സ്ത്രീയെന്ന പ്രിവിലേജ് വെച്ച് ഒരു മനുഷ്യന്റെ ജോലി കളയുന്ന നിങ്ങള്‍ കമ്മ്യൂണിസ്റ്റാണോ?

Поділитися
Вставка
  • Опубліковано 30 кві 2024
  • ഒരു സ്ത്രീയെന്ന പ്രിവിലേജ് വെച്ച് ഒരു പാവം മനുഷ്യന്റെ ജോലി കളയുന്ന നിങ്ങള്‍ കമ്മ്യൂണിസ്റ്റാണോ എന്നാലോചിക്കണം; മേയറുടെ വാദങ്ങള്‍ അവിശ്വസനീയമെന്ന് രാജു പി നായര്‍
    Raju P Nair|Encounter|Mayor Arya Rajendran

КОМЕНТАРІ • 65

  • @RajeshgPillai
    @RajeshgPillai Місяць тому +77

    സ്ത്രീയെന്ന പ്രവിലേജ് ഉപയോഗിച്ച് ഈ കേരളത്തിൽ എന്തെല്ലാം കാണിക്കുന്നു സ്ത്രീകൾ 😮

    • @Porkphet_porkbarbarian
      @Porkphet_porkbarbarian Місяць тому

      Pills enna privilege vech enthellam kaanikkunnu pillamarr

    • @factsversemalayalam9526
      @factsversemalayalam9526 Місяць тому +1

      ​@@Porkphet_porkbarbarian എണീറ്റു പോടെയ് മെഴുകാതെ 😂

  • @rashidpt358
    @rashidpt358 Місяць тому +40

    പാർട്ടി പ്രവർത്തകരുടെ ഒരു ഗദ്ധികേട്..സ്വന്തം പാർട്ടി നേത്കൻമാർ എന്ത് തെറ്റ് ചെയ്താലും ന്യായികരികണം..😂

  • @user-jv1tw7ot6v
    @user-jv1tw7ot6v Місяць тому +28

    വളരെ വളരെ ലജ്ജ തോന്നുന്നു കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ കാര്യം എല്ലാ തെളിവുകളും മേയർക്ക് എതിരെ ഉണ്ട് ബസ്സിലെ മെമ്മറി കാർഡ് അപ്രത്യക്ഷമായി മേയറെ ചുമക്കുന്ന തിരുവനന്തപുരത്തെ ജനങ്ങളെ സമ്മതിച്ചു

  • @saifudeenmusaliar442
    @saifudeenmusaliar442 Місяць тому +8

    ❤❤❤ രാജു പി നായർ❤❤❤❤❤

  • @saeedtvr
    @saeedtvr Місяць тому +9

    well said Rajan P Nair 👌

  • @shibuxavier1062
    @shibuxavier1062 Місяць тому +12

    ഇവന്മാരില്‍ നിന്നും നീതി, സത്യം ഇതൊക്കെ പ്രതീക്ഷിക്കുന്നതാണ് കോമഡി!!
    മൂയര്‍ എസ് എഫ് ഐ അല്ലേ....

  • @user-gb4eq2oh7i
    @user-gb4eq2oh7i Місяць тому +14

    *സൂപ്പർ ഫാസ്റ്റ് ബസ് ഓടിക്കുന്നവന് ലൈംഗിക ആക്ഷൻ കാണിക്കാൻ എവിടെന്നു.. എങ്ങനെ കഴിയും😂😂😂😂😂😂😂😂😂😂😂*

  • @User2457kkb
    @User2457kkb Місяць тому +9

    പുച്ഛം. ഒരിക്കലും നാട് നന്നാകില്ല

  • @sureshcm9219
    @sureshcm9219 Місяць тому +2

    മുൻവൈരാഗ്യമല്ല ഇത് തിണ്ണമിടുക്ക് എന്നു പറയും.

