NDA സ്ഥാനാർത്ഥികൾക്ക് പ്രധാനമന്ത്രി അയച്ച കത്തിനെതിരെ കോൺഗ്രസ്

Поділитися
Вставка
  • Опубліковано 1 тра 2024
  • NDA സ്ഥാനാർത്ഥികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അയച്ച കത്തിനെതിരെ കോൺഗ്രസ്. മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന് ചേരാത്ത ഭാഷയിലാണ് കത്തെന്ന് ഖാർഗെ ആരോപിച്ചു. ഒരു നുണ ആയിരം തവണ ആവർത്തിച്ചാൽ സത്യമാകില്ലെന്നും പ്രചാരണ വേളയിലെ നുണകൾ ഫലം കാണുന്നില്ല എന്ന് കത്തിലൂടെ വ്യക്തമായെന്നും ഖാർഗെ ആരോപിച്ചു.
    Congress against PM Narendra Modi's letter to NDA candidates Mallikarjun Kharge wrote to the Prime Minister. Kharge alleged that the letter was in a language that did not belong to the Prime Minister's office. Kharge alleged that a lie repeated a thousand times does not become true and the letter made it clear that campaign lies do not pay off.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV.
    For more visit us: www.mediaoneoneline.com
    Genre: News
    Language: Malayalam

КОМЕНТАРІ • 92

  • @user-it9fy8sw5s
    @user-it9fy8sw5s 15 днів тому +103

    അയാൾക്ക് ആകെ അറിയുന്ന പണി നുണ പറയലാണ്.

  • @basheerkadayan7716
    @basheerkadayan7716 15 днів тому +68

    മനുഷ്യൻ ഇരിക്കേണ്ടിടത്തു നായ കയറി ഇരുന്നാൽ എങ്ങിനെ ഉണ്ടാകും
    ഇതൊക്കെ തന്നെ അവസ്ഥ

    • @arifamoidu4768
      @arifamoidu4768 15 днів тому +3

      പാവം ജനങ്ങളുടെ വിധി. ഇങ്ങനെ ഒരണ്ണത്തിനേ സഹിതം.

    • @shasha2022-bo5yw
      @shasha2022-bo5yw 15 днів тому

      Ha ha yes he is street dog 🐕

  • @GOD156
    @GOD156 15 днів тому +46

    വിദ്യാഭ്യാസം വേണം

    • @user-ix5dd4tq1t
      @user-ix5dd4tq1t 15 днів тому

      ബുദ്ധിയും തന്റെടവും സംസ്കാരവും ഉണ്ടെങ്കിൽ
      വിദ്യാഭ്യാസത്തിന് അത്ര പ്രസക്തിയില്ല .

    • @monmon6134
      @monmon6134 15 днів тому

      lokath aarkum kittatha digreyanu ji yudethu....

    • @adventuremallu884
      @adventuremallu884 14 днів тому

      @@user-ix5dd4tq1tpatilanulla kazivundel venda sheriyanu😂

  • @mhdashraf8760
    @mhdashraf8760 15 днів тому +30

    പറയുന്നത് കേട്ടാൽ തോന്നും ഇത് വരെ ചെയ്തത് ഒക്കെ പ്രധാന മന്ത്രിക്ക് ചേർന്നത് ആണെന്ന്😂

  • @mangalasseril604
    @mangalasseril604 15 днів тому +33

    സംസ്കാരം...അതിനും വേണം സംസ്കാരം..

  • @Harithabanghi
    @Harithabanghi 15 днів тому +22

    ജീയ്ക്ക് ആഞ്ഞടിക്കാൻ പെൻ ഡ്രൈവ് കൂടി വേണം

  • @user-lo2dc7qh7q
    @user-lo2dc7qh7q 15 днів тому +11

    ഇപ്പോഴത്തെ പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്ന് അത്തരം കത്തുകൾ മാത്രം പ്രതീക്ഷിച്ചാൽ മതി... നുണകൾ മാത്രമല്ല വിവരക്കേട്😮😂😂😂😂

  • @meerankottakkaran2106
    @meerankottakkaran2106 15 днів тому +16

    വർഗീയതയുടെ കച്ചവടക്കാരുടെ ചരക്ക് ഇതൊക്കെ തന്നെ യല്ലേ!!?

  • @AkbarCp-fb6ft
    @AkbarCp-fb6ft 15 днів тому +39

    ഓഫീസിലുള്ളവർക്ക് 2796 ക്ലിപ്പ് ഉള്ള ആ പെൻഡ്രൈവ് അയച്ചു കൊടുത്താൽ മതി 56"വളി വാസു അടൽജി മിണ്ടാതെ ഇരിക്കും

  • @jabbarmaliyil7016
    @jabbarmaliyil7016 15 днів тому +25

    ഖാർഗേ ജി.. പ്രധാനമന്ത്രിയിൽ നിന്ന് എന്ത് മാന്യത യാണ് നാം പ്രതീക്ഷിക്കേണ്ടത്? ജാത്യാ ലുള്ളത് തൂത്താൽ പോവില്ലല്ലോ..

