Chevrolet Enjoy Malayalam Review | Used Cars Review Malayalam | Car Master | Second Hand Car

Поділитися
Вставка
  • Опубліковано 5 вер 2024
  • #Chevroletenjoy # Usedcars
    The Chevrolet Enjoy has 1 Diesel Engine and 1 Petrol Engine on offer. The Diesel engine is 1248 cc while the Petrol engine is 1399 cc. It is available with the transmission. Depending upon the variant and fuel type the Enjoy has a mileage of 13.7 to 18.2 kmpl. The Enjoy is a 7 seater MPV and has a length of 4305mm, width of 1680mm and a wheelbase of 2720mm.
    FOR USED CAR VALUATION SERVICE CONTACT : 9633936053
    Query Answered
    How to Buy Second Hand Car
    How to Check Car
    How to Check Car Condition
    Engine Details
    Spares
    How to Buy Used Cars
    Modifications
    For Sale

КОМЕНТАРІ • 252

  • @arifokartlink8326
    @arifokartlink8326 3 роки тому +14

    Chevrolet വണ്ടിയെക്കുറിച്ച് കുറേ തെറ്റായധാരണകൾ ഉണ്ടായിരുന്നു. താങ്കൾ അതെല്ലാം മാറ്റിത്തന്നു.. Thanks..

  • @aayush2ash
    @aayush2ash 2 роки тому +8

    ഈ വണ്ടി ഉപയോഗിക്കാത്തവർ ആണ് ഇതിന്റെ കംപ്ലൈന്റ്റ് കൂടുതൽ പറയുന്നത് നല്ല സുഖം ആണ് ഡ്രൈവ് ചെയ്യാൻ ഗിയര് ചേഞ്ച് ചെയ്യാനൊക്ക വളരെ സ്മൂത്ത് ആണ് പിന്നെ കാലുമ്മേൽ കാല് വെച്ച് ഇരിക്കാം സീറ്റിൽ മൈലേജ് ആണെങ്കിൽ 15 ന് മുകളിൽ പിന്നെ ഡ്രൈവിംഗ് സ്റ്റൈൽ പോലെ കൂടുതൽ കിട്ടും എനിക്ക് 17 ന് മുകളിൽ കിട്ടിട്ടുണ്ട്

  • @thomaskc8426
    @thomaskc8426 2 роки тому +6

    I am also an enjoy fan and user, I feel this observation and presentation is correct 👍

  • @vipindas4474
    @vipindas4474 4 роки тому +5

    ഇത് എന്തായാലും പൊളിച്ചു .... നിങ്ങളുടെ fan ആയി ഈ വീഡിയോ കണ്ടപ്പോൾ ........

  • @sachushas
    @sachushas 2 роки тому +3

    Kalmandapam poli aan orumaathiri petta ellaa spare um avide kittum bike aayalum car aayalum vintage vehicles aayalum kidu sthalam aan

  • @kannannairkk4512
    @kannannairkk4512 2 роки тому +9

    Chevrolet നല്ല വണ്ടികൾ ആണ് ഇന്ത്യയിൽ ഇറക്കിയത്....

  • @sreemad47
    @sreemad47 4 роки тому +8

    Machan super aanu, called and assisted, very supportive 🙏

  • @ajeeshkp9880
    @ajeeshkp9880 3 роки тому +9

    ബ്രോ എനിക്കു ഒരു enjoy എടുക്കാൻ താല്പര്യം ഉണ്ട് ഫ്രണ്ട്‌സ് ചടപ്പിക്കുകയാണ്

  • @mebinej3724
    @mebinej3724 4 роки тому +4

    Njan 2014 thottu chevrolet beat aanu use cheyunnath.. Quality adipoli aanu... 👍.

