ഇതെനിക്ക് വളരെ വിഷമമായിപ്പോയി | ഇതും ആർഭാടമെന്നു പറയരുത് | ഒരു തനിനാടൻ ഉച്ചയൂണ് | Salu Kitchen

Поділитися
Вставка
  • Опубліковано 26 вер 2024
  • Please Subscribe, Share & Support
    Instagram: / salu_kitchen
    Facebook: / thesalukitchen
    Mail me at: salukitchen@gmail.com
    For collaborations, business enquiries: +91-8075118873
    About : Salu Kitchen is a UA-cam Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.

КОМЕНТАРІ • 511

  • @salukitchen
    @salukitchen  3 години тому +5

    Ithannu Agaro chopper Link : amzn.to/4gV9Z5B

  • @ajitharavindran8817
    @ajitharavindran8817 6 годин тому +10

    Hi, ഇന്നെത്ത ഊണ് Adipoli👌👌👌,ചോറ്,ചമ്മന്തി,തെെര് ,അത് മതി ,അതി൯െറ കുടെ ഉണക്ക മീ൯ വറുത്ത് വേണ൦,Suger ഊണ് ആയി എനിക്ക് അത് മതി, ഇന്ന് അത് ആയിരുന്നു,

  • @shahidamuhammedabdurahiman9404
    @shahidamuhammedabdurahiman9404 7 годин тому +4

    നിങ്ങളെ ആദ്യത്തെ വീട് ഇപ്പൊ കാണിക്കാറില്ലല്ലോ. ആ വീട് എന്താക്കി

  • @shaharba1322
    @shaharba1322 3 години тому +3

    ഞാനും വീഡിയോ എല്ലാം കാണാറുണ്ട് ഇടക്കൊക്കെ കമന്റ് ഇടാറുണ്ട് നിങ്ങളെ ഒത്തിരി ഇഷ്ടമാണ്. എന്റെ മക്കൾ പറയും ഉമ്മാന്റെ സലു എന്നാ ❤

  • @BinuBlessan
    @BinuBlessan 57 хвилин тому +2

    Chechi in my life my mom and dad only allow tea in one's in a year 😢 because it's not good and I don't even taste green tea , I don't remember drinking coffee ☕ last time 😅😅

  • @REJI-st3sx
    @REJI-st3sx 5 годин тому +11

    എല്ലാവർക്കും ചുറ്റുവട്ടത്തും പൈസ എടുത്ത് വെച്ചവരോ ഉള്ളവർക്കോ വിദേശത്തോ ടൂർ പോകാം പൈസ ഇല്ലാത്തവർക്കും പോകാം പക്ഷെ ഇതൊന്നുമല്ല പ്രശ്നം ഇതൊക്കെ ആഗ്രഹിക്കുന്ന സപ്പോർട്ട് ചെയ്യുന്ന പാർട്ണർ അതാണ് ഏറ്റവും വലുത്. Ath undenkil അടുത്തോ അകലെയോ ഒറ്റക്കോ kootaayo പോകാം

  • @sinanmanu3246
    @sinanmanu3246 7 годин тому +3

    നിങ്ങൾ ടെൻഷൻ ആകേണ്ട. എല്ലാത്തിനും നെഗറ്റീവ് കാണുന്നവർ ഉണ്ടാവും 🥰👍🏻

  • @Jamshidakp-lq8zx
    @Jamshidakp-lq8zx 6 годин тому +3

    സന മോൾക്ക്‌ വാങ്ങിയ chayarinte price എത്രയാണ്

  • @fousiyanoushad2299
    @fousiyanoushad2299 7 годин тому +9

    സമി ഇത്ത എന്തുണ്ടാക്കിയാലും കണ്ടിരിക്കാൻ ഇഷ്ട്ടമാണ്
    കഴിക്കാൻ നല്ല രുചിയുണ്ടായിരിക്കുമെന്ന് കണ്ടാലറിയാം
    സൂപ്പർ

