കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിത് CPM

Поділитися
Вставка
  • Опубліковано 16 тра 2024
  • കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിത് CPM | Martyr's Hall | Kannur |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 48

  • @abdulla.k.1959
    @abdulla.k.1959 14 днів тому +15

    കഴിഞ്ഞ മാസത്തെ ബോംപ് നിർമമാതാക്ക ൾക്കും ഉടനെ ഒരു സ്മാരകം ഉടനെ പ്രതീക്ഷിക്കാം

  • @dharmarajanmc9662
    @dharmarajanmc9662 14 днів тому +8

    പാവം സ്വാതന്ത്ര്യം നേടി തന്നവർ അല്ലേ, സ്മാരകം വളരെ അത്യാവശ്യം തന്നെ 🙏

  • @ammadn1893
    @ammadn1893 14 днів тому +16

    ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല.

  • @Kallu-909
    @Kallu-909 14 днів тому +6

    🤣🤣🤣🤣🤣
    നമ്മൾ നിർമ്മിക്കും ബോംബുകൾ എല്ലാം
    നമുക്കുള്ളത് പൈങ്കിളിയെ.

  • @mohammedp.e
    @mohammedp.e 14 днів тому +9

    എങ്ങനെയെങ്കിലും ആളുകളെ കൊലക്കു കൊടുക്കുന്നു. അങ്ങനെ പിരിവെടുത്ത് മുക്കാൻ അവസരമൊരുക്കുന്നു 😂😂😂😂😂

  • @user-it9fy8sw5s
    @user-it9fy8sw5s 14 днів тому +4

    അവർക്ക് പ്രാഗത്ഭ്യം ഉള്ള മേഖല അതാണ്. അതിൽ ആരും അവരെ തോൽപിക്കാതിരിക്കാൻ ആണ് ബോംബ് ഉണ്ടാക്കുമ്പോൾ പൊട്ടിത്തെറിച്ചു ചത്തു പോയ ക്രിമിനലുകൾക്ക് കൊടുക്കുന്ന ഇത് പോലെയുള്ള അംഗീകാരം

  • @Harithabanghi
    @Harithabanghi 14 днів тому +4

    അവർ ബൊമ്പേരി സഖാക്കൾ എന്നറിയപ്പെടും 😂

  • @TheSpidyfire
    @TheSpidyfire 14 днів тому +8

    സ്വാതന്ത്ര്യ സമരത്തിന് വേണ്ടി ആയതു കൊണ്ടു, രാജ്യത്തിന്റെ നന്മക്കു വേണ്ടിയും ആണലോ എന്നാലോചിക്കുമ്പോൾ ഒരാശ്വാസം 🤣🤣

  • @basheervk3785
    @basheervk3785 14 днів тому +5

    ആദ്യം തള്ളി പറയും പിന്നെ ബക്കറ്റ് പിരിവ് നടത്തി സ്മാരകം പണിയും ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും എല്ലാം ഒരു 💊💊💊🙄

  • @ismailek3541
    @ismailek3541 14 днів тому +5

    ബോംമ്പ്ഉണ്ടാക്കൽ.കുടിൽവെവസായമാക്കലണ്നല്ലത്

  • @user-hc2ms9ks1n
    @user-hc2ms9ks1n 14 днів тому +5

    😂😂കഷ്ടം.... അവരെ പാർട്ടിയിൽ നിന്ന് കുറച്ചു മുൻപ് പുറത്താക്കിയിരുന്നില്ലേ 🤔🤔....

    • @alikasim658
      @alikasim658 14 днів тому

      അതെ ഇന്നലെ പുറത്താക്കും.

  • @tmzablong5310
    @tmzablong5310 14 днів тому +2

    Gobindhan😍🔥

  • @shifasivakasi8959
    @shifasivakasi8959 14 днів тому +3

    വൈരുദ്ധ്യാത്മക
    സ്റ്റോടക വാദം😀

  • @mhdkitchu7906
    @mhdkitchu7906 14 днів тому +3

    നന്മയുള്ള ലോകമേ 😂😂😂

  • @razakami3850
    @razakami3850 14 днів тому +5

    സഖാക്കൾ ഉണരേട്ട

  • @kunhimohamed228
    @kunhimohamed228 14 днів тому +1

    😂 പുതിയ നിർമാതാക്കൾക്ക് പ്രചോദനം.😊. ഇനി അപകടത്തിൽ മരണപ്പെട്ടവരാണെന്ന ക്യാപ്സൂൾ പ്രവർത്തകരുടെ അണ്ണാക്കിലേക്ക് തളളും😊. ശുഭം