    • @shiblickm2751
      @shiblickm2751 4 роки тому

      Beat petrol ano desal ano nallath

    • @mebinej3724
      @mebinej3724 4 роки тому +1

      @@shiblickm2751 ath use anusarich alle... Highway use okke epozhum undenk diesel. Use kurav aanenkil petrol aanu nallath. Petrol aanu kurachkoodi nallath.. Diesel aanu udeshikunath enkil nallapole nokki okke medikkanam....

  • @bstechmedia298
    @bstechmedia298 Рік тому +4

    mechanic കളെ പറ്റി പറഞ്ഞത് 100% ശരി-chevy spark ന് missing വന്നു ഒരാള് plug മാറ്റിച്ചു,വേറൊരാള് 2000 ത്തിന് ignition coil മാറ്റിച്ചു no രക്ഷ ................................ അവസാനം വണ്ടി ഓട്ടത്തിനിടക്ക് നിന്നു- കെട്ടിവലിച്ച് വേറൊരാളെ കാണിച്ചു അയാള് scanner വരുത്തിച്ച് ചെക്ക് ചെയ്തു re program ചെയ്തു ,problem solved. ഇപ്പോ ചെറിയൊരു obd scanner വാങ്ങി-വേറൊരു കാര്യം ആദ്യം ഒരാള് throttle body മാറാനും പറഞ്ഞു 17000 വരുന്നതുകൊണ്ട് അത് second hand ന് വേണ്ടി try ചെയ്തു.

    • @vishnuprakash5375
      @vishnuprakash5375 Рік тому

      Ippolum chevi spark ondo

    • @bstechmedia298
      @bstechmedia298 Рік тому

      @@vishnuprakash5375 ഈ വർഷം ടെസ്റ്റ് ഉണ്ട്. കൊടുത്തു

  • @anandhumc491
    @anandhumc491 3 роки тому +7

    Enjoy and Tavera💕

  • @pramodsiaprakasam6432
    @pramodsiaprakasam6432 6 днів тому

    Thank you bro. Will surely contact you. You are a real professional. Thank you so much. So informative.

  • @nizamudeenk782
    @nizamudeenk782 4 роки тому +5

    Review പൊളിച്ചു 👍👍👍👍ഞാൻ ഇപ്പൊ എടുത്തിട്ടുണ്ട് enjoy 2014

  • @santhoshpjohn
    @santhoshpjohn 3 роки тому +2

    ഇതു ഒരു ചൈനീസ് model ആണ്, siac ന്റെ ആദ്യ കാല models

  • @DreamCapturing
    @DreamCapturing 3 роки тому +2

    ഞാൻ നല്ല ഒരു 7 seater തപ്പി നടക്കുവാ
    ഈ വീഡിയോ എനിക് ഉപകാര പെട്ടു

  • @hashimpmk2484
    @hashimpmk2484 4 роки тому +6

    10:06 പൊളി സാനം

  • @sumeshemly9096
    @sumeshemly9096 3 роки тому +1

    BR0...
    2013 മോഡൽ enjoy ടെ ഒരു ഹതഭാഗ്യനായ Owner ആണ് ഞാൻ
    എൻ്റെ അദ്യകാർ ആരുന്നു: ഒരു പാട് സ്വപ്നങ്ങളും ആയി എടുത്ത Newകാർ - ''.30,000 km ഓടിയപ്പോൾ കമ്പനി തന്നെ 2 തവണ engine പണിതു.turboഎപ്പോളും Complaint ആകുവാരുന്നു: yellow Light warning എപ്പോളും വരുന്നു പിന്നെ warrenty കഴിഞ്ഞപ്പോൾ ബയകരservice costഉം ,warrently extend ചെയ്തപ്പോളും അതിൽ ഉൾപ്പെടുത്ത സാധങ്ങൾ complaint ആകാൻ തുടങ്ങി... പിന്നെ ty re വെട്ടി തേയുന്ന Probആദ്യം തൊട്ടെ ഉണ്ട് എല്ലാ 5oookm ഉം alliamentഞാൻ നോക്കുവാരുന്നു.. ബ്രിസ്റ്റോൻty re ഇട്ടപ്പോൾ ഈ Pro. മാറി: Last Ac complaint കാണിക്കാൻ തുടങ്ങിയപ്പോൾ കിട്ടിയ വിലക്ക്
    കൊടുത്തു