  • @BijuE.R-sm5yo
    @BijuE.R-sm5yo 50 хвилин тому +2

    ഇ ത്ത നിങ്ങൾക്ക് ഗോഡ് തന്ന ജീവിതം അത് നന്ദി പറഞ്ഞു ആസ്വദിക്ക് ആരോഗ്യം ഉള്ളപ്പാൾ അല്ല പോകാൻ പറ്റുത്തൊള്ളൂ പോണം പിന്നെ ഇ പറഞ്ഞ ആരെങ്കിലും നിങ്ങളെ പോലെ നിസ്‌ക്കരിക്കുന്നുണ്ട് അത് കൊണ്ട മുഹമ്മദ് നബി അനുഗ്രഹിക്കു ന്നത് പിന്നെ നെഗറ്റീവ് അത് കണ്ടു പിടിക്കുന്നവർ അത് ജീവിത കാലം മുഴുവൻ പറയും ഞാൻ എന്നും വീഡിയോ കാണും ഇതൊന്നും ഞാൻ കാണാറില്ല

  • @sinanmanu3246
    @sinanmanu3246 7 годин тому +10

    നിങ്ങൾ ടെൻഷൻ ആകേണ്ട. എല്ലാത്തിനും നെഗറ്റീവ് കാണുന്നവർ ഉണ്ടാവും 🥰👍🏻

  • @shanifaillias1002
    @shanifaillias1002 5 годин тому +2

    പറയുന്നവർ പറയട്ടെ ഇത്താ.....
    അല്ലാഹുവിന്റെ അജാ ഇബുകൾ ( ദുനിയാവ് ) കാണാൻ ലോകം സഞ്ചരിക്കാൻ അള്ളാഹു തആലാ പറഞ്ഞിട്ടുണ്ട്...
    പറയുന്നവരോട് പോയി പണിനോക്കാൻ പറ അല്ല പിന്നെ 😂

  • @faihalathi1030
    @faihalathi1030 5 годин тому +2

    Ningalude cooking orupaad ishtam. Karakkavum ishtaanu. Pakshe ente lifil nadakkilla. Thetonnum parayanilla......❤❤❤

  • @shamsushareefa6017
    @shamsushareefa6017 6 годин тому +21

    ഞാനും സമീറത്തയെ പോലെ എൻജോയ് ചെയ്യാൻ ഇഷ്ടമുള്ള ആളാണ് ഷോപ്പിങ് യാത്ര ഒക്കെ പക്ച്ചേ എല്ലാത്തിനും പൈസ വേണ്ടേ അതുകൊണ്ട് നിങ്ങളുടെ വീഡിയോ കണ്ടു സതോഷിക്കും ആസ്വദിക്കും നിങ്ങളുടെ വീഡിയോ വളരെ ഇഷ്ടം നിങ്ങൾ ഭാഗ്യം ഉള്ളഫാമിലിയ എന്നും ഇ സതോഷം നിലനിൽക്കട്ടെ 🤲🤲🤲

    • @salukitchen
      @salukitchen  5 годин тому +1

      Maashaallah 🥰🥰🥰

    • @NaseemShaima
      @NaseemShaima 5 годин тому

      @@shamsushareefa6017 ജീവിതത്തിൽ ഇതൊക്കെ ഉണ്ടെങ്കിലേ ജീവിതം റഹത്താവൂ....😍....

  • @ambikaraju4297
    @ambikaraju4297 5 годин тому +8

    പറയുന്നവർ പറയട്ടെ മനുഷ്യരുടെ വാ മൂടാൻ പറ്റില്ലല്ലോ. ജീവിതം ഒന്നേ ഉള്ളൂ അതു ആസ്വദിക്കുക

  • @AnjanaVk-u5i
    @AnjanaVk-u5i 7 годин тому +3

    നിങ്ങൾ പറഞ്ഞത് വളരെ ശരി ആണ്

  • @ayishach4612
    @ayishach4612 6 годин тому +3

    Appathinte recipe idane

  • @BinuBlessan
    @BinuBlessan 49 хвилин тому +1

    I love you me and mom is big fan ❤️❤️ and babby is beautiful.. chechi don't mind other says you are prefect the way you are😊😊

  • @mariyammajoseph3332
    @mariyammajoseph3332 2 години тому +1

    Mackerel curry, beet root pachadi,sambar are for lunch.Sana baby cute and sweet. Appam seems soft and crispy.Your lunch items are mouthwatering 🤤. Stay healthy, happy and blessed 🙌 ❤

  • @sreelathasatheesh6717
    @sreelathasatheesh6717 7 годин тому +2

    Nigal ethonnum kettittu nirasha pedararuthu,epol ponnapole munnoottu poku ❤️❤️❤️🙏May God bless you all 🙏 atraku eshttamannu nigale❤

    • @salukitchen
      @salukitchen  7 годин тому

      Thank you so much 🥰🥰🥰

  • @ashwathijacob6321
    @ashwathijacob6321 28 хвилин тому +1

    എന്ത് കണ്ടാലും നെഗറ്റീവ് പറയുന്നവർ... അവർ പറഞ്ഞു കൊണ്ടേയിരിക്കും ഇത്ത.. അതിന്റെ പേരിൽ സങ്കടപ്പെടാൻ പോകേണ്ട..

