മേയറുടെ അധികാര ഹുങ്ക് ഇതിനു മുൻപും | MAYOR

Поділитися
Вставка
  • Опубліковано 30 кві 2024
  • തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായി സച്ചിന്‍ ദേവും തൊഴിലാളിയുടെ പണി കളഞ്ഞ സംഭവം ഇതിന് മുമ്പും. വഴുതക്കാട് പാസ്പോർട് ഓഫീസിനു സമീപം നോ പാർക്കിംഗ് മേഖലയിൽ പാർക്കിംഗ് നിഷേധിച്ച ജീവനക്കാരൻ ചന്ദ്രബാബുവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. മേയറും എംഎൽഎയും ഭീഷണി മുഴക്കിയെന്നും ചന്ദ്രബാബു.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
    NEWS ANCHOR : ROHINI MAHESH

КОМЕНТАРІ • 647

  • @gracyteacher1938
    @gracyteacher1938 14 днів тому +372

    ഈ ശാപമെല്ലാം ഇവൾ എവിടേക്കൊണ്ട് തീർക്കും.

    • @jayakrishnanj4621
      @jayakrishnanj4621 14 днів тому +12

      Ivlde kudumbathe badhikum

    • @arunajay7096
      @arunajay7096 14 днів тому +5

      ശാപമോ 😂😂😂cash തിന്നു മുടിക്കുന്നവർക്ക് എന്ത് ethics 😏😡😡

    • @meenuabhinav
      @meenuabhinav 14 днів тому +6

      വളർത്തുദോഷം എന്നെ പറയാനുള്ളു... ഇവൾ വളർത്തിയാൽ അവളുടെ കുഞ്ഞും ഇതുപോലെ ആയിപോകാതിരുന്ന മതിയായിരുന്നു😊😊... മാതാപിതാക്കൾ ചെയ്ത പാപം മകളിലൂടെ അനുഭവിക്കും അത്രേയുള്ളൂ....

    • @leeman528
      @leeman528 14 днів тому +2

      ❤❤ഇനി ഇയാൾ അവരെ
      ആoഗ്യം ചേഷ്ട കാണിച്ചു എന്നുള്ള പുതിയ ക്യാപ്സൂൾ വരും.. അതല്ലാതെ വേറൊന്നും മോഴയർക്ക് പറയാൻ കാണില്ല.😂😂😂😂😂

    • @renuka9586
      @renuka9586 14 днів тому +2

      Yes

  • @chandranathapai5464
    @chandranathapai5464 14 днів тому +352

    തൊഴിലാളിയുടെ കണ്ണീരിന് വില പറയേണ്ടി വരും.

    • @anandtakira5501
      @anandtakira5501 14 днів тому

      1aaa1q11111¹¹1¹111¹1111111¹1¹11111¹11¹1¹

    • @anandtakira5501
      @anandtakira5501 14 днів тому +2

      1111😊1¹¹111¹¹¹1¹1¹1¹1q11¹111111¹¹¹11¹

    • @user-lc6pq9hy8k
      @user-lc6pq9hy8k 14 днів тому +1

      👍

    • @sadasivanp1532
      @sadasivanp1532 14 днів тому

      ​@@user-lc6pq9hy8kbjy😢 hu 😊q

    • @leeman528
      @leeman528 14 днів тому +1

      ❤❤ഇനി ഇയാൾ അവരെ
      ആoഗ്യം ചേഷ്ട കാണിച്ചു എന്നുള്ള പുതിയ ക്യാപ്സൂൾ വരും.. അതല്ലാതെ വേറൊന്നും മോഴയർക്ക് പറയാൻ കാണില്ല.😂😂😂😂😂

  • @jcadoor204
    @jcadoor204 14 днів тому +333

    ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ, ഇപ്പോൾ ഏറ്റവും അഹങ്കാരിയായ മേയറായി പരിണമിച്ചു.

