നിറങ്ങളിൽ മോഹമുണരുമ്പോൾ നീയേകൂ പ്രണയത്തിൻ ചഷകങ്ങൾ സിന്ദൂരം ചാർത്തിയൊരുങ്ങും ചക്രവാളം സീമന്തിനീ നിനക്കായി പാതയൊരുക്കും സന്ധ്യയണയും മുൻപായി നീ വരൂ (നിറങ്ങളിൽ...) കണ്ണിൽ തിളക്കങ്ങൾ ഞാൻ കണ്ടൂ കാമനകളെന്നെ പുണർന്നു നിന്നു വീണ്ടും മുഴങ്ങീ കുയിലിൻ വസന്ത ഗീതം വിരുന്നെത്തീ വിണ്ണിൻ മധുര ഗീതം പുണരും പുളകത്തിൻ ദേവഗീതം പാടാം പുഞ്ചിരികളിൽ സംഗീതം (നിറങ്ങളിൽ...) മൂടിക്കെട്ടീ മാനം പെയ്തൂ കുളിരും നേരം മുനിഞ്ഞു കത്തും തിരിനാളത്തിനരികിൽ മനസിൻ ഭാവങ്ങൾ മിഴികളിലെഴുതീ മാരിവില്ലിൻ ഗീതങ്ങൾ പാടീ മുഖത്തോടു മുഖം നോക്കി നാമിരുന്നൂ (നിറങ്ങളിൽ...)
മോഹത്തിൻ പൂവെറിഞ്ഞു നീ കൂടെ വന്നൂ മനസിൻ വാതിൽപ്പടിയിൽ കാത്തു നിന്നു എന്നും നിനക്കായി സ്വപ്നമുണർന്നൂ ഏഴു നിറമുള്ള പൂ വിരിഞ്ഞൂ (മോഹത്തിൻ...) കടലിലെ തിരകൾ പോൽ ആശകളായി കുതിച്ചുയരുന്നൂ കാമനകൾ നീയില്ലെങ്കിൽ ഏകാന്തം ശൂന്യം നൊമ്പരത്തിൻ ഈണങ്ങൾ (മോഹത്തിൻ...) നിന്നെ കണ്ട കണ്ണുകളിൽ നീ നിറയും സ്വപ്നങ്ങളിൽ മറെറാന്നും തെളിയുകില്ല മാനസം മറെറാന്നിലും അലിയുകില്ല (മോഹത്തിൻ...)
നീ വരും വഴിയിൽ നീലാംബരത്തിൻ താഴെ നീ കാണും കണിയാകാൻ നിശ്ചലം ഞാൻ തപസിരുന്നു (നീ വരും വഴിയിൽ...) ഒരു സംഗമത്തിനായി മോഹങ്ങൾ ഓരോ നിമിഷവും സ്വപ്നങ്ങൾ ഒരിക്കലൊരു മുല്ലപ്പന്തലുയരും ഓമനിക്കാൻ ഓർമകളുമായി (നീ വരും വഴിയിൽ...) നീലക്കൊടുവേലിയായി നീ ഒഴുകി വരും നിത്യവസന്തത്തിൻ ദൂതികയായി നീറും മനസിൽ ആരവങ്ങളുയരും നൊമ്പരങ്ങൾ നാദസ്വരമേകും (നീ വരും വഴിയിൽ...)
പുഞ്ചിരിപ്പൂവേ നീ പാടൂ പ്രിയം നിറയുമൊരു പ്രണയ ഗീതം പറയാൻ നീ മറന്നതെല്ലാം പാട്ടിൻ ഈണങ്ങളിൽ തെളിഞ്ഞു വരും പൂത്തുലയും വാടാത്ത മോഹങ്ങളായി (പുഞ്ചിരിപ്പൂവേ...) എവിടെയും ആഘോഷങ്ങൾ ഏഴു നിറമുള്ള പൂത്തിരികൾ നീ പോകും വഴിയിലെല്ലാം നിലാവു വരക്കും ചിത്രങ്ങൾ മുഖം മിനുക്കും പൂക്കളിൽ മുത്തമിടുന്നു മൂകമായി (പുഞ്ചിരിപ്പൂവേ...) വീണ്ടുമുദിക്കും സൂര്യനായി വിരുന്നൊരുക്കുന്നു സന്ധ്യകൾ എനിക്കായി പാതയൊരുക്കാൻ ഏകാകിനി നീ വരുമോ അടുത്തു നീ വരും കാലത്തിനായി ആഗ്രഹങ്ങൾ ഉണരുന്നൂ (പുഞ്ചിരിപ്പൂവേ...)