  • @smithav9828
    @smithav9828 55 хвилин тому +1

    Good video Mam. Mam, what is the cost of that chopper? Pls. reply.

  • @nishuwanishu1238
    @nishuwanishu1238 6 годин тому +3

    പറയുന്നവർ പറയട്ടെ നമ്മൾ അടിച്ചു പൊളിച്ചു ജീവിക്കണം ഞങ്ങൾ അങ്ങനെ യാണ്

  • @Ameenarakeeb
    @Ameenarakeeb 6 годин тому +10

    നിസർക്ക ടെ തലയും സനമോളുടെ തല ഒരു പേലെ

  • @primemotivation7136
    @primemotivation7136 3 години тому +1

    പറയുന്നവർ എന്നും പറഞ്ഞോണ്ടിരിക്കും അതൊന്നും കാര്യമാക്കണ്ട... പറയുന്നവർ എല്ലാം തികഞ്ഞ ആളുകൾ അല്ലാലോ 😁

  • @babysurya4179
    @babysurya4179 31 хвилина тому +1

    Baby Suriya Palakkad Itha adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @aneesasiyad9785
    @aneesasiyad9785 Годину тому +1

    ഇത്ത. നിങ്ങൾ ഇപ്പോൾ ഇടുന്ന ഡ്രസ്സ്‌ കളക്ഷൻ കാണിക്കമോ. പ്ലീസ് ഇത്ത

  • @NaseemShaima
    @NaseemShaima 7 годин тому +72

    എല്ലാം വീഡിയോസ് മുടങ്ങാതെ കാണും cmnt ഇടാറില്ല😂😂

    • @salukitchen
      @salukitchen  7 годин тому +4

      Comment um idane🥰🥰🥰

    • @SakeenaSidheeq-v8g
      @SakeenaSidheeq-v8g 7 годин тому

      ഞാൻ കമന്റ് ഇടൽ ഉണ്ട് എല്ലാം കാണും എനിക്കിഷ്ടം നിങ്ങളെ പണ്ടേ കാണൽ ഉണ്ട് നിങ്ങളെ ചാനൽ 😍😍

    • @mumthasbaiju7432
      @mumthasbaiju7432 6 годин тому

      ഞാനും

    • @FaisalKuzhichalil
      @FaisalKuzhichalil 6 годин тому

      👍👍👍👍

    • @krishnahari7807
      @krishnahari7807 6 годин тому

      Jhan almost vedios കാണാറുണ്ട് ketto..Negative comments onnum idan illa . Vedios ellam കാണുമ്പോൾ മെൻ്റെ മനസ്സിനെ ഒരു കുളിർമ തോന്നും...ലൗ you all..i am in kochi...❤

  • @venimenon4116
    @venimenon4116 6 годин тому +1

    🙏.Sanakutty Good morning ❤😘😘Gift Adipoli Morning vlog and strong tea 🍵 Adipoli 😍😀breakfast 🥣 👌👌chechiiii 💕👍