    • @unnir5037
      @unnir5037 14 днів тому +4

      Right said broher..it was great news all around the world even..They dont mind her nowadays

    • @user-hr5un8gr3t
      @user-hr5un8gr3t 14 днів тому +4

      Correct✅

    • @vijayakb5716
      @vijayakb5716 14 днів тому +5

      ഇതും ഗിന്നസ് റെകോഡിൽ കാണിക്കാമോ

    • @shanmuhammed1806
      @shanmuhammed1806 14 днів тому +3

      പ്രായം മാത്രമല്ല ബുദ്ധി ചെറുതാണ്

    • @leeman528
      @leeman528 14 днів тому +1

      ❤❤ഇനി ഇയാൾ അവരെ
      ആoഗ്യം ചേഷ്ട കാണിച്ചു എന്നുള്ള പുതിയ ക്യാപ്സൂൾ വരും.. അതല്ലാതെ വേറൊന്നും മോഴയർക്ക് പറയാൻ കാണില്ല.😂😂😂😂😂

  • @achuanvesh3523
    @achuanvesh3523 14 днів тому +146

    LDF മേയറും MLA യും മറ്റുള്ളവരുടെ ജോലി തെറിപ്പിക്കാൻ ഉള്ള അധികാരം കൊടുത്തത് ആരാണ്

  • @sisupal6538
    @sisupal6538 14 днів тому +206

    അർഹതയില്ലാത്ത അംഗീകാരം

  • @georgebabubabu1159
    @georgebabubabu1159 14 днів тому +121

    അർഹത ഇല്ലാത്തവർ അധികാരത്തിൽ വന്നാൽ ഇങ്ങനെ ഒക്കെ സംഭവിക്കും

  • @indira5962
    @indira5962 14 днів тому +99

    ഈ രണ്ടെത്തിനേയും നാടുകടത്തണം

  • @monsonmathew2065
    @monsonmathew2065 14 днів тому +67

    യെദുവിനോ ടൊപ്പം ❤️❤️❤️👍👍👍

  • @prasanthkinaramkandy4308
    @prasanthkinaramkandy4308 14 днів тому +99

    ഇവളെയും ഇവളുടെ ഭർത്താവിന്ഉം ഇനി ആരും വോട്ട് ചെയ്യാതിരുന്നാൽ ഇവരുടെ അഹങ്കാരം തീർന്നോളും

  • @ambilirajeshkumar3632
    @ambilirajeshkumar3632 14 днів тому +88

    ഇവൾക് അധികാരം ത്തിന്റെ ഹുങ്ക് ആണ്. 😡😡

  • @rajeevanm4033
    @rajeevanm4033 14 днів тому +129

    ഇവൾ ഒരു ഭയങ്കരി തന്നെ

    • @praneshmangalath857
      @praneshmangalath857 10 днів тому

      Poothanayude janmam varumpol ellarum vazhi marikkolanam.manthri kochamma varunnundey aarppo

  • @vishakh6484
    @vishakh6484 14 днів тому +167

    ഈ ജന്മൾക്കൊക്ക ആര് വോട്ട് ചെയ്തു?

    • @ganesanea9480
      @ganesanea9480 14 днів тому +7

      Antham kammikal

    • @hareeshcp8072
      @hareeshcp8072 14 днів тому

      അടിമകൾ /കമ്മികൾ 😂😂😂

    • @MeenuMeenu-jv6hu
      @MeenuMeenu-jv6hu 14 днів тому +4

      അതെന്നെ. നശിച്ച ജന്മങ്ങൾ

  • @user-dr6xs6yc3t
    @user-dr6xs6yc3t 14 днів тому +79

    മേയർഅമ്മയുടെ അധികാര ദുർവിനിയോഗം അവസാനിപ്പിക്കുക

  • @arjunkrishna4898
    @arjunkrishna4898 14 днів тому +84

    ഉള്ള പണി കളയുന്ന ജന നേതാവ്

  • @sreedharanmk903
    @sreedharanmk903 14 днів тому +125

    ഇവൾക് വേറെ അസുഖമാണ്

  • @radhakrishnan1379
    @radhakrishnan1379 14 днів тому +64

    തൊഴിലാളി പാർട്ടി. ജോലി കളയിക്കും. സ്ഥാപനങ്ങൾ പൂട്ടിക്കും.