    • @carmaster012
      @carmaster012  3 роки тому

      Endhoo karyamaaya problm undaaittund adyamaayaa engane oru duranubhavam kealkkunne

    • @tomandjerry5453
      @tomandjerry5453 3 роки тому +2

      @@carmaster012 enjoy ന്റെ turbo issue പൊതുവെ ഉള്ളതാണ്. സ്ഥിരം ഈ വണ്ടി പണിയുന്ന നല്ല മെക്കാനിക്കിനോട് ചോദിച്ചാൽ പറഞ്ഞു തരും...👍

    • @shafeekskm5762
      @shafeekskm5762 3 роки тому

      എന്റെ അറിവിലും ഉണ്ട്‌ enjoy ഉം nisan evalia ഉം എടുത്ത് കുത്തുപാള എടുത്തവർ

  • @vimalsalas313
    @vimalsalas313 4 роки тому +2

    Superb video. Ithepole advantages and disadvantages ulpeduthi zen nte video cheyyamo ?

  • @laijupbastian9299
    @laijupbastian9299 4 роки тому +3

    കുറേ നാളുകളായി എന്‍ജോയ് യെ പറ്റി അന്വേഷിക്കുന്നു. രണ്ടു മൂന്ന് എന്‍ജോയിയുടെ ഓണര്‍മാരെ വിളിച്ചു. നല്ല വണ്ടിയാണെന്ന് അറിഞ്ഞതില്‍ സന്തോഷം......താങ്ക്‌സ് ഫോര്‍ ദ് വീഡിയോ.......

    • @carmaster012
      @carmaster012  4 роки тому

      happy to hear that

    • @robincb4136
      @robincb4136 3 роки тому +3

      Njan one year ayi upayogikkunnu good car anu
      Full seat Nalla space undu
      Nalla power and milege undu
      Ac 18 and non ac 20-21 kittunnundu
      Chill ac anu back seat polum nalla cooling undu
      8 per irunnu one monthil 3 times pondicherry poyi vannu only take 9 hour get milege 18 kmtr

    • @anandusasidharan1379
      @anandusasidharan1379 2 роки тому

      @@robincb4136 bro spares service okke?pls reply

    • @robincb4136
      @robincb4136 2 роки тому

      @@anandusasidharan1379 trissur puzakkal still showroom service working anu

    • @abdullajumana5407
      @abdullajumana5407 Рік тому

      @@robincb4136 nighlea kayil etha model .petrol or desel anno use chyunnth

  • @alexfurtado2219
    @alexfurtado2219 3 роки тому +2

    Could you do a review of Chevrolet Aveo UVA, please?

  • @praveengangadharan163
    @praveengangadharan163 2 роки тому +5

    Bro..... കൊല്ലം ജില്ലയിൽ എൻജോയ് പണിയുന്ന നല്ല ഒരു മെക്കാനിക് ന്റെ പേര് പറയാമോ

    • @rijuk5123
      @rijuk5123 4 місяці тому

      sabin kerala mechanic

  • @jitheshp659
    @jitheshp659 Рік тому +1

    My friend enjoy 3.78 lack km running

  • @rafeekparambath4552
    @rafeekparambath4552 Рік тому +2

    ഞാൻ ടവേര നോക്കുന്നുണ്ട് എന്താന്ന് അഭിപ്രായം ഇപ്പോൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് ഫോർഡ് ഫിഗോ അത് മാറ്റണം

  • @sreebhadranrithakalaksheth4538
    @sreebhadranrithakalaksheth4538 4 роки тому +2