Fav ❤ vaikashi thingalo thennallo...evng time sooryan അസ്തമിച്ചങ്ങനെ theerarakumbol ath ingane kandond kelkananm ....aa oru feeling ath ishtam ullork kitunna oru feeling 🥰💕💕🥰🥰
ആദ്യ പ്രണയം ആദ്യാനുരാഗം ആരും കൊതിക്കും വസന്തകാലം ആദ്യമായി കാണുമ്പോൾ അതുവരെയില്ലാത്ത ആകർഷണങ്ങൾ (ആദ്യ പ്രണയം...) അരികിലെത്താൻ മനം തുടിക്കും ആയിരം മോഹങ്ങൾ പൂത്തു വിടരും അരയന്നം പോൽ പാറിപ്പറക്കും കണ്ടു തീരില്ലാ സ്വപ്നങ്ങൾ കാതിൻ വിടരും പുന്നാരങ്ങളിൽ (ആദ്യ പ്രണയം...) ആഗ്രഹമാം തോണി തുഴഞ്ഞു വരാം അടുത്തു വരാൻ അനുവാദമുണ്ടെങ്കിൽ എന്നെ നിൻ സവിധത്തിൻ ഏകാന്തമാം സുന്ദരീ തീരത്തിൽ എന്നെന്നും വരവേൽക്കുമെങ്കിൽ (ആദ്യ പ്രണയം...)
anghane ellaavarkkum ende namasthe miusickkel waife oru prougramundhallo athupoleyaayikkazhinjhu athine upamikkyam e enne makkale paattillenghil urakkamillan ennuchakkyonni mayanghi paattu kettittim urakkam vannilla enna good night 😘
നിറങ്ങളിൽ മോഹമുണരുമ്പോൾ
നീയേകൂ പ്രണയത്തിൻ ചഷകങ്ങൾ
സിന്ദൂരം ചാർത്തിയൊരുങ്ങും ചക്രവാളം
സീമന്തിനീ നിനക്കായി പാതയൊരുക്കും
സന്ധ്യയണയും മുൻപായി നീ വരൂ
(നിറങ്ങളിൽ...)
കണ്ണിൽ തിളക്കങ്ങൾ ഞാൻ കണ്ടൂ
കാമനകളെന്നെ പുണർന്നു നിന്നു
വീണ്ടും മുഴങ്ങീ കുയിലിൻ വസന്ത ഗീതം
വിരുന്നെത്തീ വിണ്ണിൻ മധുര ഗീതം
പുണരും പുളകത്തിൻ ദേവഗീതം
പാടാം പുഞ്ചിരികളിൽ സംഗീതം
(നിറങ്ങളിൽ...)
മൂടിക്കെട്ടീ മാനം പെയ്തൂ കുളിരും നേരം
മുനിഞ്ഞു കത്തും തിരിനാളത്തിനരികിൽ
മനസിൻ ഭാവങ്ങൾ മിഴികളിലെഴുതീ
മാരിവില്ലിൻ ഗീതങ്ങൾ പാടീ
മുഖത്തോടു മുഖം നോക്കി നാമിരുന്നൂ
(നിറങ്ങളിൽ...)
മോഹത്തിൻ പൂവെറിഞ്ഞു നീ കൂടെ വന്നൂ
മനസിൻ വാതിൽപ്പടിയിൽ കാത്തു നിന്നു
എന്നും നിനക്കായി സ്വപ്നമുണർന്നൂ
ഏഴു നിറമുള്ള പൂ വിരിഞ്ഞൂ
(മോഹത്തിൻ...)
കടലിലെ തിരകൾ പോൽ ആശകളായി
കുതിച്ചുയരുന്നൂ കാമനകൾ
നീയില്ലെങ്കിൽ ഏകാന്തം ശൂന്യം
നൊമ്പരത്തിൻ ഈണങ്ങൾ
(മോഹത്തിൻ...)
നിന്നെ കണ്ട കണ്ണുകളിൽ
നീ നിറയും സ്വപ്നങ്ങളിൽ
മറെറാന്നും തെളിയുകില്ല
മാനസം മറെറാന്നിലും അലിയുകില്ല
(മോഹത്തിൻ...)