  • @wholesomecollegeofyoga4088
    @wholesomecollegeofyoga4088 14 днів тому +31

    ഇത്രയും ധാർഷ്ട്യമുള്ള മേയറും ഭർത്താവും അവരുടെ ഔദ്യോഗിക പദവിയിൽ തുടരാൻ യോഗ്യരല്ല.

  • @SujaRaju-te9yc
    @SujaRaju-te9yc 14 днів тому +61

    ദൈവമേ താമസിയാതെ അനുഭവിക്കണേ ദൈവമേ

  • @johnsebastian526
    @johnsebastian526 14 днів тому +83

    അഹങ്കരിയും, പ്രതികാര മനോ
    ഭാവം ഉള്ളവർ.

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 14 днів тому +226

    എന്നിട്ടും ഇവറ്റകൾ വോട്ട് തേടി വരുമ്പോൾ നമ്മളിൽ പലരും പല്ല് ഇളിച് കാണിക്കും അന്തസുള്ളവർ ആരും വോട്ട് കൊടുക്കരുത്.

  • @Pradeep-bw2en
    @Pradeep-bw2en 14 днів тому +104

    മേയറിനും MLA യേക്കും സ്ഥിരമണോ പണി ,,,????
    ജനങ്ങളെ മറന്നുപോയവരെ
    ജനങ്ങൾ മറക്കില്ല ,,,,😀

  • @sunilpkoshypathanapuram
    @sunilpkoshypathanapuram 14 днів тому +41

    ഛെ ഇവളാണോ മേയർ

  • @jijibs7234
    @jijibs7234 14 днів тому +53

    ഇതാണ് ചേട്ടാ ആധുനിക കമ്മ്യൂണിസം

  • @AlbinJohn-rn8zn
    @AlbinJohn-rn8zn 14 днів тому +36

    ഈ മനുഷ്യന്മാരുടെ പ്രാക്ക് ഈ കള്ളി എവിടെ കൊണ്ട് വയ്ക്കും എന്നറിയില്ലല്ലോ

  • @amerdasdk2534
    @amerdasdk2534 14 днів тому +83

    മേയർ.. തെറി ആണ് വരുന്നത്..

  • @jijibs7234
    @jijibs7234 14 днів тому +85

    രാഷ്ട്രീയക്കാരുടെ ആസനം താങ്ങി ഫാദർ.

  • @syamkishore9202
    @syamkishore9202 14 днів тому +25

    MLA യുടെയും,Mayor ന്റെയും ഈ ചെയ്തികൾക്ക് മാപ്പില്ല. കോടതി എത്രയും പെട്ടെന്ന് ഇടപെടണം. അല്ലെങ്കിൽ പാവങ്ങൾക്ക് കോടതിയോടുള്ള വിശ്വാസം നഷ്ടപ്പെടും

  • @SheenaKK-gm8mb
    @SheenaKK-gm8mb 14 днів тому +20

    ഇങ്ങനെ സത്യസന്ധമായ കാര്യങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്ന ജനം ടി വി ക്ക് അഭിനന്ദനങ്ങൾ

  • @josephfci
    @josephfci 14 днів тому +93

    ഈ അന്തർജനം ഒരു കമ്യൂണിസ്റ്റ് ആണ് എന്ന് പറയുന്നത് പാർട്ടി ക്ക് തന്നെ അപമാനമാണ്.

    • @jijibs7234
      @jijibs7234 14 днів тому +14

      ഈ പാർട്ടിതന്നെ ഒരു അപമാനമായി മാറിക്കൊണ്ടിരിക്കുകയാണ്

    • @ManojNair-102
      @ManojNair-102 14 днів тому +6

      ഇവർ ഏത് കോലോത്തെ അന്തർജ്ജനം ആണ്?