    Waiting for a long time for this moment
    Thank you so much machane

  • @bavablogs4308
    @bavablogs4308 3 роки тому

    Very helpful video👌👌👌
    Liked & subscribed...
    വളരെ നല്ല അവതരണം...
    Thanks ✨️✨️💐💐

  • @boyybbangalorexx
    @boyybbangalorexx 2 роки тому +2

    Truly you are a 'Car Master' ! ❤️

  • @dragondragon84
    @dragondragon84 4 роки тому +2

    Chevrolet vandikale valare vila kurachu kaanunnavar und.avarkkulla adiyaan ee review

  • @krishnakumarnarayanan6252
    @krishnakumarnarayanan6252 3 роки тому +2

    Hi, I need an Advisory. I am from kerala, but currently posted in kolkata. I am getting a Cheverelot Enjoy LTZ(Petrol) -2013-run 38000 kms, in a very good condition. They are quoting 2.75 lakhs. I am unable to decide due to 2 reasons: (1) First, the Company isn't functioning...and naturally issue of servicing
    (2) It is a WB registration and the Tax will end sometime in 2023...Don't know how much will be the tax, if I plan to re-register in Kerala....

  • @sonishsivarajkumar9711
    @sonishsivarajkumar9711 4 роки тому +2

    Volkswagen ameo onn review cheyyavo

  • @kannan7468
    @kannan7468 2 роки тому +3

    അടിപൊളി വണ്ടി ആണ്

  • @aneeshetp
    @aneeshetp 4 роки тому +9

    Enjoy പെട്രോൾ എങ്ങനെയുണ്ട്

    • @touringspiritindia
      @touringspiritindia 3 роки тому

      Enjoy petrol engane und enn arinjooda but ESSAR petrol nallatha 🤷🏽‍♂️😁

  • @harshanharsh9338
    @harshanharsh9338 3 роки тому +3

    Tavera malayalam review please

  • @highrangevlog4010
    @highrangevlog4010 3 роки тому +1

    ഗുഡ് പ്രെസന്റേഷൻ മച്ചാനെ

  • @horizonskl14
    @horizonskl14 3 роки тому +1

    A Cool mode presentation bro👍👍👍👍

  • @mathew2298
    @mathew2298 2 роки тому +1

    Hi, can anyone give me an idea of what will be the average general service cost for Chevy Enjoy?

  • @nithinsreevijay1180
    @nithinsreevijay1180 4 роки тому +1

    super video,Break master cylinder complaint conform chayyunath engana?repair chayyam pattumo.swift zdi

    • @carmaster012
      @carmaster012  4 роки тому

      Break heard aakum ullilekk air passing sound varum smoke white aakum repair cheyyan pattilla replace cheyyanam athanu arogyathinu nallathu

    • @nithinsreevijay1180
      @nithinsreevijay1180 4 роки тому

      @@carmaster012 tnks for replay

  • @jacobrenoj3388
    @jacobrenoj3388 2 роки тому +1

    Hello a Van sliding door ayie modify cheyamo because I saw this van with sliding door in a film

  • @BIBIN7505
    @BIBIN7505 2 роки тому +2

    Spark fuel pipe കിട്ടുമോ ഫിറ്റര്‍ ലേക്ക് പോകുന്നത് numbar തരുമോ bro

  • @vishnua8476
    @vishnua8476 3 роки тому +3

    Chetta vandik oru moolal und but agath kelkan pattila purath irangiya kelkam housing complaint anno

    • @carmaster012
      @carmaster012  3 роки тому +1

      Yes barings check cheyyu sound koodiyal cheithal mathi athuvare oodatte

    • @vishnua8476
      @vishnua8476 3 роки тому

      @@carmaster012 k bro thanks if you dont mind brode number onu tarmo

  • @samsungcp4386
    @samsungcp4386 3 роки тому +2

    Chevrolet tavera cheyyamo

  • @midhunem4523
    @midhunem4523 3 роки тому +1

    Hi sir! Can you please suggest me, some good mechanics and workshops around Thrisur and palakkad!!! Please reply

