ഇനി ഏത് വേനൽക്കാലത്തും കോഴിയെ അടവെക്കാം.. കോഴി പേൻ ഉണ്ടാകുമെന്ന് പേടിവേണ്ട

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 60

  • @jineeshkunchon5363
    @jineeshkunchon5363 Рік тому +1

    താങ്ക്സ് ചേച്ചി നല്ലൊരു അറിവ്.... കോഴിപെൻ ശലിയം ഇപ്പോൾ ഉണ്ട്... അട വെച്ചപ്പോൾ ഉണ്ടായത് ആണ്.... നല്ലൊരു അറിവ് നല്ല രീതിയിൽ പറഞ്ഞു തന്നതിന് 🥰🥰😊😊

  • @alifchungathara1956
    @alifchungathara1956 2 роки тому +1

    ഉപകാരപ്രതമായ വീഡിയോ ഞാനും ഇങ്ങനെ ചെയ്തിടുണ്ട്

  • @bindurajan1323
    @bindurajan1323 Рік тому +3

    Thanku

  • @hasimixervlog8907
    @hasimixervlog8907 2 роки тому +3

    ഉപകാരപ്രദമായ ഒരു വീഡിയോ
    മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു😊

  • @mohananambalavalli2977
    @mohananambalavalli2977 2 роки тому

    ഹായ് നമസ്കാരം. ഇതെല്ലാം കാണുമ്പോൾ മനസ്സിന് തന്നെ എന്തൊരു സന്തോഷമാണ് 👍

    • @lijis_world
      @lijis_world  2 роки тому

      വീട്ടിൽ കോഴിയുണ്ടോ... ഇല്ലെങ്കിൽ കുറച്ച് എണ്ണത്തിനെ വാങ്ങി വളർത്തൂ 😍

    • @mohananambalavalli2977
      @mohananambalavalli2977 2 роки тому

      @@lijis_world ഇപ്പോൾ ഇല്ല വാങ്ങി വളർത്തണം ഇതെല്ലാം കാണുമ്പോൾ അങ്ങനെ തോന്നും 👍

  • @anilochira7584
    @anilochira7584 Рік тому +1

    Thanks

  • @rajeshgl4282
    @rajeshgl4282 2 роки тому

    ഞാൻ കോഴിയെ അട വയ്ക്കാറുണ്ട് ഉപകാരം പ്രദമായvidiyeo

  • @Muralidas.p
    @Muralidas.p Рік тому

    👍👍

  • @sindhu375
    @sindhu375 Рік тому

    🙏👌👌👌👌👌

  • @SNpoultry1571
    @SNpoultry1571 2 роки тому +3

    പച്ച പുല്ലിൽ ആണ് ഞാൻ അട വെക്കാറ്. വേറെ പ്രത്യേകിച്ചു ഒന്നും ചെയ്യാറില്ല. കോഴിപേൻ ഉണ്ടാവുകയെ ഇല്ല അങ്ങിനെ അട വെച്ചാൽ.

  • @kitchentriatvlogs7546
    @kitchentriatvlogs7546 2 роки тому

    Replay pratheeshikkunnu

  • @aswantho8089
    @aswantho8089 Рік тому

    Venal kalam koyikuttikalk nth parijaranm kodukam

  • @abdullakuttypoovamullathil5021

    ഞാൻ ഇങ്ങനെ ചെയ്യാറ് ഉണ്ട്

  • @kitchentriatvlogs7546
    @kitchentriatvlogs7546 2 роки тому

    Kozhikalkk ippol ada vakkan pattumo virinju chathu pokunnu 1 months
    Akubol

    • @lijis_world
      @lijis_world  2 роки тому

      കുഞ്ഞുങ്ങളാണോ ചത്തുപോകുന്നത്

  • @abidabi553
    @abidabi553 2 роки тому

    👍

  • @rahanamahamood6237
    @rahanamahamood6237 2 роки тому

    👌🏻👌🏻

  • @seenathunneesabasheer7273
    @seenathunneesabasheer7273 Рік тому

    കോഴി വിരിഞ്ഞ ശേഷമാണു കാണുന്നതെങ്കിലോ

  • @fathimafathi6030
    @fathimafathi6030 2 роки тому

    👏🌹🌹🌹🌹🌹

  • @sumijineesh7933
    @sumijineesh7933 2 роки тому

    👍🏻👍🏻👍🏻👍🏻

  • @jincykb4412
    @jincykb4412 2 роки тому

    👌👌👌👌

  • @thahirkp8913
    @thahirkp8913 2 роки тому

  • @faisalp5585
    @faisalp5585 2 роки тому

    Ethu shariyaan. Ente kozhiye eppol adavecha alum kozhi pen aayirunnu.. Ippol ee tipsaan cheyyar