    • @sureshir6041
      @sureshir6041 14 днів тому +2

      Ennaathe kamunisttukal engineyaanu

    • @vinodkk
      @vinodkk 14 днів тому +2

      അവർ അന്തർജനം അല്ല.​@@ManojNair-102

    • @bharathyanoob7390
      @bharathyanoob7390 14 днів тому +3

      Pls അന്തർജ്ജനത്തോട് ഉപമിക്കല്ലേ... ഒരുപാട് നന്മയും അന്തസ്സും കാത്തുസൂക്ഷിക്കുന്നവർ ആണവർ.. ഇതു വെറും അന്തം 😂

  • @Geetha-rl4pd
    @Geetha-rl4pd 14 днів тому +38

    ഇവൾ അനുഭവിക്കും

  • @ManojNair-102
    @ManojNair-102 14 днів тому +40

    ഇവർ ഈ പാവം എല്ലാം എവിടെ കൊണ്ടു കഴുകി കളയും

  • @binduthomas8245
    @binduthomas8245 14 днів тому +21

    ഇവളുടെ അഹങ്കാരത്തിൻ്റെ ഫലം നൽകും

  • @ska4036
    @ska4036 14 днів тому +57

    അവർ യോഗ്യത ഇല്ലാത്ത ഒരുപാട് പാർട്ടിക്കാർക്ക് ജോലി കൊടുക്കുന്നുണ്ട്, അതിൻ്റെ വീതം പറ്റുന്നുമുണ്ട്.💰💰🥵👺👹

  • @user-mh2vt9nw6n
    @user-mh2vt9nw6n 14 днів тому +24

    മേയർ സ്ഥാനം തെറിക്കാൻ എന്താണ് വഴി,?

  • @nikhil90212
    @nikhil90212 14 днів тому +65

    അല്ല ഒന്ന് ചോദിക്കട്ടെ? ഈ എംഎൽഎ പുംഗവന് മണ്ഡലത്തിലും സഭയിലും പണിയൊന്നുമില്ലേ? എന്നേരവും ഭാര്യയുടെ താറും താങ്ങി തിരുവനന്തപുരത്ത് കറക്കമാണോ പണി?

    • @sakhirv732
      @sakhirv732 14 днів тому +1

      😂😂😂😂😂😂

  • @SamiSami-mb7sv
    @SamiSami-mb7sv 14 днів тому +31

    മലയാളിക്ക് ആത്മാഭിമാനം ഉണ്ടെങ്കിൽ ഇതുപോലുള്ള തിനെ അധികാരത്തിൽ വരുത്തരുത്

  • @p.j.pappachan4700
    @p.j.pappachan4700 14 днів тому +15

    കേട്ടിട്ട് വളരെ സങ്കടം തോന്നുന്നു. നിത്യവൃത്തിക്കായിചെറിയ ജോലികൾ തുച്ചമായ കൂലിക്ക് ചെയ്യുന്നവരെ ദ്രോഹിക്കുന്നത് എത്രയോ കഷ്ടമാണ്.

  • @Alsafa-gp6jd
    @Alsafa-gp6jd 14 днів тому +19

    ഇതൊക്കെ കേന്ദ്രത്തിൽ റിപോർട്ട് ചെയ്യണം അവളെ ജോലി കളയണം ബസ്സിൽന് യാത്ര ക്കാരെ ഇറക്കി വിട്ട mla നേ ജനങ്ങൾ കൈ കാര്യം ചെയ്യണം

    • @haripriyanair9142
      @haripriyanair9142 14 днів тому +1

      Avar paranjappol irangi poya yathrakkare paranjal mathillo...swantam rights ne kurich theere bodhamillatha yathrakkar!

    • @Alsafa-gp6jd
      @Alsafa-gp6jd 14 днів тому

      അത് ഷെരിയ അവർ ഇറങ്ങി പോവാൻ പറയുമ്പോൾ എന്തിന് ഒന്നും പ്രധി കരികാതെ ഇറങ്ങി പോയി

  • @sanjupanicker1238
    @sanjupanicker1238 14 днів тому +22

    Yaduvite കേസ് മാത്രമല്ല..മേയറുടെയും ..mla യുടെയും തനി സ്വഭാവം കൂടി പുറത്തു വരുന്നുണ്ടല്ലോ..