  • @anukunu5243
    @anukunu5243 4 роки тому +1

    Thanks 😊

  • @sarathmullakkal512
    @sarathmullakkal512 3 роки тому +1

    എൻജോയ് ഞാൻ ഉപയോഗിക്കുന്നുണ്ട് ഇപ്പോൾ സ്റ്റീറിങ് റൈറ്റ് സൈഡ് ലോട്ട് തിരിക്കുമ്പോ ഒരു പിടുത്തം ഉണ്ട് അതെന്താ

  • @ThejusKK
    @ThejusKK 3 роки тому +2

    കൊള്ളാം സൂപ്പർ വണ്ടി

  • @renjiragha407
    @renjiragha407 2 роки тому +2

    Enjoy petrol aano diesel aano nallath

  • @aneeshalukkal1521
    @aneeshalukkal1521 3 роки тому +2

    I am planning to buy an enjoy 2014, can you please advise a mechanic in palakkad for checking the vehicle before buying it.

  • @modtechyoyo7440
    @modtechyoyo7440 4 роки тому

    Wawoo very usefull video , well detailed review with all over the vehicle !!

  • @poppinzmedia3432
    @poppinzmedia3432 4 роки тому +8

    Hahaa... olx l one lakh nu chodicha aalkarodu 😂😂😂 middle finger salute adichund😝😝

  • @ManojKannan
    @ManojKannan 3 роки тому +3

    Such a wonderful, well articulated review. Thank you so much.

  • @harilaltanur
    @harilaltanur 4 роки тому +3

    നന്നായി ചെയ്തു...

  • @livinjohntech1006
    @livinjohntech1006 3 роки тому

    8000 akathe rate ullu bro new injector
    Pump swift old modal same anne 9500 akathe ullu
    Fiat engine tuning anne engine swift diesel spare chilathe onnum suit avilea timing side crankshaft oil cooler egr etc onnum suit avilea

  • @albiantony56
    @albiantony56 3 роки тому +2

    What's back wheel drive bro

  • @ahammedkutty2235
    @ahammedkutty2235 2 роки тому +1

    ഞാൻ ഒരു എൻജോയ് എടുക്കാൻ ഉദ്ദേശിക്കുന്നു പെട്രോൾ എടുക്കണോ ഡീസൽ എടുക്കണോ ഇപ്പോഴും രണ്ടിന്റെയും പാർട്സ് കിട്ടുന്നില്ലേ

  • @jobinjacob5031
    @jobinjacob5031 3 роки тому

    Plz do a video on Chevrolet sail diesel

  • @reghunathbalan2059
    @reghunathbalan2059 4 роки тому +1

    Well done, congratulations...👍

  • @Evelynrachelroney
    @Evelynrachelroney 3 роки тому +2

    Entea enjoy ls limited edition kodukana petrol 2016 model single owner 32000 km private use only.. Ethra chodikanm rate showroom contion..

  • @dragondragon84
    @dragondragon84 4 роки тому +1

    Superb review.well explained

  • @jobyjobygeroge7882
    @jobyjobygeroge7882 3 роки тому

    Super aanu chetta video...