  • @abdulazeezcv2572
    @abdulazeezcv2572 14 днів тому +1

    പോലീസ് സ്റ്റേഷനിൽ നിന്ന് ബോംബ് ഉണ്ടാകുമെന്ന് പറഞ്ഞ നേതാക്കളുടെ നാടാണ്. പിന്നെയാണോ ഇത്......? ഇതൊക്കെ വെറും ചീള് കേസ്..... അല്ല....... പിന്നെ

  • @dilshadashraf7856
    @dilshadashraf7856 14 днів тому

    Wow manoharam… what a beautiful culture

  • @user-mn8xp2oh6c
    @user-mn8xp2oh6c 14 днів тому +3

    രക്തസാക്ഷികൾ സിന്ദാബാദ് എനിയെങ്കിലും ഇന്ത്യൻ ആർമ്മി കുറച്ച് ബോംബുകളും മിസയിലുകളും സഖാക്കൾക്കും നൽകുക

  • @kumbalery
    @kumbalery 14 днів тому +1

    ❤❤❤CPM❤❤❤

  • @Muisiv169
    @Muisiv169 14 днів тому

    Reporter പോന്നു മോന്‍ തകര്‍ത്തു വിടുന്നു

  • @gafoorkp8888
    @gafoorkp8888 14 днів тому +1

    Bpm

  • @user-fe6sf9lg5j
    @user-fe6sf9lg5j 14 днів тому

    എന്നാ കോയിൻ ദാ ഇതക്കെ

  • @cherijamshad2444
    @cherijamshad2444 14 днів тому

    ഇതാണ് സിപിഎമ്മിന്റെ സ്ഥിരം പാലവി എന്ത് ബോംബെ രണ🎉്ടായാലും ബോംബ് സ്ഫോടനം ഉണ്ടായാലും വെട്ടിക്കൊന്ന കഴിഞ്ഞാലും അവര് പറയും ഞങ്ങളുടെ ആൾക്കാരല്ല ഞങ്ങളുടെ പാർട്ടിയിൽ പെട്ടവർ അല്ല മാസങ്ങളിൽ കഴിഞ്ഞാൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ജോലിയും ധനസഹായവും അവരുടെ പേരുള്ള സ്മാരവും എല്ലാം കെട്ടിപ്പൊക്കും ഇതാണ് ഇവരുടെ നെറികെട്ട രാഷ്ട്രീയം

  • @RafeeqRafee-zq8el
    @RafeeqRafee-zq8el 14 днів тому

    Mukkam moulavi smaarakam undaakumo

  • @divinedruglines3834
    @divinedruglines3834 14 днів тому

    athinu chelavazhicha cash avaruda family kku koduthangil upakkaramaayirunnu

  • @RafeeqRafee-zq8el
    @RafeeqRafee-zq8el 14 днів тому

    Mukkam moulavi undaakumo chadangil

  • @ys1833
    @ys1833 14 днів тому

    പ്ര്ര്ര്ർ

  • @shamiktp7486
    @shamiktp7486 14 днів тому

    Nethaakalkkvendi chathavaralle
    smarakam kond Nedhaakalk thanne prayojanam

  • @premanpreman7764
    @premanpreman7764 14 днів тому

    Goyena..goyena

  • @shajipv9609
    @shajipv9609 14 днів тому

    ഇയാൾ എന്ത് കോയി മാഷ് ആണാവോ

  • @prasadm3890
    @prasadm3890 14 днів тому

    Nanavum manavumillath party

  • @Mubeena-iy1hu
    @Mubeena-iy1hu 14 днів тому

    Antham kammikal

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 14 днів тому +1

    കൈഞ്ഞ. മാസം. മരിച്ചസയാൾക്കും. സ്മാരകം. റെഡിയാവുണ്ട്. 😂😂😂😂😂😂😂😂😂😂

  • @jabbarmaliyil7016
    @jabbarmaliyil7016 14 днів тому +2

    ക്രിമിനൽ പാർട്ടി ഓഫ് ഇന്ത്യ യുടെ സ്വാഭാവിക നടപടി മാത്രം

  • @mohammedbasheerbasheer7086
    @mohammedbasheerbasheer7086 14 днів тому +4

    കൊടി സുനിക്കും മനോജിനും ഒക്കെ ഒരു സ്മാരകം വേണ്ടതായിരുന്നു
    സോറി അവരൊന്നും മരിച്ചിട്ടില്ല ഒക്കെ
    വടകരയിൽ ബോംബ് നിർമാണത്തിനിടെ മരിച്ച ആ ധീര. സഖാവിന്. വേണ്ടേ രക്തസാക്ഷി മണ്ഡപം

  • @Ismail-hc8on
    @Ismail-hc8on 14 днів тому

    🤣🤣🤣