  • @balagopalr5167
    @balagopalr5167 14 днів тому +26

    ഈ മേയറും ഭർത്താവും സഞ്ചരിക്കുന്ന വാഹനത്തിന്റെ മുകളിൽ അപായസൂചന നൽകുന്ന ഒരു വലിയ danger board വച്ചാൽ പ്രശ്നം തീരും

  • @jobikv
    @jobikv 14 днів тому +55

    പാർട്ടി ഇവളെ നിലക്ക് നിർത്തണം..

    • @jijibs7234
      @jijibs7234 14 днів тому +5

      നിലതെറ്റിയ പാർട്ടി എങ്ങനെ ഇവരെ നിലയ്ക്കു നിർത്തും

    • @roymathew4050
      @roymathew4050 14 днів тому

      എന്തു പാർട്ടി

  • @rizwinrazan6878
    @rizwinrazan6878 14 днів тому +18

    ആര്യയുടെ യഥാർത്ഥ മുഖം ജനങ്ങൾ തിരിച്ചു അറിഞ്ഞു.. ഇതുവരെ ഉണ്ടാക്കിയ പേര് പോയി

  • @aromalchekavar9789
    @aromalchekavar9789 14 днів тому +23

    അനന്തപുരിയുടെ അടിമച്ചിയും അടിമ പോലീസും

  • @akvinod5496
    @akvinod5496 14 днів тому +47

    "വിനാശ കാലേ വിപരീത ബുദ്ധി " കെടാൻ നേരം ആളികത്തും,എല്ലാരേം ശാപം മേയർ mla തലയിൽ ഇടിത്തീ വീഴാൻ samayam👍അധികം വേണ്ട, എല്ലാരും പ്രാർത്ഥിക്കാം

  • @mathewvs8598
    @mathewvs8598 14 днів тому +11

    ജോലി നിഷേധിക്കുന്ന ഈ സർക്കാർ ജനത്തിന് കേരള ജനത്തിന് അപമാനം

    • @sakhirv732
      @sakhirv732 14 днів тому

      Ho അതങ്ങ് ഒറ്റപ്പെട്ട സംഭവം അല്ലേ. തൊഴിലാളി പോകാൻ പറ. ഞമ്മൻ മുതലാളി പാർട്ടി.😂😂😂

  • @radhakrishnankrishnan4665
    @radhakrishnankrishnan4665 14 днів тому +27

    അല്പൻ.......... കുട പിടിക്കും

  • @manojpm3745
    @manojpm3745 14 днів тому +20

    അപ്പോൾ ഇത് സ്ഥിരമായി തുടരുന്ന പണി 😃😃😃ആണല്ലോ 😃😃😃

  • @abrahamvaidhyan786
    @abrahamvaidhyan786 14 днів тому +20

    കറുത്ത അപ്പികുപ്പായത്തിന്റെ ഗമ കാണിച്ചതാണ്....

  • @loadedarrow
    @loadedarrow 14 днів тому +23

    വിദ്യാഭ്യാസവും പണവും ഉണ്ടായിട്ടു കാര്യം ഇല്ല... പണവും അധികാരവും ഉണ്ടാകുമ്പോൾ അഹങ്കരിക്കുന്നവർ