  • @JasminKottarath
    @JasminKottarath Годину тому +2

  • @jihanashamsudheen1445
    @jihanashamsudheen1445 6 годин тому +22

    സനമോളുടെ വള കുറച്ചു ഓവർ വർക്കാണ് ഇത്ത സിംപിൾ ആയത് ഇട്ടാൽ നല്ല ഭംഗി യുണ്ടാകും 😍

  • @lekharadhakrishnan4209
    @lekharadhakrishnan4209 7 годин тому +1

    Want appam recipe without yeast

  • @swalihsalu8425
    @swalihsalu8425 Годину тому +2

    കുറ്റങ്ങൾ എല്ലാവരും കണ്ടെത്തും നല്ലത് പറയാൻ പറയാൻ ആരും ഉണ്ടാവില്ല

  • @NusaibaNusaiba-q9j
    @NusaibaNusaiba-q9j 52 хвилини тому +1

    Ma sha allah molk kavilil oru kuth ittkodkk kanner pattum ❤❤❤❤❤

  • @sajnasajna1375
    @sajnasajna1375 5 годин тому +1

    Ithaaa full sleeve dress itt cook cheyyal budhimutt aan. So half sleeve dress ittitt kayyil idunna socks pole oru sambvm kittum ath ittal mathi.. Padachone kal kooduthal aalukale pedikkanam😂😂😂
    Yathra pokanam ithaa. Manassin samadanam aan.. Cash ullavarum illathavarum pokanam.. Cash kuravanenkil veedinaduthulla ethenkilum sthalangaliloode nadakkan aanenkilum pokanam athokke oru relaxation aan kootukaare ❤❤

  • @bushras249
    @bushras249 6 годин тому +2

    അസ്സലാമു അലൈകും ഇത്ത എല്ലാം സൂപ്പർ ആണ് വിഷമിക്കണ്ട പറയുന്നവർ പറയട്ടെ

  • @Ameenarakeeb
    @Ameenarakeeb 6 годин тому +3

    ഒരു പപ്പടംകുടി വേണ്മായിരുന്നു

    • @simi7596
      @simi7596 Годину тому

      Oru unakamulakum koodi undengil kushal lunch❤

  • @AshaRani-w4u
    @AshaRani-w4u 24 хвилини тому +1

    വെള്ളയപ്പം റെസിപ്പി ഇടുമോ ഇത്ത ❤

  • @smithavattathara
    @smithavattathara 2 години тому +1

    God bless you

  • @Fathimafidha-cr6ld
    @Fathimafidha-cr6ld 7 годин тому +2

    ഇത്ത അരു എന്ത് പറഞ്ഞആലും കാര്യം ആക്കണ്ട നിങ്ങടെ സന്തോഷം കാണാൻ ഒരു പാട് ഇഷ്ടം ആണ്

  • @femeerakomath7409
    @femeerakomath7409 7 годин тому +1

    Shariyaan. But. Aarum kuttam parajadhaayirikkikka. Ellavrkkum oru pole yallallo. Cash undenkil kond pokaan aallilla nighlk alhamdulillah ellaam othi ghiyittund.

  • @sreedevijalaja7245
    @sreedevijalaja7245 3 години тому +1

    Hai ma'am
    Simple & tasty lunch
    Ma'am enne orkunnundo nammal kandiriunnu

  • @athirarageeth4131
    @athirarageeth4131 7 годин тому +2

    Aalkarr palatumm parayummm mind cheyndaa ithaaa ningalude life elarkumm oru matrika aneee ingane venamm jeevikann❤❤❤I fully support uuu❤❤❤❤

  • @karthikas7028
    @karthikas7028 7 годин тому +1

    Love from trivandrum

  • @thahirabasheer870
    @thahirabasheer870 6 годин тому +1

    Nhanum video kanum..but comments onnum parayarilla

  • @vinithaamitkumar5805
    @vinithaamitkumar5805 6 годин тому +1

    Chechi Chaya enikum istanu atilate Oru energy illa. Appam batter recipe idane chechi .

  • @suluayoob8136
    @suluayoob8136 7 годин тому +1

    സന മോളെ ഉമ്മ നിങ്ങളെ കാണാൻ ഭയങ്കര ഇഷ്ടം ഉണ്ട് ഇൻഷാ അള്ളാ

  • @sreejasundar2731
    @sreejasundar2731 Годину тому +1

    Itha negative comments nokkanda leave it

  • @remlathpp5534
    @remlathpp5534 5 годин тому +1

    Parayunnor athoru dutty anu sami.... Myndakkanda...

