കോഴി പോവാത്തത് : സംസാരിക്കാൻ അവർക്ക് ദൈവം കഴിവ് കൊടുത്തില്ല..ഇല്ലെങ്കി, മക്കളെ പിരിഞ്ഞ വേദന അറിയാം ... പാവമാണ്, ചെയ്യരുത് ഒരിക്കലും🙏🏻🙏🏻🙏🏻 ഞാൻ വേദനയോടെ, പുറത്താക്കിയ കോഴിയെ നോക്കിയതും, ഓർത്തതും, അതിന്റെ കാൽ കാണുന്നുണ്ട്😭
ശെരിയാണ്. ആ കോഴി കൂടിൻ്റെ അടുത്ത് തന്നെ നിൽക്കുന്നുണ്ട്. ഇത്രേ നാൾ അടയിരുന്ന് കഷ്ടപ്പെട്ട് വ്വിരിഞ്ഞതല്ലെ അതിന്നു നല്ല വിഷമം തോന്നും. പ്ലീസ് ചേച്ചി അതിനെ കൂടി ആ കുഞ്ഞുങ്ങളുടെ അടുത്തേക്ക് വിടൂ . എല്ലാം ബിസിനെസ്സ് ആണെങ്കിലും ഇങ്ങനത്തെ കാര്യങ്ങൾ കൂടി നോക്കണേ
കുഞ്ഞുങ്ങൾക്ക് ചെറിയ പ്രായത്തിൽ കുറച്ച് തീറ്റ മതി. കൂടുതൽ ഇട്ട് കൊടുക്കുവാണെങ്കിൽ ദിവസത്തിൽ 2 തവണ കൊടുത്താൽ മതി.. ഒരാഴ്ച കഴിയുമ്പോഴേക്കും തീറ്റ കൂടുതൽ വേണം . അമ്മക്കോഴി തീറ്റ ചികഞ്ഞു കളയുന്നുന്നുണ്ടോന്നു നോക്കുക. കളയുന്നില്ലെങ്കിൽ കൂടുതൽ തീറ്റ ഇട്ട് കൊടുക്കാം അങ്ങനെ രണ്ടോ മൂന്നോ തവണ കൊടുക്കുക
Useful information to those who have poultry farm.
വളരെ ഉപകാരപ്രദമായ വിഡിയോ ❤
Thank you so much ❤️
Chechi koziye ee divasagalil ana vekkan pattumo
നല്ല അറിവ്
Kadakozhi ethra days akumbol anu mutta tharuka...njan 7 kada kunjine virichirakki...ippol athe oruparuvam vare ayii...parayo eppol idum enne
Incubatoril.mutta vachu..7 days ayi..pashe current 2 hours poyi kuzhappamundo
Illa ketto
Nalla arivu😍
ഭയങ്കര ഇഷ്ട്ടപെട്ടു ഞാൻ അട വച്ചിട്ടുണ്ട്
😍❤️
നേരത്തെ ഞാൻ ആവശ്യപ്പെട്ടിരുന്നു. റിപ്ലേ കിട്ടിയില്ല അതുകൊണ്ടാണ് വീണ്ടും മെസ്സേജ് ഇട്ടതു പ്ലീസ്
Super
HI IAM HAPPY THANK U MARRAKKAR FURNITURE WHOLESALE AND RETAIL VANDAZHY
Thanks
അട വച്ച കോഴി അതിന്റെ കുഞ്ഞിനെ അവരിൽ നിന്നും akatalea avar nokila ennu parayalea ada irunnu kunjinea virikan ariyamengel athinea kujinea nokanum ariyam
കീരി പിടിച്ചു ഞ്ഞം ഞ്ഞം ആക്കും 😂 അതുകൊണ്ടൊരു മുൻകരുതൽ അത്രേയുള്ളൂ 😌
കോഴി പോവാത്തത് : സംസാരിക്കാൻ അവർക്ക് ദൈവം കഴിവ് കൊടുത്തില്ല..ഇല്ലെങ്കി, മക്കളെ പിരിഞ്ഞ വേദന അറിയാം ... പാവമാണ്, ചെയ്യരുത് ഒരിക്കലും🙏🏻🙏🏻🙏🏻 ഞാൻ വേദനയോടെ, പുറത്താക്കിയ കോഴിയെ നോക്കിയതും, ഓർത്തതും, അതിന്റെ കാൽ കാണുന്നുണ്ട്😭
ശെരിയാണ്. ആ കോഴി കൂടിൻ്റെ അടുത്ത് തന്നെ നിൽക്കുന്നുണ്ട്. ഇത്രേ നാൾ അടയിരുന്ന് കഷ്ടപ്പെട്ട് വ്വിരിഞ്ഞതല്ലെ അതിന്നു നല്ല വിഷമം തോന്നും. പ്ലീസ് ചേച്ചി അതിനെ കൂടി ആ കുഞ്ഞുങ്ങളുടെ അടുത്തേക്ക് വിടൂ . എല്ലാം ബിസിനെസ്സ് ആണെങ്കിലും ഇങ്ങനത്തെ കാര്യങ്ങൾ കൂടി നോക്കണേ
എന്റെ 6 കോഴി കുഞ്ഞുങ്ങളെ നോക്കുന്നത് 3 അമ്മ മാരാണ്. 11 എണ്ണം ഉണ്ടായിരുന്നു.