    • @lijis_world
      @lijis_world  2 роки тому

      👍🏼👏🏼👏🏼👏🏼

  • @sayifudheenkp999
    @sayifudheenkp999 Рік тому

    Thakyou

  • @geethuratheesh5791
    @geethuratheesh5791 2 роки тому +1

    ചേച്ചി തൊടുപുഴയിൽ എവിടെയാണ് ഞാൻ മേലുകാവ് ആണ് .അടയിരിക്കുന്ന കോഴിയെ കൊടുക്കാൻ ഉണ്ടോ വില എത്രയാണ് ചേച്ചിടെ നമ്പർ തരുമോ

    • @lijis_world
      @lijis_world  2 роки тому

      തൊടുപുഴയിൽ നിന്ന് 18 km കൂടി പോകണം വണ്ണപ്പുറം ആണ്.. ഇപ്പോൾ കോഴി കുറവാണ്.. കുറെ നേരത്തെ കൊടുത്തു. കുഞ്ഞുങ്ങൾ ഇറങ്ങുന്നതും വിറ്റു പോകുവാണ്... ഇനി നാടൻ കുഞ്ഞുങ്ങൾ ഇറങ്ങുമ്പോൾ പറയാട്ടോ 😍

  • @anandpadmanabhan4557
    @anandpadmanabhan4557 2 роки тому +1

    കോഴി മുട്ട ഇട്ട് എത്ര ദിവസം കഴിഞ്ഞാൽ ആണ് അട വയ്ക്കുക

    • @lijis_world
      @lijis_world  2 роки тому

      ആദ്യത്തെ രണ്ട് മുട്ട ഒഴിവാക്കിയിട്ട്..ശേഷം ഇടുന്ന മുട്ടകൾ എടുത്തുവച്ച് അടവെക്കാം 😍

  • @saifudeen9528
    @saifudeen9528 2 роки тому +3

    എരിക്കിന്റെ ഇല.. ഉപയോഗിച്ച് നോക്കു.. കോഴിപേൻ ഉണ്ടാകില്ല... മുട്ട വെക്കുമ്പോൾ കുറച്ചു ഇല വെച്ചാൽ മതി...

  • @zeenatha2567
    @zeenatha2567 Рік тому

    ചേച്ചീ ഞാൻ ഇന്ന് അട വെച്ച് ഇപ്പോഴാ വീഡിയോ കണ്ടത്
    ഇനി ഇട്ടാൽ മതിയോ ചോക്ക്പൊടി🤔

    • @lijis_world
      @lijis_world  Рік тому +1

      മതി... കോഴി തീറ്റക്കായി ഇറങ്ങി പോകുമ്പോൾ ഇട്ടാൽമതി 🙂

  • @ponnuswonderland4320
    @ponnuswonderland4320 2 роки тому

    മൂക്കുപൊടി ഇട്ടാൽ മതി ഞങ്ങൾ അങ്ങനെയാണ് ചെയ്യുന്നത് പേൻ വരില്ല

  • @sushamaps4940
    @sushamaps4940 2 роки тому

    കുവ കിഴങ്ങിന്റെ ഇല വളരെ നല്ലതാണ്

    • @SNpoultry1571
      @SNpoultry1571 2 роки тому

      കുവയുടെ ഇല എന്ത് ചെയ്യും? വെറുതെ കൂട്ടിൽ വിതറി ഇട്ടു കൊടുക്കുകയാണോ?