  • @prajoshvava7753
    @prajoshvava7753 Місяць тому +10

    നാണമുണ്ടോ ഹഷമി മണമില്ലാത്ത ഒരു...... അതിന്റെ ഉള്ളിൽ ഇരുത്തി കഷ്ടം

  • @sofis4405
    @sofis4405 Місяць тому +5

    കേരളം എങ്ങോട്ട്? എന്താണ് കാണിക്കുന്നത് മേയർ പോലും ഉളുപ്പില്ലാത്ത നാണമില്ലാത്ത സ്ത്രീകൾക്ക് അപമാനമാണ്
    പച്ചവെള്ളത്തിൽ തീ കത്തിക്കുന്ന നുണപ്രവാഹം
    സാധാരണക്കാർക് ഇവിടെ ജീവിതം ഇല്ല കൊള്ളാം nalla🌹ഭരണം 😭😭😭

  • @SureshKumar-ho7em
    @SureshKumar-ho7em Місяць тому +6

    ന്യായീകരണ തൊഴിലാളികൾ ന്യായീകരിക്കും അതാണ് ശീലം

  • @anilkumarvijayan7952
    @anilkumarvijayan7952 Місяць тому +9

    ഇവനൊന്നും ജോലിയുടെ മഹത്വം അറിയില്ല. ബസിന് കല്ല് എറിയുവാൻ അറിയാം

  • @Aji14320
    @Aji14320 Місяць тому +1

    ഇപ്പോൾ അതിജീവത, ഇര, എന്നൊക്കെയാണ് വിളിക്കേണ്ടത്

  • @santhoshkumar-en3sl
    @santhoshkumar-en3sl Місяць тому +5

    എന്നെ പിടിപ്പിച്ചു 😂😂😂എന്ന് പറഞ്ഞു നടക്കുന്നവരെ അധികം ആരും അടുപ്പിക്കരുത്

  • @ksaraswathy2578
    @ksaraswathy2578 Місяць тому +3

    ജനങ്ങളുടെ വോട്ട് കൊണ്ട് ജയിച്ചു ജനങ്ങളുടെ നികുതി പണം കൊണ്ടു ജീവിക്കുന്ന മേയർ പൊതുജനത്തിനിട്ട പണികൊടുക്കുന്ന മേയർക്ക് ബിഗ് സല്യൂട്ട്

  • @user-nh4pq2qj5h
    @user-nh4pq2qj5h 29 днів тому +1

    അങ്ങനെയെങ്കിലും മുന്നേയുള്ള കേസുണ്ടായിരുന്നല്ലോ പാല് കുടിക്കാനും കൂടെ നടക്കാനും അതിനും കൂടെ ഒന്ന് കേസെടുക്കണം എല്ലാവരും മന്ത്രിമാർ അകത്തിരിക്കട്ടെ അതും ഒരു സ്ത്രീയാണ് കംപ്ലൈന്റ്റ് കൊടുത്തത് അതിന്റെ അന്വേഷണവും നടക്കണം

  • @ashrafma7338
    @ashrafma7338 Місяць тому +6

    Ep case മുക്കിയില്ലേ.....

  • @neethuk.s3347
    @neethuk.s3347 Місяць тому +10

    kalli mayor

  • @titetite3780
    @titetite3780 Місяць тому +2

    മേയർക്ക് കുറച്ചിലായി

  • @suseelkumart.k7184
    @suseelkumart.k7184 Місяць тому +1

    👍👍

  • @jayanthi1200
    @jayanthi1200 Місяць тому

    Raju p Nair 👌👌

  • @thomasmv581
    @thomasmv581 Місяць тому +1

    ഡ്രൈവർ ബിജെപി അനുഭാവി ആയിരുന്നു എങ്കിൽ ഇടതുപക്ഷ അനുഭാവികൾ വാ അടച്ചു പൂട്ടി ഇരുന്നേനെ

