ചേട്ടാ.... ഒരു അഭിപ്രായം ആയി കണ്ടാൽ മതി. ചിലർക്ക് ദൈവം അറിഞ്ഞു നൽകിയ ചില കൈകൂട്ടുകൾ ഉണ്ടാകും. ആ കൂട്ടാണ് അവരുടെ വിജയവും, വരുമാനവും എല്ലാം.. അവർക്ക് ആ കൂട്ട് പുറത്തു വിടാൻ താൽപ്പര്യം ഇല്ലാ എങ്കിൽ അവരെ നിർബന്ധിക്കരുത്.. 🙂
ഇത് ശരിക്ക് അലൂമിനും ചെമ്പിലല്ല വെക്കേണ്ടത് ഉരുളി ആയിരിക്കണം ഉരുളിയിൽ ആണെങ്കിൽ ഒന്നും കൂടെ ബെറ്റർ ആയിരിക്കും ഇങ്ങനെയുള്ള സാധനങ്ങൾ ഉണ്ടാക്കാൻ ഉരുളിയാണ് ഏറ്റവും നല്ലത് ഒരു 15 കിലോ 20 കിലോ ഉണ്ടാക്കുന്ന ഉരുളി വാങ്ങിയാൽ നന്നായിരിക്കും
ഞാനും വരുന്നു സ്നേഹത്തോടെ ഉമ്മ വിളമ്പി തരുന്ന പോത്തിൻ കാൽ
കഴിക്കാൻ... സസ്നേഹം ഹരീഷ്
സ്നേഹവും ഐശ്വര്യവുമുളള ഒരു പൊന്നു ഉമ്മ :
അമ്മയുടെ മൂത്ത മോനെ പോലെ തന്നെയുണ്ട് touching my heart ❤️🔥 ഈ സ്നേഹത്തിനു മുന്നിൽ മാത്രമാണ്. ഏതു മനുഷ്യനും തോറ്റു പോകും.തീർച്ച
പോത്തും കാൽ 😍
അതൊരു ടേസ്റ്റി item തന്നെയാണ്, സൂപ്പർ 👌❣️❣️👌
ഇനി വയനാട് പോകുമ്പോ എന്തായാലും പോയി കഴിക്കണം 🥰😍
അതിനു ആദ്യം നാട്ടിൽ വരണ്ടേ 😂
കഴിക്കാൻ പോയിരുന്നോ, എവിടെയാ സ്ഥലം?
സുന്ദരി ഉമ്മ ❤️
ആഹാ അടിപൊളി
പോത്തിൻ കാലു ഇതുവരെ കഴിക്കാൻ പറ്റിയിട്ടില്ല
Super
❤മനസ്സും വയറും ഒരുപോലെ നിറഞ്ഞു😍😊
നല്ല സ്നേഹമുള്ള ഉമ്മ❤❤
കിഷോറെ ചിരിച്ചു മതിയായി 😂. ഉമ്മ സുന്ദരിയാണ് 🥰
Njan oru bhayankara kozhiyannu aanu.. enthelum upadesham tharumo
That simplicity ❤
മനസ്സ് നിറഞ്ഞു
നല്ല അവതരണം
അവിടെ തെ പോത്തുകാൽ ഒരു രക്ഷ ഇല്ല ഗ്രേവി അടിപൊളി ആണ് എന്തായാലും കഴിച്ചു നോക്കണം എല്ലാവരും അടിപൊളി ആണ്
എവിടാ സ്ഥലം ഒന്ന് പറയാമോ
@@ancyammu-gb1pr വയനാട്
വയനാട് എവിടെയാ ഇത് കണ്ടിട്ട് ഒന്ന് പോകാൻ തോന്നുന്നു
@@sreekanth777 വീഡിയോ പറയുന്ന പേര് അടിച്ച മതി google മാപ്പ് ഒരു റിസോർട് ന്റെ മുമ്പിൽ ആണ്
@@sreekanth777 pposite of moricap resort kalpatta manathavadi highway
Ingane nadan food Thani nadan snehavum ellavarodum ellimayumma Kishor chettanu ummachikyum vendi oru salute❤
ഷാപ്പിലെ കറിയും നാവിലെ രുചിയുംലെ ചേട്ടൻ അല്ലെ 😋🤩❤
❤️നല്ല സൗഹൃദം നല്ല നമസ്കാരം ❤
Ji you are a living example of humanity,kindness and love❤
വയനാട്ടിലെ ഈ പോത്തും കാൽ ഭയങ്കര ഫേമസ് ആണ്.. 😋😋👌
♥️♥️♥️🔥🔥🔥🔥nammude naad , nammude ellam umma, orupad santhosham chetta ..❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Manushyane Snehikkunna
Yadartha manushya snehiye
Kandu .Orthu Poyi
Maniyetane 😢 .Ningale kond Maniyetane poleyakan pattoo
Ningale konde patooo🎉🎉🎉❤❤❤❤❤❤
ഇത്രയും സമയം വിറക് അടുപ്പിൽ കിടന്നത് കൊണ്ട് ആണ് ഇതിന് രുചി കൂടുതൽ😋😋😋
Kishore bhai thenga chor, ney chor, poothinkal ellaam super bief polichu🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤
Thank you for showing this mouth watering dishes.Ummachi very beautiful
Njanum husbamdum molum koode poyirunnu... Ummayude sneham parayathirikkan vayya. Kazhich vayarunirayunnathodoppam manasum nirayum🥰
Superb in all manners.