  • @faheem_ff_yt2355
    @faheem_ff_yt2355 6 годин тому +2

    Arum endum paranchote itta ningalude video kanumbol valare sandoshamakunnu

  • @RiyanKomath
    @RiyanKomath 7 годин тому +1

    Sanamolde thla backil uzinjukodukkanam

  • @rabunisaalahudeen5904
    @rabunisaalahudeen5904 7 годин тому +1

    Richfamily

  • @nasiyamol6264
    @nasiyamol6264 54 хвилини тому +1

    Adipoiluach🎉❤mashallash

  • @Jamshidakp-lq8zx
    @Jamshidakp-lq8zx 6 годин тому +1

    അത് ഏത് online ആ പിൽ ൽ നിന്നാണ് വാങ്ങിയത്

  • @Artzz_by_sahlaa
    @Artzz_by_sahlaa 5 годин тому +2

    എനിക്ക് പാൽ ചായ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് 😂

    • @lubanac1798
      @lubanac1798 4 години тому

      എനിക്കും

  • @semeenasemi9340
    @semeenasemi9340 7 годин тому +1

    Enik രാവിലെ നല്ല കടുപ്പമുള്ള ചായ നിർബന്ധം

  • @raisarafees1719
    @raisarafees1719 7 годин тому +1

    dress itha stich cheithathu aano
    Enthu material aanu

  • @sabeenaebrahim7418
    @sabeenaebrahim7418 7 годин тому +5

    ജീവിതം ഒന്നേയുള്ളു സന്തോഷമായി ജീവിക്കണം പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും അവരുടെ ജീവിതശൈലിയാണ് അതൊന്നും ശ്രദ്ധിക്കണ്ടാ all the best dear ❤❤❤❤❤❤❤

    • @salukitchen
      @salukitchen  6 годин тому +2

      Atreyullu. 👍🥰🥰🥰🥰

  • @deepanair1204
    @deepanair1204 6 годин тому +5

    സനമോൾടെ Hairstyle ഉപ്പുപ്പായുടെ style പോലെയാന്നല്ലോ പിന്നേയും എന്താ മുടി വടിച്ചത്

  • @seenath-e6e
    @seenath-e6e 6 годин тому +2

    sanamoleyum allaverayum anik eshttamayi

  • @AyoobmM-hp5tc
    @AyoobmM-hp5tc Годину тому +1

    Itna super

  • @seenath-e6e
    @seenath-e6e 6 годин тому +1

    anik food eshttamayi

  • @thafseelk5937
    @thafseelk5937 6 годин тому +1

    السلام عليكم❤

  • @maznahmoideen2651
    @maznahmoideen2651 7 годин тому +1

    Vellappam recip venam

  • @suryas8037
    @suryas8037 7 годин тому +2

    Eniku morning nirbandham aanu chaya,

  • @meringrace
    @meringrace 5 годин тому +1

    Adipole Super

  • @Irfan-zf1df
    @Irfan-zf1df 4 години тому +1

    ഞാൻ സമീറത്ത യെ ഒരുപാട് സ്നേഹിക്കുന്നു sami enjoy ചെയ്യൂ 👏🏻👏🏻👏🏻👏🏻പറയുന്നവർ പറയട്ടെ

  • @SaiboosIllus
    @SaiboosIllus Годину тому +1

    ചോർ ഇല്ലാതെ ഞാൻ ജീവിക്കും പക്ഷെ 2 നേരത്തെ ചായ കിട്ടിയില്ലെങ്കിൽ ഞാൻ ഞാൻ അല്ലാതാവും 😣😣😣

    • @salukitchen
      @salukitchen  Годину тому

      😃😃😃👌👍🥰🥰

  • @SemiSemi-r3k
    @SemiSemi-r3k 59 хвилин тому +1

    👍

  • @soumyarameshan2667
    @soumyarameshan2667 Годину тому +1

    ❤❤

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 3 години тому +1

    ഇത് കണ്ടപ്പോൾ തോന്നി നാളെ നമുക്ക് ഇങ്ങനെ ഒരു ഊണ് ആക്കാം എന്ന് എല്ലാദിവസവും ഫിഷ് സാമ്പാർ ഐ എരശ്ശേരി ഇതിൽ ഒരു മാറ്റം ❤️❤️❤️❤️

  • @MONNN618
    @MONNN618 Годину тому +1

  • @Ramla478
    @Ramla478 6 годин тому +1

    നിങ്ങൾ ലാസ്റ്റ് പറഞ്ഞ മെസ്സേജ് വളരെ ശരിയാണ്.
    നമ്മൾ നമ്മുടെ ഇഷ്ടത്തിനൊത്ത് ജീവിക്കുക
    ജീവിതം ഒന്നേയുള്ളു 😍😍

  • @seenath-e6e
    @seenath-e6e 6 годин тому +1

    ❤❤🤲🤲🤙🏻🤙🏻

  • @raseenashereef2256
    @raseenashereef2256 5 годин тому +1

    കാണുന്നവർക് കുരപ്പമില്ല പറയുന്നവരുടെ കൂടെ ഇത്ര ദേഷ്യം പറയുന്നത് കേട്ടു എത്രയോ പേര് നാനായിട്ടുണ്ട്