  • @balachandrannairs7964
    @balachandrannairs7964 Місяць тому +1

    രാത്രി 10രക്കു എങ്ങിനെയാടോ ഒരു ബസോടിക്കുന്നവൻ പിന്നാലേ വരുന്ന കാറിൽ ഇരിക്കുന്ന സ്ത്രീയേ ചേഷ്ട കാണിക്കുന്നത്

  • @sajinsalahudeen7825
    @sajinsalahudeen7825 Місяць тому +2

    Hashmi, endu pottathramanu chodikkunnadu?
    Driving seat il irikkunna oru bus driver night time il endu kanichalum, oru car il irikkunna alinu kanan kazhiyilla.

  • @AbdulAzeez-yy6dz
    @AbdulAzeez-yy6dz Місяць тому +1

    ഏതാണ് ഈ ചെഷ്ട്ട 🤔🤔🤔
    നടുവിരൽ നമസ്കാരം ആണോ ⁉️⁉️⁉️

  • @leeman528
    @leeman528 Місяць тому +2

    ❤❤ സത്യo മാത്രം പറയുന്ന തങ്ങളെ പിന്തുണക്കുന്ന തെളിവുകൾ ഉള്ള മെമ്മറിക്കാർഡ് കാണാൻ ഇല്ലാത്തതിൽ മോഴയർക്കും MLA ക്കും പരാതിയില്ല. 😂😂 ആശങ്കയില്ല 😂😂😂 രണ്ടു പേരെയും കാണാനില്ല. സത്യത്തിന് ഒപ്പം❤️ നൻമക്ക് ഒപ്പം❤️ ചാച്ചിക്ക് ഒപ്പം ❤️❤️

  • @sheenamanikandan7804
    @sheenamanikandan7804 Місяць тому +4

    ഒന്ന് പോ ഹാഷ്മി പച്ചവെള്ളം ചവച്ചു കുടിക്കല്ലേ വെറുതെ ഓരോന്ന് പറയിക്കല്ലേ

  • @sunilpanhikayil5824
    @sunilpanhikayil5824 Місяць тому

    വളരുന്ന കുഞ്ഞുങ്ങൾ ഇതൊന്നുമല്ല ഹീറോയിസം എന്നും ഇതൊന്നുമല്ല മൂല്യങ്ങൾ എന്നും മനസ്സിലാക്കണെ പ്ലീസ്.

  • @roypvarghese6281
    @roypvarghese6281 Місяць тому

    ഹാഷ്മി പറയുന്ന എല്ലാക്കാര്യത്തിലും ഉറപ്പിലാണോ അതൊ യുക്തിസഹമായ അനുമാനത്തിലാണോ പറയുന്നത്?.മനസ്സാക്ഷി എല്ലാവർക്കും വേണം.