  • @herbalworld5690
    @herbalworld5690 15 днів тому +2

    വായതുറന്നാൽ നുണ മാത്രം പറയുന്ന ഇത്രയും വൃത്തികെട്ട പ്രധാനമന്ത്രി ഇന്ത്യയുടെ ചരിത്രത്തിൽ ഇല്ല....

  • @abdulrhimancmmaliyakkal3862
    @abdulrhimancmmaliyakkal3862 15 днів тому +3

    നുണയാൻ എത്ര കാലം തുടരും

  • @sameercp9990
    @sameercp9990 15 днів тому +1

    Exactly 💯 true

  • @MsMsplive
    @MsMsplive 15 днів тому +21

    ജിക്ക് ആഞ്ഞടിക്കാൻ കരുത്തു പകരാൻ കത്തിനോടൊപ്പം ആ പെൻ ഡ്രൈവും കൂടി അയച്ചു കൊടുക്കാമായിരുന്നു

  • @biju8082
    @biju8082 15 днів тому +2

    Yes correct

  • @muhammedcchekidappurammuha9173
    @muhammedcchekidappurammuha9173 15 днів тому +6

    എല്ലാ സംഖികർക്കും 3000 ക്ലിപ്പുകളുള്ള പെൻ ഡ്രൈവ് അയച്ചു കൊടുക്കുക പ്രധാനമത്രിയുടെ നാരീ ശക്തി ജനം അറിയട്ടെ

  • @user-nj9xs1nz1u
    @user-nj9xs1nz1u 15 днів тому +1

    അയാളിൽ നിന്നു ആരും ഒരു നന്മയും പ്രതീക്ഷിക്കേണ്ട പത്തു വർഷം കിട്ടിയില്ലേ 😜😜😜

  • @AbdulRazak-dh2ve
    @AbdulRazak-dh2ve 15 днів тому

    Kharge.big.salute

  • @navalcgeorge
    @navalcgeorge 15 днів тому +7

    ഒരു നുണ 1000 തവണ പറഞ്ഞാൽ സത്യം ആകും. ഉദാഹരണം ചന്ദ്രനിൽ നിന്നും കാണാവുന്ന ഭൂമിയിൽ ഉള്ള മനുഷ്യ നിർമിതി നമ്മൾ എല്ലാം ആൻസർ പറയും ചൈനയിലെ വൻമതിൽ. ഇങ്ങിനെ 1000 തവണ പറഞ്ഞു സത്യം ആയ ഒരു കാര്യം. ഇതുപോലെ ഒരുപ്പാട് ഉണ്ട്.

    • @kochinmusikzone3440
      @kochinmusikzone3440 15 днів тому

      ചന്ദ്രനിൽ നിന്നും അല്ല ബഹിരാകാശത്തു നിന്നും എന്നാണ് പറഞ്ഞിട്ടുള്ളത്

  • @user-so3ct2xp8r
    @user-so3ct2xp8r 15 днів тому +2

    Good

  • @meerankottakkaran2106
    @meerankottakkaran2106 15 днів тому +2

    ഖാർഗേയുടെ ആ കത്തിന്റെ പേപ്പറും മഷിയും പോയി!
    വേറെ എന്ത്‌ പ്രയോജനം?

  • @jessymthomas8669
    @jessymthomas8669 15 днів тому +4

    Engineyum Baranam pidikkanam...Nunayan Modi

  • @abdulazeez8241
    @abdulazeez8241 15 днів тому +2

    ഒരു നുണയൻ പ്രധാന മണ്ടനായാൽ

  • @Sureshkumar58123
    @Sureshkumar58123 15 днів тому +4

    ഖാര്‍ഗെ
    The real hero

  • @muhamedali6782
    @muhamedali6782 15 днів тому

    നുണകളുടെ ചക്രവർത്തി. ജനം മനസിലാക്കുമോ?

  • @ummerfarook9154
    @ummerfarook9154 15 днів тому +1

    👍👍👍

  • @Rex_Playz_roblox
    @Rex_Playz_roblox 15 днів тому +1

    King lieyer

  • @abdulrasheedalihassanlabba773
    @abdulrasheedalihassanlabba773 15 днів тому

    Smells defeat

  • @ibrahimkv8273
    @ibrahimkv8273 15 днів тому

    രാജാവിന്റെ അവസനത് കത്

  • @sameelshamnad6142
    @sameelshamnad6142 15 днів тому

    Avasam "mere desh vasiyo "
    😂😂

  • @johnsebastian526
    @johnsebastian526 15 днів тому

    PM is not in correct sence

  • @ameerami2431
    @ameerami2431 15 днів тому

    Cargo

  • @muhamedali6782
    @muhamedali6782 15 днів тому

    പാത്രം കൊട്ടി ടോർച്ചടിച്ചാൽ ചിലപ്പോൾ ഗുണം വല്ലതും.