Beautiful Song All.. good Selection super..2024ൽ വീണ്ടും കേൾക്കുന്നവർ ഉണ്ടോ....❤❤❤
The only
❤
@@sebinvarughese7361❤
Yes😂
👍
വസന്തം വിരുന്നു വന്നൊരു നാളിൽ
വാസന്ത സുഗന്ധമായി പറന്നിറങ്ങി
പനിനീർ പൂ പോലൊരു സുന്ദരി
പൂക്കാലത്തിൻ ദേവതയായി
(വസന്തം വിരുന്നു...)
പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും
പിരിയാതെയവളെൻ കൂട്ടുകാരിയായി
മോഹം പൂക്കും നിമിഷങ്ങളിൽ
മുത്തായി പൊഴിഞ്ഞു മനസിൽ ദാഹം
പൂത്തുലയും പൊന്നോർമകളായി
(വസന്തം വിരുന്നു....)
മായാനടനമെൻ മനസിലാടി നീ
മാൻപേട പോൽ ചമഞ്ഞു നിന്നു
മരം കോച്ചും മഞ്ഞിൻ കുളിരിൽ
മാനം പെയ്യും മാധവ സന്ധ്യകളിൽ
മുഖത്തോടു മുഖം നോക്കി നാമിരുന്നു
(വസന്തം വിരുന്നു...)
നീ വരും വഴിയിൽ
നീലാംബരത്തിൻ താഴെ
നീ കാണും കണിയാകാൻ
നിശ്ചലം ഞാൻ തപസിരുന്നു
(നീ വരും വഴിയിൽ...)
ഒരു സംഗമത്തിനായി മോഹങ്ങൾ
ഓരോ നിമിഷവും സ്വപ്നങ്ങൾ
ഒരിക്കലൊരു മുല്ലപ്പന്തലുയരും
ഓമനിക്കാൻ ഓർമകളുമായി
(നീ വരും വഴിയിൽ...)
നീലക്കൊടുവേലിയായി നീ ഒഴുകി വരും
നിത്യവസന്തത്തിൻ ദൂതികയായി
നീറും മനസിൽ ആരവങ്ങളുയരും
നൊമ്പരങ്ങൾ നാദസ്വരമേകും
(നീ വരും വഴിയിൽ...)
1970 muthal 2024 varayilla malayalam pattukal joint ayi 1 vol, ayi kelpillamp old radio pattukal pole ❤❤❤
വട്ടത്തിലൊരു പൊട്ടും കുത്തീ
വാലിട്ടു കണ്ണെഴുതീ മൂവന്തി
കൺമുന്നിൽ കാഴ്ചകളിൽ
കാലത്തിൻ നിറവിൽ പൂ വിടർന്നൂ
കരിനീലക്കണ്ണിലൊരു മോഹമുണർന്നൂ (വട്ടത്തിലൊരു...)
ചാരെ നിന്നും പുഞ്ചിരി കണ്ടൂ
ചന്തം തികഞ്ഞൊരു മുഖവും കണ്ടു
മിന്നും മിഴികൾ പ്രണയം പാടീ
മൃദുമൊഴികളിൽ മോഹമുണർന്നൂ
അകലങ്ങൾ അടുപ്പങ്ങളാകും നേരം
ആദ്യ പ്രണയത്തിൻ കാഹളമുണർന്നൂ
(വട്ടത്തിലൊരു...)
ഓർത്തോർത്തിരിക്കാൻ ഓർമകളേകീ
ഒരിക്കൽ കാണുമെന്നു വാക്കും നൽകി
പോയി മറഞ്ഞൂ പിൻവിളി കേൾക്കാതേ
പൊന്നു പോൽ കാത്തൊരു മോഹവുമായി
നോക്കിയിരുന്നൂ നിഴലുകളിലെന്നും നൊടിയിടും മിന്നി മറയും മുഖം നോക്കീ
(വട്ടത്തിലൊരു...)
മനോഹരമായ് തിരഞ്ഞെടുത്ത ഗാനങ്ങൾ 🎉🎉🥰🥰👍🏻👍🏻
പുഞ്ചിരിപ്പൂവേ നീ പാടൂ
പ്രിയം നിറയുമൊരു പ്രണയ ഗീതം
പറയാൻ നീ മറന്നതെല്ലാം
പാട്ടിൻ ഈണങ്ങളിൽ തെളിഞ്ഞു വരും
പൂത്തുലയും വാടാത്ത മോഹങ്ങളായി
(പുഞ്ചിരിപ്പൂവേ...)