  • @rasheedkv4517
    @rasheedkv4517 Місяць тому

    Thank😂കൺഗ്രസ് കര.. മ്പൻ പൊയ്ക്കോ

  • @leeman528
    @leeman528 Місяць тому +2

    Pls ക്രൂശിക്കരുത്. ❤ ജന പ്രതി നിധിയെ ❤ഫാമിലി ലേശം മദ്യപിച്ചു. പോയി. എല്ലാവരും കള്ളു കുടിച്ചു അശ്രദ്ധമായി കാർ ഓടിച്ച് സംഭവിച് പോയതാണ്. സ്വാഭാവികം ❤ ഫിറ്റായപ്പോൾ കള്ളടിച പൂസിൻ്റെ പുറത്ത് തലക്ക് വെളിവില്ലാതെ ബഹളം വച്ചു ഷോ ആയി. നേരം വെളുത്തപ്പോൾ കാര്യങ്ങൾ കൈവിട്ടു. പിന്നെ ന്യായീകരണം. പക്ഷെ താൻ ചെയ്തതും ഫാമിലി ചെയ്തതും മൊത്തം തെറ്റ് ആണന്ന് നല്ല ബോധം ഉള്ള ജനപ്രതിനിധി ഭർത്താവ് .. അന്നു മുതൽ ഇന്ന് വരെ വെളിച്ചത്തില്ല എവിടെയോ മറഞ്ഞു. ഉത്തരവാദിത്തതോടെ ഒന്നും പറയാനോ അറിയിക്കാനോ ഇല്ലാതെ പൊതുജനത്തിനോടും മീഡിയയോടും അകലം പാലിച്ച് ഒളിവിലാണ്. എന്തിനേറെ പറയുന്നു പണി കിട്ടും എന്ന ബോധ്യം ഉള്ളത് കൊണ്ട് . പരാതി പ്പറയാൻ പോലും ജന പ്രതിനിധി ആയ ആളിനെ കാണാൻ ഇല്ല . അത് കൊണ്ടല്ലേ യാത്രക്കാരെ ഭീഷണിപ്പെടുത്തി പാതിരാത്രി വഴി മദ്ധ്യേ ഇറക്കിവിട്ട് ഫോണിൽ അവർ പകർത്തിയ ദൃശ്യങ്ങൾ ബലമായി ഡിലീറ്റ് ചെയ്യിച്ചത് ഇപ്പോൾ ബസിലെ മെമ്മറി കാർഡും മുക്കിയത്

  • @dr.jayakumarshankar7319
    @dr.jayakumarshankar7319 Місяць тому

    Mayarude koode ulla velutha machanmareeyum akthakkanam ,put them behind bars

  • @pradeepkumarpt9744
    @pradeepkumarpt9744 Місяць тому +2

    Janmagunam ellatha eranamkettavar cpm eanthu chiytalum support chaiyum,,,,adu avrude kulamahimayaanu,,,,,

  • @sugithak5808
    @sugithak5808 Місяць тому

    Pavanghalude joly calayi al parti karude vinodamanu anik anubhavamund

  • @sherif.T
    @sherif.T Місяць тому

    പുതിയ കമ്യുണിസ്റ്റ് കാരി ആൻ്റി കമ്യുനിസ്റ്റ് ഇതൊക്കെ ചുമക്കുമ്പോൾ ഭാവിയിൽ സിപിഎം എം ബംഗാൾ പോലെ അനുഭവിക്കേണ്ടി വരും

  • @bijudevasia4416
    @bijudevasia4416 Місяць тому

    സിപിഎം നെ ഒരു പാടം പഠിപ്പിക്കണം.. അവനെ 6 മാസം വീതം കോൺഗ്രസിന്റെയും ബിജെപി യുടെയും ഓഫീസ് ഡ്രൈവർ ആയി നിയമിക്കണം. അല്ല പിന്നെ

  • @NaveshvnVn-ll9xp
    @NaveshvnVn-ll9xp Місяць тому

    Hash..mi..Ivan..udaipp..aanu..

  • @amithak.a8697
    @amithak.a8697 Місяць тому +1

    ഇത്ര മുകളിൽ ഇരുന്നു കാണിക്കുന്നത് എങ്ങിനെ കാണും കഷ്ടം

  • @santhoshxavier6643
    @santhoshxavier6643 Місяць тому

    Podaie pattie AR 😅😅😅😅😅😅😅😅😅😅😅😅 RiP PV 🌹🌹🌹🌹👽👽👽🦍👽🦍🦍 go go go go go 🌹🌹👽👽🦍🦍 go go go RiP 🌹🌹
    Good.RP.N🎉🎉🎉🎉🎉🎉 RM suppr 💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽 VD KS UDF 💙💙💙💙💙💙💙💙💙

  • @sasidharandk7497
    @sasidharandk7497 Місяць тому

    ഏത് -- -- ... ---- മോൻ CPM

  • @rajanparackalkrishnanparac8041
    @rajanparackalkrishnanparac8041 28 днів тому

    Keralathil BJP acc thurakkan LDF vahi orukkinnu

  • @abhishekraghunadhanthemalh8753
    @abhishekraghunadhanthemalh8753 Місяць тому