Nalla video👍
മോതിരം കൊടുത്തപ്പം സമാദാനമായി 😀😀
സ്നേഹം ഇഷ്ടം ☺☺🥰🥰
Njaghalum poyrunnu idh kazhikaan❤🎉🎉
Hai, chetta, Thank you, super food, Adipoli
ആ ഒരു കൂട്ടിപ്പിടുത്തം ഉണ്ടല്ലോ അത് ആണ് നമുക്ക് വേണ്ടത് ് ❤
അടിപൊളിയാ 👍
Kanditt vayil vellam verunnu😋
ഉമ്മയ്ക്ക് എന്റെ പൊന്നുമ്മ 😘😘😘😘😘
Waiting aayirunnu😍🥳
ഉമ്മാൻ്റെ കളങ്കമില്ലാത്ത സ്നേഹം
Aale pattikukayaa ipol
Kishorettaa sunday video idanam...
പൊന്നും കുടവും , പൊന്നുമ്മയും , ഇതാണ് Kerala Reyal Story..........
ശെരി പക്ഷെ ശരീരത്തു സ്പർശിക്കാതെ മറ്റു സ്ത്രീകളെ ബഹ്ഹ്മണിക്കൽ അല്ലേ നല്ലത്
ഫാത്തിമ ഉമ്മാനെ കാണാൻ ഞങ്ങ വരുന്നുണ്ട്. ❤❤❤❤️
കഴിച്ചു, സൂപ്പർ
Super 😍
ആ എല്ല് വരെ സൂപ്പായിക്കാണും ല്ലേ 😃😃😃😃😃😃😃😃😃... ഒലക്ക
Ummachi👌👌👌
Kishore ettan❤
Kottayathu kittumo ariyamenkil parayane
Yummy 😋😋😋
ഞാനും ഒരു day പോവണം
Nalla chiri😊😊
Oru padu istam❤
ഉമ്മാക് ഒരു ഉമ്മ 😘❤️
Manasu niranju......love u
അടിപൊളി ടേസ്റ്റ് ആണ് ബീഫ് കഴിക്കുന്നവർ എല്ലാരും കഴിക്കണേ
Jagathi sreekumar mookkilla rajyam cinimayil baril kerunna scene imitate cheythathano?
നല്ല ഉമ്മച്ചി,,, നല്ല ഫുഡ് ഒരു ദിവസം വരും 👏👏
ഇതാണ് കേരള സംസ്കാരം
വയനാട്ടിൽ എവിടെയാണ്
Itu Wayanad evideyanu location
എട്ടുമണിക്കൂർ വേവിക്കണമെങ്കിൽ പെൻഷൻ പറ്റിയ പോത്തായിരിക്കുമല്ലോ..😂😂😂😂😂
Ammaveedile poth beeriyani ottum kollilla
Super ❤ umma
Super chetta
ചേട്ടാ ...ഒരു ദിവസം late ayit video upload ചെയ്യാമായിരുന്നു
Location evideya
Opposite of moricap resorts pinangode wayanad
Umma pavum love ❤️
Nammale wayanad pinangod.... Poli🔥🔥🔥🔥🔥🔥🔥🔥🔥
ബ്രോ പിണങ്ങോട് എവിടെ ആണ് ഞാൻ വയനാട്ടുകാരന്നാണ് അവിടെ പോകാൻ ആണ്
@@jaleelwayanadk2901 ningal Evideyaaa place
@@mrkazoo5072 padinjarathara
God bless ... ❤
Location
Super 👌
ഞങ്ങൾ വരട്ടെ ചേട്ടന്റെ കൂടി ഒരു വീഡിയോ ചെയ്യാൻ അവസരം തരുമോ
Eni njan leavel varumpol theerchayayum avidevarum changu bro. Ummayude nishkalangamaya manasu valare eshtapettu.