  • @ganeshs1523
    @ganeshs1523 14 днів тому +12

    ഇതിനു മുകളിൽ വേറെ എന്തു തെളിവ് വേണം. Mayor രെ മാറ്റേണ്ട സമയമായി

  • @prjayesh
    @prjayesh 14 днів тому +14

    ഈ കണ്ണീർ ഒക്കെ ശാപം ആയി മാറില്ലേ...... മനുഷ്യൻ അല്ലെ.... കാലം കണക്ക് ചോദിക്കും

  • @sahadevanem3754
    @sahadevanem3754 14 днів тому +11

    നിങ്ങൾക്ക് നല്ല ജോലി കിട്ടും
    ഉറപ്പ് ഒന്നും വിഷമിക്കണ്ട
    ദൈവം കൂടെ ഉണ്ട്

  • @shamsudheenmoopan8588
    @shamsudheenmoopan8588 14 днів тому +12

    തൊഴിലാളി പാർട്ടി ജോലി തെറിപ്പിച്ചിട്ട് cpm മേയറാണ് എല്ലാവരും സൂക്ഷിക്കുക

  • @indira5962
    @indira5962 14 днів тому +22

    passport officer നല്ല ആള് 'കൊള്ളാം

  • @Khalidrahman111
    @Khalidrahman111 14 днів тому +13

    ഈ നുണച്ചിയുടെ അഹങ്കാരം എന്ന് അവസാനിക്കും ദൈവമേ

  • @bijutemple961
    @bijutemple961 14 днів тому +8

    ഇതേപോലെയുള്ള സാധനങ്ങളെ ജയിപ്പിച്ച ജനങ്ങൾക്ക് ഇങ്ങനെ തന്നെ വേണം

  • @ramankuttynv6136
    @ramankuttynv6136 14 днів тому +9

    Sfi കാരിയല്ലെ. താങ്കളെ കൊല്ലാതിരുന്നത് ഭാഗ്യം.😂

  • @premachandran5391
    @premachandran5391 14 днів тому +12

    ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ആവഡിയിൽ യാത്ര നടത്തുമ്പോൾ റെയിൽവേ ഗേറ്റ് അടച്ചു.സുരക്ഷാഉദ്യോഗസ്ഥർ ഗേറ്റ്മാനോട് ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടു.അയാൾ ഗേറ്റ് തുറക്കാൻ തയ്യാറായില്ല.ട്രെയിൻ പോയ ശേഷമാണ് ഗേറ്റ് തുറക്കാൻ ഗേറ്റ്മാൻ തയ്യാറായുള്ളു.അതുകണ്ട നെഹ്റു അയാളെ ഗുഡ് സർവീസ് എൻട്രി ശുപാർശ ചെയ്ത് അഭിനന്ദിക്കുകയാണ് ചെയ്തത്.ഇപ്പോഴത്തെ നേതാക്കളോ?

  • @ramakrishnantk7658
    @ramakrishnantk7658 14 днів тому +23

    ഇത് പുതുമയൊന്നുമല്ലല്ലോ? അധികാരമേറ്റതു മുതൽക്കുള്ള ഹുങ്കും അധികാര ദുർവിനിയോഗവും രാഷ്ട്രപതിയും കേരളവും കണ്ടുകൊണ്ടിരിക്കുന്നതല്ലേ?😂😂😂😂

  • @BaskaranBaskaran-no5im
    @BaskaranBaskaran-no5im 14 днів тому +4

    അഹങ്കാരിയാണ് മേയർ അവൾ ജീവിതം പഠിച്ചിട്ടില്ല

  • @sivadasanmeethelmadam9766
    @sivadasanmeethelmadam9766 14 днів тому +10

    ആ പാവം സെക്യൂരിറ്റിക്കാരൻ ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥലം മേയർ കൊച്ചമ്മ അറിയാതെ സൂക്ഷിക്കുക

  • @krishnakanthm.k3838
    @krishnakanthm.k3838 14 днів тому +20

    ഇവരെ ഒക്കെ കാണുമ്പോഴാ ജനിച്ച സമയം ജാതകം.... ഇതിലൊക്കെ വിശ്വാസം വരുന്നത്

  • @sivadasmk7675
    @sivadasmk7675 14 днів тому +70

    പാർട്ടി 🚩 മുഖ്യമന്ത്രി മറ്റു സീനിയർ നേതാക്കൾ തീരുമാനം എടുക്കട്ടെ 🙏

    • @nageshpalliyil5419
      @nageshpalliyil5419 14 днів тому +3

      😅😅😅😅😅

    • @bibinak455
      @bibinak455 14 днів тому +1

      Yes. ?I hope respected government will take appropriate action

    • @SajeevSreenivas
      @SajeevSreenivas 14 днів тому +1

      People fed up. Started collecting weapons🎉

    • @bennyantony8249
      @bennyantony8249 14 днів тому

      ഒരു my#@## എടുക്കില്ല.

  • @ajithm3858
    @ajithm3858 14 днів тому +9

    അടിപൊളി ചേച്ചിയും ചേട്ടനും സൂപ്പറാ 😂😂😂

  • @sreelalrajendran9386
    @sreelalrajendran9386 14 днів тому +13

    അവടെ അമ്മുമ്മയുടെ പ്രോട്ടോകോൾ ***** മോൾ.