  • @jobinjacob5031
    @jobinjacob5031 3 роки тому

    Excellent description

  • @cargetofficial51
    @cargetofficial51 Рік тому +1

    Ithu alathur,vengannur aanoo sthalam

  • @muneermajeed8991
    @muneermajeed8991 Рік тому +1

    Super video 🔥😍👍

  • @albiantony56
    @albiantony56 3 роки тому

    How is xylo E4 car Bro can you put a video of E4 modle 🙏

  • @saleessalee4174
    @saleessalee4174 4 місяці тому +1

    Enilk ether poolethoru nallavandi venom bro 😂

  • @sabnayounus1546
    @sabnayounus1546 4 роки тому +2

    Sppr aan ... അടിപൊളി aan മുത്തേ ... ഒരു ചേഞ്ച്‌ഉം വരുത്തണ്ട ok

  • @joj8949
    @joj8949 3 роки тому +1

    Bro vandi kollavo ,ithu pole onn set aakithero

  • @aleefm.p296
    @aleefm.p296 4 роки тому +1

    informative

  • @zamaniyams
    @zamaniyams Рік тому +1

    എൻജോയ് പാലക്കാട്‌ ജില്ലയിൽ parts എവിടെ കിട്ടും നമ്പർ ഉണ്ടെങ്കിൽ അയച്ചു തരുമോ

  • @EPICGAMING-ig4xx
    @EPICGAMING-ig4xx 3 роки тому +2

    Bro idinte prize yagny aayrunnu??

  • @shemeemanisam6627
    @shemeemanisam6627 4 роки тому +3

    Car adipoli

  • @aswinp.v6156
    @aswinp.v6156 3 роки тому +1

    Awesome review bro,It was very helpful, Keep up the good work. 👌.. 👍

  • @josekjames7438
    @josekjames7438 3 роки тому +2

    My car enjoy diesel

    • @sksainuvlog4764
      @sksainuvlog4764 2 роки тому

      Please contact number I want ask something

  • @yaa0066
    @yaa0066 3 роки тому +1

    Allmost

  • @talkwithtruth870
    @talkwithtruth870 Рік тому +1

    Travera or enjoy is better

  • @alrabieksa345
    @alrabieksa345 3 роки тому

    Hi Sir I am looking for 2014/2015 Model Enjoy

  • @starstyle2120
    @starstyle2120 3 роки тому +1

    Super 👍👍
    eniku undu oru enjoy

  • @sabumathew5189
    @sabumathew5189 3 роки тому +1

    super brother

  • @vinodlal5815
    @vinodlal5815 3 роки тому

    Bro u have any good service center? Please advise

  • @amazingvlogs4729
    @amazingvlogs4729 3 роки тому +1

    10:04🔥😂😂😃✌

  • @gibinpatrick
    @gibinpatrick 2 роки тому +2

    Aveo എങ്ങനെ ഉണ്ട്... എടുത്താൽ പണി കിട്ടുമോ

  • @mrperfecttalk8437
    @mrperfecttalk8437 3 роки тому +1

    Well explained

  • @nisam1637
    @nisam1637 4 роки тому +1

    Chevrolet spark ഉം daewoo matis ഉം same അല്ലേ, matis അല്ലേ കുറച്ചൂടെ low ബഡ്ജറ്റ് !

    • @carmaster012
      @carmaster012  4 роки тому +1

      Risk edukkanoo vahanam oodikkan alle

    • @nisam1637
      @nisam1637 4 роки тому +1

      @@carmaster012 risk rusk സാപ്പിടണ മാതിരി ❤️

    • @husnibadshaa
      @husnibadshaa 3 роки тому +1

      Spark adipoliyan. ...... around 50 k k kittum

    • @robincb4136
      @robincb4136 3 роки тому +1

      Mat is 800 cc spark 1000 cc undu

    • @nisam1637
      @nisam1637 3 роки тому

      @@robincb4136 yes

  • @Rsingh512
    @Rsingh512 3 роки тому

    Why not an English subtitles?

  • @sudheeshs8352
    @sudheeshs8352 2 роки тому +1

    Enjoy enniku undu

  • @rajgok7768
    @rajgok7768 3 роки тому +1

    Spare kittumo??

  • @prithvirajdeb2010
    @prithvirajdeb2010 4 роки тому +1

    Available in Bangalore?