കുക്കിംഗ് വേണ്ട,, ആ ഉമ്മയുടെ ചിരി മതി
Masha allha Masha allha Masha allha
Njan avide poyi kazhichathanu
Unlimited anu food package ayittanu food 1800 roopayude anu njangale eduthe 4 perkulle
Food engane indu?
ഉമ്മയും മോനും അത് ഒരുപാട് ഓവറായിപ്പോയി സഹോദരി സഹോദരൻ അതാണ് മാച്ച്
நல்ல சமையல்❤❤❤
Rate?
super
അടിപൊളി
എട്ടുമണിക്കൂർ വേവിച്ചാൽ പോത്തുംകാൽ തിന്നാൻ പറ്റുമോ? പിന്നെ അതിനുള്ളിലെ മജാ കഴിക്കാൻ ഒരു മണിക്കൂർ വേവിച്ചാൽ മതി
വയനാട്ടിൽ എവിടെ ❓️
Pinangode, wayanad opposite moricap resort
Moori yude Pothum kaal😂😂Enthaa chettaaa
👌👌👌👌❤️❤️❤️😍
സ്ഥലം എവിടെയാണ്
super
വയനാട് എവിടെയാണ് ഈ കട
മേപ്പാടി
Pinangode, wayanad opposite moricap resort
SIDDEEQ.FORTKOCHI❤
ലൊക്കേഷൻ എവിടെയാ
Pinangode, wayanad
Last seen 🥺🥺❤️
ചേട്ടാ.... ഒരു അഭിപ്രായം ആയി കണ്ടാൽ മതി.
ചിലർക്ക് ദൈവം അറിഞ്ഞു നൽകിയ ചില കൈകൂട്ടുകൾ ഉണ്ടാകും.
ആ കൂട്ടാണ് അവരുടെ വിജയവും, വരുമാനവും എല്ലാം..
അവർക്ക് ആ കൂട്ട് പുറത്തു വിടാൻ താൽപ്പര്യം ഇല്ലാ എങ്കിൽ അവരെ നിർബന്ധിക്കരുത്.. 🙂
ഇത് ശരിക്ക് അലൂമിനും ചെമ്പിലല്ല വെക്കേണ്ടത് ഉരുളി ആയിരിക്കണം ഉരുളിയിൽ ആണെങ്കിൽ ഒന്നും കൂടെ ബെറ്റർ ആയിരിക്കും ഇങ്ങനെയുള്ള സാധനങ്ങൾ ഉണ്ടാക്കാൻ ഉരുളിയാണ് ഏറ്റവും നല്ലത് ഒരു 15 കിലോ 20 കിലോ ഉണ്ടാക്കുന്ന ഉരുളി വാങ്ങിയാൽ നന്നായിരിക്കും
🤩🤩😋❤️
വയനാട് എവിടെ. ലൊക്കേഷൻ?
Pinangode, wayanad opposite moricap resort
കിഷോർ നിങ്ങളുടെ അമ്മ എന്നാ അടിപൊളി ഹോട്ടൽ ഉണ്ടല്ലേ ഞൻവരുന്നുണ്ട് ഇത് എങ്ങിനെ ഉണ്ടാകുന്നത് പഠിക്കാൻ വന്നതാണോ
Super
അലൂമിനിയം ഉപയോഗിക്കുമ്പോൾ മരം ഉപയോഗിക്കുന്നതാണ് നല്ലത്
Poli
ഭക്ഷണം കഴിക്കുമ്പോൾ, ഒരു സാമാന്യ മര്യാദവേണം... ഈ കഴിക്കുന്ന ആൾക്ക് ഒരു വല്ലാത്ത ആക്രാന്തം...
First like and first comment 😂😂
which animal bones are that
🥵🔥🔥