എവിടെയും ആഘോഷങ്ങൾ
ഏഴു നിറമുള്ള പൂത്തിരികൾ
നീ പോകും വഴിയിലെല്ലാം
നിലാവു വരക്കും ചിത്രങ്ങൾ
മുഖം മിനുക്കും പൂക്കളിൽ
മുത്തമിടുന്നു മൂകമായി
(പുഞ്ചിരിപ്പൂവേ...)
വീണ്ടുമുദിക്കും സൂര്യനായി
വിരുന്നൊരുക്കുന്നു സന്ധ്യകൾ
എനിക്കായി പാതയൊരുക്കാൻ
ഏകാകിനി നീ വരുമോ
അടുത്തു നീ വരും കാലത്തിനായി
ആഗ്രഹങ്ങൾ ഉണരുന്നൂ
(പുഞ്ചിരിപ്പൂവേ...)
Fav ❤ vaikashi thingalo thennallo...evng time sooryan അസ്തമിച്ചങ്ങനെ theerarakumbol ath ingane kandond kelkananm ....aa oru feeling ath ishtam ullork kitunna oru feeling 🥰💕💕🥰🥰
സൂപ്പർ selaction 👌👌👌👌
Oru kili paatumulave marukili ettupaadumo super song ennuparayatte
Muohikkyum neermizhiyuode enna song manassuvethanokkyunnu
ആദ്യ പ്രണയം ആദ്യാനുരാഗം
ആരും കൊതിക്കും വസന്തകാലം
ആദ്യമായി കാണുമ്പോൾ
അതുവരെയില്ലാത്ത ആകർഷണങ്ങൾ
(ആദ്യ പ്രണയം...)
അരികിലെത്താൻ മനം തുടിക്കും
ആയിരം മോഹങ്ങൾ പൂത്തു വിടരും
അരയന്നം പോൽ പാറിപ്പറക്കും
കണ്ടു തീരില്ലാ സ്വപ്നങ്ങൾ
കാതിൻ വിടരും പുന്നാരങ്ങളിൽ
(ആദ്യ പ്രണയം...)
ആഗ്രഹമാം തോണി തുഴഞ്ഞു വരാം
അടുത്തു വരാൻ അനുവാദമുണ്ടെങ്കിൽ
എന്നെ നിൻ സവിധത്തിൻ
ഏകാന്തമാം സുന്ദരീ തീരത്തിൽ
എന്നെന്നും വരവേൽക്കുമെങ്കിൽ
(ആദ്യ പ്രണയം...)
Namàsthe sreekkutta sir namasthe sree dasetta sir
2024 KANNUNAVAR 😂LIKE THARANNE PLS😢😢
Beautiful songs....song selection awesome
Mohan tym ioveyu mohan ishtamanu
Beautiful.songs
14:55
Not like Yesudas time melody songs 80,90 Decades ❤
Njn rathriyil uragan ee patt vekum ❤
💝 ഹൃദയത്തിൽ സൂക്ഷിക്കാൻ ഈ ഗാനങ്ങൾ😊.....
anghane ellaavarkkum ende namasthe miusickkel waife oru prougramundhallo athupoleyaayikkazhinjhu athine upamikkyam e enne makkale paattillenghil urakkamillan ennuchakkyonni mayanghi paattu kettittim urakkam vannilla enna good night 😘
Some of them is so cool🤩🤩🤩
all song is super
All songs are supper
@@Govindan-nk3bwok english sir
Ever green songs
E ezhuthukal ninghale budhimuttikkyunnumdho enghil parayaam enne ariyikkyaam plese ariyikkyu nirthatte namasthe
Ad super❤
❤❤
Namàsthe sir
Namàsthe mohanlaaletta sir
1-4-25 🥰🥰🥰🥰
Nice❤️❤️
❤️❤️❤️❤️❤️❤️
Very nice songs collection ❤
All songs are making happy mood
❤❤❤🎉🎉🎉🎉
Namàsthe mohanlaaletta
Super songs❤
Part 4 വേണം
🎉🎉🎉
Bobbie Loaf
2050 il kanunnavr indo? Like ide
❤
പാട്ടുകൾ ഇഴഞ്ഞാണ് പോകുന്നത്.
Lionel Harbor
Mg=ലാലേട്ടൻ
❤❤❤❤❤
Most songs are boring.... Puttinu peera nna pole kurachu nalla songs undu.
Not like Yesudas time melody songs 80,90 Decades ❤
Super songs❤
❤❤
❤❤❤❤
❤
❤️❤️
❤❤❤