    • @sushamaps4940
      @sushamaps4940 2 роки тому

      @@SNpoultry1571 ചതച്ചു ഇട്ടാലും, നീര് തളിച്ചാലും മതി.. വെറുതെ ഇടാൻ അധികം മൂക്കാത്ത ഇല മുറിച്ചു ഇട്ടാലും നല്ലതാണ്.... ഒരാഴ്ച വീതം ഇടണം.. അമ്മ വീട്ടിൽ അങ്ങിനെ ചെയുന്നത്..

    • @SNpoultry1571
      @SNpoultry1571 2 роки тому

      @@sushamaps4940 thankyou പുതിയ അറിവാണ് കേട്ടോ. Thankyou😍😍

    • @lijis_world
      @lijis_world  2 роки тому

      @sushama ps...Thank u dear... പുതിയ അറിവുകൾ എല്ലാവരിലേക്കും എത്തട്ടെ 😍

  • @aqualivesashtamudi3076
    @aqualivesashtamudi3076 2 роки тому

    ചേച്ചി.... കോഴി കുഞ്ഞുങ്ങളെ തന്നില്ല... പിന്നീട് ഒന്നും മറുപടിയും പറഞ്ഞില്ല....

    • @lijis_world
      @lijis_world  2 роки тому +1

      ഇവിടെ എല്ലാവർക്കും പനി ആയിരുന്നു,. അതാണ് മറുപടി ഒന്നും തരാത്തത്... കോഴിക്കുഞ്ഞുങ്ങളെ എന്തായാലും കൊടുക്കാനുള്ളതാണ്..ദൂരം ബുദ്ധിമുട്ടായി തോന്നുന്നില്ല എങ്കിൽ വന്നോളൂ.. കുഞ്ഞുങ്ങളെ തരാം 🙂

    • @aqualivesashtamudi3076
      @aqualivesashtamudi3076 2 роки тому

      @@lijis_world ഞങ്ങൾ സൺ‌ഡേ വരാം.....

    • @aqualivesashtamudi3076
      @aqualivesashtamudi3076 2 роки тому

      @@lijis_world സാറ്റർഡേ വൈകിട്ട് കോൺടാക്ട് ചെയ്യാം അപ്പോൾ വരാനുള്ള വഴി പറഞ്ഞു തന്നാൽ മതി 💫

    • @lijis_world
      @lijis_world  2 роки тому

      Ok.. 1മാസം ആയ കുഞ്ഞുങ്ങൾക്ക് ₹ 110 ന് ആണ് കൊടുക്കുന്നത്

  • @rayinc1709
    @rayinc1709 2 роки тому +1

    നിങ്ങൾക്ക് ഉറപ്പാണോ
    എന്റെ വീട്ടിൽ ഒരു മാസമായി കോഴി പേൻ ഇതു വരെ മാറിയില്ല
    ഉപയോഗിക്കാതെ പൊടിയും ഇല്ല

    • @lijis_world
      @lijis_world  2 роки тому

      ഉറപ്പാണ് ചെയ്തോളൂ

  • @happyfamily3052
    @happyfamily3052 2 роки тому

    എന്റെ 2കോഴികൾ അട വെച്ച് വിരിയുന്നതിന്റെ തലേന്ന് ചത്തു പോയി

    • @lijis_world
      @lijis_world  2 роки тому

      ശോ... വളരെ വിഷമം തോന്നുന്നു ഏതെങ്കിലും ജീവികൾ ഉപദ്രവിച്ചതാണോ

    • @peaceofworld8872
      @peaceofworld8872 2 роки тому

      കോഴികൾ daily ഒരു നേരമെങ്കിലും പുറത്തിറക്കി തിന്നാൻ കൊടുക്കണം 😕

    • @happyfamily3052
      @happyfamily3052 2 роки тому

      കോഴിപ്പെൻ നിറഞ്ഞു ചത്തതാണ്.

    • @happyfamily3052
      @happyfamily3052 2 роки тому

      @@peaceofworld8872 എന്നും പുറത്തു വിടാറുണ്ട്

    • @lijis_world
      @lijis_world  2 роки тому

      ഇനി കോഴിപ്പേന് ഉണ്ടായാൽ ഇങ്ങനെ ചെയ്യൂ ട്ടോ 🙂

  • @shahal1113
    @shahal1113 2 роки тому

    കരിനെചിഇല ഇട്ടാൽ കോഴി പേൻ വരില്ല.