  • @cpfasil786
    @cpfasil786 3 роки тому

    Polichu

  • @nasulnavas6363
    @nasulnavas6363 Рік тому

    Cheverlet aveo & octavia engane ind

  • @BIBIN7505
    @BIBIN7505 2 роки тому

    Tavera ചെയ്യൂ bro

  • @masaka907
    @masaka907 9 місяців тому +1

    Good bro

  • @vishnurk4042
    @vishnurk4042 4 роки тому +1

    Bro second hand 2014 diesel enjoy 60000km odi single owner sevice history oke und 2.90 price chodhikunu family use vendi anu eduthal nallath ano

    • @carmaster012
      @carmaster012  4 роки тому

      9633936053

    • @carmaster012
      @carmaster012  4 роки тому

      Whatsapp me i have one quality car in my circle 2014 less used 100%pakka single used car send u details and photos

    • @shahirkunnath2809
      @shahirkunnath2809 2 роки тому

      @@carmaster012 pls give prince motors palakkad contact number

  • @manjifera
    @manjifera 2 роки тому +1

    use english words as entire india wants to watch.

  • @sreekanth619
    @sreekanth619 3 роки тому +1

    I lakh nulla reply kalakki😂😂🙏

  • @vipinmattathu.
    @vipinmattathu. 4 роки тому +1

    Bro, 2013 model diesel, rate, prize ethrayakum, around 80000 km odiya vandiyanu....

    • @carmaster012
      @carmaster012  4 роки тому +1

      Whatsapp me i have one just 67000 km showroom quality enjoy single used pakka car 9633936053

    • @shajinthomas588
      @shajinthomas588 3 роки тому

      എൻജോയ് പെട്രോൾ കിട്ടുമോ,? പ്രൈസ് പറയാമോ?

    • @sathyansathyan8811
      @sathyansathyan8811 2 роки тому

      ഹായ് @@carmaster012

  • @chatvibe
    @chatvibe 3 роки тому +2

    Enjoy petrol aano diesel aano nallath?

  • @ahammedkutty2235
    @ahammedkutty2235 2 роки тому +1

    ഞാൻ ചവർ ലെറ്റ് ഒരു എൻജോയ് എടുക്കാൻ ആഗ്രഹിക്കുന്നു പെട്രോൾ എന്താണ് അഭിപ്രായം

    • @Anchi339
      @Anchi339 2 роки тому

      നല്ല അഭിപ്രായം

  • @lijopj172
    @lijopj172 3 роки тому +1

    എന്‍ജിന്‍ വാണിങ്ങ് ലൈറ്റ് ഓണ്‍ ആയി കിടക്കുന്നു ,എന്തായിരിക്കും കമ്പെയിന്റ് ,ഒരിക്കല്‍ ശരിയാക്കി കുറച്ചു ദൂരം ഓടിയപ്പോഴേക്കും വീണ്ടും കാണിക്കുന്നു

    • @carmaster012
      @carmaster012  3 роки тому +1

      Endhanu error nnu nookki aa spare change aakku just problm nookkathe error delet aakkiya pinnem kathum

    • @clemantjoseph83
      @clemantjoseph83 2 роки тому

      EGR cleaning

  • @raffequetm5528
    @raffequetm5528 3 роки тому

    Enjoy neat vandi kodukanundo?

  • @sujithparambil9808
    @sujithparambil9808 4 роки тому +1

    Beat petrol 2015 . 13000 odiyitte ulloo ethra kodukkam marketrate

  • @harismanu3842
    @harismanu3842 4 роки тому +1

    Bro ertigayano enjoy aaano best

    • @carmaster012
      @carmaster012  4 роки тому

      Bakki ellam matti nirthi oodikkan ulla feel and use nookkiyal also price um nookkiyal enjoy best cheap and best

    • @robincb4136
      @robincb4136 3 роки тому +2

      Ertiga back seatil kudusam ayi irikanam enjoy innova pole space undu
      Enjoy kuranja vilaku koodiya model kittum athum kurachu odiyathu
      Athyavayam nalla yathra sukam undu
      Nalla performance undu

  • @Josephbose
    @Josephbose 3 роки тому +2

    I have petrol 2013 model ltz done only 26000 km, perfect condition. Planning to sell ....