    LDF varum Ellarem sheriyakkum💪🏼

  • @thulaseedharannk4962
    @thulaseedharannk4962 Місяць тому

    ആദ്യം ലൈഗിക ചേഷ്ട കാണിച്ചു എന്നു പറയുന്നില്ല. ആദ്യ ചോദ്യം റോഡ് നിന്റെ തന്തയുടെ വകയാണോ? ഡ്രൈവർ തിരിച്ചും നിങ്ങളുടെ തന്തയുടെ വകയാണോ? സൈഡ് നൽകിയില്ല എന്ന ആരോപണം പിന്നീട് മനസ്സിലാകും. അടുത്ത സംഭാഷണം എന്താടാ ആംഗ്യം കാണിക്കുന്നത്? തർക്കം ഇരുവരും മുറുകുമ്പോഴാണ് അവസാനം ലൈഗിക ആരോപണം ഉന്നയിക്കുന്നത്. ലൈഗിക ചേഷ്ട എങ്കിൽ ആദ്യം കൈ പ്രയോഗം അല്ലേ സാധാരണ ഉണ്ടാകുക. ഡ്രൈവർ കുറ്റക്കാരനെങ്കിൽ എന്തിന് ക്യാമറയുടെ മെമ്മറി കാർഡ് മാറ്റി? മെമ്മറി കാർഡ് പരിശോധിക്കണമെന്ന് ksrtc മാനേജ്മെന്റ്, പോലീസ്, മേയർ, സിപിഎം ഘടകം ഉൾപ്പെടെയാരും ആവശ്യപ്പെട്ടില്ല.

  • @muhemmadtk4436
    @muhemmadtk4436 Місяць тому

    ഓ ആളുകളെ പെരുവഴിയിൽ ഇറക്കി വിടാതവരും മാന്യമ്മാരും ആണ് കോൺഗ്രസ്സുകാർ എത്ര തവണ ദേശീയ പാത ഉപരോധിച്ചു യാത്രക്കാർക്ക് എത്ര ബുദ്ധിമുട്ട് അനുഭവിക്കും.. അതൊന്നും കുഴപ്പമില്ല എന്ന് മാപ്രകളും അവരുടെ പ്രഷ്ടം താങ്ങികളും കൊള്ളാം..

  • @Lolanlolan304
    @Lolanlolan304 Місяць тому +1

    ഞാൻ കാറുമായിട്ടു പോവുമ്പോൾ ഇതേപോലെ ആരേലും വട്ടം വട്ടം വെച്ചവന്റെ മുട്ട് കാൾ ഞാൻ തല്ലി ഓടിക്കും അത് പെണായാലും ശെരി ആണായാലും ശെരി ജാക്കി ലിവർ വെച്ച് മുട്ട് കാല് തല്ലി ഓടിക്കും.....

    • @safeervm6080
      @safeervm6080 Місяць тому +1

      ഒരു സെക്സ് ആംഗ്യം എടുക്കട്ടേ

    • @Lolanlolan304
      @Lolanlolan304 Місяць тому

      @@safeervm6080 ആംഗ്യം ആക്കണ്ട ഞാൻ ശെരിക്കുള്ള അശ്ലീലം കാണിച്ചു കൊടുകാം എന്റെ റൂമിലോട്ട് വന്നാൽ മതി അവൾ 😂..... അവൾ ശെരിക്കുള്ള അശ്ലീലം കണ്ടിട്ടില്ല.... 🤣🤣

  • @shajusamuel175
    @shajusamuel175 Місяць тому

    രാജു പനായർ അങ്ങ് പോയി സതീശനോട് പറഞ്ഞാ കേട്ടോ

  • @vish1174
    @vish1174 Місяць тому

    വിപി ശരത് പ്രസാദ് എന്ത് തോന്നിവാസമാണ് പറയുന്നത്..