoodu
    @aneeshnairvenjaramoodu 8 місяців тому +1

    ആദ്യ നഷ്ട പ്രണയം ❤️

  • @chandravallysukumaran6193
    @chandravallysukumaran6193 3 місяці тому

    2014 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤❤❤❤

  • @anoopanu1733
    @anoopanu1733 Рік тому +2

    എനിക്ക് അറിയാം സ്വന്തമാക്കാൻ കഴിയുല്ല

  • @aiswaryabijeshachuaiswarya1952

    Ormakal...🍁

  • @ABINSIBY90
    @ABINSIBY90 Місяць тому

    എംജിയുടെ അടിപ്പൻ വോയിസ്‌. കാവ്യാ മാധവന്റെ കരിയറിലെ ഒരു വ്യത്യസ്ത വേഷമായിരുന്നു ഈ സിനിമയിലെ പൊന്നു.
    അത്ര രസമുള്ള സിനിമയല്ല ഇത്, എങ്കിലും ജീവിതത്തിൽ ഒരു തവണ ചുമ്മാ കണ്ടിരിക്കാൻ പറ്റുന്ന ഒരു ടൈം പാസ്സ് മൂവിയാണ് ഇത്. ഈ സിനിമയ്ക്കു ഒരു പ്രത്യേകതയുണ്ട്, ഈ സിനിമ അങ്ങനെ ടീവി ചാനലുകളിൽ ഒന്നും ടെലികാസ്റ്റ് ചെയ്തു കണ്ടിട്ടില്ല.. ഈ സിനിമക്കു വേണ്ടത്ര പ്രശസ്തി കിട്ടിയിട്ടില്ല. കുറച്ചു പേരെങ്കിലും ഈ സിനിമ ഓർത്തിരിക്കുന്നുണ്ടെങ്കിൽ അത് എംജി പാടിയ ഈ ഹിറ്റ്‌ പാട്ടിലൂടെയാണ്. 2005 ഓർമ്മകൾ..

  • @Sruthy-m6y
    @Sruthy-m6y 5 місяців тому

    Oru feelanu ee pattinu

  • @anoopanu1733
    @anoopanu1733 Рік тому +3

    അവൾ ഇന്ന് മറ്റരോളുടെ സ്വന്തം

  • @shahanasrasheed7375
    @shahanasrasheed7375 6 місяців тому +1

    1:34 .....
    03:00 .......

  • @NeenaNarayanan
    @NeenaNarayanan 2 місяці тому

    Busil patu njan ullapol vekath entha

  • @abhijitho8324
    @abhijitho8324 2 роки тому +3

    Intro music poli🔥

  • @NeenaNarayanan
    @NeenaNarayanan 2 місяці тому

    Inagan vanalum mind chayarilalo athiam abinayikale

  • @NeenaNarayanan
    @NeenaNarayanan Місяць тому

    Vazhakileda ini ethranal undavum pinethu vzhak

  • @sreerajktk6829
    @sreerajktk6829 7 місяців тому

    My fav ❤❤🥰

  • @anoopanu1733
    @anoopanu1733 Рік тому +3

    എന്നായാലും അവർ എന്റെ സ്വന്തം

  • @sreekumarsreenivasan6346
    @sreekumarsreenivasan6346 Рік тому +1

    Dil laga liya..

  • @NeenaNarayanan
    @NeenaNarayanan Місяць тому

    Vilik njan varam

  • @nisamnisam9481
    @nisamnisam9481 2 роки тому +1

    Super 😗😗

  • @HareeshK-i7p
    @HareeshK-i7p 3 місяці тому

    ❤❤❤ miss

  • @MerlynKJoseph
    @MerlynKJoseph Рік тому

    എന്റെ fav❤️

  • @ranjiths9495
    @ranjiths9495 2 роки тому

    സൂപ്പർ ഐ. Loveyousongs

  • @jinsureji2776
    @jinsureji2776 4 місяці тому

    Which movie

  • @halofriends
    @halofriends 23 дні тому

    1:55
    🥰

  • @GloryMobiles-b6g
    @GloryMobiles-b6g Місяць тому

    ഈ സിനിമ റിലീസ് ആയതാണോ

  • @SouthIndianMusicCity44
    @SouthIndianMusicCity44 Рік тому +1

    Ee patt oru hindi pattinte copy aan😂😂
    Dil laga liya... Kett nokkiya manassilavum

  • @anazismail4412
    @anazismail4412 3 роки тому +3

    💚

  • @binushiji2724
    @binushiji2724 2 роки тому +1

    Yes

  • @akashachu9111
    @akashachu9111 8 місяців тому

    April 20 2024 ❤️

  • @anitharamesh3502
    @anitharamesh3502 2 роки тому

    ❤️❤️❤️❤️❤️❤️❤️❤️ song

  • @aswathiaswathi5293
    @aswathiaswathi5293 9 місяців тому

    Athe

  • @mbosss8592
    @mbosss8592 2 роки тому +2

    🥰🥰❤❤

  • @AjeeshAjeesh-n4v
    @AjeeshAjeesh-n4v Рік тому

    😢😢

  • @afnascafnasc8757
    @afnascafnasc8757 2 роки тому +6

    Maappila pattupole und