    • @salukitchen
      @salukitchen  4 години тому

      Nannayenkil nallathaanu👍

  • @shanirasheed2067
    @shanirasheed2067 6 годин тому +1

    ❤️❤️❤️❤️

  • @AyshussHub6321
    @AyshussHub6321 Годину тому +1

    ❤❤

  • @ShaharbanpBanu
    @ShaharbanpBanu 6 годин тому +1

    ഇത്താന്റെ എല്ലാം വീഡിയോ കാണാറുണ്ട് കമന്റ്‌ ഇടാറില്ല സംസാരം നല്ല ഇഷ്ടം so cute

  • @hasnasalim5072
    @hasnasalim5072 7 годин тому +5

    റൈസ് കുക്കറിൽ വെക്കുന്നപോലെ എങ്ങനെ ആണ് കുക്കറിൽ വെച്ചേ ഒന്ന് പറയോ

    • @salukitchen
      @salukitchen  7 годин тому +1

      ua-cam.com/video/uryv5RkKIQA/v-deo.htmlfeature=shared

    • @areefababu5310
      @areefababu5310 4 години тому

      Yes valare carectanu ningal parenjathu

  • @thafseelk5937
    @thafseelk5937 6 годин тому +1

    സമിയുടെയും നിസാർക്കയുടെയും വാക്കുകൾ നല്ല മെസ്സേജ് നൽകുന്നു❤

  • @SameeraShereef-j5i
    @SameeraShereef-j5i 7 годин тому +1

    Ende ikkakka vannal njanghal purathellam pookum alu thirichu pooyal pinne veetil😢

  • @alanajaxcreationz
    @alanajaxcreationz 3 хвилини тому

    Baby chair very useful anu

  • @Ameerjan123-le4hy
    @Ameerjan123-le4hy 6 годин тому

    പറയുന്നവർക്ക് എന്തു പറയാമല്ലോ സെമി, അവരവിടെ പറഞ്ഞുകൊള്ളട്ടെ ചുമ്മാ അതൊന്ന് ശ്രദ്ധിക്കാ പോരെ 😮😮😮

  • @FareedaKundodiyil
    @FareedaKundodiyil 6 годин тому

    ഇത്താടെ കുക്കിംഗ്‌ കാണാൻ നല്ല ഇഷ്ടാണ്.. പലതും try ചെയ്ത് നോക്കാറുണ്ട്... സന മോളെ ഒത്തിരി ഇഷ്ടം.. 🥰🥰

  • @zareenamahaboob3530
    @zareenamahaboob3530 6 годин тому

    Bheu jenam palavitham nevar mint it Don't worry ❤❤❤❤❤

  • @jameelaali6534
    @jameelaali6534 8 хвилин тому

    Parayunnavar parayatte
    Be positive
    Very nice video.
    I love this type food
    Chutney njanum innu undakki

  • @jaseelamullungal.777
    @jaseelamullungal.777 59 хвилин тому +1

    ഇത്ത.. സത്യം പറയട്ടെ ഇത്തയുടെ videos ഒക്കെ കാണാറുണ്ട് വളരെ daily routine തന്നെ കാണാൻ.. Comments ഇടാൻ ഒരുപാട് ഉണ്ടെങ്കിലും പല video യും കണ്ടു പോവാറാണ് പതിവ് ചിലത് comment എന്തായാലും ഇടണം എന്ന് തോന്നുമ്പോ ഇടാറുണ്ട്... ഇത്തരം comments ഒക്കെ ഒന്നും പറയാൻ ഇല്ലാത്തവർ പറഞ്ഞു പോവുന്നതാവം.. അതിനൊക്കെ മറുപടി കൊടുക്കാൻ നിന്നാൽ അതാവും പണി... എനിക്ക് വളരെ അസൂയ തോന്നുന്ന ഒരു lyf style ആണ് നിങ്ങളുടെത് 😊ഒരുപാട് ഇഷ്ടാണ്.. എന്നെങ്കിലും നേരിൽ കാണാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🫂

    • @salukitchen
      @salukitchen  57 хвилин тому +1

      Assalamualaikum. Aameen. Inshaallah Padachavan vidhichal inshaallah namuku kaanaam🥰🥰🥰🥰