@@muhammadafnan6291 ಓಮ್
ಔನ್ಗ್
O ethra nalla manassu chechiyude. Pavam mindapraanikal.avare samrakshikkunnathu jeevithavrathamaakki edukkanam. God bless u.
സൂപ്പർ 👌
നന്നായിട്ടുണ്ട്
Ee theeta evidannan vangunnad
കാലിത്തീറ്റ കിട്ടുന്ന കടകളിൽ ഇതും(സ്റ്റാർട്ടർ )കിട്ടും. കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന കോഴിത്തീറ്റ ചോദിച്ചാൽ മതി
@@lijis_world ok thanks
🙂
Good
വളരെ നല്ല അറിവ്
നല്ല വീഡിയോ പുതിയ അറിവുകൾ
സ്ഥലം എവിടെയാ ❓️ എനിക്ക് 2 നാടൻ കോഴി കുഞ്ഞിനെ തരാൻ പറ്റുമോ ❓️ വളർത്താൻ ആണ്... Reply തരണേ...
തൊടുപുഴ ആണ്... എവിടെയാ സ്ഥലം
നിങ്ങളുടെ സ്ഥലം എവിടെയാണ്
@@lijis_world തൊടുപുഴ എവിടെ ആണ് ഈ ഫാം ...
Where we can get starter
Oru ayicha kalathram
good 👍👍
Vaccine kodukarille?
So nice video
പുതിയ സബ്സ്ക്രൈബ്റാണ് നല്ല ഉപകാരമായി
സപ്പോർട്ടിന് വളരെയധികം നന്ദി 🙏🏼😍
Ada vaikkum pol tharavinte mutta vaichu. oru aazhcha aakkunna divasam kozhimutta vaichal randum orumicchu (28) viriyum
ഞാൻ രണ്ടായിട്ടാണ് വെക്കുന്നത്.. അപ്പോൾ പ്രശ്നം ഇല്ലല്ലോ 😊
Tharavu virinja vedio link undo chechi. .
Chechy kutty poli
Thank u dear🥰
@@lijis_world chechy kutty place evedannu
തൊടുപുഴ ആണ് 🙂
@@lijis_world oh chechy kutty
Theetta evide kittum
എവിടെയാ സ്ഥലം
Hi
തൊടുപുഴ ആണ്
@@lijis_world THANK U MARRAKKAR FURNITURE WHOLESALE AND RETAIL VANDAZHY THANK U 💕
Nice mam waiting for the 1m subscribe soon
🥰😍☺️
Ok😍
Thank you chechi 🥰
കോസിക്കുഞ്ഞുഗ്നൽ വിലയികുകൊടുക്കുമോ സ്ഥലംഎവിടെ 10അന്നവേണം
ഒരു masthe kunjik അരി കൊടുത്തൂടെ
കോഴി കുറുപ്പിന്റെ മരുന്ന് എന്താണ്
Alo.dear.uppum.manallum..leasham.vellichenna.3um.koodi.miks.aaki.purati.kodukkusooper.aakum.ok
മെഡിക്കലി ഒരു മരിന്നുണ്ട് 15 രൂപ ബോറിക് അസിഡ് ip വെള്ളം ചേർത്ത് പുരട്ടുക
Tharav virinja video indo aunty
12 കുഞ്ഞുങ്ങൾ ഉള്ളൂ എങ്കിൽ എത്ര നേരം brooder ൽ CFL ബൾബ് ഇടാൻ പറ്റുമോ?