  • @samcherian3215
    @samcherian3215 14 днів тому +9

    അഹങ്കാരം മനുഷ്യൻ ആപത്ത്

  • @jinajames8562
    @jinajames8562 14 днів тому +3

    ചേട്ടന്റെ സങ്കടം ദൈവം കണ്ടു. ഇവൾക്ക് കോടാലി കിട്ടാനിരിക്കുന്നതേയുള്ളു

  • @deva.1451
    @deva.1451 14 днів тому +7

    ഈ ആൾ പറയുന്ന ശമ്പളം 12മണിക്കൂർ പണിയെടുക്കണം.

  • @achuanvesh3523
    @achuanvesh3523 14 днів тому +10

    പാവപ്പെട്ടവരുടെ പാർട്ടിയുടെ മേയർ അല്ലെ

  • @benzvzvz9956
    @benzvzvz9956 14 днів тому +4

    ദൈവമേ ഇവൾ ഇതൊക്കെ എവിടെ കൊണ്ട് തീർക്കും. തലമുറ അനുഭവിക്കില്ലേ. ആ പാവത്തിന്റെ സങ്കടം കണ്ടിട്ടു കണ്ണ് നിറഞ്ഞു.

  • @sajeevkumar4503
    @sajeevkumar4503 14 днів тому +3

    ദൈവം ഉണ്ടെങ്കിൽ ഇവർക്ക് ഇതിനുള്ള ശിക്ഷ ലഭിച്ചിരിക്കും

  • @mohananv3311
    @mohananv3311 14 днів тому +3

    അഹങ്കാരത്തിന് കൈയ്യും കാലും വെച്ചാൽ........

  • @3Gdas
    @3Gdas 14 днів тому +2

    ഇങ്ങനെ പോയാൽ ഇവനും ഇവളും കൂടി ഒരുപാട് നാട് നന്നാക്കുമല്ലോ

  • @kirankarthikeyan5790
    @kirankarthikeyan5790 14 днів тому +9

    സവർണ്ണ പാർട്ടി

  • @user-gw3jj2zs3s
    @user-gw3jj2zs3s 14 днів тому +8

    ഇവരെ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിൽ നിന്നും ഒഴിവാക്കിയാലേ വിഷമം മനസ്സിലാവുള്ളു

  • @kallampadrajendran590
    @kallampadrajendran590 14 днів тому +2

    കേരളം കണ്ട ഏറ്റവും വലിയ പെരുങ്കളി അഴിമതി ആര്യ മേയർ തിരുവനന്തപുരം

  • @bahuleyanayyode474
    @bahuleyanayyode474 14 днів тому +26

    കാട്ടു നീതി.

  • @geethakrishnamma7852
    @geethakrishnamma7852 14 днів тому +2

    എന്തായാലും ഈ മനുഷ്യൻ ഭാഗ്യവാൻ... ആംഗ്യം കാണിച്ചു എന്നുള്ള പതിവ് അടവ് അവർ എടുത്തില്ലല്ലോ

  • @mmabm2867
    @mmabm2867 14 днів тому +8

    ഇവൾക്ക് കാമമോ ക്രിമിയോ😂

  • @arjunkrishna4898
    @arjunkrishna4898 14 днів тому +9

    രണ്ടും ദുഷ്ട്ട ജന്മങ്ങൾ ആണ് ഇനിയും ഈ രണ്ടെണ്ണത്തിനേം ജയിപ്പിച്ചു വിടല്ലേ സ്നേഹം ഉള്ള ജനങ്ങളെ ഈ രണ്ടെണ്ണത്തിനെ നാട് കടത്തണം

  • @user-sj9om7sv5k
    @user-sj9om7sv5k 14 днів тому +4

    എന്റമ്മോ ഇങ്ങനൊരു മ്യായർ എവിടെയും ഉണ്ടാകരുതേ

  • @vsn2024
    @vsn2024 14 днів тому +7

    തൊഴിലാളി ദിനം ????