  • @muhammedcchekidappurammuha9173
    @muhammedcchekidappurammuha9173 15 днів тому +2

    ഇയാളുടെ പേരിൽ കേസ് ടുക്കാൻആരുമില്ലെ

  • @Sagr266
    @Sagr266 15 днів тому

    Kath vayicha *Le ghargey:- “ yendoru pulicha theriyaadoooo”” , shivaneyyhy😂😂😂😂

  • @MadhavanUV-qh6lh
    @MadhavanUV-qh6lh 15 днів тому

    പ്രധാനമന്ത്രി എന്താണ് എഴുതിയത് അത് അറിയാൻ എന്താ വഴി

  • @nisarn2641
    @nisarn2641 15 днів тому

    Some time Modi attack china part of election drama . And also proclaime emergency? 😂😂😅😅😅❤

  • @RajAN-rh5qy
    @RajAN-rh5qy 15 днів тому

    Bhasha iyalude kayil ninnu padikkanam. Ent manoharamanu chardil ji yude bhasha.

  • @muhammedabdulganiali6331
    @muhammedabdulganiali6331 15 днів тому +1

    EVM ഉണ്ട്😊😊😊😊😊

  • @nishadm910
    @nishadm910 15 днів тому

    എന്ത്‌ ചേരൽ ആണ് ആ ഓഫിസിൽ ഉള്ളത് 😂

  • @yoyoyoyo-kl4mr
    @yoyoyoyo-kl4mr 15 днів тому

    Thara teams akunnu

  • @amalnath3784
    @amalnath3784 14 днів тому

    Media mukkal karachill😂

  • @tejprasad6558
    @tejprasad6558 15 днів тому

    മോദി നുണ പറഞ്ഞതെന്ന് തെരഞ്ഞെടുപ്പിന് ശേഷം ജനങ്ങൾ ഓർത്തിട്ട്/പറഞ്ഞിട്ട് എന്ത് കാര്യം????? 4500 പേരെ കൊന്ന മോഡി എന്നു ഇത്രയും കാലം നമ്മൾ പറഞ്ഞില്ലേ!!! എന്നിട്ടെന്തുണ്ടായി???

  • @pookoyappp6955
    @pookoyappp6955 15 днів тому

    അണ്ണാരക്കണ്ണനും തന്നാലായത്. 😂😂😂

  • @mush8371
    @mush8371 15 днів тому

    Modiyude nilavaaram ithuvare Congressinu manasilaayille😂

  • @jinto890
    @jinto890 15 днів тому +2

    ജീക്ക് പറയാൻ ഒന്നുമില്ല. 10 വർഷം കൊണ്ട് ഇന്ത്യയെ കൊന്ന്

  • @gpsurendranathan2360
    @gpsurendranathan2360 15 днів тому

    All sudus in queue 😅😅😅

  • @premrajpk9322
    @premrajpk9322 15 днів тому

    U congi ,: men ; first of all take.into consideration of the sender and.the recipient.; they r alike

  • @gafoorfs5837
    @gafoorfs5837 15 днів тому

    Vere enthund parayan kashtam 😡

  • @user-cr7yk6kz6m
    @user-cr7yk6kz6m 15 днів тому

    😂😂😂😂

  • @basheeraquat8672
    @basheeraquat8672 15 днів тому

    സെപ്റ്റിക്ക് ടാങ്ക്...

  • @Svprasad123
    @Svprasad123 15 днів тому

    Ivaru pranth aaano...nMmude party muzhuvan vote pidikknm ennu paranjal entha

  • @vidyadharanpillai1455
    @vidyadharanpillai1455 15 днів тому

    70വർഷ ഒന്നും ചേർന്നില്ല..മീഡിയ one പൊലിപ്പിച്ചോ

  • @NeonateAdsEvents
    @NeonateAdsEvents 11 днів тому

    Gujarathikk channakam thinna budhiyollu

  • @Rabbei742
    @Rabbei742 15 днів тому

    ബ്രിട്ടീഷുകാരെ ഷൂ???? എന്ത് സ്റ്റാൻഡേർഡ്

  • @user-ix5dd4tq1t
    @user-ix5dd4tq1t 15 днів тому

    ഓജസ്സില്ലാത്ത , തേജസ്സില്ലാത്ത , കോൺഗ്രസ്‌

  • @HashimAmi-zr6kn
    @HashimAmi-zr6kn 15 днів тому +1

    Evm kallikum bjp sett 345

    • @hhd2902
      @hhd2902 15 днів тому

      നേടുമെങ്കിൽ അന്ന് ഇന്ത്യയുടെ ഈ രാജ്യത്തിൻറെ അവസാനമായിരിക്കും. അതാണ് മോദി വിളിച്ചു പറയുന്നത്

  • @moideenkuttykadengal3015
    @moideenkuttykadengal3015 15 днів тому

    RSS Strategy Anghineyanne..... Nunna Paranhe , Paranhe Sathyamakkuka.... Geebalssyan Theory.. JANANGHALLKKARIAM...😳🙄😳🙄😳😡😡😡😡😡😡

  • @physcho....c
    @physcho....c 15 днів тому +4

    എന്ത് കോൺഗ്രസ്‌.... 😄😄😄ഇവർക്ക്....... എന്തിനും ഇങ്ങനെ.... ചിലക്കാൻ മാത്രേ പറ്റൂ

  • @FaisalFaisal-zj1ev
    @FaisalFaisal-zj1ev 15 днів тому

    Joottparty bondparty