Filament bulb ആണ് നല്ലത്. അതിനാണ് ചൂട് കൂടുതൽ
👍👍
എൻ
👍👍👍👍❤️
Supar
വിര മരുന്ന് കൊടുക്കാറുണ്ടോ ഏതാണ് പറഞ്ഞു തരുമോ
Albomar
Albomar
Thank u dears
👍
നല്ല വീഡിയോ നല്ല അറിവ് കിട്ടി
എനിക്കും കോഴിക്കുഞ്ഞുങ്ങളെ വേണം തൊടുപുഴയിൽ എവിടെയാണ് പറഞ്ഞുതന്നാൽ വന്നു വാങ്ങിക്കൊള്ളാം. നമ്പർ തരാമോ. ഫാർമിന്റെ പേരുകൂടി tharanam
ക്ഷമിക്കണം ഞാൻ കണ്ടില്ലായിരുന്നു.. ഇപ്പോൾ കുഞ്ഞുങ്ങൾ സ്റ്റോക്ക് ഇല്ല. ഉണ്ടായിരുന്നത് കൊടുത്തു.. ഇനി എന്നാണെന്ന് അറിയില്ല
ഇതെല്ലാം കാണുമ്പോൾ മനസ്സിലെ വിഷമങ്ങൾ മാറും എനിക്ക് ഇഷ്ടമാണ്
Hi Liji
Hi
🥰
ഒരു വലിയ പാത്രത്തിൽ വെള്ളം വച്ചാൽ താറാവിൻ കുഞ്ഞു നീന്തും.
മണിതാറാവിനെകെടുക്കുന്നു11.എണ്ണഠ്ഉഡ്ഡ്.6പെണ്ണ്5ആണ്.മുട്ടയിടുന്നവർഉഡ്ഢ്.ചേച്ചിഒന്നു.ഹെൽപ്പഅചെയ്യുമേഇവരെവിൽക്കാൻ
ശെരിയാണ്... അത് കാണാൻതന്നെ നല്ല രസമല്ലേ 🥰
ഇത് എവിടെയാണ് സ്ഥലം
Evde sthalam
36ദിവസം പ്രായമായ കുഞ്ഞുങ്ങൾ പുറത്തിറക്കുമ്പോളേക്കും മണ്ണ് തിന്നുന്നു.... എന്താ ചെയ്യാ pls rply
Mine also eating mud. Diagation it's good
എനിക്കും കോഴി കുഞ്ഞുങ്ങൾ ഉണ്ട്
കോഴിക്കുഞ്ഞുങ്ങളെ വിൽപ്പനയ്ക് ഉണ്ടോ??
കൊടുക്കാറുണ്ട്... ഇറങ്ങിയ കുഞ്ഞുങ്ങൾ എല്ലാം തീർന്നു... 😍
Cheriyakughulkku oru dhivasam ethra time theetta kodukkanam chechi
കുഞ്ഞുങ്ങൾക്ക് ചെറിയ പ്രായത്തിൽ കുറച്ച് തീറ്റ മതി. കൂടുതൽ ഇട്ട് കൊടുക്കുവാണെങ്കിൽ ദിവസത്തിൽ 2 തവണ കൊടുത്താൽ മതി.. ഒരാഴ്ച കഴിയുമ്പോഴേക്കും തീറ്റ കൂടുതൽ വേണം . അമ്മക്കോഴി തീറ്റ ചികഞ്ഞു കളയുന്നുന്നുണ്ടോന്നു നോക്കുക. കളയുന്നില്ലെങ്കിൽ കൂടുതൽ തീറ്റ ഇട്ട് കൊടുക്കാം അങ്ങനെ രണ്ടോ മൂന്നോ തവണ കൊടുക്കുക
Ethu tharaw kunjughalallee😂
കോയി കൊത്ത് കഴിയുന്നത് enthkondaa
ഞാൻ 15മുട്ട അട വച്ചിട്ട് ഒരു മുട്ട മാത്ര മാണ് വിരിഞ്ഞ ത് അത് എന്തു കൊണ്ടാ ണ്
Poovan kozhi mate cheyyatha divasathe mutta viriyukayilla. Beeja sankalanam nadakkatha mutta viriyukayilla.
ചെറിയ മക്കൾ സ്റ്റാട്ടർ തീരെ തിന്നുന്നില്ലാ........
Oh. Pavam ee mindapraanikale swantham makkalayi kaanan kazhiyunnathu. Orupaadu nalla manassullavarkke engineyokke kaanaan kazhiyo. Pavam mindapraanikalude bhagyam. God bless u.