  • @t.hussain6278
    @t.hussain6278 14 днів тому +2

    അർഹിക്കാത്ത അംഗീകാരം അഹങ്കാരി യാക്കും.

  • @syamalaindeevaram511
    @syamalaindeevaram511 14 днів тому +5

    ഒരാൾക്കെങ്കിലും ജോലി കൊടുക്കുന്നതിനു പകരം ഉള്ള ജോലി നഷ്ടപ്പുത്തുന്ന ദ്രോഹിപ്പെണ്ണുംപിള്ള 😮😮

  • @Bantump4
    @Bantump4 14 днів тому +5

    Thanks janam tv for showing this.

  • @AdithyanKannan-dd7wm
    @AdithyanKannan-dd7wm 14 днів тому +1

    ഇവരുടെ ജോലി ജനങ്ങൾ തീർത്തു കൊടുക്കണം

  • @balu2123
    @balu2123 14 днів тому +3

    ഈ തൊഴിലാളി യുടെ കണ്ണീരിന്റെ വില മോയർ അനുഭവിക്കും 🥱🤫😡🤬

  • @simonkunjuvaru5111
    @simonkunjuvaru5111 14 днів тому +2

    ഇവൾക്കെന്താണ് തൊഴിലാളികളോട് ഇത്ര പ്രതികാര മനോഭാവം

  • @arjunkrishna4898
    @arjunkrishna4898 14 днів тому +8

    നശിച്ചു പോവുകയെ ഉള്ളു ഇവളൊക്കെ

  • @padmagirish8485
    @padmagirish8485 14 днів тому +3

    2025ലിൽ ഇലക്ഷൻ വരുന്നുണ്ട് അപ്പോഴ് എങ്കിലും മലയാളികൾക്ക് ബോധം വന്നാൽ മതിയായിരുന്നു

  • @sajuthayyil2670
    @sajuthayyil2670 14 днів тому +2

    ഇവളൊക്കെ ഈ പാപമെല്ലാം എങ്ങനെ അനുഭവിച്ചു തീർക്കുമോ

  • @ranijoy9473
    @ranijoy9473 14 днів тому +10

    Very cruel lady...

  • @sudheeshkumar1420
    @sudheeshkumar1420 14 днів тому +19

    മുതലാളി... ഐക്യം... ഡിന്ദാബാദ്.........😂😂😂😂😂

  • @abrahambabybaby1518
    @abrahambabybaby1518 14 днів тому +2

    ഇനി ഓട്ട് ചോദിച്ച് വരുമ്പോൾ ആട്ടി ഓടിക്കണം.

  • @mohammedabdulla1485
    @mohammedabdulla1485 14 днів тому +2

    ഇനിയിപ്പോൾ ഈ പാവത്തിനെ കുറിച്ച് കുറേ കെട്ടു കഥകളുമായി സൈബർ സഖാക്കൾ രംഗത്ത് വരും

  • @KannanKannan-ke4qv
    @KannanKannan-ke4qv 14 днів тому +3

    ഇവൾക്കു അഹങ്കാരം ഭർത്താവ് MLA അവൻ അവളുടെ വാലാട്ടി യാവും

  • @mohandas1040
    @mohandas1040 14 днів тому +1

    ഈ ചേട്ടന്റെ കണ്ണീരിന് ദൈവത്തോട് മറുപടി പറയേണ്ടി വരും..... ഇത് ഇവരുടെ സ്ഥിരം പരിപാടിയാണ് അല്ലേ

  • @twinkle8867
    @twinkle8867 14 днів тому +3

    അവളുടെ കൊച്ച് സ്കൂളിൽ ചേരുംപോൾ കുടെ പഠിക്കേൺടി വരുന്ന പിള്ളേരുടെ കാരൃം

  • @prasanthkinaramkandy4308
    @prasanthkinaramkandy4308 14 днів тому +2

    അധികാരത്തിന്റെ ഹുങ്ക്

  • @pradeepsk5898
    @pradeepsk5898 14 днів тому +6

    അല്പന് അർത്ഥം കിട്ടിയാൽ.....