    • @jaseelamullungal.777
      @jaseelamullungal.777 53 хвилини тому

      @@salukitchen വാലൈകുമുസ്സലാം ആമീൻ 🤲🫂❤️

  • @sameerafarook6742
    @sameerafarook6742 3 години тому +1

    ഞാൻ കോഴിക്കോട് ആണ്, കാണണമെന്ന് ആഗ്രഹമുണ്ട്

  • @leenantsaleem9101
    @leenantsaleem9101 7 годин тому +18

    വെള്ളപ്പം റെസിപ്പി വേണം

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 6 годин тому +4

    ഞാൻ tvm വരുബോൾ saluand Nizar ikka കാണാൻ വരട്ടെ. എവിടെ അന്ന് വീട്. എന്റെ മരുമോന്റെ വീട് thamalam annu. എനിക്ക് സാലു കാണാൻ മോഹം ഉണ്ട്‌

  • @NusaibaNusaiba-q9j
    @NusaibaNusaiba-q9j 37 хвилин тому

    Yaathra cheyyunnad nallathalle rasuladakam paranjdalle parayunnoravade parayatte ithaa ❤❤❤

  • @hanafathima4362
    @hanafathima4362 Годину тому +1

    Chorundakan eth rice use cheyyunnath

  • @soumyamathew5777
    @soumyamathew5777 4 години тому +3

    കുഞ്ഞാവയുടെ ചിരി സൂപ്പർ❤❤❤ അച്ചോടാ

  • @ameyaabraham2723
    @ameyaabraham2723 37 хвилин тому

    Super lunch menu

  • @sameerafarook6742
    @sameerafarook6742 3 години тому

    ഞാൻ എല്ലാ വ്ലോഗും കാണാറുണ്ട് ഒരുപാട് ഇഷ്ടമാണ്. കമന്റ്‌ ഇടാറില്ല

  • @rafeedap1100
    @rafeedap1100 Годину тому +1

    Yeast illatha appam recipe kanikkoo

  • @mujeebrahman7169
    @mujeebrahman7169 6 годин тому +1

    ഇത്ത സൂപ്പർ ഫുഡ്👍🏾 ഇത്ത പറയുന്നവർ എന്തങ്കിലും പറയട്ടെ നിങ്ങൾ എവിടെ ക് പോകുന്നതും വീഡിയോ എടുത് വീടു. നങ്ങൾക്കും കാണാലോ വീഡിയോ യിലൂടെ ഞാൻ മലപ്പുറം നിന്ന് തിരുവനന്തപുരം കണ്ട് ആസ്വദിക്കുന്നു 🥰🥰

    • @salukitchen
      @salukitchen  6 годин тому +1

      Assalamualaikum. Ningale polullavarku. Vendiyaanu pala stalangalum kaanikunnathu. Thiruvananthapuram vannal ningalkum ividoke pokaamallow

    • @mujeebrahman7169
      @mujeebrahman7169 6 годин тому +1

      Vaalikumusalam ഇൻശാഅല്ലഹ് 🥰❤️

  • @AfsiRaz
    @AfsiRaz 5 годин тому +1

    Hy.. Assalamu Alikum..❤❤

  • @sunithaasharaf6671
    @sunithaasharaf6671 3 години тому

    ആയിരം കുടത്തിന്റെ വാമുടി കെട്ടാം മനുഷ്യന്റെ വാ ഓടി കെട്ടാൻ പറ്റില്ല

  • @rahithaudhya9635
    @rahithaudhya9635 5 годин тому +4

    ഇത്ത പറയുന്നവർ പറയട്ടെ നമ്മൾ ദൈവത്തെ മാത്രം മറന്നു ഒന്നും ചെയ്യാതിരുന്നാൽ മതി ഇനി ഇത്തായും ഇക്കായും കൂടെ ഓസ്ട്രേലിയ ന്യൂസിലാൻഡ് അങ്ങനെ ഒത്തിരി വിദേശരാജ്യങ്ങളിൽ യാത്ര ചെയ്യണം നിങ്ങളുടെ ഫാമിലി എനിക്ക് ഒരുപാട് ഇഷ്ടമാണ് പ്രത്യേകിച്ച് സന മോളെ❤ ഇത്രത്തോളം യാത്ര ചെയ്യാൻ പറ്റുമോ അത്രത്തോളം യാത്ര ചെയ്യണം