👌🏻👌🏻👌🏻👍👍❤️🤗😄
Nalloru arev thangs
ചേച്ചി ഈ മക്കളെ എല്ലാം എനിക്ക് തരണേ.....
Oh my god. Ee mindspraanikale swantham makkalayi kanan kazhuyunna aa manassundallo athu ethra paranjalum pora. God bless u.
ജവാൻ്റെ കുപ്പിയാണല്ലേ കൂടുതൽ നല്ലത്
ഇത് എവിടെയാണ് കോഴികുഞ്ഞുങ്ങളെവിൽക്കുമോ
Veno
നീ ചെയ്യുന്നത് തെറ്റാണ് അമ്മക്ക് മക്കളോട് ഉള്ള സ്നേഹം മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല നിനക്ക് കാശ് വേണം അത്രതെന്നെ അവരെ വേർതിരിക്കാൻ പാടില്ല
ചേച്ചി അവിടെ ഒരു മുട്ട റേറ്റ് എത്രെ യാ
7രൂപ ആണ്
Kunj viriyum pakshe keeriyude shalyam ivide kooduthalan
Ningal cheyyunnathu seri alla . Kunju virinju oru azhuchayil athinte kunjine akattiyal thallakozhiyude avastha endhaerikum, athu dayaneeyamae noki nilkunnu. Ningalku athil oru sangadavum ella . Ningalku manasakshi elle? Ningal panathinu vendi cheyyunnathu pavamanu,
എന്റെ കോഴിക്ക് കുരിപ്പ് വരാറില്ല ഇതുവരെ. കുഞ്ഞുങ്ങൾ pani വരും അതും അപ്പൂവ്വം 😊
😍
ചേച്ചി കുഞ്ഞുങ്ങളെ vilkunnundo
ലോക്കലിൽ വിൽക്കും... ദൂരേക്ക് ഇല്ല 😊
അരിയും ചോറും കോഴികൾക്ക് കൊടുക്കാമ
വലിയ കോഴികൾക്ക് കൊടുക്കാം... തീരെ ചെറിയ കുഞ്ഞുങ്ങൾക്ക് (1-3 month)അരി കൊടുക്കാം.. ചോറ് കൊടുക്കരുത്
കൂട്ടിലിട്ടു വളർത്തുന്ന 1 മാസം പ്രായമായ കോഴി കുഞ്ഞിന് സ്റ്റാർ്രചർ കൂടാതെ എന്തൊക്കെ തീറ്റ കൊടുക്കാം
പൊടിയരി, തവിട് ഒക്കെ കൊടുക്കാം 😍
പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും പറഞ്ഞു വീഡിയോ വലിച്ചു നീട്ടി ബോറാക്കരുത്.
പക്ഷെ കോഴിക്ക് മണ്ണ് കൊടുക്കണം കോഴി മണ്ണ് തിന്നങ്കിലെ ശെരിയാവും
അത് കുഞ്ഞുങ്ങൾ അല്ലേ.. കുറച്ച് കൂടി വലുതാവട്ടെ 😍
വെള്ളം കുടിക്കുന്ന പാത്രം എവിടുന്നാണ് കിട്ടിയത്
അത് പെറ്റ് ഷോപ്പുകളിൽ കിട്ടും... അലങ്കാരമത്സ്യങ്ങൾ .. ലവ് ബേർഡ്സ് എന്നിവ വിൽക്കുന്ന കടകൾ ഇല്ലേ.. അവിടെ കിട്ടും 😊
എത്ര ദിവസം കയിഞ്ഞാണ് പുറത്ത് വിടുന്നത് പറഞ്ഞിതരാമോ
Suppar
നല്ല വീഡിയോ 👌👌❤️ എനിക്കും തരുമോ ഒരു സപ്പോർട്
തരാട്ടോ 😍
അതിൽ ഒരു കുഞ്ഞിന്റെ കഴുത്തിന് എന്ത് പറ്റി
Video super video and phone number and super video phone number
👌💛🧡❤️💕💔💔❣️💘🥰👌
Mere phone number phone number
Super 👍🌹
😍
സൂപ്പർ 👌👍
😍😍
വീട്ടിൽ കോഴി വളർത്തുന്നുണ്ടോ
Super
Super 👍
👍
കോസിക്കുഞ്ഞുഗ്നൽ വിലയികുകൊടുക്കുമോ സ്ഥലംഎവിടെ 10അന്നവേണം
Place evide
സ്ഥലം തൊടുപുഴ ആണ്
👍👍👍
Super
😍
Super
🥰